സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ. ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
മറ്റ് കേസുകളിലെ പോലെ കുടുംബ കേസുകളിൽ പുരുഷന് ഒരു വോയിസും ഇല്ല എന്ന അങ്ങേയറ്റം അനീതി പരമായ കിരാത നിയമം ആണ് ഇവിടെയുള്ളത് സത്യത്തിൽ നീതി കിട്ടേണ്ട പുരുഷന് പരാതി പറയാൻ ഒരു വേദി പോലും ഇല്ലാതെ വരുമ്പോൾ അത് കൊലപാതകമായും ആത്മഹത്യ ആയും ആസിഡ് ആക്രമണം ആയും ഒക്കെ പുറത്ത് വരുന്നു ഏറ്റവും കൂടുതൽ പുരുഷനെ പ്രകോപിപ്പിക്കുന്നത് സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്ത് വൈരാഗ്യം തീർക്കാൻ പുരുഷൻറെ മേൽ ഇല്ലാത്ത കുറ്റം ആരോപിക്കുമ്പോൾ ആണ് ..... ഇതൊഴിവാക്കാൻ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്കെതിരെ കഠിനശിക്ഷ നിയമത്തിലൂടെ ഉണ്ടാക്കിയാലേ രക്ഷയുളു
സാർ എനിക്കൊരു സംശയമുണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കുകയും തെളിവുകളിൽ കൃത്രിമം കാണിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ശ്രമിക്കുകയും ചെയ്യുന്നു ഇതിനെക്കുറിച്ച് നേരിട്ട് മജിസ്ട്രേട്ട് കോടതിയിൽ പറയാൻ കഴിയുമോ
4 years aayitu wife mari താമസിക്കുന്നു.. Mutual Divorce തരാമെന്നു പറഞ്ഞു tharathe നടക്കുന്നു.. ഞാൻ ഡിവോഴ്സ് കൊടുക്കാൻ pogunu അറിഞ്ഞയുടൻ പെട്ടെന്നു dv കൊടുത്തു പ്രൊട്ടക്ഷൻ order വാങ്ങി.. ഞാൻ ഡിവോഴ്സ് ഫയൽ ചെയ്ദു.. 8 masamayi ഡിവോഴ്സ് nd dv കൊടുത്തിട്ടു.. But ഇപ്പോൾ പല സ്ഥലത്തും fake complaints കൊടുത്തു harass ചെയുന്നു.. പ്രൊട്ടക്ഷൻ order നിലനിൽക്കുന്ന kodathiyilo, concerned സ്റ്റേഷനിലോ endengilum രീതിയിൽ violation ചെയ്‌തിട്ടുണ്ടേൽ അവിടെ എവിഡൻസ് കൊടുത്തു ipo പറഞ്ഞു സെക്ഷൻ 31 പ്രകാരം കേസ് edukamalo.. But വേറെ സ്റ്റേഷനിലൊക്കെ fake complaints കൊടുത്തു വിളിപ്പിക്കുന്നു,oru evidence polum illathe വെറുതെ bhudimutikarudu എന്നു പറഞ്ഞു vittadanu സ്റ്റേഷനിൽ നിന്നും.. But still ചെയുന്നു... Case നടക്കുന്നതിനിടയിൽ 4 times ആയി.. ഇനിയും കൊടുക്കും പറയുന്നു...Endu cheyan പറ്റും??????
എന്റെ ഭർത്താവിന്റെ അനിയന് മാനസികരോഗമാണ്. അത് പറയാതെയാണ് എന്നെ വിവാഹം കഴിച്ചത്. വിവാഹശേഷം ഞാൻ അറിഞ്ഞു എങ്കിലും ഞാൻ അതൊരു പ്രശ്നമാകില്ല. എന്നാൽ അനിയന്റെ ഉപദ്രവം കൂടിയപ്പോൾ എന്റെ ഭർത്താവിനോട് മാറി താമസിക്കാം എന്നു പറഞ്ഞിട്ട് അദ്ദേഹം സമ്മതിച്ചില്ല. തുടർന്നു ഞാനെന്റെ വീട്ടിലേക്ക് വരുകയും വീട്ടുകാരുമായി സംസാരിച്ചതിനു ശേഷവും സമ്മതിക്കാതെ ആയപ്പോൾ അദ്ദേഹം ഡിവോഴ്സിന് കൊടുത്തു
@@LawMalayalam bandham verpettu but majistrate court ninu kazhinja day ithupole order vangi emte veetil vanu thamasikkuva njngal avide ninum irangi... Enth cheyanam sir courtil vakeelumayi poyi vadhichu njngalude petition file cheythitund. Ee order nilanillumo
@@sarisasi5854 sarkar vakkil alla. Legal services authority il application koduthal avidunnu panel vakkiline kodukkum. But panel vakkil govt vakkil alla private ayi case cheyyunnavar tanne anu. Govt cash onnum kodukkilla. Athinu case kazhinju application koduthal four five year kazhinjal polum amount sanction akki kodukkilla. Appol free ayi oru vakkilum case nadathi Taran chance kuravanu.
