USA#15🇺🇸Cowboys നെ തേടി KANSASലേക്ക് | American Road Trip | KANSAS | Travelista

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 457

  • @k0math
    @k0math 10 місяців тому +29

    Solo travel in unknown territories is a real experience. Enjoy Santappan! Power Varatte….

    • @Travelistabysantos
      @Travelistabysantos  10 місяців тому +2

      Thanks

    • @k0math
      @k0math 10 місяців тому +1

      @@Travelistabysantos Cricket ഇവിടുത്തെ മൊബൈൽ പ്രൊവൈഡർ ആണ് വൊഡാഫോൺ പോലെ

  • @remad441
    @remad441 10 місяців тому +8

    ദൂരെ.... വെണ്മലയിൽ സൂര്യൻ....... 👌 കൊള്ളാം... പാട്.... മനസ്സ് തുറന്ന് പാട്.... 👌👌👌👌

  • @sarathkumar_P
    @sarathkumar_P 10 місяців тому +2

    കിടിലൻ വീഡിയോ 👌👌🙂😍 അടുത്ത വീഡിയോയ്ക്കായി waiting……😊

  • @FilmCraze978
    @FilmCraze978 10 місяців тому +2

    Paatt poliyaanello....good sound.....sathyaayttum !!
    Emilum koode venamaayirunnu

  • @enteaduthenthinaadauvve4317
    @enteaduthenthinaadauvve4317 10 місяців тому +4

    വിഡിയോ എഡിറ്റിംഗിലും പ്രെസെന്റഷനിലും intro ലും സാന്റപ്പൻ കിടു ആണ്❤

  • @laijujose5665
    @laijujose5665 10 місяців тому +4

    Excellent video Santappan !! Adipoli views. Thanks

  • @manulazar9636
    @manulazar9636 10 місяців тому +1

    Polikku mutheee 🥰👌👍

  • @jamijami4693
    @jamijami4693 10 місяців тому +5

    അവിടെ കാണാൻ പറ്റാത്തവർക്ക് വീഡിയോയിലൂടെ കാണാനും പഠിക്കുന്ന കുട്ടികൾക്ക് ഈ സ്ഥലങ്ങളെക്കുറിച്ച് കണ്ടുകൊണ്ട് കാര്യങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നുണ്ട്.... 👍👍❤❤

  • @ashfaknajam3493
    @ashfaknajam3493 10 місяців тому +1

    Bro videoyil idakk doore song koode add cheyyane

  • @najmamohamed3880
    @najmamohamed3880 10 місяців тому +2

    Waiting ayirunnu 😊

  • @preetisarala3851
    @preetisarala3851 10 місяців тому +2

    You sing so well.Seeing America through your vlogs is exhilarating

  • @samjohn9061
    @samjohn9061 10 місяців тому +3

    15:40 This is the place called 'Stock Yard'. Farmers bring their cattle to this yard to keep temporarily for sale. trade, slaughter, market, or shipping.

  • @Didicoii
    @Didicoii 10 місяців тому +2

    Santos etta .. you are vere levell .. enganaye ingane drone shots ellam edukkanne .. eppdraa❤❤❤❤❤❤

  • @TraWheel
    @TraWheel 10 місяців тому +2

    സാന്റപ്പാ ഇൻസ്റ്റാൾ loves ആപ്പ് , ഗ്യാസ് ഫിൽ ചെയ്യുമ്പോൾ ആപ്പ് സ്കാൻ ചെയ്താൽ ഗ്യാസിന് ഡിസ്‌കൗണ്ട് ഉണ്ട്. ഞാൻ എപ്പോളും അതാണ് ചെയ്യാറ്, അമേരിക്ക മൊത്തം ഉണ്ട്.

  • @JithinKallayil-rw9yf
    @JithinKallayil-rw9yf 10 місяців тому +90

    കപിതൻ ഫാൻസ്‌ ലൈക് ❤

  • @Ziyan369
    @Ziyan369 10 місяців тому +1

    America ithuvare kaanan saadhikkatha njanngakk kanichutharunna santappan orupaad nandii🙏😊😀

  • @moideenmaanu4696
    @moideenmaanu4696 10 місяців тому +1

    ചിന്തിക്കാംപറ്റോ നല്ലഭംഗി❤❤❤

  • @jojoabrahamthomas735
    @jojoabrahamthomas735 10 місяців тому

    അമേരിക്കയിൽ Buffalo എന്ന വേറൊരു സിറ്റി നോർത്തിൽ ഉണ്ട്, നയാഗ്ര falls അവിടെയാണ്. ഞാൻ പോയിട്ടുണ്ട്..

