കേരളത്തിലെ 7ഴാമത്തേതും ,കോട്ടയത്തെ ഏറ്റവും വലുതുമായ ഫ്ലാറ്റിന്റെ കാഴ്ചകൾ കാണാം | Chandys Tall County

Поділитися
Вставка
  • Опубліковано 5 вер 2024
  • #Kottayam#tallestbuildings#Hareesameerali
    കേരളത്തിലെ7ഴാമത്തേതും,കോട്ടയത്തെ ഏറ്റവും വലുതുമായ ഫ്ലാറ്റാണ് Chandys Tall County,
    കൂടുതൽ കാര്യങ്ങൾ അറിയാനും,ബുക്കിങ്ങിനുമായി വിളിക്കുക .
    +91 9895979999,+91 9995821355,+91 9895317777
    Chandys Tall County
    Kanjikuzhi
    Kottayam
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Follow Me :
    INSTAGRAM: / hareesameeralii
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com
    My Gadgets:-
    Lumix G85 (Main Camera)
    Canon G7X (Second Camera)
    GoPro Hero 6, GoPro Hero 7,
    DJI Osmo Action,
    DJI Osmo Pocket
    DJI Mavic Air
    I phone 11ProMax
    Editing ‌ : iMac & Macbook Pro With FCP

КОМЕНТАРІ • 434

  • @StonerMallu
    @StonerMallu 3 роки тому +43

    Flat പോയിട്ട് രണ്ടു cent സ്ഥലം വാങ്ങാൻ രൂപ ഇല്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം ആണ് എന്നെങ്കിലും വാങ്ങാൻ സാധിക്കും എന്ന തോന്നൽ വരും ❤🔥❤

  • @apexpredator7886
    @apexpredator7886 3 роки тому +270

    കോട്ടയം കാര് like അടിക്ക് 👍👍👍

  • @chandrasekhar.s9722
    @chandrasekhar.s9722 3 роки тому +90

    കുറെ നമ്മുടെ എൻആർഐ കാർ ഉണ്ടല്ലോ അവർക്ക് ഉപകാരപ്രദമാകും ഒന്നും പറയാനില്ല കിടുക്കാച്ചി അടിപൊളി കിടു

    • @kiddukachichannel2691
      @kiddukachichannel2691 3 роки тому +2

      ഞങ്ങളുടെ ചാനൽ കാണുന്നത് നല്ലതാണ്

    • @chandrasekhar.s9722
      @chandrasekhar.s9722 3 роки тому +4

      @@kiddukachichannel2691 ബാക്കിയുള്ള ചാനൽ കാണുന്നത് ചീത്തയാണോ

    • @shabinchingampunathil2856
      @shabinchingampunathil2856 3 роки тому

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @thomasmt4855
      @thomasmt4855 3 роки тому

      lllllllĺlĺlĺlllĺllllllllllllllllllllllĺllĺllĺllllllllllllllllĺllllllĺlllĺllĺlllllĺlllllĺllllllllĺlllllĺllllĺlllllllĺlllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllĺllllĺlllllllĺĺlĺlllllĺllllllllllllĺllllllllllllllllllĺlllllllllĺlllllllllĺllllĺllllĺlllĺllllllllĺlllĺlllllĺĺlllĺllllĺllllĺllllĺ.

  • @netizen6442
    @netizen6442 3 роки тому +17

    ഫ്ലാറ്റിൻ്റെ വലിപ്പംപോലെ ഓണറിൻ്റെ മനസ്സിനും വലിപ്പം 👏

  • @Linsonmathews
    @Linsonmathews 3 роки тому +10

    ഇക്കയുടെ വിഡിയോയിൽ എന്നും വ്യത്യസ്തമായിരിക്കും 👍 ദേ... ഇതിപ്പോ കോട്ടയത്തെ ഏറ്റവും വലിയ ബിൽഡിംഗ്‌ കാണാൻ കഴിഞ്ഞു,. സത്യത്തിൽ ആദ്യായി കാണുവാ ഇത്. താങ്ക്സ് ഇക്കാ 🤗❣️

  • @dreamerzone5711
    @dreamerzone5711 3 роки тому +4

    കോട്ടയത്തെ ഏറ്റവും വലിയ building എന്റെ നാട്ടിൽ ആണ് 😍 മാങ്ങാനം 💪 ഇതിന്റെ പണി സമയത്ത് എപ്പോഴും helicopter വരുമായിരുന്നു... എപ്പോഴും ഇത് കാണുമെങ്കിലും ഇതിന്റെ owner നെയും താമസകാരെയും ആദ്യമായിട്ടാ കാണുന്നെ 🤩 Thanks Harees ikka❤️
    കോട്ടയംകാർ 👍❤️