@@RRK3700 purpose for filing this case for getting reliefs under sec 18, 19, 20, 21, 22 and court can allow interim reliefs under section 23 also. Means protection order, residence order, monetary relief, custody order and compensation order.
പുരുഷന് ഒരു വേദി ഇല്ല എന്നത് നിർഭാഗ്യകരമാണ് എന്ന് പറയട്ടെ .മറ്റ് കേസുകളിലെ പോലെ കുടുംബ കേസുകളിൽ പുരുഷന് ഒരു വോയിസും ഇല്ല എന്ന അങ്ങേയറ്റം അനീതി പരമായ കിരാത നിയമം ആണ് ഇവിടെയുള്ളത് സത്യത്തിൽ നീതി കിട്ടേണ്ട പുരുഷന് പരാതി പറയാൻ ഒരു വേദി പോലും ഇല്ലാതെ വരുമ്പോൾ അത് കൊലപാതകമായും ആത്മഹത്യ ആയും ആസിഡ് ആക്രമണം ആയും ഒക്കെ പുറത്ത് വരുന്നു ഏറ്റവും കൂടുതൽ പുരുഷനെ പ്രകോപിപ്പിക്കുന്നത് സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്ത് വൈരാഗ്യം തീർക്കാൻ പുരുഷൻറെ മേൽ ഇല്ലാത്ത കുറ്റം ആരോപിക്കുമ്പോൾ ആണ് ..... ഇതൊഴിവാക്കാൻ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്കെതിരെ കഠിനശിക്ഷ നിയമത്തിലൂടെ ഉണ്ടാക്കിയാലേ രക്ഷയുളു
ശരിയാണ് സാർ, പലപ്പോഴും പോലീസ് കാർ വേണ്ട രീതിയിൽ നീതി നടപ്പാക്കി തരാറില്ല, അവർ നമ്മളെ കളിയാക്കി വിടുകയാണ് ചെയ്യാറുള്ളത്, അവർ കേസ് എടുക്കാത്തതിന്റെ ഫലമായി അമ്മായി അമ്മക്ക് വേണ്ടി അമ്മായി അച്ഛൻ എന്റെ പേരിൽ തിരിച്ചു കേസ് കൊടുത്തിരിക്കയാണ് എനിക്ക് പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടും, ഈ പോലീസ്കാർ പൈസ, രാഷ്ട്രീയവും മാത്രം നോക്കുന്നവരാണ്, ചില അപൂർവം officers ഒഴികെ
കൗൺസിലിംഗ് കഴിയട്ടെ . ബാക്കി e ആനുകൂല്യങ്ങൾ ഒക്കെ കിട്ടുവോന്നു നോക്കട്ടെ. ഇതൊക്കെ വെറും ഓർഡർ മാത്രമേയുള്ളു എന്നാണ് എന്റെ അറിവ്. Interim petition ഇൽ ആർക്കു കിട്ടിയെന്നു koodie പറയാവോ. എനിക്ക് എളുപ്പംഉണ്ടായിരുന്നു.
ഡൊമസ്റ്റിക്ക് വൈലന്റ് കേസ് ഭർത്താവിന്റെ വീട്ടിൽ നിന്നും ഭർത്താവും വീട്ടുകാരും ഉപദ്രവിച്ച് പെണ്ണിനെ പെൺകുട്ടിയുടെ കുടുംബങ്ങൾ ആങ്ങളയുടെ വീട്ടിൽ കൊണ്ട് വന്നു . ഇപ്പോൾ ഭർത്താവ് ബന്ധം പിരിയാൻ തീരുമാനിച്ചു . ഭർത്താവിന്റെ വീട് ഭാര്യയുടെ സഽർണ്ണം മുഴുവൻ എടുത്തു വീട് വെച്ച് ആ വീട്ടിൽ ഉള്ള സാധനങ്ങൾ മുഴുവൻ ഭാര്യ വീട്ടുകാർ കൊണ്ട് കൊടുത്തത് ആണ്. പക്ഷെ വീട് ഭർത്താവിന്റെ ഉപ്പയുടെ പേരിൽ ആണ്. ആങ്ങളയുടെ വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിൽ കയറി താമസിക്കാൻ ആ ഭാര്യ എന്ത് ചെയ്യണം സാർ വെക്തമാക്കി പറഞ്ഞു തരുമോ
