'രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിയുടെ സ്വരത്തിൽ എന്നോട് സംസാരിച്ചു' | P Sarin Vs Rahul Mankoottathil

Поділитися
Вставка
  • Опубліковано 16 жов 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    'രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിയുടെ സ്വരത്തിൽ എന്നോട് സംസാരിച്ചു'; പി. സരിൻ മാധ്യമങ്ങളെ കാണുന്നു
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 84

  • @rasheedrzfjj7412
    @rasheedrzfjj7412 2 години тому +15

    വിദ്യാഭ്യാസമുണ്ട്, രാഷ്ട്രീയ വകതിരിവ് ഇല്ല...
    തോൽക്കാൻ വേണ്ടി ജനിച്ചവൻ... സരിൻ

  • @sajukambrath7543
    @sajukambrath7543 2 години тому +26

    ഉള്ള ഇമേജ് കളഞ്ഞു sarin 😂

  • @venugopalp8686
    @venugopalp8686 Годину тому +6

    13 തിയതിവരെ കാണൂ ഈ ഗർജ്ജനം. 23 ന് കാണാം പൊങ്കാല.

  • @saifudheenjas4788
    @saifudheenjas4788 2 години тому +25

    😅😅😅 എന്നിട്ട് നീ ഇപ്പോൾ താങ്ങുന്ന ആ പാർട്ടിയിലെ ആ പാർട്ടിയുടെ അവസ്ഥയെക്കുറിച്ച് പി വി അൻവർ എന്ന ഒരു നേതാവ് പറഞ്ഞപ്പോൾ ഉണ്ടായ അവസ്ഥ കേരളം കണ്ടതാണ് കുറച്ചൊക്കെ ഉളുപ്പ് വേണം

  • @skp3600
    @skp3600 Годину тому +6

    ഒറ്റപ്പാലത്തു 8 നിലയിൽ പൊട്ടിയവൻ ആണ്.. എന്നിട്ടാണ് പാലക്കാട്‌ വരുന്നത്.. അധികാര മോഹി...

  • @rasheedpp4796
    @rasheedpp4796 2 години тому +19

    ഇയാളെ സ്ഥാനാർഥി ആകാത്തത് നന്നായി ഇയാള് പറയുന്നത് ഇയാൾക്ക് തന്നെ മനസ്സിലാവുന്നില്ല എന്നിട്ടല്ലേ നാട്ടുകാർക്ക്

  • @babushereefbabu1536
    @babushereefbabu1536 2 години тому +6

    ചെന്ന് കേറുന്നത് പിന്നെ കുഞ്ഞടുകളുടെ മടയിലേക്കാണല്ലോ 😂😂😂😂

  • @suhail9010
    @suhail9010 2 години тому +12

    ഇന്നലെ വരെ സിപിഎം നു എതിരെ പോസ്റ്റർ ഉണ്ടാക്കിയവൻ ഇന്ന് പിണറായിയെ സൂര്യൻ ആണെന്ന് പറഞ്ഞവരുടെ കൂട്ടത്തിലേക്ക് പോകുന്നു.

  • @bankingtips2000
    @bankingtips2000 2 години тому +5

    ധിക്കാരം ഇല്ലാത്ത താഴമയുള്ള നേതാവിൻ്റെ പാർട്ടിയിൽ ചേരുന്ന സരിൻ😂😂

  • @Anupama-lm6mh
    @Anupama-lm6mh 2 години тому +4

    Seat കിട്ടിയിരുന്നേൽ....ഇങ്ങനെ പറഞ്ഞ് ഇറങ്ങി പോയേനേ എന്നു കൂടി പറയൂ 😅

  • @raghavankvr9753
    @raghavankvr9753 2 години тому +9

    കേട്ടാൽ തോന്നും ഗാന്ധിയുടെ കൊച്ച് മകനാണ് സരിൻ എന്ന്. രാഹുലിന് ഇല്ലാത്ത എന്തു മഹത്വമാണ് സാറിന് എന്ന് മനസിൽ ആകുന്നില്ല

  • @MusthafaK-i3g
    @MusthafaK-i3g 2 години тому +5

    പൊട്ടൻ 🤣എരി തീയിൽനിന്ന് എണ്ണച്ചട്ടി യിലേക്ക് 🥰ഇത് നിങ്ങളുടെപാർട്ടിക്കുള്ളിലെ പ്രശ്നം.adgp പിണു ബന്ധം അറിഞ്ഞുകാണുമോ ആവോ..... 😭

