Domestic Violence Act in Malayalam | ഗാർഹിക പീഡന നിരോധന നിയമം | garhika peedanam

Поділитися
Вставка
  • Опубліковано 3 гру 2024
  • Protection of Women from Domestic Violence Act, 2005

КОМЕНТАРІ • 302

  • @LawMalayalam
    @LawMalayalam  2 роки тому +6

    സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
    ഫോണിൽ വിളിക്കുകയാണങ്കിൽ ഫീസ് നൽകുക. (8281359067) (Calling Time 8 am to 9 pm)
    പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi
    ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
    1) മാന്യമായി സംസാരിക്കുക
    2) തർക്കിക്കാതിരിക്കുക.
    3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
    4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
    5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് എനിക്ക് പഠിക്കുന്നതിന്റെ ഭാഗമായുള്ള റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക.
    6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
    7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @teacherinkitchen7266
    @teacherinkitchen7266 3 роки тому +13

    Worth sharing 👌ഇന്ന് തീർച്ചയായിട്ടും സ്ത്രീകൾ ഇത് അറിഞ്ഞിരിക്കേണ്ടതാണ്

    • @Karanabhoolthan
      @Karanabhoolthan 3 роки тому +2

      സ്ത്രീകൾ പുരുഷൻമാരേ കള്ളക്കേസിൽ കുടുക്കാറുണ്ട് അതോ

  • @രാജലക്ഷ്മിഎം

    Great...... Eth paranju tannathinu....... Njan eni ammayiammak kodukum parathi

  • @prasannaprasanna6746
    @prasannaprasanna6746 3 роки тому +8

    വീഡിയോ നീളുന്നതല്ല കാര്യങ്ങൾ മനസിലാവണം അതാണ് വേണ്ടത് എനിക്ക് വിശദീകരണം ഇഷ്ട്ടപെട്ടു

  • @jessygeorge7206
    @jessygeorge7206 3 роки тому +2

    E video nannayirunnu. Kooduthal arivu kittiyallo. Thanks.

  • @sabeenahakku7831
    @sabeenahakku7831 2 місяці тому +1

    Nalla informative aane sir nte Allah videosum

  • @nichu9921
    @nichu9921 11 місяців тому +7

    സഹിച്ചു ശീലിക്കൽ ആണ് പലരും ചെയുന്നത്.. എപ്പോഴാണ് ഒരു മോചനം

  • @santhikrishnak870
    @santhikrishnak870 Рік тому +1

    വളരെ ഉപകാരം🙏

  • @dreamslight8600
    @dreamslight8600 Рік тому +1

    താങ്ക്സ് 🙏സൊ much

  • @SunFlower-ds6zu
    @SunFlower-ds6zu 2 роки тому +8

    അച്ഛൻ 67 വയസ്, എന്റെ അമ്മ 57 വയസ്. നീണ്ട 35 വർഷമായി ഗാർഹിക പീഡനം അനുഭവിച്ചു വരുന്നു അച്ഛനിൽ നിന്ന്.. അച്ഛന് പ്രേതേകിച് കാര്യങ്ങളൊന്നും വേണ്ട തല്ലാൻ അമ്മയെ. ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞു വഴക്കുണ്ടാക്കും. ഞങ്ങൾ 3 പെൺകുട്ടികളാണ് അവർക്ക്.3 പേരെയും കെട്ടിച്ചു വിട്ടു.. ഞങ്ങളാരും പറഞ്ഞാൽ അച്ഛൻ കേൾക്കില്ല. അമ്മയുമായി വഴക്ക് കൂടുമ്പോൾ.. എന്തിനാ അമ്മയെ ഇങ്ങനെ പിടിച്ചു തല്ലുന്നതെന്നു ചോദിക്കുമ്പോൾ ആ മനുഷ്യൻ ഞങ്ങളെയും തല്ലാൻ വരും. അങ്ങേരുടെ നല്ല സമയത്ത് ഒരു ജോലിക്കും പോകില്ലായിരുന്നു. മടിയാണ് ജോലിക്കൊക്കെ പോകാൻ. അമ്മ തന്നെയാണ് വീട് നോക്കുന്നതും ഞങ്ങളെ വളർത്തിയതും.. ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ നിൽക്കാൻ പോകാറില്ല.. അച്ഛന്റെ ഇതരത്തിലുള്ള സ്വഭാവം കാരണം.. ഇന്നലെ കൂടി അമ്മയെ ഉപദ്രവിച്ചു pf withdraw ചെയ്യുന്ന കാര്യോം പറഞ്ഞു. (അമ്മയുടെ ജോലിസ്ഥലത്തെ pf ആണ് ഉദേശിച്ചത് ).. അത് ഞങ്ങൾക്ക് അമ്മയെ ഫോണിൽ സംസാരിച്ചപ്പോൾ മനസിലായി. കുറെ ഇടി കൊണ്ടിട്ടു കരഞ്ഞിട്ട് മൂക്കൊക്കെ അടഞ്ഞ സൗണ്ട് ആയിരുന്നു.. അമ്മ പറയാറില്ല അച്ഛൻ തല്ലാരുള്ള കാര്യം. എല്ലാ കാര്യങ്ങളും അമ്മ അടക്കി പിടിക്കും.. ആരോടും ഒന്നും പറയാറില്ല.. ഞാൻ അമ്മേനോട് ചോദിച്ചു നമ്മുക്ക് ഒരു കേസ് കൊടുക്കാമെന്നു... വേറൊന്നും വേണ്ട അച്ഛനെ ഒന്ന് warn ചെയ്ത് വിട്ടാൽ മതിയെന്ന്.. അമ്മ സമ്മതിക്കുന്നില്ല കേസ് കൊടുക്കാൻ.. Case ഓക്കേ കൊടുത്താൽ ഞാൻ അവിടെ എങ്ങനെ ജീവിക്കുമെന്നാണ് ചോദിക്കുന്നത്.അമ്മയ്ക്ക് ഈ കാര്യത്തിൽ യാതൊരു പരാതിയും ഇല്ല.. ഇങ്ങനെ അടിയും കൊണ്ട്, പണിക്കും പോയി ആ മനുഷ്യനെ തീറ്റിപോറ്റി ഇങ്ങനെ ജീവിച്ചാൽ മതി അമ്മയ്ക്ക്..........

