'UDF നേതൃത്വത്തിന്റെ മടിയിലെ കനത്തെ കുറിച്ച് എന്നെ കൊണ്ട് സംസാരിപ്പിക്കരുത്' | PV Anvar

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 78

  • @jamalk3536
    @jamalk3536 2 години тому +7

    ധീരതയോടെ നയിച്ചോളു ജനങ്ങൾ കൂടെയുണ്ട്

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 години тому +15

    അൻവർ 👍👍👍🙏🙏🙏❤️❤️❤️❤️

  • @RIYASRiyas-lr5sz
    @RIYASRiyas-lr5sz 3 години тому +14

    അൻവർ, കുറച്ചൂടെ സൗമ്യ മായി സംസാരിക്കണം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, പലപ്പോഴും ദാർഷ്ട്യം, വെല്ലുവിളി, ഈ സ്വരം നിങ്ങടെ സംസാരത്തിൽ കടന്നു വരുന്നു, ഒരു പാർട്ടി ഉണ്ടാക്കി തുടങ്ങുന്ന അങ്ങേക്ക് അത് അത്ര ഉചിതമല്ല, ഒരു കാര്യം എപ്പോളും ഓർമയിൽ വെക്കണം, മണ്ടത്തരം കാണിച്ചോണ്ട് ആണത്തം കാണിക്കരുത്, ഇത് എപ്പോളും ഓർമയിൽ വെക്കണം, ഈ ഞാൻ എന്നും നിങ്ങടെ പാർട്ടിയുടെ കൂടെ ഉണ്ടാവും, മിനിമം ഒരു 50 പേരെ ഞാൻ ഈ പാർട്ടിയിലേക്ക് കൊണ്ടുവരും 👍🏻👍🏻👍🏻👍🏻👍🏻

    • @NasarN-tb4sy
      @NasarN-tb4sy 2 години тому

      Pv വിജയൻ റ്റെ സ്വഭാവം എങ്ങനെ

    • @salammadari
      @salammadari 2 години тому

      Thank you

  • @sasikumarv2833
    @sasikumarv2833 2 години тому +17

    ഒവൈസി എപ്പോഴും കോൺഗ്രസിന്റെ വോട്ട് ഭിന്നിപ്പിച്ചു ബീഹാറിൽ അടക്കാം ബിജെപിയെ സഹായിക്കുന്നു അത് പോലെ ഇവിടെ അൻവർ ബിജെപിയെ സഹായിക്കും അല്ലാതെ ഒരു ചുക്കും നടക്കാൻ പോകുന്നില്ല.

    • @unneenkalathingal1227
      @unneenkalathingal1227 Годину тому

      ഇടാതിനും വലതനും ബിജെപി വന്നാൽ ഒരു ആവലാതിയുമില്ല അടിമകളായവർക്കാണ് വേവലാതി.

    • @NabachinabanNazar
      @NabachinabanNazar Годину тому

      വിവരം വിവരം എന്നുള്ളത് വീട്ടിൽ നിന്ന് കിട്ടില്ല അതിനു വീട്ടുകാരെ കുറ്റം പറയില്ല നേരം വെളുക്കാൻ ഇനിയും സമയം വേണ്ടി വരും ഉദ്ദേശിച്ചത് ഹരിയാന ഉവൈസി ഉണ്ടായിരുന്നോ അപ്പോൾ വ്യഭി ചാരികൾ ആരായാലും അവർ കോൺഗ്രസ്‌ കാർ തന്നെ തെളിവ് വേണോ എങ്കിൽ ബെറ്റ് വെക്കാൻ നോക്കു അപ്പോൾ കാണിച്ചു തരാം