@@nairpappanamkode9103 പുരുഷന് ഒരു വേദി ഇല്ല എന്നത് നിർഭാഗ്യകരമാണ് എന്ന് പറയട്ടെ .....മറ്റ് കേസുകളിലെ പോലെ കുടുംബ കേസുകളിൽ പുരുഷന് ഒരു വോയിസും ഇല്ല എന്ന അങ്ങേയറ്റം അനീതി പരമായ കിരാത നിയമം ആണ് ഇവിടെയുള്ളത് .സത്യത്തിൽ നീതി കിട്ടേണ്ട പുരുഷന് പരാതി പറയാൻ ഒരു വേദി പോലും ഇല്ലാതെ വരുമ്പോൾ അത് കൊലപാതകമായും ആത്മഹത്യ ആയും ആസിഡ് ആക്രമണം ആയും ഒക്കെ പുറത്ത് വരുന്നു ഏറ്റവും കൂടുതൽ പുരുഷനെ പ്രകോപിപ്പിക്കുന്നത് സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്ത് വൈരാഗ്യം തീർക്കാൻ പുരുഷൻറെ മേൽ ഇല്ലാത്ത കുറ്റം ആരോപിക്കുമ്പോൾ ആണ് ..... ഇതൊഴിവാക്കാൻ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്കെതിരെ കഠിനശിക്ഷ നിയമത്തിലൂടെ ഉണ്ടാക്കിയാലേ രക്ഷയുളു
ഭർത്താവിന്റെ ഉപ്പയുടെ പേരിൽ രണ്ട് വീട് ഉണ്ട്. ഭർത്താവിന്റെ ഉമ്മിം ഉപ്പിം 60 വയസ്സിനു മുകളിൽ ഉള്ളവർ ആണ് അതോണ്ട് അവരെ ആ വീട്ടിൽ നിന്നും ഇറക്കീട്ട് ഈ ഭാരൃക്കും രണ്ട് കുട്ടികൾക്കും താമസിക്കാൻ ഏത് ഓർഡർ കിട്ടാൻ കൊടുക്കണ്ടത്
സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
1) മാന്യമായി സംസാരിക്കുക
2) തർക്കിക്കാതിരിക്കുക.
3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക
6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ.
എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
Thank you for this information
മറ്റ് കേസുകളിലെ പോലെ കുടുംബ കേസുകളിൽ പുരുഷന് ഒരു വോയിസും ഇല്ല
എന്ന അങ്ങേയറ്റം അനീതി പരമായ കിരാത നിയമം ആണ്
ഇവിടെയുള്ളത് സത്യത്തിൽ നീതി കിട്ടേണ്ട പുരുഷന് പരാതി പറയാൻ ഒരു വേദി പോലും ഇല്ലാതെ വരുമ്പോൾ അത് കൊലപാതകമായും ആത്മഹത്യ ആയും ആസിഡ് ആക്രമണം ആയും ഒക്കെ പുറത്ത് വരുന്നു
ഏറ്റവും കൂടുതൽ പുരുഷനെ പ്രകോപിപ്പിക്കുന്നത് സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്ത് വൈരാഗ്യം തീർക്കാൻ
പുരുഷൻറെ മേൽ ഇല്ലാത്ത കുറ്റം ആരോപിക്കുമ്പോൾ ആണ് .....
ഇതൊഴിവാക്കാൻ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്കെതിരെ കഠിനശിക്ഷ നിയമത്തിലൂടെ ഉണ്ടാക്കിയാലേ രക്ഷയുളു
purushanu ethire nilkunnathum purushanmaranu.
Nice presentation and valuable information
If the wife is employed living with protection order from judicial first class magistrate court what to do
Protection order alle ullu. Athu kodukkum
Mediationum counslingum oke pettann nadakumo
Plz rply
Paraparam enthu kuttam aropichalum ethu shari ethu thettu engane kandu ethum?
സാർ എനിക്കൊരു സംശയമുണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കുകയും തെളിവുകളിൽ കൃത്രിമം കാണിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ശ്രമിക്കുകയും ചെയ്യുന്നു ഇതിനെക്കുറിച്ച് നേരിട്ട് മജിസ്ട്രേട്ട് കോടതിയിൽ പറയാൻ കഴിയുമോ
Vyaja certificate undakkiyal forgery anu. Police ne ariyikkam
Legely. Wife. Num. Kutty kkum husband nte veetil. Poyi. Nilkkan. Rights. Ille????
