ദിവ്യ ജയിലിലാവും; പ്രശാന്തന് പണി തെറിക്കും I About pp divya and cpim

Поділитися
Вставка
  • Опубліковано 16 жов 2024
  • നവീന്റെ ആത്മാവ് പണി തുടങ്ങി…ദിവ്യ ജയിലിലാവും; പ്രശാന്തന് പണി തെറിക്കും...
    #ppdivya #cpim #naveenbabu #kannur #keralapolitics
    #mm001 #me001

КОМЕНТАРІ • 853

  • @EMANSGROUP971
    @EMANSGROUP971 2 години тому +842

    ദിവ്യ എന്ന കമ്യൂണിസ്റ്റു് രാക്ഷസിയെ വെറുക്കുന്നവർ മാത്രം

    • @vijinandakumar4596
      @vijinandakumar4596 2 години тому

      അവള് പുഴുത്ത് നരകിച്ചു ചാകണേ...
      കൂടെയിരുന്നു ഊറിച്ചിരിക്കുന്ന ആ കളക്ടർക്കും ഈശ്വരാ നല്ല എട്ടിന്റെ പണി കൊടുക്കണേ

    • @beautifulworld-b9q
      @beautifulworld-b9q 2 години тому

      ഞാൻ വെറുക്കത്തില്ല .. ഞാൻ അന്തം അടിമ കമ്മിണി സഖാത്തി ആണ് ...

    • @reshmireeji21
      @reshmireeji21 Годину тому

      Partye mothathil verukkunnu..PFI yekkal munne nirodikenda ..communist theevravaadikal.

    • @ambikapadmavati4218
      @ambikapadmavati4218 Годину тому +18

      ആയിരം പ്രാവശ്യം ആ സ്ത്രീ യെ വെറുക്കുന്നു
      നമ്മൾ ഇങ്ങനെ ചിന്തിക്കുന്നു. ഒരു കുഴപ്പവുമില്ലാതെ ഇവർ വാഴും. ഇത്രയും പഠിച്ച് ഈ സ്ഥാനത്ത് എത്തി .ആ കുടുംബത്തിന് പോയി
      ഭയങ്കര സങ്കടം

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Годину тому

      COMMUNIST
      AARAACHAAR

  • @EMANSGROUP971
    @EMANSGROUP971 2 години тому +681

    ചഖാവിൻ്റെ പെട്രോൾ പമ്പിന് ഏതിരെ അന്യേഷണത്തിന് ഉത്തരവിട്ട കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ഒരായിരം നന്ദി

    • @SruthiSruthimadhusudan-ch4cu
      @SruthiSruthimadhusudan-ch4cu 2 години тому +4

      അതെപ്പോ ന്യൂസ്‌ ലിങ് itte

    • @roymathewmathew5365
      @roymathewmathew5365 2 години тому

      ​​@@SruthiSruthimadhusudan-ch4cu
      വാർത്തയൊന്നും
      കാണാറില്ലേ...???

    • @mech4tru
      @mech4tru Годину тому

      😂😂😂 സുരേഷ് ഗോപി 😂😂😂 ചിരിപ്പിച്ച് കൊല്ലും, പൊട്ടൻ ഒലത്തും 😢😂,
      വെറും ഒരു എംഎൽഎ മുകേഷിൻ്റെ കാര്യം ചോതിച്ചപ്പോൾ കണ്ടില്ലേ ,പിന്നെയല്ലേ വീണാ ബീഗം ത്തിൻ്റ പെട്രോൾ പമ്പ് ്ന് എതിരെ അന്യക്ഷിക്കുമത്രെ 😂😂😂

    • @tsugathan
      @tsugathan Годину тому

      ​അടുത്ത തള്ള്..കിട്ടിയ ഗ്യാപ്പിൽ....​@@SruthiSruthimadhusudan-ch4cu

    • @NEENAGVASUDEVAN
      @NEENAGVASUDEVAN Годину тому +6

      Sg ❤❤❤❤❤ big salut sir🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelekshmi675
    @sreelekshmi675 2 години тому +480

    കുറഞ്ഞത് 15 വർഷമെങ്കിലും ജയിലിൽകഴിയാൻ ദിവ്യ ക്ക് സാധിക്കട്ടെ.. 🙌

    • @Oppo-mh5kv
      @Oppo-mh5kv 2 години тому +19

      അങ്ങനെയെങ്കിൽ ഇതിൽപരം സന്തോഷം വേറെയില്ല

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 2 години тому +7

      Ate avale pettenn pidich jayilil idanam avide kidakatte dushta

    • @manojmeleveettil613
      @manojmeleveettil613 Годину тому +4

      👍

    • @rummer62
      @rummer62 Годину тому +1

      ഒരിക്കലും നടക്കാത്ത സ്വപ്നം

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Годину тому +3

      ജയിലിൽ ആകുന്ന അന്നു തന്നെ പരോൾ കിട്ടും. അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ ജയിൽ വിമോചിതയാകും ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ടി വരില്ല.

  • @iloveindia1076
    @iloveindia1076 2 години тому +340

    ആ വേദിയിൽ നട്ടെല്ലുള്ള ഒരാളെങ്കിലും നിർത്താൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് ആ മനുഷ്യൻ ജീവനോടെ ഇരുന്നേനെ

    • @Oppo-mh5kv
      @Oppo-mh5kv 2 години тому +9

      അന്നേദിവസം കളക്ടറുടെ വീട്ടിൽ അദ്ദേഹത്തിനെ ഉറങ്ങാൻ അനുവദിച്ചിരുന്നെങ്കിൽ......