  • @SiyadSisi
    @SiyadSisi 2 години тому +4

    അൻവർ സാഹിബ് താങ്കളുടെ ട്രാക്ക് ശരിയായിരുന്നു ഇപ്പോൾ റോങ്ങ് ആണ് മൂന്നാം മുന്നണി പലരും വിചാരിച്ചിട്ട് നടന്നില്ല ഇനിയും അത് നടക്കില്ല കരുണാകരൻ കുറെ പയറ്റിയ ആണ് പിന്നെയാണ് അൻവർ സാഹിബ് പിന്നെ ഒരു കാര്യം വെറുതെ ആളില്ലാതായി പോകുന്നതിൽ ഭേദം യുഡിഎഫിലേക്ക് പതുക്കെ ചേക്കേറുവാൻ അല്ലെങ്കിൽ അവിടെ ഇല്ല ഇവിടെയില്ല ഒറ്റ എംഎൽഎ യിൽ ഒതുങ്ങി കഴിയേണ്ടിവരും ഇതിപ്പോൾ ബിജെപിയെ സഹായിക്കാൻ കഴിയൂ അത് മനസ്സിലാക്കാനുള്ള ബുദ്ധി താങ്കൾക്കില്ല അവസരവാദി വർഗീയവാദിയും ആയ വെള്ളാപ്പള്ളിയെ ചെന്ന് കണ്ടതിൽ നിന്നും താങ്കളുടെ അവസ്ഥ മനസ്സിലായി നിലയില്ലാ വെള്ളത്തിൽ കടന്ന് പക്വതയോടെ ബുദ്ധിയോടെ നീങ്ങുക ഇനി യുഡിഎഫ് അല്ലാതെ വേറെ വഴിയില്ല

  • @ashrafpoochakkad
    @ashrafpoochakkad 2 години тому +4

    Anwar ❤🔥🔥✌️✌️✌️✌️

  • @moosamoulavi8707
    @moosamoulavi8707 Годину тому +1

    അൻവർ❤❤❤❤❤❤❤❤❤

  • @nijasems1222
    @nijasems1222 Годину тому +1

    PV Anvar ❤❤❤

  • @hafsalmoulana3338
    @hafsalmoulana3338 2 години тому +2

    Time to change 🔥

  • @swalahthirurangadi4669
    @swalahthirurangadi4669 2 години тому +4

    ബിജെപി ക്ക് വേണ്ടി പാലക്കാട്‌ അൻവർ

    • @salammadari
      @salammadari 2 години тому

      തൃശൂര്‍ ബി.ജെ.പിയെ ജയിപ്പിച്ചത് ആര്. അൻവറാണോ... തിരുവനന്തപുരത്തും പാലക്കാടും ബി.ജെ.പി വളർന്നത് ആരുടെ കൈപിടിച്ചാണ്

    • @anshadanchi3848
      @anshadanchi3848 2 години тому +1

      സത്യം

  • @krishnakarthik2915
    @krishnakarthik2915 2 години тому +3

    ഇവിടെ b. J. P. ഇപ്പോഴ് വിജയിച്ചരിക്കുന്നു 😅😅😅😅😅

  • @ladylove4843
    @ladylove4843 2 години тому +2

    അൻവർ ❤❤❤❤

  • @jalaalvellila9322
    @jalaalvellila9322 Годину тому

    4 മണിക്കൂർ കൂടി ഞാൻ കാത്തിരിക്കും എന്നേ സ്ഥാനാർത്തി ആക്കണം അല്ലങ്കിൽ ഞാൻ മറുകണ്ടം ചാടും എനിക്കും വേണം ഒരു MLA സ്ഥാനം 😂😂

  • @AskarBeran
    @AskarBeran 17 хвилин тому

    ❤❤❤

  • @jj_Indian
    @jj_Indian 2 години тому

    🔥🔥🔥

  • @parappallathzone707
    @parappallathzone707 2 години тому

    KING 👑 KINGEEEY

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 Годину тому

    കെ ജിര് വാൾ, ഒവൈസി കേരളത്തിലും

  • @9847616723
    @9847616723 Годину тому

    കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം തോറ്റത് ഡിഎംകെ മത്സരിച്ചത് കൊണ്ടാണോ സഖാക്കളേ 😂😂