Undu athu kondanallo residence order pass akkunnathu
Husband kollan sramichu protection order kittumo chelavinu kittan kesu kodukkamo kesu koduthitt husband veetil thamasikkan pattumo
Pattum
Thankyou 🙏
Vakkeel mukena alle kodathiyil pokan pattoo
Swanthamayum case nadatham advocate vachum cheyyam
Thank you Sir 👍
4 years aayitu wife mari താമസിക്കുന്നു.. Mutual Divorce തരാമെന്നു പറഞ്ഞു tharathe നടക്കുന്നു.. ഞാൻ ഡിവോഴ്സ് കൊടുക്കാൻ pogunu അറിഞ്ഞയുടൻ പെട്ടെന്നു dv കൊടുത്തു പ്രൊട്ടക്ഷൻ order വാങ്ങി.. ഞാൻ ഡിവോഴ്സ് ഫയൽ ചെയ്ദു.. 8 masamayi ഡിവോഴ്സ് nd dv കൊടുത്തിട്ടു.. But ഇപ്പോൾ പല സ്ഥലത്തും fake complaints കൊടുത്തു harass ചെയുന്നു.. പ്രൊട്ടക്ഷൻ order നിലനിൽക്കുന്ന kodathiyilo, concerned സ്റ്റേഷനിലോ endengilum രീതിയിൽ violation ചെയ്‌തിട്ടുണ്ടേൽ അവിടെ എവിഡൻസ് കൊടുത്തു ipo പറഞ്ഞു സെക്ഷൻ 31 പ്രകാരം കേസ് edukamalo.. But വേറെ സ്റ്റേഷനിലൊക്കെ fake complaints കൊടുത്തു വിളിപ്പിക്കുന്നു,oru evidence polum illathe വെറുതെ bhudimutikarudu എന്നു പറഞ്ഞു vittadanu സ്റ്റേഷനിൽ നിന്നും.. But still ചെയുന്നു... Case നടക്കുന്നതിനിടയിൽ 4 times ആയി.. ഇനിയും കൊടുക്കും പറയുന്നു...Endu cheyan പറ്റും??????
Nammal valla cctv um vachu evidence collect cheytu vachale pattu.
Fake complaint kodukunadinu avaralle evidence kanikendadu?? Harassment bheeshani peduthi എന്നൊക്കെ പരാതി കൊടുക്കുമ്പോൾ evidence ചോദിച്ചാൽ ഒന്നുമില്ല.. But നമ്മളെ വെറുതെ bhudimutikunu
Protection orderinu kalavathi undo
Exparte kittiyal case theerum vare. Complete ayi order kittiyal judgment il parayum pole. Mikkavarum permanent ayirikkum
lokathile eattavum waste niyamangal ullath indiayil mathramanu. sthreekalk mathram ellathinum niyamam und. ath avr muthaledukukayum cheyyunnund
Protection order undel husbandinu mathram aano badhakam? Molkkum marumonum badham aakille? വല്ലാത്ത വിഷമത്തിലാണ് 😢
Court express ayi order cheyyum
Direct engane anu courtil ithukodukendath
Number comments il pin cheytittundu vilikkamo
Manasika pidanam ente pengal husband vettil ninnu aannuba vikkunnu protection order ethra divasham kondu kittum
Mikkavarum first day tanne kittum
Thank you sir
Ente caseil swarna vittathinu 2017, 5 lakh anuvadhichu bhandam ozhiyan oppittu 2018 jan piasa thannu bhandam verpeduthun dateil husband gulfil poyi pinne case nattil vannila, edakku vannu njaggal veendu koduthu epo warrant ayi pakshe husband nattil varumbozhe warrant enthelum cheyyan pattunanu parayune husband nattil vannittu poyi njan arinjila enthelum margondo husband nattil varuthan
Agree ayathu court mediatorude munpil vachano? Mediation agreement undo. Athinte basil ano mutual file cheyyan teerumaniche
Mediation nadathiyanu theerumanm aye thannile niyama nadapadi sweekarikkamenuezhuthittundu but husband peril vasthu ella
@@appu7784 mediation agreement prakaram anel vere case kodukkanda execution koduthal mathi. Property illel pinne arrest warrant te nadakku.
Mutual agreement undu
Veettil husband kayattunnillenkil enth cheyyanam
Kayaranam enkil residence order vanganam
Hlo
Hello
എന്റെ ഭർത്താവിന്റെ അനിയന് മാനസികരോഗമാണ്. അത് പറയാതെയാണ് എന്നെ വിവാഹം കഴിച്ചത്. വിവാഹശേഷം ഞാൻ അറിഞ്ഞു എങ്കിലും ഞാൻ അതൊരു പ്രശ്നമാകില്ല. എന്നാൽ അനിയന്റെ ഉപദ്രവം കൂടിയപ്പോൾ എന്റെ ഭർത്താവിനോട് മാറി താമസിക്കാം എന്നു പറഞ്ഞിട്ട് അദ്ദേഹം സമ്മതിച്ചില്ല. തുടർന്നു ഞാനെന്റെ വീട്ടിലേക്ക് വരുകയും വീട്ടുകാരുമായി സംസാരിച്ചതിനു ശേഷവും സമ്മതിക്കാതെ ആയപ്പോൾ അദ്ദേഹം ഡിവോഴ്സിന് കൊടുത്തു
തുടർന്ന് ഞാൻ ഒരു വക്കീലിനെ രണ്ട് കാര്യങ്ങൾ സംസാരിച്ചു. വക്കീൽ Section32 Divorce act1869. ഫയൽ ചെയ്തു. എനിക്ക് ഈ ആക്ട് നെ പറ്റി പറഞ്ഞു തരാമോ?
