പോലീസേ... റോഡിലിറങ്ങുന്നവരെല്ലാം ഏഴാംകൂലികളല്ല | Gopal Krishna IPS about kerala police behaviour

Поділитися
Вставка
  • Опубліковано 14 жов 2024
  • അമ്മക്ക് വിളിക്കുന്ന
    പോലീസുകാർ..
    ഷാജൻ സ്കറിയക്ക് സംഭവിച്ചത്...?
    #keralapolice #kundarapolice #parassalapolice
    #museumpolicestation #pinarayivijayan #indianarmy

КОМЕНТАРІ • 602

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +93

    🙏സർ, സാറിന്റെ അനുഭവം ഇങ്ങനെയെങ്കിൽ പാവപ്പെട്ട പൊതുജനങ്ങൾ എന്തെല്ലാം അനുഭവിക്കണം 😔😔😔

  • @AnilKumar-wk6od
    @AnilKumar-wk6od Рік тому +263

    സർ. ഈ ഭരണം.. 😭ജനദ്രോഹം 😭😭സർ... നന്ദി.. ഒത്തിരി... ഒത്തിരി... അവിടുത്തെ speech.... സൂപ്പർ പ്രിയ സർ 🙏🙏ഷാജൻ സർ .. എന്റെ പ്രിയ സഹോദരനാ 🙏🙏കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല, ഉള്ളത് അതുപോലെ പറയുന്ന മഹത്വം.... പ്രിയ ഷാജൻ സാറിന്നുണ്ട് 🙏🙏2. ആൾക്കും നന്ദി 🙏🙏🙏🌹❤👌👌🥰👍👏

    • @shibubabukollam1947
      @shibubabukollam1947 Рік тому +2

      Aa0

    • @hussainn144
      @hussainn144 Рік тому

      Karayathe mone pariharikkam

    • @ramleysrawther5284
      @ramleysrawther5284 Рік тому

      :

    • @abdulkareemkareem1101
      @abdulkareemkareem1101 Рік тому

      Qq

    • @rajtheking659
      @rajtheking659 Рік тому +1

      @@hussainn144 എങ്ങനെ പരിഹരിക്കും..? 🤷‍♂️😓
      💩CPM പാർട്ടി ഗുണ്ടകൾ ആണ് പല ഏമാന്മാരും..!
      വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത തീട്ടപ്പാർട്ടി അടിമകൾ.. പിൻവാതിൽ നിയമനത്തിൽ കയറിയ ഇവറ്റകളെയും, ചീഞ്ഞ പാർട്ടിയെയും എത്രയും വേഗം ഒതുക്കിയില്ലേൽ കേരളം നശിക്കും.. ഇനി കുറച്ചുകൂടി മാത്രമേ ഉള്ളൂ നശിക്കാൻ.. 🤷‍♂️

  • @hareendrap9962
    @hareendrap9962 Рік тому +194

    താങ്കളുടെ അനുഭവം ഇതാണെങ്കിൽ
    സാധാരണക്കാരുടെ സ്ഥിതി എന്താണ്
    പക്ഷേ കേരളത്തിൽ പാർട്ടി പ്രവർത്തകർ ആണ് പോലീസിൽ താഴെ കിടയലും തലപ്പത്തും ഇവരെ കൈകാര്യം ചെയ്യാൻ അവസാനം ജനങ്ങൾ ഇറങ്ങേണ്ടി വരും

  • @ganeshmurthi1445
    @ganeshmurthi1445 Рік тому +49

    കർക്കശമായ ട്രൈനിംഗ് ഇല്ലാത്തത് കൊണ്ടും നിലവാരം ഇല്ലാത്ത വിദ്യാഭ്യാസവും അതാണ് സാർ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      വളരെ വലിയ വിദ്യാഭ്യാസമുള്ള പോലീസുകാരുടെ കൂട്ടത്തിലും
      ചെറ്റകളുണ്ട്.

    • @kamaludheenkalapatil7660
      @kamaludheenkalapatil7660 Рік тому +1

      Karkashamaaya parti training und

    • @gopalkrishnanipsret.krishn5681
      @gopalkrishnanipsret.krishn5681 Рік тому +3

      Police കാരുടെ ക്വാളിഫിക്കേഷൻ കേട്ടാൽ നിങ്ങൾ ഞെട്ടി പോകും... പക്ഷെ അവരുടെ trg ശരി അല്ല...

  • @prpkurup2599
    @prpkurup2599 Рік тому +78

    നമസ്കാരം ഗോപാൽ കൃഷ്ണ sir

  • @jayakumardl8159
    @jayakumardl8159 Рік тому +259

    പോലീസൂകാരിൽ നിന്ന് മാത്രമല്ല എല്ലാ സർക്കാർ വകുപ്പുകളിൽ നിന്നും ജനങ്ങൾക്ക് ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വളരെ മോശമായ തരത്തിൽ ഉള്ള അവഹേളനം നേരിടേണ്ടി വരുന്നുണ്ട് .

