@@appsjp8408 അത് ശരിയാണ്. ഞാനും വോട്ടിങ് മെഷീന്റെ മുന്നിൽ വെച്ച് ചിന്തിച്ചു. ബിജെപി ക്കാണ് വോട്ട് ചെയ്യാൻ പോകുന്നെന്നറിഞ്ഞാൽ എന്നെ വീട്ടിൽ നിന്നും വിടത്തില്ലായിരുന്നു. ഞാൻ ചെയ്തു കഴിഞ്ഞു പറഞ്ഞു ബിജെപി ക്കാണ് ചെയ്തതെന്ന്. അത് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല കാരണം പാരമ്പര്യ കമ്മ്യൂണിസ്റ്റ് കുടുംബക്കാരാണ് ഞങ്ങൾ . എന്റെ ദൈവത്തെ സ്നേഹിക്കുന്നത് കൊണ്ട് ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ആ രാജ്യത്തിനു നന്മ വരണം എന്ന് ആഗ്രഹിക്കുന്നു.
സ്ഥാനാർഥി തോൽക്കുമെന്ന് വിചാരിച്ചു തന്നെ വോട്ട് ചെയ്യണം,, അങ്ങനെ ആയിരങ്ങൾ തോൽക്കുമെന്ന് കരുതി വോട്ട് ചെയ്യുമ്പോൾ ഒടുവിൽ ജയിക്കും,, 4 സീറ്റിൽ നിന്നാണ് ഇന്ന് ബിജെപി ഇന്ത്യയിൽ മൂന്നാം തവണയും ജയിച്ചു കയറിയത്,, തീർച്ചയായും കേരളവും മാറും,, ഇല്ലെങ്കിൽ പിന്നെ വോട്ട് ചെയ്യേണ്ടി വരില്ല 👍
@@FanFightFunVideosമണിപ്പൂരിലെ യാഥാർഥ്യം എന്താണെന്നതിനെ കുറിച്ച് ഈ നാട്ടിലെ ക്രിസ്ത്യാനികൾ നല്ല ബോധവാന്മാരാണ്... പൊതുവെ നല്ല വിദ്യാഭ്യാസവും സംസ്കാരവും സഹിഷ്ണുതയും കുടുംബത്തിൽ നിന്ന് കിട്ടിയതിന്റെ ഗുണം !!!! അതോണ്ട് പ്രിയപ്പെട്ട കുത്തിത്തിരുപ്പ് കോയ... അങ്ങോട്ട് മാറി നിന്ന് കരഞ്ഞാട്ടെ 🫡
@FanFightFunVideos eda thayoli പന്നി മണിപൂറ്റിൽ എന്താ ഉണ്ടായത് എന്ന് നിൻ്റെ പന്നി കൂട്ടത്തിന് ഒഴിച്ച് ബാക്കി എല്ലാർക്കും അറിയാം അതോണ്ട് ഇനി മണി പൂറ് തക്കിയ ഇവിടെ elkulla😂😂
@@stebinsebastian9747 എന്നും ഭരിക്കുന്ന വരോടൊപ്പം നിന്ന് അപ്പക്കഷ്ണം വാങ്ങിയല്ലേ പരിചയമുള്ളു - വെളളക്കാരന്റെ , കോൺഗ്രസിന്റെഇപ്പോൾ ബി ജെ പി യുടെ കൂടെ - നാളെ വേറെ വല്ലവരു ഭരിക്കുകയാണെങ്കിൽ അവരുടെ കൂടെ !!!!!!?
നല്ലൊരു വ്യക്തിത്വത്തിന് ഉടമ ❤️ മത നേതാക്കൾ ആയാൽ ഇങ്ങനെ വേണം സ്വന്തം നിലനിൽപ്പ് നോക്കുകയും മറ്റു മതസ്ഥരുമായി സൗഹൃദത്തിൽ പോകുകയും ചെയ്യുന്ന അന്തരീക്ഷം സ്വാഗതാർഹമാണ്❤️🔥
@@InasuK.V തല ഇല്ലാതെ എണ്ണ തേക്കാൻ പറ്റില്ലല്ലോ... അതോണ്ട് ബിജെപി തന്നെയാ നല്ലത്... അവിടെ എല്ലാ ക്രിസ്ത്യാനികളെയും നശിപ്പിണമെന്ന നാറിയ ക്വുർആൻ ഇല്ല...
@@FanFightFunVideos അടിസ്ഥാനപരമായി കുക്കിയു൦ മെയ്തെയു൦ ആദിവാസികളാണ്.. അതുതീ൪പ്പാക്കാ൯ അവ൪ക്ക് തന്നെ അറിയാ൦.. പുറമേ നിന്നുള്ള വ൪ഗ്ഗീയ വാദികൾ കൂടുതൽ ചിന്തിച്ചു കഷ്ടപ്പെടണ്ട
എന്നിട്ട് അവർ സുഖമായി indian citizen ആയി ജീവിക്കുന്നു അല്ലാത്ത അടിമയാക്കി terorism ചെയ്യാൻ പോകുന്നില്ല. .. ഇസ്ലാം ൽ ചെന്ന് പെട്ടാൽ എല്ലാ ഫ്രീഡം നഷ്ട്ടപെടുന്നു പെൺകുട്ടികൾക്ക് പിന്നെ അതിൽ തന്നെ ഉള്ള പെൺകുട്ടികൾക്ക് ഫ്രീഡം എന്താണെന്ന് അറിയാത്തത് കൊണ്ട് പ്രശ്നം ഇല്ല 😂
ഞാൻ നല്ലൊരു കോൺഗ്രെസ് കാരൻ ആയിരുന്നു.എൻ്റെ കുടുംബവും..പക്ഷ ഞാൻ ക്രിസങ്ങി ആയത്..covid സമയത്ത് കോൺഗ്രസ്സ് ഇസ്ലാമിസ്റ്റുകൾ എൻ്റെ വീട് surfacy പ്രയോഗിച്ചു തട്ടി എടുക്കാൻ നോക്കി.hicourtil പോയ് stay ചെയ്തു..പക്ഷേ കുറെ പാവങ്ങൾക്ക് നഷ്ട പെടലുകൾ മാത്രം..ഞമ്മൻ്റെ ആളുകൾക്ക് ഒരു കുഴപ്പവുമില്ല... അ ന്ന് ബിജെപി ആയത് ആണ്..അങ്ങനെ കുറെ പേര് ഇത് പോലെ വിഷമിച്ചു പല മേഖലകളിൽ ക്രിസ്ത്യാനികൾ ബിജെപി ആയിട്ടുണ്ട്. ഇനി ഒരു സ്വപ്നം മാത്രം കോൺഗ്രെസ് മുകത് ഭാരതം.അവരവർക്ക് വരബോൾ അറിയാം അതിൻ്റെ വേദന..അത് പള്ളിയിലെ അച്ഛൻ പറഞ്ഞിട്ട് അല്ല ബിജെപി ആയത്...ജെയ് ബിജെപി..