  • @tonysunny3971
    @tonysunny3971 3 роки тому +46

    ഈ മാളകാരനെ ഇഷ്ടമുള്ളവർ ആരൊക്കെ💯❤️

  • @hazi9749
    @hazi9749 3 роки тому +25

    Harees ഇക്കാടെ വീഡിയോ കാണാൻ ഒരു പ്രത്യേക vibe ആണു
    Pwoli 😍

  • @traveladobymaneesh7058
    @traveladobymaneesh7058 3 роки тому +33

    ഈ കോട്ടയംകാരന്റെ 👍❤

  • @rinto945
    @rinto945 3 роки тому +14

    കോട്ടയം കാര് ലൈക് അടിച്ച് പെവർ കാണിക്ക് 😍🤩👍🔥🔥🔥🔥

  • @vijeshkk8091
    @vijeshkk8091 3 роки тому +1

    എന്റെ പേര് വിജേഷ്, ഞാൻ 2011 മുതൽ 2016 വരെ അബുദാബിയിലെ ഹബാഷനിൽ ജോലി ചെയ്യുകയായിരുന്നു. എനിക്ക് ഒരു വീടില്ല, സ്വന്തമായി ഒരു വീട് പണിയണമെന്ന ആഗ്രഹത്തോടെ ഞാൻ അബുദാബിയിൽ ജോലിക്ക് പോയി. എന്റെ മൂക്കിനുള്ളിലെ ഒരു ഭാഗം ക്രമരഹിതമായി വളരുന്ന ഒരു മെഡിക്കൽ അവസ്ഥ 2016 ൽ എന്നെ കണ്ടെത്തി. ഇതിന് ഒരു ശസ്ത്രക്രിയ ആവശ്യമാണ്, അതിനായി ഞാൻ വീട്ടിൽ തിരിച്ചെത്തി. മൂക്ക് ശസ്ത്രക്രിയ വിജയകരമായി പോസ്റ്റുചെയ്തു, ക്രമക്കേട് ഇല്ലാതായി. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ സമയത്ത് ഒരു സുഹൃത്തിന്റെ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണു എന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. ശസ്‌ത്രക്രിയയ്‌ക്കായി എനിക്ക് ധാരാളം പണം ആവശ്യമായി വന്നു, എട്ടുമാസത്തോളം ഫിസിയോതെറാപ്പി ചികിത്സയ്ക്കായി എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ വളരെ ചെലവേറിയതായിരുന്നു, അത് പ്രതിമാസം എഴുപതിനായിരം രൂപ ചിലവായി.
    അപകടത്തിന് ശേഷം, എന്റെ കമ്പനിയും എന്റെ സുഹൃത്തുക്കളും ധാരാളം പ്രാദേശിക ചാരിറ്റി സ്ഥാപനവും നല്ലവരായ ഒരുപറ്റം ചെറുപ്പക്കാരും ഉം ആരും എന്നെ ചികിത്സിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും നൽകിയ എല്ലാ സഹായങ്ങളും ആശുപത്രിയിൽ ചെലവഴിച്ചു, എന്റെ പ്രവാസി സുഹൃത്തുക്കളും എന്നെ സഹായിച്ചു. ഇതുവരെ, എനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല, ഒപ്പം ക്രച്ചസിന്റെ പിന്തുണയോടെ മാത്രമേ എനിക്ക് നിൽക്കാൻ കഴിയൂ. കൊറോണ പകർച്ചവ്യാധി ആരംഭിച്ചതോടെ എന്റെ ചികിത്സ പൂർണ്ണമായും നിലച്ചു. എന്റെ ചികിത്സയ്ക്കുള്ള അവരുടെ കഴിവിന്റെ പരമാവധി എന്നെ സഹായിച്ച ധാരാളം സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എനിക്കുണ്ട്. നിലവിലുള്ള COVID സാഹചര്യം കാരണം സാമ്പത്തിക സഹായം നൽകുന്നത് ബുദ്ധിമുട്ടാണ്.
    അപകടം നടന്ന് 4 വർഷമായി, പക്ഷേ എനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാമെന്നും സാമ്പത്തിക സ്ഥിരത കണ്ടെത്താൻ കഴിയുമെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു, പക്ഷേ ഞാൻ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ഞാൻ ഇപ്പോൾ ഒരു വാടക വീട്ടിൽ താമസിക്കുന്നു, ഒപ്പം അത് നിറവേറ്റുന്നത് ബുദ്ധിമുട്ടാണ്. എന്റെ ജീവിതത്തിൽ അത്തരമൊരു അവസ്ഥയിലെത്തുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ശരാശരി എൻ‌ആർ‌ഐയെപ്പോലെ ഞാൻ സ്വപ്നം കണ്ടത് എന്റെ കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തുകയും സ്വന്തമായി ഒരു വീടുണ്ടാക്കുകയും ചെയ്യുക എന്നതാണ്. ഈ ദുഷ്‌കരമായ സമയങ്ങളിൽ എന്റെ എൻ‌ആർ‌ഐ സുഹൃത്തുക്കൾ എന്റെ അവസ്ഥ ഉപേക്ഷിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ചികിത്സ തുടരാനും എന്റെ ജീവിതം തിരികെ കൊണ്ടുവരാനും നിങ്ങളുടെ സഹായവും പിന്തുണയും ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സഹാനുഭൂതി അഭ്യർത്ഥിക്കുക.
    വിജേഷ് കെ, പുതിയാവെറ്റിൽ, ചെമ്മനാട്, തിവാനിയൂർ, ബി കെ പുരം, എറണാകുളം, കേരളം, 682308 ജനക്കൂട്ടം: 9946445598
    Google പേ: 9946445598
    വിജേഷ് കെ അക്: 20349590877
    IFC കോഡ് sbin: 0010567 ബ്രാഞ്ച്: കൊച്ചി റിഫൈനറീസ് സംയുക്തം: ബാങ്ക്: എസ്‌ബി‌ഐ

