ലോകത്തിലെ17ഴാം സ്ഥാനവും,ഇന്ത്യയിലെ ഒന്നാംസ്ഥാനവും നേടിയ റിസോർട്ടിലേക്കൊരു യാത്ര| Chandys Windy Woods

Поділитися
Вставка
  • Опубліковано 14 вер 2020
  • #munnar#ChandysWindyWoods#Hareesameerali
    ലോകത്തിലെ17ഴാം സ്ഥാനവും,ഇന്ത്യയിലെ ഒന്നാംസ്ഥാനവും നേടിയ റിസോർട്ട് നമ്മുടെ കൊച്ചു കേരളത്തിലെ മുന്നാറിലാണ് ,അതിന്റെ വിശദമായ അഡ്രസ്സ് താഴെ കൊടുക്കുന്നു
    Chandys Windy Woods Hotel
    Pallivasal, 2nd Mile, Meencut P.O, Chittiarpuram, Munnar, Kerala 685565
    +91 9846516666,+91 98466 28888+91 9645099977+91 95395 94222
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Follow Me :
    INSTAGRAM: / hareesameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com
    My Gadgets:-
    Lumix G85 (Main Camera)
    Canon G7X (Second Camera)
    GoPro Hero 6, GoPro Hero 7,
    DJI Osmo Action,
    DJI Osmo Pocket
    DJI Mavic Air
    I phone 11ProMax
    Editing ‌ : iMac & Macbook Pro With FCP

КОМЕНТАРІ • 10 тис.

  • @shaheenmundodan1267
    @shaheenmundodan1267 3 роки тому +1017

    എൻറെ ഉമ്മയെയും ഉപ്പയെയും ഇവിടെ ഒരു ദിവസമെങ്കിലും താമസിപ്പിക്കണം.... അവർക്കും ഉണ്ടാകില്ലേ സന്തോഷങ്ങളും ആഗ്രഹങ്ങളും...,.inshalla 💚💙

    • @rahulnair5027
      @rahulnair5027 3 роки тому +2

      ❤️

    • @sabad5637
      @sabad5637 3 роки тому +4

      Great bro

    • @suhail_fc6200
      @suhail_fc6200 3 роки тому +1

      Nikhah kazhinju....
      Oru honeymoon oppich tharuo👉😎🤏
      Onnu onnu 🤩

    • @zubairarchitecture6307
      @zubairarchitecture6307 3 роки тому +3

      You are Greatman...Alhamdulillah

    • @UAEROADTRIPS
      @UAEROADTRIPS 3 роки тому +1

      ...സഹോദരന്മാർ‌ നിങ്ങൾ‌ക്ക് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ദയവായി ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

  • @ajayaj6719
    @ajayaj6719 3 роки тому +100

    ഇന്ത്യയിലെ ഒന്നാം സ്ഥാനം നേടിയ റിസോർട്ട് കേരളത്തിൽ ഉണ്ടെന്ന് ആദ്യമായി അറിയുന്ന ഞാൻ അതിമനോഹരമായിരിക്കുന്നു ഒന്ന് പോകാൻ കൊതിയാകുന്നു 🥰😍🤩

  • @mashud6193
    @mashud6193 3 роки тому +93

    ഇന്ത്യയിലെ No.1 Resort ലോകത്തിലെ No.17 Resort...
    വെറും 16 മിനുട്ടിൽ അവതരിപ്പിച്ച അനക്കിരിക്കട്ടെ ഒരു കുതിരപവൻ....🌹

  • @akhilsekhar9488
    @akhilsekhar9488 3 роки тому +60

    Chandys Windy Woods India il No. 1 ഏഷ്യയിൽ നാലാം സ്ഥാനം കിട്ടിയെന്ന അറിഞ്ഞു പിന്നെ comment ഇടാനും വീഡിയോ കാണാനും വന്നവർ എത്ര പേരുണ്ട്

  • @MohammedAshraf680
    @MohammedAshraf680 3 роки тому +121

    2പ്രളയവും കോറോണയും തകർത്ത നമ്മുടെ ടൂറിസ്റ്റ് മേഖലയെ കൈ പിടിച്ചുയർത്താൻ കുറച്ചുകാലം നമ്മുടെ യാത്രകൾ കേരളത്തിന്‌ അകത്തു തന്നെ ആവട്ടെ....
    മൂന്നാർ ഇഷ്ട്ടം 👍

    • @hareesameerali
      @hareesameerali  3 роки тому +4

      👍🥰

    • @muhsinveeramangalam5364
      @muhsinveeramangalam5364 3 роки тому +2

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ.

    • @MohammedAshraf680
      @MohammedAshraf680 3 роки тому

      @@hareesameerali താങ്ക്സ് ഹാരിസ്ക്ക

    • @vinodvadakkath6438
      @vinodvadakkath6438 3 роки тому

      Harsikka nalla resort pakshe eppo pattilla incentive payout onnum ellla enyway thanks

    • @millasloveworld2021
      @millasloveworld2021 3 роки тому

      👍.

  • @mohamedishamar7014
    @mohamedishamar7014 3 роки тому +53

    നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര് ആണല്ലേ 😊😊 ഈ മണ്ണിൽ ജനിക്കാനും ജീവിക്കാനും സാധിച്ചതിൽ 💯

  • @prashob2494
    @prashob2494 3 роки тому +221

    എനിക്ക് 17 വയസേ ഉള്ളു അച്ഛനെയും അമ്മയെയും ഇങ്ങനെ കൊണ്ട് പോകണം എന്ന് ഉള്ളവർ ലൈക്‌ ❤️❤️👍

    • @abhiramchandran7901
      @abhiramchandran7901 3 роки тому

      🙏

    • @shabeshabe-wj8cy
      @shabeshabe-wj8cy 3 роки тому

      Agrahamilajhittalaa...avdey kodukuna room bill avar arijhal avarudey 1y....urakkam pokum....