ജനങ്ങളുടെ നന്മ ആഗ്രഹം ഉള്ളവർ BJP യേ ഉപേക്ഷിക്കാൻ പറ്റില്ല. ✌️👍👌 അതാണ് സത്യം... ഇവിടെ വന്ന ക്രിസ്ത്യൻ പാതിരിമാരെയും, ക്രിസ്ത്യൻ ജനതയെയും മുൻപും ഹിന്ദുക്കൾ സഹായിച്ചിട്ടേ ഉള്ളൂ.. പക്ഷേ അതു ചിലർ മറന്നുപോയി. ഒരിക്കലും ഉപദ്രവം ചെയ്തിട്ടില്ല. അതാണ് സത്യം.
തിരുവിതാംകൂർ രാജ്യത്ത് ദാരിദ്ര്യം ഉണ്ടാകാതിരിക്കാനും സാമ്പത്തിക നില മെച്ചപ്പെടാനും വേണ്ടി മലയോര മേഖലകളിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിച്ചത് രാജാക്കന്മാരാണ് . പള്ളിയും പള്ളിക്കൂടവും പണിതവരല്ല കാട്ടിലെ മരം കട്ടതും ക്വാറി മാഫിയാക്കാരും. മാത്രമല്ല, പള്ളിക്കൂടം പണിതത് നാനാജാതി മതസ്ഥരായ എല്ലാ മലയാളികൾക്കും വേണ്ടിയാണ്. ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമല്ല. പിന്നെയൊരു കാര്യമുള്ളത്, കാട് വക്കഫിന്റെ ആയിരുന്നു എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഇപ്പോൾ നാടായിരിക്കുന്ന സ്ഥലമെല്ലാം കാടാക്കി അതിന്റെ യഥാർത്ഥ ഉടമസ്ഥർക്ക് തിരിച്ചു കൊടുത്താൽ മതിയല്ലോ അല്ലേ?!!
SHAJAHAN SIR, WAQF ACT IS THE GIFT OF CONGRESS PARTY TO THE JIHADI ISLAM, FOR GETTING ISLAMIC VOTEBANK. CONGRESS PARTY ALWAYS AND EVERY TIME STOOD FOR APPEASEMENT OF ISLAM.
കേരളത്തിൽ ഇന്ന് ജനിക്കുന്ന നൂറുകുട്ടികളിൽ 44 കുട്ടികൾ മുസ്ലിംകളാണ്, 42 കുട്ടികളാണ് ഹിന്ദുക്കൾ. ക്രിസ്ത്യാനി 13 കുട്ടികൾ മാത്രമേ ഉള്ളു. കേരളം അധികം വൈകാതെ ലേബനൻ ആവും
👍👍👍👍 ആരെ തോൽപ്പിക്കാം എന്നല്ല ആര് ജയിക്കണം എന്ന് തീരുമാനിക്കാനുളള ഇച്ഛാശക്തിയുണ്ടോ എന്നതാണ് പ്രധാനം. അത് ഉറക്കെ പറയാനുള്ള തന്റേടവും ഉണ്ടാകണം. ഇലക്ഷൻ റിസൾട്ട് വന്ന ശേഷമുള്ള എട്ടുകാലി മമ്മൂഞ്ഞ് ശൈലി അവസാനിപ്പിക്കുകയും വേണം. ക്രൈസ്തവരുടെ വോട്ടിന് വിലയുണ്ടാവാൻ അതുമാത്രമെ പ്രായോഗികമായുള്ളു. ഞങ്ങൾ വിചാരിച്ചാൽ ആരെയും തോൽപ്പിക്കാം എന്ന് അവകാശപ്പെടുന്നത് ആണത്തമല്ല. പരാജിതന്റെ അവകാശവാദം മാത്രമായിട്ടെ അതിനെ കാണാൻ സാധിക്കു.
ക്രൈസ്തവർ പൊതു പ്രവർത്തനം നടത്തുന്നതിൻ്റെ ഫലം അനുഭവിക്കുന്നത് ആ സമുദായം മാത്രമല്ല, ഈ രാജ്യത്തിന് തന്നെ ആണ് അതിൻ്റെ ഗുണം കിട്ടുന്നത്. ആരെയും വേദനിപ്പിക്കുന്ന ഒരു വാക്ക് ആ വൈദികൻ്റെ വായിൽ നിന്നും വന്നില്ല എന്നതാണ് ശ്രദ്ധേയം🎉🎉🎉🎉🎉🎉🎉🎉🎉🎉
@@Tyler_Durden911 😂If you ask Bengalis before 30 yrs they would've also said the same...And am sorry buddy Both aren't together, that's why People are passing resolution against WAQF act in assembly because they know it's very easy to divide Hindus and Christians
@@akeshravi9640 it's not about the easiness...it's the family committence that's holding back....nammakk nammade kudumbavum karyangalum nokkanind...pashe ee theevrvavadhikalckanganeyalla...athondan....illenkil pandeck pande ivanmare thurathiyene...
Congress ന്റെ കീഴിൽ അടിമായി കിടക്കുന്നത് മാറിയാൽ തന്നെ മാറ്റം വരും.. ഒരു പാർട്ടിയും, മീഡിയയും നിങ്ങളെ സഹായിക്കാൻ ഇവിടെയില്ലന്ന് തിരിച്ചറിയുക.. കോടതിയിൽ വിശ്വസിക്കുക.. So Earn well, invest in mutual fund for future.. സുടാപ്പി ചതിയിൽ പെടാതെ ബുദ്ധിപൂർവ്വം മുന്നോട്ട് പോവുക.. കുട്ടികളെ maths, reasoning പ്രാക്ടീസ് ചെയ്യ്തു competitive exams നു prepare ചെയ്യിക്കുക.. Business, engineering books കൊടുക്കുക.. 100% they'll be successful.. Migration ന്റെ ആവശ്യമില്ല.
ബൈബിൾ വീണ്ടും വീണ്ടും വായിക്കാൻ താല്പര്യമുണ്ടാകും. യേശുദേവനെ എല്ലാ പേരും സ്നേഹിക്കുന്നു.ജാതിമത രാഷ്ട്രീയ ഭേദം ഇല്ലാതെ തന്നെ.അകൽച്ച പുരോഹിതന്മാരുടെ നിലപാടിനോട്.
"Our lives begin to end the day we becomes silent about things that matters". Shajan sir, good questions and right answers. However, the 'Sabha' needs to open the eye's.
നമ്മുടെ സഭയുടെ ശക്തി കൃഷിയും, കൃഷിക്കാരും ആയിരുന്നു. കേരള ഭൂപരിഷ്കരണ നിയമം കൃഷിയെ തകർത്തു. കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ വിസ്തൃതി കുറച്ചപ്പോൾ വീതംവെച് ചെറുതായി പോകുന്നതു കൊണ്ട് പിള്ളേരുടെ എണ്ണം കുറച്ചു. ഭൂമിയിൽ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞതു കൊണ്ട് പിള്ളേര് മറ്റു ജോലിക്ക് പോകേണ്ടി വന്നു. കേരളത്തിൽ യൂണിയൻ അതിപ്രസരം കാരണം ജോലി ഇല്ലാതെ വന്നതു കൊണ്ട് എല്ലാവരും കേരളത്തിനു വെളിയിലും പോകുന്നു.