    • @Hitman-055
      @Hitman-055 Рік тому +9

      ഇദ്ദേഹവും പോലീസിലായിരുന്നു!വിതച്ചതു കൊയ്തു അത്ര തന്നെ! പെൻഷനായ സകല പോലീസുകാരും പറയും " ഞാൻ സർവ്വീസിലിരുന്നപ്പോൾ ഒരു ചീത്തപോലും പറയാറില്ല എന്ന് "! വെളുത്ത നിറത്തിൽ കാക്കയില്ല! തെറി പറയാത്ത പോലീസില്ല

    • @kareemm8138
      @kareemm8138 Рік тому +2

      ഇയാളുടെ സംസാരം കേട്ടാൽ തോന്നും സത്യ മാന് എന്ന് തോന്നുന്നു ഏതായാലും ഈ പെനഷന് അസ്സൽ ഡാഷ് തന്നെയാണ്

    • @sijojoseph1463
      @sijojoseph1463 Рік тому

      110000q

    • @georgerajan6159
      @georgerajan6159 Рік тому

      ​@@Hitman-055 ji

    • @mohammadatheer5251
      @mohammadatheer5251 Рік тому

      Yes

  • @Jupiter02897
    @Jupiter02897 Рік тому +94

    Polite ആയിട്ടു സംസാരിക്കാൻ മലയാളികൾക്ക് അറിയില്ല. പിന്നെ പോലീസുകാർക് ഒരു തോന്നലുണ്ട് ഞങ്ങൾ പറയുന്നത് കേട്ടോണം എന്ന്.

    • @aliensworld307
      @aliensworld307 Рік тому +2

      True...
      മലയാളി പഠിക്കേണ്ട ഏറ്റവും വലിയ കാര്യം അതാണ്. അല്ലാതെ 100 % literacy അല്ല വേണ്ടത്.👽

  • @sreekala7287
    @sreekala7287 Рік тому +47

    No സാർ, സാറിനെ കണ്ടാൽ നല്ല കുടുംബത്തു പിറന്ന ആട്യത്വമുള്ള ഒരാളായിട്ടു തന്നെ തോന്നും. മാത്രവുമല്ല താങ്കളുടെ സംസാരം കേട്ടാൽ വല്യ ഗമയൊന്നുമില്ലാതെ എന്ത് രസമാണ്

  • @vinodc2999
    @vinodc2999 Рік тому +47

    Sir എന്റ്റ കുടുംബം തകര്‍ത്തവരിൽ അതി നീചൻമാരായ കൈക്കൂലിക്കാരായ പോലീസുകാർ ഉണ്ട്.

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +2

    😄😄😄😄😄 പുറത്തുള്ള ഒരു സംഭാഷണം ആദ്യമായിട്ട് കേൾക്കുക എന്തായാലും കൊള്ളാം സാറിന്റെ ഡയലോഗുകൾ ഏറെ ഇഷ്ടപ്പെട്ടു നന്ദി സാറിനെ ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ

  • @dgkutty
    @dgkutty Рік тому +184

    എന്തിനും ഒരവസാനമുണ്ട്. ഏതു പോലീസായാലും എത്ര കാലം അഹങ്കരിക്കും !

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 Рік тому +52

    സർ,
    നമ്മുടെ പൊലീസുകാർ നല്ല വിനയവും മര്യാദയും അച്ചടക്കവുമുള്ളവരാണ്. സാറിനത് മനസ്സിലാവണമെങ്കിൽ നല്ല ഒന്നാംതരം ക്രിമിനലുകളെ സ്റ്റേഷനിൽ കൊണ്ടുവരുമ്പോൾ ഉള്ള കാര്യങ്ങൾ സാറൊന്നു ഒളിഞ്ഞു നിന്നു ശ്രദ്ധിച്ചാൽ മതി 🙏.

  • @AnilKumar-wk6od
    @AnilKumar-wk6od Рік тому +38

    🙏വന്ദേമാതരം 🙏🙏❤പ്രിയ സർ ❤❤🌹🙏

    • @Ushadevi-rf2sv
      @Ushadevi-rf2sv Рік тому

      നിങ്ങൾ ഞരങ്ങി മൂളി എന്താണു പറയുന്നത്?