    • @jabirmullungal1254
      @jabirmullungal1254 Рік тому

      നിന്റെ പ്രായം ആരും ചോദിചില്ല

  • @bansilal146
    @bansilal146 3 роки тому +8

    കേരളത്തിൽ ഇങ്ങനെ ഒരു സ്വപ്ന സുന്ദരമായ റിസോർട് ഉണ്ടെന്ന് വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചു ഞങ്ങളെ കാണിച്ചു തന്ന ഹാരിസ് ഇക്കയ്ക് ഒരുപാട് നന്ദി 😍

  • @daddyyankeee4153
    @daddyyankeee4153 3 роки тому +64

    നമ്മുടെ നാട് എത്ര മനോഹരമാണ്
    ഇതാണ് ആദ്യം കണ്ട് തീർക്കേണ്ടത്
    ഹാരിസ്ക്ക ഇഷ്ടം ❤️

    • @fahadthangal1433
      @fahadthangal1433 3 роки тому +2

      നല്ല ട്രാവൽ വീഡിയോ കാണാൻ Albinontheroad ചാനൽ കാണുക.
      എല്ലാവരും നല്ല സപ്പോർട്ട് ചെയ്യുക.
      dubai - iran- Turkmenistan - uzbakistan - Tajikistan- China - Tailand - Lavos-Myanmar -india .ഹിച്ച് ഹൈകീംഗ് യാത്രയാണ്. യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും കാണുക, സപ്പോർട്ട് ചെയ്യുക

  • @ksa7010
    @ksa7010 3 роки тому +39

    എത്രയോ സുന്ദരമാണ് നമ്മുടെ നാട് പ്രവാസ ലോകത്തു നിന്നും ഇതൊക്കെ കാണുമ്പോൾ ഒരു ഫീൽ തന്നെ

  • @shameershameer3550
    @shameershameer3550 3 роки тому +6

    നല്ല നല്ല കാഴ്ചകൾ കാണിച്ചുതരുന്ന ഹാരിസ് ഹാരിസ്കാക് ഇരിക്കട്ടെ 💯ബിഗ് ലൈക്ക്👍

  • @shaaircel4464
    @shaaircel4464 3 роки тому +2

    പ്രകൃതി...... ഭൂമിയിൽ ദൈവത്തിന്റെ കരവിരുതിൽ മികച്ചത്...... ഈ റിസോർട്ടിൽ ഒരു പ്രകൃതി തന്നെ ഞാൻ കാണുന്നു..... best wishes

  • @Hezlinmehandi
    @Hezlinmehandi 3 роки тому +88

    നമ്മൾക്ക് ഒക്കെ ഈ വിഡിയോ കണ്ട്‌ കൊതി തീർക്കാ... 😜ആരൊക്കെ ഉണ്ട് ഇത് പോലെ പോകണം എന്ന് ആഗ്രഹിക്കുന്നവർ ...

  • @yadhukrishna7721
    @yadhukrishna7721 3 роки тому +36

    *ഈ റിസോർട്ട് നമ്മടെ കേരളത്തിൽ ആണ് എന്ന് അറിഞ്ഞതിൽ വലിയ സന്തോഷം, പിന്നെ ഈ കാഴ്ചകൾ നമ്മളിലേക് എത്തിച്ച ഹാരിസ് ഇക്കക് ഇരിക്കട്ടെ ഒരു ലൈക് 🤗❤️🤗*

  • @iamachef24
    @iamachef24 3 роки тому +4

    ഞാൻ ഒരു chef ആയതുകൊണ്ട് അവിടെ പോകാൻ സാധിച്ചിട്ടുണ്ട്, മാത്യു സാർ അലക്സ്‌ സാർ നിബു chef എല്ലാവർക്കും നന്ദി

  • @insightcraft3604
    @insightcraft3604 3 роки тому +8

    യാത്രകൾ ഒരുപാട് ഇഷ്ടമാണ്, പക്ഷേ സാഹചര്യങ്ങൾ പലപ്പോഴും തടസം നിൽക്കുന്നു...പോയില്ലെങ്കിൽ പോലും ഇങ്ങനെയുള്ള കാഴ്ചകൾ കാണുന്നതുതന്നെ മനസിന് എന്തൊരു സന്തോഷം തരുന്നതാണെന്നോ. ഇങ്ങനൊരു കഴ്ച ഒരുക്കിത്തന്ന ഹാരിസ് ഇക്കാക്ക് ഒരായിരം നന്ദി..😍❤️👍

  • @happykid7344
    @happykid7344 3 роки тому +107

    എന്നെ പോലെ കേരളത്തിലെ ഈ റിസോർട് കാണാത്തവർ ആരൊക്കെ

  • @mohammedswalih8556
    @mohammedswalih8556 3 роки тому +82

    കുടുംബവും ഒത്ത് ഒരു പ്രാവശ്യമെങ്കിലും ഇവിടെ താമസിക്കണം എന്ന ആഗ്രഹം ഉള്ളവർ ഉണ്ടോ ഇവിടെ...!!!

  • @sreekumarspringdales4710
    @sreekumarspringdales4710 3 роки тому +5

    ഞാൻ ഒരു പാക്കേജ് ഡ്രൈവർ ആണ് പക്ഷെ ഇത് വരെ അവിടെ പോകാൻ ഭാഗ്യം കിട്ടിയില്ല ഇങ്ങനെ വീഡിയോ ഇട്ട് കാണിച്ചത് വളെരെ നന്ദി, super.... ഒന്നും പറയാനില്ല.... "ദൈവത്തിന്റെ സ്വന്തം നാട് "എന്ന വാക്ക് അനുവർത്തമായി.... 🙏

  • @TheRafeeqh
    @TheRafeeqh 3 роки тому +1

    ഒരു രക്ഷയും ഇല്ല .........അടിപൊളിയാണ് കേട്ടോ 😎

  • @rinuaa1
    @rinuaa1 3 роки тому +13

    മൂന്നാറിൽ നിരവധിതവണ പോയിട്ടുണ്ടെങ്കിലും ഇതാദ്യമാണ് കാണുന്നത് ഇങ്ങനെയൊരു മനോഹര കാഴ്ച

  • @Harihara373
    @Harihara373 3 роки тому +27

    പൊളിച്ചു മൂന്നാറിൽ ഇങ്ങനെ ഒരു റിസോട്ട് ഉണ്ടാവും വിചാരിചില്ല👌👌👌👌👌

  • @bharathanpbharathanp5723
    @bharathanpbharathanp5723 3 роки тому +8

    Amazingly beautiful! Kerala is really God's own country. Harishks a big Salute for show this heaven on Earth.

