കേരളം വിറ്റ് തിന്നാന്‍ പിണറായി പദ്ധതിയിട്ടു I Pinarayi vijayan and Kerala government

Поділитися
Вставка
  • Опубліковано 31 жов 2020
  • മോദി തകര്‍ത്തത് കേരളം വിറ്റ് മുതലാളിയാവാനുളള പിണറായി മോഹം...;
    കേരളം വിറ്റ് തിന്നാന്‍ പിണറായി പദ്ധതിയിട്ടു...
    #cpmkerala #pinarayivijayan #kerala #keralapolitics

КОМЕНТАРІ • 2,5 тис.

  • @mohandasnv6395
    @mohandasnv6395 3 роки тому +482

    താങ്കളെ പോലെ സത്യം തുറന്നു പറയാൻ ധ്യര്യമുള്ള മാധ്യമ പ്രവർത്തകരിലാണ് സാധാരണക്കാരായ മലയാളികളുടെ പ്രതീക്ഷ,

    • @sasidharanpillai2486
      @sasidharanpillai2486 3 роки тому +8

      Correct

    • @ramachandranpillai6047
      @ramachandranpillai6047 3 роки тому +6

      നല്ലതായി വാർത്ത പറയുന്ന Mr. ഷജീക്ക് 👍.

    • @rajendrankp2812
      @rajendrankp2812 3 роки тому +3

      Four electric buses purchased already have disappeared under weeds and grass due to negligence.Fellows can't even operate them and wants to purchase 4000 more.first operate the ones purchased.,Thousands of Buses purchased with GOI aid have also disappeared..!!!

    • @paulieapaul3615
      @paulieapaul3615 3 роки тому +1

      True -

    • @valsammathomas9185
      @valsammathomas9185 3 роки тому +1

      Sathyangal thurannu parayunna shajan sir inu oru big salute.🙏👌💪

  • @AnilKumar-gl5vo
    @AnilKumar-gl5vo 3 роки тому +349

    ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ അവതാരമാണ് നരേന്ദ്രദാമോധര്‍ദാസ്മോദി അതാണ് ഇങ്ങനെ സംഭവിച്ചത് അതിന് രാമമൂര്‍ത്തി ഒരുകാരണമായി .💪💪🌷🌷🌷🌷🌷

    • @lekhaa5406
      @lekhaa5406 3 роки тому +20

      Har Har Modi Ghar Ghar Modi 🚩🚩🚩🚩🚩

    • @safeervm6080
      @safeervm6080 3 роки тому +13

      ഇന്ത്യ അംബാനിക് വിൽക്കാൻ ആണോ വിഷ്ണു വന്നത്

    • @ktleena7564
      @ktleena7564 3 роки тому +31

      ഇത് ഞാൻ ചിലരുടെ അറസ്റ്റിനു ശേഷം പറയാനിരുന്നതാ....... സത്യസന്ധരായ മനുഷ്യർ പ്രധാന ഇടങ്ങളിൽ എത്തുമ്പോൾ ദൈവം അവരിലൂടെ, തിന്മയെ ഇല്ലാതാക്കും. രാമമൂർത്തി യോട് എന്നും കടപ്പാട് മാത്രം. മോദിജി താങ്കൾ ഈ രാജ്യത്തിന്റെ രക്ഷകൻ. 🙏

    • @smo2583
      @smo2583 3 роки тому +19

      @@safeervm6080 തനിക്ക് വാങ്ങരൂതോ..?? അമ്പാനി നിയമപ്രകാരം താൻ ഉദ്ദേശിച്ചത് 'വാങ്ങിയത്' പോലെ തനിക്ക് വാങ്ങാമായിരുന്നല്ലോ?. ഒന്നും അറിഞ്ഞില്ലായിരുന്നോ?. ഏത് ഇന്ത്യൻ പൗരനും കിട്ടും...

    • @SunilKumar-jf6oy
      @SunilKumar-jf6oy 3 роки тому +21

      @@safeervm6080 സുടാപ്പിയുടെ.. ചങ്ക് തകർന്നു...

  • @leelammajosejose7866
    @leelammajosejose7866 2 роки тому +167

    ഒരുദിവസം മാത്രം ജീവിച്ചുള്ളു എങ്കിലും..ഇതുപോലെ കാരൃങ്ങൾ തുറന്നു പറയാൻ ചങ്കൂറ്റംകാണിക്കുന്ന സാജന് ഒരു ബിഗ് സല്യൂട്ട് 👍

  • @nirmalaravindran1681
    @nirmalaravindran1681 Рік тому +25

    ഷാജൻ, താങ്കൾ വലിയൊരു സേവനമാണ് ചെയ്യുന്നത്. നന്ദി ! നന്ദി!

  • @dharmarajan8367
    @dharmarajan8367 3 роки тому +437

    എല്ലാത്തിന്‍റെയും കണ്‍സള്‍ട്ടന്‍റായി ഒരു മകന്‍ വിദേശത്ത് സുരക്ഷിതനായി കഴിയുന്നുണ്ട്.

    • @esk6309
      @esk6309 3 роки тому +8

      Bank terminated. Maybe doing dubious business with the help of dad's friends.

    • @critixoutsider8066
      @critixoutsider8066 3 роки тому +3

      Who is that and father?

    • @shajimadhavan500
      @shajimadhavan500 3 роки тому +3

      He is looking after converting black into white

    • @esk6309
      @esk6309 3 роки тому

      @@critixoutsider8066 This is just like the old saying, you have read Ramayana full but doesn't know the relationship between Ram and sita😂😂

    • @critixoutsider8066
      @critixoutsider8066 3 роки тому +5

      @@esk6309 കുറെ രാഷ്ട്രീയക്കാരുടെ പല മക്കളും വിദേശത്താണ്... എല്ലാവരും അറിയട്ടെ..😁😁😁☹️ You have to name and shame.

  • @sivakmr483
    @sivakmr483 3 роки тому +327

    ആരെന്തു പറഞ്ഞാലും, താങ്കളെ തള്ളിപ്പറഞ്ഞാലും.
    സത്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന നിങ്ങളുടെ നട്ടെല്ലുള്ള മാധ്യമ പ്രവർത്തനം പ്രശംസനീയം തന്നെയാണ്

  • @sureshsabdha4848
    @sureshsabdha4848 Рік тому +48

    🙏🌹🌹🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏നന്ദി നന്ദി എല്ലാം തുറന്ന് പറഞ്ഞതിന് കോടി പ്രണാമം ഈ സത്യങ്ങൾ ഇനിയെങ്കിലും ജനം തിരിച്ചറിയട്ടെ 🌹🌹🌹

  • @sujatkm6418
    @sujatkm6418 Рік тому +61

    Camara കണ്ണുള്ള അങ്ങേക്ക് നൂറു നമസ്കാരം. എല്ലാ മെല്ലാം കണ്ടുപിടിച്ചു വെളിച്ചത്തു കൊണ്ടുവരാൻ ഇനിയും കഴിയട്ടെ. ദൈവം തുണയുണ്ട്. നമസ്കാരം sir

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 3 роки тому +617

    ശ്രീ. ഷാജൻ,,
    താങ്ങൾക്കൊരു ബിഗ് സല്യൂട്ട്. കാര്യങ്ങൾ ക്രിത്യമായും വ്യക്തമായും പറഞ്ഞു തരുന്നതിന്. ധൈര്യപൂർവ്വം മുന്നോട്ട് തന്നെ പോകൂ. എല്ലാ നല്ലവരായ, സത്യസന്ധരായ, ജനങ്ങളും താങ്കൾക്കൊപ്പം ഉണ്ട്.