പാർട്ടി പറയുന്നത് മാത്രം വിശ്വസിച്ച നിൽക്കാൻ സാധിക്കുന്നതല്ല ഇന്നത്തെ രാഷ്ട്രീയം അവനവൻ്റെ ബുദ്ധികൂടി ഉപയോഗിക്കണം. എങ്കിൽ മാത്രമെ ഏതു പാർട്ടിയായാലും സംവിധാനമായാലും ജനതയ്ക്കു വില കിട്ടുകയുള്ളു.
PM Modoji is the best PM India has ever got in it's independent history...whether people want to accept it or not... India is the top 5 countries in the world.
കത്തോലിക്കാ ജനങ്ങളെ ഒരുമിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കൂ. സഭ തലവൻ മാർ വിചാരിച്ചാൽ ഈസി ആയി നടത്തിയെടുക്കാം. ഇടതും വലതും മുസ്‌ലിം പ്രീണനത്തിൽ മുഴുകുമ്പോൾ നമ്മൾക്ക് വേണ്ടി സംസാരിക്കാനോ നമ്മളുടെ കാര്യങ്ങളിൽ ഇടപെടാനോ ഇവർക്ക് പറ്റുന്നില്ല. ബിജെപി വരേണ്ടത് നമ്മളുടെ ആവിശ്യം
നല്ല പക്വതയും വിവരത്തോടെയും അച്ഛൻ സംസാരിച്ചു. പ്രധാനമന്ത്രിയെ കുറിച്ചും അദേഹത്തിന്റെ പക്വത ഉള്ള അഭിപ്രായം മറ്റുള്ള ഞമ്മന്റെ മതത്തിലും രാഷ്ട്രീയത്തിലും ഉള്ള വിഡ്ഢികൾ മനസിലാക്കിയാൽ നല്ലത്.
ബിജെപി ക്ക് ആദ്യമായി ഇ തവണ വോട്ട് ചെയ്തവർ ലൈക് അടി
ജീവിതത്തിൽ ആദ്യമായി ഞാൻ ബിജെപി ക്ക് വോട്ട് ചെയ്തു..സ്ഥാനാർഥി തോൽക്കുമെന്നറിയാം എങ്കിലും എനിക്ക് ജയിക്കാൻ വേണ്ടി 😍
തോൽക്കും എന്നു കരുതി പലരും കോൺഗ്രസിന് വോട്ട് ചെയ്യുന്നതാണ് ബിജെപി ജയിക്കാത്തത്
@@appsjp8408 അത് ശരിയാണ്. ഞാനും വോട്ടിങ് മെഷീന്റെ മുന്നിൽ വെച്ച് ചിന്തിച്ചു. ബിജെപി ക്കാണ് വോട്ട് ചെയ്യാൻ പോകുന്നെന്നറിഞ്ഞാൽ എന്നെ വീട്ടിൽ നിന്നും വിടത്തില്ലായിരുന്നു. ഞാൻ ചെയ്തു കഴിഞ്ഞു പറഞ്ഞു ബിജെപി ക്കാണ് ചെയ്തതെന്ന്. അത് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല കാരണം പാരമ്പര്യ കമ്മ്യൂണിസ്റ്റ് കുടുംബക്കാരാണ് ഞങ്ങൾ
. എന്റെ ദൈവത്തെ സ്നേഹിക്കുന്നത് കൊണ്ട് ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ആ രാജ്യത്തിനു നന്മ വരണം എന്ന് ആഗ്രഹിക്കുന്നു.
സ്ഥാനാർഥി തോൽക്കുമെന്ന് വിചാരിച്ചു തന്നെ വോട്ട് ചെയ്യണം,, അങ്ങനെ ആയിരങ്ങൾ തോൽക്കുമെന്ന് കരുതി വോട്ട് ചെയ്യുമ്പോൾ ഒടുവിൽ ജയിക്കും,, 4 സീറ്റിൽ നിന്നാണ് ഇന്ന് ബിജെപി ഇന്ത്യയിൽ മൂന്നാം തവണയും ജയിച്ചു കയറിയത്,, തീർച്ചയായും കേരളവും മാറും,, ഇല്ലെങ്കിൽ പിന്നെ വോട്ട് ചെയ്യേണ്ടി വരില്ല 👍
❤❤❤❤❤
@@charancbhas7177❤❤❤
ഏതൊരു മനുഷ്യനും വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ മറുപടി പറഞ്ഞ അച്ഛന് അഭിനന്ദനങ്ങൾ
Congratulations
അങ്ങനെ ഉണ്ടന്ന് പറഞ്ഞ അച്ഛന് അഭിനന്ദങ്ങൾ 🥰🔥
അച്ഛന്റെ ഇന്റർവ്യൂ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... പറഞ്ഞതുപോലെ ചെയ്യണം
ക്രിസങ്‌ഘി ആയതിൽ അഭിമാനം ..❤
മണിപ്പൂർ സംഘി ആയതിൽ അഭിമാനം 🚩🚩
@@FanFightFunVideos….😂😂😂😂 mmanipoor ballads ninte pothole waqf theevravadi ayathil alle nee abimanikkande
@@FanFightFunVideosമണിപ്പൂരിലെ യാഥാർഥ്യം എന്താണെന്നതിനെ കുറിച്ച് ഈ നാട്ടിലെ ക്രിസ്ത്യാനികൾ നല്ല ബോധവാന്മാരാണ്... പൊതുവെ നല്ല വിദ്യാഭ്യാസവും സംസ്കാരവും സഹിഷ്ണുതയും കുടുംബത്തിൽ നിന്ന് കിട്ടിയതിന്റെ ഗുണം !!!! അതോണ്ട് പ്രിയപ്പെട്ട കുത്തിത്തിരുപ്പ് കോയ... അങ്ങോട്ട് മാറി നിന്ന് കരഞ്ഞാട്ടെ 🫡
@FanFightFunVideos eda thayoli പന്നി മണിപൂറ്റിൽ എന്താ ഉണ്ടായത് എന്ന് നിൻ്റെ പന്നി കൂട്ടത്തിന് ഒഴിച്ച് ബാക്കി എല്ലാർക്കും അറിയാം അതോണ്ട് ഇനി മണി പൂറ് തക്കിയ ഇവിടെ elkulla😂😂
കല്ലറങ്ങാട്ട് പിതാവ്❤❤യഥാർത്ഥ ഇടയൻ❤❤🙏🙏🙏
വളരെ പക്വതയുള്ള സംസാരം ഇത് പോലെയുള്ള അച്ചൻമാരാണ് മാതൃക
ഇനിയും കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ നാട് ജിഹാദ്ധികളുടെ കൈകലിലാകും😢😢😢😢
തീർച്ചയായും
Correct💯💯💯💯💯💯💯💯💯💯
Vote for ബിജെപി
@@stebinsebastian9747 എന്നും ഭരിക്കുന്ന വരോടൊപ്പം നിന്ന് അപ്പക്കഷ്ണം വാങ്ങിയല്ലേ പരിചയമുള്ളു - വെളളക്കാരന്റെ , കോൺഗ്രസിന്റെഇപ്പോൾ ബി ജെ പി യുടെ കൂടെ - നാളെ വേറെ വല്ലവരു ഭരിക്കുകയാണെങ്കിൽ അവരുടെ കൂടെ !!!!!!?