    • @sarukarthika7768
      @sarukarthika7768 Годину тому +19

      ഒരാളെ ആക്ഷേപിക്കുമ്പോൾ നമ്മുടെ കൂടെയുള്ളവർ ആരും മിണ്ടില്ല. എനിക്ക് അനുഭവമുണ്ട്. അവരെല്ലാം നമുക്കെതിരാണെന്ന് തോന്നുന്നതുകൊണ്ട് മരിക്കാൻ തോന്നും

    • @sahadevan2594
      @sahadevan2594 Годину тому +1

      നട്ടെല്ല് വേണ്ടത് തൂങ്ങിയ ചങ്ങാതിക്ക് ആയിരുന്നു. അല്ലാതെ കൂടെ ഇരിക്കുന്നവർക്ക് അല്ല. കുറ്റം ചെയ്തില്ലെങ്കിൽ ദൈവത്തെപ്പോലും പേടിക്കേണ്ട. മൈസ്‌ട്രേറ്റ് ആണത്രേ.. ത്ഫൂ...തൂങ്ങിയിരിക്കുന്നു..

    • @Dhanya_1992
      @Dhanya_1992 Годину тому

      ​@@sarukarthika7768nammal aakshepikkapedumbol aarum koode ninnilla enkilum vishamikkenda avashyam illa.. nammude bhagathu sathyavum nyayavum undayaal mathi.

    • @prasanna7406
      @prasanna7406 Годину тому

      ​​​@@sarukarthika7768വളരെ ശരിയാണ്. എനിക്കും അനുഭവമുണ്ട്. ഒരു അധ്യാപിക എന്ന നിലയിൽ. സെൻറ് ഓഫിനല്ല.സ്റ്റാഫ് മീറ്റിങ്ങിൽ. എന്റെ ഭാഗം തെറ്റൊന്നുമില്ലെങ്കിലും 34 പേരും ഹെഡ്മാസ്റ്റർ പറയുമ്പോൾ മിണ്ടാതിരി ക്കുകയാണ് ചെയ്തത്. പക്ഷെ മരിക്കാൻ തോന്നിയിട്ടൊന്നു മി ല്ല. ജീവിതം ഒന്നല്ലേ ഉള്ളൂ. അത് സുഖമായാ ലും ദുഃ ഖ മായാലും അനുഭവിച്ചു തീർക്കുക തന്നെ വേണം.🙂🙂🙂🙂🙂🙂

  • @jinualex5453
    @jinualex5453 2 години тому +216

    ഒന്നും സംഭവിക്കില്ല ഷാജാ സത്യത്തിന് വിലയില്ലാത്ത നീതികിട്ടാത്ത ലോകത്താണ് നമ്മളൊക്കെ ജീവിക്കുന്നത്.

    • @unnyjoseph3938
      @unnyjoseph3938 Годину тому +2

      👍

    • @annliyagrose9966
      @annliyagrose9966 Годину тому +3

      Yes

    • @josephthomas8519
      @josephthomas8519 Годину тому

      ആടിനെ പട്ടിയാക്കാൻ കഴിവുള്ള കൂട്ടർ ആണല്ലോ.

    • @vijayakumarmadhavan-sy9fu
      @vijayakumarmadhavan-sy9fu Годину тому +2

      നമ്മുടെ നീതി ദേവത ഇപ്പോൾ എല്ലാം കാണുന്നുണ്ട് കണ്ണിൽ കെട്ടിയിരുന്ന കെട്ടു അഴിച്ചു മാറ്റി

    • @CustomerBh-u5i
      @CustomerBh-u5i Годину тому +1

      Sathyam

  • @krishnakumarr2642
    @krishnakumarr2642 2 години тому +223

    ബംഗാളിലും,ത്രിപുരയിലും CPIM തകർന്നടിഞ്ഞത് എന്തുകൊണ്ടാണ് എന്ന് ഇതിൽ നിന്നും പ്രിയമുള്ള എൻ്റെ കേരളത്തിലെ സഹോദരീ സഹോദരന്മാർ മനസിലാക്കിക്കാണും എന്നു കരുതട്ടെ.

    • @prasanna7406
      @prasanna7406 Годину тому +12

      കിറ്റ് കിട്ടുമ്പോൾ അഭിപ്രായം മാറുമോ. ???

    • @tdtd7967
      @tdtd7967 Годину тому

      ​@@prasanna7406mm

    • @SUJAVENUS6582
      @SUJAVENUS6582 2 хвилини тому

      34 വർഷം തുടർച്ചയായി ഭരിച്ച ബംഗാളിൽ ഇന്ന് ഒരു എംഎൽഎയോ എംപിയോ ഇല്ല എന്ന് കൂടി പറയണം

  • @Kumar84717
    @Kumar84717 Годину тому +75

    ഒരു പാവം മനുഷ്യനെ കൊലക്ക് കൊടുത്ത ചുടല യക്ഷിയാണ് ആ സ്ത്രീ 😡😡

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 2 години тому +109

    ഈ കേസ് തീർച്ചയായും സിബിഐ അന്വേഷിക്കണം.....?

    • @sahapadi7017
      @sahapadi7017 45 хвилин тому

      സിബിഐ അന്വേഷിച്ചിട്ടും കാര്യമില്ല അവിടെ ചേട്ടനും ഇവിടെ അനിയനുമാണ്..