    • @saisugunar
      @saisugunar 3 роки тому +13

      Very very correct information sharing, dare because he is not involved in azhimathi. Patraprsvsrthana dharmam cheyunnu. Yiniyengilum keralathile janangal vote cheyunnathinu munpu alochikku. Hats of to Modiji,Amit Shah, Ajith Dovel sir, Raj Nath sigh etc

    • @PhilominaThambifhydro
      @PhilominaThambifhydro 3 роки тому +4

      0

    • @sasidharanpillai2486
      @sasidharanpillai2486 3 роки тому +6

      100 % Correct

    • @subhashpallikkathodi2705
      @subhashpallikkathodi2705 3 роки тому +4

      👍👍👍👍👍

    • @ushanayar7158
      @ushanayar7158 3 роки тому +4

      Yes. Big Big Salute Mr. Sajan. Jai Modiji, Jai BJP🙏

  • @girijavallabhanmc5992
    @girijavallabhanmc5992 3 роки тому +850

    രാമമൂർത്തി സാറിന് ഇന്ത്യ ജനങ്ങളുടെ അഭിനന്ദനങ്ങൾ. 👍👍

  • @unnikrishnanpv4992
    @unnikrishnanpv4992 Рік тому +55

    താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ. ഇന്നാട്ടിലെ അനീതിയുടേയും അഴിമതികളുടേയും യഥാർത്ഥ വിവരങ്ങൾ താങ്കളിലൂടെയാണ് ഞാൻ കേട്ടറിയുന്നത്. നമ്മുടെ പ്രധാനമന്ത്രിയും താങ്കളെപ്പോലുള്ളവരും ദീർഘായുഷ്മാന്മാരായി ദീർഘകാലം ഇവിടെ ഉണ്ടാവട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന. അങ്ങക്ക് ഭാവുകങ്ങൾ 🙏

    • @user-de4fo8ms7x
      @user-de4fo8ms7x Місяць тому

      l അനധികൃതമായി എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടെങ്കിൽ
      രാജ്യത്തിനു oജനത്തിനും അർഹതപ്പെട്ടത് ഒരു വിദേശത്തേക്കും കൊണ്ടു പോകാൻ അനുവദിക്കരുത്. 11:28

  • @jayaramesh59
    @jayaramesh59 2 роки тому +44

    Big salute. ഇത്രക്കും ഓപ്പൺ ആയി പറയണമെങ്കിൽ അതും പിണറായിക്ക് എതിരെ, കാര്യമായി തന്നെ എന്തോ കരിഞ്ഞു നാറുന്നുണ്ട്.

  • @sathyanpg6677
    @sathyanpg6677 3 роки тому +212

    പിണറായി മാനത്ത് കണ്ടത്
    മോദിജി മനസ്സിൽ കണ്ടു.

    • @valsammathomas9185
      @valsammathomas9185 3 роки тому +2

      True.🙏💪

    • @santhoshprakash9817
      @santhoshprakash9817 3 роки тому +1

      Endhina iyarae kaanikkunnathu. Kanikkallae ee kallanmaarudae mukham.

    • @viswanathanp9156
      @viswanathanp9156 2 роки тому

      മനസ്സിൽ കണ്ടിട്ട് അത് അവിടെ ഇരിക്കുക മാത്രമേ ഉള്ളൂ. എന്താ പ്രയോജനം?

    • @subramaniank9401
      @subramaniank9401 2 роки тому +1

      Big salute

  • @sherinoonnunny
    @sherinoonnunny 3 роки тому +316

    ഇത്രയൊക്കെയായിട്ടും ഇനിയും നേരംവെളുക്കാത്ത ന്യായികരണ തൊഴിലാളികൾ

    • @simsonax3934
      @simsonax3934 3 роки тому +9

      അവർക്കു ഭയമാണ് ഇന്നോവ വന്നാലോ.

    • @akhil4991
      @akhil4991 3 роки тому +10

      എന്ത് ചെയ്യാനാണ്. ഒന്നുകിൽ കണ്ടാൽ പഠിക്കണം അല്ലെങ്കിൽ കൊണ്ടാൽ പഠിക്കണം. ഇതൊന്നുമല്ലെങ്കിൽ പിന്നെ സ്വന്തം നാട് കത്തുന്ന വരെ പരട്ടച്ചങ്കനെ support ചെയ്യും മണ്ടൻ കമികൽ

    • @valsarajanraman4370
      @valsarajanraman4370 3 роки тому +5

      ഇതിന് എല്ലാം കാരണം ജനങ്ങൾ തന്നെ

    • @a.s.prakasan2580
      @a.s.prakasan2580 3 роки тому

      Communist Party followers are Slaves To their boses like in congress to Nehru's family.

    • @franciskt2601
      @franciskt2601 3 роки тому

      @@akhil4991 the

  • @thomasmichael3318
    @thomasmichael3318 Рік тому +82

    ഇങ്ങനെ സത്യം തുറന്നു പറയുന്ന 👍mr. Shajan അഭിനന്ദനങ്ങൾ 👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @mathewsjose8785
      @mathewsjose8785 Рік тому +2

      P

    • @sankarankuttypuliyath9723
      @sankarankuttypuliyath9723 Рік тому

      @@mathewsjose8785 ŵw²²²²q2qqqwè

    • @rohinimadhavan1685
      @rohinimadhavan1685 Рік тому

      സത്യം , സാജനെ ദൈവം രക്ഷിക്കണേ ,അല്ലെങ്കിൽ മലയാളിയാണ് , ,തീരാൻ പോകുന്നത് ,,

  • @krishnankuttyk158
    @krishnankuttyk158 2 роки тому +27

    ഈ നാശം അവസാനിക്കുവാൻ, നാം എത്ര കാലം കാത്തിരിക്കണം????

  • @jayaprakashanpv5885
    @jayaprakashanpv5885 3 роки тому +359

    ഇന്ന് മാദ്ധ്യമപ്രവർത്തകർ മറന്നു പോയി താങ്കളുടെ ഈ ധീരതക്ക് വലിയ സല്യൂട്ട്, പലരും പലതും നോക്കി പകച്ച് നിൽക്കുകയാണ്

    • @meydanhome257
      @meydanhome257 3 роки тому +6

      Thank you Shajan !A big salute for your courage and righteousness

    • @kareemm8138
      @kareemm8138 3 роки тому

      വleree ശരിയാണ് പക്ഷെ ഷാജന് കണ്ണ് മഞ്ഞയാണ്

    • @vcantony5483
      @vcantony5483 3 роки тому

      @@kareemm8138 is a great place to work for and it 66 a great place to work for and it 66 a great deal

    • @kakkolillalitha1470
      @kakkolillalitha1470 3 роки тому +3

      താങ്കൾക്ക് ഇങ്ങനെ സതൃം വിളിച്ച് പറയാൻ ഭയം ഇല്ലേ സാർ.
      സുരക്ഷ ഒരുക്കേണ്ടിവരും.

    • @sreedharank5945
      @sreedharank5945 2 роки тому

      Pinungandiye sookzhikkuka .ayyal perum kallananu .keralam vittu kassayal ayal videsath thamassikkan paripadi ittirikkukayanu. sookzhikkuka.

  • @anilv9583
    @anilv9583 3 роки тому +345

    ആദ്യം കൈവശമുള്ള എല്ലാ നിയമവിരുദ്ധ സ്വത്തുക്കളും തിരിച്ചുപിടിച്ച് പിനാരായി ഭിക്ഷക്കാരനാക്കുക.
    എന്നിട്ട് അവനെ ഇന്ത്യയിൽ നിന്ന് പുറത്താക്കി എകെജി സെന്റർ എന്നെന്നേക്കുമായി അടയ്ക്കുക.