    • @AnilKumar-wk6od
      @AnilKumar-wk6od Рік тому +5

      @@Ushadevi-rf2sv 🙏അവിടുന്ന് മലയാളി അല്ലേ? 😭

  • @threeroses7274
    @threeroses7274 Рік тому +3

    എനിക്ക് അറിയാവുന്ന കുറെ നല്ല പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഇപ്പോൾ അവരെല്ലാം പെൻഷൻ ആയി. നല്ല മനസ്സിന് ഉടമകൾ. 👍🏻

  • @jjnjr1086
    @jjnjr1086 Рік тому +152

    ഗോപാലകൃഷ്ണ സാറേ റിട്ടയേർഡ് ഐപിഎസ് ജഡ്ജ് എന്നിവരെ ഒന്നും പോലീസുകാർക്ക് ഭയമില്ല എന്നാൽ ഏഴാം കൂലികളെ അവർക്ക് ഭയമാണ് കാരണം ഏഴാം കൂലികൾ നടു റോഡിൽ വച്ച് പോലീസിന്റെ മുഖത്തടിക്കും ശേഷം സന്തോഷത്തോടുകൂടി റിമാൻഡ് ആവും ജയിലിൽ പോയി സുഖിച്ചു ജീവിക്കും തിരിച്ചറിഞ്ഞാലും ആ പോലീസുകാരെ തേടി ചെല്ലും ഒതുങ്ങിയ സ്ഥലത്ത് വച്ച് കെട്ടിയാൽ വീണ്ടും കയ്യേറ്റം ചെയ്യും അങ്ങനെയുള്ളതുകൊണ്ട് ഏഴാം കൂലികളെ പോലീസുകാർക്ക് ഭയമാണ്

    • @sastadas7670
      @sastadas7670 Рік тому +7

      അത് correct

    • @cmanikandanpudussery5288
      @cmanikandanpudussery5288 Рік тому +3

      U are very correct. 🌹

    • @bsnr6581
      @bsnr6581 Рік тому +4

      😆 അത് വളരെ ശരിയാ. ഇടക്ക് ഒരുത്തന്റെ തല ഒരാൾ തല്ലിപ്പൊളിച്ചില്ലേ.

    • @shibuckshibu8585
      @shibuckshibu8585 Рік тому

      സത്യം😂

    • @alexanderpo1321
      @alexanderpo1321 Рік тому

      Pinarayi goondakal ethrayo police ne thalliyirikkunnu. Iniyum thallum

  • @radhakrishnankg5740
    @radhakrishnankg5740 Рік тому +58

    ഇത്തരം ദുരനുഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

  • @benz4369
    @benz4369 Рік тому +48

    Dear Gopal Sir, so nice to hear an officer from police cadre explaining out the flaws in police system in the most humane way you could.
    But you have touched upon just one pain area troubling this state. Sadly the reality is kerala is torn apart at all levels of human, social, govt, moral and ethical parameters and nobody here has any doubt that the accountability of this failure starts right from the top bosses of govt' s power centre right from No 1.

    • @ajithva3917
      @ajithva3917 Рік тому

      ഞാൻ പോലിസിനേക്കാൾ വലിയ ആളാണെന്ന വിചാരമില്ല.

    • @jozz7461
      @jozz7461 Рік тому +2

      എല്ലാ പോലീസ് കാരും റിട്ടയർ ചെയെത് കഴിയുമ്പോൾ പിന്നെ മാന്യൻ മാർ ആണ്... പിന്നെ ചാനൽ ൽ വന്നിരുന്നു തള്ളുന്നതാണ് ഇപ്പഴത്തെ ഹോബി 😄😄

    • @manojperumarath8217
      @manojperumarath8217 Рік тому +1

      Retire chyunna munp ellam kanaka

    • @Dkran
      @Dkran Рік тому

      Basic etiquette training is missing. Once in uniform they think they are a law unto themselves.

    • @muraleekrish872
      @muraleekrish872 Рік тому

      Maharashtra police never asked the driver to steps down from the vehicle to check the documents instead there check the m parivahan application first and if nothing found wrong then no issue!

  • @agnidevan007
    @agnidevan007 Рік тому +262

    ഞങ്ങൾക്ക് പോകാൻ വേറെ ഇടം ഇല്ല സർ അതുകൊണ്ട് സഹിച്ചു ജീവിക്കുന്നു കേരളത്തിൽ 😪🙏

    • @jayachandrans8903
      @jayachandrans8903 Рік тому

      ഒരു സർക്കാർ ജോലി കിട്ടിയാൽ അവൻ / അവൾ പിന്നെ രാജാവാണ് സർക്കാർ ഓഫീസിൽ കയറി യാൽ ഭ്രാന്തു പിടിപ്പിക്കും ഒരുപ്രാവശ്യം പോകേണ്ടടുത്തു 500പ്രാവശ്യം ഓടിക്കും കേരളത്തിൽ ആണു കൂടുതൽ പ്രശ്നം 23വർഷം പ്രവാസി ആയിരുന്നു കേരളം മടുത്തു തുടങ്ങി എന്തു ചെയ്യും ജനങ്ങളുടെ നികുതി പണം ആണു ഇവന്മാർക് ഈ നാറികൾക്കു ശമ്പളമായി കൊടുക്കുന്നത്

    • @jeevanvk5526
      @jeevanvk5526 Рік тому +4

      വളരെ സത്യം

    • @mohanlalmohan6291
      @mohanlalmohan6291 Рік тому +4

      Valare Sathyam

    • @mohammadatheer5251
      @mohammadatheer5251 Рік тому +4

      Yes

    • @MrSivapothencode
      @MrSivapothencode Рік тому

      സത്യം.

