സിവിൽ സർവീസ് വിട്ട സരിന് ഇനി കൊല്ലപ്പണിക്കാരനാകും I About Dr P Sarin and Congress Party

Поділитися
Вставка
  • Опубліковано 16 жов 2024
  • എന്തൊരു ദുർവിധി! സിവിൽ സർവീസ് വിട്ട സരിന് ഇനി കൊല്ലപ്പണി ചെയ്യാം..
    #psarin #congress #palakkad #bjp #cpim #mm001 #me001

КОМЕНТАРІ • 437

  • @EMANSGROUP971
    @EMANSGROUP971 2 години тому +143

    അച്ഛനെ കിട്ടി എന്ന് പറഞ്ഞ് പോയ ഭീമൻ രഘു.. ഗോപിനാഥൻ.ലളിതാ സുഭാഷ് ഇവരുടെ അവസ്ഥ ആവും ഈ സരിന്..

    • @babithamathew2288
      @babithamathew2288 2 години тому +8

      😂😂

    • @shansudev5664
      @shansudev5664 2 години тому +3

      Kollapanni rashtriyathinteyumkal nalla thozhil

    • @gopinathmc1724
      @gopinathmc1724 Годину тому +8

      പോളണ്ടിനെ പറ്റിയും ഭീമൻ രഘുവിനെയും ആരും മിണ്ടിപ്പോകരുത്.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Годину тому

      🎉

    • @soosivarghese9967
      @soosivarghese9967 Годину тому

      Sarin shown his selfishness ,when not getting grape it is sour ,Shame sarin shame ,congress will leave for ever ,your press meet shown you are a selfish person ,if you stand for election you will be the last person so think twice

  • @antonyjoseph1218
    @antonyjoseph1218 Годину тому +57

    പൊട്ടനെന്നു പറഞ്ഞാൽ ... ലോക പൊട്ടൻ,😊😊

  • @EMANSGROUP971
    @EMANSGROUP971 2 години тому +130

    സരിനെ എന്ന കോൺഗ്രസു കാരനെ സ്ഥാനാർത്ഥി ആക്കുന്ന CPM എന്ന പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെ..

    • @StartreckTu
      @StartreckTu 2 години тому +4

      avar avide 3rd avum enu avarku ariyaam athaanu party chinnam kodukathe, ipo entha sambhavikuka enu ariyoo? Mootha communist wont vote for Sarin coz he is a congress man and those votes will go to BJP . BJP ye jayipikan ulaa CPM nte pani aanu ee varunathu .

    • @beautifulworld-b9q
      @beautifulworld-b9q 2 години тому

      😂

    • @happyman1428
      @happyman1428 2 години тому

      എത്രയോ കോങ്ങികളെ ബിജെപി CANDIDATE AAKEETUND

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Годину тому

      Myth party useless Masapadi party V v useless 2025 /6 R l P 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @ALAN-ALAN
    @ALAN-ALAN 2 години тому +169

    പോക്ക് കണ്ടിട്ട് എല്ലാം ചീഞ്ഞ് ചീഞ്ഞ് അവസാനം താമരയ്ക്ക് വളമാകും😊😊

    • @dhyoom
      @dhyoom 2 години тому +15

      വാസ്തവം 😅

    • @KarvinKK
      @KarvinKK 2 години тому +16

      അങ്ങനെ തന്നെ സംഭവിക്കും 😂

    • @hafeelhafeel1237
      @hafeelhafeel1237 2 години тому

      വല്ല ഉത്സവം കലക്കി നേടുന്ന വിജയത്തെ വല്യ കാര്യമായി കരുതുന്ന മണ്ട ഷിരോമണികൾ 🤣🤣

    • @SajiKumar-j1f
      @SajiKumar-j1f Годину тому +1

      പാലക്കാട് രാഹുൽ മാങ്കോട്ടത്തിലെ ജയിക്കും

    • @smithabiju9001
      @smithabiju9001 Годину тому +1

      Rahul❤❤❤❤sure

  • @winnybredin1709
    @winnybredin1709 36 хвилин тому +13

    ഇനി ഇവൻ എവിടെ നിന്നാലും ജനങ്ങൾ തോൽപിക്കും. ഒരു യുവ തിരുത തോമ.

  • @rameshmv6380
    @rameshmv6380 Годину тому +35

    സരിൻ നിങ്ങൾ പാർട്ടി യുടെ ആദർശം നിങ്ങളിൽ ഇല്ല നിങ്ങൾ പോയത് നന്നായി

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    എഴുതി വച്ചോളൂ തോറ്റു തുന്നം പാടും 😂😂

  • @sajeevlal-j4y
    @sajeevlal-j4y 2 години тому +58

    വിനാശകാലേ വിപരീത ബുദ്ധി

  • @JayakumarMg-bp8qd
    @JayakumarMg-bp8qd Годину тому +27

    എല്ലാവരുടെയും വെടക്ക് കാക്ക
    തിന്നും
    കാക്കയ്ക്കും വേണ്ടാത്തത് കാരണഭൂതന് . . . .