    • @LawMalayalam
      @LawMalayalam  2 роки тому +2

      Pandathe alkkar ayonda ingane. Valiya problem anel DV act prakaram case kodukkam. Atleast women cellil engilum complaint kodukkam. Avar vilichu warn cheyyum

    • @minivt127
      @minivt127 Рік тому +2

      പറയുന്നവർക്ക് അങ്ങ് പറഞ്ഞാമതി

    • @AmbiliSajeevan-po6li
      @AmbiliSajeevan-po6li Рік тому

    • @mahashafeeque2996
      @mahashafeeque2996 Місяць тому

      വനിതാ സെല്ലിൽ കൊടുത്തിട്ട് കാര്യമില്ല
      എനിക്ക് ഒരു പ്രയോജനം ഉണ്ടായിട്ടില്ല വനിതാ പോലീസിനെ hus ഇട്ട് പെരുമാറി ഫോൺ വഴി

  • @ranjimaranjuu3289
    @ranjimaranjuu3289 2 місяці тому +1

    Enik jobund barthavinte vettukar kuttiye nokkunilla ente vttilan. Njanum husbandum issue illa. 1.5 vayasaya kuttine epozhum husbandinte vttilek thaniye kondovan vashi kanikunnu ithunu legal vashamundo njan hus vettukarumayi thettan agot pokarilla kuttine husne kanichillenkil alle case ഉള്ളൂ. Hus vttilek ottak kondovan sammathichillnki niyama sadyatha undo. Avar neravannam nokkathondan njn parajayakkathe

  • @jassyvipin5709
    @jassyvipin5709 3 роки тому +3

    Father in law mentally torcher cheythal complint kodukkan pattumo ?
    Kallu kudichu problem undakkuka , kollan sramikkuka , mattu vidukalil chennu kazhikkan onnum tharunnila ennu paranju nanam keduthuka, virunnukar vannalo ethengilum function vannalo ella alkkarudeyum mumbil vechu nanam keduthuka , jollikku poyittu vittile kariyangal nokkathirikkuka kudichu vannittu theri vilikkuka, mother in law ye kurichu apavadhangal parayuka ethinokke case koduthal shiksha kittum..?
    Apavadhangal parayunnathinte videos eduthu vechittundu because angane case koduthalum kallu kudichu vannittalle ennu paranju father in law yude bhandhukkal support cheyum athu kondu video eduthathanu.
    Ethinokke enthu punishment aannu kittunnathu

  • @bindusree4684
    @bindusree4684 3 роки тому +2

    Thank you 👍

  • @aravindraj2797
    @aravindraj2797 3 роки тому +1

    Thanku 🙏🙏

  • @darsanaakhil2525
    @darsanaakhil2525 Рік тому +1

    എന്റെ അമ്മ നിരന്തരമായി അനുഭവിക്കുന്നു പരാതി പെടാൻ പോലും അവർക്കു കഴിയുന്നില്ല വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്.. നമ്മൾ 2 പെൺകുട്ടികൾ ആണ് വിവാഹിതരാണ്.. നമുക്ക് പോലും വീട്ടിൽ പോകാൻ കഴിയുന്നില്ല പോയാൽ അതു പറഞ്ഞു അമ്മയെ ഉപദ്രവിക്കും സംശരോഗിയായ അച്ഛനെ കൊണ്ട് നമ്മൾ വേദന തിന്നുന്നു എന്നും ഇന്നും അവിടെ പ്രശ്നങ്ങൾ നടക്കുന്നു.........

  • @THEPERFECTOKAYACADEMY786
    @THEPERFECTOKAYACADEMY786 2 місяці тому +1

    Divorced women case file cheyyan pattumo 34:02

  • @jumanathazni984
    @jumanathazni984 2 роки тому +1

    suppr ayitundd

  • @Althaf32-x3g
    @Althaf32-x3g Місяць тому +1

    കല്യാണം കഴിക്കത്തിക്കാൻ ശ്രമിക്കുക. ഞാൻ ഇപ്പോൾ അനു ഭവിച്ചു വരുന്നു

  • @abhishekbhaskaran5451
    @abhishekbhaskaran5451 3 роки тому +1

    Nallapole present cheydu

  • @priya7arts
    @priya7arts 2 місяці тому +1

    Sir garhika peedanathinu parathikodukeandathu evideyanu,sambathikamayi budhimuttu anufavikkuna oru penkuttikku case nadathuvan gov vakkel ethinu undakumo..

    • @LawMalayalam
      @LawMalayalam  2 місяці тому

      Protection officer undu avarkku kodukkam. Vakkil venel legal services authorityil request koduthal mathi

  • @abiyashinu3807
    @abiyashinu3807 2 роки тому +1

    Sir ende husbendintemootha sahodran. Kudumba veeda ya njangalude veetile sadanagal ok chodikathe polum eduthukondupokunnu njangalke eeveetil oru swathanthryaumilla avarkane evide ella swathathryavum njangal onnum parayanum padilla enthane chyyandathe

  • @ashithaashi3854
    @ashithaashi3854 14 днів тому +1

    Sir pocso act full vedio cheyumo

  • @mydiaries3920
    @mydiaries3920 Рік тому +2

    Sir. Ente ammayiachanum nathoonum anta husbend kittiya gold avaru aduthu. Ath kalyanam kazhijju varunna vazhi thanne caril vechu oori vaagi..ath thirichu vagan pattumo?

  • @AMAZING_MUSIC2812
    @AMAZING_MUSIC2812 3 роки тому +1

    Magistrate kodathiyil kesu kidappundu. HisbandinteVeettil ninnum erakkivittu . Swatham veettil ninnukondu bharthavinte veettil thamasikkanulla pettetion kodukkan pattumo please replay

  • @shaha_na
    @shaha_na 2 роки тому +2

    Ente gold arodum chodikathe eduthu. Chodikumbol Eduth tharamenu paramjit 4 varashatholam ayi .manasikamayi orupad peedipikunu. Ithinethire case kodukkamo.

  • @emmanueltraders7438
    @emmanueltraders7438 3 роки тому +2

    Sharerikam manasikam ayi Peedippikka pedunna husband's and children protection laws please

  • @heavensthread___4746
    @heavensthread___4746 3 роки тому +1

    Thank you♥ useful video.

  • @chithrabinu410
    @chithrabinu410 2 роки тому +1

    Parathipedanpediya karanam ayal aa viragyathil njan gale kollum njangalkku pokanoru idavum kidakkadavumillathathukondu njanummolum jeevikkunnu ellam sahichu,, ,,,

  • @SoniyaAugustin
    @SoniyaAugustin 11 місяців тому +1

    Sir courtil case koduthitund athinte first hearing engane ayirikkum Victim mathramayiriko or ethir kakshigal undagumo

    • @LawMalayalam
      @LawMalayalam  11 місяців тому +1

      case koduthal notice pokum ethirkakshikku. pinne avar vannu hajar avanam allel vakkil ne vachu hajar avanam. notice kaipatti vannillel exparte akkum

    • @SoniyaAugustin
      @SoniyaAugustin 11 місяців тому

      @@LawMalayalam thank you sir

  • @anuann8139
    @anuann8139 Рік тому +1

    Ente second marriage anu... Oru tarathilum jeevikkan hus nte amma sammathikkilla... Hus um second marriage anu.. 1st marriage le kuttyem mammy odichathanu... Eppo court il case ayi.. ennitum othukkamillaa. Enne cheethaviliyum bahalavumanu... Muttath dress wash cheythitirunnal athil urine kond ozhikua. Bathroom il uria edua... Oru bathroom polum use cheyan pattatha reethil bad akkiyidua... Njn settiyil erikuanel pneed ath use cheyathirikkan urine kond ozhikua.. angane sahikkan pattatha reethil ulla prblms anu... Pne moshamaya reethil hus nte 70 age ulla pappaye cherth parayuaa... Athum valare moshamayiii... Udanadi oru solution undakumo ??? Plz reply.