  • @allusmedia9176
    @allusmedia9176 3 роки тому +8

    ഫ്ലാറ്റ് സൂപ്പർ.. ഇന്നത്തെ ലൈക് മാത്യു സാറിന്....👍👍😍👍👍😍

  • @RibinRajEP
    @RibinRajEP 3 роки тому +7

    ഇക്കാ ഇതൊരു പുതിയ അറിവാണ്.
    ഇതുപോലത്തെ variety content ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...
    എന്ന് ഒരു വലിയ ആരാധകൻ,
    From Qatar....

  • @sreekanth925
    @sreekanth925 3 роки тому +3

    എൻ്റെ വീടിൻ്റെ തൊട്ടടുത്തുള്ള ഫ്ലാറ്റ്, അതിഗംഭീരം ഉൾക്കാഴ്ചകൾ

  • @topvlogs864
    @topvlogs864 3 роки тому +2

    ഹാരിസിക്കാൻ്റെ എല്ലാ വീഡിയോകളും ഒന്നിന് ഒന്ന് മെച്ചമാണ്. എല്ലാവിധ ആശംസകളും നേരുന്നു

  • @rockymedia1482
    @rockymedia1482 3 роки тому +15

    മാത്യു സാർ പൊളിആണ് 😍😍

  • @ncmphotography
    @ncmphotography 3 роки тому +25

    കോട്ടയത്ത് ഇത്രയും വലിയ
    ബിൽഡിംഗ് ഉണ്ടോ😉❤️👍

    • @PrajishAnil
      @PrajishAnil 3 роки тому +4

      Aha niga kottayathe kurichu entha karuthiye. Njagade kottayam kiduvanne

    • @jayaprakashk5607
      @jayaprakashk5607 3 роки тому

      Thaan eviduthukaarana Kottayathu enthumathram Valya buildingukalum apartmentsum undu Kottayathe kurichhu nigal entha vicharichhirikkunne

  • @Peter-kp2dg
    @Peter-kp2dg 3 роки тому +13

    Flat ൽ താമസിച്ചാൽ ഒരു ഉപകാരം കൂടിയുണ്ട് വെളളം പൊക്കം ബാധിക്കില്യാ👍
    Very Nice flat, from Mumbai

    • @nihalkareem99
      @nihalkareem99 3 роки тому +3

      ഭൂമി കുലുക്കം എന്ന ഒരു സാധനം ഉണ്ട്

    • @josephlukose9040
      @josephlukose9040 3 роки тому +1

      ചിലപ്പോൾ വെള്ളം കുടിക്കാതെയും..
      .