  • @anshadanchi3848
    @anshadanchi3848 2 години тому +1

    പാലക്കാട്‌ ബിജെപി യുടെ വോട്ട് dmk ഉറപ്പ് കാരണം cpm തോൽക്കണം അതിന് നമ്മൾ ആരയും കൂട് പിടിക്കും അൻവർ

  • @Joney838
    @Joney838 3 години тому +3

    cpm bjp യേ ജയിപ്ിക്കു൦😂😂

    • @ameerkhanameer4890
      @ameerkhanameer4890 3 години тому +1

      അതുറപ്പാണ് ഇപ്പോഴത്തെ അവസ്ഥയിൽ

    • @GovindRaj-hj7ql
      @GovindRaj-hj7ql 3 години тому +1

      So what

    • @majeedpoomala7272
      @majeedpoomala7272 3 години тому +2

      തൃശ്ശൂർ എംപിയെ കൊടുക്കാമെങ്കിൽപിന്നെ രണ്ട് ബിജെപിക്കാരെ ജയിപ്പിച്ചാൽ എന്താ കുഴപ്പം ബിജെപി ഇന്ത്യയിലെ പാർട്ടിയല്ലേ ഇന്ത്യ ഭരിക്കുന്ന പാർട്ടിയല്ലേ അവര് ജയിക്കട്ടെ

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 години тому +1

      രാ ജ്യത്ത് BJP യുടെ വളർച്ചയ്ക്കും കേന്ദ്രത്തിൽ ഭരണത്തിൽ വാജ് പോയിയുടെ ഭരണം മുതൽ മോദിയുടെ മൂന്നാം ഭരണവും കോൺഗ്രസിൻ്റെ വോട്ടും സീറ്റുകൾ തന്നെയാണ് രാജ്യത്തെ മറ്റ് പാർട്ടികൾ ഓരൊ സംസ്ഥാനത്തും മാത്ര മായ പാർട്ടി കളാണ് CPIMൻ്റെ സിറ്റ് ത്രിപുരയിടെ 2 എണ്ണം BJP ക്ക് കിട്ടി ബംഗാളിലെ സിറ്റ് CPIMൻ്റെ നേടിയത് ത്രി ണു മൂൽ കോൺ സാണ് ത്രി ണു മുൽകോ ഗ്രസിൽ നിന്നുമാണ് 12 സിറ്റ് BJP നേടിയത് 1985 ൽ കോൺഗ്രസ് നേടിയത് 410 സീറ്റ്😂 ഇപ്പോൾ കോൺഗ്രസിനെ കൈവശം 99 സീറ്റ് രാജ്യത്ത് ഒരു മൂന്നണിയായി മത്സരിച്ചത് കൊണ്ടു മാത്രമാണ് 99 സീറ്റ് നേടിയത് ഇല്ലായിരിന്നെങ്കിൽ കോൺഗ്രസ് 35 സീറ്റ് നേടി ല്ലാ യിരിന്നു😂 ഇതാണ് കോൺഗ്രസിൻ്റെ അവസ്ഥ😂 ഹരിയാന😂 കാശ്മീരിൽ മുന്നണിയായി മത്സരിച്ചിട്ടും 12 സീറ്റ് എണ്ടായിരിന്ന കോൺ ഗ്രസ് 6ൽ ഒതുങ്ങി😂

  • @shahulameen1704
    @shahulameen1704 2 години тому

    Picture abhi Baki hai Bhai 🔥🔥

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 20 хвилин тому

    അൻവർ സിപിഐ (എം) യും ബിജെപി യുടെയും ഏജന്റ ആണോ എന്നൊരു സംശയം ഇല്ലാതെയില്ല 🤔

  • @nusrathk8614
    @nusrathk8614 2 години тому +2

    ഇവന് ഭ്രാന്താണ്, മതേതര വോട്ട് ഭിന്നിപ്പിക്കാൻ വേണ്ടി ബി ജെ പി യുടെ ബി ടീം രൂപീകരിക്കാൻ ശ്രമം, ഹൗ ഹൗ,

    • @krishnakarthik2915
      @krishnakarthik2915 2 години тому

      പോടാ പൂറ ഞങ്ങൾ അവിടെ b. J. P. ജയിച്ചരിക്കും 😅😅😅😅😅

    • @salammadari
      @salammadari 40 хвилин тому

      @@nusrathk8614 ആരാണ് ഈ മതേതരൻമാർ

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 2 години тому +2

    ബീജേപിയേ സഹായിക്കുന്നതോടെ അൻവറിൻെറ ഡീഎ०കെ!!!
    തീരുവാനാണ് സാദ്ധൃത!!!
    ഇതൊരു ധൃതിപിടിച്ച തീരുമാനമായി!!!