  • @unnikrishnan9329
    @unnikrishnan9329 Рік тому +41

    സാറിനുണ്ടായ അവസ്ഥ വളരെ മോശമായിപ്പോയല്ലോ, എന്നിട്ടും എത്ര Politely യാണ് സാറിന്റെ പ്രതികരണം. Salute you Sir🙏

  • @baburaj3985
    @baburaj3985 Рік тому +12

    🙏,,,, വന്ദേമാതരം,,, 🇮🇳,,,,, 👍, 🌹

  • @NandakumarJNair32
    @NandakumarJNair32 Рік тому +35

    പോലീസിൽ യൂണിയൻ പാടില്ല എന്ന നിയമം വരണം.

  • @josephvmathew4250
    @josephvmathew4250 Рік тому +37

    ചില വിവരദോഷികൾ മൂലം നല്ല പോലീസ്കാരുടെയും വില നഷ്ടപെടുന്നു..

    • @arunmambra6378
      @arunmambra6378 Рік тому +2

      അങ്ങെനെ പറയരുത്..... ഇതു പോലെ ഉള്ള ഡയലോഗ് ആണ് ഇവരെ ഈ കോലത്തിൽ ആക്കിയേത്... എല്ലാതും കണക്കു തന്നെയാണ് ഒക്കെ വിവരദോഷികളാണ്..... അതിൽ ഒന്നോ രണ്ടോ മാത്രമേ നല്ലത് ഉള്ളു.... അങ്ങെനെ പറയു.... 🙏🙏🙏

    • @arunmambra6378
      @arunmambra6378 Рік тому +1

      ഒക്കെ സായ്‌ക്കോ ആണ്...... പോലീസിൽ ഉള്ള അധികവും...... വിവരദോഷികൾ.......

    • @shibuckshibu8585
      @shibuckshibu8585 Рік тому

      പോലീസ് കാരിൽ ഇന്നു ഉള്ളത് കൂടുതലും ഗുണ്ടകൾ

  • @babukuttan2400
    @babukuttan2400 Рік тому +16

    നമ്മൾ സാക്ഷരരും, പ്രബുദ്ധരും, വിദ്യാസമ്പന്നരുമാണ് അതുകൊണ്ടുള്ള സംസ്കാരമാണ്. ഭേദം വടക്കൻ സംസ്ഥാനക്കാർ തന്നെ, പ്രത്യേകിച്ചും പോലീസ്.

  • @paanchajanyam7903
    @paanchajanyam7903 Рік тому +14

    ആ വന്ദേമാതരം ഇഷ്ടപ്പെട്ടു 🙏🙏🙏🙏🙏🌹

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +1

    😂😂😂😂😂😂👌👍 ചിരി ഡയലോഗ് കേട്ടിട്ട് എന്തൊരു കേരളം ഗുരുവായൂരപ്പാ കൃഷ്ണാ

  • @sunilkumarm4932
    @sunilkumarm4932 Рік тому +1

    Sir ❤ ഒന്നും പറയാനില്ല ഇന്നും ഓർമിക്കുന്നു .❤

  • @binugr1134
    @binugr1134 Рік тому +1

    സർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് സർ ഇങ്ങനെയുള്ളവർ ഒരു പാടുണ്ട്

  • @satheeshanmc4353
    @satheeshanmc4353 Рік тому +16

    സഖാക്കൾ എന്തു കൊള്ളയും കൊലപാതകവും ചെയ്താലും ദരണകർത്താക്കൾ ഞങ്ങളെ രക്ഷിച്ചു കൊള്ളും എന്നുള്ള അഹങ്കാരമാണ് ഈ നാട്ടിലെ അഴിമതിക്കും അരാജകത്തിനും കാരണം.

  • @jayakumarann6831
    @jayakumarann6831 Рік тому +15

    തലവൻ കള്ളനും കൊള്ളകാരനും, പിന്നെ എങ്ങനെ അവൻ നിയന്ത്രിക്കുന്നവൻ.

