പി വി അൻവർ എം എൽ എ പാലക്കാട് DMK സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു. തത്സമയ സംപ്രേഷണം | PV Anvar

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 19

  • @SivanppSivanpp-fi2ye
    @SivanppSivanpp-fi2ye Годину тому +1

    സത്യം പുറത്തുവന്നു എന്തിനാണ് വീഡിയോ ചിത്രങ്ങൾ റെക്കോർഡ് ചെയ്തത്

  • @saheertms8866
    @saheertms8866 Годину тому +1

    ചുളിവിൽ മുന്നണിയിൽ കയറി കൂടി തമിഴ്നാട് Dmk യുടെ അംഗികാരം നേടാൻ

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 хвилини тому

    ഞാൻ കരുതിയിരുന്നത് പിവി അൻവറിന് ഒന്നും അറിയാത്ത ഒരാളാണ് എന്നായിരുന്നു. പക്ഷേ ഇപ്പോൾ ഒന്ന് രണ്ട് മാസമായി അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങളും മറ്റും കാണുമ്പോൾ ഇദ്ദേഹത്തിന് രാഷ്ട്രീയത്തിൽ വ്യക്തമായ അത് അവതരിപ്പിക്കുവാനുള്ള മികവും ഉണ്ടെന്ന് മനസ്സിലായി
    ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി ശക്തമായി നിലപാടുകളോടെ പോവുകയാണെങ്കിൽ അദ്ദേഹത്തിനും സമൂഹത്തിനും അത് ഗുണകരമായി മാറും

  • @majeedpoomala7272
    @majeedpoomala7272 Годину тому

    100% ശരിയാ

  • @najeebpa456
    @najeebpa456 58 хвилин тому

    ❤️👍

  • @abdulkhader611
    @abdulkhader611 Годину тому

    Anver ❤

  • @raghavankvr9753
    @raghavankvr9753 Годину тому

    ഒരു അൻവർ ,ഒരു സരിൻ

  • @vijayanmp3632
    @vijayanmp3632 9 хвилин тому

    അൻവർ ബിജെപി യെ വിജയിപ്പിക്കാനുള്ള പരിപാടിയാ.... പേര് പിണറായിക്കും.വല്ലാത്ത ജാതി.😂

  • @satheeshchandran6231
    @satheeshchandran6231 Годину тому

    Ninakkum p c georginte avastha thanne

  • @hamzamvrsmls7141
    @hamzamvrsmls7141 Годину тому +1

    Neepoda anvare

  • @haneefakuttikattilismail5240
    @haneefakuttikattilismail5240 Годину тому

    നീയേത് ചിഹ്നത്തിൽ മത്സരിച്ചാണ് ജയിച്ചത്?

    • @saheertms8866
      @saheertms8866 Годину тому

      പാലക്കാടും ചേലക്കരയിലും വയനാടു ഈ മുന്നിടത്തും മത്സരിക്കണം അവർക്കാ നിങ്ങൾ തന്നെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആവണം

  • @sharkgamr
    @sharkgamr Годину тому

    നിയമം അനുസരിച്ച് ജീവിച്ചാൽ ഒരു പ്രശ്നവും ഇല്ല

    • @Aboobacker-ir4ne
      @Aboobacker-ir4ne 17 хвилин тому

      നിയമം പോലീസ് തന്നെയാണ് ലംഘിക്കുന്നതെങ്കിലും ?
      നിയമം അനുസരിച്ചാണ് പോലീസ് സ്വർണം പറ്റിയിരുന്നത് ?
      നിയമമനുസരിച്ചാണ് പോലീസ് പൂരം കലക്കാൻ നേതൃത്വം നൽകിയത്?