  • @subaircheerangan609
    @subaircheerangan609 8 місяців тому +1

    റോഡ് കണ്ടാൽ game ലൊപോലൊ😊

  • @sreeragh2010
    @sreeragh2010 10 місяців тому +2

    കോളരാടോയിലെ കളർഫുൾ എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് 💪🏻💪🏻💪🏻. ഇന്നത്തെ യാത്ര വിവരണം പൊളിച്ചൂട്ടാ 💪🏻💪🏻💪🏻👌🏻👌🏻👌🏻.

    • @Travelistabysantos
      @Travelistabysantos  10 місяців тому +1

      Thanks

    • @StantoStanto-rw8xt
      @StantoStanto-rw8xt 10 місяців тому +1

      സൂപ്പർ കപ്പിത്താനും തൃശ്ശൂക്കാരനും, പെറിഞ്ചു 2nd ഉം കൂടെ പെരിക്കട്ടെ !

  • @abhilashos1588
    @abhilashos1588 10 місяців тому +1

    സാൻറ്റപ്പാ solo ട്രിപ്പ്‌ 👌👌👌 variety കാഴ്ചകൾ ഓരോന്നായി പോരട്ടെ 🙏🏻🙏🏻❤❤❤

  • @rizwanps6878
    @rizwanps6878 10 місяців тому +3

    ഭംഗി കൂടി വരുന്ന Solo Trip ❤️😍

  • @noufal37
    @noufal37 10 місяців тому +1

    👌👌👌
    ഇടക്കെങ്കിലും ഒരു സഹയാത്രികനെ പ്രതീക്ഷിക്കുന്നു.. നമ്മുടെ ഷൈജോ ചേട്ടനെ പോലെ മിടുക്കന്മാരെ....

  • @mgsuresh6181
    @mgsuresh6181 10 місяців тому +1

    സാൻ്റ പ്പോ ഓരോ പ് എപ്പിസോടും Super

  • @repairingrobot6086
    @repairingrobot6086 10 місяців тому +1

    ഫ്ലോറിഡ സ്റ്റേറ്റിൽ പോകുമ്പോൾ ലയണൽ മെസ്സിയെ കാണാൻ സാധിക്കുമോ?

  • @Fool335
    @Fool335 10 місяців тому

    എൻട്രി സാന്റോ, ബഫല്ലോ സിറ്റി don't know ,🎉 ബോബ് മാർലി പ്രശസ്ത ഗാനം buffalo solider

  • @PraveenKumar-wy2el
    @PraveenKumar-wy2el 10 місяців тому +2

    ❤ഒറ്റക്കുള്ള യാത്ര മനോഹരമായി രിക്കുന്ന്❤❤ സ്നേഹം മാത്രം

  • @sangeetthottan5510
    @sangeetthottan5510 10 місяців тому +2

    ഓരോ വീഡിയോ യും ഒന്നിനൊന്ന് സൂപ്പർ ❤❤ solo road trip ഒരു രക്ഷയും ഇല്ല ❤❤

  • @binumathew6042
    @binumathew6042 10 місяців тому +2

    Santappaaa....... Full Power...... Merry Christmas....... God Bless.....❤❤❤❤🎂🎂🎂🍰🍰

  • @chithraharikumar
    @chithraharikumar 10 місяців тому +3

    Solo trip and visuals are superb 🥰🥰

  • @leelamaniprabha9091
    @leelamaniprabha9091 10 місяців тому +2

    . Super Road Trip. Go ahead. Full Support ❤

  • @ourstoryshort
    @ourstoryshort 10 місяців тому

    Nice work, I hope the weather stays nice throughout the journey. B/W the Cricket store that you saw has nothing to do with our game of cricket 😀 , It’s a wireless/ cellular mvno provider here

  • @Ziyan369
    @Ziyan369 10 місяців тому +1

    You are singing so well,, please continue it😊😊🔥

  • @rajeshaymanam6706
    @rajeshaymanam6706 10 місяців тому +1

    നമ്മുടെ ദൂരെ സോങ് മിസ്സിംഗ്‌ ആണ് കേട്ടോ സാന്റപ്പോ..... അത് കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ ❤️❤️❤️പവർ വരട്ടെട്ടോ 💪💪💪