  • @Dileepdilu2255
    @Dileepdilu2255 3 роки тому +44

    ഹാരിസ്ക്ക 👍👍👍💖💖💖❤❤❤ 🎉🎉അടിപൊളി

  • @anandhukanil6591
    @anandhukanil6591 3 роки тому +73

    Ethu kanunna Kottayam karan adikkada like

  • @hafzadil
    @hafzadil 3 роки тому

    ഞാൻ കഴിഞ്ഞവർഷം പോയി കണ്ടിരുന്നു. വളരെ മനോഹരമായ നിർമ്മിതി. ഏറ്റവും മുകളിലെത്തി ഹെലിപാടിൽ നിന്നുള്ള കോട്ടയം കാഴ്ചകൾ ഗംഭീരം. കോട്ടയംകാർക്ക് എന്നും അഭിമാനിക്കാവുന്നൊരു നിർമ്മിതി.
    ചാണ്ടീസ് ഗ്രൂപ്പിനും ഇത്രയും വിശദമായി Blog ചെയ്ത ഹാരിസിനും അഭിനന്ദനങ്ങൾ.

  • @sajimonas5739
    @sajimonas5739 3 роки тому +12

    ഇത് നമ്മുടെ കോട്ടയം മാങ്ങാനത്തുള്ള ഫ്ലാറ്റ. എന്നും ഇതിന്റെ മുമ്പിലൂടെയ പോവുന്നെ

    • @mervinva
      @mervinva 3 роки тому

      Yes maanganathu aanu

  • @mathew2863
    @mathew2863 3 роки тому +9

    Mathew who is the builder of this apartment is a very trustworthy person. He is very helpfull too.
    Harris Ameer Ali.....you are great.
    From Jaimon, Mumbai

  • @muhammedanshifm6433
    @muhammedanshifm6433 3 роки тому +8

    Owner പൊളി അവതരണം

  • @sk-igroup11
    @sk-igroup11 3 роки тому +4

    👍👌👍 Good Apartment Project where the builder himself looks to be very INCLUSIVE towards community's needs and that makes a big difference .
    👍👍👍👍👍 God Bless Everyone.🙏

  • @eby_77
    @eby_77 3 роки тому +1

    Hai... ഹാരിസ് ഇക്ക..💙.. New member of this channel...✌.
    Pwoliyayittund🔥

  • @aneeranimon4614
    @aneeranimon4614 3 роки тому

    Helipad- ൽ നിന്ന് വീഡിയോ അവസാനിക്കുമ്പോള്‍ അതാ Haris ikka- ടെ background- ഇല്‍ ഒരു അടിപൊളി മിന്നലിന്റെ 🌩🌩 ദൃശ്യം 👌👌
    പുതിയ ഫ്ലാറ്റിന്റെ വീഡിയോ പിന്നെ അവിടത്തെ സൗകര്യങ്ങള്‍ എല്ലാം അടിപൊളി 👌👌👌👍👍👍👍👍

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому

    ഇതുപോലുള്ള നല്ല infrastructure, development ഇതെല്ലാം മമ്മുടെ നാട്ടില് ഇനിയും വരണം, Mathew Sir ഇനിയും ഒരുപാടു വളരട്ടെ, അതുവഴി നാട് വികസികട്ടെ, അപ്പൊൾജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കും, ഒരുപാട് കുടുംബംങ്ങൾക്ക് അത്താണി ആകും, താമസക്കാരുടെ അനുഭവങ്ങൾ കേട്ടപ്പോൾ തന്നെ മനസ്സിലായി, എല്ലാവരും Happy family 🤗❤️😍
    Best Wishes 🤗❤️ Thanks for sharing ഇക്കാ

  • @hamzadaddupanam6836
    @hamzadaddupanam6836 3 роки тому +2

    ഹാരിസ് ഭായ് എല്ലാ ബ്ലോഗും ഒന്നിനൊന്ന് മെച്ചം ആയിട്ടുണ്ട് സൂപ്പർ ഒരു രക്ഷയുമില്ല മാഷാ അള്ളാ
    👍💖🌹

  • @hamzamohammed9057
    @hamzamohammed9057 3 роки тому

    കേരളത്തിൽ ഇത്രയും നല്ല ഫർനിസഡ് ഫ്ലാറ്റ് ഞാൻ ആദ്യ മായിട്ടാണ് കാണു ന്നദ് സൂപ്പർ 🌹👍

  • @minku2008
    @minku2008 3 роки тому +1

    എന്റെ വീട്ടിൽ നിന്ന് അപ്പോൾ ഞാൻ കാണുന്ന ഒരു വെല്യ ബിഎൽഡിങ് ഈ ഫ്ലാറ്റായിരുന്നു അല്ലേ ..കൊള്ളാം .ഫോർ NRI’സ് ഇതൊരു നല്ല ഇൻവെസ്റ്റ്മെന്റ് ആണ് !ഹാരിസ് ഇക്ക മുത്താണ് ❤️