    • @nidhines5732
      @nidhines5732 3 роки тому +12

      ഇതെല്ലാം സ്വിസ് ബാങ്ക് ല്അക്കൗണ്ടിൽ മാത്രമേ ഈ നായിന്റെ മക്കള്‍ നിക്ഷേപിക്കൂ.
      സ്വിസ് ബാങ്ക് നിക്ഷേപകൻ ഒരു വിവരവും Switzerland അതോറിറ്റി വേറെ ഒരു രാജ്യത്തിന് കൈ മാറില്ല രഹസ്യമായി വെക്കു

    • @sibyjoseph2472
      @sibyjoseph2472 3 роки тому +3

      അത് സംഭവിക്കും..🙏

    • @muhammedkutty1554
      @muhammedkutty1554 3 роки тому

      @@nidhines5732 त

    • @josephreetha9974
      @josephreetha9974 3 роки тому

      Correct

    • @shameerasukumaran3634
      @shameerasukumaran3634 Рік тому

      സൂഷിച്ചുപറയുപോലീസുവരു൦കാപ്പചുമത്തു൦ജയ്ലിൽഅടക്കു൦

  • @anand56cks75
    @anand56cks75 2 роки тому +51

    രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങൾ ഇതിനെതിരെ ചിന്തിയ്ക്കണം എങ്കിലേ രക്ഷയുള്ളു......

  • @balanvadukut4995
    @balanvadukut4995 Рік тому +12

    🙏🇮🇳രാമമൂർത്തി sir അഭിനന്ദനങ്ങൾ

  • @rajanm4842
    @rajanm4842 3 роки тому +119

    നാട് മുടിപ്പിക്കാൻ എന്തിനാണ് ഇങ്ങനെ ഒരു മുഘയ്മന്ത്രി

    • @saraswathyp4445
      @saraswathyp4445 3 роки тому +1

      ask thosè people who voted fòr him to get clean màjority.

  • @subbin1971
    @subbin1971 3 роки тому +222

    ഷാജൻ... താങ്കളുടെ നിർഭയമായ ഈ അവതരണത്തിന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്. സാധാരണ ചങ്ക് പോര ഇത്തരം ഞെട്ടിക്കുന്ന കാര്യങ്ങൾ വിളിച്ച് പറയാൻ ... താങ്കളാണ് ട്രിപ്പിൾ ചങ്കൻ ... ഗ്രേറ്റ് മാൻ👍

    • @mariammageorge4265
      @mariammageorge4265 2 роки тому +1

      Keralam engane thirichu pidickan kazhiyum. Engane ningal ithuvare ivane vechuporuppichu.kudunganam .pavangale kalippichathinu. Thank you sir, ithrayum samathanam thannathinu

    • @shivaji7749
      @shivaji7749 2 роки тому

      ഷാജൻ , താങ്കളെ അപയപെടുത്താനോ, കേസിപ്പെടുത്തി അകത്താക്കാനോ, പിണറായിയും പരിവാരങ്ങളും ശ്രമിച്ചേക്കും.. അവരുടെ അഴിമതിക്കൊള്ള തുറന്നുകാട്ടുന്നവരെ ഒതുക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഈ പകൽകൊള്ളക്കാരൻ.. അതുകൊണ്ട് സൂക്ഷിക്കുക...

    • @babuantonyt.iantony8187
      @babuantonyt.iantony8187 2 роки тому

      കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി യാണ് താങ്കൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും ന്നത് വെളിപ്പെ ടുത്തു ന്നതും. വളരെ വിലയോറിയ വിഷയം തന്നെയാണ് പ്രമേയം. നന്ദി പറയുന്നു

    • @gangadharankaruppal8335
      @gangadharankaruppal8335 Рік тому

      NaatinpurthasgakklpTNhathucaanthrmallaam vilkkunnooannaane

    • @bindugeorge597
      @bindugeorge597 Рік тому +1

      Thanks🙏🙏🙏

  • @mpvamanan8886
    @mpvamanan8886 Рік тому +6

    മറുനാടൻ താങ്കൾ കേരളീയരുടെ സ്വത്താണ്.... Salute you sir 👍👍👍

  • @gireeshkumarjpillai9598
    @gireeshkumarjpillai9598 Рік тому +7

    ഷാജൻ ചേട്ടന്റെ രോഷവും Last ഉള്ള ആ നന്ദിയും suppar.😍😍

  • @nithins3612
    @nithins3612 3 роки тому +113

    നിങ്ങൾ ആണ് സർ നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ... 👍👍👍

  • @rudrakshs2442
    @rudrakshs2442 3 роки тому +207

    ഇവിടെ എന്തിനാ പ്രതിപക്ഷം എന്തിനാ ബുദ്ധിജീവികൾ. ജനങ്ങൾക്ക് ഭാഗ്യം ഉള്ളത് കൊണ്ട് രക്ഷപെട്ടു.

    • @meydanhome257
      @meydanhome257 3 роки тому +2

      Better not to talk about "BUDDHÙ JEEVIKAL".

    • @samedamon3492
      @samedamon3492 3 роки тому

      Yes

    • @Vishu95100
      @Vishu95100 3 роки тому +4

      ബുദ്ധിജീവികൾ എന്ന് അവരെ വിളിയ്ക്കരുത്.. ഇത്രയും ബുദ്ധിയില്ലാത്ത ആൾക്കാരെ ലോകത്തെവിടെയും കാണില്ല..

    • @udhayudhay7178
      @udhayudhay7178 3 роки тому

      Opposition stooge so keeping silent

    • @shyamalanair6179
      @shyamalanair6179 3 роки тому

      Vasthavam

  • @yesodharankrishnan3382
    @yesodharankrishnan3382 2 роки тому +2

    പൊക്കിയതിനുശേശഷേഷം നന്ദി പറയാം സാർ

  • @thomasmichael3318
    @thomasmichael3318 2 роки тому +11

    നിർഭയം 🙏ഇങ്ങനെ യാവണം മനുഷ്യൻ 👍

  • @tsugathan
    @tsugathan 3 роки тому +260

    കൊള്ളയാണ് ... ലോകം കണ്ട അധോലോകം. എല്ലാ നിയമ വിരുദ്ധ സ്വത്തുക്കളും തിരിച്ചു പിടിച്ച് ഇയാളെ പിടിച്ചു ജയിലിൽ അടയ്ക്കുക.

    • @vijayakumarr2484
      @vijayakumarr2484 2 роки тому +4

      Adhu Nadannukaanaan Aagrahi Q nnu .

    • @linavlog6398
      @linavlog6398 2 роки тому +6

      അത് എത്രയും പെട്ടെന്ന് നടക്കട്ടെ... 🙏🏻

    • @thambyjacob8797
      @thambyjacob8797 2 роки тому +4

      സത്യം സത്യം സത്യം

    • @rajanvarghese6418
      @rajanvarghese6418 2 роки тому +3

      YES!

    • @rajanvarghese6418
      @rajanvarghese6418 2 роки тому +1

      Cancer sambhandhamasyi ENTHO undennullathu seri yaanenkil not more than 4 years!