  • @HariKrishna-fc6lq
    @HariKrishna-fc6lq 3 роки тому +3

    ഇക്കയുടെ ഏറ്റവും മികച്ച വീഡിയോ .. റിസോർട്ട് കാണുമ്പോൾ തന്നെ നല്ല കുളിരു തോന്നുന്നു 7* 🌹

  • @prambil5049
    @prambil5049 3 роки тому +32

    ഹാരിസിക്ക ഇതു വരെ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രസന്റേഷൻ
    നിങ്ങൾക്കോ?
    Nice work harissikka

    • @raysalam
      @raysalam 3 роки тому

      രാധേ അതി മനോഹരമായിരിക്കുന്നു 😂😊👌.. പഴയ ഒരു സിനിമ ഡയലോഗ് ആണ്. സത്യത്തിൽ അത് പോലെ ആണ്. അതിമനോഹരമായിരിക്കുന്നു ഇക്ക.. സൂപ്പർ പ്രസന്റേഷൻ 👌👌🙏. 1 വർഷം മുൻപ് ഞാനും ഫാമിലിയും എന്റെ അളിയന്റെ കൂടെ മുന്നാറിൽ ഒരു 3 ഡേയ്‌സ് ട്രിപ്പ്‌ പോയിരുന്നു. റൂം ബുക്ക്‌ ചെയ്യാതെ പോയ ഞങ്ങൾക് അന്ന് സീസൺ ആയത് കൊണ്ട് പണി കിട്ടി.
      എല്ലാം booked ആയിരുന്നു.
      കുറെ അന്യോഷിച്ച ശേഷം രാത്രി 11 മണിക്ക്
      വളരെ ദൂരം ഉള്ളിലുള്ള ഒരു കോട്ടേജ് ഒരാൾ ദിവസം 7000 വാടകക്ക് റെഡി അക്കിത്തന്നു.
      ചെറിയ കുട്ടികൾ ഉള്ളത് കൊണ്ട് അന്ന് അത്‌ തെരഞ്ഞെടുത്തു.
      അങ്ങനെ
      തത്കാലം അന്ന് അങ്ങനെ രക്ഷപെട്ടു.
      എന്തായാലും ഇക്ക നല്ല വീഡിയോ.. 👌👌👌😍😍
      ഇതിന്റെ ബാക്കി ഉടനെ വരുമെന്ന് വിചാരിക്കുന്നു 🙏

  • @firosbabu8923
    @firosbabu8923 3 роки тому +40

    ഇങ്ങനെ ഒരു ഒന്നാം സ്ഥാനം നേടിയ റിസോട്ട് നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത് 🥰🥰

  • @aneeshajerald9482
    @aneeshajerald9482 3 роки тому +3

    പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഒരു റിസോർട്ട് .... ശരിയ്ക്കും പ്രകൃതിയും മനുഷ്യനും ഒന്നായി മാറുന്ന ഒരിടം...
    great..

  • @aghineshmv1128
    @aghineshmv1128 3 роки тому +5

    പോവാൻ ആവില്ല ...എന്ന ഉറപ്പ് ഉള്ളത് കൊണ്ട് ....മുഴുവൻ ആസ്വദിച്ചു കണ്ടിരുന്നു......💞💯

  • @prasanththomas6906
    @prasanththomas6906 3 роки тому +30

    മൂന്നാറിൽ ഇങ്ങനെ ഒരു റിസോർട് ഉണ്ടെന്ന് ഇപ്പോൾ ആണ് മനസിലായത്
    അടുത്ത വെക്കേഷന് തീർച്ചയായും വിസിറ്റ് ചെയ്യണം 😍😍

  • @vijaya959
    @vijaya959 3 роки тому +21

    ഇന്ത്യയിലെ നമ്പർ 1 കേരളത്തിൽ ആണന്നറിഞ്ഞപ്പോൾ റിയലി ഹാപ്പി.
    എത്ര മനോഹരം.ഒട്ടുനാൾ ഇവിടെ പോകും.ഇതിനെ പരിചയപെടുത്തിയതിനു നന്ദി.

  • @mehanasworldmehana8880
    @mehanasworldmehana8880 2 роки тому +2

    അങ്ങോട്ട്‌ പോവാൻ കൊതിയാകുന്നു. ഈ ഭൂമി എത്ര സുന്ദരം

  • @prasadkpy825
    @prasadkpy825 3 роки тому +1

    പ്രകൃതി രമണീയമായ നല്ലൊരു റിസോർട്ട് നമ്മുടെ കേരളത്തിൽ ഉണ്ടായതിൽ അഭിമാനിക്കുന്നു.

  • @maheshps8093
    @maheshps8093 3 роки тому +29

    ഇക്കാ.. ... സൂപ്പർ.. ഞാൻ ഒരു ഇടുക്കിക്കാരൻ ആണ്. കൂടെ ഒരു പട്ടാളക്കാരനും ഈ രാജ്യത്തിന്റ അതിർത്തികളിൽ 16000 അടി മുകളിൽ കാവൽ നിൽക്കുമ്പോളും ഞാൻ അറിഞ്ഞില്ല എന്റെ നാട്ടിലെ ഇത്രയും മനോഹരമായ ഈ സ്ഥലം ഉണ്ടന്ന്. അതറിയിക്കാൻ ഇക്കാ വേണ്ടി വന്നു. ഒരുപാട് നന്ദി. ഈ വീഡിയോയുടെ ആദ്യം പറഞ്ഞ ആ വാക്കുകൾ 100% സത്യം ആണ്. ഈ നാട്ടിൽ ജീവിക്കുക എന്നത് ഒരു ഭാഗ്യം തന്നെ ആണ്. ഈ നന്മ നിറഞ്ഞ സ്വർഗത്തിൽ ജനിച്ചു എന്നുള്ളതല്ലാതെ ആസ്വദിക്കുവാൻ ആയില്ല. 20 മത്തെ വയസിൽ പട്ടാളത്തിൽ വന്നതാണ്. വർഷം 15 ആയി. വല്ലപ്പോഴും കിട്ടുന്ന ചെറിയ അവധി മാത്രം. സത്യം പറഞ്ഞാൽ വീഡിയോ കണ്ടപ്പോൾ ഒത്തിരി ആഗ്രഹം തോന്നുന്നു ഫാമിലി ആയി ഇവിടെ ഈ റിസോർട്ടിൽ ഒരു ദിവസം എങ്കിലും കഴിയണം എന്ന്... നല്ല അവതരണ ശൈലി..... ഏച്ചു കെട്ടുകൾ ഇല്ലാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നു.ഇനിയും പുതുമകൾ പോരട്ടെ.. എല്ലാവിധ ആശംസകളും.... എന്റെയും ഫാമിലിയുടെയും വക പിന്നെ ഇടുക്കി കുമളി പഞ്ചായത്തിന്റെ വകയും... ഒരുപാട് സ്നേഹം
    🥰🥰🥰🥰🥰🥰(കേരളത്തിൽ നിന്നുള്ള റിസോർട്ട് ഒന്നാം സ്ഥാനം 💪ഇതിന്റെ നടത്തിപ്പുകാർക്ക് ഇരിക്കട്ടെ ഒരു പൊൻതൂവൽ ) ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sivapriyanp.k9813
    @sivapriyanp.k9813 3 роки тому +65