@@craftline8192 ithil rcr enna video undu athu kettu nokku
Rcr നോട്ടീസ് കയ്യിൽ കിട്ടിയിട്ട് അവർ വന്നില്ലെങ്കിൽ എന്താണ് നടപടി.
@@craftline8192 exparte ayi order tarum
Protection kodukan charge cheyyanno
Advocate fee koduthal mathi. Court fee kuravanu. Petition fee and process fee 25 rupeekku akathe ullu. Steps oru respondent anel oru 35 rupee varum
Ok
Kunjungalude protection... Nu vendi... Njan police stationil... Parathi koduthu avar.... Athu... Mind cheunnila.... Randu podi kunjungal... Amma marichu... Acid kudichu.... Husband... Karanam... But... Avan epol kunjungale venam ennu.... Njan enthu cheum... Police um avante bhagatha.. Avar paraunnu... Marana mozhiyil... Husbandinu anukoolam anennu.... Nian... A kunjungalude... Bhaviku vendiyanu... Evide pokanm ennu ariyilla... Evidennu eniku neethikitum... Enne onnu help cheyamo... Ente sister... Marichu avalude... Kunjungaleum avan kollum.... Athinu njan evide pokum...... Pls help me.... Oru sadharana karana... Panamo... Politicalo... Ayi eniku arum ella..
Ningal arana marichu poya alude
Brother anu
@@sarathbabu7877 ningalude parentsine kondu oru guardian op family court il file chey ennittu caseil reasons okke kanikku
Ok thanks chetta
Dv protection order kitti husbend inte veetil താമസിച്ചു വരുമ്പോൾ thalak ചെയ്താൽ husbend inte veetil നിന്ന് പോവേണ്ടി വരുമോ
Dv court order alle avar courtinte sameepichu athu setaside cheyyunnathu vare avide nilkkam
@@LawMalayalam sir thalaqinu shesham 9 masangal kazhinju ithupole oru order vangi vannal ath kodathiyil nilanilkkumo?
@@FCTKerala talaq kazhinjal bandam verpettallo pinne ayal husband allallo ippol entha problem
@@LawMalayalam bandham verpettu but majistrate court ninu kazhinja day ithupole order vangi emte veetil vanu thamasikkuva njngal avide ninum irangi... Enth cheyanam sir courtil vakeelumayi poyi vadhichu njngalude petition file cheythitund. Ee order nilanillumo
@@FCTKerala court objection kodukkanam ennittu hearing paranju order vacate cheyyikkanam
Ethinte chilav ethrayakum
Court fee kuravanu advocate fee depends anu
@@LawMalayalam sarkkar vakeelinekituoo case nadathan sambathikam illathorundallo
@@sarisasi5854 sarkar vakkil alla. Legal services authority il application koduthal avidunnu panel vakkiline kodukkum. But panel vakkil govt vakkil alla private ayi case cheyyunnavar tanne anu. Govt cash onnum kodukkilla. Athinu case kazhinju application koduthal four five year kazhinjal polum amount sanction akki kodukkilla. Appol free ayi oru vakkilum case nadathi Taran chance kuravanu.
Petitioner hajar ayilla enkil next procedure please
Case kodutha al hajar ayillel case dismiss cheyyum
ഫ്രീ legal help nu district legal service പോവുക no need of fee
Caseum nannayi nadathi kittanam. Govt cash onnum legal helpinu sanction cheytu kodukkarilla.
Protectioon order ethra days il kittum
Sadarana annu tanne exparte ayi kittum. Annu kittiyillel ethirkakshikku notice poyitte kittu.
Protection order undue.ennittum bharthavu mardhichu.njan aduttha kodathi nadapadi enthu cheyam?
Police station il parathi kodukkam allel AAA courtil tanne affidavit kodukkanam
എങ്ങനെയാ കൊടുത്തേ evideya വേഗം kittumo ഓർഡർ
Vakkeel mukanthiram alle kodathiyil pokan pattoo
ഈ നിയമം വച്ചാണ് ചില സ്ത്രീകൾ കളിക്കുന്നത് .....
പ്രൊട്ടക്ഷൻ ഓർഡർ ലഭിക്കാൻ കേസ് രജിസ്റ്റർ ചെയ്യണോ
yes kuduthal ariyan ente number commentil pin cheytittundu vilichal mathi
@@LawMalayalam ok
Hlo@@LawMalayalam
പ്രോട്ടക്ഷൻ ഓർഡർ കിട്ടാനുള്ള പരാതി കൊടുക്കുമ്പോൾ വക്കീൽ മുഖാന്തിരം വേണോ കൊടുക്കാൻ?
protection officer vazhiyum kodukkam
Kodathiyil kodukkumbol lawyer vazhiyano kodukkendath? Atho neritt kodukamo?
Hi entta marriage kazinju 4month akunnathey ullu but problem orupadu ayi ippo enne vittil kettunnilla
Case kodukkam
പ്രൊട്ടക്ഷൻ order ന്റെ കാലാവധി എത്രനാൾ aanu. സർ??