  • @rejvs
    @rejvs 55 хвилин тому +9

    മര്യാദ കെട്ട തലക്കെട്ട്. കൊല്ലപ്പണി എന്നാല്‍ അദ്ധ്വാനവും നൈപുണ്യവും ആവശ്യമായ ഒരു തൊഴിലാണ്.സരിനോ ഷാജനോ കൊല്ലപ്പണി ചെയ്യാന്‍
    കഴിയുമെന്നു തോന്നുന്നില്ല. സരിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നു വൈദ്യശാസ്ത്രത്തില്‍ ബിരുദം എടുത്തയാളാണ്.അറിയാവുന്ന തൊഴില്‍കൊണ്ടു അയാള്‍ക്ക് ജീവിക്കാം.

  • @bluedart2640
    @bluedart2640 53 хвилини тому +15

    കൊല്ലപ്പണിക്കെന്താണ് കുഴപ്പം .ജോലിയെ തരം താഴ്ത്തരുത് .എല്ലാ മഹാ മലയാളികളും ഇന്ത്യയിൽ ചെയ്യാത്ത പല ജോലികളും വിദേശത്തു ചെയ്യുന്നു .ഒരു കുഴപ്പവുമില്ല .ഇന്ത്യയിൽ ചെയ്താൽ അതിനു എന്തോ കുറവ് .ഇ മറുതക്ക് കുറച്ചുകൂടി വിവരം വെക്കാൻ ഡിങ്കനോട് പ്രാർത്ഥിക്കുന്നു .

    • @prabheesh1000
      @prabheesh1000 26 хвилин тому

      This comparison feels derogatory 😡

    • @KwdJahra-ew6ic
      @KwdJahra-ew6ic 18 хвилин тому

      അതെ

    • @KwdJahra-ew6ic
      @KwdJahra-ew6ic 16 хвилин тому +2

      ഷാജ നിങ്ങളെ ഭയങ്കര ഇഷ്ടം ആണ്... കൊല്ല പണിക്ക് എന്താ കുഴപ്പം... ആ ജോലിയോട് ഇയ്യാൾക്ക് എന്താ ഇത്രയും അസഹിഷ്ണുത... ഇത് കാണാതെ പോകരുത്.

    • @tkmustafawayanad104
      @tkmustafawayanad104 8 хвилин тому

      കൊല്ലനും കൊല്ലപണിയും മോശം /താഴ്ന്നത് എന്ന ധാരണ പരത്തുന്നു. പറഞ്ഞത് മറുനാടൻ ആയതു കൊണ്ട്.. പ്രശ്നമില്ല എന്താല്ലേ

  • @rameshanmavungal9915
    @rameshanmavungal9915 Годину тому +11

    ഹലോ... കൊല്ലപ്പണി അത്ര മോശം പണിയൊന്നുമല്ല. ഒരു വിഭാഗത്തിന്റെ തൊഴിലിനെ കളിയാക്കരുത് അച്ചായാ...

  • @annievincent3744
    @annievincent3744 2 години тому +35

    സരിൻ എവിടെ പോയാലും ഗതിപിടിക്കുകയില്ല

  • @thomaskannampallil8316
    @thomaskannampallil8316 2 години тому +13

    Waquf തിരുത്താതെ Congress നു വോട്ടില്ല

  • @sarikak14
    @sarikak14 2 години тому +50

    സാമാന്യബോധമില്ലാത്ത ഇവനൊക്കെ എങ്ങനെ സിവില്‍ സര്‍വീസ് കിട്ടിയെന്നാണ് സംശയം.

    • @jismonk.u5922
      @jismonk.u5922 Годину тому

      Scratch and win 😂

    • @akhilkrishna4887
      @akhilkrishna4887 Годину тому +1

      അത് കോണ്ഗ്രസ് ഒപ്പിച്ച് കൊടുത്തതാ

    • @adershptpm3839
      @adershptpm3839 7 хвилин тому

      അമ്പടാ അപ്പോൾ സാർ കോൺഗ്രസ്‌ ആണല്ലേ കൊള്ളാം....... ബിജെപി ജയിക്കും കട്ടായം ❤

  • @Uday-2750
    @Uday-2750 2 години тому +33

    ഇയാടെ കാര്യം ഈ ഇലക്ഷൻ കഴിയുന്നതോടെ ഒരു തീരുമാനമാകും 😂

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia Годину тому +12

    സരിൻ ഒരു മാസം മുൻപേ സിപിഎം ആയി ചർച്ച നടത്തി എല്ലാം ഡീൽ ആക്കിയിരുന്നു.