  • @rashidt.p3261
    @rashidt.p3261 2 години тому +5

    പാർട്ടിയുടെ ജീർണ്ണത മാറ്റാൻ സരിന് മത്സരിക്കാൻ അവസരം കൊടുക്കുക....😅😅😅

    • @ShafeekMv-k3s
      @ShafeekMv-k3s 2 години тому

      ഈതെമ്മാടി സങ്കി കോണകത്തിന്റെ വാൽ

  • @babubai3916
    @babubai3916 Годину тому +2

    ഒരാൾക്കല്ലെ സീറ്റ് കൊടുക്കാൻ പറ്റുകയുള്ളു. ഇപ്പോൾ താങ്കൾ LDF ലേക്ക് പോയി അവടെ സ്ഥാനാർത്തിയായി നിൽക്കുമ്പോൾ എത്ര നല്ല സഖാകൻമാരുടെ അവസരം നഷ്ടപെടുത്തിയിട്ടാണ്. അപ്പോൾ അവര് എത്ര പറ്റിക്കപെടുന്നുണ്ട്.LDF ൽ എത്ര കഴിയുള്ള സഖാകൻമാരുണ്ട് ഇന്നും ഒരു വട്ടം പോലും ഒന്ന് മൽസരിക്കാൻ പോലും അവസരം കിട്ടാത്തവർ. താങ്കളെ പോലെ നട്ടല്ല ഇല്ലാത്ത പാർട്ടി പ്രർവർത്തകരാണങ്കിൽ ഇന്ന് പല cpm നേതകളും മറ്റു പാർട്ടികളിലേക്ക് പോയിട്ടുണ്ടാവും

  • @ratheeshkm-tf6um
    @ratheeshkm-tf6um 2 години тому +3

    Sarin ചെയ്ക്കില്ല... രാഹുൽ 100% successs

  • @shajimon8832
    @shajimon8832 Годину тому +2

    പാർട്ടിയാണ് വലുത്..

  • @saseedranvv1807
    @saseedranvv1807 2 години тому +2

    E-- വെയ്സ്റ്റ് പാർട്ടി ആയി വളർന്നു നമ്മുടെ പാർട്ടി.

  • @sajeevsajeev4802
    @sajeevsajeev4802 Годину тому +1

    ഇനി നിൻ്റെ നിർമ്മാതാവിനേയും മാറ്റി പറയുമോ😀

  • @ashrafkavvayi3497
    @ashrafkavvayi3497 14 хвилин тому

    ഒന്നര വര്‍ഷം ക്ഷമിക്കാനുള്ള വകതിരിവില്ലാതെ പോയി.മുതിര്‍ന്ന നേതാവിനെ വെട്ടിയാണ് ഒറ്റപ്പാലത്ത് അവര് സീറ്റ് തന്നത്.

  • @linotnow
    @linotnow 2 години тому +2

    നിലപാടില്ലാത്തവൻ

  • @ElevateYourselfIn2024
    @ElevateYourselfIn2024 Годину тому

    ഇച്ച് കിട്ടീല ! ഞാൻ പോവാ! 😂

  • @basheer6385
    @basheer6385 2 години тому +3

    കൂയി സൗണ്ട് ല്ല

  • @moiduttykk9299
    @moiduttykk9299 2 години тому +2

    Very very low sound

  • @muhammedhaneef5683
    @muhammedhaneef5683 21 хвилина тому

    തുണീം മാറ്റി വന്നപ്പോൾ ഒറ്റപ്പാലത്ത് സീറ്റ് കിട്ടിയവൻ

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul Годину тому +1

    നീ പഠിക്കാൻ പോകുന്ന പാർട്ടിയുണ്ടെല്ലേ CPI(M) അതിൻ്റെ അവസ്ഥ തനിക്കറിയില്ലേ . കേരളത്തെ മൊത്തം കുളം തോണ്ടിയിരിക്കയാണ് LDF മോന് നന്നായി വാ

  • @abdulrasheedm1500
    @abdulrasheedm1500 2 години тому +8

    നീ രാഹുലിനെതിരെ മത്സരിക്ക് പതിനായിരം വോട്ട് തികച്ചു കിട്ടില്ല

  • @Baabu5454
    @Baabu5454 2 години тому

    അൻവർ പറഞ്ഞപ്പോൾ ആഹാ... സരിൻ പറയുമ്പോൾ ഓഹോ...

    • @ibtisamnaji409
      @ibtisamnaji409 Годину тому

      നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തത് കൊണ്ടല്ല അൻവർ പറഞ്ഞത് എല്ലാ സുഖസൗകര്യങ്ങളും നേടി എന്നിട്ട് പൊതുജനങ്ങളുടെ കൂടെ നിന്നതാണ് ഡോക്ടർ സരിൻ നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടാത്തതിനെ പേരിലാണ് വാർത്താസമ്മേളനം നടത്തുന്നത് അന്തംകമ്മികൾ എന്നും അന്തംകമ്മികൾ ആണ് എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണം അൻവറിനെ യും സാരിനെയും ഒരേ ത്രാസിൽ തൂക്കുന്നത്

  • @mohammedpallikkara253
    @mohammedpallikkara253 20 хвилин тому

    കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ ഒരു അവസ്ഥ കഷ്ടം തന്നെ...