  • @sureshsukumaran6727
    @sureshsukumaran6727 Рік тому +15

    Dear respected friend, you are reflecting true hardhips faced by common public when they drive on roads not always but occasionally .
    Eventhough there are many good officers in police, misdeed by this minority will not be forgotten in life who happen to face such incidents, Let this be an eye-opener for the authorities to reaslise the situation and make corrections ,

  • @shajigeorge3278
    @shajigeorge3278 Рік тому +15

    Sir, governor പറഞ്ഞപോലെ ഈ കേഡർ ഭരണം ഉള്ളിടത്തോളം കാലം ജനങ്ങൾ ഇതെല്ലാം അനുഭവിച്ചേ പറ്റൂ.

    • @reghunathanmk8720
      @reghunathanmk8720 Рік тому

      എന്താടോ UDF ഭരിക്കുമ്പോൾ ഇതുപോലുള്ള തെമ്മാടി പോലീസുകാരുടെ അക്രമം ഉണ്ടായിട്ടില്ലേ?

  • @sunithmedia7livebroadcasti140
    @sunithmedia7livebroadcasti140 Рік тому +81

    റോഡിൽ പിരിവു നടത്താൻ മാത്രം കെരളത്തിൽ ഒരു പോലീസ് സേന....

  • @rajeshc1722
    @rajeshc1722 Рік тому +2

    Thank you sajan sir and this big solute our officer thank you again 🎤💪👌?

  • @devraj4865
    @devraj4865 Рік тому +9

    sir i have worked in dubai a country under the ruler , one night i have to catch the flight at 3am and there is tunnel near terminal 2 when i entered the tunnel it was blocked and diverted due to the maintenance and i lost my way some how and i reached the same place were i started again i went through the tunnel same thing was happened , a few seconds i got the horn of police and i have parked on emergency line, a young chap with a smile came to my car and said ""SIR"can i help you. i told him want to reach the airport he did drive his car in front till airport and said happy journey sir... i was shocked ....

  • @sadheesankodamukkil1113
    @sadheesankodamukkil1113 Рік тому +24

    എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല്ലാ.. അതാണ് ഇവിടുത്തെ പോലീസ് തിയ്യറി

  • @stellajoseph5242
    @stellajoseph5242 Рік тому +11

    ഏതു position ek എത്തിയാലും സംസ്കാരം വീട്ടിൽ നിന്നും പഠിക്കണം.

  • @remy7024
    @remy7024 Рік тому +18

    മുരുകൻ പോലീസ് നല്ലparents നു പിറന്നതു കൊണ്ടാണ് നല്ല രീതിയിൽ പെരുമാറുന്നത്

  • @rahuln10
    @rahuln10 Рік тому +20

    കേരള പോലീസിന് പ്രോപ്പർ ട്രെയിനിങ് കിട്ടുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇവരുടെ പെരുമാറ്റം.. എല്ലാ വർഷവും റീഫ്രഷേർ ട്രെയിനിങ് കൊടുക്കണം

  • @padmagirish8485
    @padmagirish8485 Рік тому +8

    ലോകത്ത് പോലീസ് കാർക്ക് അസോസിയേഷൻ ഉള്ളത് കേരളത്തിലാണ് അതിന്റെ കുഴപ്പമുണ്ട്

    • @Mozado_is_on_Gaming
      @Mozado_is_on_Gaming Рік тому

      സർക്കാർ ഉദ്യോഗസ്ഥർക്ക്‌ ആർക്കും Trade Union പാടില്ല എന്നാണ് എന്റെ പക്ഷം.

  • @jolsamathew6629
    @jolsamathew6629 Рік тому

    Sir thanks for your clear talk🙏💐. Why sir not taken action. Don't ignore this type of people.

  • @jopanachi606
    @jopanachi606 Рік тому +13

    Well said, our police doesn’t know how to interact with the public, total change is needed in this department.

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 Рік тому +13

    Absolutely right

    • @babupk9065
      @babupk9065 Рік тому

      Shajansir urulestra kariyam

  • @haridaspuzhankara4870
    @haridaspuzhankara4870 Рік тому +19

    Hope, authorities will initiate suitable action to impart necessary training to the police so that they deal with the common man respectfully.

  • @ratheeshratheesh1690
    @ratheeshratheesh1690 Рік тому +5

    മാറ്റം അത് ജനങ്ങൾ പഠിപ്പിക്കണം

  • @hareshnuhs9847
    @hareshnuhs9847 Рік тому +7

    പോലീസുകാർ എന്നോട് കളിക്കാൻ നിന്നാൽ ഞാൻ മണിച്ചിത്രത്താഴ് ഇട്ട് പൂട്ടും.. 🙏🙏 ഇതേപോലെയുള്ള മാരെ.. നല്ല പോലീസുകാരെ കണ്ടാൽ ആത്മാർത്ഥമായി ബഹുമാനിക്കും 🙏🙏❤❤

  • @josekutty7696
    @josekutty7696 Рік тому

    ഇതു എപ്പോൾ നേരആവും സാർ.... ഇതു തുടർ ന്നു കൊണ്ടേ യിരി കും സാർ ഇതു മറച്ചു വെക്കാതെ തുറന്നു പറഞ്ഞു... 🙏🙏👍👌

  • @kj.mathew6603
    @kj.mathew6603 Рік тому

    ഷാജൻ സ്കറിയ ഞങ്ങളുടെ പിന്തുണ നിങ്ങൾക്കൊപ്പം.