    • @LawMalayalam
      @LawMalayalam  Рік тому

      Case pole irikkum. Detail ayi arinjalalle pattu. Entelum undel comment il number pin cheytittundu vilichal mathi

  • @gyanimohan5337
    @gyanimohan5337 11 місяців тому +1

    ഭർത്താവിന്റെ സഹോദര ഭാര്യ മാനസിക മായി peedippichal അവർക്ക് എതിരെ case കൊടുക്കാൻ പറ്റുമോ

    • @LawMalayalam
      @LawMalayalam  11 місяців тому +1

      oru male um koodi undel pattum. domestic violence ayirikkanam ahum prove cheyyanam

  • @AnjuAnjuvk-qz9dj
    @AnjuAnjuvk-qz9dj Рік тому +1

    Chetta enne nirantharam vtl ninn iragipokan parayunnu husnte amma oru pad manasikamayi upadravikunnu ente vtukarem ennem kirichoke vrithiyed parayum theri vilikum paatta vech eriyum mop eduth thallan vannitund avark vendath njagal ee vtlninn pokanam .ivde thanne nilkan enthenkilum order vaagikan pattuo

  • @afsimanzoor6421
    @afsimanzoor6421 Рік тому +1

    Barthavinte vittil manasikamaayittulla upadhravam
    Edin yandhaan niyamam
    Edh Karanam vallathe maansikamaayi thalarnn
    Eppol bipolar disorder yanna avastha
    Yannal ee karanam vach ozhivakan nokkunnu
    Edin yannadhan pariharam
    Pls rply

    • @LawMalayalam
      @LawMalayalam  Рік тому

      Number comments il ittitundu vilichal mathi

  • @vishnuvishnu3129
    @vishnuvishnu3129 Рік тому +2

    ഈ വിഷയമല്ലാ എനിക്ക് ചോദിക്കാനുള്ളത്....ഭാര്യയുടെ സ്വത്തുക്കൾ മീൻസ്.... സ്വർണം,വാഹനം തുടങിയവ ഭാര്യയുടെ അനിയനും അമ്മയും ചേർന്ന് എടുത്താൽ നമുക്ക് എന്ത് നിയമനടപടികൾ സ്വീകരിക്കാം pls Replay..

  • @jayeshshaji7274
    @jayeshshaji7274 3 роки тому +1

    Sir farthave fariye samsayikkunathum sowtham aniyane vachu samshyam appanyum vechu samsayam parayunnathu adikkunathum iethil pedumo

  • @mubashiramubu7438
    @mubashiramubu7438 2 роки тому +1

    Sir, ente barthaav oru MDM use cheyyunna aal aan kalyaanam kazhinj 2 varsham aavaan aayi enikkoru aan kutty undu ...njan ippo pregnentum aan avarde ammayum enne orupaad dhrohichittund ....barthaavinte phn record vazhi aaan Ayaal MDM use cheyyunnund ennum Ath aarkkokke kodukkunnund ennum ariyunnath....orupaad thavana njan kshamichu ennenkilum sheriyaavum ennu karuthi njan ente veettilekk vannu kurach dhivasam kazhinj avrde aalkkaar vann ini onnum ndaavilla enn paranjappo njan vishwasich poyi njan veendum poyi ennitt oru aazhcha kazhinjappo raathri enne upadhravichappo barthaav kaanaathe ente aniyan messege ayach enne vann kond povaan paranju Avar enne vann kond poyi ippo njan ente vtl aan .....ann raathri ennod irangi povaan paranju Ayalvaasikalude munbil vech ...ayalude umma avide undaayirunnillaa ayaalude uppa ithokke kettittum poyi urangi ....enikkum ente kutgikkum saambathikamaayi oru sahaayavum illaa athin enthenkilum maargam undo ...

    • @LawMalayalam
      @LawMalayalam  2 роки тому

      Pattum maintenance video ittitundu

  • @abiyashinu3807
    @abiyashinu3807 2 роки тому +1

    Sir. Ende bharthavinte pithave oru reethiyilum jeevikan anuvadikkunnilla njan ippol pregnent ane moothaorumakalumunde 12vayasane ennodum makalodum eppozum vazakkundakum porake nadanne nokki preshnangal undakkum enthane pradividi bharthavine joli angamalila masathile varathollu oru vaning kodukkan enthe chyyanam

    • @LawMalayalam
      @LawMalayalam  2 роки тому

      Skype app download cheytu athil Law Malayalam ennu search cheytu message cheytal mathi

  • @salimas5863
    @salimas5863 8 днів тому +1

    ഭർതൃ വീട്ടിലെ ഗാർഹിക പീഡനം ഭാര്യയുടെ പിതാവിന് പരാതി നൽകാൻ കഴിയില്ലേ?

  • @aneeshaaneesha9286
    @aneeshaaneesha9286 Рік тому +1

    Ethil parajittulla 19act prakaram ulla parppida utharavine Patti thangal parajallo e videoil.agane oru case kodukan namuk enthe chilave varum.ethe oru vakeel vazhiyano kodukendath.atho neritte kodathi mukathiram kodukano vendath .please replay sir.

  • @vidhyaajesh2228
    @vidhyaajesh2228 3 роки тому +2

    E niyamaprakaram case koduthal 2 varsham akum vidhi varan ennu kelkkunnu.pettennu nadapadi undakan vere enthenkilum margam undo

  • @javahirabhanu6601
    @javahirabhanu6601 Рік тому +1

    👍

  • @rubygailpjoy
    @rubygailpjoy 13 днів тому +1

    Sir, നിങ്ങൾ വായിച്ച് കേൾപ്പിക്കുന്ന നിയമത്തിൻ്റെ മലയാളം pdf ഉണ്ടോ?