  • @shereenajude6785
    @shereenajude6785 2 години тому +1

    സൈദിന് ഒരു ഗതികേട് കഷ്ടം

  • @ShamsuPayaningal
    @ShamsuPayaningal Годину тому

    ഒരു ഡോക്ടറേറ്റ് കിട്ടി എന്നത് മാത്രം ഒരു നേതാവിന്റെ യോഗ്യതയല്ല.ഇയാൾ ഇനിമുതൽ കൊണ്ഗ്രെസ്സ് പാർട്ടിയിൽ ഉണ്ടാവരുത്. 😅😅😅😅😅

  • @babujicp1240
    @babujicp1240 2 години тому

    അൻവർ സിപിഎം വിട്ടപ്പോൾ കോൺഗ്രസ്‌ ആഘോഷിച്ചു ഇപ്പോൾ സരിൻ ചെയുന്നത് വലിയ കുറ്റം ആണ് പോലും

  • @abdullatheefma2850
    @abdullatheefma2850 30 хвилин тому

    രാഹുലിന്റെ ഭൂരിപക്ഷം കൂട്ടാൻ സതീശന്റെ കാഞ്ഞ ബുദ്ധി ആണോ ഇവൻ എന്നാണ് എന്റെ ഒരിത് 😂

  • @shukoorareeecode1439
    @shukoorareeecode1439 2 години тому +1

    ഇവൻ എതാണ്

  • @CR-ql7sh
    @CR-ql7sh 2 години тому

    Sarin🎉

  • @vedaraj7985
    @vedaraj7985 Годину тому

    Sarin you are the rong way

  • @sinyjacob8767
    @sinyjacob8767 Годину тому

    So sorry Sarin , we did like you as a young man and respected you but unfortunately through your actions today you proved that you don’t love the party just yourself

  • @pradeep1677
    @pradeep1677 Годину тому

    ശ്രീ സരിൻ , താങ്കൾ പിണറായിയെ കുറിച്ച് പറഞ്ഞതും എഴുതിയതും മാത്രം മതി ഇലക്ഷനിൽ പാലക്കാട് തനിക്കെതിരെ പറയാൻ. പിന്നെ പാലക്കാടBJPയം കോൺഗ്രസഉം തമ്മിലാണ് മത്സരം 'മാർക്വിസ്റ്റ് പാർട്ടി ചേലക്കര സീറ്റ് കിട്ടാൻ വേണ്ടി പാലക്കാട് BJP ക്ക് വോട്ടുചെയ്യും. ചേലക്കര BJP വോട്ടുചെയ്യുന്നത്pm നും 'നിങ്ങളുടെ വോട്ട് കുറഞ്ഞുപോയല്ലൊ എന്ന് ഇലക്ഷൻ കഴിയുമ്പോൾ CPMനോട് ചോദിച്ചാൽ അവർക്ക് മറുപടി പറയാനാണല്ലൊ തന്നെ നിർത്തിയത്. ഈ യാളെ നിർത്തിയത് കൊണ്ടാണ് വോട്ട് കുറഞ്ഞുവെന്നു പറയാം. അവിടെ വസീഫ്, ആർഷെ, സ്വരാജ് നായർ തുടങ്ങിയവരില്ലെ നിർത്താൻ ...... കെട്ടിവെച്ച കാശ് കിട്ടില്ല എന്ന് ഉറപ്പുണ്ടCPMന് 'നിൻ്റെ കാര്യം പോക്കാടാ ഊളെ

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 2 години тому

    സരിൻ എത്ര വാർത്താസമ്മേളനം നടത്തിയാലും പാലക്കാട്ടു രാഹുൾ തന്നെ വൻ ഭൂരിപക്ഷത്തിൽ ജയിക്കും.. സരിന് ഏത് പാർട്ടിലും ചേരാം.. മത്സരിക്കാം പക്ഷേ ജയിക്കില്ല.. ചാടിക്കേറി MLA ആകാനുള്ള മോഹം വിട്ടേക്ക്.. സാരിനെ ഇനിയും LDF... BJP.. ഏറ്റെടുത്താൽ ആ പാർട്ടിക്ക് കിട്ടുന്ന വോട്ട് കൂടി രാഹുൾ മാങ്കുട്ടത്തിന് കിട്ടും ഒരു സംശയവും വേണ്ട.