  • @sasinassasi5133
    @sasinassasi5133 Рік тому +7

    കേരളത്തിലെ പാവങ്ങളുടെ പൈസ ബിബറേജ് ഷോപ്പിലും പിന്നെ പോലീസിന് ഫൈനുമായി അടച്ചത് കൊണ്ടാണ് പേലീസ് ഏമാൻമാർക്ക് കിമ്പളം കെടുക്കുന്നത് പിന്നെ മാസ പടിയു കിട്ടും

  • @SatheeshKumar-xj9le
    @SatheeshKumar-xj9le Рік тому +5

    സർ കേരള പോലീസ് 80% ആൾക്കാരും പഴയ രവീന്ദ്രൻ പട്ടയം പോലെ കണ്ണൂർ H O റിക്രൂട്ട്മെന്റ് ആണ്

  • @dinoantony3994
    @dinoantony3994 Рік тому +4

    Sir,I live in North America,As you said,they won't speak to public in irrespective way.They say Sir to public if they stop a public with a valid reason with evidence.They write on their vehicles To serve & Protect.I feel proud of them.

  • @girijapadmanabhan9174
    @girijapadmanabhan9174 Рік тому +13

    കുറെ മര്യാദയില്ലാത്ത പോലീ കാർ. ആരെയും വായിൽ തോന്നുന്നത് വിളിച്ചു പറയുന്നവർ. ഇവർക്ക് ട്രയിനിംഗ് കൊടുക്കാറില്ലേ. ഇപ്പോൾ പോലീസ സ്റ്റേഷനിൽ സ്ത്രികൾ വന്നാൽ മണിക്കുകളോളം സ്റ്റേഷനിൽ ഇരുത്തുന്നു. പോലീസിനോട് കൊഞ്ചു വന്ന പെണ്ണിന് അധിക സമയം സ്റ്റേഷനിൽ ഇരിക്കേണ്ടി വരുന്നില്ല. എന്തൊരു സ്ത്രീലംബടന്മാരായ പോലീസ്

  • @franciskurian5669
    @franciskurian5669 Рік тому +5

    Very good explanation sir 👍👍👍👍👍👍❤️❤️❤️

  • @shajishajahan9228
    @shajishajahan9228 Рік тому +3

    നമസ്കാരം സർ ബിഗ് സല്യൂട്ട് ♥️

  • @ajithkumarnair2873
    @ajithkumarnair2873 Рік тому +5

    Thank god
    If a Retd Chief Secretary and DGP are treated like the way Sri Gopalkrishna narrated, we, living out side Kerala are very scared to come to this "God's own " Country

  • @peethambaranputhur5532
    @peethambaranputhur5532 Рік тому +1

    ഇപ്പൊ തൊള്ളപൊളിച്ചു 🤭അവാനാണ് പറ്റുമ്പോൾ വേദനിക്കും 🤣🤣🤣🤣

  • @kvvayalil
    @kvvayalil Рік тому +1

    പോലീസുകാർ സാധാരണക്കാരെ സാർ എന്ന് വിളിക്കുകയോ 😄😄😄😄കാക്ക മലർന്നു പറക്കണം 😀😀😀😀

  • @rjnair5966
    @rjnair5966 Рік тому +8

    🙏 namaskaram sir, Kure sarammarundu Kerala policil,evanokke retired aakumennu chinthikkunnilla

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +1

    😂😂😂😂😂😂😂👌👍❤🙏🏻low u sir A big salutes Sir

  • @MG-pu3wi
    @MG-pu3wi Рік тому +2

    Me.Gopal Sir x you call a spade a spade.If only you could come back into office.Loved what you had to say- true facts🙏🏼

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Рік тому +4

    വിവരക്കേട്, തമിഴ് നാടു പോലീസിനെ കണ്ടു പഠിക്കണം അവർക്കു വിവരം ഉണ്ട്.

  • @rse8727
    @rse8727 Рік тому +5

    Salute sir 👍👍👍

  • @Sheelathara
    @Sheelathara Рік тому +3

    Of course sir you are right.America and Europe No police will behave like some of the Police in Kerala. They respect common people.