  • @sanjut8027
    @sanjut8027 3 роки тому +8

    Your friendship is more than anything. Love for 3 of you❤️ enjoy max brother

  • @rajeevvgrajeev8058
    @rajeevvgrajeev8058 3 роки тому +1

    അടിപൊളി ഇക്ക.. നമ്മുടെ കേരളത്തിൽ നല്ല ഫ്ലാറ്റ് സുപ്പർ

  • @muhammedkp963
    @muhammedkp963 3 роки тому +2

    Mathew sir Fit anallo Keep it up sir💪
    And in his words there is genuinety

  • @alwintjosh3225
    @alwintjosh3225 3 роки тому +22

    കണ്ടിട്ട് സൂപ്പർ പക്ഷേ ഒരു നിവൃത്തിയുമില്ല എന്നാലും ഇക്ക പറഞ്ഞപോലെ കൈ അടിച്ചിട്ടുണ്ട് കോട്ടയം കാഞ്ഞിരപ്പള്ളിക്കാരൻ
    ഇക്കാ ഒന്ന് മൈൻഡ് ചെയ്യണേ

    • @DeepakPonkunnam
      @DeepakPonkunnam 3 роки тому +2

      പൊൻകുന്നം കാരൻ മൈൻഡ് ചെയ്താൽ മതിയോ😀😀

    • @alwintjosh3225
      @alwintjosh3225 3 роки тому +1

      @@DeepakPonkunnam മതിയെ 😂😂😂😂

  • @krisramchand
    @krisramchand 3 роки тому +1

    Haris ikkaa.....eee video kandaal aarayallum eee flat book cheythu pokum..... great interactivity....cool video ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @princeninan0109
    @princeninan0109 3 роки тому

    ഹാരിസ് ഇക്കാ ഇത് ഷൂട്ട് ചെയ്തു കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഒരു കോട്ടയം കാരന്റെ കൈയ്യടി👏👏

  • @sijusreedhar5327
    @sijusreedhar5327 3 роки тому +2

    ഹാരീസ് ഇക്ക കോട്ടയം വന്നപ്പോ ഞങ്ങൾ കോട്ടയംകാരുടെ ഒരുവലിയ ഹായ്.........

  • @eajas
    @eajas 3 роки тому

    എന്തായാലും ഉഷാർ ഉഷാർ ,കോട്ടയത്തു ഇങ്ങനെ ഒന്നുള്ളത് ഇപ്പോഴാണ് അറിയുന്നത് 👍👍👍

  • @freakworld07
    @freakworld07 3 роки тому +1

    ഹാരിസിക്ക മനോഹരമായ ഒരു വീഡിയോ 👍

  • @hazi9749
    @hazi9749 3 роки тому +1

    ഇതിനെ കുറിച്ചു കേട്ടിട്ടുണ്ട് പക്ഷെ നേരിൽ കണ്ടിട്ടില്ല
    എങ്കിലും കൂടുതൽ വിശേഷങ്ങൾ ഇന്നു ഇവിടെ അറിയാനും കാണാനും പറ്റി 😍

    • @Gardeningviber2002
      @Gardeningviber2002 3 роки тому

      ua-cam.com/video/yxHnACWskWw/v-deo.html
      * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം.
      യൂട്യൂബിൽ മലയാളത്തിൽ ആദ

  • @ebingeorge9560
    @ebingeorge9560 3 роки тому +26

    Haris ikkaaa😍😍

  • @HistoTecH
    @HistoTecH 3 роки тому +1

    ഹാരിസ് ഇക്കാ, നല്ല ഒരു വീഡിയോ. ഒളിയും മറയും ഇല്ലാതെ മനോഹരമായി കാര്യം പറയുന്നത് കാണുമ്പോൾ സന്തോഷം. രണ്ട് നിർദേശങ്ങൾ ഉണ്ട്.
    1. ക്യാമറയുടെ ഫോക്കസ് ഒന്നുകൂടെ ശ്രദ്ധിച്ചാൽ കാഴ്ചകൾ മനോഹരമാകും.
    2. ഓരോ തരത്തിലുള്ള ഫ്ളാറ്റുകൾ ചെറുതായി ഒന്ന് കാണിച്ച് പരിചയപ്പെടുത്തിയാൽ നന്നായിരുന്നു.