  • @asghazzz
    @asghazzz Годину тому

    BJP ക്ക് CPM വഴി വെട്ടി കൊടുക്കുന്നത് ആണെന്ന് , ആർക്കും മനസ്സിലായില്ല സഖാവേ😏😏

  • @muhammedalika405
    @muhammedalika405 55 хвилин тому

    അടുത്ത അൻവർ

  • @abdulmuthalib7583
    @abdulmuthalib7583 Годину тому

    സരിൻ ഭാവി നശിപ്പിച്ചു

  • @jeffygeorge7464
    @jeffygeorge7464 2 години тому

    IAS aane. But nilaaapaade illa.

  • @abdullatheefma2850
    @abdullatheefma2850 28 хвилин тому

    അന്വറിനെ കോപ്പി അടിക്കുന്നു
    ബട്ട്‌ anwar പറഞ്ഞത് സത്യമായ കാര്യം
    ഇവൻ പറയുന്നത് 😂😂

  • @fasalmehaboob7163
    @fasalmehaboob7163 2 години тому +1

    Anwar enna van Maram veenu Ini aduthath sarin😂

  • @hassanchulliyil-ll7zr
    @hassanchulliyil-ll7zr 25 хвилин тому

    cpmന്റെ കുറ്റിച്ചൂല്😂

  • @mumthaseermrk9483
    @mumthaseermrk9483 2 години тому

    സെരിൻ ❤🔥🔥

  • @hiba.thanin4651
    @hiba.thanin4651 Годину тому

    adhikaara moohi sarin

  • @mohammedsafeer8339
    @mohammedsafeer8339 2 години тому

    Ivan enth thegaya parayunne

  • @abdulnazar4692
    @abdulnazar4692 Годину тому

    Nepodapatti

  • @ishaqali5137
    @ishaqali5137 Годину тому

    😂😂😂😂😂😂😂

  • @Great-m9t
    @Great-m9t 15 хвилин тому

    onnupoda ..oovee

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq Годину тому

    രാഹുൾ തോൽക്കില്ല.. ഇനിയും തോറ്റാലും കോൺഗ്രസുകാർ സഹിച്ചോളും.. എന്നാലും തന്നെ സ്ഥാനാർത്ഥി ആക്കില്ല കോൺഗ്രസ്‌.. ഇയാൾക്ക് ഇഷ്ടമുള്ള പാർട്ടിയുടെ സ്ഥാനാർഥി ആയിക്കോളൂ.. കുഴപ്പമില്ല.. ഇങ്ങനെ കൂരച്ചുകൊണ്ടേ ഇരുന്നാലും രാഹുലിന്റെ ഏഴയിലത്തു ചെല്ലാൻ കഴിവില്ലാത്ത ഇയാൾക്ക് ചെയ്യാൻ പറ്റുന്നത് മുഴുവൻ ചെയ്യുക.. പാർട്ടിയെ പേടിപ്പിച്ചു കാര്യം കാണാനുള്ള മോഹം വിട്ടേക്ക്... കലാകാലങ്ങളായി മറുകണ്ടം ചാടികളെ കോൺഗ്രസ്‌ സഹിച്ചു.. ഇനിയും അത് നടക്കില്ല..

  • @asharafpanangad8932
    @asharafpanangad8932 Годину тому

    ചെലക്കാതെ പോടോ, നീവന്നപ്പോൾ വേറെയാരും എല്ലാത്തത്കൊണ്ടല്ല നിനക്ക് സീറ്റ് തന്നത്. നീവലിയ വിവരമുള്ളവനും മറ്റുള്ളവർ ഒന്നും അറിയാത്തവരാണ് എന്ന അഹംഭാവം നിനക്കുണ്ട്.

  • @ShahulHameed-k6i
    @ShahulHameed-k6i Годину тому

    LDF now =🦴🦴🦴

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 2 години тому

    സരിൻ എത്ര വാർത്താസമ്മേളനം നടത്തിയാലും പാലക്കാട്ടു രാഹുൾ തന്നെ വൻ ഭൂരിപക്ഷത്തിൽ ജയിക്കും.. സരിന് ഏത് പാർട്ടിലും ചേരാം.. മത്സരിക്കാം പക്ഷേ ജയിക്കില്ല.. ചാടിക്കേറി MLA ആകാനുള്ള മോഹം വിട്ടേക്ക്.. സാരിനെ ഇനിയും LDF... BJP.. ഏറ്റെടുത്താൽ ആ പാർട്ടിക്ക് കിട്ടുന്ന വോട്ട് കൂടി രാഹുൾ മാങ്കുട്ടത്തിന് കിട്ടും ഒരു സംശയവും വേണ്ട.