  • @shameerroshan5998
    @shameerroshan5998 10 місяців тому

    Santappa full color aanu ❤

  • @travellerellavlogs6183
    @travellerellavlogs6183 10 місяців тому

    America .oru Mayalokam thanne.. power varatte santappa..all the best

  • @SunilsHut
    @SunilsHut 10 місяців тому +2

    സോളോ ബെസ്റ്റ് 😂... എനിക്കിഷ്ടപെട്ടത് സന്റോ സന്റോ യോട് വർത്തമാനം പറയുന്ന പവർ ആണ് ❤❤❤❤ഇടക്ക് പാട്ട് വേണം കേട്ടോ 😂😂👌🏻👌🏻👌🏻

  • @seenabiju5570
    @seenabiju5570 10 місяців тому

    Santappante solo trip nte thrill vere level.. Awesome... Innathe episode suspense il kondu nirthiyallo.. Waiting.. 😍😍

  • @techchanal6045
    @techchanal6045 10 місяців тому

    വീഡിയോ എഡിറ്റിങ് ഒരു രക്ഷയും ഇല്ലാട്ടോ കിടു

  • @sajithkumar8706
    @sajithkumar8706 10 місяців тому

    Santappa, read this!
    History of Dodge City: Dodge City is famous for its rich history as a frontier cow town. In 1871 H.L. Sitler constructed a sod house 5 miles west of Fort Dodge on the Santa Fe Trail. Within one year this site grew into a town with a general store, 3 dance halls, and 6 saloons.

  • @GracyJohnson-px3pu
    @GracyJohnson-px3pu 10 місяців тому

    Santappante hard workinu good selute

  • @georgemenachery9942
    @georgemenachery9942 10 місяців тому

    അടിപൊളി .....God bless you

  • @manuscaria922
    @manuscaria922 10 місяців тому +2

    No words... Solo trip is really awesome... Eagerly waiting for each episodes....

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 10 місяців тому

    Santappan brother medicines eppozhum kayiil vekkuka....cold...fever okke seen anu due to heavy climate change....take care

  • @sairabasheer764
    @sairabasheer764 10 місяців тому

    Nalla episodes aanu.verenthu parayan.ellam kandu kondirikunu.

  • @mathewabraham541
    @mathewabraham541 10 місяців тому

    Sandappa if I fix the curtains on both sides you can at least survive from the cold... please try.

  • @abrahamlincoln5536
    @abrahamlincoln5536 10 місяців тому

    Really excellent and genuine Santappa. God bless.

  • @tonysebastian2614
    @tonysebastian2614 10 місяців тому +1

    Santo you are superb.Your coverage and explanationS are extraordinary .FEELS LIKE TRAVELLING WITH YOU.

  • @Rythamaatic
    @Rythamaatic 10 місяців тому

    Solo ആണെങ്കിലും വ്യത്യസ്തമായ shot കൾക്ക് ആരു compromise ഇല്ല എന്നുള്ളത് 💯🔥😍

  • @ravicc6378
    @ravicc6378 10 місяців тому

    Long ഡ്രൈവിൽ ആ ദൂരെ പാട്ട് നന്നായി sinc ആകും. Try ചെയ്യൂ.

  • @muhammedhasbinhasbin-hz3oy
    @muhammedhasbinhasbin-hz3oy 10 місяців тому +2

    Real define of passion is travelista ❤

  • @Hariprasad-pl8qg
    @Hariprasad-pl8qg 10 місяців тому

    Santappan nammudey Pattu idaku angadu pooshu ishtta

  • @tharesanambakatt2036
    @tharesanambakatt2036 10 місяців тому

    Santappa amazing pollichu super visuals America all' the best

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 10 місяців тому

    Oro videosum ...katta waiting❤❤❤❤anu...2 manikoor episode ayalum kandu irikkan thonnum🫰😍🫂

  • @subinanoop9194
    @subinanoop9194 10 місяців тому

    Bro video oru 50 Minuit engilum venam

  • @mathewjacob8527
    @mathewjacob8527 10 місяців тому

    THANK YOU VERY MUCH FOR THE EXPLANATION, SANTOS. YOU GIVE A BEAUTIFUL PICTURE OF U.S.❤❤❤❤❤

  • @ashiqshaheer289
    @ashiqshaheer289 10 місяців тому +2

    Visuals💯❤️

  • @sirajoseph7907
    @sirajoseph7907 10 місяців тому

    Hi… from North Carolina 🖐️ waiting for your NC episode… Wright brother’s first flight in Kitty Hawk , NC. Congrats 👍