  • @shihabsachu
    @shihabsachu 3 роки тому

    ഫ്ളാറ്റിലെ താമസക്കാരുടെ പരസ്പ്പര സ്നേഹം ഇങ്ങനെ ഒക്കെ ആണല്ലെ സൂപ്പർ ❤️ ❤️❤️

    • @madhavam6276
      @madhavam6276 3 роки тому

      ഇങ്ങനെയും ആവാം

  • @shebeerkhan2364
    @shebeerkhan2364 3 роки тому

    ഞാൻ ഒരു പ്രവാസി ആണ് ഇങ്ങനൊരു ബിൽഡിംഗ് എൻ്റെ നാട്ടിൽ വന്ന കാരിയം ഞാ നിപ്പഴാ അ റി യുന്നേ കണ്ടതിൽ സന്തോഷം ഇക്കാ കിടു ബിൽഡിംഗ്👌👌👌👌 കോട്ടയം കാരൻ്റെ അഭിമാനം 😍😍

  • @THALA-hv3de
    @THALA-hv3de 3 роки тому +5

    എന്നെ പോലെ ഉള്ളെ പവപ്പെട്ടവർക് luxury flat എന്ന മോഹം ഇതിലൂടെ സാധിക്കും. താങ്ക്സ് ഹാരിസ് ഇക്ക

  • @t4traveller
    @t4traveller 3 роки тому +7

    Love from MULLAKA ❤️🧡💛💙💚

  • @thayims5478
    @thayims5478 3 роки тому +12

    എമിൽ ബ്രോ യെ സൂക്ഷിക്കണേ കൊച്ചു കുട്ടിയ മിസ്സ്‌ ആയി പോകല്ലേ 😁😁😁😁
    എമിൽ സേട്ടന് 😍😍❤️❤️❤️

  • @twowheels002
    @twowheels002 3 роки тому +13

    ഈ അറിവ് ഇപ്പൊ ഹരിസ്ക പറഞ്ഞപ്പോഴാണ് അറിഞ്ഞത് ❣️

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 3 роки тому +6

    💯🔥Kottayam Uyir💖✨

  • @lineeshr9854
    @lineeshr9854 3 роки тому

    ഓരോ വിശേഷം ആയി നമ്മുടെ സ്വന്തം ഇക്ക ❣️❣️

  • @jasux9427
    @jasux9427 3 роки тому +13

    നല്ല വലിപ്പം ഉണ്ടല്ലോ 😊
    ഹാരിസ് ഇക്കാ 🥰

    • @digalchrist8170
      @digalchrist8170 3 роки тому +4

      🌹👌👏👍😘🇮🇳 ആർക്കാണ് നല്ല വലിപ്പമുണ്ട് എന്ന് പറഞ്ഞത് ഹാരിസ് ഇക്കയ്ക്ക് ആണോ🙄 jasu ചേട്ടാ ഞാൻ ഒരു തമാശ പറഞ്ഞതാണ് ദേഷ്യം തോന്നരുത് കേട്ടോ🌹

    • @jasux9427
      @jasux9427 3 роки тому +1

      @@digalchrist8170 അല്ല 😬flat

    • @digalchrist8170
      @digalchrist8170 3 роки тому

      @@jasux9427 🌹

    • @civicn3242
      @civicn3242 3 роки тому

      😄😄😄

  • @anandrp
    @anandrp 3 роки тому

    Harris ikka ningal simple aaytu ah chricha mukathode oro karyangal athupole thanne present cheyyumbo kananum kekanum nalla rasam aanu. 😊🥰

  • @jonsnow62
    @jonsnow62 3 роки тому +7

    Ikka You are Late 😇
    Sujitettan parajapole theere uthavadhitya ella 😆
    Waiting for Tomorrow Video 🙏💕♥️

  • @kkppvlogs8766
    @kkppvlogs8766 3 роки тому +2

    1k ആകാത്തവർ വരും full support 💯💯💯💯💯💯💯🎉🎉🎉🎉

  • @joyk5127
    @joyk5127 3 роки тому +1

    Harees ikka Pwolichu🔥
    Bhaaviyil ikkakkum ithupole oru flatinte owner aakaan daivam anugrahikkatte😍😍😍
    H
    A
    R
    E
    E
    S
    HEIGHTS

  • @tonrom737
    @tonrom737 3 роки тому

    Harisikka your videos quality is " Vere LEVEL" nd presentation very down to earth n straight forward, n intro always POLI.