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 3 роки тому +125

    ഇത്രയും കാര്യങ്ങൾ ഓപ്പണായി പറഞ്ഞതിന് നന്ദി

  • @premdaspd.3965
    @premdaspd.3965 2 місяці тому +1

    ഇതാണ് ഒരു ഉത്തമ മാദ്ധ്യമ പ്രവർത്തകന്റെ മദ്ധ്യമ ധർമ്മം🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @lambodharadas4348
    @lambodharadas4348 5 місяців тому +2

    സാറിനെ എത്ര നന്ദി പറഞ്ഞാലും മതിയായില്ല തുറന്നുപറയുന്ന നാളെയാണ് ഞങ്ങൾക്ക് വേണ്ടത് അഭിനന്ദനങ്ങൾ സാർ ഒരുപാട് നന്ദിയുണ്ട് 🙏

  • @prasadm.r9620
    @prasadm.r9620 3 роки тому +204

    സാജൻ പറഞ്ഞ കാര്യങ്ങളെല്ലാം 100 % ശരിയാണ്

  • @sasidharannadar1517
    @sasidharannadar1517 3 роки тому +153

    ഒരു രാജ്യസ്നേഹിയായ മാദ്ധ്യമ
    പ്രവർത്തകൻ.
    ഒരു സത്യാന്വേഷകൻ.
    പ്രണമിക്കുന്നു...
    .

  • @reji5800
    @reji5800 19 днів тому +1

    ഇതാവണം വാർത്ത... ഇങ്ങനെയാവണം വാർത്ത... വളച്ചു കെട്ടില്ലാതെ, ഒളിമറവില്ലാതെ... ചങ്കൂറ്റത്തോടെ, വെട്ടിത്തുറന്നു പറയുന്ന സാജൻ സാറിന് എന്റെ അഭിനന്ദനങ്ങൾ.... 👍👍👍💪💪 🔥🔥 ഗോഡ് ബ്ലെസ് യു സർ... 🙏🙏🙏🥰

  • @dinakarankasinathan5434
    @dinakarankasinathan5434 Місяць тому +1

    നിങ്ങൾ സാധരണക്കാരിൽ നിന്ന് വ്യത്യസ്ഥമാണ് എത്രയേ അളുകളുടെ ജീവൻ രക്ഷപ്പെടുത്താനും പേടി കാതെ ജീവിക്കാനും ഉള്ള സാഹചര്യങ്ങൾ ഉണ്ടാക്കി നിങ്ങൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ

  • @Jolykjo
    @Jolykjo 3 роки тому +130

    ആരുണ്ടിവിടെ ചോദിക്കാൻ ?
    ഇങ്ങിനെയെങ്കിലും പറയാൻ ഷാജൻ
    കാണിച്ച ധൈര്യവും നന്നായി
    big salute

  • @ramdasdas7477
    @ramdasdas7477 3 роки тому +103

    പിണറായി ദൈവത്തിന്റെ ഒരു കണ്ണ് എപ്പോഴും തുറന്നിരിക്കുന്നു

  • @SureshSabdha
    @SureshSabdha 20 годин тому

    Mr സാജൻ സാർ താങ്കൾക്ക് ഒരു ബിഗ്ഗ് സല്യൂട്ട് മാത്രമല്ല ആയിരം പതിനായിരം അഭിനന്ദനങ്ങൾ ആണ് തരുന്നത് താങ്കളെ പോലെയുള്ള ധീരന്മാരാണ് കേരളത്തിൽ ഇനിയും മുന്നോട്ടു വരേണ്ടത് 🙏🙏🙏🙏🙏🙏🙏എല്ലാ സത്യങ്ങളും ജനങ്ങൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുന്ന താങ്കൾക്ക് വീണ്ടും ബിഗ്ഗ് സല്യൂട്ട് 🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👍👍👍👍👍👍👍👍

  • @chandrabose2307
    @chandrabose2307 Місяць тому +2

    ഈ ആഴിമതിയുടെയെല്ലാം തിക്താഭലം ഇന്ന് കേരളത്തിലെ കുടുംമ്പങ്ങൾ അനുഭവിക്കുകയാണ്.

  • @1969devi
    @1969devi 3 роки тому +183

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏🙏 മിന്നിച്ചേക്കണേ

    • @asifasif-he1rx
      @asifasif-he1rx 3 роки тому +1

      Poda.rss

    • @1969devi
      @1969devi 3 роки тому

      @@asifasif-he1rx bro എനിക്ക് Politics നോട് ഒട്ടും താൽപര്യം ഇല്ല... കാണുന്ന കാര്യങ്ങൾക് പ്രതികരിക്കുന്നു എന്നുമാത്രം..എന്റെ വോട്ട് NoTAക്ക് ഇതേവരെ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് ചെയ്തീട്ടില്ല ....പിന്നെ ന്തിന്എന്നോട് ഇങ്ങനെ സംസ്കാരമില്ലാതെ പെരുമാറുന്നു bro... താങ്കൾ ഒരു ന്യായീകരണകമ്മിയാണെന്ന് തോന്നുന്നു..എന്റെ വീട്ടിൽ CPM ബക്കറ്റ് പിരിവിന് വരുമ്പോൾ ഞാൻ കൊടുക്കാറുണ്ട് ..... സംസ്കാരത്തോടെ പെരുമാറൂ bro...👍

    • @sreenivasanpoopparambil3143
      @sreenivasanpoopparambil3143 3 роки тому

      No no I didn't

    • @freethinker8465
      @freethinker8465 3 роки тому

      പാ വ പ്പെ ട്ട അ യ്യ പ്പ വി സ്വാ സി ക ളെ തേ ങ്ങ കൊണ്ട് ത ല എ റി ഞ്ഞു പൊളി ച്ച വ രെ യും മുണ്ട് പൊക്കി കാ ണി ച്ച വ രെ യും അ യ്യ പ്പ ൻ നോ ട്ടം വ ച്ചി ട്ടു ണ്ട് നീ ഒന്നും അയ്യ പ്പ നെ കാ ണാ ൻ പോ കാ തി രി ക്കു ന്ന താ ണ് ന ല്ല ത് നി ന്നെ പോലുള്ള ക പ ട വി സ്വാ സി ക ളെ അ യ്യ പ്പ ന് മ ന സി ലാ യി ട്ടു ണ്ട്

    • @georgechacko8638
      @georgechacko8638 2 роки тому

      @@asifasif-he1rx അയാൾ വിളച്ചത് നിങ്ങടെ സാമിയേ അല്ല.

  • @unnikrishnan3021
    @unnikrishnan3021 3 роки тому +133

    മോദി ജി യ്ക്കു നൂറായിരം നന്ദി നൂറായിരം അഭിനന്ദനങ്ങൾ 💐

    • @balan8640
      @balan8640 7 місяців тому +1

      Namo bharath jai ho

    • @balan8640
      @balan8640 7 місяців тому

      Da patinpulayadi monea pinamnari chelookea eni nadapilada pavamjenagalryum jenathipatystheyum umbichulla kali nadathan njagaloodea rajyasnehi pm samathikyathila

    • @balan8640
      @balan8640 7 місяців тому

      Prethipaksham ethonooom kanunilea avr kanupotanmarayi nabhinayikyuvano pdoombanmar

  • @sathyanpoonjarsathyanpoonj2490
    @sathyanpoonjarsathyanpoonj2490 2 роки тому +3

    അടി കൊടുക്കേണ്ടത് നേതാക്കന്മാർക്കല്ല അണികൾക്കാണ്

  • @SurendraKumar-sj6vd
    @SurendraKumar-sj6vd 7 днів тому +1

    എത്ര പറഞ്ഞാലും തീറ്റത്തില്ല ഈ സർകാറിന്റെ ജനദ്രോഹ നടപടികളുടെ ലിസ്റ്റ്. എങ്ങിനെയും ഇതൊന്നു അവസാനിച്ചെങ്കിൽ!!!

  • @vichuzgallery7068
    @vichuzgallery7068 3 роки тому +130

    ഒന്നും പൊട്ടിക്കരയാൻ കമ്മികൾ ആഗ്രഹിക്കുന്നു.......