  • @Padmini-c2w
    @Padmini-c2w Годину тому +27

    നവീൻ ബാബുവിൻ്റെ കേസ് CBI അന്വോഷിക്കണം

  • @sgopalakrishnangopalakrish1521
    @sgopalakrishnangopalakrish1521 2 години тому +112

    ഇവൾ അഹങ്കാരിയാണ്, അധികാരഹുങ്ക് കാട്ടിയവൾ, കേരളപോലീസിന് ഇവൾക്കെതിരെ കേസ്സ് എടുക്കാതിരിക്കാൻ കഴിയില്ല

  • @geetham2421
    @geetham2421 2 години тому +92

    ഒന്നും സംഭവിക്കില്ല കാരണം കാലനാണ് നാട് ഭരിക്കുന്ന ത്

  • @mohankumars3033
    @mohankumars3033 2 години тому +153

    കളക്ടറേറ്റിൽ നിന്നും കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോയ ADM ശ്രീ നവീൻ ബാബുവിന് ഇടയ്ക്കു ഫോൺ വരുന്നു. ചെറുകുന്നിലേക്ക് പോകുന്നു. ഫോൺ വിളിച്ചത് ആരെന്നു അറിയണം എങ്കിൽ അദ്ധേഹത്തിന്റെ മൊബൈൽ ഫോൺ പരിശോധിക്കണം.
    അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന് പറയുന്നത് അടുത്ത ദിവസം വെളുപ്പിനെ 5 മണിക്ക് ആണ്. അത് വരെ അദ്ധേഹം എവിടെ ആയിരുന്നു എന്നറിയാൻ കഴിഞ്ഞില്ല. അദ്ധേഹം താമസിച്ചിരുന്ന വീടിന്റ മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഈ സാഹചര്യങ്ങൾ ഒക്കെ നോക്കുമ്പോൾ അദ്ധേഹത്തിന്റേത് ആത്മഹത്യ അല്ല കൊലപാതകത്തിലേക്കു വിരൽ ചൂണ്ടുന്നു.
    ഈ കേസ് CBI അന്വേഷിക്കണം.

    • @jinualex5453
      @jinualex5453 2 години тому +12

      Yes Yes correct 💯💯💯

    • @jinualex5453
      @jinualex5453 2 години тому +10

      Yes correct 💯

    • @krishnajo781
      @krishnajo781 2 години тому +11

      Yes . This is not suiside

    • @sankarviswan6299
      @sankarviswan6299 Годину тому +10

      കൊലപാതകം തന്നെ ഇവരെ ഉടനേ അറസ്റ്റ് ചെയ്തു ജയിച്ച വാസത്തിനു വിടണം

    • @Ushadevi-rf2sv
      @Ushadevi-rf2sv 48 хвилин тому +6

      മൊബൈൽ മുക്കി കാണും

  • @sudheesh3977
    @sudheesh3977 2 години тому +105

    ഇതൊരു കൊലപാതകമാണ്‌ എന്ന് സംശയിക്കുന്നു

    • @Oppo-mh5kv
      @Oppo-mh5kv 2 години тому +2

      ഞാനും അങ്ങനെ സംശയിക്കുന്നു

    • @NEENAGVASUDEVAN
      @NEENAGVASUDEVAN Годину тому +2

      Njanum 💯💯💯💯💯

  • @pavithrankrishnan7286
    @pavithrankrishnan7286 Годину тому +40

    ഈ പാര്‍ട്ടി ഒന്നും ചെയ്യില്ല. ദിവ്യ ഇപ്പോഴത്തെ CPM തനി സ്വരൂപമാണ്.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 години тому +128

    കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായി മനുഷ്യ മനസാക്ഷി ഉണരട്ടെ😮

  • @rejipn1332
    @rejipn1332 Годину тому +27

    ട്രാൻസ്ഫറായ ഒരു സഹപ്രവർത്തകന് യാത്രയയപ്പ് നൽകുന്നതിനു് തൻ്റെ അദ്ധ്യക്ഷതയിൽ നടന്ന കേവലം ഒരു ഓഫീസ് സ്റ്റാഫ് മീറ്റിംഗിലേക്ക് ഒരു കാര്യവുമില്ലാതെ വലിഞ്ഞുകയറി വന്ന് ഒരുവൾ ആ മീറ്റിംഗിലെ ചീഫ് ഗസ്റ്റിനെ നീചമായി അപമാനിക്കുകയും കൂടെക്കൊണ്ടു വന്ന ലോക്കൽ ചാനലുകാരെ കൊണ്ട് ഒരനുമതിയുമില്ലാതെ ഷൂട്ടു ചെയ്യിക്കുമ്പോൾ വാ പൊത്തി നടുവിൽ ഇളിച്ചിരിക്കുന്ന ഒരു വനെ കണ്ടില്ലേ? ഇതിവിടെ പറ്റില്ലെന്നു് പറയാൻ പ്രാപ്തിയില്ലാത്തയളാണ് പോലും ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് . 24 മണിക്കൂറിനുള്ളിൽ സ്ഥാനത്തു നിന്നുമാറ്റപ്പെടേണ്ട ഇയാളോട് ലോകം മുഴുവൻ കണ്ട കാര്യത്തിൽ എന്ത് റിപ്പോർട്ടാണ് മന്ത്രിക്ക് വേണ്ടത്.

  • @sunandasnanminda1263
    @sunandasnanminda1263 2 години тому +87

    ജയിലിലായാൽഅത്ഭുതപ്പെടാം

  • @jeenasunil2124
    @jeenasunil2124 2 години тому +70

    ഇന്നലെയാണ് ഷാജൻ ചേട്ടൻ്റെ വാർത്തകളിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി ഞാൻ അറിഞ്ഞത്.
    പി.പി. ദിവ്യയുടെ ആത്മാവിന് ആത്മശാന്തി നേരുന്നു..

    • @nimmyannjoy3379
      @nimmyannjoy3379 2 години тому +7

      Avalk nithyasanthyo,gathikittaruth,alanju thiriyanam

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 2 години тому +39

    ഏറ്റവും ദുഷ്ടത നിറഞ്ഞ വ്യക്തി മുഖ്യമന്ത്രി ആയതാണ് കേരളത്തിന്റെ സകല പ്രശ്നങ്ങൾക്കും കാരണം.

    • @npmadhu4375
      @npmadhu4375 Годину тому

      "തോട്ടം മുടിയാൻ കാലത്ത് മുച്ചീർപ്പൻ കുലയ്ക്കും " എന്നാണല്ലോ ചൊല്ല്.