    നന്നായിട്ടുണ്ട്. ഹാരീസ്ക്കാ👌.സുജിത്ത് ഭക്തൻ കാണാതെ പോയ മൂന്നാറിലെ റിസോർട്ട്😀 സൂപ്പർ🤗 ,എല്ലാം നന്നായിട്ടുണ്ട്.🤗Conduct cheyyam,👍

  • @shihab1919
    @shihab1919 3 роки тому +1

    എന്റെ സ്വന്തം നാട്ടിൽ ഇത്ര അതിമനോഹരവും ഇന്ത്യയിലെ ഒന്നാം സ്ഥാനവും ഉള്ള ഈ റിസോർട്ടിനെ ആദ്യമായി പരിചയപ്പെടുത്തിയ ഹാരിസ് ഇക്കാ . സൂപ്പർ

  • @akhilsasidhar8288
    @akhilsasidhar8288 3 роки тому +4

    Five star 🌟 resort reviewing with bass sound 👌 💚
    never expected such wonderful resort in munnar !!!!!!!
    His way of talking about the resort makes us to go in to the resort ! Such a wonderful and simple way of speech that makes the audience to view this video fully! !!! !

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 роки тому +56

    ആദ്യമായാണ് ഇ റിസോട്ടിനെ അറിയുന്നതും, കാണുന്നതും വളരെ നന്ദി ഹാരിസ്ക 👏👌♥️👍.

  • @siyad6330
    @siyad6330 3 роки тому +38

    ഇത്‌ വരെ റിസോട്ടിൽ പോകാത്ത നമ്മൾക്ക് ഈ വീഡിയോ കണ്ട്കൊണ്ട് റിസോർട്ട് എൻജോയ് ചെയ്യാൻ അവസരം നൽകിയ ഹാരിസിക്കക്ക് ഇരിക്കട്ടെ like ❤🔥😍

  • @nimar123456789
    @nimar123456789 3 роки тому +2

    Dear Ameer bro,
    Thank you for being honest and promoting things which are well deserving. I am writing this comment from the Chandys windy wood resort and truly it's the perfect and best resort in Munnar for a staycation. The view, the ambience and the friendly staffs are what's making this place so exotic. I have already informed Mr.Nibu (G.M) that the sole reason for my stay was inspired from your video.
    Thank you ,
    Salam.

  • @dhaneshk.s3827
    @dhaneshk.s3827 3 роки тому

    കൊള്ളാം അടിപൊളി തീർച്ചയായും ഞാൻ പോകും

  • @Arjunvm97
    @Arjunvm97 3 роки тому +22

    ഹാരിസ് ഇക്കാ ആ ഇൻട്രോ പൊളിച്ചു. ഫസ്റ്റ് ഡയലോഗിലേക്ക് BGM കലരുമ്പോൾ ഉള്ള സുഖം വേറെ ലെവൽ 🥰🥰 പിന്നെ എപ്പോഴെത്തെയും പോലെ ആദ്യം LIKE പിന്നെ VIEW

  • @amalcyrus342
    @amalcyrus342 3 роки тому +21

    ഫുഡിന്റെ കാര്യം പറയുമ്പോൾ ഇക്കായുടെ മുഖത്ത് വരുന്ന ചിരി അതാണ് എനിക്കിഷ്ടം

  • @musthafakuttiyil2614
    @musthafakuttiyil2614 3 роки тому

    വ്വ അടിപൊളി കാഴ്ച. പ്രമോഷൻ വീഡിയോ ആണെങ്കിൽ പോലും ഇത്രയും അടിപൊളി ഇടക്കിടക്ക് കൊടുക്കേണ്ടതില്ല 😊

  • @haridasnarayanan8196
    @haridasnarayanan8196 2 роки тому +2

    ഞാൻ ഈ റിസോർട്ടിന്റെ നിർമാണം നടക്കുന്ന കാലം മുതൽ പുറമെ നിന്ന് കണ്ടിരുന്നുഎങ്കിലും ഇത്രയും വലിയ setup ആണന്നു കണക്കാകി ഇരുന്നില്ല amazing.... Wonderful

  • @blessk6151
    @blessk6151 3 роки тому +13

    വെറുതെ കൊതിപ്പിക്കല്ലേ.... 🥰🥰🥰 ഏതു മനുഷ്യന്റെയും ആഗ്രഹമല്ലേ ഇതുപോലത്തെ സ്ഥലത്തു ഒരു ദിവസം താമസിക്കണമെന്ന് with wife 😍🤩😍😍🤩🤩🥰

  • @BK-xn8wj
    @BK-xn8wj 3 роки тому +440

    ഇതു വരെ റിസോർട്ടിൽ താമസിക്കാത്തവർ ലൈക്‌ അടി

    • @footballlover6316
      @footballlover6316 3 роки тому +7

      Entayalum nammale veedinte sugam ath our resortinum undavilla

    • @nithishkumbla4897
      @nithishkumbla4897 3 роки тому +4

      Such a beautiful resort . Superb , i think Sujith Bhakthan is not aware about this resort 😄

    • @fasiludeenabdulmajeed8764
      @fasiludeenabdulmajeed8764 3 роки тому

      Paradise on earth

    • @muhsinveeramangalam5364
      @muhsinveeramangalam5364 3 роки тому

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ.....