ഒന്ന് പോടെ
വ്യക്തം, കൃത്യം, ശക്തം, വസ്തുനിഷ്ടം.
Full support 👍
വകഫ് ബോടും വകഫ് നിയമവും എടുത്തു കളയൂ മോദിജി
നല്ലൊരു വ്യക്തിത്വത്തിന് ഉടമ ❤️
മത നേതാക്കൾ ആയാൽ ഇങ്ങനെ വേണം സ്വന്തം നിലനിൽപ്പ് നോക്കുകയും മറ്റു മതസ്ഥരുമായി സൗഹൃദത്തിൽ പോകുകയും ചെയ്യുന്ന അന്തരീക്ഷം സ്വാഗതാർഹമാണ്❤️🔥
വക്കഫ് നിയമം പരിഷ്കരിക്കണം എന്നുള്ളവർ ആണോ.. 👍👍
ammendmend bill in parlament desk
ഒന്നും പേടിക്കാൻ
ഇല്ല, BJP ക്ക് വോട്ട് കൊടുത്താൽ മാത്രം മതി 🔥
@@55849സുടാപ്പികളുടെ കൈയിലിരിപ്പ് ഒരു കാരണമാണ്.
@@55849സുടാപ്പികളുടെ കൈയിലിരിപ്പ് ഒരു കാരണമാണ്.
വക്കഫ് നിയമം പരിഷ്കരിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
കുറിക്കു കൊള്ളുന്ന മറുപടി പറഞ്ഞ അച്ചന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ജയ് ക്രൈസ്റ്റ്❤
You fool
@josemathew5652 സുടാപ്പി വന്നല്ലോ
@@josemathew5652You congi wolf in sheep's skin
കൊണ്ഗ്രെസ്സ് കാർക്ക് ഇനി വോട്ട് തരില്ല ക്രൈസ്തവ രെ ഇനി ഞങ്ങൾ കൃസങ്കി ആണ് 👍🏼👍🏼❤️❤️
👏👏👏👏
തല മറന്ന് എണ്ണ തേയ്ക്യരുത് സഹോദര
അണ്ണാക്കിൽ എല്ലിൻ കഷ്ണം കുടുങ്ങിയ നായയെ സഹായിച്ച കൊക്കിന്റെ കഥ കേട്ടിട്ടുണ്ടോ ആ അവസ്ഥ ഉണ്ടാകാതെ നോക്കുക ബിജെപിയെ സഹായിച്ചാൽ ജാഗ്രത!
@@InasuK.V
തല ഇല്ലാതെ എണ്ണ തേക്കാൻ പറ്റില്ലല്ലോ... അതോണ്ട് ബിജെപി തന്നെയാ നല്ലത്... അവിടെ എല്ലാ ക്രിസ്ത്യാനികളെയും നശിപ്പിണമെന്ന നാറിയ ക്വുർആൻ ഇല്ല...
@@InasuK.VNinneppolulla attin tholitta chennaykkale sookshikkanam
സഭയുടെ നിലപാട് വളരെ വ്യക്തമായി അച്ചൻ അവതരിപ്പിച്ചു ആശംസകൾ !!!
ക്രിസ്ത്യ൯ ഭൂരിപക്ഷമായാലു൦ കുഴപ്പമില്ല.. പക്ഷേ വേറൊരു ഠ
ടീ൦ ആകരുത്.. പൊട്ടിത്തെറിച്ച് ചാകാ൯ ആഗ്രഹമില്ലാത്തത് കൊണ്ടാണേേേ..😢😢
ഈ കമന്റ് കാണുന്ന മണിപ്പൂർ മെയ്തെയ് 😂
@@FanFightFunVideos… nee ellayidathum keri manipoor parayunnnundallo. Manipoor ngangalkkippo prashnam illa. Manipoorile karyam varunnilla. Gander problems metha theevravadikal anu. So nee poyi karanju mezhuku… ninte adavonnum Ini nadakkilla
നാഗാലാൻഡ് ഫോർ ക്രൈസ്റ്റ് എന്ന പേരിൽ എത്ര ആദിവാസി ദളിത് ഹിന്ദുക്കളെ കൊന്നിട്ടുണ്ട് എന്ന് നോക്ക്. ഇതൊക്കെ ചുമ്മാ വായ്താളം
@@FanFightFunVideos അടിസ്ഥാനപരമായി കുക്കിയു൦ മെയ്തെയു൦ ആദിവാസികളാണ്.. അതുതീ൪പ്പാക്കാ൯ അവ൪ക്ക് തന്നെ അറിയാ൦.. പുറമേ നിന്നുള്ള വ൪ഗ്ഗീയ വാദികൾ കൂടുതൽ ചിന്തിച്ചു കഷ്ടപ്പെടണ്ട
@@Misslolu_ff സംഘം കാവലുണ്ട് 😂😂🚩🚩
അച്ചന്റെ ഏറെ സൗമ്യവും വ്യക്തവുമായ ആഖ്യാനരീതി വളരെ ആസ്വാധ്യകരമാണ്
ലവ് ജിഹാദ് ഉണ്ടെന്നു ജലീൽ നിയമസഭയിൽ പറയുകയും അത് രേഖആവുകയും ചെയ്തു. ഇനി പാലാ പിതാവിനോട് കേസെടുത്ത സർക്കാർ മാപ്പ് പറയുമോ?