  • @gdp8489
    @gdp8489 2 години тому +53

    ആത്മ ഹത്യ കുറിപ്പ് കാണില്ല. തീര്ച്ചയായിട്ടും കൊലപാതകം ആണ്

  • @ajitha3931
    @ajitha3931 2 години тому +50

    ഒന്നും നടക്കില്ല പാർട്ടി കോടതി എല്ലാം ഒതുക്കി തീർക്കും

  • @grandpascare7763
    @grandpascare7763 Годину тому +17

    മറ്റൊരു സിദ്ധാർഥൻ. ഇങ്ങനെയൊരു കെട്ട പാർട്ടി. കേഴുക പ്രിയ നാടേ.

  • @ananyapadmaraj2623
    @ananyapadmaraj2623 Годину тому +17

    നീതിപീഠം ഉണർന്നു പ്രവർത്തിക്കണം..... ഇനിയും ഒരു നവീൻ ഉണ്ടാകാൻ പാടില്ല...... ഞാൻ ഒരു കമ്യൂണിസ്റ് അനുഭാവി ആയിരുന്നു.......പക്ഷെ ആ പാർട്ടി തന്നെ അവരോടുള്ള എല്ലാ സ്നേഹ ബഹുമാനങ്ങളും കളഞ്ഞു......

  • @sherlyagnel2832
    @sherlyagnel2832 Годину тому +19

    ഒരു സ്ത്രീക്ക് ഇത്രയും ക്രൂരയാകാർ എങ്ങിനെ കഴിയുന്നു.... അനുഭവിക്കും കാലം തെളിയിക്കും ഉറപ്പ്.

  • @MichiMallu
    @MichiMallu 2 години тому +54

    ഇതൊക്കെ ഷാജന്റെ വെറും ആഗ്രഹങ്ങളാണ്, ഇയാൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കുമറിയില്ല!

  • @sarathkumar-oh7qz
    @sarathkumar-oh7qz Годину тому +45

    ജീവിച്ചിരിയ്ക്കുന്നതിനേക്കാൾ ശക്തമാണ് നവീൻ ബാബുവിന്റെ ആത്മാവ്,എന്നറിയുന്നതിൽ സന്തോഷം 🙏🏻
    എല്ലാം തകർത്ത് മാത്രമേ,, ഈ ഭൂമിയിൽ നിന്നും പോകാവൂ,,, 🙏🏻
    പ്രണാമം 🌷

    • @Aysha_s_Home
      @Aysha_s_Home Годину тому

      ഇനി ഒരു ഉദ്യോഗസ്ഥനും ഈ ഗതി ഉണ്ടാവരുത്🙏🏼🙏🏼🙏🏼🙏🏼

  • @jithendran6104
    @jithendran6104 Годину тому +24

    ഒരാളും ജയിലിൽ ആവില്ല... ആരുടേയും പണി തെറിക്കുകയുമില്ല... ഇതു കേരളമാണ് 😂😂

  • @Shaji.kShaji.k-e9c
    @Shaji.kShaji.k-e9c Годину тому +13

    ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതിയൊന്നും ഇനി കിട്ടുമെന്ന് കരുതാൻ വയ്യ.. അദ്ദേഹം വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ചരിത്രം അങ്ങനെയാണ്..

  • @brightkunnalakad3172
    @brightkunnalakad3172 Годину тому +15

    സേട്ടാ ഇതൊന്നും നടക്കാൻ പോവുന്നില്ല. നമ്മുടെ പാർട്ടി ഇതെല്ലാം മുക്കിയ ചരിത്രം മറക്കണ്ട😂

  • @pavanmanoj2239
    @pavanmanoj2239 Годину тому +8

    ഈ ആനമറുത (തിവ്യ) തുലഞ്ഞാൽ മതിയായിരുന്നു

  • @kalyanibiju1485
    @kalyanibiju1485 2 години тому +34

    കുറെ രോദനങ്ങൾ നടക്കും
    നിയമ നടപടികളൊന്നും ഉണ്ടാവില്ല
    സർക്കാരും പാർട്ടിയും ജാഗ്രതയോടെ ഉണ്ടാവും
    രണ്ടു ദിവസം കൂടി ഈ ചർച്ചകൾ കണ്ടേക്കാം അതോടെ എല്ലാം കെട്ടടങ്ങും😢😢

    • @jayan-l4p
      @jayan-l4p 2 години тому +6

      വാസ്തവമാണ്

  • @sumanpksuman3578
    @sumanpksuman3578 2 години тому +31

    എല്ലാം ഭരിക്കുന്ന പാർട്ടിയുടെ നേതാവ് എന്ന ഹുങ്ക് തന്നെ ഇനിയുള്ള ജീവിതം തന്നെ ഇതിന് അവർക്ക് മറുപടി പറയേണ്ടിവരും

  • @mohanmohanancv666
    @mohanmohanancv666 Годину тому +15

    ഒന്നും സംഭവിക്കില്ല. പാർട്ടി സംരക്ഷിക്കും.
    ഇതുപോലെയുള്ളവരെയാണ് പാർടിക്ക് താല്പര്യം.

  • @gopikaranigr6111
    @gopikaranigr6111 Годину тому +15

    താൻ, താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താനനുഭവിച്ചിടുകെന്നേ വരൂ !!😢 സത്യം "thanks Shajan Siri

  • @jyothisjacob3704
    @jyothisjacob3704 Годину тому +21

    ഈ സംഭവത്തിൽ എങ്കിലും നീതി നടപ്പായാൽ മതിയായിരുന്നു . കുടുംബത്തോടെ ഒപ്പം ചേരാൻ കൊതിച്ചിരുന്ന ആ ദാസൻ്റെ ആത്മാവിന് എങ്കിലും ശാന്തി നൽകട്ടെ.