  • @ShamimKhan-jl2mp
    @ShamimKhan-jl2mp Годину тому

    ഇവനെ LDF ഇറക്കി വിട്ടിരിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ

    • @farisfaris1803
      @farisfaris1803 12 хвилин тому

      നീ ആരാടാ നായി

  • @hussinkc1681
    @hussinkc1681 2 години тому

    ചക്കരക്കുടം കണ്ട് പാർട്ടിയെ ഒറ്റുകൊടുത്തത്

  • @hussinkc1681
    @hussinkc1681 3 години тому

    അധികാരമോഹികൾ കാണണമെങ്കിൽ ഇങ്ങോട്ടു പോരൂ

  • @MuhammedAbdurahiman-ib2xn
    @MuhammedAbdurahiman-ib2xn 2 години тому +1

    നിന്റെ പിന്തുണയോടെ എല്ല ഇത്രേം കാലം UDF മത്സരിച്ചത് പോയി പണിനോക്ക് നിന്റെ പാർട്ടിയുടെ അവസാനത്തെ ആണി അടിക്കും...നീയും പിണറായിയും ഉള്ള നാടകമാണ് എന്ന് ഞങ്ങൾക്ക് ആദ്യമേ അറിയാം..പിണറായി ഏതായാലും വോട്ട് കിട്ടില്ല

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 Годину тому

    നിന്നോട് എന്ത് പറയാൻ

  • @ജിന്ന്-ഷ7ഘ
    @ജിന്ന്-ഷ7ഘ 2 години тому

    ആരാണ് മിൻഹാജ്‌

  • @abduraheemraheem7808
    @abduraheemraheem7808 Годину тому +3

    അൻവർ ബിജെപി യെ വിജയിപ്പിക്കാനുള്ള പണിയാണ് ഇപ്പോൾ എടുക്കുന്നത്.

    • @jishnukunni
      @jishnukunni Годину тому

      Bjp jayikkum oru doubts venda eethu marakoottam aayalum

  • @anuragashok7176
    @anuragashok7176 Годину тому

    ഇത്തിക്കരപൊട്ടൻ😂

  • @muhammedshafi4987
    @muhammedshafi4987 2 години тому +1

    Ingana poyyal Anwar oru patti polum undakulla

  • @abdulkareemparampat1628
    @abdulkareemparampat1628 Годину тому

    ജയ് മിൻഹാജ്‌

  • @navazma7230
    @navazma7230 3 години тому +2

    PALAKKAD B J P YE JAYIPIKKAN VENDIYANU ANWAR STHANARTHI YE NIRUTHUNNATH NEXSAS ANWARUM B J P UM THAMMILANU

    • @mohammedrafi5853
      @mohammedrafi5853 2 години тому

      പാലക്കാട് cpm ന് മത്സരിക്കാതിരുന്നാൽ BJP ജയിക്കുന്ന ആശങ്കയേ ഇല്ലല്ലോ? ബി ജെ പി യെ തോൽപ്പിക്കൽ അൻവറിൻ്റെ മാത്രം ബാധ്യതയാണോ?

    • @salammadari
      @salammadari 2 години тому

      തൃശൂര്‍ ബി.ജെ.പിയെ ജയിപ്പിച്ചത് ആര്. അൻവറാണോ... തിരുവനന്തപുരത്തും പാലക്കാടും ബി.ജെ.പി വളർന്നത് ആരുടെ കൈപിടിച്ചാണ്

  • @AbdulRahoof313
    @AbdulRahoof313 2 години тому +2

    അൻവർ =ഒവൈസി

    • @salammadari
      @salammadari 2 години тому

      തൃശൂര്‍ ബി.ജെ.പിയെ ജയിപ്പിച്ചത് ആര്. ഉവൈസിയാ....