    • @LawMalayalam
      @LawMalayalam  13 днів тому +1

      DV act book anu

    • @rubygailpjoy
      @rubygailpjoy 13 днів тому

      അത് link തരുമോ

    • @rubygailpjoy
      @rubygailpjoy 13 днів тому +1

      I am facing DV from husband and his mother, and I failed a case at bathery court,

    • @LawMalayalam
      @LawMalayalam  13 днів тому

      @@rubygailpjoy online adichu nokkamo link kittum ente kaiyyil book undu

    • @LawMalayalam
      @LawMalayalam  13 днів тому

      @@rubygailpjoy kittiyo

  • @LijiS-q7u
    @LijiS-q7u Рік тому +1

    My husband his place thrissur anu family court il "costody of minor childrens " koduthu am 3 months ayi palakkad my home living with my parents january 4th hajaravan parayunnu ee case palakkad family courtil transfer cheythu kittan njan entanu cheyyandathu

  • @aswathyashokan6039
    @aswathyashokan6039 2 роки тому +1

    Ente case vasthram vare kazhinju
    ...E cruelty ellam njn nediyath ayi vakkeelinod paranju...Appo ammayi ameedem achantem kainnano divorce vendennu chodichu ayal koduthilla...Epo vakeeline mati eni enikk separate petition file cheyyamo

    • @LawMalayalam
      @LawMalayalam  2 роки тому

      Detail ayi ariyanam. Hangouts app undel athil etelum Gmail ID vachu login cheytu athil oru plus symbol undu athil click cheytu mukalilathe tabil vsubi63@gmail.com ennu type cheytu message cheytal mathi

  • @jayeshshaji7274
    @jayeshshaji7274 3 роки тому +1

    Sir ayal oru crimenal ayirnnu padu 30 olam casil prethiyum ayirunnu njan padu adichu ene uptharavichapol cas Vanitha commisction parathi koduthu iepol arekadallum vachum samshayam parayum ente Mone ente aniyane annu paranju vazhakka case koduthal divorce kettumo

  • @jinulal2860
    @jinulal2860 2 роки тому +1

    Domestic violence case koduthitt respondent hearing nu present ayilenghil enthanu cheyyukha.
    Please reply sir

  • @bigbalconymedia
    @bigbalconymedia 3 роки тому +2

    Sir ഗാർഹിക പീഡനതിന്റെ നിയമ സാത്യത ഭർത്താവിന്റെ വീട്ടിൽ നിന്ന് ഉണ്ടാകുന്ന പീഡനങ്ങൾക്കൊണ്ട് മാത്രമാണോ..

  • @mujeebnh4334
    @mujeebnh4334 3 роки тому +2

    Nilavil family courtil mc, op, 498A case koduthitund. Domestic violence act prakaram e casum kodukkan sadhikumo?

  • @ashwinikollampare2466
    @ashwinikollampare2466 2 роки тому +1

    Interstate anengil hearing evde undavum.. Wife thamasikunna stateil ano husband thamasikynna statesil ano

    • @LawMalayalam
      @LawMalayalam  2 роки тому

      Case evideyano file cheyyunne avide venel transfer petition idam

  • @afgamingfan1902
    @afgamingfan1902 8 місяців тому +1

    Sir yente husband yenne manasikamayum sharirikamayi pidipikkunnu arum chodhikanilla sir yeniku

    • @LawMalayalam
      @LawMalayalam  8 місяців тому

      Enthu patti

    • @afgamingfan1902
      @afgamingfan1902 8 місяців тому

      @@LawMalayalam sir yennum vazhakanu Oro divasam Oro karanm kondu thalluka Oru vilayum Ella yeniku yenne thallu yalum manasikaamayi dhrohichalum njn vittil ninnu povilallo

  • @sinjusjithesh22
    @sinjusjithesh22 3 роки тому +1

    Husbandinu nammal angotek divorce case file cheythal..vivahathinu kodutha gold kittathakumo

    • @LawMalayalam
      @LawMalayalam  3 роки тому

      Case kodukkan reason nokki venam kodukkan. Kure karyangal undu. Depends upon case anu. Case arinjale pattu

  • @samuelb8758
    @samuelb8758 Рік тому +1

    കല്യാണം കഴിഞ്ഞ് ഭാര്യയുടെ വീട്ടിൽ താമസിക്കേണ്ടി വന്ന അവസ്ഥയിൽ , ഭാര്യയും ഭാര്യ വിട്ടു കാരും ചേർന്ന് മുകളിൽ പറഞ്ഞത് പോലെ പീഡിപ്പിച്ചുട്ടെ ഉണ്ടെങ്കിൽ (പ്രൂഫ് ഇല്ലതെ)RCR കൊടുക്കാൻ പറ്റുമോ. ഇപോൾ ഭാര്യയും ഭർത്താവും 2 സ്റ്റേറ്റ് ലാണ് താമസിക്കുന്നത്

  • @sabithachandran3328
    @sabithachandran3328 2 роки тому +2

    Kuttikal illengil chilavinu kittumooo

  • @jinulal2860
    @jinulal2860 2 роки тому +1

    Ad-interim ayyi order kittiyal athu police station il communicate cheithu respondent veetil pravesikkunnathu thadayan pattumo.
    Please reply sir

    • @LawMalayalam
      @LawMalayalam  2 роки тому

      Allow cheyta application uu objection koduthu hearing parayanam

  • @nandajvc9515
    @nandajvc9515 3 роки тому

    my grandfather and grand mother died 7 year ago.they have 5 children.my father brought 4/5 of the property.But one of them doesn't giving his share.we are living in old house.if we make a new house, does he get an ownership?

  • @aswathids8255
    @aswathids8255 Рік тому +1

    Husband neyum wifeneyum ammayiamma manasikamayi peedipikuka ,bharthavinte joli sthalath ale apamanikunna reethiyil parayuka,
    Ammayiammakk mathram bhadhakamayi case kodukkamo? husband ne badhikkaruth

    • @LawMalayalam
      @LawMalayalam  Рік тому

      Domestic violence act prakaram pattilla

  • @aswathianeesh464
    @aswathianeesh464 3 роки тому +1

    Ammayiammayil ninnum manasikamayi peedippikkunnu. Ethinu case kodukkan pattumo?
    Ketty kondu vannathu veetilullavarude karyam nokkananu ennum nisara karyngal kku polum preshnangal undakki bhandhu kkale phone vilich parayukayum okke cheyyum. Kaliyakkukka ente achanum ammakkum okke vilikkuka. Eth ammayude muthalanu ath kond avaru enthu ceythalum sahicholanam ennu parayuka. Ethra ozhinj mari nadannalum oro preshnangal undakki kond varum.thirich marupadi paranjal pinne athilere pinne thettukari njan akki mattum. Rand makkal ullath kond mathram pidich nilkkukkayanu.

  • @laachoosmon8909
    @laachoosmon8909 2 роки тому +2

    Barthaavinte veettukar manasikamayi peedippikkunnund

    • @LawMalayalam
      @LawMalayalam  2 роки тому

      Skype app download cheytu athil register chetu Law Malayalam ennu search cheytu message cheytal mathi

  • @baburaj4693
    @baburaj4693 Рік тому

    Sir ആണുങ്ങകൾക്ക് എന്തേലും കരുത്തിൽ അനുകൂലം കിട്ടുമോ അവർ കള്ളക്സ് koduthirikkuka ആണ് divose anu mon എന്റെ കൂടെ ആണ്

    • @baburaj4693
      @baburaj4693 Рік тому

      അവൾ ഒളിച്ചോടിപോയതാണ്

  • @boomboom23023
    @boomboom23023 2 роки тому +3

    സ്വന്തമായി ഒരു വരുമാനമുള്ള സ്ത്രീക്ക്...തനിക്കും മക്കൾക്കും വേണ്ടരീതിയിൽ ഭർത്താവ് ചെലവിന് തരുന്നില്ല എന്ന രീതിയിൽ പരാതിപ്പെടാമോ?