    • @AnilKumar-hx6kf
      @AnilKumar-hx6kf 50 хвилин тому

      ഡെപ്യൂട്ടി കളക്ടർ, അഡിഷണൽ ഡിസ്ട്രിക്ട് മാജിസ്‌ട്രേറ്റ് ഈ ഉന്നത പദവികൾ വഹിച്ചിരുന്ന ഒരു ഉദ്യോസ്ഥന്റെ അവസ്ഥ ആണ് ഇത്. ഉന്നത ഉദ്യോസ്ഥർ പോലും ഈ വിവരം കെട്ട രാഷ്ട്രീയക്കാരുടെ ഇരകൾ ആകുമ്പോൾ പാവപ്പെട്ടവരുടെ കാര്യം പറയാനുണ്ടോ എന്തിന് ഏറെ പറയുന്നു കളക്ടർ പോലും പഴം വിഴുങ്ങിയ അവസ്ഥയിൽ ഇരിക്കുന്നു യഥാർത്ഥത്തിൽ അയാൾ ആയിരുന്നു ഇതിനെ എതിർക്കേണ്ടിയിരുന്നത് കാരണം അയാൾ ആയിരുന്നു ഈ പരിപാടിയുടെ അധ്യക്ഷൻ.

    • @AnilKumar-hx6kf
      @AnilKumar-hx6kf 46 хвилин тому

      ഉന്നത പദവിയിൽ ഇരുന്ന ഒരു ഉദ്യോഗസ്ഥന്റെ അവസ്ഥ ആണ് ഇത് അപ്പോൾ സാധാരക്കാരുടെ കാര്യം പറയാനുണ്ടോ. ഈ വൃത്തി കെട്ട രാഷ്ട്രീയക്കാരെ നിയന്ത്രിക്കാനുള്ള നിയമങ്ങൾ ആണ് വരേണ്ടത്

  • @o.saneesh5777
    @o.saneesh5777 2 години тому +29

    ഇവൾക്ക് ജീവപര്യന്തം ശിക്ഷ കിട്ടണം എന്നാണ് കേരളം ആഗ്രഹിക്കുന്നത്....... 👍👍👍

  • @krishnanaruketty9346
    @krishnanaruketty9346 Годину тому +6

    ഇത്രയധികം അഹങ്കാരിയായ ഒരു ജനപ്രതിനിധിയെ ഞാൻ ഇത് വരെ കണ്ടിട്ടില്ല.

  • @unnikirishna9206
    @unnikirishna9206 Годину тому +19

    സ്വന്തമായി കോടതിയും പോലീസ്റ്റേഷനും ഉള്ള പാർട്ടിയാണ്

    • @ValsammaKN
      @ValsammaKN Годину тому

      Pinarai bharrikkumpolo

  • @presannan5370
    @presannan5370 2 години тому +28

    ഇങ്ങനെ ആരൊക്കെ ഇപ്പോൾ ജയിലിലാകും എന്ന് താങ്കൾ എത്ര തവണ പറഞ്ഞു, ഒന്നും നടക്കില്ല.കോടതി സ്വമേധയാ വല്ലതും ചെയ്തോ.

    • @sathyantk8996
      @sathyantk8996 2 години тому +1

      കോടതി രാഷ്ട്രീയ ജാനാധിപത്യത്തിലെ അന്വോഷണവും പണം നഷ്ട പെടുത്തുന്ന comedy

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 години тому +24

    ഒന്നും സംഭവിക്കില്ല 150%👍👍.. യദു -സിദ്ധാർഥ് സംഭവം പോലെ ആകും, ഈ കേസും 👍😢😢.. നീതി കിട്ടില്ല 150%

    • @sumathomas8657
      @sumathomas8657 2 години тому

      True.. 200%

    • @anupkrishna3696
      @anupkrishna3696 Годину тому

      സത്യം..... ഒന്നും സംഭവിക്കില്ല...... അവൾ ഇനിയും മത്സരിക്കും... ജയിക്കും... മന്ത്രി ആകും.... അല്ലെങ്കിൽ നോക്കിക്കോ.... കേരളത്തിലെ ജനങ്ങൾ പൊട്ടന്മാർ ആയകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത്.... വിദ്യാഭ്യാസം ഉണ്ട്.... പക്ഷേ സാമാന്യ ബുദ്ധി കേരളത്തിൽ ജനങ്ങൾക്ക് ഇല്ല.... ഇനിയും ജയിപ്പിക്കും.... തീർച്ച..... കണ്ടോളു

    • @Fathimatharva
      @Fathimatharva Годину тому

      Yes

  • @pksurendran3539
    @pksurendran3539 2 години тому +27

    മുവാറ്റുപുഴയിൽ ഇതുപോലെ ഒരു RDO യെ കൊണ്ടിരുന്നു. പ്രതികളെ പിടിച്ചില്ല.

  • @smilejmaru633
    @smilejmaru633 Годину тому +5

    വെറുതേ കൊതിപ്പിക്കല്ലേ ഷാജാ....
    സാർ പറഞ്ഞതൊക്കെ 💯 ശതമാനം ശരിയാണ്

  • @tvn6604
    @tvn6604 2 години тому +14

    അധികാരത്തിൽ മതിമറന്ന് അഹംങ്കാരികളായി ജനങ്ങൾക്ക് തന്നെ വിപത്തായി മാറുന്ന "പുരോഗമന" രാഷ്ട്രിയ സംസ്കാരം.

  • @mohanrajnair865
    @mohanrajnair865 Годину тому +4

    പ്രശാന്തിന്റെ ജോലിയും പമ്പ്ഉം രണ്ടും പോകണo.