  • @knbaburaj6300
    @knbaburaj6300 Годину тому +22

    കൊല്ലപ്പണിക്ക് പകരം ഇരുമ്പുപണി എന്നു പയോഗിച്ചു കൂടെ സാജാ

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Годину тому +3

      അതെ ഞാൻ അങ്ങനെ ഒന്ന് കമന്റ് ചെയ്യാൻ വേണ്ടി മൊത്തത്തിൽ ഒന്ന് നോക്കിയതാണ് ഇനിയും അത് വേണ്ട താങ്കളുടെ കമന്റ് ധാരാളം.

    • @ranijoji-fp2fq
      @ranijoji-fp2fq 38 хвилин тому

      Thadi panik pala puthiya perukal vendivarum.thadi vettukaran, thadi arapukaran,thadi samanam panikaran entha anghanay allay.

  • @thetruth9377
    @thetruth9377 Годину тому +10

    ഏതാണ്ട് താമരയുടെ വിജയം ഉറപ്പായി ഇതെല്ലാം ഒരു ഒത്തുക്കളി

  • @Nation89902
    @Nation89902 Годину тому +18

    യുഡിഎഫ് ജയിക്കും 💯💯💯💯

  • @johnmathews3789
    @johnmathews3789 2 години тому +20

    Shame on you Sarin.

  • @dance2832
    @dance2832 2 години тому +8

    സരിന് രാഷ്ട്രീയം എന്തെന്ന് ഇനിയും മനഃസ്സിലായില്ല...സ്വയംപൊങി എടുത്തുചാട്ടം രാഷ്ട്രീയവനവാസമാകും വിധി.

  • @babuthomas7690
    @babuthomas7690 2 години тому +27

    സരിൻ മറ്റൊരു ചെറിയാൻ ഫിലിപ്പ് ആവും.

    • @dingribeast
      @dingribeast Годину тому

      Why Only CP? Muralidhran, Sudhakaran, Sharatchandra Prasad.

  • @jainjoseph9311
    @jainjoseph9311 Годину тому +11

    വിനാശകലെ വിപരിത ബുദ്ധി😊😊😊

  • @abcd2574
    @abcd2574 Годину тому +5

    ഷാജന്റെ നിലവാരം വെച്ച് കൊല്ലപ്പണി എന്തോ കുറഞ്ഞ പണി ആണെന്ന് തോന്നുന്നു
    സരിൻ ഒരു ഡോക്ടർ ആണ്
    അയാൾക്ക് പ്രാക്ടീസ് ചെയ്യാൻ നിയമ തടസ്സങ്ങൾ ഒന്നുമില്ല

  • @ramks3282
    @ramks3282 2 години тому +36

    ഇക്കുറി പാലക്കാട്ടിൽ താമര വിരിയും. അത്രതന്നെ.

    • @RohithMathew-ss4hn
      @RohithMathew-ss4hn 22 хвилини тому

      😂😂😂😂😂 chiripikaykle

    • @sakkeertm8878
      @sakkeertm8878 15 хвилин тому +1

      ​@@RohithMathew-ss4hnതൃശൂരും ചിരിച്ചതാ

    • @pkmdindia2626
      @pkmdindia2626 15 хвилин тому

      Valla kulathil aayirikkum😂

    • @dineshkumar-mk3bt
      @dineshkumar-mk3bt 10 хвилин тому +1

      ​@@pkmdindia2626തൃശ്ശൂരിൽ വിജയിപ്പിക്കാമെങ്കൽ പാല "കാട്ടിലും "വിരിയിക്കും

  • @MalluMalayalam
    @MalluMalayalam Годину тому +9

    സരിൻ അവസ്ഥ ആലോചിക്കുമ്പോൾ☺️

  • @antonyvailatt3549
    @antonyvailatt3549 Годину тому +5

    സരിൻ ട്രെയിന് തല വെക്കുന്ന മാതിരിയാണ് ഇടതു പക്ഷത്തിൻ്റെ കൂടെ ചേരുന്നത്. പരിതാപകരം 😭

  • @jayanmankara8605
    @jayanmankara8605 2 години тому +7

    പദവിയോ, പഠിപ്പോ വഴിതെറ്റിവീണ് അപഹാസ്യനാവുന്നതിൽ
    വിഘതമാവില്ല എന്നർത്ഥം.
    സ്വയംകൃതഭാവി നാശം.