    • @LawMalayalam
      @LawMalayalam  2 роки тому

      kittunna varumanam kuravanu ennu kanichu kodukkam. kuttikku kodukkam

    • @boomboom23023
      @boomboom23023 2 роки тому +1

      @@LawMalayalam അതായത് ഭർത്താവിന് ഇപ്പോൾ പ്രത്യേകിച്ച് വരുമാനമില്ല. പക്ഷെ,ഒരു ഭൂമി വിറ്റ വകയിൽ കുറച്ച് savings ഉണ്ട്. പക്ഷെ,ഭാര്യക്ക് സാമാന്യം മോശമല്ലാത്ത തുക ഒരു property rental income ആയിട്ട് ഇപ്പോൾ സ്ഥിരവരുമാനം കിട്ടുന്നുണ്ട്. അപ്പോൾ എങ്ങനെയായിരിക്കും വിധി??

    • @LawMalayalam
      @LawMalayalam  2 роки тому

      @@boomboom23023 onnu instagram law_malayalam message cheyyo

  • @mekhabg5768
    @mekhabg5768 2 роки тому +1

    Are vilichal ente prblm parayendathu vanitha പോലീസിന്നോട് ആണോ

  • @jumanathazni984
    @jumanathazni984 2 роки тому +2

    anna anta huspand avaruda veetilakk kondupogunilaa anikku 2kuttigal und njan antappo chayyandad oru moothachiyum und avar annum anna peedippikugayane appo adinu Case allada police comblaind chayyanpattumoo

    • @LawMalayalam
      @LawMalayalam  2 роки тому

      Dv kodukkam

    • @jumanathazni984
      @jumanathazni984 2 роки тому +1

      @@LawMalayalam manasilayilla

    • @LawMalayalam
      @LawMalayalam  2 роки тому

      @@jumanathazni984 hangouts app download cheytu athil oru plus symbol undu athil click cheytu mukalilathe tabil vsubi63@gmail.com ennu type cheytu message cheytal mathi

    • @jumanathazni984
      @jumanathazni984 2 роки тому +1

      @@LawMalayalam anittu avaranda chayyuga past casekodukumbol atraroopa chilavayikadivarum

    • @jumanathazni984
      @jumanathazni984 2 роки тому +1

      Tnxxxx

  • @queenofcraftingbykrishna1780
    @queenofcraftingbykrishna1780 2 роки тому +2

    Arum bayannu purathu parayunnilla ennumathram 😪😪😪

  • @chithrabinu410
    @chithrabinu410 2 роки тому +1

    Entebarthavu enikku m kunjinum jeevithathilinnuvare samadhanam thannittilla

  • @sudhu88
    @sudhu88 2 роки тому +1

    Njan ithinte peril case koduthittunde 2masam ayi onnum ayittilla ithinte samayaparuthi ethraya

    • @LawMalayalam
      @LawMalayalam  2 роки тому +1

      Koduthallo ini problem illa notice pokum

    • @LawMalayalam
      @LawMalayalam  2 роки тому +1

      Numberil vilicholu number ittirunnallo

    • @LawMalayalam
      @LawMalayalam  2 роки тому +1

      Instagram undel law_malayalam message cheytalum mathi

    • @sudhu88
      @sudhu88 2 роки тому

      @@LawMalayalam mm tkq

  • @ayishashafi9010
    @ayishashafi9010 2 роки тому +2

    phone vanghi theradhirikkunnatho

  • @shamvlogworld88
    @shamvlogworld88 Рік тому +1

    കാളിംഗ് ഫീസ് എത്ര ആണ്

    • @LawMalayalam
      @LawMalayalam  Рік тому

      vilikku ennittu parayam valiya fee onnum illa

  • @AnjuVijayan
    @AnjuVijayan 2 роки тому +4

    ഞാൻ ഗാർഹിക പീഡനം അനുഭവിക്കുന്നു. അമ്മായിമ്മ മാനസികമായി പീഡിപ്പിക്കുന്നുണ്ട്, അവർ അമ്മായിയച്ഛനെ കൊണ്ട് എന്നെ അസഭ്യം പറയിപ്പിക്കും. എന്റെ ജോലി ഇല്ലാതാക്കാൻ ശ്രമികുക, ഭർത്താവിനെയും എന്നെയും വേർപിരിക്കാൻ നോക്കുക പോരാഞ്ഞു വീട്ടിൽ നിന്ന് എന്നെ ഇറക്കിവിടാനും ശ്രമിക്കുന്നു. Sucide അല്ലാതെ വേറൊരു വഴിയും ഞാൻ കാണുന്നില്ല.

    • @LawMalayalam
      @LawMalayalam  2 роки тому

      Case file chey

    • @LawMalayalam
      @LawMalayalam  2 роки тому

      @anugraha 🙄🙄🙄

    • @LawMalayalam
      @LawMalayalam  2 роки тому

      @anugraha Skype varille ippol

    • @sandrasuryaharsh
      @sandrasuryaharsh 2 роки тому

      @anugraha നല്ല മറുപടി😊

    • @shenza.fathima6484
      @shenza.fathima6484 2 роки тому +1

      Same avastha anu paskshe ente veettukarkkum avare maduthu 5 varaham budhimutticha avare veruthe vidan thonunnilla

  • @jayeshshaji7274
    @jayeshshaji7274 3 роки тому +1

    Sir plz anser

  • @safirajamshad2673
    @safirajamshad2673 3 роки тому +1

    Irakki vitta shesham tirich keran patto? 6 month aayi irakki vittit

  • @abhiramimp9146
    @abhiramimp9146 2 роки тому +1

    Appol ethir kakshi NRI aayitum cash thannilenkil enthu chaiyum, plz replay

    • @LawMalayalam
      @LawMalayalam  2 роки тому

      Case koduthu amount order ayo

    • @abhiramimp9146
      @abhiramimp9146 2 роки тому +1

      No

    • @LawMalayalam
      @LawMalayalam  2 роки тому

      @@abhiramimp9146 pinne engane maintenance video ittitundu kettunokku

    • @LawMalayalam
      @LawMalayalam  2 роки тому

      @@abhiramimp9146 doubts entelum undel instagram law_malayalam message cheytal mathi

  • @ES-fu2ss
    @ES-fu2ss 3 роки тому +2

    കൂടുതലും ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. അതിന് സൊലൂഷൻ കൂടി പറയണം

    • @ES-fu2ss
      @ES-fu2ss 3 роки тому +2

      @@LawMalayalam പ്രതിരോധം ആയിരിക്കും . അത് അത് നിരപരാധി യിലും പ്രയോഗിക്കാം . ഇപ്പോൾ എനിക്ക് എതിരെ ഉണ്ട് dv ആക്ട്.
      98 % നുണ . ഡിവോഴ്സ് കിട്ടാൻ വേണ്ടി ആരെങ്കിലും dv ആക്ട് ഫയൽ ചെയ്യുമോ?