  • @jeminijemini6934
    @jeminijemini6934 2 години тому +19

    ദുഷ്ട സ്ത്രീ 😡😡😡😡

  • @hariprasadraveendran2359
    @hariprasadraveendran2359 2 години тому +16

    സാജൻ സാറേ, ഇത്രയും കാലമായി ഈ പാർട്ടിയുടെ ഒരു നേതാവ് പോലും എത്രവലിയ കുറ്റം ചെയ്തിട്ടും തക്കതായ ശിക്ഷയുമായി ജയിൽവാസം അനുഭവിച്ചിട്ടില്ല, അഥവാ ജയിൽ ശിക്ഷ വിധിച്ചാലും അവർ സാധാരണ ജീവിതത്തിനേക്കാളും സുഭിക്ഷമായും സ്ഥാനമാനത്തോടെയും ഉയർന്ന നിലയിലുള്ള സാഹചര്യത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതായാണ് കണ്ട് വരുന്നത്, അതുകൊണ്ട് ഇവർക്കൊക്കെ ഇതൊക്കെ ഒരു അനുഗ്രഹം തന്നെയാണ്. ഒരാളെ കൊല്ലുകയോ കൊല്ലിക്കുകയോ ചെയ്യുമ്പോൾ ഇവരുടെയൊക്കെ പേരും പ്രശസ്തിതിയും വർധിക്കുകയെ ഉള്ളൂ. ഇവരുടെയൊക്കെ ഉയർച്ച എന്നാൽ ശത്രുവിന്റെ മാംസവും രക്തവും മാത്രമാണ്.

  • @rummer62
    @rummer62 Годину тому +10

    ആ ശൂർപ്പണഘയുടെ ആരോപണങ്ങളുടെ മുനയൊടിച്ചത് അദ്ദേഹം
    ആ വേദിയിൽ താൻ പാലിച്ച മൗനം തന്നെയായിരുന്നു!!

  • @rajalekshmisk3733
    @rajalekshmisk3733 Годину тому +2

    കളക്ടർ സർ, 🙏വേദനയും, നിരാശയും തോനുന്നു....

  • @varghesethomas4791
    @varghesethomas4791 2 години тому +11

    സാരിയുടുത്ത ഭീകരത

  • @Salim12350
    @Salim12350 Годину тому +5

    അവൾക്ക് ആത്മഹത്യാ പ്രേരണ ക്കുറ്റം ചുമത്തി ജയിലിൽ അയച്ചില്ലെങ്കിൽ ഒരു മനുഷ്യനും സിപിഎം ന് വോട്ട് ചെയ്യരുത്.

  • @prakasanvelukutty4774
    @prakasanvelukutty4774 Годину тому +4

    സാറിന് തോന്നുന്നുണ്ടോ ഇവിടെത്തെ കോടതിയിൽ നിന്ന് നീതി കിട്ടുമെന്ന്

  • @aleyammasamuel4437
    @aleyammasamuel4437 2 години тому +12

    പാർട്ടിക്കാർക്ക് പോലും ഗത്യന്തരമില്ല

  • @jogygeorge335
    @jogygeorge335 Годину тому +5

    മരണത്തിനു കാരണമായ സത്യം പുറത്ത് വരട്ടെ, നീതി നടപ്പാകട്ടെ

  • @Dsp1962
    @Dsp1962 Годину тому +8

    ഇനി ഇവളും എങ്ങനെയും പ്രഷർ തീരെ താങ്ങാനാവാതെ ആത്മഹത്യ ചെയ്യണം. എന്നാലേ നവീന്റെ ആത്മാവിനു നിത്യശാന്തി കിട്ടുകയുള്ളൂ. 😡

  • @rameshkk4412
    @rameshkk4412 Годину тому +7

    ഒരു സ്ത്രീയുടെ എടുത്തുചാട്ടം ഇദ്ദേഹം ഇത്രയും ദുർബ്ബലനാണെന്ന് അവർ കരുതികാണില്ല

    • @mvpadmini7923
      @mvpadmini7923 Годину тому

      പറയുന്ന ആളുടെ പോലെ കഠിന ഹൃദയം എല്ലാർക്കും ഉണ്ടാകില്ല.

  • @dileepkumarti8126
    @dileepkumarti8126 Годину тому +3

    നഷ്ടം ആ കുടുംബത്തിന് മാത്രം. അല്ലാതെ ഒന്നും സംഭവിക്കും എന്ന് കരുതാൻ നിവൃത്തിയില്ല.

  • @ppgeorge5963
    @ppgeorge5963 Годину тому +5

    വിജിലൻസ് അന്യേഷണത്തിനു ശേഷം ദിവൃകൊച്ചിന് ക്ലീൻ ചിറ്റ് 😛😃

  • @robinsmini4835
    @robinsmini4835 2 години тому +7

    നമുക്ക് ആഗ്രഹിക്കാം പക്ഷേ അകത്ത് കളികൾ ഉണ്ട് അപ്പോൾ ഒന്നുംനടക്കില്ല ഭരണം അവരുടെ കയ്യിലായത് കൊണ്ട്😮

  • @sooraize
    @sooraize 49 хвилин тому +2

    ഞാൻ ഇന്നലെ പ്രാർത്ഥിച്ചത് എനിക്കറിയില്ലാത്ത ഈ മനുഷ്യന്റെ ആത്മാവിനു നീതി നടത്തി കൊടുക്കണമേ എന്നാണ് . ഈ കൊലയാളിയെ നീതിയുടെ കൈയ്യിൽ ഏൻപ്പിക്കണമേ എന്ന് . ദൈവമേ പ്രതികാരം ചെയ്യണമേ !!

  • @sabuisaacsothly6310
    @sabuisaacsothly6310 Годину тому +3

    ഒന്നും ഉണ്ടാകില്ല....ഒരു നടപടിയും .കൈകൊള്ളില്ല😏

  • @GeorgeValander
    @GeorgeValander Годину тому +3

    കലക്ടറെ എന്ത് ചെയ്യണം. കമ്മ്യൂണിസ്റ്റുകാരേ ഹൃദയമുള്ളവരാകു

  • @jayan-l4p
    @jayan-l4p 2 години тому +11

    മരണകുറിപ്പ് പോലീസ് മാറ്റിക്കാണും യദുവിന്റെ കാര്യം മറക്കരുത്

    • @Oppo-mh5kv
      @Oppo-mh5kv 2 години тому

      മരണക്കുറിപ്പ് എഴുതിയിരുന്നെങ്കിൽ അദ്ദേഹം വാട്സാപ്പിൽ കൂടി പലർക്കും അതിന്റെ കോപ്പി അയച്ചു കൊടുക്കുമായിരുന്നു, എന്തേ അങ്ങനെ സംഭവിച്ചില്ല എന്തൊക്കെയോ ദുരൂഹത ഇതിൽ ഉണ്ട്.