  • @babychanka9013
    @babychanka9013 2 години тому +11

    ഷാജനെതിരെ നിന്ന vd സതീഷ്യൻ നും കൊണ്ഗ്രെസ്സ് കാർക്ക് വേണ്ടി വാദിക്കുന്ന ഷാജൻ നിങ്ങൾ ഈ കാര്യം മിണ്ടാതെ ഇരിക്കുക 140mla മാർ വക്കാഫ് വേണ്ടി വാദിക്കുന്നു അപ്പോൾ നിങ്ങൾ അതു കൂടപ്പി ദിക്കുന്നു 👍🏼👍🏼👍🏼

    • @josemathew834
      @josemathew834 2 години тому +1

      Congress ine support cheyyaruthu

  • @jinajames8562
    @jinajames8562 53 хвилини тому +3

    കറക്റ്റ് സ്ഥാനാർഥി നിർണയം. കോൺഗ്രസ്‌ 👍

  • @babychanka9013
    @babychanka9013 2 години тому +9

    നിങ്ങളുടെ കഷ്ടം സമയം ത് ദൈവം തോട് പ്രാർത്ഥിച്ചു ഞങ്ങൾ അതു തെറ്റി പോയി എന്ന് ഇപ്പോൾ തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼

  • @josefpthomas8275
    @josefpthomas8275 Годину тому +4

    ഇവൻ വനവാസത്തിനു പോകട്ടെ

  • @PKB-j7b
    @PKB-j7b 2 години тому +20

    സാജന്റെ ഒരു മാനസപുത്രൻ ആയിരുന്നല്ലോ sarin മിക്ക കോൺഗ്രസുകാരുടെയും അവസ്ഥ ഇങ്ങിനെ ഒക്കെ തന്നെ ഘാണ്ടി ഭക്തർ അവസരം കിട്ടിയാൽ പുറത്തു ചാടും
    😊

  • @ShajkumerOlavilam
    @ShajkumerOlavilam 2 години тому +22

    പഠിപ്പ് ഉണ്ട്... ബുദ്ധി.. ഇല്ല

  • @JtpaSecularist2020
    @JtpaSecularist2020 Годину тому +5

    സരിന്റെ പത്ര സമ്മേളനം കണ്ടപ്പോൾ മൊത്തത്തിൽ കിളി പോയ അവസ്ഥ 😂

  • @viswanathancr3477
    @viswanathancr3477 2 години тому +6

    സിവിൽ സർവീസുഠ, ഡോക്ടറുമാണേലുഠ പൊട്ടനാണേൽ എന്തു ചെയ്യാഠ

  • @jeevanjeevan420
    @jeevanjeevan420 25 хвилин тому +1

    ബിജെപി ജയിക്കും കൊലനടാ കാരണം കോൺഗ്രസ്സ്കാർ കലുവരും. ഒരു കാരണവശാലും രാഹുൽ മാങ്കൂട്ടത്തെ ജയിപ്പിക്കാൻ ഇടതുപക്ഷ വോട്ടുകൾ മറിയില്ല. മാത്രമല്ല ബിജെപി വോട്ടുകൾ നിലനിൽക്കുകയും ചെയ്യും അങ്ങനെ പാലക്കാട് ബിജെപി പിടിക്കാൻ പോകുന്നു

  • @sunnymathew1883
    @sunnymathew1883 2 години тому +6

    മാനസികമായി അസ്വസ്ഥത ഉള്ള വ്യക്തിയാണ് സംസാരം അത് വ്യക്തമാക്കുന്നു

  • @sirajummatt9520
    @sirajummatt9520 2 години тому +17

    പാലക്കാട് ഏറ്റവും മികച്ച സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിലാണ്

    • @Vava7g
      @Vava7g Годину тому

      ഒരു തർക്കമില്ല പക്ഷെ തോൽക്കും

  • @sudheerkolavayal4123
    @sudheerkolavayal4123 25 хвилин тому

    You are correct, sir.

  • @xplorer2345
    @xplorer2345 2 години тому +6

    സരിന് ഇനിയുള്ള കാലം അടിമയായ് കഴിയാനാണ് വിധി. കേരളത്തിലെഇന്നത്തെ രാഷ്ടിയ അവസ്ഥ സരിന് ഓർക്കാമായിരുന്നു

  • @perumalasokan9960
    @perumalasokan9960 Годину тому +4

    ഇവനെങ്ങിനെ സിവിൽ സർവീസ് സെലെക്ഷൻ കിട്ടി എന്നതാണ് അദ്ഭുതം. സിവിൽ സർവീസിൽ നിന്നും പോയത് പൊതു ജനത്തിന്റെ ഭാഗ്യം.
    രാഹുൽ മാങ്കൂട്ടം പണ്ട് ഒരു അരുമയായ പശു കുട്ടിയെ പൊതു നിറത്തിൽ വെച്ച് ജിഹാദികൾക്ക് വേണ്ടി കഴുത്തറുത്തു കൊന്ന ഗാന്ധിയാനാണെന്ന കാര്യം പൊതുജനങ്ങൾ മറക്കരുത്.