Ethrayo christhyami yuvakkale matu mathasthare vivaham cheythu matham matunnu athenthu jihathanu
അവരെല്ലാം അവരവരുടെ കുടുംബത്തിൽ തന്നെയുണ്ട്. സിറിയയിൽ പൊട്ടിത്തെറിക്കാൻ പോയിട്ടില്ല. മനസിലായോടാ പേര് മാറിവന്ന ജിഹാദി
@@mjknr5374 കോടാലി പ്പിടികൾ പലതും പറയു o
@@AlbertKunnuthara…..nere thirichum undu. Avararum ninte vargathe pole adi me mekkanum pottitherikkanum pennungale kondu pokarilla. Athanu difference
എന്നിട്ട് അവർ സുഖമായി indian citizen ആയി ജീവിക്കുന്നു അല്ലാത്ത അടിമയാക്കി terorism ചെയ്യാൻ പോകുന്നില്ല. .. ഇസ്ലാം ൽ ചെന്ന് പെട്ടാൽ എല്ലാ ഫ്രീഡം നഷ്ട്ടപെടുന്നു പെൺകുട്ടികൾക്ക് പിന്നെ അതിൽ തന്നെ ഉള്ള പെൺകുട്ടികൾക്ക് ഫ്രീഡം എന്താണെന്ന് അറിയാത്തത് കൊണ്ട് പ്രശ്നം ഇല്ല 😂
ലവ് ജിഹാദ് ഉണ്ടെന്നു കഴിഞ്ഞദിവസം ജലീൽ നിയമസഭയിൽ പറഞ്ഞില്ലേ.. മാധവിക്കുട്ടി ആണ് ആദ്യത്തെ ഇരയെന്നു
ക്രിസ്ത്യാനി ഇനി BJPക്ക് വോട്ടു ചെയ്യും, യാതൊരു കാരണവശാലും കോൺഗ്രസ്സിന് വോട്ട് ചെയ്യരുത്
കോപ്പ് ചെയ്യും 😄
@@towcastCongi wolf in sheep's skin spotted😂😂😂😂
@@towcastninte vote vendeda
അച്ഛൻ, ശരിയായ നിരീക്ഷണം, 🙏🙏🙏
ഞാൻ നല്ലൊരു കോൺഗ്രെസ് കാരൻ ആയിരുന്നു.എൻ്റെ കുടുംബവും..പക്ഷ ഞാൻ ക്രിസങ്ങി ആയത്..covid സമയത്ത് കോൺഗ്രസ്സ് ഇസ്ലാമിസ്റ്റുകൾ എൻ്റെ വീട് surfacy പ്രയോഗിച്ചു തട്ടി എടുക്കാൻ നോക്കി.hicourtil പോയ് stay ചെയ്തു..പക്ഷേ കുറെ പാവങ്ങൾക്ക് നഷ്ട പെടലുകൾ മാത്രം..ഞമ്മൻ്റെ ആളുകൾക്ക് ഒരു കുഴപ്പവുമില്ല... അ ന്ന് ബിജെപി ആയത് ആണ്..അങ്ങനെ കുറെ പേര് ഇത് പോലെ വിഷമിച്ചു പല മേഖലകളിൽ ക്രിസ്ത്യാനികൾ ബിജെപി ആയിട്ടുണ്ട്. ഇനി ഒരു സ്വപ്നം മാത്രം കോൺഗ്രെസ് മുകത് ഭാരതം.അവരവർക്ക് വരബോൾ അറിയാം അതിൻ്റെ വേദന..അത് പള്ളിയിലെ അച്ഛൻ പറഞ്ഞിട്ട് അല്ല ബിജെപി ആയത്...ജെയ് ബിജെപി..
@@Aimi123-j വെളക്കാർ കുറെയധികം പലതും തന്നിട്ടാണല്ലോ പോയത്
Bjp ഇന്ത്യ ഭരിച്ചില്ലെങ്കി,, ഭീകരന്മാർ അർമ്മദിക്കും
👍👍
It is not clear. What do you mean by 'surfacy?' How can someone snatch your property through such means?
@@usermhmdlanet waquf act vayich noku mone manasilayum
ഞാനൊരു നല്ല ക്രിസംഘി ആണ്...
ക്രിസ്ത്യാനി😂😂😂😂😂
ജയിംസ് ബോണ്ട് എന്നത് ഫേക്ക് നേമല്ലേ... നീയൊരു ക്രിസ്ത്യാനിപോലുമല്ലല്ലോ..
എന്താ ഒരു ഇളിപ്പ്@@skjkv2429
മണിപ്പൂർ സംഘി ആയതിൽ അഭിമാനം 🚩🚩
@@FanFightFunVideosate abimanam theevravadi allahu kundan mammadinte pingami
കാഫിർ എന്ന് വിളിക്കാമെങ്കിൽ ജിഹാദി എന്നും വിളിക്കാം.
Exactly
കുരിശു കൃഷിക്കാരാ കുരിശു യുദ്ധക്കാരാ എന്ന് വിളിച്ചാൽ പ്രശ്നം ഉണ്ടോ
@@FanFightFunVideos….illla problem illa. Pande kurishu yudhathil ninte vargathe theerkkanam arunnu😂😂😂😂😂
@@FanFightFunVideosഅപ്പോള് തിരിച്ചു mamnadoli എന്ന് തിരിച്ചു വിളിക്കും. കുഴപ്പം ഉണ്ടോ?
@FanFightFWaqf sudappee attin tholitta chennayee ennu vilikkamunVideos
Jai Modi ji 👍 ❤❤❤
Jai Bharat 🇮🇳 ❤❤❤
ജനങ്ങളുടെ നന്മ ആഗ്രഹം ഉള്ളവർ BJP യേ ഉപേക്ഷിക്കാൻ പറ്റില്ല. ✌️👍👌 അതാണ് സത്യം... ഇവിടെ വന്ന ക്രിസ്ത്യൻ പാതിരിമാരെയും, ക്രിസ്ത്യൻ ജനതയെയും മുൻപും ഹിന്ദുക്കൾ സഹായിച്ചിട്ടേ ഉള്ളൂ.. പക്ഷേ അതു ചിലർ മറന്നുപോയി. ഒരിക്കലും ഉപദ്രവം ചെയ്തിട്ടില്ല. അതാണ് സത്യം.
ക്രൈസ്തവ വിശ്വാസം ഇന്ത്യയിൽ ഉണ്ടായതല്ല. പക്ഷെ എല്ലാ ക്രിസ്ത്യാനിയും ഭാരതീയനാണ്. വിശ്വാസം മാത്രമേ പുറത്തുനിന്നുള്ളു.
Bro nammelellam first Indiansanu matham pinnedu vannatha
Mathagalil ulla nallathu matram seekarichu nalla manushyanay nalla pauranay jeevikku
@@RootSystemHashExactly
ബിജെപി ക്രിസ്ത്യൻ സഹോദരങ്ങളെ ചേർത്ത് പിടിക്കും❤❤❤❤❤
💯👌🤝
BJP yum Xtiansum onnichal keralam pidikkam…🇮🇳🇮🇳🇮🇳🇮🇳
@@Anilkumar-xj4er പാലം കടക്കുവോളം നാരായണ പാലം കടന്നാൽ....... അറിയാമല്ലോ?
Hindhu +Cristance ❤❤❤
Hindu + Cristian + Muslim 🧡🤍💚
Vote sdpi ക്ക്
@@strellgaming റാടിക്കലായ്‌സ് ചെയ്യപ്പെടാത്ത ദേശീയ മുസ്ലിം... 🥰
@@rashtrayodhaഅങ്ങനെയൊരു മുസ്ലിം ഇല്ല
@@Hereweare108Ellarum raducals anu kurachuper open ayittu varunnillannu mathram .Evammarudeyellam manasu radicalised tanneya . No doubt .
അച്ഛനും അഭിപ്രായം പ്രകടിപ്പിച്ചുതുടങി 😊.. അങ്ങനെ ആക്കി 😂😂😂... ഉടായിപ് രാഷ്ട്രീയക്കാരെകൊണ്ട് അത്രയും സാധിച്ചു 😂
അച്ചൻ സൂപ്പർ, സ്വന്തം മക്കളോട് പറയുന്ന കാര്യത്തിൽ അയൽവക്കത്തുള്ളവർ ഇടപെടേണ്ട കാര്യം എന്താണ്. ആ ബഹളത്തിന്റെ അർത്ഥം ഉള്ളത് പറഞ്ഞപ്പോൾ തുള്ളൽ വന്നതാണ്.