Case kazhiyumvare final judgment avukayanangil pinne aa judgment prakaram full ayi order nilanilkkum.
Law must make for equal right. If law should not protect equal right what law is it. it misused widely only women for. It is injustice
Super 👌👌👍👍
Hi Sir
Hi
If wife is taking fake protection
You can file objection
Ee നിയമം ദുരുപയോഗം ചെയ്ത് പെട്ടിലാകുന്ന പുരുഷന്മാർ എന്ത് ചെയ്യും
Very useful information
Stay Blessed 🙏🏼😇
Thank you so much doctor
ഇനി എങ്ങനെ വാങ്ങിക്കും
order ayo details parayumo?
ഇല്ല
ഗാർഹികപീഡനം മദ്യപാനം. പിന്നേ husband ആർമിയിൽ anu. അതാണോ പ്രോബ്ലം
Sir ente husbandinte amma enikethire protection order koduthekuvanu.ente husband dialysis cbeyyunu,right knee amputationum kazhinju.enne ozhivakan vendi ennod garhikapeedanam,sthreedhana peedanam itok cheythu varukayanu.njangalk makal illa.swathu eniku varathirikan vendi ennod peedanam.njan ipo enth cheyanam.enik notice vannu.next month.ithu courtil pono detail parayuvo pls.police stationil vilichu avaru compromise aki vittu.ammaye kooduthal warning cheythu.ipozhanu order eniku vanne.sir ithinte purake nadakan vayya.manasikamayitanu njan ipo jeevikune.husband serious ayit irikunu.itjinte kootathil ithum koode.
Instagram law_malayalam message cheyyo
1 replu tharane
NIngal ammayi ammaye upadravikathe irunnal pore. enthinu protection orderine bhayakunnu.
പ്രൊട്ടക്ഷൻ ഓർഡർ എളുപ്പം കിട്ടുമോ
Pettennu kittan chance undu details ariyan ente number comments il pin cheytittundu
Hi
What is DV act 12 ? And their actions ?
Dv petition filing under sec 12.
@@RRK3700 purpose for filing this case for getting reliefs under sec 18, 19, 20, 21, 22 and court can allow interim reliefs under section 23 also. Means protection order, residence order, monetary relief, custody order and compensation order.
@@LawMalayalam sir , my question is only what purpose for DV act 12 filing ? And what is mainly expecting by the petitioner?
Sir njn bharyayude upadravam karanam muslim vyakthi niyamam anusarich 3 masam kond thalak cholli bandham ozhinju.. thalak kazhinjit 9 month aakunu.. athellam sweekarichathine cardum enik labhichitund.. aa bandhathil oru kunjumund.. ippol court vazhi protection order vangi ente veetil vannu thamasikan.. njanum ente kudimbavum avide ninnum maari.. courtil vakeelumayi poyo vadhichitund.. ee order nilanilkkumo? Please help.. sahikunathinte appuram njan sahichu inim enik chath jeevikkan kazhiyilla..
കച്ചറ നിയമം കുതിരക്ക് കൊമ്പ് ഉണ്ടാക്കി കൊടുത്ത നിയമം
പുരുഷന് ഒരു വേദി ഇല്ല എന്നത് നിർഭാഗ്യകരമാണ് എന്ന് പറയട്ടെ .മറ്റ് കേസുകളിലെ പോലെ കുടുംബ കേസുകളിൽ പുരുഷന് ഒരു വോയിസും ഇല്ല
എന്ന അങ്ങേയറ്റം അനീതി പരമായ കിരാത നിയമം ആണ്
ഇവിടെയുള്ളത് സത്യത്തിൽ നീതി കിട്ടേണ്ട പുരുഷന് പരാതി പറയാൻ ഒരു വേദി പോലും ഇല്ലാതെ വരുമ്പോൾ അത് കൊലപാതകമായും ആത്മഹത്യ ആയും ആസിഡ് ആക്രമണം ആയും ഒക്കെ പുറത്ത് വരുന്നു
ഏറ്റവും കൂടുതൽ പുരുഷനെ പ്രകോപിപ്പിക്കുന്നത് സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്ത് വൈരാഗ്യം തീർക്കാൻ
പുരുഷൻറെ മേൽ ഇല്ലാത്ത കുറ്റം ആരോപിക്കുമ്പോൾ ആണ് .....
ഇതൊഴിവാക്കാൻ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്കെതിരെ കഠിനശിക്ഷ നിയമത്തിലൂടെ ഉണ്ടാക്കിയാലേ രക്ഷയുളു
1000 % സത്യം
പ്രൊട്ടക്ഷൻ ഓർഡർ ക്യാൻസൽ ചെയ്യാൻ പറ്റുമോ
Petition kodukkam. But anuvadhikkilla
സാറിനെ വിളിക്കാനുള്ള നമ്പർ ഉണ്ടോ
8281359067
👍👍👍👍
👍👍
Ippol hangouts varathathu entha
കോടതിയിൽ കേസ് നടക്കുമ്പോൾ മുസ്ലിം പുരുഷന് രണ്ടാമത് കല്യാണം കഴിക്കാൻ പറ്റുമോ, അതിന്റെ നിയമവശം എന്താണ്
ippolathe sahachariyathil padanu
Protection order ഉണ്ടായിട്ടും എത്ര അടി കിട്ടിയാലും പണകാരൻറെ കൂടെ ആണ്.
