POCSO ACT 2012;Act 32 Came into force Nov14;2012 Child-below 18yrs;Gender neutral;in camera trial;Burden of proof on the accused;Lady police-Not below the rank of Sub-inspector;Child pornography also included;Max punishment-death sentence;No action against child if false evidence given.
എന്റെ നാട്ടിൽ ഒരു ഫേക്ക് കേസ് ഉണ്ടായി അച്ഛൻ മകളെ കൊണ്ട് കേസ് കൊടുപ്പിച്ചു സ്റ്റേഷനിൽ ഹാജരയപ്പൊ കുട്ടിക്ക് പ്രതിയെ അറിയില്ല പിന്നെ അവരെ രണ്ടു പേരെയും വെറുതെ വിട്ടു😢😢
POCSO Act Section 22 parayunund child aanu false ayt complaint alenkil information kodukunath enkil ah childin punishment onum kodukila...but vere etelum oru person angne thettayt oru POCSO case koduthal 6months vare imprisonment and fine also punishment kodukam
Yez above 13 year old person / Above 7 year old to known that crime or intention, അങ്ങനെ ഉണ്ടെന്ന് കോടതി തെളിഞ്ഞാൽ court can punished, under 18 age convict sent to juvenile home by the court
ഇല്ല പറ്റില്ല, പക്ഷേ കുട്ടിയെ മാതാപിതാക്കളുടെ അറിവ് ഇല്ലാതെ എവിടെ എങ്കിലും കൊണ്ട് പോയാലോ, അത് അല്ലെങ്കിൽ പിന്നല്ലേ നടന്നു ശല്യം ചെയുന്നു എന്ന് (under18 age) കുട്ടിയോ മാതാപിതാക്കളോ പരാതി കൊടുത്താൽ pocso varum, രണ്ടു പേരുടെയും സമ്മതത്തോടെ പ്രേമിച്ചാൽ പ്രശ്നം ഇല്ല,പിന്നെ രണ്ട് പേരുടെയും സമ്മതത്തോടെ physical contact ഉണ്ടായാലും under 18 ആണെങ്കിൽ boy will punished under pocso act
അച്ഛനും അമ്മയും തമ്മിലുള്ള ലൈംഗിക പ്രവർത്തികൾ കുഞ്ഞുങ്ങൾ കാണുന്നത് pocso വകുപ്പിൽ വരില്ലേ. ഭാര്യയ്ക്ക് ഭർത്താവിനെ അനുസരിക്കേണ്ട അവസ്ഥയിൽ ആണേൽ ഭാര്യക്ക് പരിരക്ഷ കിട്ടില്ലേ. ഭാര്യയെ ലൈംഗിക പ്രവർത്തിയിൽ ഭർത്താവ് നിർബന്ധിക്കാറുണ്ട്, സഹകരിച്ചില്ലെങ്കിൽ മർദ്ദിക്കാറുണ്ട്. ദയവായി റിപ്ലൈ തരാമോ.. 10 വയസ്സിനു താഴെ ആണ് കുട്ടി..
POCSO ACT 2012;Act 32
Came into force Nov14;2012
Child-below 18yrs;Gender neutral;in camera trial;Burden of proof on the accused;Lady police-Not below the rank of Sub-inspector;Child pornography also included;Max punishment-death sentence;No action against child if false evidence given.
എന്റെ നാട്ടിൽ ഒരു ഫേക്ക് കേസ് ഉണ്ടായി അച്ഛൻ മകളെ കൊണ്ട് കേസ് കൊടുപ്പിച്ചു സ്റ്റേഷനിൽ ഹാജരയപ്പൊ കുട്ടിക്ക് പ്രതിയെ അറിയില്ല പിന്നെ അവരെ രണ്ടു പേരെയും വെറുതെ വിട്ടു😢😢
Nice class ❤
കൊന്ന് തള്ളണം.... കുട്ടികളെ ഉപദ്രവിക്കുന്നവരെ..........
കുട്ടി തന്നെ കള്ളം പറഞ്ഞു പോക്സോ കേസ് കൊടുത്താൽ, എന്ത് ചെയ്യും മേഡം 😢
വെറുതെ ഒരാൾ പരാതി കൊടുത്താൽ ഇവിടെ ആരും ശിക്ഷിക്കില്ല, need evidence, if accused innocent he must prove the court,🙂
POCSO Act Section 22 parayunund child aanu false ayt complaint alenkil information kodukunath enkil ah childin punishment onum kodukila...but vere etelum oru person angne thettayt oru POCSO case koduthal 6months vare imprisonment and fine also punishment kodukam
❤ നല്ല ക്ലാസ്സ്, thankyou madum
Yes
Pocso prathi minor aayaal siksha undaavumo
Yez above 13 year old person /
Above 7 year old to known that crime or intention, അങ്ങനെ ഉണ്ടെന്ന് കോടതി തെളിഞ്ഞാൽ court can punished, under 18 age convict sent to juvenile home by the court
Case will be handed to JJB.Juvenile justice board will decide.
എൻ്റെഫ്രണ്ട് ഒരു pocso കേസിൽ പെട്ടു
15 വർഷം തടവ് ശിക്ഷ വിധിച്ചു
HC യിൽ നിന്നും ജാമ്യം കിട്ടാൻ എത്ര കാലം കഴിയും
Pettanoooo🥲
18 താഴെ ഉള്ള കുട്ടിയെ പ്രണയിച്ചു എന്ന പേരിൽ pocso case കൊടുക്കാൻ പറ്റുമോ ?
Ys bro
ഇല്ല പറ്റില്ല,
പക്ഷേ കുട്ടിയെ മാതാപിതാക്കളുടെ അറിവ് ഇല്ലാതെ എവിടെ എങ്കിലും കൊണ്ട് പോയാലോ,
അത് അല്ലെങ്കിൽ പിന്നല്ലേ നടന്നു ശല്യം ചെയുന്നു എന്ന് (under18 age) കുട്ടിയോ മാതാപിതാക്കളോ പരാതി കൊടുത്താൽ pocso varum,
രണ്ടു പേരുടെയും സമ്മതത്തോടെ പ്രേമിച്ചാൽ പ്രശ്നം ഇല്ല,പിന്നെ രണ്ട് പേരുടെയും സമ്മതത്തോടെ physical contact ഉണ്ടായാലും under 18 ആണെങ്കിൽ boy will punished under pocso act
Shiksha engane aayirikum...kuttiyondu vendathathu samsadichu uppane pole ulloral angane cheythal
അറസ്റ്റ് ചെയ്ത ആൾ കുറ്റക്കാരനല്ല എങ്കിൽ അത് റിമാൻഡ് ചെയ്യുന്നതിന് മുൻപ് തെളിയിക്കാൻ അതോ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ ജയിലിൽ കൊണ്ട് പോകുമോ
❤❤
pls reply
fake ഒത്തിരി വരുന്നുണ്ട്