    • @roya.groy.a.g2390
      @roya.groy.a.g2390 3 роки тому

      @@nithishkumbla4897 ഇത് വരെ റിസോർട്ട് കണ്ടിട്ടില്ല

  • @nuhmanc8840
    @nuhmanc8840 3 роки тому +3

    Insha allah ഫാമിലിയെയും കൂട്ടി ഒരിക്കൽ പോകണം

  • @ebrahimkunjumuhammed1880
    @ebrahimkunjumuhammed1880 3 роки тому

    മനോഹരം താങ്കളുടെ അവതരണം... വലിയ ശരീരത്തിലെ, വലിയ മനസ്സ്, ഇവിടെ പോകുവാൻ സാധിച്ചില്ല എങ്കിലും, ഹോട്ടലിൽ പോയ അതേ ഫീൽ... ദൈവം അനുഗ്രഹിക്കട്ടെ....

  • @sinan5142
    @sinan5142 3 роки тому +11

    കൂടുതൽ ആർക്കും അറിയാത്ത ഈ കാര്യം പറഞ്ഞു തന്ന ഹാരിസ് കാക്ക ക്ക് വളരെ നന്ദി

  • @blackbeast6275
    @blackbeast6275 3 роки тому +134

    ഞാൻ ഇന്നേവരെ ജനിച്ചിട്ട് റിസോർട്ടിൽ ഒന്നും പോയിട്ടില്ല കാരണം കയ്യിൽ 5 കായില്ല എന്നെപ്പോലെ ആരെങ്കിലുമുണ്ടോ

    • @rishadkutta193
      @rishadkutta193 3 роки тому +4

      ചെലോൽത് ശരിയാകും ചെലോൽത് ശരിയാകൂല

    • @footballlover6316
      @footballlover6316 3 роки тому +5

      Nammal paisa illata familyil janichu ennat nammude kuttam alla. But nammal paisa illate jeevichu ennat nammale kutamanu.

    • @ashiqueak5176
      @ashiqueak5176 3 роки тому +7

      നിന്നെ പോലെയും എന്നെ പോലെയും മണി ഇല്ലാത്തവരാണ് വീഡിയോ കാണുന്നത്

    • @SayedAli-kq5ly
      @SayedAli-kq5ly 3 роки тому +1

      10-35 gulfil ayittu polum resotil onnum poyi thamasichitilla mone..ithoke chilarku mathram paranjitullatha Safreed..

    • @ubaidkt3336
      @ubaidkt3336 3 роки тому

      @@footballlover6316 Neymar♥️

  • @SARSHADWORLD
    @SARSHADWORLD 3 роки тому +1

    Amazing beautiful place Wow wow

  • @saho...machambezzz813
    @saho...machambezzz813 2 роки тому

    Masha allah...
    In shaa allah...
    Padachavan anugrahichaal marikunnathin munp onn varaan nokaam...Great ikka...Harees bhaiii tnq

  • @fayispachu3005
    @fayispachu3005 3 роки тому +27

    ഞാൻ ഒരുപാട് റിസോർട്ട് കണ്ടിട്ടുണ്ട് പക്ഷെ നേരിട്ടല്ല സുജിത്തേട്ടന്റെ ചാനലിൽ 😃😃😃😃😃😃😃
    ഒരു ദിവസം ഞാൻ പോവും ഒറപ്പ്

  • @mahaboobveleeparambil8720
    @mahaboobveleeparambil8720 3 роки тому +11

    എന്റെ ആദ്യത്തെ യാത്ര മുന്നാറിലെ ലേക്കായി രുന്നു November 1988.
    ഇന്നും യാത്ര ചെയ്യുന്നു. Forest & Village എന്നി സ്ഥലങ്ങളിലെ യാത്രകൾ കാണാൻ ഇഷ്ടം. Nice place

  • @shainealex5791
    @shainealex5791 3 роки тому +6

    മുകളിലത്തെ ടെറസിൽ ഒരു ഇൻഫിനിറ്റി പൂൾ കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ

  • @itsmekeramalayalee
    @itsmekeramalayalee 3 роки тому

    അടിപൊളി വ്ലോഗ് keep it up 👍

  • @sanoojmabraham9556
    @sanoojmabraham9556 3 роки тому +16

    ഓരോ റിസോർട്ടുകളും "വ്യത്യസ്തമായ ഓരോ അനുഭവങ്ങൾ" ആണ് നമ്മുക്ക് സമ്മാനിക്കുക.
    ലോകത്തിലെ തന്നെ "വ്യത്യസ്തമായ ഇത്തരത്തിലുള്ള അനുഭവങ്ങളിൽ ചിലതു" നമ്മൾടെ എല്ലാം തൊട്ടടുത്ത് ഉണ്ടായിട്ടും റോയൽ സ്കൈസിലെ നമ്മുടെ സ്വന്തം "ഹാരീസ് ഇക്ക" വേണ്ടി വന്നു, അവസാനം നമുക്ക് ഇതിന്റെ വില മനസ്സിലാക്കി തരാൻ. 👍
    Chandys Windy woods 👍👍👍

  • @safraskt830
    @safraskt830 3 роки тому +18

    ആർക് കിട്ടിയാലും വളരെ സന്തോഷം
    ഹാരിസ് ഇക്കാന്റെ മറ്റൊരു അടിപൊളി വീഡിയോ😍😍😍

  • @navasmc1523
    @navasmc1523 3 роки тому

    എത്ര മനോഹരമായ കാഴ്ചയാണ് നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത് .