    • @githuar2907
      @githuar2907 3 роки тому +5

      @@ES-fu2ss njnum ethe avasthail aanu - women protection ACT oke nallatha anu. but eth misuse cheyunna pennugalum advocatesum evide undu

    • @githuar2907
      @githuar2907 3 роки тому +1

      @@LawMalayalam ok

  • @letsgetcooking3764
    @letsgetcooking3764 3 роки тому +4

    Neethi arharayavarkku labhikkatte.

  • @krishnapriya8365
    @krishnapriya8365 2 роки тому +2

    Sir njan case koduthittu ithu varem ethir kashikal stationil hajarayittila,police athinu vendunna help Nik cheyth tharunnila,

    • @LawMalayalam
      @LawMalayalam  2 роки тому +1

      Skype app create cheytu Law Malayalam ennu search cheytu message cheyyo

  • @Vinitha248
    @Vinitha248 Рік тому +1

    താലി മാല തിരിച്ചു തന്നില്ലെങ്കിൽ അത് ഏത് പീഡനത്തിൽ വരും, എന്റെ അമ്മായിയമ്മ എന്റെ താലി മാല തിരികെ തരുന്നില്ല ഞാൻ എന്താ ചെയ്യേണ്ടേ?

    • @LawMalayalam
      @LawMalayalam  Рік тому

      Domestic violence act prakaram file cheytu tirike chodikkam. Allel gold op family courtil file cheyyam

    • @Vinitha248
      @Vinitha248 Рік тому +1

      @@LawMalayalam thanks 🙏

    • @LawMalayalam
      @LawMalayalam  Рік тому

      @@Vinitha248 ini kodathiyil pokan vayyankil policeil oru parathi koduthal mathi

    • @Vinitha248
      @Vinitha248 Рік тому +1

      @@LawMalayalam ok sir

  • @sabeenahakku7831
    @sabeenahakku7831 2 місяці тому +1

    Mental cruelty ck anth evidence ane profduce cheyyendath

  • @aneeshaaneesha9286
    @aneeshaaneesha9286 Рік тому +1

    Hloo

  • @abhijiths7255
    @abhijiths7255 3 роки тому +1

    ഒരു 18 വയസിന് മുകളിലുള്ള മകൾക് അവരുടെ അമ്മക് എതിരെ ഈ ആക്ട് പ്രകാരം case കൊടുക്കാൻ കഴിയുമോ??

  • @vijayakumarkg3155
    @vijayakumarkg3155 3 роки тому +5

    Sir, divorce case കോടതിയിൽ നില നിൽക്കേ ഇരക്ക് കോടതിയുടെ ഫൈനൽ വിധി വരും മുൻപ് വേറെ കല്യാണം കഴിക്കാൻ ആ കോടതിയിൽ നിന്നും ഓർഡർ കിട്ടും എന്ന ഒരു വിവരം കിട്ടി. അത് ശരിയാണോ?

    • @LawMalayalam
      @LawMalayalam  3 роки тому +2

      Athu njan video idunnunndu.

    • @vijayakumarkg3155
      @vijayakumarkg3155 3 роки тому +4

      സാധാരണക്കാരായ ജനസമൂഹത്തിനുവേണ്ടിയുള്ള, നിഷ്കളങ്ക ഭാഷയിൽ ഉള്ള അവതരണം. തലമുറകളോളം പുണ്യം കിട്ടും.

    • @mmrr446
      @mmrr446 2 роки тому +1

      @@LawMalayalam epol

    • @LawMalayalam
      @LawMalayalam  2 роки тому

      @@mmrr446 bigamy enna video

    • @rasharana3842
      @rasharana3842 2 роки тому

      @@mmrr446 please reply

  • @saralanair4167
    @saralanair4167 Рік тому +1

    ഭാരൃ വീടിൽ പീഠന० അനുഭവികുനതിന് എനതു ചയു०

  • @RanjethV
    @RanjethV 5 місяців тому +1

    2024 eth bathakam anoo

  • @realman7768
    @realman7768 3 роки тому +2

    സ്ത്രീയോടുള്ള കാമം കൊണ്ട് പുരുഷൻ എല്ലാം നഷ്ടപ്പെടുത്തുന്നു. 😀😀😀😀😀😀😀😀

  • @archa9698
    @archa9698 3 роки тому +1

    പ്രായം ആയ അമ്മയെ സംരക്ഷിക്കാൻ എന്ത് നിയമനടപടി എടുക്കണം.pls reply

    • @LawMalayalam
      @LawMalayalam  3 роки тому

      Ammakku crpc 125 prakaram makkalil ninnum husband il ninnum maintenance vangiyedukkam. Senior citizen e protect cheyyan act undu. Athu prakaravum file cheyyam. Ee act prakaravum ammakku courtil pokam.

  • @RajeshgPillai
    @RajeshgPillai Рік тому +1

    ഭാര്യ നിയമപരം അല്ലെങ്കിലും ഇതൊക്കെ കൊടുക്കണമോ

    • @LawMalayalam
      @LawMalayalam  Рік тому

      Dv kodukkam living relation ship mathi

  • @emmanueltraders7438
    @emmanueltraders7438 3 роки тому +1

    State vere enkil evide kodukkanam? Husband house tamilnadu ,wife house Kerala
    Where will proceed file of complaint please

    • @LawMalayalam
      @LawMalayalam  3 роки тому

      Evide veno kodukkam. Pinne wife transfer petition file cheytu wifente place lottu mattam.

    • @emmanueltraders7438
      @emmanueltraders7438 3 роки тому +1

      Wife raise chaitha Complaints husband placeilekku maattan avumo

    • @LawMalayalam
      @LawMalayalam  3 роки тому

      @@emmanueltraders7438 padanu. Pattilla

  • @skariahks4578
    @skariahks4578 11 місяців тому +1

    വിവാഹം കഴിച്ചില്ലെങ്കിൽ പുരുഷനെ പിടിച്ച് അകത്ത് ഇടാൻ നിയമമുണ്ടോ

  • @queenofcraftingbykrishna1780
    @queenofcraftingbykrishna1780 2 роки тому +3

    കോടതി നമ്മളെ കു‌ടെ നിൽക്കുമോ ❓️സ്വാധീനം ഇല്ലെങ്കിലോ 😓😓😥

  • @anntreatareginat.m8832
    @anntreatareginat.m8832 Рік тому +1

    5:12

  • @laachoosmon8909
    @laachoosmon8909 2 роки тому +1

    Ithin cash veno

    • @LawMalayalam
      @LawMalayalam  2 роки тому

      Case nadathan ano cash illel legal service authority undu

  • @anjuratheesh5983
    @anjuratheesh5983 3 роки тому

    Ammayi ammayil ninnum manasika peedanam undayal case file cheyyan pattumo? Cheetha vilikkukayum parihasikkukayum kuttikal illathathinal kaliyakkukayum veettil ninnum irangi pokanam ennokke parayukayum cheyyarund.