@@JessyJoseph-z5n ഇല്ലാത്തത് വിളമ്പിയപ്പോൾ ത ള ളൽ വന്നതാണ് കൂഞ്ഞാടേ
@@AbdullaC-mb3dc ഉള്ളതാണ് സുഡു ....ഇല്ലാത്തത് എന്താണ് പറഞ്ഞത്.??
@@AbdullaC-mb3dc നീ പോയി ഹമാസ് തീവ്രവാദിക്ക് മയ്യത്ത് നിസ്കാരം നടത്തു കോയ
ഇല്ലാത്തതോ. മുനമ്പം ഇല്ലാത്തത് ആണോ. ആരാണ് ഭരണഘടനയിൽ ഇല്ലാത്ത ഒരു നിയമം ഇന്ത്യയിൽ വന്നത് @@AbdullaC-mb3dc
Yes. Sudapi Thakkiya making Problems 😢
സഭ എന്തു തന്നെ തീരുമാനം എടുത്താലും ഇനിയങ്ങോട്ട് ബിജെപിക്കൊപ്പം...🙂👍
👏👏👏
me 2
രാജ്യത്ത് നിയമത്തിനു മുകളിൽ അല്ല ഒരു മതവും ,രാഷ്ട്രീയ പാർട്ടികൾ,
അച്ചൻ്റെ നിലപാടുകളും നിരീക്ഷണങ്ങളും വിലയിരുത്തലുകളും കൃത്യവും ശക്തവും നന്മ നിറഞ്ഞതുമാണ്. അഭിനന്ദനങ്ങൾ.😂😂❤
അച്ഛന് ബിഗ് salute well said❤❤ കാട് നാടാക്കി പള്ളിയും പള്ളിക്കൂടവും പണിതവരാണ് അവർ 🙏🙏
നീ താമസിക്കുന്ന വീടും 100 വർഷം മുമ്പ് കാടായിരുന്നു 👍🏻
@@alexabramjacob8621 ആയിരുന്നു
Malabar area muzhuvan kadaayirunnu. Innu aaranu avide booripaksham. Ethra ethra mosques,Muslim schools, colleges, madrasas, yatheemkhanas. Ennittu naanamille ingane parayan.
തിരുവിതാംകൂർ രാജ്യത്ത് ദാരിദ്ര്യം ഉണ്ടാകാതിരിക്കാനും സാമ്പത്തിക നില മെച്ചപ്പെടാനും വേണ്ടി മലയോര മേഖലകളിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിച്ചത് രാജാക്കന്മാരാണ് .
പള്ളിയും പള്ളിക്കൂടവും പണിതവരല്ല കാട്ടിലെ മരം കട്ടതും ക്വാറി മാഫിയാക്കാരും. മാത്രമല്ല, പള്ളിക്കൂടം പണിതത് നാനാജാതി മതസ്ഥരായ എല്ലാ മലയാളികൾക്കും വേണ്ടിയാണ്. ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമല്ല.
പിന്നെയൊരു കാര്യമുള്ളത്, കാട് വക്കഫിന്റെ ആയിരുന്നു എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഇപ്പോൾ നാടായിരിക്കുന്ന സ്ഥലമെല്ലാം കാടാക്കി അതിന്റെ യഥാർത്ഥ ഉടമസ്ഥർക്ക് തിരിച്ചു കൊടുത്താൽ മതിയല്ലോ അല്ലേ?!!
അതിന് നീയും കൂട്ടരും അസ്വസ്ഥരാണ് എന്ന് പറഞ്ഞാൽ പോരെ
Hindhus and Christians Aikyam anivaryam ❤❤❤
ഭൂരിപക്ഷ മതക്കാരെപ്പോലെ അനാഥമാവുന്ന ക്രൈസ്തവ സമൂഹം കാലത്തിൻ്റെ മനോഹരമായ കാവ്യ നീതി
സഭക്ക് ബോധം വെച്ച് തുടങ്ങി. സന്തോഷം. സമാധാനം 🙏🏻
I will support catholic congress ❤❤❤🎉🎉🎉🎉
SHAJAHAN SIR, WAQF ACT IS THE GIFT OF CONGRESS PARTY TO THE JIHADI ISLAM, FOR GETTING ISLAMIC VOTEBANK.
CONGRESS PARTY ALWAYS AND EVERY TIME STOOD FOR APPEASEMENT OF ISLAM.
നെഹ്റു, ഷെയ്ഖ് അബ്ദുള്ള, ജിന്ന എന്നിവർ ബന്ധുക്കൾ ആണ്. മോട്ടിലാൽ നെഹ്റു നെഹ്റുവിന്റെ വളർത്തച്ഛൻ മാത്രം.
And 95% Christians vote for Congress including YOU
@@longerodds5077 ഇടതും വലതും പ്രീണനം തുടർന്നാൽ ഈ വോട്ടിംഗ് പാറ്റേൺ മാറും
Congress ine vedanippikkunnathu onnum parayan padilla
😂😂😂😂
കേരളത്തിൽ ഇന്ന് ജനിക്കുന്ന നൂറുകുട്ടികളിൽ 44 കുട്ടികൾ മുസ്ലിംകളാണ്, 42 കുട്ടികളാണ് ഹിന്ദുക്കൾ. ക്രിസ്ത്യാനി 13 കുട്ടികൾ മാത്രമേ ഉള്ളു. കേരളം അധികം വൈകാതെ ലേബനൻ ആവും
@@enlightnedsoul4124 കൃസ്ത്യാനികൾക്ക് ഉൽപാദന ശേഷി ഇല്ലാത്തതിന് മറ്റുള്ളവർ എന്ത് പിഴച്ചു
പേടിക്കണ്ടാ ബിജെപി ഇവിടെ ഉണ്ടാകും ബാക്കിൽ RSS ഉം ❤❤❤
@@GIGIkumar-jg2xi ഈശ്വരനെ ഭയപ്പെടുന്ന വർക്ക് RSS ഒന്നുമല്ല പിന്നയല്ലേBJP ഇവരാരും ഈശ്വരന് മുകളിലല്ലല്ലോ
42+13 =55 which is greater than 44. Unite for a good cause 🙏
Lebanon onnum ആവില്ല..ഇവിടെ ആർഎസ്എസ് ഉണ്ട്.