  • @santhaantony1388
    @santhaantony1388 Годину тому +5

    രാഹുൽ..❤❤❤

  • @rajagopalank3832
    @rajagopalank3832 Годину тому +12

    സാജന് വലിയ നിരാശ കാണുന്നു കോൺഗ്രസ് പിന്നോക്കം പോവും എന്ന കാര്യത്തിൽ..

    • @bencybabu7118
      @bencybabu7118 11 хвилин тому

      Ohh sheriii kammiiiiii....kammikalae theri paranju nadanna sarinu poyi jai vilkdae kammi...ninatae okae avastha

  • @sanjay92175
    @sanjay92175 Годину тому +15

    Civil service കിട്ടിയ ആളൊക്കെ ബിജെപിയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ കേന്ദ്ര മന്ത്രി അയേനേം...വെണമെങ്കിൽ കഴിവ് ഉണ്ടെങ്കിൽ പ്രധാനമന്ത്രി വരെ ആകാമായിരുന്നു...അവിടെ നിന്നിട് എന്ത് കാര്യം അവർക്കു ചുമ്മാ tvയിൽ show off കാണിക്കുന്നവരെ മതി

    • @Girijakumari-y8w
      @Girijakumari-y8w Годину тому +1

      Oo sheri

    • @smithabiju9001
      @smithabiju9001 Годину тому +1

      Vargeeyatha ayalkku venda😅

    • @sanjay92175
      @sanjay92175 Годину тому +2

      @@smithabiju9001 കോൺഗ്രെസ്സിന്റ സഖ്യ കക്ഷികൾ ഏതൊക്കെയാ ?

    • @MuhammedShafiAlikkal
      @MuhammedShafiAlikkal 23 хвилини тому

      Very true

  • @rejijoseph4056
    @rejijoseph4056 2 години тому +6

    മറ്റൊരു ഡോക്ടർ ജോ ജോസഫ്

  • @TipsandTips5830
    @TipsandTips5830 31 хвилина тому +1

    പുകഞ്ഞ കൊള്ളി പുറത്ത്..

  • @sojojose3
    @sojojose3 Годину тому +4

    വീണ്ടും ആമശയം ....ആദർശത്തിനു മേൽ വിജയിച്ചു

  • @chandrankurungottu6126
    @chandrankurungottu6126 Годину тому +3

    സരിൻ നാളെത്തെ CPM എന്ന കറിയിലെ കറിവേപ്പില

  • @sureshmbabu4864
    @sureshmbabu4864 Годину тому +3

    കർമ്മഫലം....

  • @issacei1719
    @issacei1719 2 години тому +17

    നട്ടെല്ലുള്ള സത്യസന്ദനായ ആദർശ്യമുള്ള തന്റെടമുള്ള യുവനേതവ് രാഹുൽ❤️❤️

    • @sanjay92175
      @sanjay92175 Годину тому +1

      😂🤣🤣

    • @vinodnarayanan4547
      @vinodnarayanan4547 Годину тому +2

      യുവനേതാവ്? 54 വയസ്സ് ആയി!! ഇനി യുവനേതാവല്ല.

    • @SunilKumar-o3y3s
      @SunilKumar-o3y3s Годину тому

      Engani ,, kattillla,,, enganiii,,,fooo

    • @mura1242
      @mura1242 Годину тому +1

      വ്യാജൻ

    • @AnilKumar-hx6kf
      @AnilKumar-hx6kf Годину тому

      ​@@vinodnarayanan4547രാഹുലിന് 35 വയസ്സ് ആണ്

  • @thomasvarghese27
    @thomasvarghese27 2 години тому +6

    സരിൻ എന്ന പേര് ഒരു മാരക വിഷ വാതകം അല്ലേ... എവൻ്റെ മാതാപിതാക്കൾ അറിഞ്ഞിട്ട പേര് 😂😂😂😂

  • @rosammakurian6547
    @rosammakurian6547 Годину тому +1

    എന്റെ sarine അടുത്ത ഇലക്ഷന് മത്സരിക്കാൻ പറ്റുമായിരുന്നു കഷ്ട്ടം പാർട്ടിയെ സ്നേഹിക്കു ennittakatte സ്ഥാനമാനം