  • @lambooji2011
    @lambooji2011 10 місяців тому

    Texas to kansas state no 2 crossing...keep going 🎉🎉

  • @sonjo3120
    @sonjo3120 10 місяців тому

    Very Sweet Voice when singing

  • @shajivm
    @shajivm 10 місяців тому +9

    Dear Santappa, I've been thoroughly enjoying your vlog, which stands out as superior compared to many others I've come across. Your content is not only engaging but also remarkably well-presented.
    I do, however, have a small piece of constructive feedback for you. The logo positioned at the top right of the screen is tastefully designed and adds a nice touch to your videos. Its placement and design are just perfect, enhancing the overall aesthetic of your content.
    However, I find the second logo, which is situated almost in the center of the screen, to be a bit problematic. Its presence there feels somewhat overdone and detracts from the professional quality of your videos. It tends to obstruct the viewer's experience, making it challenging to focus on your content. This kind of display, often seen in vlogs from in Mallu vlogs, can come across as less sophisticated and may not convey the high standard you're clearly capable of. Concerns about content theft, while valid, can be addressed in other ways. Remember, the digital world is abundant with free videos, yet creators still find ways to protect their content without compromising on the viewer's experience.
    Therefore, my suggestion would be to remove the second, centrally placed logo. By doing so, you would elevate the professionalism and classiness of your vlog, aligning it with the high-quality content you produce. Keeping your branding subtle yet effective is key to creating a more viewer-friendly and visually appealing experience.

  • @godshift15
    @godshift15 10 місяців тому +2

    Santappo ❤

  • @jsworldtravelentertainment9949
    @jsworldtravelentertainment9949 10 місяців тому +1

    Santappan the real Traveler
    Proud of you bro ❤

  • @shahulhameed-jh9ic
    @shahulhameed-jh9ic 10 місяців тому

    ശരിക്കും ആസ്വദിക്കുന്നു ആശംസകൾ സത്താപ്പൻ
    Drive safely ❤

  • @PradeepKumar-no4eb
    @PradeepKumar-no4eb 10 місяців тому +1

    Area 52 cover cheyo

  • @vinojvijay5459
    @vinojvijay5459 10 місяців тому +1

    Chindhikkan pattumo santappa.kidilosky episodes

  • @sujithmathew3688
    @sujithmathew3688 10 місяців тому +1

    കോളരാടോയിലെ വീഡിയോ കാണാൻ വെയ്റ്റിംഗ് ഒപ്പം ജിമ്മിച്ചേട്ടനെയും, സോളോ ട്രിപ്പ്പിൽ നല്ല രീതിയിൽ പാടിക്കോ അതും നമ്മൾ ആസ്വാദിക്കുന്നു ഒപ്പം സേഫ് ആയിട്ട് ഇരിക്കുക 👍🏽👍🏽👍🏽q💥💥💥വീഡിയോ പൊളിച്ചു qq😄😄

  • @johnsondevasia858
    @johnsondevasia858 10 місяців тому

    Adipoli santappan❤

  • @ajaykumar-kc7ev
    @ajaykumar-kc7ev 10 місяців тому +1

    Solo trip is a different experience to you as well as us❤ awesome you are making it as much as you can 🥰 with full power 👍🏼 great going Bro 👍🏼

  • @aseesabdul3559
    @aseesabdul3559 10 місяців тому

    അടിച്ചുപൊളി വീഡിയോ aseevlogs

  • @Rain_line_dreams
    @Rain_line_dreams 10 місяців тому

    കാറിൻ്റെ ഫ്രണ്ട് ഗ്ലാസ് എപ്പോഴും വൃത്തിയായും clear ആയും ഇരിക്കാൻ ശ്രദ്ധിക്കുമല്ലോ. വീഡിയോയിൽ ഗ്ലാസിലെ grains വരുന്നുണ്ട്.

  • @arunarunks8852
    @arunarunks8852 10 місяців тому +1

    Wwe episode orenm ittolutto

  • @kumarsugu1852
    @kumarsugu1852 10 місяців тому

    Hi brother God bless you vlog super happy journey ❤😊🤝👍🙏😊

  • @abidBs-uk6tk
    @abidBs-uk6tk 10 місяців тому

    Kl. 14/_ഒറ്റക്ക്. യാത്ര. പോകുന്നത്.
    മൂഡ്. ഓഫാക്കുന്നിലെ. കൂടെ. ഒരാൾ.
    വേണമായിരുന്നു.. സൂര്യൻ. അസ്‌തമിക്കുന്നത്. കാണാൻ... 👌👍
    Travelista. 🚕♥️🌺🌺