    • @balasubramanyan4930
      @balasubramanyan4930 3 роки тому

      Enthea pathrathil oru kesariyum kudea oru kazhuthapuliyum kudi nilkuna photo kandu 😄😄😄😄😄😄

    • @GG-ei8zq
      @GG-ei8zq 3 роки тому

      Kamikalk pedia avarkkum mille. Jeevanil. kothi

    • @sabuksks466
      @sabuksks466 2 роки тому

      @@GG-ei8zq ഇത്രയും നാറിയ മുക്യമത്രി കൊള്ളത്തില്ല

  • @mariamsunny4371
    @mariamsunny4371 3 роки тому +93

    നല്ല തൊഴിലാളി സ്നേഹം.ദൈവത്തെ വിളിക്കുന്ന കുറെ ആൾക്കാർ ഇവിടെ ഉള്ളതുകൊണ്ട് സർവനാശം സംഭവിച്ചില്ല.

    • @sreelathasreelatha8250
      @sreelathasreelatha8250 7 місяців тому +1

      അത് തന്നെ യാണ് ഇവരുടെ ധൈര്യം

  • @josekm607
    @josekm607 2 місяці тому +2

    ആരും കൊടുങ്ങല്ല. ഷാജൻ ഞാനും താനും കുടുങ്ങും പക്ഷേ ഇവർ ഇവർ കുടുങ്ങി ഇല്ല കാരണം 43 മാസമായി ലാവലിൻ കേസ്. പിന്നാണോ അവരെ കുടുങ്ങുന്നത് ഒരിക്കലും കൊടുങ്ങല്ല ഈ പാവം പിടിച്ച നമ്മളൊക്കെ. കുടുങ്ങും ജയിലിൽ പൂവും പക്ഷേ ഇവരാരും പോകത്തില്ല ഇവരെ ചോദിക്കാൻ അവർക്ക് പറ്റത്തില്ലല്ലോ കോടതിയിൽ ഹാജരാക്കാൻ ഇവർക്ക് നോട്ടീസ് കൊടുക്കാൻ പറ്റത്തില്ലല്ലോ 43 തവള ലാവലിൻ കേസ് എൻറെ വിശ്വാസം എല്ലാം പോയി പൈസ ഉണ്ടെങ്കിൽ ഒന്നുമില്ല പൈസ ഉള്ളവൻ ഒന്നുമില്ല. നിയമങ്ങളെല്ലാം പാവപ്പെട്ടവനും പറഞ്ഞിരിക്കുന്നത് പൈസക്കാരൻ ആയാൽ ഒരുകോടി രണ്ടുകോടി 3 കോടി പത്തുകോടി 50 കോടി അല്ല ആയിരം കോടിയിൽ കൂടുതൽ ഉള്ളവനെ ഒരു പരുന്തും ഒരു കൊതുകും കുത്തുക ഇല്ല കൊതുകും കുത്തുക ഇല്ല അതാണ് 43 മാസത്തെ തവണ മാറ്റി വെച്ചത് ലാവലിൻ കേസ് ആയിരം കോടിയിൽ കൂടുതലുള്ളവരെ ഒരു കൊതുക പോലും കുത്തുക ഇല്ല വെറുതെ കിടന്ന് നാട്ടുകാരെ പിടിച്ചു. നിങ്ങൾക്ക് വരുമാനം നിങ്ങൾ ഉണ്ടാക്കാൻ നിങ്ങളുടെ കാര്യം പക്ഷേ ഒരു കോപ്പും നടക്കുകയില്ല ഒരു കോപ്പും നടക്കില്ല

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +15

    അരിവാളും ചുറ്റുികയും
    വാളെടുക്കുന്നവനു വാളാൽ മരണം⚰️

  • @sasikumarpv3218
    @sasikumarpv3218 3 роки тому +103

    Yes, A great escape really. Just think what should have happened otherwise, can't imagine.

  • @sivag9278
    @sivag9278 2 роки тому +78

    ഈ സത്യം പൊതു ജനങ്ങളിൽ എത്തിക്കുന്ന സാറിനു കോടി നന്ദി. സ്തുതി പാടകന്മാർ കൂടുമ്പോൾ ഇതൊക്കെ ചെയ്യും.സാറിന്റെ നന്മക്കു വേണ്ടി പ്രാർത്ഥിക്കുന്നു

    • @prasannasomarajan1394
      @prasannasomarajan1394 2 роки тому +1

      എത്ര പൊതുജന ങ്ങൾ അറിയും. സ്മാർട്ട്‌ ഫോണും യുട്യൂബും ഉള്ളവർ മാത്രം അല്ലേ അറിയൂ. Tv ചാനൽ മാത്രം കണ്ടു പിണറായി മഹാത്മാ വാണെന്നു വിശ്വസിച്ചു അയാൾക്ക്‌ വേണ്ടി മരിക്കാനുംമടിയില്ലാത്ത വിഡ്ഢികൾ ഒരുപാട് ഉണ്ട്. അതിനാണല്ലോ ചാനലുകാർക്ക് വാരി കോരി കൊടുത്തു പിണറായിയുടെ സ്തുതി പാടകർ ആക്കിയത്. But. എല്ലാം കാണുന്ന ഒരു ശക്തി ഉണ്ട് പിണറായിക്ക് സ്വാധിനിക്കാൻ കഴിയാത്ത ഒരാൾ. എത്ര അഹങ്കരിക്കുന്നവനും താഴെ വരും

    • @radhadevadasan
      @radhadevadasan Рік тому +1

      Asianetplus

    • @santhoshprakash9817
      @santhoshprakash9817 Рік тому

      Cheruppu maalakkarhan. Ithu pinamallae.

  • @sasidharankundayil249
    @sasidharankundayil249 2 роки тому +4

    A valiant man who brings out to layman some hidden truth.such rare persons are protectors of society.thanks only my reward.

  • @preethijoseph7052
    @preethijoseph7052 Рік тому +6

    🌹🌹🌹🌹 A ബിഗ് salute sir 👏👏👏👏👏🌹🌹🌹🌹😎😎😎😎😎😎

    • @balan8640
      @balan8640 7 місяців тому

      Namojikyum sajan sarinoom

  • @chandranputhuppady.chandra1488
    @chandranputhuppady.chandra1488 3 роки тому +67

    സത്യസന്ധമായ വാർത്തകൾ കേരളത്തിലെ ജനങ്ങൾക്ക് എത്തി ക്കുന്ന താങ്കൾക്ക്
    അഭിനന്ദനങ്ങൾ...!

  • @radhaak5026
    @radhaak5026 2 роки тому +79

    സാധാരണക്കാർക്ക് ഇത്തരം അറിവുകൾ പകർന്നു തരാൻ കാണിക്കുന്ന സാറിന്റെ ധൈര്യത്തിന് അഭിനന്ദനങ്ങൾ sir

  • @ambikay8721
    @ambikay8721 Рік тому +3

    നമസ്കാരം sir 🙏നന്ദി നന്ദി നന്ദി 🌹🌹🌹🌹🌹🌹🌹

  • @viswanathanp9156
    @viswanathanp9156 4 місяці тому +2

    സാജാ പിണുവിന്റെ കാര്യത്തിൽ കേന്ദ്രം investgste ചെയ്താലും ഇല്ലേലും ഒരു പുല്ലും ഇതുവരെ സംഭവിച്ചട്ടില്ല.