All Christians support to BJP
👍👍👍👍
ആരെ തോൽപ്പിക്കാം എന്നല്ല ആര് ജയിക്കണം എന്ന് തീരുമാനിക്കാനുളള ഇച്ഛാശക്തിയുണ്ടോ എന്നതാണ് പ്രധാനം. അത് ഉറക്കെ പറയാനുള്ള തന്റേടവും ഉണ്ടാകണം. ഇലക്ഷൻ റിസൾട്ട് വന്ന ശേഷമുള്ള എട്ടുകാലി മമ്മൂഞ്ഞ് ശൈലി അവസാനിപ്പിക്കുകയും വേണം. ക്രൈസ്തവരുടെ വോട്ടിന് വിലയുണ്ടാവാൻ അതുമാത്രമെ പ്രായോഗികമായുള്ളു. ഞങ്ങൾ വിചാരിച്ചാൽ ആരെയും തോൽപ്പിക്കാം എന്ന് അവകാശപ്പെടുന്നത് ആണത്തമല്ല. പരാജിതന്റെ അവകാശവാദം മാത്രമായിട്ടെ അതിനെ കാണാൻ സാധിക്കു.
💯👌👍🤝🙏
ക്രൈസ്തവർ പൊതു പ്രവർത്തനം നടത്തുന്നതിൻ്റെ ഫലം അനുഭവിക്കുന്നത് ആ സമുദായം മാത്രമല്ല, ഈ രാജ്യത്തിന് തന്നെ ആണ് അതിൻ്റെ ഗുണം കിട്ടുന്നത്.
ആരെയും വേദനിപ്പിക്കുന്ന ഒരു വാക്ക് ആ വൈദികൻ്റെ വായിൽ നിന്നും വന്നില്ല എന്നതാണ് ശ്രദ്ധേയം🎉🎉🎉🎉🎉🎉🎉🎉🎉🎉
Hindu and Christian must unite setting aside difference to save kerala from becoming Kashmir or Bengal
We are already together man . .njan thanne bjpiyil angaman..pinne keralamo india orikkalum bengalavilla...it's an irrelevant forecasting
@@Tyler_Durden911 😂If you ask Bengalis before 30 yrs they would've also said the same...And am sorry buddy Both aren't together, that's why People are passing resolution against WAQF act in assembly because they know it's very easy to divide Hindus and Christians
@@akeshravi9640 it's not about the easiness...it's the family committence that's holding back....nammakk nammade kudumbavum karyangalum nokkanind...pashe ee theevrvavadhikalckanganeyalla...athondan....illenkil pandeck pande ivanmare thurathiyene...
ക്രിസ്ത്യാനിക്ക് വിശ്വസിക്കാവുന്ന ഏക പാർട്ടി B.J.P.മാത്രം❤❤🕉️✝️
ഒരാൾക്കും വിശ്വസിക്കാൻ പറ്റാത്ത ഏക വിഭാഗം ക്രിസ്ത്യാനികൾ അല്ലെ?? പപ്പു വരുന്നത് വരെ ജീവിച്ചു പോണം ല്യോ? 😂
@@user-bfqyowt നീ വിശ്വസിക്കണമെന്ന് ആർക്ക് നിർബന്ധം? സൗകര്യമുള്ളവൻ വിശ്വസിച്ചാൽ മതി . നീ ബുറാക്ക് വരുന്നതും കാത്തിരിക്ക് .
അത് നേരാ ബേബിചേട്ടാ.. സംഘികൾ അടിച്ചു പുറം പൊളിച്ചാലും ഇങ്ങനെ തന്നെ പറയണം... ഇല്ലെങ്കിൽ കേന്ദ്രം ആഴത്തിൽ അന്വേഷണം നടത്തിയാൽ ആകെ പെടും... 😂😂
@@innerthoughts4115 അതു് ഞങ്ങളങ്ങ് സഹിച്ചോളാം കുഞ്ഞേ . നീ വിഷമിക്കേണ്ട .
@@babyvarghese177 സഹിക്കണം ബേബി ചേട്ടാ സഹിച്ചേ പറ്റൂ... ഇല്ലേൽ പെടും അടപടലം പൂട്ടും... as simple as that
Congress ന്റെ കീഴിൽ അടിമായി കിടക്കുന്നത് മാറിയാൽ തന്നെ മാറ്റം വരും.. ഒരു പാർട്ടിയും, മീഡിയയും നിങ്ങളെ സഹായിക്കാൻ ഇവിടെയില്ലന്ന് തിരിച്ചറിയുക.. കോടതിയിൽ വിശ്വസിക്കുക.. So Earn well, invest in mutual fund for future.. സുടാപ്പി ചതിയിൽ പെടാതെ ബുദ്ധിപൂർവ്വം മുന്നോട്ട് പോവുക.. കുട്ടികളെ maths, reasoning പ്രാക്ടീസ് ചെയ്യ്തു competitive exams നു prepare ചെയ്യിക്കുക.. Business, engineering books കൊടുക്കുക.. 100% they'll be successful.. Migration ന്റെ ആവശ്യമില്ല.
ബൈബിൾ വീണ്ടും വീണ്ടും വായിക്കാൻ താല്പര്യമുണ്ടാകും. യേശുദേവനെ എല്ലാ പേരും സ്നേഹിക്കുന്നു.ജാതിമത രാഷ്ട്രീയ ഭേദം ഇല്ലാതെ തന്നെ.അകൽച്ച പുരോഹിതന്മാരുടെ നിലപാടിനോട്.
❤Catholic Congress ❤Achan is great❤
അപ്പോൾ കോൺഗ്രസ് ഇനി ഒരിക്കലും തിരിച്ചു വരില്ല അല്ലെ 😂
അതു ഉറപ്പല്ലേ
Ldf=udf=sdpi
പപ്പുമോനെ odikkanam
No need congress party
Bjp is good party.😊
കോൺഗ്രസ് മേത്തന്റെ കക്ഷത്തിൽ അല്ലെ ഇനി വന്നാൽ ഉള്ളത് കൂടി പോകും
സാജൻ ചേട്ടൻ ശെരിയ്യായ ഒരു കര്യം പറഞ്ഞു.
സഭയുടെ സ്ഥാപനങ്ങളുടെ കര്യം...
അച്ചോ വോട്ട്ടിന്റു കാര്യം വരുമ്പോ കോൺഗ്രസ് പാർട്ടിക്ക് ചെയ്യണേ തെരഞ്ഞെടുപ്പ് വരുമ്പോ നമ്മക്ക് ബിജെപി വർഗീയ പാർട്ടിയാണ് 😂
😂😂😂😂
സ്ഥാനാർത്ഥികൾക്ക് നല്ല ഗുണവും വേണം..😊
Valuable talks.. 👍🙏
അച്ഛൻ ....❤❤❤
Fr philip kaviyil❤❤❤
ഭാരതത്തെ രക്ഷിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് cheyu👍👍👍👍
Great 👍
അയ്യോ അച്ഛനറിഞ്ഞില്ലേ, കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ചേർന്ന് നിയമസഭയിൽ വഖഫ് ഭേദഗതി പാടില്ല എന്ന് പറഞ്ഞ് പ്രമേയം പാസ്സാക്കി.
Well said Shajan
Prime Minister is the Head of the Country and head of the Ruling Party. He should be respected. That is the christian stand.
Crisañgi❤❤❤
"Our lives begin to end the day we becomes silent about things that matters". Shajan sir, good questions and right answers. However, the 'Sabha' needs to open the eye's.