  • @rahulpalatel7006
    @rahulpalatel7006 10 місяців тому

    Lee Jeans origin in Khansas

  • @vijeshkp7335
    @vijeshkp7335 10 місяців тому +1

    Jimmychan Evide ❤

  • @anilthankappan1587
    @anilthankappan1587 10 місяців тому +1

    ഭൂമിയുടെ സൗന്ദര്യം ഒട്ടും നഷ്ടുപെടുത്താത് എടുക്കുന്ന ഓരോ frame നും million dollar വിലയാണ്, വണ്ടി ഓടിച്ചു കൊണ്ടാകുമ്പോൾ പ്രത്യേകിച്ച്..! Kansas ന്റെ തലസ്ഥാനംTopeka യാണ്. All the best for your expedition …

  • @MaGarage777
    @MaGarage777 10 місяців тому

    Saantappaa front glass ഇപ്പോഴും clean ആക്കുക brooooooooo🔥🔥🔥🔥

  • @riyasrahim7058
    @riyasrahim7058 10 місяців тому

    പൊളിക്ക് ബ്രോ കൂടെ ഉണ്ട്

  • @mansoorkpmansoorkp8217
    @mansoorkpmansoorkp8217 10 місяців тому

    Paattum yathrayum..

  • @rajasekharanpb2217
    @rajasekharanpb2217 10 місяців тому

    Hai🙏🌹❤️🙏Thanks for beautiful video 🙏🙏🙏

  • @chinnadan1512
    @chinnadan1512 10 місяців тому +1

    How possible santappa solo drive with recording video like this. 😮😮😮😮😮

  • @ajojoseph4598
    @ajojoseph4598 10 місяців тому

    Don’t miss pike peaks in Colorado Rocky’s Kappihaan kerikkolum.

  • @harikumargopal1870
    @harikumargopal1870 10 місяців тому

    Wow beautiful camera work very good 👍❤👏

  • @tabaletgaming2231
    @tabaletgaming2231 10 місяців тому

    Plane video evde❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hashimsalamhashi9206
    @hashimsalamhashi9206 10 місяців тому +1

    അമേരിക്ക അമേ....രിക്കാ....
    ട്രാവലിസ്റ്റാ....❤

  • @sumapeter9610
    @sumapeter9610 10 місяців тому

    Hi,
    Good luck for your journey. Don’t miss Lake Tahoe,Yosemite national park and Golden gate San Francisco , Universal studio , Disney land and Pacific costal ride in California. Vlog lover from California.

  • @k.c.thankappannair5793
    @k.c.thankappannair5793 10 місяців тому +1

    Happy new year 🎉

  • @thasleemthasli7933
    @thasleemthasli7933 10 місяців тому

    അമേരിക്കൻ fruits and vegetables കൃഷി farm എത്തിക്കാൻ ശ്രമിക്കുമോ പ്ലീസ് 😊

  • @americansanchaaribyaugustine
    @americansanchaaribyaugustine 10 місяців тому +1

    ക്രിക്കറ്റ്‌ USA യിലെ ഒരു മൊബൈൽ സിം കമ്പനി ആണ്. 👍👍

  • @sunilkumarnhs
    @sunilkumarnhs 10 місяців тому

    Santappan solo trip super

  • @shamajed
    @shamajed 10 місяців тому

    A Seanic episode, very interesting .

  • @snehita752
    @snehita752 10 місяців тому +2

    So excited and waiting for Colorado ❤

  • @rajeshvasudevan7321
    @rajeshvasudevan7321 10 місяців тому

    Visuals are same as in Hollywood movies, good luck for your solo risky American trip👍

  • @sivathmika2286
    @sivathmika2286 10 місяців тому

    നല്ല വോയ്‌സ്

  • @jomonjohny4818
    @jomonjohny4818 10 місяців тому +2

    Santo മുഖം മാത്രം കാണിക്കാതെ വഴികളിലെ കാഴ്ചകളിലേക്ക് ക്യാമറ തിരി

  • @nazarchoolayil7385
    @nazarchoolayil7385 10 місяців тому

    Santappa Travelishtaaa.... 😊❤❤❤❤ Merry Christmas and Happy new year santappa ❤❤❤Happy journey ❤❤❤

  • @MotorCAFE-m4p
    @MotorCAFE-m4p 10 місяців тому +1

    നിങ്ങൾ പൊളിക് bro😅😅😅

  • @ernadbabu
    @ernadbabu 10 місяців тому

    santapooo a different experience ❤

  • @shanezhara4418
    @shanezhara4418 10 місяців тому

    Pwoli