  • @ghostriderghostrider4409
    @ghostriderghostrider4409 3 роки тому

    ഇക്കാന്റെ വീഡിയോ കാണാൻ വെണ്ടി മാത്രം ഞമ്മളെ കോയിക്കോട് നിന്നും വരുന്നവർ ഒന്ന് മിന്നിച്ച് പോയിക്കോളു👍👍

  • @sreeharisunil8000
    @sreeharisunil8000 3 роки тому +1

    Ufff. Goayil pokinda? Enthayalum Pwolikum 💪💪😍🥰😘😍🥰. Haris ikka uyir😍🥰😘

  • @arjuns9346
    @arjuns9346 3 роки тому +1

    Vednte thote aduthe🙈❤️

  • @peace3114
    @peace3114 3 роки тому

    ഒരു പാട് ദിവസങ്ങൾക്ക് ശേഷം നിങ്ങൾ ഒറ്റയ്ക്ക് ചെയ്ത വീഡിയോ കാണാൻ ആയതിൽ സന്തോഷിക്കുന്നു.

  • @ebinkvarghese1956
    @ebinkvarghese1956 3 роки тому +1

    Ikka igalu poli yanu aa video kku kodukunna dedication ooh poli

  • @ajuaju2084
    @ajuaju2084 3 роки тому +2

    First comment ❤️ love you sr 👍

  • @aastudios2076
    @aastudios2076 3 роки тому +3

    കോട്ടയം ഉയിർ 💗✌❤️💗❤️🥰😍🥰😍🥰

  • @ajuantony1
    @ajuantony1 3 роки тому

    Nice Presentation Ikka😻😻💪🏼🙏🏼🙏🏼Iam From Karukachal,Kottayam..Now settled in UK 🇬🇧 🙏🏼

  • @Shyammattakkara75
    @Shyammattakkara75 3 роки тому +1

    ഞാൻ ഒരു കോട്ടയം കാരൻ ആണേ ....👏👏👏👏👏

  • @vaishakhsnair2267
    @vaishakhsnair2267 3 роки тому +22

    Cash എത്രയൊ ആയിക്കോട്ടെ എനിക്ക് വേണം ഈ flat പക്ഷെ chandy bro എന്നെ ഇങ്ങോട്ട് വിളിക്കണം❤️❤️❤️❤️

  • @karthiks4274
    @karthiks4274 3 роки тому +5

    Ikka uyir "sujitheetaneyum emil broyeyum thirakki ennu parayane

    • @Gardeningviber2002
      @Gardeningviber2002 3 роки тому +1

      ua-cam.com/video/yxHnACWskWw/v-deo.html
      * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം.
      യൂട്യൂബിൽ മലയാളത്തിൽ ആദ്യമായ

  • @srikalanair6156
    @srikalanair6156 3 роки тому

    Building ennu paranjathinu thanks cheta... Ivide majority aalugal building ne flat ennanu vilikkuga. Flat is just a unit inside the building. Good correction cheta... 😊

  • @jobycherian8952
    @jobycherian8952 3 роки тому +2

    Super I love our kottayam

  • @rich_invlogs9660
    @rich_invlogs9660 3 роки тому +3

    Ella divasavum ee building kandkond schoolil pokkondirunne kottayamkaaranaya le njn

  • @madhavam6276
    @madhavam6276 3 роки тому +1

    12:20 ഇതാണ് കോട്ടയംകാരൻ 😎🍻🥃

  • @neerajkrishna6835
    @neerajkrishna6835 3 роки тому +5

    Last oru thunder kandavar like adi 😍

  • @nishadcv13
    @nishadcv13 3 роки тому +4

    Claps from Al Ain, UAE

  • @T4_TROLLS_
    @T4_TROLLS_ 3 роки тому +1

    ഹാരിസ് ഇക്ക ഇങ്ങള് പൊളി ആണേ 🤗😍😍😍😍🤗😁😍😍

  • @praveensreenath2644
    @praveensreenath2644 3 роки тому

    Planning a trip to Thailand..will be contacting u ikka...❤️..u r so genuine

  • @sukumarakurup369
    @sukumarakurup369 3 роки тому

    Harees ikka vedio okkya kayil irnyatu anu edit cheythu vedio upload cheyan madi allya enthu harees ikka ethrya vedio igganya pending ill vachu irikanya ellyum vedios upload cheyu harees ikka 1m adikanda harees ikka ...enthu ayilum vedio ittu allo athu mathi...🥰