അച്ഛന് അഭിനന്ദനങ്ങൾ ❤❤
അതിനകത്ത് മാണി ജോസഫ് ആദിയായ കേരള കോൺഗ്രസ്സുകാരാണ്..അവരെല്ലാം കൂടിയാണ് നിയമസഭയിൽ വഖഫ് നിയമം നിലനിർത്താൻ ഒരുമിച്ച് കൈപൊക്കിയത്..
നമ്മുടെ സഭയുടെ ശക്തി കൃഷിയും, കൃഷിക്കാരും ആയിരുന്നു. കേരള ഭൂപരിഷ്കരണ നിയമം കൃഷിയെ തകർത്തു. കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ വിസ്തൃതി കുറച്ചപ്പോൾ വീതംവെച് ചെറുതായി പോകുന്നതു കൊണ്ട് പിള്ളേരുടെ എണ്ണം കുറച്ചു. ഭൂമിയിൽ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞതു കൊണ്ട് പിള്ളേര് മറ്റു ജോലിക്ക് പോകേണ്ടി വന്നു. കേരളത്തിൽ യൂണിയൻ അതിപ്രസരം കാരണം ജോലി ഇല്ലാതെ വന്നതു കൊണ്ട് എല്ലാവരും കേരളത്തിനു വെളിയിലും പോകുന്നു.
വളരെ കറക്റ്റ് ആയ നിഗമനം
ഞാൻ ബിജെപിക്ക് ഒപ്പം 🔥❤💪
Keralam BJP.barikkum Athinuulla thudakkam Annu
Right Father 💪🇮🇳🔥🇮🇳✊💙😘👍.
അച്ഛൻ നല്ല പക്വതയുള്ള വ്യക്തിയാണ്..അച്ഛന്മാർ.
കത്തോലിക്ക കോൺഗ്രസ്സ് കോൺഗ്രസ്സ് വിധേയത്വം അവസാനിപ്പിച്ചിരിക്കുന്നതായി അറിയിച്ചുകൊള്ളുന്നു ☝🏻️☝🏻️
ഇന്ത്യയിലെ നിയമങ്ങൾ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മാത്രമേ ബാധകം ഉള്ളോ
Dear shaji acha my classmate congratulations 🎉🎉
പാർട്ടി പറയുന്നത് മാത്രം വിശ്വസിച്ച നിൽക്കാൻ സാധിക്കുന്നതല്ല ഇന്നത്തെ രാഷ്ട്രീയം അവനവൻ്റെ ബുദ്ധികൂടി ഉപയോഗിക്കണം. എങ്കിൽ മാത്രമെ ഏതു പാർട്ടിയായാലും സംവിധാനമായാലും ജനതയ്ക്കു വില കിട്ടുകയുള്ളു.
V good reply.
Dr Philip Kaviyil Achan. Super
അച്ചന്റെ വാക്കുകൾ കേരളത്തിലെ എല്ലാ ക്രിസ്ത്യാനികളും കേൾക്കേണ്ട ഒന്നാണ്.
ഹിന്ദു ക്രിസ്ത്യൻ...ഐക്യം..= കേരളം ഇന്തിയിലെ നമ്പർ വൺ... എല്ലാ കാര്യത്തിലും..!!!!
.
ഇടത്തനും വലതനും...സ്വഹ!!!
Full support 👍👍👍👍👍👍👍👍👍
ഞാൻ ക്രിസങ്കി ആണ്
ഹിന്ദു കൃസ്ത്യൻ ഏകീകരണം രാജ്യത്തിനത്ത്യാവശ്യം പ്രത്യേകിച്ച് കേരളത്തിൽ.
നമുക്കൊരു മിക്കാം:
മതഭീകരതയ്ക്കെതിരേ..''
Yesterday (14.10.24) all opposition MPs have unanimously demanded to abolish JPC consists 31 MPs who are investigating Waqf Board issues.
Love jihad und
Good move
സുപ്രീം കോടതി കും മുകളില്‍ ആണ് waqf ട്രിബ്യൂണല്‍
ലവ് ജിഹാദ് ഉണ്ട് 😂
ബിജെപി രക്ഷ ♥️♥️♥️♥️♥️
Ur doing and very well father. God bless you ❤❤❤❤
PM Modoji is the best PM India has ever got in it's independent history...whether people want to accept it or not... India is the top 5 countries in the world.
Very good father, Thank you so much Father.
👌👌👌👌👌👌👌🙏
ഈ ലോകം മുഴുവനും ദൈവം മനുഷ്യർക്ക് ദനം നല്കിയതാണ് ദൈവത്തിൻ്റെ ഭൂമി ആര് ദൈവത്തിന് ഓതം കൊടുക്കും???
Good 👍 Movement & decisions..... Congrats Father 🎉❤ 16:12 16:14
Political wing for Christianity-that can be welcome , few mps and mlas can address their community.
കത്തോലിക്കാ ജനങ്ങളെ ഒരുമിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കൂ. സഭ തലവൻ മാർ വിചാരിച്ചാൽ ഈസി ആയി നടത്തിയെടുക്കാം. ഇടതും വലതും മുസ്‌ലിം പ്രീണനത്തിൽ മുഴുകുമ്പോൾ നമ്മൾക്ക് വേണ്ടി സംസാരിക്കാനോ നമ്മളുടെ കാര്യങ്ങളിൽ ഇടപെടാനോ ഇവർക്ക് പറ്റുന്നില്ല. ബിജെപി വരേണ്ടത് നമ്മളുടെ ആവിശ്യം
സത്യത്തിൽ കൃസ്താനി കൃസ്തുവിൻ്റെ അനുയായി ആണോ ആയിരിക്കണം എന്നാണെൻ്റെ ആഗ്രഹം
ഉപാതിരഞ്ഞെടുപ് നടക്കുന്ന മൂന്നിടത്തും ക്രിത്യനികൾ മുഴവൻ ബി ജെ പി കു വോട്ടുചെയ്യുക എല്ലാം തീരുമാനമാകും
ബിജെപിക്ക് അല്ലേ 😂
Matha niyamangal Purohithanmaar
Mathram anusarichal mathi .
Manushyar ellam sahodarangalayi
Jeevikkukayanu vendath .
All Christians support to RSS
എന്നിട്ടോ
ഈ വഖഫ് ബോർഡ് പ്രശ്‌നങ്ങളിൽ വലയുന്നവർ പാലക്കാട്, ചേലക്കര, വയനാട് എന്നിവിടങ്ങളിൽ പോയി അവിടത്തെ വോട്ടർമാരോട് ഇക്കാര്യം പറയണം.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നല്ല പക്വതയും വിവരത്തോടെയും അച്ഛൻ സംസാരിച്ചു. പ്രധാനമന്ത്രിയെ കുറിച്ചും അദേഹത്തിന്റെ പക്വത ഉള്ള അഭിപ്രായം മറ്റുള്ള ഞമ്മന്റെ മതത്തിലും രാഷ്ട്രീയത്തിലും ഉള്ള വിഡ്ഢികൾ മനസിലാക്കിയാൽ നല്ലത്.