  • @alrisala2173
    @alrisala2173 3 роки тому

    Oru rakashayumilla nigale videos kanubo next tarket athayi marum 👍😍

  • @sharhansubarupksharhanpk4159
    @sharhansubarupksharhanpk4159 3 роки тому +15

    ഇനി എപ്പോയെങ്കിലും കാശ് ഉണ്ടാക്കി വല്ല റിസോർട്ടിലേക്കും പോക്കുണ്ടെങ്കിൽ ഇവിടെ തന്നെ പോകണം
    Adventure, luxury, climate 👌

  • @abdullaacharath6002
    @abdullaacharath6002 3 роки тому +99

    ഈ റിസോർട്ടിന് പതിനേഴാം സ്ഥാനം ആണെങ്കിൽ
    ഈ റിസോർട്ടിനെ കുറിച്ച് വിവരിച്ച ഹാരിസ് കാക്ക് ഒന്നാം സ്ഥാനം ആണ്

    • @malluvalueinvestor
      @malluvalueinvestor 3 роки тому

      തന്റെ കുട്ടിക്ക് പാലു വാങ്ങിക്കൊടുക്കാൻ പോലും കാശില്ലാതിരുന്ന അവസ്ഥയിൽ നിന്നും ഇന്ന് അഞ്ഞൂറ് കോടിക്ക് മുകളിൽ ആസ്തിയുള്ള ജീവിതത്തിലേക്ക്. ചിട്ടയായ ഇന്വെസ്റ്റിലൂടെ സ്റ്റോക്ക് മാർക്കറ്റിലൂടെ മാത്രം നേട്ടം കൊയ്ത വിജയ് കേദിയയുടെ ജീവിത കഥയും പോർട്ട്ഫോളിയോയും ua-cam.com/video/S9qPrQnf5PY/v-deo.html ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ

  • @raindropsraindrops9740
    @raindropsraindrops9740 3 роки тому

    Superb ikka....eniykentayaalum avide pokanam.😍😍😍😍.Thanks for the video.

  • @ThanseeraJahanOfficial
    @ThanseeraJahanOfficial 3 роки тому +30

    മൂന്നാറിന്റെ പ്രളയത്തെ നേരിൽ കണ്ട് അനുഭവിച്ച ഞാൻ....
    മിന്നുന്നതെല്ലാം പൊന്നല്ല മക്കളേ...
    സുഖത്തിനേക്കാൾ അവിടെ ഇരട്ടി ദുഖമുണ്ട് സാധാരണയായി അവിടെ താമസിക്കുന്ന ഞങ്ങൾക്ക് 😶😶😶

  • @stanlydavis7914
    @stanlydavis7914 3 роки тому +9

    കേരളത്തിലെ വ്ലോഗ്ഗേർസ്സിൽ നിന്നും വളരെ അധികം വ്യത്യസ്തമായി വ്ലോഗ് ചെയ്യുന്ന ഹാരീസ് ഇക്കാ...
    ലോകത്തിൽ ഒളിഞ്ഞു കിടക്കുന്ന പ്രകൃതിഭംഗിയും രുചികളും മലയാളികളുടെ മനസ്സിൽ എത്തിക്കുന്ന ഹാരീസ് ഭായിക്ക് ഒരു കിടിലൻ കൈയടി 👏👏👏😍👌

  • @sonichenable
    @sonichenable 3 роки тому +13

    മനോഹരമായ ഹോട്ടൽ .. 👌❤ ടൂറിസം മേഖല എല്ലാം പെട്ടന്ന് തുറക്കട്ടെ. എന്നിട്ടു വേണം എവിടേലും ജോലിക്കു കയറാൻ. 6 മാസമായി കാത്തിരിക്കുന്നു. 🤗

  • @manuelmt1681
    @manuelmt1681 3 роки тому

    Great presentation,and mesmerizing scenic views

  • @sreerajkalathilsuseelan4036
    @sreerajkalathilsuseelan4036 3 роки тому +1

    Athu kidu ..ingane venam channel kooduthal engaged and cool akkan ..porichu machane

  • @mohamedishamar7014
    @mohamedishamar7014 3 роки тому +93

    ഹാരിസ്ക എല്ലായ്പ്പോഴും ഞാന് എന്ന വാക് ഉപയോഗിക്കാതെ നമ്മൾ എന്ന വാക്കാണ് ഉപോയോഗിക്കുന്നതെന്ന് ആരേലും ശ്രദിച്ചിട്ടുണ്ടോ ??

    • @nasns5476
      @nasns5476 3 роки тому +2

      He is always Giving respect to everyone.....❣️

    • @santhoshk4458
      @santhoshk4458 3 роки тому +1

      Yes

    • @9142312425
      @9142312425 3 роки тому +1

      Athu pole "rekshyilla" nu idaku idaku parayunudh

    • @umeshunnikrishnan3408
      @umeshunnikrishnan3408 3 роки тому +1

      ഞങ്ങൾ മാളക്കാർ അങ്ങിനെയാ സംസാരിക്ക 🤪

    • @peaceforeveryone967
      @peaceforeveryone967 3 роки тому +1

      ഞാൻ, ഞാൻ എന്ന് കേൾക്കണമെങ്കിൽ സലു കിച്ചൻ കണ്ടാൽ മതി.😁😁😁

  • @musthaqkltr8501
    @musthaqkltr8501 3 роки тому +23

    ഇങ്ങനൊരു റിസോർട്ട് പരിചയപ്പെടുത്തി തന്ന ഹാരിസ് ഇക്ക😍🔥

  • @fimisijo6606
    @fimisijo6606 3 роки тому +1

    ഈ റിസോർട്ട് കാണുമ്പോൾ തന്നെ അവിടെ വന്ന് താമസിച്ച ഒരു അനുഭവമാണ് ഉണ്ടായത്. ഇത്ര സൗകര്യങ്ങളോടു കൂടിയതും നമ്മുടെ പ്രകൃതിയുടെ ഭംഗി ആസ്വദിക്കുന്ന തരത്തിലുള്ള ഈ റിസോർട്ട് എല്ലാവർക്കും ഒരു അനുഭവമാകട്ടെ .

  • @Shefithanath
    @Shefithanath 3 роки тому +1

    കുറെയേറെ കഷ്ടപ്പാട് സഹിച്ചെങ്കിലും ഇപ്പൊ ഇക്കയുടെ ജീവിതം കാണുമ്പോൾ വളരെ സതോഷം തോന്നുന്നു......