  • @truechannel5333
    @truechannel5333 Рік тому +1

    വളരെ correct👍

  • @bvijayakumar5706
    @bvijayakumar5706 Рік тому +1

    Big salute sir,a talk towards democracy

  • @ravigang1
    @ravigang1 Рік тому +4

    Very nice talk, Sir. Let this be an eye opener for the erring policemen. Mainly our politicians should stop interfering in the duties of the police. By voting for them we have not given them absolute power. 🙏🙏

  • @abdulrazakrazak3491
    @abdulrazakrazak3491 Рік тому

    സാറേ ഒരു പാട് നന്ദി

  • @prabhuthiruvonam5444
    @prabhuthiruvonam5444 Рік тому +3

    സാറിന് ഉണ്ടായ അനുഭവം ആലപ്പുഴ ബൈപ്പാസിൽ വച്ച് എനിക്ക് സംഭവിച്ചതാണ് എന്നാൽ തെറി ഒന്നും പറഞ്ഞില്ല റെഡ് സിഗ്നൽ തെറ്റിച്ചതിന് 5000 രൂപ പെറ്റി അട ക്കാൻ പറഞ്ഞു പട്ടം അടിച്ചു അടക്കേണ്ടി വന്നില്ല

  • @renukacc1159
    @renukacc1159 Рік тому +5

    നിയമവും വകുപ്പും ഒന്നും അറിയാതെ പഠിക്കാതെ വന്നിരിക്കയല്ലെ. അവരിൽ നിന്ന് ഇത്രയെ പ്രതീക്ഷിക്കാവൂ

  • @1969R
    @1969R Рік тому +6

    പിണറായിടെ പോലീസല്ലേ പിന്നെ എങ്ങനെ നേരെയാകും........

    • @indian9178
      @indian9178 Рік тому

      പോലീസ് ആരുടേതായാലും സ്വഭാവത്തിൽ ഒരു മാറ്റവുമുണ്ടാവില്ല.

  • @babu.vgamavelappannair.k.4637

    Respected sir.
    Your versions and observations are
    Apt and correct.
    Congratulations sir.

  • @vsmohananacharia3880
    @vsmohananacharia3880 Рік тому +4

    സർ, സ്വഭാവികമായും അടയ്ക്കാമരത്തിൽ നിന്നുംഅടയ്ക്കായും, തെങ്ങിൽ നിന്നും തേങ്ങയും മാത്രമേ നമുക്കു ലഭിയ്ക്കൂ.

  • @premachandran5391
    @premachandran5391 Рік тому +4

    പൊതുജനങ്ങളെ ഹറാസ് ചെയ്യുന്നത് പൂർണമായും ട്രേഡ് യൂണിയൻ ബന്ധമുള്ള പോലീസ് തന്നെയാണ്!അതുകൊണ്ട് തന്നെ പോലീസ് ഒരു സ്വതന്ത്ര അതോറിറ്റിയുടെ കീഴിൽ കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്

  • @thetruth9377
    @thetruth9377 Рік тому +4

    പോലിസുകാരെ സംരക്ഷിക്കാൻ ഇവിടെ അധികാരിക ളും യുണിയനും ഉള്ളപ്പോൾ അവർ എന്തിന് ഭയക്കണം

  • @sissyvennat1573
    @sissyvennat1573 Рік тому

    Valare nalla samsarem. Nalla sugamanu kelkkan❤

  • @ananduiyer5305
    @ananduiyer5305 Рік тому +13

    കേരള രാജാവിന്റെ സ്വഭാവം ഭടന്മാരും കാണിക്കും...

  • @khalidkp5793
    @khalidkp5793 Рік тому +1

    സാർ പറഞ്ഞത് ഒക്കെ സത്യം പക്ഷെ സാറിനെ പോലുള്ളവർ റിടട്ടേർഡ് ആയ ശേഷമേ ഈ സത്യങ്ങൾ വിളിച്ചു പറയു എന്ന് മാത്രം

  • @saji2020
    @saji2020 Рік тому +5

    ഇതിനൊക്കെ മെയിൻ കാരണം ഈ പോലീസുകാർക്ക് ട്രെയിനിങ് കൊടുക്കുന്ന പോലിസ് കാർ എങ്ങനെ ഉള്ളവർ ആണ് അവരുടെ സ്വഭാവം എങ്ങനെ ആണ് എന്നറിഞ്ഞാൽ മനസ്സിലാക്കാം 🥸🥸🥸

  • @jiyashmc
    @jiyashmc Рік тому +1

    വന്ന് വന്ന് BMW ഇല്ലാണ്ട് പൊറത്തിറങ്ങാൻ പറ്റാണ്ടായല്ലോ😂😂

  • @simonabraham9645
    @simonabraham9645 Рік тому +4

    I respect you sir 🙏🙏🙏🙏🙏💐💐💐💐🤔🤔🤔🤔!!!!

