💯% Working.ഈ 5 Mental Tricks നിങ്ങളുടെ ജീവിതം മാറ്റിമറിക്കും. Malayalam motivation.Moneytech Media

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 99

  • @sreenathk6318
    @sreenathk6318 Місяць тому +19

    അതിശക്തമായ ഇച്ഛാശക്തി നൽകൂന്ന ട്രിക്കുകൾ പറഞ്ഞു തരുന്ന വീഡിയോ ചെയ്യാമൊ അതിശക്തമായ ഇച്ഛാശക്തിയുളെളവന്റെ മുബിൽ എത്ര വലിയ. ഭീകരരനും പിൻതിരിഞ്ഞുപോവുന്നതാണ്❤❤

  • @SuhanaIbrahim-z9h
    @SuhanaIbrahim-z9h Місяць тому +50

    അതെ നമ്മുടെ ഏറ്റവും വലിയ ശത്രു നമ്മുടെ ഉള്ളിൽ തന്നെയാണ്.... ആ ശത്രുവിന്റെ കരവലയത്തിൽ നിന്നും അതിസൂക്ഷ്മമായി രക്ഷപ്പെടാനുള്ള മാർഗങ്ങൾ, pointwise ആയുള്ള അവതരണ മികവിന് Big Salute 🫡🎉🎉🎉

    • @MoneytechMedia
      @MoneytechMedia  Місяць тому +6

      വളരെ വ്യക്തമായി തന്നെ വിശകലനം നടത്തി അഭിപ്രായങ്ങൾ അറിയിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു . നന്ദി രേഖപ്പെടുത്തുന്നു

    • @ahammedshanmk552
      @ahammedshanmk552 Місяць тому

      ❤❤❤❤❤❤❤❤❤❤😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @believersfreedom2869
    @believersfreedom2869 Місяць тому +52

    യേശു ക്രിസ്തു വിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ചാൽ നിങ്ങളുടെ ജീവിതം മാറി മറയും! കാരണം അവൻ അസാധ്യങ്ങളെ സാധ്യ മാക്കുന്ന ദൈവമാണ്! " എന്നിൽ വിശ്വസിക്കുന്നവർക്ക് സകലതും സാധ്യമാണെന്ന് അരുളി ചെയ്ത അവനു ആരാധന! മഹത്വം! ഹല്ലേലുയ!

    • @mariyabaiju943
      @mariyabaiju943 Місяць тому +3

      Hallelujah ❤❤❤❤❤❤❤

    • @AnilKumar-sv5ec
      @AnilKumar-sv5ec Місяць тому +6

      പുള്ളിയെ കുരിശിൽ തറച്ചപ്പോൾ കരഞ്ഞിട്ടും ആരും രക്ഷിച്ചില്ല

    • @BabuPradep
      @BabuPradep 29 днів тому

      പോടോ

    • @firoskhanchaliyatodika6926
      @firoskhanchaliyatodika6926 29 днів тому +1

      എന്ത് വിഡ്ഢിത്തമാണ് പറയുന്നത് യേശുക്രിസ്തുവിൽ വിശ്വസിച്ച എത്ര ക്രിസ്ത്യാനികൾ കഠിനമായ രോഗങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നു ഈ ഭൂമിയിൽ കഷ്ടപ്പാടും സുഖവും ദുഃഖവും എല്ലാം മാറി മാറി വന്ന് കൊണ്ടിരിക്കും ചിലർക്ക് സുഖം മാത്രം ലഭിക്കും ചിലർക്ക് കഷ്ടപ്പാടുകൾ മാത്രം ലഭിക്കും ചിലർക്ക് സുഖത്തിനു ശേഷം കഷ്ടപ്പാടുകളും ചിലർക്ക് കഷ്ടപ്പാടുകൾക്ക് ശേഷം സുഖവും ലഭിക്കും അത് ഈ പ്രപഞ്ചനാഥന്റെ നടപടിക്രമങ്ങളിൽ പെട്ടതാണ് സുഖവും സമ്പത്തും ലഭിക്കുമ്പോൾ പ്രപഞ്ചനാഥനോട് നന്ദി പ്രകടിപ്പിക്കുക കഷ്ടപ്പെടുന്നവരെയും ബുദ്ധിമുട്ടുന്നവരെയും സഹായിക്കുക പാടുകളും ബുദ്ധിമുട്ടുകളും ഉണ്ടാവുമ്പോൾ പ്രപഞ്ചനാഥനോട് വേണ്ടി ക്ഷമിക്കുക

    • @ribbymedea566
      @ribbymedea566 29 днів тому +5

      ഈസ അല്ലാഹുവിന്റെ ദൂദൻ,....

  • @valsarajkattil5551
    @valsarajkattil5551 10 днів тому +2

    മനസ്സിനെ മുറിപ്പെടുത്താത്ത ഉദാഹരണങ്ങൾ തെരഞ്ഞെടുക്കാൻ മനഃശാസ്ത്രം പഠിച്ചവരോട് പ്രത്യേകം പറയേണ്ടതില്ല. എങ്കിലും അവസാനം പറഞ്ഞ കഥ കേട്ടപ്പോൾ ഓർമ്മപ്പെടുത്തണം എന്ന് തോന്നി.

  • @aameenc296
    @aameenc296 Місяць тому +7

    5 മിനിട്ട് റൂൾസ് സൂപ്പർ...