  • @ajaymadduri2289
    @ajaymadduri2289 3 роки тому

    Very nice and beautiful sky reaching .. Like home in sky

  • @thenellikkoden2037
    @thenellikkoden2037 3 роки тому +14

    Le marad flat : njanumoru varna pattamayirunnu

  • @Abr4136
    @Abr4136 3 роки тому

    Very good information
    Thanks Harisika

  • @stock7764
    @stock7764 3 роки тому

    ഹരിസ്‌ക്ക പറഞ്ഞത് പോലെ ഒന്നൊന്നര ഫ്ലാറ്റ്,വിശാലമായ മനസ് ഉള്ള ബിൾഡർ, കാശ് ഉള്ളവർക്ക് ബെസ്റ്റ് ചോയ്സ്

  • @NeethusTipsCurries
    @NeethusTipsCurries 3 роки тому +1

    Ekka you are great..njanum Kottayam kari anu 👏👏

  • @homegrown5736
    @homegrown5736 3 роки тому

    Hareeska ningo vere level aanu.corona Allam kainhitt oru Thailand trip poyalo😎😀

  • @arunthomas1729
    @arunthomas1729 3 роки тому

    Super bro keep doing waiting for next videos

  • @prayanpv7638
    @prayanpv7638 2 роки тому

    Very good information, actually we like it this apartment ,look back our joint family, it's a very good lifestyle, like it very much, but it's a costly, all r very rich fmlys, anyway thank u for variety information. Ikka ur shirt, nice colour, good-looking for u......

  • @vision9997
    @vision9997 3 роки тому

    God bless these families abundantly from the heavenly riches. They must praise God for His provisions.

  • @akhila.l7160
    @akhila.l7160 3 роки тому +1

    സുജിത്തിന്റെ കൂടെ വീഡിയോ ചെയ്യാത്തപ്പോ എമിലിനെ കൂടി കൂട്ടി വ്ലോഗ് ചെയ്യൂ ഇക്ക.വ്യൂസ് കിട്ടും വിഡിയോയും രസമാകും

  • @suhail_faizy
    @suhail_faizy 3 роки тому +1

    Ikkayokke neritt kananm enn oru agraham ind🔥

  • @mohammedfaris2194
    @mohammedfaris2194 3 роки тому +2

    Hariskka polichu❤️

  • @jithinvava1849
    @jithinvava1849 3 роки тому +3

    Harees ikkaaa❤❤❤❤❤

  • @mathewkalathil9688
    @mathewkalathil9688 3 роки тому

    Awesome. God bless your ventures.

  • @marymathews7075
    @marymathews7075 3 роки тому

    Paeichayapeduthiyathinu thanks a lot

  • @makrigopalann
    @makrigopalann 3 роки тому +55

    ഹാരിസ്ക്ക നിങ്ങൾ ആരാ കുമ്പിടിയാണോ ഇന്നലെ അഹമ്മദാബാദ് ഇന്ന് കോട്ടയം ഇതെന്ത് മറിമായം 😜😜😜😜😜

    • @shabinchingampunathil2856
      @shabinchingampunathil2856 3 роки тому

      ua-cam.com/video/pbOcCRL51Z8/v-deo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @indradhanus8246
    @indradhanus8246 3 роки тому

    Harris ikka ine prathakkich parakanda avashyamilla
    Already parakukaylee♥♥♥

  • @muhammedalthafek3134
    @muhammedalthafek3134 3 роки тому +1

    Hareeskaaa . Sujithettan sugaly 😍🥰

  • @mindfreektech
    @mindfreektech 3 роки тому +3

    Nice video

  • @NEHLAPH
    @NEHLAPH 3 роки тому +1

    Hariskka ippo nammde sujithettante video kandu vannoluu❤

  • @shinutv1185
    @shinutv1185 3 роки тому

    ഞാനും ഒരു കോട്ടയം കാരൻ.....💪💪💪💪

  • @ananthunanthu3452
    @ananthunanthu3452 3 роки тому +3

    Ethra neramayi 🙄🙄🙄 royal sky❤️❤️❤️

  • @manuvjvlog7335
    @manuvjvlog7335 3 роки тому

    Kottaym ഹാരിസ് ഇക്ക super