  • @ashokgopinathannairgopinat1451

    Excellent speech 🙂

  • @shajipattanamthara7117
    @shajipattanamthara7117 Рік тому

    A big salutes sir...❤❤❤

  • @abdulgafoor5006
    @abdulgafoor5006 Рік тому

    എന്റെമറുനാടാ...
    മനോരമയിൽവാർത്തവരാനൊന്നുംതാനായിട്ടില്ല..
    എന്തിനോഎവിടെയോതിളയ്ക്കുന്നസാമ്പാർ..,

  • @rameshvelayudhan1609
    @rameshvelayudhan1609 Рік тому +14

    Kerala policemen should get training from Dubai police.

  • @travelraj7365
    @travelraj7365 Рік тому +1

    Right Sr👌🇮🇳👍👍👍👍👍

  • @Dameforte
    @Dameforte Рік тому +2

    You are right if we use benz or bmw, how politely police behave..seen many times

  • @podimeeshakaranpodiyan978
    @podimeeshakaranpodiyan978 Рік тому +1

    Nammude policekarokke dubai vannu nokkam ❤I love dubai police 👮‍♀️

  • @pkd-ic7yb
    @pkd-ic7yb Рік тому

    Very super information 👌

  • @radhakrishnanpk5184
    @radhakrishnanpk5184 Рік тому

    എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ല 😄😄😄😄

  • @remesankarakkatan6074
    @remesankarakkatan6074 Рік тому

    സകല സo വിധാനങ്ങളും മലീമസമായി . എന്തു ചെയ്യാൻ ! നമ്മളനുഭവിക്കേണ്ടതാണ്. നമ്മളാണല്ലോ പതിച്ചു നല്കിയത് !!!

  • @stephenmathai6584
    @stephenmathai6584 Рік тому

    very good sir, . This the way public servants to behave its people . They need annual behavioral seminars all the department employees.

  • @anithascatering1728
    @anithascatering1728 Рік тому +4

    പോലീസ് കാർ ജനങ്ങൾ കൊടുത്ത ആണ് ഉടുപ്പ് ഊരി വെക്കുന്ന ഒരു സമയം ഉണ്ടാവുമല്ലോ ചാമ്പണം 👎👎

  • @shinemohan6025
    @shinemohan6025 Рік тому +20

    അണ്ണാ നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് തെരുവ് പട്ടിയുടെ വിലപോലും ഇല്ലാ ഇവനൊക്കെ

  • @manojvarghese1768
    @manojvarghese1768 Рік тому

    Big salute sir

  • @sitharamahindra8701
    @sitharamahindra8701 Рік тому +11

    Sir,kindly go through the legal topics also which are more useful to the legal professionals,please

    • @gopalkrishnanipsret.krishn5681
      @gopalkrishnanipsret.krishn5681 Рік тому +1

      Bro, for which iamnt any legal luminary to talk such stuffs... Iam a simple PO with basic legal knowledge just enough for our survival 😜

    • @sitharamahindra8701
      @sitharamahindra8701 Рік тому

      @@gopalkrishnanipsret.krishn5681
      🙏🏻Sir,lack of knowledge in forensic science&scientific analysis adversely affects the trails,so kindly emphasise on such topics too while sharing your experience&knowledge.

  • @ramankuttypp6586
    @ramankuttypp6586 Рік тому

    Good.speech

  • @mynewaccount7320
    @mynewaccount7320 Рік тому

    Sir uyaramillaathavare veruthevittukoode .avrini uyaramullavate bhayannikaziyanamo.ethra uyaram venam sir keralathil jeevikkuvan?

  • @sanalkumarpn3723
    @sanalkumarpn3723 Рік тому

    സാറ് പറഞ്ഞത് 100 % ശരിയാണ്, ഇന്ത്യക്ക് വെളിയിൽ ഓടിക്കുമ്പോൾ എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ട്രാഫിക്ക് പോലീസ് നമ്മുടെ കാറിന്റെ അടുത്ത് വന്ന് സർ എന്ന് സംബോധന ചെയ്തെ സംസാരിച്ച് തുടങ്ങൂ.

  • @ajithkumarnair2873
    @ajithkumarnair2873 Рік тому +5

    There is no communal reservation or any other reservation for Govt jobs in Foreign countries. Merit is the only criteria.

  • @Iamwhat-Iam
    @Iamwhat-Iam Рік тому

    എല്ലാവരും ഏഴാംഖൂലികളാണെന്ന് കരുതരുത്.. നല്ല ജഡ്ജ്..😅

  • @simonabraham9645
    @simonabraham9645 Рік тому

    Sir namasthe 🙏🙏🙏💐💐💐💐
    Gopal Krishna IPS 🙏🙏🙏🙏💐💐🤔🤔🤔🤔🤔🤔!!!!!