  • @saherss261
    @saherss261 3 години тому +1

    Eppool. Anwar bjp rolila varunnad

    • @salammadari
      @salammadari 2 години тому

      തൃശൂര്‍ ബി.ജെ.പിയെ ജയിപ്പിച്ചത് ആര്. അൻവറാണോ...

    • @salammadari
      @salammadari 2 години тому

      തൃശൂര്‍ ബി.ജെ.പിയെ ജയിപ്പിച്ചത് ആര്. അൻവറാണോ..

  • @shafiparappalli8804
    @shafiparappalli8804 57 хвилин тому

    Iyalk..pranth

  • @sharafupk2401
    @sharafupk2401 2 години тому +1

    അൻവർകേരളത്തിൽ ബിജെപി യെ വളർത്തും

    • @salammadari
      @salammadari 2 години тому

      തൃശൂര്‍ ബി.ജെ.പിയെ ജയിപ്പിച്ചത് ആര്. അൻവറാണോ... തിരുവനന്തപുരത്തും പാലക്കാടും ബി.ജെ.പി വളർന്നത് ആരുടെ കൈപിടിച്ചാണ്.

  • @Ran9539
    @Ran9539 2 години тому

    Bjp vijayam urapichu

  • @thinkright0
    @thinkright0 36 хвилин тому

    പാലക്കാട് മത്സരിക്കരുത് അത് bjp ക്ക് ഗുണം ചെയ്യും...

  • @Ruknou
    @Ruknou Годину тому +1

    പാലക്കാട്‌ അൻവർ മത്സരിക്കരുത് അത്‌ വർഗീയ വാദികൾക്ക് ഗുണം ചെയ്യും

  • @raafiramshuraafid
    @raafiramshuraafid 2 години тому

    😢

  • @raafiramshuraafid
    @raafiramshuraafid 2 години тому

    1000 വോട്ട് കിട്ടുമേ

    • @salammadari
      @salammadari 2 години тому

      ഓരോവോട്ടും വിലപ്പെട്ടതാണ്.

    • @marpvn
      @marpvn 2 години тому +1

      1000 vote dmk kk kittiyaal thanne bjp kk ath gunamaavum

  • @rajendranm.k5269
    @rajendranm.k5269 2 години тому +1

    എന്താ പറയാത്തത്.... പൊട്ടൻ...

  • @raafiramshuraafid
    @raafiramshuraafid 2 години тому

    ജമാഅത്ത് വർഗ്ഗീയ പാർട്ടിയുടെ ഭാഗമാണ് അൻവർ കോൺഗ്രസ് ബിജെപിക്ക് വോട്ട് ചെയ്യും

  • @KhalidM-h5t
    @KhalidM-h5t 2 години тому

    എടോ അൻവർ പൊട്ടാ നീ. പോയി. സിപിഎം മായി ഇടഞ്ഞുനിൽക്കുന്ന ജിഎസുധാകരനെ പോയി കണ്ട് ചർച്ചചെയ്ത്. പാലക്കാട്. സ്ഥാനാർഥിയായി നിൽക്കാൻ പറ്റുമോ ന്ന് നോക്ക് കിട്ടിയാൽ. ചിലപ്പോ ഒരു എംഎൽഎയെ കിട്ടും

    • @farisfaris1803
      @farisfaris1803 11 хвилин тому

      നീ ആരാടാ നായെ

  • @MuhammadIqbal-yw8vg
    @MuhammadIqbal-yw8vg Годину тому

    ഇതുവരെയും താങ്കൾ നല്ല വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയത് അൻവർ ഈ ചെയ്യുന്നത് മണ്ടത്തരമാണ് ഇതോടുകൂടി താങ്കളുടെ ഗ്രാഫ് താഴും