  • @sudhakarannairt6940
    @sudhakarannairt6940 3 роки тому +36

    കോടികളുടെ ആസ്തിയാണ് പിണറായിക്കും കോടിയേരിക്കും സഖാക്കന്മാർക്ക് ഉള്ളത്.ഇവർ തീരെ ദരിദ്രരായിരുന്നു' അതുകൂടി മനസ്സിലാക്കണം മോഡി ജീ ഇവർക്കെതിരെ ഒരു അന്വേഷണം നടത്തണം.

  • @govindansami123sami9
    @govindansami123sami9 3 роки тому +130

    അടുത്തു വരുന്ന ഗവർമെൻ്റ് ഇവരുടെ എല്ലാ സാമ്പത്തിക ഉഡായിപ്പുകളെ ശരിയായി അന്വേഷിക്കണം.അതിന്
    കേന്ദ്ര ഗവർമെൻ്റിൻ്റെ നേതൃത്വത്തിൽ
    ഒരു പ്രത്യേക ഏജൻസി ഉണ്ടാക്കണം
    ആദ്യമായി ഇവന്മാരുടെ സമ്പത്ത് ഫ്രീസു്
    ചെയ്യണം

    • @inspireyou..
      @inspireyou.. 3 роки тому +14

      Udf വന്നാൽ ഒന്നും നടക്കില്ല.... നട്ടെല്ലിന് ഉറപ്പില്ല..... എല്ലാം അഡ്ജസ്റ്മെന്റ് ആകും..

    • @bhargaviamma7273
      @bhargaviamma7273 3 роки тому +10

      @@inspireyou..
      ആയിരം തവണ ശരി ശരി...!

    • @bhargaviamma7273
      @bhargaviamma7273 3 роки тому +4

      ന്നിട്ടു തൊഴിലുറപ്പ് ആദ്യം ഭരണ വർഗ്ഗത്തിനായി മാറ്റിവയ്ക്കണം. ആഹാരമില്ലാതെ ആരും ചാവരുത് ഇത് കേരളമാ ...

    • @kakkolillalitha1470
      @kakkolillalitha1470 3 роки тому +5

      അടുത്ത വരുന്ന ഗവൺമെന്റ് വയനാട് പ്രധാന മന്ത്രി യുടെ ആയിരിക്കും. അപ്പോൾ ഇവർക്കിട്ട് ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല.

    • @jayaswin6028
      @jayaswin6028 3 роки тому

      പത്തു വർഷത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക. ഈ പത്തുവർഷം കൊണ്ട് സകല കൊള്ളകാരേയും ജയിലടച്ചു സ്വത്തുക്കൾ കണ്ട് കെട്ടുക ഒരുത്തനെയും വെറുതെ വിടരുത്. പിന്നീട് വരുന്ന ഇലക്ഷന് സ്ഥാനാർഥി ഉണ്ടാവില്ല. തട്ടിക്കാനും കൊള്ളയടിക്കാനും നക്കാനും മുക്കാനും ചാൻസ് ഇല്ലെങ്കിൽ എന്ത് രാഷ്ട്രീയം.....

  • @baijuakshara4596
    @baijuakshara4596 Рік тому +1

    ❤ മാധ്യമപ്രവർത്തനം ധർമ്മമാണെന്ന് വിശ്വസിക്കുന്ന ഷാജനെ പോലുള്ളവരും ഇപ്പോഴും പ്രബുദ്ധ കേരളത്തിൽ ജീവിച്ചിരിക്കുന്നു എന്നുള്ളത് ഞങ്ങളെപ്പോലുള്ളവർക്ക് ഒരു അത്ഭുതമാണ്... 🙏

  • @sureshsabdha4848
    @sureshsabdha4848 Рік тому +1

    ഇന്ത്യൻ ഭരണാധികാരി മോദിജിക്ക് കോടി കോടി പുണ്യം കോടി നന്ദി 🙏🙏🙏🙏🌹🌹🌹🌹നമുക്ക് വേണം വീണ്ടും വീണ്ടും മോദി ഭരണം 👍👍👍👍👍👌👌👌👌👌🌹🌹🌹🌹🌹🙏🙏🙏🙏

  • @syams4542
    @syams4542 3 роки тому +187

    കണ്ടു ഞാൻ നാറിയെ പരനാറി വിജയനെ കണ്ടു ഞാൻ മാഫിയ ഡോണിനെ 😀

  • @balachandrakv6661
    @balachandrakv6661 3 роки тому +57

    ഇതെല്ലാം ആ അയ്യപ്പന്റെ കളിയാ മാഷെ .....

  • @helendcruz3392
    @helendcruz3392 Рік тому +2

    രാമമൂർത്തി സാറിനെ ദൈവം സമ്രിദ്ധമായിട്ട് അനുഗ്രഹിക്കട്ടെ.

  • @jayamohangjmn1453
    @jayamohangjmn1453 Рік тому +1

    ഒന്നോ രണ്ടോ ചാന്നലുകൾ ഒഴിച്ചാൽ മറ്റെല്ലാം പിണറായിക്ക് സ്തുതി പാടുന്നവരാണ്. പത്രങ്ങളും അതുപോലെ. തീവെട്ടി കൊള്ളയും അഴിമതിയും ഇന്ന് നേരിന്റെ മുഖമായ ശ്രീ സാജൻ എന്ന ഒറ്റ ഒരാൾ മാത്രമാണ് വിളിച്ചുപറയുന്നത്.. ഏക നട്ടെല്ല് പണയപ്പെടുത്താത്ത ധീരനായ മാധ്യമ പ്രവർത്തികൾ.. ഏറെ ബഹുമാനവും ഒപ്പം അഭിനന്ദനങ്ങൾളും

  • @nethra5600
    @nethra5600 3 роки тому +106

    മോൾക്ക് 3000 കോടി ആസ്തിയുടെ കമ്പനി ബാംഗ്ലൂരിൽ ഉണ്ടാക്കിക്കൊടുത്തതായിരുന്നു. അംബാനിയോട് മത്സരിക്കാമെന്ന് മോളും അച്ഛനും സ്വപ്നം കണ്ടതും ആയിരുന്നു. ദുഷ്ടൻ മോദി എല്ലാം തകർത്തു😃😃😃

    • @Official-ol5vn
      @Official-ol5vn 3 роки тому +2

      അമിത് ഷായുടെ മോൻ്റെ കമ്പനിയൊക്കെ എങ്ങനെ പോകുന്നു😊

    • @nethra5600
      @nethra5600 3 роки тому +27

      @@Official-ol5vn അത് നാലുവർഷം കൊണ്ട് 50 കോടിയിൽ നിന്ന് 100 കോടി ആയതേയുള്ളൂ. അതുപോലെയാണോ ഒന്നുമില്ലായ്മയിൽനിന്നും ഒരു സുപ്രഭാതത്തിൽ മൂവായിരം കോടി ആസ്തി ഉണ്ടായത്? 50 കോടി വരുമാനത്തിൽ ഉള്ള എത്ര കമ്പനികൾ മൂന്ന് നാല് വർഷം കൊണ്ട് 150, 200 കോടി ആസ്തിയിലേക്ക് വളർന്നത് കാണിച്ചു തരണം എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഉണ്ട്. പക്ഷേ ഒരു കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഒരുത്തിക്ക് ഒന്നര വർഷം കൊണ്ട് 3000 കോടി ആസ്തിയുടെ കമ്പനി ഉണ്ടാക്കുക എന്നതും, ആ മോളുടെ ക്ലയൻസ് മുഴുവൻ കേരളത്തിലെ പലവിധ ഗവൺമെന്റ് ടെൻഡറുകൾ പിടിച്ചിരിക്കുകയാണ് എന്നതും ചേർത്തുവായിക്കുമ്പോൾ അതിൽ ഒന്നും ഇല്ലേ?