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 2 роки тому +1

    പീഠനമനുഭവിക്കുന്ന പുരുഷൻ മാർക്ക് പരാതിപ്പെടാൻ വല്ല മാർഗ്ഗവുമുണ്ടോ?

    • @LawMalayalam
      @LawMalayalam  2 роки тому

      Yes

    • @thulaseendrankanjirani7536
      @thulaseendrankanjirani7536 2 роки тому

      @@LawMalayalam എവിടെ

    • @LawMalayalam
      @LawMalayalam  2 роки тому

      @@thulaseendrankanjirani7536 criminal offence avumenkil criminal case kodukkam, civil ayi venel damages okke kodukkam. Orupadu undu

  • @safirajamshad2673
    @safirajamshad2673 3 роки тому +1

    Residence order kittan etra time aavum?

    • @LawMalayalam
      @LawMalayalam  3 роки тому

      Kettitte taru. Allel protection orderil husband inte veetil anu tamasikkunnathu ennum avide ninnum irakki vidallannum kanichu protection order vangi kayari tamasikkuka.

    • @safirajamshad2673
      @safirajamshad2673 3 роки тому +1

      Your nmbr onn taroo please

    • @LawMalayalam
      @LawMalayalam  3 роки тому

      @@safirajamshad2673 hangouts app download cheytu athil etelum gmail id vachu login cheytu athil oru plus symbol undu athil click cheytu mukalilathe tabil vsubi63@gmail.com ennu type cheytu message cheytal mathi

    • @safirajamshad2673
      @safirajamshad2673 3 роки тому +1

      @@LawMalayalam sir veed pani nadakkunnollu aa veettillekk kitto

    • @safirajamshad2673
      @safirajamshad2673 3 роки тому +2

      Irakki vittat aniyante vttl ninnann

  • @jassyvipin5709
    @jassyvipin5709 3 роки тому +1

    4 month pregnancy period aannu bed rest paranjirunnu but father in law oru tharathilum samadhanam tharathe eppozhum irritate cheyum ,

    • @jassyvipin5709
      @jassyvipin5709 3 роки тому +1

      Domestic violence um demation un same anno

    • @jassyvipin5709
      @jassyvipin5709 3 роки тому +1

      Punishment kittiyalum pinnem vannu problem undakkille

    • @jassyvipin5709
      @jassyvipin5709 3 роки тому +1

      Case kodukkum ennu paranjathinu jail I'll poyalum pinnem engottu thanne varum ennokke aa beshanii

    • @sreelathav2031
      @sreelathav2031 3 роки тому

      No

    • @sreelathav2031
      @sreelathav2031 3 роки тому +1

      Ethu thanne enikum but husbandinte brothera problem police statinalil koduthu avar jambalaya virattunne allathe policukar onnum cheyilla