  • @hazi9749
    @hazi9749 3 роки тому +53

    ഈ അടിപൊളി resort നമ്മൾക്കു മുന്നിൽ എത്തിച്ച harees ക്കാ poli harees ക്കാടെ fans ഉണ്ടോ 😍😍

  • @axtrogaming
    @axtrogaming 3 роки тому +14

    ഇതുവരെ ഒരു resort ഇലും പോകാത്ത ലെ ഞാൻ 😁 എന്നാലും എല്ലാം കാണും.

  • @rominmr6482
    @rominmr6482 3 роки тому +1

    Loved this video 😍 especially the drone shots🔥

  • @sreekala8422
    @sreekala8422 3 роки тому +3

    സുഹൃത്തെ ഇതെല്ലാം കണ്ടു കൊതിക്കാനെ പറ്റൂ ഈ ജന്മം അവിടെ ഒക്കെ താമസിക്കാനുള്ള യോഗം ഉണ്ട് എന്ന് തോന്നുന്നില്ല എന്തായാലും വീഡിയോ സൂപ്പർ ആയിട്ടുണ്ട് അവതരണവും നന്നായിട്ടുണ്ട്

  • @shazzvlogs8773
    @shazzvlogs8773 3 роки тому +40

    ഏതെങ്കിലും പാവപ്പെട്ട കുടുംബത്തിനു കിട്ടാണേ😍😘😍😘💓 റബ്ബേ ആഹ് ഭാഗ്യം❤️❤️❤️

    • @parokkottil
      @parokkottil 3 роки тому +2

      Sathyam👍

    • @yshakp8654
      @yshakp8654 3 роки тому +2

      പാവപ്പെട്ട കുടുംബം മൂന്നാർ 5star റിസോർട്ട് ല് ട്രിപ്പ് പോകാൻ നിൽക്ക്കണല്ല്ലോ എന്തു പ്രഹസനം ആണ് ഭായി

    • @fahadthangal1433
      @fahadthangal1433 3 роки тому

      നല്ല ട്രാവൽ വീഡിയോ കാണാൻ Albinontheroad ചാനൽ കാണുക.
      എല്ലാവരും നല്ല സപ്പോർട്ട് ചെയ്യുക.
      dubai - iran- Turkmenistan - uzbakistan - Tajikistan- China - Tailand - Lavos-Myanmar -india .ഹിച്ച് ഹൈകീംഗ് യാത്രയാണ്. യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും കാണുക, സപ്പോർട്ട് ചെയ്യുക

  • @sachinmenon6740
    @sachinmenon6740 3 роки тому +11

    Munnar ഇങ്ങനെ ഒരു resort നെ കുറിച്ച് അറിയില്ലായിരുന്നു. . Thank you

  • @hazeljohn7991
    @hazeljohn7991 3 роки тому

    Wow!!!!!ikkaa usharr enna resrt aahn ith🤩🤩🤩like it vry much.....

  • @ameensviews8634
    @ameensviews8634 3 роки тому

    എങ്ങനെ നോക്കിയാലും ദൈവാനുഗ്രഹം ലഭിച്ചവരാണ് നമ്മൾ, ഈ ലോകത്തിന്റെ ഭംഗി കാണാനും ആസ്വദിക്കാനും ഇപ്പഴും ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കുന്നുണ്ടല്ലോ..
    പിന്നെ ഹാരിസ് ക്കാ..., നിങ്ങളുടെ സംസാരം കേട്ട് കൊണ്ടിരിക്കാൻ തന്നെ വളരെ രസമാണ്..
    ഇത്തരം റിസോർട്ടുകളെ പരിചയപ്പെടുത്തി തരുന്നതിന് നന്ദി. പോകണം, കുടുംബത്തോടൊപ്പം ഒരിക്കലെങ്കിലും..

  • @shereefpalamalayil
    @shereefpalamalayil 3 роки тому +20

    വളരെ നല്ല അവതരണം ഹാരിസ് ഇക്ക റിസോർട്ടും കിടുക്കി പ്രകൃതിരമണീയം ഒരിക്കൽ എങ്കിലും ഫാമിലി ആയിട്ടു ഈ റിസോർട്ടിൽ താമസിക്കണം 🥰👌

  • @abdulwahab3273
    @abdulwahab3273 3 роки тому +11

    റൂമിലേക്ക് പോകുന്ന ആ വെള്ളചാട്ടവും ആൽമരവും ഹാരിസ്ക്ക പറയുംപോലെ തന്നെ 😍😍"അടിപൊളി ഒരു രക്ഷയുമില്ലട്ടോ "🥰🥰

    • @fahadthangal1433
      @fahadthangal1433 3 роки тому

      നല്ല ട്രാവൽ വീഡിയോ കാണാൻ Albinontheroad ചാനൽ കാണുക.
      എല്ലാവരും നല്ല സപ്പോർട്ട് ചെയ്യുക.
      dubai - iran- Turkmenistan - uzbakistan - Tajikistan- China - Tailand - Lavos-Myanmar -india .ഹിച്ച് ഹൈകീംഗ് യാത്രയാണ്. യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും കാണുക, സപ്പോർട്ട് ചെയ്യുക

  • @BBS-6
    @BBS-6 3 роки тому +1

    Nice view👌Ma sha allah

  • @sushmits8901
    @sushmits8901 3 роки тому +3

    Main attraction being the architecture and the mesmerizing view from the room makes this place a must stay property in Munnar

  • @fasalulabidvk2594
    @fasalulabidvk2594 3 роки тому +17

    ഇന്ത്യയിലെ ഏറ്റവും മികച്ച റിസോട്ട് (അതും നമ്മുടെ കേരളത്തിൽ) പരിജയപ്പെടുത്തിത്തന്ന ഹാരിസ് അമീർ അലിക്ക് ❤❤❤

  • @a2zvlog626
    @a2zvlog626 3 роки тому +23

    ഈ channel സ്ഥിരമായി കാണുന്ന എത്ര പേരുണ്ട്

  • @adershkrishnadasan7423
    @adershkrishnadasan7423 3 роки тому

    Dear Haris Amir Ali,
    Happy to say that your video quality improved very much.