  • @MpMp-wn2bo
    @MpMp-wn2bo 9 днів тому +1

    താങ്ക്‌യൂ സർ 🎉🎉🎉🎉🎉🎉❤

  • @aameenc296
    @aameenc296 Місяць тому +11

    5മിനിറ്റ് നേരത്തേ എഴുന്നേൽക്കും എന്നത് വളരെ നിസാരമായ കാര്യം ... പക്ഷെ അതിൻ്റെ എഫക്ട് നമ്മൾ ചിന്തിക്കുന്ന തിലും അപുരമാണ്..

  • @rajiraju1874
    @rajiraju1874 Місяць тому +6

    Thank you sir 🙏🙏🙏

  • @filmingmylife355
    @filmingmylife355 24 дні тому +3

    Out from the comfort zone🎉

  • @ManuChandran-kp7uj
    @ManuChandran-kp7uj Місяць тому +2

    Thanku univers❤

    • @MoneytechMedia
      @MoneytechMedia  Місяць тому

      നന്ദി നന്ദി നന്ദി

  • @vidhyasumesh665
    @vidhyasumesh665 Місяць тому +3

    Super sir❤😊

  • @sunanavt4922
    @sunanavt4922 Місяць тому +2

    Thank you❤

  • @Sarath942
    @Sarath942 20 днів тому +1

    Thank you

  • @muralit2809
    @muralit2809 21 день тому +1

    ❤❤❤സൂപ്പർ

  • @foodfood3422
    @foodfood3422 Місяць тому +1

    💯 Correct 🙏sir

    • @MoneytechMedia
      @MoneytechMedia  Місяць тому

      വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @brijithasreeraj5416
    @brijithasreeraj5416 Місяць тому +3

    Super speech sir❤🙏🙏🙏

  • @Puthukavitha_രാമകൃഷ്ണൻ_ചുഴലി

    Super

  • @rejanibaiju4414
    @rejanibaiju4414 Місяць тому +1

    Super 👍

  • @prasijaparu7029
    @prasijaparu7029 Місяць тому +1

    Good ❤ 👍

  • @bindhusvlog4769
    @bindhusvlog4769 4 дні тому +1

    🙏🙏

  • @sabithababu4284
    @sabithababu4284 Місяць тому +1

    Good video

  • @UshaHari123
    @UshaHari123 15 днів тому +1

    👍🏻👍🏻👍🏻👍🏻

  • @nisarck4043
    @nisarck4043 Місяць тому +1

    👍👍❤

  • @ShijiUdayan-z5x
    @ShijiUdayan-z5x 29 днів тому +1

    🙏🙏🙏👍👍

    • @MoneytechMedia
      @MoneytechMedia  29 днів тому

      ശുഭദിനം നേരുന്നു

  • @ShoukatheKolleri
    @ShoukatheKolleri 29 днів тому +1

    🙏🙏💚💚💚

  • @VRvlogs-x8l
    @VRvlogs-x8l Місяць тому +1

    Poli

  • @എന്റെകവിതകൾ-ബ8ജ

    🙏🙏🙏🙏🙏🙏🙏🙏

  • @sahadsaleem9183
    @sahadsaleem9183 Місяць тому +7

    ഞാൻ പലതും ചെയ്തു നോക്കി അർഹത ഉള്ളത് ആയിട്ടും ആഗ്രഹം മാത്രം നടക്കുന്നില്ല

    • @MoneytechMedia
      @MoneytechMedia  Місяць тому +2

      പരിശ്രമം തുടരുക

  • @Hemalatha-fp4dn
    @Hemalatha-fp4dn Місяць тому +2

    Fee enganeyaanu

    • @MoneytechMedia
      @MoneytechMedia  Місяць тому

      ₹1000 മുതൽ ഉള്ള കോഴ്സുകൾ ഉണ്ട്

  • @AbdulKareem-jm4dn
    @AbdulKareem-jm4dn Місяць тому +2

    ❤❤❤

  • @siddikpallath2353
    @siddikpallath2353 Місяць тому +1

    ❤️👌🏻❤️👍🏻

  • @sureshkonangath8225
    @sureshkonangath8225 Місяць тому +1

    കറ നല്ലത്

  • @sabithababu4284
    @sabithababu4284 Місяць тому +3

    ചേരാൻ ആഗ്രഹം ഉണ്ട്. Fees ഒരുപാട് ആവുമോ

    • @MoneytechMedia
      @MoneytechMedia  Місяць тому +1

      ആയിരം രൂപ മുതൽ ലഭ്യമാണ്

  • @sandhyakrishna3711
    @sandhyakrishna3711 4 дні тому +1

    Thank you Sir 🙏

  • @arunms8696
    @arunms8696 Місяць тому +2

    Thank you sir❤️

  • @UnniKvishnu
    @UnniKvishnu Місяць тому +1

  • @bijubhaskarkb1198
    @bijubhaskarkb1198 Місяць тому +1

    Thanks sir ❤🎉

  • @gopimannalil484
    @gopimannalil484 29 днів тому +1

    ❤❤❤❤❤

  • @SaleenaNazarudheen-kw3hg
    @SaleenaNazarudheen-kw3hg Місяць тому +2

  • @Devu-e5g
    @Devu-e5g Місяць тому +1

    ❤❤

  • @aslamk9898
    @aslamk9898 2 дні тому +1

    Thank you sir❤