  • @ishanamahesh2834
    @ishanamahesh2834 Рік тому +1

    Ammayi ammayanu problm 😔

    • @Golden-sn
      @Golden-sn Рік тому +1

      Ammayiamma ammayiachan and ammayiachante amma

    • @Golden-sn
      @Golden-sn Рік тому +1

      Kazhnja 6 mnths aayi anubhavikunu

  • @shemeena4214
    @shemeena4214 2 роки тому +2

    ❤️❤️

  • @suryazeril9989
    @suryazeril9989 3 роки тому +4

    Ee കേസ് ഒക്കെ koduthit anthaghilum ഉപകാരം endo.? Because ഞാൻ 18 aged ഉള്ള ഒരു പെൺകുട്ടിയാണ്.. എന്റെ father എന്റെ അമ്മയെ മാനസികമായും ശാരീരികമായും vallathe ആയുതങ്ങൾ കൊണ്ട് ഉപദ്രവിച്ചോണ്ടിരിക്കുക aanu..ഇനി eth വച്ചോണ്ടിരിക്കാൻ കഴിയില്ല..ക്രിമിനൽ mintil aanu അയാൾ നടക്കുന്നതും and അമ്മയെ agne anghilum കൊല്ലാൻ വേണ്ടി aanu അയാൾ നടക്കുന്നതും ജീവിക്കുന്നതും.appozhum കൊല്ലണം കൊല്ലണം annഉള്ള mintil aanu അയാൾ...അമ്മയെ ഉപദ്രവിക്കുകയും വളരെ മോശമായ തെറികൾ വിളിക്കുകയും അടിക്കുകയും കൂടാതെ വടിവാൾ and അതുപോലെയുള്ള saadngal veetil sookshich വച്ചിട്ടുമുണ്ട്..ഒത്തിരി നാളായി ഞങ്ങൾ വളരെയധികം എല്ലാം സഹിക്കുന്നു.. പറയുന്നത് പോലെ അല്ല കാര്യങ്ങൾ.. Vlreyathikam മോശം അവസ്ഥയിൽ aanu ഇപ്പോൾ ഞങ്ങൾ ഉള്ളത്.. ആരോട് പറയണം എന്ത് ചെയ്യണം enn പോലും എനിക് അറിയില്ല ..അയാൾ എന്നെ അടക്കം updravikkund😔എന്നും കള്ളും കുടിച് അല്ലാതെയും വീട്ടിൽ വന്ന് 3 ഹൗർ മിനുറ്റിനു anghilum അയാൾ നാട്ടുകാരേം അറിയിച്ചു അമ്മയെ കൊറേ ഉപദ്രവിച്ചും അയാളുടെ ബന്ധുക്കളോടും നാട്ടുകാരോടും അറിയാവുന്നവരോട് എല്ലാം അയാൾ അമ്മyekkurich വളരെയധികം മോശമായി phn വിളിച്ചു സംസാരിക്കും... അതുകൊണ്ട് തന്നെ എല്ലാവരും അയാളുടെ bhgatha.. Father ബന്ധുക്കൾ പോലും..അത്രkkathikam അയാളും അയാളുടെ bhandukalum ഞങ്ങളെ upadravikkunnd..ഒnn വിളിച്ചാൽ kettillel പോലും അയാൾ വടിവാളും മൂർച്ചേയെറിയ kathikalum ഉപയോഗിച് ഞങ്ങളെ ഉപദ്രവിക്കാൻ വരും...എന്റെ 17 വയസ്സിൽ ഒരിക്കൽ എന്നെ അയാൾ വടിവാൾ കൊണ്ട് വെട്ടാൻ vhnnu..അന്ന് വടിവാൾ കൊണ്ട് വീശുന്നതിന്റെ ഇടയിൽ തല naarizhak aanu ഞാൻ രക്ഷപെട്ടതും അമ്മ തളർnn വീണതും..കഴിഞ്ഞ മാസം അമ്മയെ ഇതുപോലെ വടിവാൾ ഉപയോഗിച് വീടിനു ചുറ്റും ഓടിച്ചു കൊല്ലാൻ നോക്കി ann police ഒകെ vhn പറഞ്ഞു ഒത്തു തീർപ്പാക്കിയതാണ് അയാൾ ഇനി egne ഒന്നും cheyyllannu പറഞ്.. But again.. ഇന്നലെ രാത്രി 8 to 10 വരെ അയാൾ prashanam ഉണ്ടാക്കി.. അമ്മയെ ഉപദ്രവിക്കുന്നതിന്റെ ഇടയിൽ അയാൾ വെറുതെ ഇരുന്ന എന്നെ എന്റെ കഴുത്തിൽ പിടിച്ചു ഭിത്തിയിൽ തല ഇടിപ്പിച്ചു എന്നെ കൈമടക്കി ഒത്തിരി ഉപദ്രവിച്ചു 😭koodand മൂർച്ചയെറിയ കത്തി എടുത്ത് കുത്താൻ vhnnu.. Ethinte ഇടയിൽ നിന്ന അമ്മ തളർന്നു വീണു.. തളർന്നു വീണു കിടന്ന അമ്മയെ അയാൾ തല്ലി ഉപദ്രവിക്കുന്നത് കണ്ട എനിക് നോക്കി നിൽക്കാനെ കഴിഞ്ഞോളൂ 😭അമ്മയെ പിടിച്ചു എഴുന്ന്നേൽപ്പിക്കാൻ നോക്കിയ എന്നെ കത്തികൊണ്ട് ഉപദ്രവിക്കാൻ വരും... 😭ആരും സഹായിക്കാൻ പോലും ഇല്ലാത്ത അവസ്ഥയില..എനിക് അമ്മയെ ഒറ്റക്കാക്കി higherstudiesinu പോലും പോകാൻ pattha അവസ്ഥയ ...അയാളെ പേടിച് ഒന്ന് കിടന്ന് urghn പോലും kazhiyanilla..അതോട്കൂടി ഇന്നലെ രാത്രി മുതൽ ee morning വരെ അമ്മ uragheettilla.. കരച്ചിൽ aanu.... അയാളെ പേടിച് പോലീസിൽ പരാതി പോലും കൊടുക്കാൻ പറ്റുന്നില്ല.. Agne കേസ് കൊടുത്താൽ അയാൾ ഞങ്ങളെ കൊല്ലും.. Divorce നോക്കിയാലും അയാൾ സമ്മതിക്കുന്നില്ല..ഞങ്ങളെ കൊന്നുകളയും enn aanu പറയുന്നത് തന്നെ....ഇതുപോലെ ഒത്തിരി ഒണ്ട്..ഒരു ഭർത്തവിന്റെയോ അപ്പന്റെയോ സ്ഥാനത്ത് നിന്ന് അയാൾക് ഇതുവരെയും പെരുമാറാൻ saadichttlla 😭അതുകൊണ്ട് തന്നെ എനിക് അയാളെ വളരെ പേടിയും വെറുപ്പും ആണ്..പോലീസിൽ കേസ് കൊടുത്ത് കഴിഞ്ഞാൽ അയാൾക് ഞങ്ങളെ തീർച്ചയായും കൊന്ന് കളയും.. അത്രക് മടിയും പേടിയും ഇല്ലത്ത മനുഷ്യന അയാൾ.. But കേസ് കൊടുത്ത് പ്രയോജനം ellaghi ഞങ്ങടെ കാര്യം..... 😭😭😭😭

    • @suryazeril9989
      @suryazeril9989 3 роки тому +2

      @@LawMalayalam പക്ഷേ കേസ് koduthit കാര്യം ഇല്ലന്ന് ആണ് എല്ലാവരും പറയുന്നത്... കേസ് കൊടുത്ത് കഴിയുമ്പോൾ ആദ്യത്തെ ethonnum പിന്നീട് ഉണ്ടാവില്ലന്ന്... 😔

    • @suryazeril9989
      @suryazeril9989 3 роки тому +1

      @@LawMalayalam ok

  • @shisnakp9773
    @shisnakp9773 3 роки тому +2

    Sir I want to talk u can I..... pls

  • @LOVELYfamily674
    @LOVELYfamily674 3 роки тому +1

    സ്ത്രീ സുരക്ഷ നമ്പർ ഉണ്ടോ നിയമത്തിന്റെ

  • @മറുപടി-യ5ഥ
    @മറുപടി-യ5ഥ 2 роки тому +1

    ഇതിനൊക്കെ തെളിവ് വേണോ?

    • @LawMalayalam
      @LawMalayalam  2 роки тому +1

      Telivu venam

    • @മറുപടി-യ5ഥ
      @മറുപടി-യ5ഥ 2 роки тому +1

      അതായത്.... അടിക്കുക... മാനസികമായി പീഡിപ്പിക്കുക എന്നൊക്കെ ഉള്ളതിന്

    • @മറുപടി-യ5ഥ
      @മറുപടി-യ5ഥ 2 роки тому

      ഇപ്പോൾ കള്ളം പറഞ്ഞു ആണ് ഇങ്ങനെയൊരു case filee cheythath എന്നിരിക്കട്ടെ.... അങ്ങനെയെങ്കിൽ ഭാര്യക്കെതിരെ court case എടുക്കുമോ?..... ഇങ്ങനെയുള്ള ഭാര്യയുടെ കൂടെ ഭർത്താവിന് ജീവിക്കണ്ട ennnu പറഞ്ഞാൽ ഭർത്താവിന് divorce kittumo?

    • @LawMalayalam
      @LawMalayalam  2 роки тому

      @@മറുപടി-യ5ഥ telivu ora, witnesses, medical evidences okke avam

  • @മറുപടി-യ5ഥ
    @മറുപടി-യ5ഥ 2 роки тому +1

    ഇതൊക്കെ കള്ളത്തരം ആണെങ്കിലോ?????..... ഭർത്താവിനാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെങ്കിൽ എന്താണ് നിയമം

    • @LawMalayalam
      @LawMalayalam  2 роки тому +1

      Bharthavinu eee law anusarichu pattilla. Vere reethiyil file cheyyam

    • @മറുപടി-യ5ഥ
      @മറുപടി-യ5ഥ 2 роки тому +1

      @@LawMalayalam അതെങ്ങനെയാണ്

    • @LawMalayalam
      @LawMalayalam  2 роки тому

      @@മറുപടി-യ5ഥ athu matter okke detail ayi arinje pattu.

    • @Achootty-77
      @Achootty-77 2 роки тому

      @@LawMalayalam തന്റെ contact number ഒന്ന് തരുമോ