  • @robinkv1
    @robinkv1 3 роки тому

    Excellent video from Hareesh. Captured the video so nicely and it enhanced the beauty of Resort. This video made me to add Chandys windy wood to my wishlist.

  • @salahas4325
    @salahas4325 3 роки тому +4

    ഹാരിസ്കാ നിങ്ങളുടെ അവതാരണം കേട്ടപ്പോൾ ഇ റിസോർട്ടിൽ പോയി ഒന്ന് താമസിക്കാൻ കൊതിയാവുന്നു

  • @varunjayan3807
    @varunjayan3807 3 роки тому +9

    മനോഹരമായ ഇ കൊച്ചു കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു 🥰

    • @Top.analyst
      @Top.analyst 3 роки тому +2

      Ayinu keralathinte bangi okke waste itt nasippikkuvalle.. ithra educated ayit chocolate kazhicha athinte cover avidethanne ittond povunnathalle seelam.. aa enthayalum keralam nallatha

  • @alin7125
    @alin7125 3 роки тому +4

    *ഇജ്ജാതി ഒരു കാഴ്ചവസന്തം സമ്മാനിച്ച ഹാരിസ്ക ഇങ്ങള് മുത്താണ്* 💝

    • @alin7125
      @alin7125 3 роки тому +1

      ആ ക്യാമറ മാ൯ കിടുക്കി

  • @ramakrishnanym.p.2424
    @ramakrishnanym.p.2424 3 роки тому

    Very nice presentations. I felt I was with you. Enjoyed too by your smiley presentation. One day, I will be there. Keep it up. Thanks.

  • @hafeefmuhammad2466
    @hafeefmuhammad2466 3 роки тому +15

    എതായാലും നമക്ക് കിട്ടൂല. !
    കിട്ടുന്ന ആള്കാര് പോയി പൊളിക്ക് 🔥

  • @maneeshtech4673
    @maneeshtech4673 3 роки тому +133

    എന്നെപോലെ ഇന്നേവരെ റിസോർട്ടിൽ പോകാത്തവർ ഉണ്ടോ 😔

    • @fahadthangal1433
      @fahadthangal1433 3 роки тому

      നല്ല ട്രാവൽ വീഡിയോ കാണാൻ Albinontheroad ചാനൽ കാണുക.
      എല്ലാവരും നല്ല സപ്പോർട്ട് ചെയ്യുക.
      dubai - iran- Turkmenistan - uzbakistan - Tajikistan- China - Tailand - Lavos-Myanmar -india .ഹിച്ച് ഹൈകീംഗ് യാത്രയാണ്. യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും കാണുക, സപ്പോർട്ട് ചെയ്യുക

    • @hyde9288
      @hyde9288 3 роки тому

      Yes

    • @ksfoodsspecial6008
      @ksfoodsspecial6008 3 роки тому +3

      ഞാൻ മൂന്നാറ് തന്നെ കണ്ടിട്ടില്ല

    • @harsha5136
      @harsha5136 3 роки тому +2

      Njanake poyittullath oottyil mathranu..... pavam njn

    • @ajmal919
      @ajmal919 3 роки тому +2

      Bro njn panjayath vitt purath poyittilla😴

  • @vishnumohannair8300
    @vishnumohannair8300 3 роки тому +1

    Feel like visiting immediately! Wonderful presentation. 👍👍

  • @jithinshajan
    @jithinshajan 3 роки тому +1

    മനസിന് സന്തോഷം നൽകുന്ന ജോലി ചെയ്യുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ഞങ്ങളെ പോലെ കുറെ പെരുണ്ടാകും അടച്ചിട്ട മുറിയിൽ പുറത്തിറങ്ങാൻ പോലും പറ്റാതെ ജോലി ചെയേണ്ടി വരുന്നവർ. അതിനിടയിൽ ഇതുപോലത്തെ നല്ല നിമിഷങ്ങൾ കാണുന്നതാണ് ഏറ്റവും സന്തോഷം

  • @mhd_ms_6811
    @mhd_ms_6811 3 роки тому +11

    Haris bro യെ ആത്യം പരിചയപ്പെട്ടത് inb ട്രിപ്പ്പിൽനിന്ന്, 🤩🤩

  • @shazzvlogs8773
    @shazzvlogs8773 3 роки тому +30

    നേരിട്ടു കാണാൻ പറ്റിയില്ലങ്കിലും ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ അതു മതി ഹരിസ്ക്ക നിങ്ങൾ ഉയിർ ആഹ് 😘😘😘😍😍😍

    • @fahadthangal1433
      @fahadthangal1433 3 роки тому

      നല്ല ട്രാവൽ വീഡിയോ കാണാൻ Albinontheroad ചാനൽ കാണുക.
      എല്ലാവരും നല്ല സപ്പോർട്ട് ചെയ്യുക.
      dubai - iran- Turkmenistan - uzbakistan - Tajikistan- China - Tailand - Lavos-Myanmar -india .ഹിച്ച് ഹൈകീംഗ് യാത്രയാണ്. യാത്ര ഇഷ്ടപ്പെടുന്ന എല്ലാവരും കാണുക, സപ്പോർട്ട് ചെയ്യുക

  • @n__k6982
    @n__k6982 3 роки тому +3

    ❤️അടിപൊളി 😍കാണുമ്പോൾ തന്നെ മനസ്സിന് യാത്രചെയ്യാൻ വല്ലാത്ത ആഗ്രഹം.☺️വീട്ടിലിരുന്ന് മനസ്സിന് മടുപ്പ് തോന്നുന്നു..😌. കുറെ നാളായി family യുടെ കൂടെ ഒരു ട്രിപ്പ് ഒക്കെ പോയി ഇതുപോലെ അടിപൊളി റിസോർട്ട്ലൊക്കെ താമസിക്കണം എന്ന് വിചാരിക്കുന്നു☺️.. കയ്യിൽ 5 ന്റെ പൈസയും ഇല്ല 😂...ഇനി എന്നാണാവോ ഇതിനൊക്കെ ഭാഗ്യം..!!

  • @valsamathai8377
    @valsamathai8377 3 роки тому

    This is breathtaking,glad to hear Kerala is having the no.1 resort in India.gone to many places but this one is Unique.staying there will be an experience