വാക്ക് പാലിച്ചില്ലെങ്കിൽ കേസ് ആക്കാമോ

Поділитися
Вставка
  • Опубліковано 10 вер 2024
  • #legaladvice #advocate #malayalam #lawyer #law #court

КОМЕНТАРІ • 9

  • @sathghuru
    @sathghuru Місяць тому +3

    വിശ്വസിച്ചു ചെയ്യുന്നതിന് തെളിവ് സൂക്ഷിക്കാൻ സാധ്യത കുറവാണ്. അവസാനം വിശ്വാസം മാത്രമേ ഉണ്ടാകൂ. തെളിവ് ഉണ്ടാകില്ല.

  • @user-qo4eb3nv8n
    @user-qo4eb3nv8n 3 місяці тому +1

    പണയം വെക്കാൻ സ്വർണം കൊണ്ട് പോയി രണ്ട് മാസം അവധി പറഞ്ഞു ഇപ്പോൾ ഫോൺ എടുക്കുന്നില്ല നേരിട്ട് പോയി ചോദിച്ചു ഞങ്ങളെ ചീത്ത പറയുകയും തരുന്നില്ല എന്നും പറഞ്ഞു ഇത് കിട്ടാൻ ഞങ്ങൾ എന്താ ചെയ്യാ കേസ് കൊട് ത്താ നിയമം ഉണ്ടോ

  • @user-is8di9fm3r
    @user-is8di9fm3r 3 місяці тому

    Sir enku oru samsayamundu ente hasband divorce koduthu pashe Saritha enanu Peru enalPeru mariyi poy sajitha enu koduthu appol enthanu kodathile enthu cheyum

  • @princeshaji495
    @princeshaji495 4 місяці тому

    Ammayappan anganoru vaakku nalkiyittilla ennu paranjal athu iyal engane theliyikkum?

  • @Dark-en4eq
    @Dark-en4eq 4 місяці тому

    നിയമത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചാൽ കേസ് ഉണ്ടോ?

  • @Kottayam-cq8me
    @Kottayam-cq8me 11 місяців тому

    വിറ്റ വാഹനത്തിന്റെ RC മാറത്തതിന്റെ പേരിൽ സാമ്പത്തിക ബാധ്യത പഴയ ഉടമക്ക് വന്നാൽ ഈ നിയമം ബാധകമാണോ