Athentha
👍
ശരിയാണ് സാർ, പലപ്പോഴും പോലീസ് കാർ വേണ്ട രീതിയിൽ നീതി നടപ്പാക്കി തരാറില്ല, അവർ നമ്മളെ കളിയാക്കി വിടുകയാണ് ചെയ്യാറുള്ളത്, അവർ കേസ് എടുക്കാത്തതിന്റെ ഫലമായി അമ്മായി അമ്മക്ക് വേണ്ടി അമ്മായി അച്ഛൻ എന്റെ പേരിൽ തിരിച്ചു കേസ് കൊടുത്തിരിക്കയാണ് എനിക്ക് പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടും, ഈ പോലീസ്കാർ പൈസ, രാഷ്ട്രീയവും മാത്രം നോക്കുന്നവരാണ്, ചില അപൂർവം officers ഒഴികെ
മീഡിയേഷന് ഹാജർ ആയില്ലെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
Vere date vaykkum
@@LawMalayalam second date വന്നു ഹാജർ ആയില്ലെങ്കിൽ കുഴപ്പം ഉണ്ടോ. Warrant വല്ലതും ഉണ്ടാകുമോ?
@@sijomon3849 kandittu vere date vanganam. mediation compulsory anu. warrant onnum ayakkilla family caseil. court proceedingnu hajar ayille exparte akki vidhi kodukkum
@@LawMalayalam എന്നെയും അമ്മയെയും ആണ് കക്ഷി ചേർത്തിരിക്കുന്നത്.. രണ്ടു പേരും ഹാജർ ആകണം എന്നുണ്ടോ sir?
@@sijomon3849 mediation ennal settlement talk anu. first day oral poyi nokku matte all venamenkil vere date vachu varan parayum
ഞാൻ ലീഗൽ പ്രൊട്ടക്ഷൻ ഓർഡറിന് കൊടുത്തിട്ട് ഒരുമാസം കഴിഞ്ഞു. ഇതു വരെയും കിട്ടിയില്ല. ഹസ്ബൻഡ് ആ വീട്ടിൽ താമസിക്കുന്നതാ കാരണം എന്നാ പറയുന്നെ
അറിയില്ല
@@sukanyacv4055 enthayi
Courtil husband _wife phone records accept chaiyumo..
Husband wife communication ennathu previlaged communication anu.
@@LawMalayalamplz explain
കൗൺസിലിംഗ് കഴിയട്ടെ . ബാക്കി e ആനുകൂല്യങ്ങൾ ഒക്കെ കിട്ടുവോന്നു നോക്കട്ടെ. ഇതൊക്കെ വെറും ഓർഡർ മാത്രമേയുള്ളു എന്നാണ് എന്റെ അറിവ്. Interim petition ഇൽ ആർക്കു കിട്ടിയെന്നു koodie പറയാവോ. എനിക്ക് എളുപ്പംഉണ്ടായിരുന്നു.
Interim petition exparte atanu grand cheyyunnathu. Athu cheyyathe poyal pinne ellam kazhinju varumbol time edukkum.
Enikk kitti
പ്രൊട്ടക്ഷൻ ഓർഡർ നിലനിക്കുന്ന വീട്... വിൽക്കാൻ ഉടമസ്ഥയായ വാദിക്ക് നിയമ തടസം undo.. പ്രതിയായ ഭർത്താവും ഒരേ.. വീട്ടിൽ തന്നെയാണെന്ന്.. താമസം
Vikan aavasyam vaadiyaya bhaaryake
ഇതിൽ ഭക്ഷണം, വസ്ത്രം, മരുന്ന് ഇതൊക്കെ തരാനുള്ള ഓർഡർ കൂടിയാണോ
@@LawMalayalam ഇതിനൊക്കെ കാലത്തമാസം ഉണ്ടാകുമോ. പ്രൊട്ടക്ഷൻ ഓർഡർ അല്ല ബാക്കി റെസിഡൻസ് ഓർഡർ ഒക്കെ ആകാൻ
Reply kittiyo?
Onn paranj taroo? Enikkum ariyanam
@@safirajamshad2673 ആദ്യം പ്രൊട്ടക്ഷൻ order കിട്ടി
എന്നിട്ട് ethirkashikale യും നമ്മളെയും വിളിപ്പിച്ചിട്ട് ബാക്കി പറയും
@@suluzanvlog8348 ningalk order kittiyo
നേരിട്ട് കോർട്ടിൽ പോകണോ അതോ ഏതെങ്കിലും വക്കീൽ വഴി കോടതിയെ സമീപിക്കാമോ?