  • @arung4675
    @arung4675 Годину тому +3

    ആരും ഇവിടെ ജെയിലിൽ ആവാൻ പോകുന്നില്ല.
    തിരുവനന്തപുരം മേയറിന്റെ കാര്യം എന്തായി.? നമ്മൾ കണ്ടതല്ലേ.
    ആ യെദുവിനേ തിരിച്ചെടുത്തോ?

  • @syamalaprasad
    @syamalaprasad Годину тому +2

    സഖാക്കളേ സഖാക്കൾ തന്നെ ഇല്ലാതാക്കുന്ന കാലം

  • @sm2571
    @sm2571 2 години тому +16

    കമ്യൂണിസം ഉണ്ടായ കാലം മുതൽ എതിരാളികളെ ഇത് പോലെ വെട്ടിക്കൊന്നും അപമാനിച്ചു ആണ് കൊല്ലുന്നത്. 'ഇത് ഒക്കെ പാർട്ടിയുടെ പൊതുസ്വഭാവമാണ്

  • @GeorgeValander
    @GeorgeValander Годину тому +2

    കേരളമാണ് - വിജയനാണ്. ഒന്നും സംഭവി ക്കൂല.

  • @babud6404
    @babud6404 Годину тому +3

    ആന്തൂർ ശ്യാമളയും ആര്യ രാജേന്ദ്രനും ദിവ്യ എന്ന ഈ പിശാചിനെയും ഒക്കെ കേരളത്തിലെ ജനത എത്രകാലം സഹിക്കണം ഓരോരുത്തരും ചിന്തിക്കണം

  • @KrishnankuttyNairTP
    @KrishnankuttyNairTP 2 години тому +5

    പിണറായി ഭരണത്തിൽ പോലീസ് അന്വേഷണം പ്രഹസനം മാത്രം !

  • @LDEVI720
    @LDEVI720 Годину тому +3

    ഷാജൻ സാറേ,എന്തു കൊണ്ടാണ് " മൊബൈലിൽ അവസാനം കണ്ട മെസ്സേജ്, നവീൻ സർ അവസാനം വിളിച്ച നമ്പര് ആരുടേതാണെന്ന് അന്വേഷണം നടത്താത്തത്.

  • @PrabhaDas-qo7dq
    @PrabhaDas-qo7dq Годину тому +1

    താങ്കൾ പറയുന്നത് വളരെ ശരിയാണ്

  • @jayasankarcp900
    @jayasankarcp900 2 години тому +10

    ഒരു ചുക്കും സംഭവിക്കില്ല

  • @irattachankan7913
    @irattachankan7913 Годину тому +5

    കാലൻ നാട് ഭരിച്ചീടുമ്പോൾ.......പുസ്പനെ അറിയാമോ നമ്മുടെ പുസ്പനെ അറിയാമോ.....അരിവാൾ താമര നച്ചത്രം...

  • @kunhiramanp4273
    @kunhiramanp4273 Годину тому +2

    സൂപ്പർ ടോക്ക് സാർ

  • @unnikrishnan4165
    @unnikrishnan4165 Годину тому +6

    പിണുങ്ങാണ്ടി കാലത്ത്
    ഒന്നും നടക്കില്ല

  • @ashokancp2282
    @ashokancp2282 2 години тому +5

    CPM കാർക്ക് മാത്രം നീതികിട്ടുന്ന ഒരു ഏകാധിപത്യഭരണം - അല്ലാതെന്ത് പറയാൻ - സഹിക്കുക - സോദരേ മനഷ്യനാകൂ, മനുഷ്യനാക്കണം - കേരളമെന്ന് കേട്ടാൽ ബാക്കി എന്താണ്....? നവകേരളം, ദൈവത്തിന്റ സ്വന്തം...?😁😆😆

  • @sureshkkkumaran2392
    @sureshkkkumaran2392 2 години тому +8

    ഒരു ചുക്കും സംഭവിക്കില്ല. ഉദയഭാനു എം വി ജയരാജൻ എത്തിയതിനു ശേഷം മയപ്പെടുത്തിട്ടുണ്ട്

  • @kuttankb2435
    @kuttankb2435 Годину тому +2

    അക്രമ രാഷ്ട്രീയo
    ജനങ്ങൾ മടുത്തു.. ദൈവം കടുത്ത ശിക്ഷ കൊടുക്കട്ടെ.. തലമുറകൾ വിഭ്രാന്തി വന്നു അനുഭവിക്കട്ടെ..

  • @krishnanansomanathan8858
    @krishnanansomanathan8858 Годину тому +1

    ഒന്നും സംഭവിക്കില്ല മാഷേ.