    • @yadhavunnikrishnamenon3471
      @yadhavunnikrishnamenon3471 3 роки тому +9

      Paavagalude Party 😂😂

    • @syamkumar5568
      @syamkumar5568 3 роки тому +13

      @@Official-ol5vnമദ്ധ ബുദ്ധി ആണെന്ന് കമൻറ് ഇട്ട് ലോകരെ മുഴുവൻ അറിയിക്കനോ മോയന്തേ

    • @lekhaa5406
      @lekhaa5406 3 роки тому +5

      😂😂😂😂

  • @sheelasthanima330
    @sheelasthanima330 3 роки тому +124

    ഭഗവാൻ തൃക്കണ്ണ് തുറന്നൂന്നു പറഞ്ഞാൽ മതിയല്ലോ ഇനിയെന്തെല്ലാം കാണാനിരിക്കുന്നു

  • @user-tp8bq2so9k
    @user-tp8bq2so9k 4 місяці тому

    അതെ അതെ പ്രധാനമന്ത്രി രക്ഷിച്ചു, 😘💞❤️👏👏👏

  • @paulnk968
    @paulnk968 2 роки тому +2

    This was a profecy. I am listening this after one year. Today it has became a fact. Amazing facts and unbelievable repercussions continues today.

  • @sreenivasanputhiyedathil9223
    @sreenivasanputhiyedathil9223 3 роки тому +72

    ഗതികേടിനങ്ങാനം മിസ്റ്റർ പപ്പുമോൻ പ്രധാന മന്ത്രി യായിരുന്നുവെങ്കിൽ , രണ്ടും കൂടി ചേർന്ന് കേരളം ഇറ്റലിക്ക് തൂക്കി വിറ്റേനേ. നോർത്ത് ഇന്ത്യയിലെ വിവരമീല്ലാത്തവർ എന്ന് പറഞ്ഞു കളിയാക്കുന്ന ബുദ്ധിയും വിവേകവും ഉള്ള ജനതയ്ക്ക് ആയിരം നന്ദി.നിങ്ങളില്ലായീരുന്നെങ്കിൽ ഞങ്ങളെ ഈ കള്ളന്മാർ പിച്ചച്ചട്ടി എടുപ്പിച്ചേനേ. നന്ദി സഹോദരീ,സഹോദരന്മാരേ.

    • @smo2583
      @smo2583 3 роки тому +15

      👍🙏 പടുവിഡ്ഢികളായ ഒരു കൂട്ടം മലയാളികളെ പറയൂ- ഉത്തരേന്ത്യൻസ് വിവരമില്ലാത്തവരെന്ന്

    • @jayasreepremachandran8399
      @jayasreepremachandran8399 3 роки тому +7

      100% correct.

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +73

    കൊള്ളത്തലവന്മാരുടെ മുഖങ്ങൾ ഇടയ്ക്കിടയ്ക്ക് വീഡിയോയിൽ കാണിക്കുന്നത് വളരെ നന്നായി... ജനങ്ങൾ ഇവരെ ഒരിക്കലും മറക്കാൻ പാടില്ലല്ലോ...!!!

  • @chathappannayar9335
    @chathappannayar9335 2 місяці тому

    ഷാജൻ സാർ ഇടപെട്ടില്ലെങ്കിൽ ഈ വാർത്ത ആരും അറിയില്ലായിരുന്നു

  • @smedia4116
    @smedia4116 Рік тому +2

    ഈ കളവിന്റെ പങ്ക് എല്ലാവർക്കും കിട്ടുന്നുണ്ട് അതു കൊണ്ടാണ് ആരും ഒന്നും മിണ്ടാത്തത് ഇവരെ ഒന്നും ഇടി വെട്ടുന്നില്ലല്ലൊ ന്ന് ഭഗവാനെ.

  • @manhoranmanu533
    @manhoranmanu533 3 роки тому +45

    സ്വാമിയേ ശരണമയ്യപ്പാ.

  • @renjinirjn
    @renjinirjn 3 роки тому +103

    വെറുതെയല്ല ""കേരളത്തിലെ ചൈനക്കാരും, പാക് പൗരന്മാരും രോഹിൻഗ്യകളും"", വായടക്കാതെ കേന്ദ്ര സർക്കാരിനെ തെറി വിളിക്കുന്നത്!!!!

    • @udhayudhay7178
      @udhayudhay7178 3 роки тому +1

      Sale deed?

    • @gangadharanmk7710
      @gangadharanmk7710 Рік тому +1

      ഒരു കോയിന്ദൻ മന്ത്രി ഉണ്ട്. ഏത കള്ളത്തരവും ചാനൽ ചർച്ചയിൽ വ്യായ കരിക്കുന്ന ന്യായീ കരണ തൊഴിലാളി.

  • @1991machado68
    @1991machado68 2 роки тому +1

    The best News on Kerala in the 21st Century !!!

  • @sree4607
    @sree4607 Рік тому +1

    എത്രകാലം രാജാവായി വാഴും, പ്രകൃതി എല്ലാ ജീവനും ഒരു കാലാവധി വെച്ചിട്ടുണ്ട്, വെട്ടിപിടിക്കാൻ നോക്കുമ്പോൾ സ്വന്തം പ്രായകൂടി നോക്കണം, ഇനി ചെറുപ്പമാണേലും പറ്റിച്ചുസമ്പാദിക്കുന്നത് അനുഭവിക്കണോ വേണ്ടയോ എന്ന് ഈശ്വരൻകൂടി തീരുമാനിക്കണം,

  • @mohanachandrannair2556
    @mohanachandrannair2556 3 роки тому +286

    സത്യം തുറന്നു പറയാൻ കാണിക്കുന്ന ആർജ്ജവം അഭിനന്ദനാർഹം !

  • @sujeeshlalsujeeshlal9240
    @sujeeshlalsujeeshlal9240 2 роки тому +38

    സത്യങ്ങൾ വിളിച്ചു പറയുന്ന അങ്ങയോട് ഒരുപാട് നന്ദിയുണ്ട് ഇവന്മാരെ നിങ്ങളെയും കൊടുക്കും

  • @sibyjoseph2472
    @sibyjoseph2472 Рік тому

    മറുനാടൻ മലയാളി, നമ്മുടെ മനസ്സിന്റെ താളലയമായ സത്യമേവ ജയതേ എന്ന ആപ്തവാക്യത്തിന് ജീവനേകുന്ന പ്രഭവ നാളുകൾ തുടങ്ങുന്നത് ഈ വാക്കുകളിൽ നിന്ന് മനസ്സിലാക്കുന്നു 🙏🏻ശക്തമാകട്ടേ,മൂർച്ച കൂടട്ടേ പദവ്യന്യാസങ്ങൾക്ക്,പൊതുജനംശരിയ്ക്കും സമ്പൂർണ സാക്ഷരരായി മാറട്ടേ👍 ആശംസകൾ നേരുന്നു 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @justineka7527
    @justineka7527 Рік тому +1

    Very good description. Thanks in abundance.

  • @arun3827
    @arun3827 3 роки тому +15

    അച്ചായാ പൊളിച്ചു 👍🇮🇳🇮🇳🇮🇳🇮🇳🇮🇳നട്ടെലുള്ളവർ പ്രതികരിക്കും 👍👍👍

  • @mathewkutty7470
    @mathewkutty7470 2 роки тому +49

    ഇപ്പൊൾ യഥാർത്ഥ പൃതിപഷം സാജൻ സാർ ആണ്, അഭിനന്ദനങ്ങൾ.