Vakkil vazhiye pattu
ഡൊമസ്റ്റിക്ക് വൈലന്റ് കേസ്
ഭർത്താവിന്റെ വീട്ടിൽ നിന്നും ഭർത്താവും വീട്ടുകാരും ഉപദ്രവിച്ച് പെണ്ണിനെ പെൺകുട്ടിയുടെ കുടുംബങ്ങൾ ആങ്ങളയുടെ വീട്ടിൽ കൊണ്ട് വന്നു .
ഇപ്പോൾ ഭർത്താവ് ബന്ധം പിരിയാൻ തീരുമാനിച്ചു .
ഭർത്താവിന്റെ വീട് ഭാര്യയുടെ സഽർണ്ണം മുഴുവൻ എടുത്തു വീട് വെച്ച് ആ വീട്ടിൽ ഉള്ള സാധനങ്ങൾ മുഴുവൻ ഭാര്യ വീട്ടുകാർ കൊണ്ട് കൊടുത്തത് ആണ്.
പക്ഷെ വീട് ഭർത്താവിന്റെ ഉപ്പയുടെ പേരിൽ ആണ്.
ആങ്ങളയുടെ വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിൽ കയറി താമസിക്കാൻ ആ ഭാര്യ എന്ത് ചെയ്യണം
സാർ വെക്തമാക്കി പറഞ്ഞു തരുമോ
Residence order enna video nokku
ഭർത്താവ് നെ പീഠിപ്പിക്കുന്ന ഭാര്യക്.. മക്കൾ കു... എതിരെ എവിടെ കൊടുക്കണം പരാതി ... Pl. Reply
Enthu peedanam anu
@@LawMalayalam മക്കൾ ഭാര്യ തെറി പറഞ്ഞു.. തല്ലുന്നു.. ഞാൻ ഒരു പ്രവാസി ആയിരുന്നു.. ഇപ്പൊ വിട്ടു വന്നു... എന്നെ ഒരു ശത്രു വിനു തുല്ലിയം കാണുന്നു...
@@nairpappanamkode9103 ithokke criminal offences anu policeil parathipedam
@@nairpappanamkode9103
പുരുഷന് ഒരു വേദി ഇല്ല എന്നത് നിർഭാഗ്യകരമാണ് എന്ന് പറയട്ടെ .....മറ്റ് കേസുകളിലെ പോലെ കുടുംബ കേസുകളിൽ പുരുഷന് ഒരു വോയിസും ഇല്ല
എന്ന അങ്ങേയറ്റം അനീതി പരമായ കിരാത നിയമം ആണ്
ഇവിടെയുള്ളത് .സത്യത്തിൽ നീതി കിട്ടേണ്ട പുരുഷന് പരാതി പറയാൻ ഒരു വേദി പോലും ഇല്ലാതെ വരുമ്പോൾ അത് കൊലപാതകമായും ആത്മഹത്യ ആയും ആസിഡ് ആക്രമണം ആയും ഒക്കെ പുറത്ത് വരുന്നു
ഏറ്റവും കൂടുതൽ പുരുഷനെ പ്രകോപിപ്പിക്കുന്നത് സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്ത് വൈരാഗ്യം തീർക്കാൻ
പുരുഷൻറെ മേൽ ഇല്ലാത്ത കുറ്റം ആരോപിക്കുമ്പോൾ ആണ് .....
ഇതൊഴിവാക്കാൻ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്കെതിരെ കഠിനശിക്ഷ നിയമത്തിലൂടെ ഉണ്ടാക്കിയാലേ രക്ഷയുളു
ഭർത്താവിന്റെ ഉപ്പയുടെ പേരിൽ രണ്ട് വീട് ഉണ്ട്.
ഭർത്താവിന്റെ ഉമ്മിം ഉപ്പിം 60 വയസ്സിനു മുകളിൽ ഉള്ളവർ ആണ്
അതോണ്ട് അവരെ ആ വീട്ടിൽ നിന്നും ഇറക്കീട്ട് ഈ ഭാരൃക്കും രണ്ട് കുട്ടികൾക്കും താമസിക്കാൻ ഏത് ഓർഡർ കിട്ടാൻ കൊടുക്കണ്ടത്
Residence order
ഭർത്താവിൻ്റെ ഉമ്മയുടെ പേരിൽ ഉള്ള വീട്ടിൽ നിന്നും മരു മോൾകു താമസിക്കാൻ ഇത് പോലെ ഓർഡർ കിട്ടാൻ സാധ്യത ഉണ്ടോ
𝙿𝚕𝚜 𝚎𝚗𝚒𝚔 𝚛𝚎𝚙𝚕𝚊𝚢 𝚝𝚑𝚊𝚛𝚞