  • @ramachandrannair7777
    @ramachandrannair7777 20 хвилин тому +1

    അധികാരമോഹം സരിനെ മനുഷ്യൻ അല്ലാതാക്കി

  • @vikramv332
    @vikramv332 Годину тому +3

    ഇപ്രാവശ്യം പാലക്കാട് ബിജെപി വിജയിക്കും

  • @sakkeertm8878
    @sakkeertm8878 18 хвилин тому

    പ്രിയങ്ക ഒഴിച്ച് ബാക്കി രണ്ടുപേരും തോൽക്കും എഴുതി വച്ചോളൂ

    • @ROSE-fo3vh
      @ROSE-fo3vh 3 хвилини тому

      Avoid blind commi comments...All three s are going to win

  • @gigireliant
    @gigireliant Годину тому +2

    REAL AND GOOD OBSERVATION

  • @rahulsr2130
    @rahulsr2130 Годину тому +3

    സരിൻ ബുദ്ധി ഉള്ള ആളാണ്, സാജൻ സാർ മനസ്സിലാക്കാൻ പറയുകയാണ്, അദ്ദേഹം ഒരു എംബിബിഎസ് ഉള്ള doctor anu, പിന്നെ 10 ആം റാങ്ക് നേടി എറണാകുളം ലോ കോളജിൽ പഠിക്കുന്ന ഒരു എൽഎൽബി വിദ്യാർത്ഥിയും ആണ്.. അതു കൊണ്ട് അദ്ദേഹത്തിൻ്റെ ഭാവിയെ ഓർത്തു അങ്ങ് പരിതപികരുത്

  • @asokannair5833
    @asokannair5833 7 хвилин тому

    സിപിഎം ന്റെ ഒരു ഗതികേടേ.

  • @sijothomas9593
    @sijothomas9593 Годину тому +1

    തിരുതക്ക് പറ്റിയ പോലെയാകും

  • @georgekuttykv4316
    @georgekuttykv4316 Годину тому +1

    രാഹുൽ മാങ്കുട്ട👍🏾👋🏾👋🏾💪🏾

  • @babumenon7253
    @babumenon7253 43 хвилини тому

    സരിൻ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യാതിരുന്നത് ജനങ്ങൾ ക്കു ഗുണമായി 😂

  • @thomasdaniel4640
    @thomasdaniel4640 Годину тому +3

    ഇത്രയും ദുഷ്ടത നാട്ടിൽ വ്യാപിപ്പിച്ച് ജനങ്ങളെ ഇളിച്ചു കാണിക്കുന്ന ചീപിയേമിന്റെ കെണിയിൽ വീഴാൻ ആണോ ഒരു ബുദ്ധിമാനു വിധി 😢

  • @sandeepmykd87
    @sandeepmykd87 2 години тому +10

    എന്തൊരു കോൺഗ്രസ് സ്നേഹം സാജന്

    • @internationalcommentworker364
      @internationalcommentworker364 Годину тому +1

      Ninakkentha.

    • @ohboeeboee
      @ohboeeboee Годину тому

      വെറും സ്നേഹം അല്ല..ഏതെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ അങ്ങ് റിലേ പോകും😂... ആറു നിൽക്കണം എന്നൊക്കെ ഉള്ള കാര്യത്തിൽ പണ്ടും ഇപ്പോഴും ഇടപെടും. അൻ്റാർട്ടിക്കയിൽ ആരേലും തൂറാൻ ഇരുന്നാൽ അടക്കം വീഡിയോ ഇടുന്ന ആൾ ആണ്...പക്ഷേ പപ്പു രാഹുൽ അമേരിക്കയിൽ നടത്തിയ തോന്നിയവാസത്തെ കുറിച്ച് ഒരക്ഷരവും പറഞ്ഞില്ല...." അറിഞ്ഞില്ല..ആരും പറഞ്ഞില്ല😂... മണ്ടൻ സംഘികളുടെ ചിലവിൽ കോൺഗ്രസിന് മൈക്കാട് പണി ചെയ്യുന്ന കറിയാച്ചൻ

  • @kidsvlog4965
    @kidsvlog4965 40 хвилин тому

    മറുനാടൻ ഇഷ്ടമുള്ള വ്യക്തികളെ സപ്പോർട്ട് ചെയ്യുന്ന

  • @bijukumar2020
    @bijukumar2020 11 хвилин тому

    ഇപ്രാവശ്യം ജയിച്ച് MLA ആയാൽ .അടുത്ത പ്രാവശ്യം മത്സരിച്ച് ജയിച്ച് ആരോഗ്യ മന്ത്രിയാകാൻ ആഗ്രഹിച്ച അധികാര മോഹി