  • @manikuttanr2248
    @manikuttanr2248 Рік тому +1

    എന്റെ നാടിന്റെ പ്രധാനമന്ത്രിക്ക് ബിഗ് സല്യൂട്ട് സാർ🇮🇳🇮🇳💪💪💪💪

  • @narayanankuttymenon192
    @narayanankuttymenon192 Рік тому

    Sajan
    Well said.cogratulate your honesty and frankness above all unbiased reporting on sensitive matters . go on with confidence and courage.

  • @rajendrankannan2359
    @rajendrankannan2359 3 роки тому +31

    ഒരേഒരു രാമമൂർത്തി വിചാരിച്ചാൽ എത്രയും അഴിമതി കണ്ടെത്തി ഇതുപോലുള്ള രാമമൂർത്തിമാരാണ് നമുക്ക് വേണ്ടത്

  • @kirandavid6878
    @kirandavid6878 3 роки тому +46

    ഇത്രയോക്കെ നടന്നിട്ടും നാം എന്തിന് ഇവരെ പിന്തുണക്കണം

  • @gopalkurup9976
    @gopalkurup9976 3 місяці тому

    ഇതൊന്നും ഇവിടത്തെ പത്രമാധ്യമങ്ങൾ പുറത്തുവിടാത്തതെന്താണ് എന്നു മനസിലാകുന്നില്ല

  • @beenageorge1870
    @beenageorge1870 Рік тому

    ഈ വാർത്ത ജനങ്ങലിലേക്ക് എത്തിച്ച സാജൻ സർ ബിഗ് സല്യൂട് മോദി ജി ക്കും അമിത് ഷാ യ്ക്കും നന്ദി 🙏🏻🙏🏻🙏🏻

  • @ronosamuel2050
    @ronosamuel2050 3 роки тому +149

    അച്ചായോ നിങ്ങൾ ഇവിടെ ഇരുന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല കേരളത്തിലെ കഴുതകൾ പ്രത്യേകിച്ച് ഹിന്ദു കഴുതകൾ ഇനിയും വോട്ട് ചെയ്യും

    • @giridharanmp6128
      @giridharanmp6128 3 роки тому +5

      കഴുതകൾ കൂടുതൽ ഉള്ളത് മറ്റ് മത്തങ്ങളിലാണ്

    • @ronosamuel2050
      @ronosamuel2050 3 роки тому +14

      @@giridharanmp6128 അതിനുദാഹരണമാണ് ശബരിമല പ്രശ്നം സുരേന്ദ്രൻ അടക്കം തോൽപ്പിച്ചു തൃശ്ശൂരിൽ സുരേഷ്ഗോപിയെ ഇതിനപ്പുറം എന്ത് തെളിവാണു വേണ്ടത് ഹിന്ദുക്കൾ എല്ലാവരും ഒന്നിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ കേരളത്തിലെ ഈ കമ്മ്യൂണിസ്റ്റ് പാർട്ടി

    • @parameswaranpillairadhakri9135
      @parameswaranpillairadhakri9135 3 роки тому +5

      101% correct, because of the purogamana madhadhara bhuthijeevi Hindu donkies

    • @ambikaambika6875
      @ambikaambika6875 3 роки тому +12

      പൊതുജനം കഴുത എന്നു പറയുന്നത് കേരളത്തിൽ 100 % സത്യമാണ്-ഇടത്തേ കാലിന്റെ മന്ത്വലത്തേ കാലിന് മാറ്റി കൊടുക്കും

    • @sreesankarr2592
      @sreesankarr2592 3 роки тому +4

      കഴുതകളോട് പറഞ്ഞിട്ടു കാര്യമില്ല

  • @CLBZET
    @CLBZET 3 роки тому +66

    ഇനിയെങ്കിലും നമ്മുടെ ജനങൾക്ക് ബുദ്ധി യുതിചാൽ മതിയായിരുന്നു ...

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 Рік тому +1

    SAJAN SIR BIG SALUTE 🙏🙏🙏

  • @rajesharraj8724
    @rajesharraj8724 15 годин тому

    ഇങ്ങിനെ ഇടപാടുകൾ നടത്തി നടത്തി താഴെക്കിടയിലുള്ള ചെറിയ ഉദ്യോഗസ്ഥർ വരെ അഴിമതിക്കാരായി മാറി. പഞ്ചായത്ത്‌ ആനുകൂല്യങ്ങൾ ലഭിക്കാൻ വരെ കനത്ത കൈക്കൂലി വേണം %കൊടുത്താലേ അടുത്ത ഗഡു പാസാക്കൂ. ഇല്ലെങ്കിൽ പാവപ്പെട്ട ഗ്രാമീണനേ ഇട്ട് ചുറ്റിക്കും, അത് ലൈഫ് ആയാലും തൊഴുത്തു പദ്ധതി ആയാലും ഒക്കെ കണക്ക് തന്നെ.

  • @venugopalnair8175
    @venugopalnair8175 3 роки тому +26

    മോദിജിയുടെ ഭരണത്തിൽ ഭാരത൦ സുരക്ഷിത൦ , മോദിജി ജയ്💪💪💪

  • @radhakrishnang6304
    @radhakrishnang6304 3 роки тому +84

    കേന്ദത്തിൽ UPA ഭരണമായിരുന്നുവെങ്കിൽ ഈ തട്ടിപ്പ് fifty fifty യിൽ ഒത്തുതീർപ്പായേനെ .

    • @barathank9636
      @barathank9636 Рік тому

      8 kollam konde othu thearppe aakky veatham
      Vecha thum avatharippikkanam.
      Athalle aarjavam ulla pravarthanam.

    • @annakuttyskariah6016
      @annakuttyskariah6016 Рік тому

      50/50 very bad business

  • @shobhageorge6968
    @shobhageorge6968 3 місяці тому

    നമ്മുടെ Govt കാണിക്കുന്ന എല്ലാ കള്ളത്തരങ്ങളും തുറന്നു പറഞ്ഞ് ജനങ്ങളിൽ എത്തിക്കാൻ കാണിച്ച ആധൈര്യത്തിന് Thanks a lot and Congratulations Sir👍🙏💐❤️

  • @girijanair348
    @girijanair348 Рік тому +1

    Sajan Scariya Sirinu nallathu matram ennum! A man who have a backbone and a true journalist. 👌🏽👍🏻💐🙏🏾

  • @bindujaya8490
    @bindujaya8490 3 роки тому +13

    സത്യം തലനാരിഴയ്ക്ക് വിജയിക്കും. കാത്തിരിക്കാം. നന്ദിയുണ്ട് മറുനാടനോട് 👍🌹🌹

  • @ramsunreman279
    @ramsunreman279 3 роки тому +60

    പ്രിയപ്പെട്ട മലയാളികളായ എല്ലാ സഹോദരൻമാർ ചെവി തുറന്നു കേൾക്കേണ്ടതാണ് ഈ വാർത്തകൾ. എന്നിട്ട് തീരുമാനിക്കുക നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ അവസ്ഥ

  • @johnmathew334
    @johnmathew334 5 місяців тому

    Thank you Shajan. I am happy to say that you are back on track. GOD BLESS YOU AND YOUR FAMILY.

  • @sajeevanmenon4235
    @sajeevanmenon4235 Рік тому

    ❤🙏🙏🙏🙏🙏🙏👍 നന്ദി സാജൻ സാറേ പക്ഷേ കേരളം എന്തറിയുന്നു എല്ലാം, ദാനം കിട്ടുന്ന പശുവിന്റെ പല്ല് നോക്കാറുണ്ടോ എന്ന് പറഞ്ഞ പോലെയാണ് കൊണ്ടുവന്നു