  • @sanjujoseph6095
    @sanjujoseph6095 2 години тому +6

    ❤️💜❤️💜❤️💜പാർട്ടി ഇതായത്കൊണ്ട് കണ്ടറിയണം . 🙄🙄🙄🙄

  • @syamalacv7305
    @syamalacv7305 Годину тому +1

    ഇപ്പോൾ ക്രൂരതയുടെ മുഖം കൂടുതൽ മിനുങ്ങുന്നു എന്നിട്ട് സത്യത്തിൻ്റെ മുഖം വികൃതമാക്കുന്നു

  • @muhammedsha8484
    @muhammedsha8484 Годину тому +2

    CBI അന്വേഷിക്കുക

  • @akhil_sai
    @akhil_sai Годину тому +2

    മറ്റേ സ്ഥിരം കമന്റെ വന്നോ ? ഞങ്ങൾ കമ്യൂണീറ്റുകൾ 1950 ഇൽ കർഷക സമരം ചെയ്തു പാവപ്പെട്ടവന് വേണ്ടി സമരം ചെയ്തു അതാണ് കേരളം നന്നായത് എന്നൊക്കെ ? പക്ഷേ ഇന്ന് കുത്തക മാത്രം പമ്പ് മാൾ സ്വജനങ്ങളെ ജോലിയിൽ കയറ്റുക, പറയാൻ 50 കൊല്ലം മുൻപത്തെ സമരം മാത്രം

  • @mjknr5374
    @mjknr5374 Годину тому +1

    ഒന്നും സംഭവിക്കില്ല. ആന്തൂർ സാജൻ, ടാഗോർ സ്കൂൾ ഹെഡ് മാസ്റ്റർ അല്മഹത്യ സിദ്ധർത്തിന്റെ കൊല നന്ദുവിന്റെ ജോലി എന്തായി?

  • @rajankormpath7371
    @rajankormpath7371 2 години тому +3

    ഈ സ്വപ്നം നടക്കുമോ?
    തേച്ച് മായിച്ച് കളയുമാ?

  • @antonyvailatt3549
    @antonyvailatt3549 Годину тому +2

    ഇത് കേന്ദ്ര ഗവൺമെൻ്റും CBI യും അന്വേഷിക്കണം. എങ്കിൽ മാത്രമേ നബിൻ ബാബുവിന് നീതി ലഭിക്കുകയുള്ളൂ.

  • @starvedios2023
    @starvedios2023 2 години тому +7

    പൊളിച്ചു 👍🏽👍🏽

  • @Sreeprathap-f3l
    @Sreeprathap-f3l Годину тому +1

    കേരളത്തിൻ്റെ ആത്മാവിൻ്റെ ശബ്ദം

  • @dennygeorge8246
    @dennygeorge8246 Годину тому

    പുതിയൊരു സംഭവം വരുമ്പോൾ ഇതെല്ലാവരും മറക്കും അപ്പോൾ പാർട്ടി ഇതൊതുക്കും ദിവ്യ മുഖ്യമന്ത്രിയായാലും അതിശയിക്കാനില്ല

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Годину тому

    Pp ദിവ്യ,,,, പെട്രോൾ പമ്പ് ദിവ്യ ഇതൊക്കെ എങ്ങനെ സാധിക്കുന്നു

  • @ashokancp2282
    @ashokancp2282 2 години тому +4

    CPM കാർക്ക് എന്ത് കാര്യം ചെയ്താലും പ്രശ്നമില്ലെന്ന് അറിയില്ലേ?😁

  • @sreenandaabhilash2537
    @sreenandaabhilash2537 Годину тому +2

    ഇങ്ങനത്തെ വിഴുപ്പുകൾ എന്തിനു പാർട്ടി ചുമക്കണം

  • @RajaniR-jd6is
    @RajaniR-jd6is Годину тому +2

    ഒന്നും നടക്കില്ല സിപിഎം കൂടെ ഉള്ള കാലത്തോളം

  • @MCKannan1
    @MCKannan1 Годину тому

    കേരളാ പോലീസ് ദിവ്യയെ അറസ്റ്റ് ചെയ്യില്ല. കേരളാ പോലീസിനെ എന്നേ പിണറായി വന്ധ്യംകരിച്ചു കഴിഞ്ഞു.

  • @kunhiramanp4273
    @kunhiramanp4273 Годину тому +1

    CPM ഉള്ള കാലത്തോളം ഇവരുടെ ഭീകരത തുടരും...

  • @tjalappuzha
    @tjalappuzha Годину тому +3

    സിപിഎം എന്ന പാർട്ടിയുടെ അധഃപതന സൂചിപ്പിക്കുന്ന എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ ബംഗാളി സംഭവിച്ചത്പോളണ്ട് എന്താ സംഭവിച്ചത് നമ്മുടെ സിനിമയെ കേട്ടിട്ടില്ലേവിദ്യാഭ്യാസവും എന്ന സാധനം ഇല്ലാത്തവരോട് പിന ഇത് ജനങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ് ഈ പാർട്ടി താമസിക്കാതെ ഇല്ലാതെയാകും

  • @prasannamd2384
    @prasannamd2384 Годину тому +1

    അവൾ ആളെ വച്ച് കൊന്നതാവും ആത്മഹത്യയാവില്ല

  • @Kaveri-vh9nq
    @Kaveri-vh9nq 2 години тому +4

    ബൈ ഇലക്ഷന് കേരളം പകരം വീട്ടും

  • @thulasimuraleedharan9702
    @thulasimuraleedharan9702 Годину тому +4

    ഇതൊക്കെ നടക്കുമോ ഷാജൻസാർ അതോ മുക്കുമോ ഇങ്ങനെ ഒക്കെ നടക്കണേ എന്നു ഭാഗവാനോട് പ്രാർത്ഥിക്കുന്നു

  • @Chakkochi168
    @Chakkochi168 Годину тому +2

    ജയരാജൻ കൂടെ വന്നത് കേസ്സ് അട്ടിമറിക്കാൻ.😡

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 Годину тому +1

    നവീൻ സാറിന് ആദരാജ്ഞലികൾ
    ദിവ്യയുൾപ്പെടെയുള്ള കൊടുംക്രിമിനലുകളെ സംരക്ഷിക്കുന്ന ഭീകര പ്രസ്ഥാനമായ് കമ്മ്യൂ. മാറുന്നതിൽ അതിയായ ദുഃഖവും അമർഷവും രേഖപ്പെടുത്തുന്നു. ബാല്യകാലം മുതൽ ഞാൻ സ്നേഹിച്ച പാർട്ടി നശിച്ചു പോകുന്നതിൽ വേദനിക്കുന്നു