  • @subeeshm4815
    @subeeshm4815 Годину тому +3

    Mr.ഷാജൻ ഈ സരിൻ എങ്ങനെ നീതിമാനാകും CAA പ്രഖ്യപിച്ച സമയത്ത് CAA അനുകൂലിക്കുന്നവർക്ക് ഇവിടെ ചികിത്സ ഇല്ല എന്ന് പറഞ്ഞു ബോർഡ്‌ വച്ച ഇയാളും ഇയാളുടെ വൈഫ്‌ എന്നിവർക്ക് എന്ത് മെഡിക്കൽ എത്തിക്സ് ആണുള്ളത്

  • @psgopinathan9341
    @psgopinathan9341 Годину тому +2

    സ്ഥാനമോഹി അല്ലാത്ത ആരാണ് രാഷ്ട്രീയ ത്തിൽ ഉള്ളത്. സറിനെ മാത്രം എന്തിനു പറയുന്നു. PR work for Rahul ?

  • @babyampatt468
    @babyampatt468 17 хвилин тому

    B.J.P.യുടെ വിജയം ഉറപ്പായി💪💪🚩🚩🚩

  • @DevasyaMC-ry5si
    @DevasyaMC-ry5si 57 хвилин тому +1

    ആ ഓഡിയോ ഇട്ട ആൾ പറഞ്ഞത് വളരെ ശരി ആണ്, സരിനെ വിശ്വസിക്കാൻ കൊള്ളില്ല

  • @VIVEKPV-pj5mv
    @VIVEKPV-pj5mv 49 хвилин тому

    സരീൻ താങ്കൾ രാഹുൽനെ വിജയിപ്പിച്ചു.രാഹുൽ🔥🔥

  • @somakumark3642
    @somakumark3642 Годину тому +1

    ക്ഷമയില്ല.ഷിപ്രകോപിയാണ് അതാണ് പ്രശ്നം.

  • @dineshkumar-mk3bt
    @dineshkumar-mk3bt 12 хвилин тому +1

    ശോഭ ജി വന്നാൽ....... എല്ലാവനും 8 നിലയിൽ പൊട്ടും😊

  • @abhi23450
    @abhi23450 27 хвилин тому +1

    Veruthe IAS mm kalenjj 😂😂

  • @rajeshjoseph7156
    @rajeshjoseph7156 Годину тому +1

    ആരും തിരുത്താൻ പോകേണ്ട കാര്യമില്ല ഈ അധികാരമോഹിക്ക് നല്ലത് CPM ആണ് ഒരു കാലത്തും രക്ഷപെടില്ലാ

  • @aniani7607
    @aniani7607 39 хвилин тому

  • @RaghavanKurup
    @RaghavanKurup 48 хвилин тому

    സരിൽ നാശം ചോദിച്ചു വാങ്ങി.സിപിഎം ന് ഒരു ബലിയാട് വേണമായിരുന്നു.സരിൻ അതിനു സ്വയം നിന്നു കോടുത്തു.

  • @laijupt8734
    @laijupt8734 37 хвилин тому

    അധികാരം മോഹിച്ച് പോകുന്നവൻ്റെയൊക്കെ അവസ്ഥ കണ്ടറിയാം.

  • @ramachandrannair7777
    @ramachandrannair7777 19 хвилин тому

    കോൺഗ്രസിൽ നിന്നും ഒരു ചീമുട്ട പോയി

  • @MuraliKrishnan-e9e
    @MuraliKrishnan-e9e Годину тому

    രാഹുൽ വാ തെക്കൻ നായരെ ഞങ്ങൾ പണികൊടുത്തു വിടാം. സരിൻ 🌹🌹🌹🌹🌹

  • @uppummulakum3066
    @uppummulakum3066 2 години тому +2

    സരിൻ ഇതോടുകൂടി ഇല്ലാതായി, ഒരു വ്യക്തിയല്ല പാർട്ടി,

  • @ajithkumarn4344
    @ajithkumarn4344 10 хвилин тому

    Tv ചർച്ചയിൽ ഇരുന്നു തെറി പറയുവാൻ മാത്രം അറിയാവുന്ന ഒരുത്തനാണോ വലിയ മിടുക്കൻ

  • @bobbyambattil5217
    @bobbyambattil5217 2 години тому +3

    Gopinath, Anilkumar, Anil Antony, Padmaja, Next Sarin 😂😂😂 all in .......... Box😂

  • @hareeshkrishnan618
    @hareeshkrishnan618 51 хвилина тому

    പൊട്ടൻ ലോക പൊട്ടൻ 👌

  • @firoznajeeb5253
    @firoznajeeb5253 2 години тому +2

    രാഹുലും ,പൊട്ടും രമ്യയും പൊട്ടും .കൃഷ്ണൻകുമാർ പാലക്കാട് ഗ്രൗണ്ടിൽ എറങ്ങി കളിക്കുന്ന സ്ഥാനാർത്ഥി അനു

  • @arunyton
    @arunyton 7 хвилин тому

    ശ്ശോ, ഞെട്ടി തരിച്ചു പോയി !

  • @sundaranap7676
    @sundaranap7676 Годину тому +2

    സാജൻ്റെ വിഷമം കോൺഗ്രസിൻ്റെയും. എത്രയും വേഗം ബിജെപിൽ സ്ഥാനാർത്ഥി നിർണയത്തെ പറ്റി ഒരു വീഡിയോ ചെയ്യൂ മാങ്കൂട്ടത്തിനു സഹായകമാകും

  • @nampoothriparameswaran4008
    @nampoothriparameswaran4008 2 години тому +4

    Dr.പണി അറിയാമല്ലോ..😂

    • @akhiljsa8062
      @akhiljsa8062 59 хвилин тому

      MBBS indavollu athond enth karyamillalo

  • @gopakumarb
    @gopakumarb 2 години тому +3

    ജോസ് മോന്റെ ഗതി ആയിരിക്കും ഈ മഹാന്....അധോഗതി

  • @baburajchirayil121
    @baburajchirayil121 28 хвилин тому

    SDPI ക്കാരുടെ പിന്തുണ സരിന് ഉറപ്പാണ്

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 50 хвилин тому

    നിഷ്പക്ഷ അണ്ണന് സഹിക്കുന്നില്ല 😂😂😂😂

  • @jayankm2800
    @jayankm2800 2 години тому +3

    കൊല്ലപ്പണി അറിയുമോ അദ്ദേഹത്തിന്. എന്തുകൊണ്ട് ഡോക്ടർ ആയി work ചെയ്തുകൂടെ.

    • @josesebastian8424
      @josesebastian8424 Годину тому

      എന്ത് ഡോക്ടർ, ഇനി എന്ത് പണിക്കു പോകും

  • @thomaspj5438
    @thomaspj5438 Годину тому +4

    സീറ്റ് മോഹി

  • @jacobgeorge8194
    @jacobgeorge8194 Годину тому

    ഏത് കൂട്ടത്തിലും എളുപ്പം മുൻപിൻ നോക്കാതെ ചേരാൻ തയ്യാറുള്ള ഒരാൾക്ക് ഇന്നാട്ടിൽ എന്തെല്ലാം സ്ഥാനങ്ങൾ കാത്തിരിക്കുന്നു.

  • @catjarder
    @catjarder 49 хвилин тому

    നേതാക്കൾ പറഞ്ഞു ചേർത്ത് പിടിച്ചോളാം എന്ന് ശെരി ആണ് ചേർത്ത് പിടിച്ചു കൊന്നോളും കഷ്ടം

  • @kunhiramanp4273
    @kunhiramanp4273 Годину тому +2

    Sarin ന്റെ stand ശരിയല്ല..

  • @krishnakumarv9737
    @krishnakumarv9737 Годину тому +1

    വിനാശകാലേ വിപരീത ബുദൂസ് 😂

  • @sandeepmykd87
    @sandeepmykd87 2 години тому +2

    വയനാട്ടിൽ ബംഗാളി പ്രിയങ്കതന്നെ

    • @nirmalanair9303
      @nirmalanair9303 Годину тому +1

      പ്രിയങ്കയും, വാദ്രയും മക്കളും കേരളത്തിൽ വന്നു മത്സരിച്ചാൽ ഷാജൻ സാറിനു സന്തോഷം തന്നെ. ഇലക്ഷന് ഒരു മാസം മുൻപ് കോൺഗ്രസ്സിനു വേണ്ടി വാർത്ത ചെയ്യും. ഇലക്ഷന് ശേഷം ബി ജെ പി.

  • @tenshi3493
    @tenshi3493 Годину тому

    ചിന്തയുടെ കൂട്ടുകാരനായ രാഹുലിനേക്കാൾ ഭേദം ഈ സരിൻ ആയിരുന്നു. ഈ രാഹുൽ മാങ്കൂട്ടം ജയിച്ചാൽ ചിന്തയേ പോലുള്ളവരെ എതിർക്കാൻ കഴിയുമോ? എന്തിനിങ്ങനെ പിന്നിലൂടെ LDF - നെ സഹായിക്കുന്നവരെ ജനം ജയിപ്പിക്കണം?