'പത്രസമ്മേളനം തുടങ്ങിയത് കോൺ​ഗ്രസുകാരനായിട്ട്, ഇനി രാഹുലിനെ ലോഞ്ച് ചെയ്യാനുള്ള ധൈര്യം ഉണ്ടാവില്ല'

Поділитися
Вставка
  • Опубліковано 16 жов 2024
  • പത്രസമ്മേളനം തുടങ്ങിയത് കോൺ​ഗ്രസുകാരനായിട്ട്, ഇനി രാഹുലിനെ ലോഞ്ച് ചെയ്യാനുള്ള ധൈര്യം കോൺ​ഗ്രസിനുണ്ടാവില്ല മാതൃഭൂമി ന്യൂസിനോട് പി.സരിൻ
    #psarin #congress #kpcc #palakkad
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 117

  • @SalmanCo-z6t
    @SalmanCo-z6t 2 години тому +19

    സ്ഥാനം കിട്ടിയൽ മറുകണ്ടം ചാടും അല്ലെ 😂

  • @antonykj3388
    @antonykj3388 2 години тому +35

    മരം ചാടി കുരങ്ങുകൾക്കു വംശ നാശം സംഭവിക്കില്ല

    • @udayakumartb
      @udayakumartb 51 хвилина тому

      മണിയടിച്ചു നിൽക്കാൻ പഠിക്കണം

    • @ashrafcm4715
      @ashrafcm4715 4 хвилини тому

      ഇന്നലെ വരെ പിണറായി വിജയനെ കള്ള എന്ന് വിളിച്ചവൻ ഇന്ന് മുതൽ കമ്മികളുടെ ആരാധനാ പുരുഷു 😂

  • @HaifaFathima-m3s
    @HaifaFathima-m3s 2 години тому +28

    അധികാര മോഹി 🤩🤩🤩

    • @udayakumartb
      @udayakumartb 50 хвилин тому

      ഷാഫിയുടെ നോമിനി രാഹുൽകോൺഗ്രസ് പെട്ടുപോയി

  • @gracytitus6081
    @gracytitus6081 Годину тому +7

    ഇലക്ഷൻ കഴിഞ്ഞാൽ തീർന്നു പിന്നെ ഈ ശബ്ദം കേൾക്കില്ല.

  • @edfredson
    @edfredson 2 години тому +12

    ഏകാധിപത്യം ധാർഷ്‌ട്യം ഇതൊന്നും പിണുങ്ങാണ്ടിക്ക്‌ ഇല്ലാത്തതുകൊണ്ട്‌ കുഴപ്പമില്ല😂😂

  • @Sudhi1212
    @Sudhi1212 44 хвилини тому +4

    സീറ്റ് കിട്ടാത്തതിന് മറുകണ്ടം ചാടുന്ന ഒരു തങ്കക്കുടം

  • @mylifeexperience5025
    @mylifeexperience5025 47 хвилин тому +6

    ഒരു അവസരം കൊടുത്തു.. 14000 വോട്ടിനു തോറ്റു... ജനങ്ങൾക്കു തട്‌പര്യമില്ലാത്ത വ്യെക്തി,നീ പോയത് പാലക്കാട് കോൺഗ്രസ്‌ നു 100% ഗുണം ചെയ്യും

  • @user-pe4fz1yi6j
    @user-pe4fz1yi6j 2 години тому +11

    ഇനിമുതൽ കോൺഗ്രസുകാരെ ചികിത്സിക്കില്ല എന്നു് dr സാരിനും ഭാര്യ സൗമ്യ സരിനും 😮😮😮😮

  • @shameemk2144
    @shameemk2144 2 години тому +14

    ഏകാധിപത്യ ധാർഷ്ട്യ കപടത ഒന്നും ഇല്ലാത്ത ഇടത്തേക്ക് ആണ് പോക്ക്..

  • @PraveenKrishna-h8w
    @PraveenKrishna-h8w 32 хвилини тому +2

    മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് രക്ഷപെട്ടവൻ 😂

  • @shajukajahussain
    @shajukajahussain 2 години тому +20

    അഭിലാഷിന്റെ മുഖത്തുള്ള ഒരു ചിരി ഉണ്ടല്ലോ അഭിലാഷിനെ ആദ്യത്തെ കുട്ടി ജനിക്കുമ്പോൾ പോലും ഇത്ര സന്തോഷം ഉണ്ടായിരിക്കില്ല

  • @inckerala3192
    @inckerala3192 54 хвилини тому +4

    ഹാ മോനെ സരിൻ നിനക്ക് പാലക്കാടുകരെ അറിയാത്തതാണ് 😆😆 നീ തോറ്റു തുന്നം പാടും 👍🏻

    • @udayakumartb
      @udayakumartb 48 хвилин тому +1

      പാലാ കാട്ടുകാരനെ തോൽപ്പിക്കാൻ
      പത്തനംതിട്ടകാരനു വോട്ടു ചെയ്യും

    • @MohamedHashim-zb7hx
      @MohamedHashim-zb7hx 23 хвилини тому

      Kalumari sarinu aaru cheyyum vote

  • @JojiJacob-t1n
    @JojiJacob-t1n 2 години тому +10

    ഇവനെപ്പോലെയുള്ള ആളുകളാണ് നേതാവായി സമൂഹത്തിലേക്ക് വരേണ്ടത്

  • @JojiJacob-t1n
    @JojiJacob-t1n 2 години тому +3

    ഇവനാളും മിടുക്കനാണ് നല്ലപോലെ സംസാരിക്കാനും വി കെ ശ്രീകണ്ഠനേക്കാളും സംസാരിക്കാൻ അറിയുന്നവനാണ്

  • @Dalmi123
    @Dalmi123 12 хвилин тому

    Full support

  • @Galaxy-pv5uk
    @Galaxy-pv5uk 2 години тому +1

    Sarin❤❤❤❤

  • @User8ztup
    @User8ztup 2 години тому +6

    കടുത്ത തീരുമാനത്തിന് മുൻപ് ശ്രീമതി ലതികാ സുഭാഷിനെ ഒന്നു consult ചെയ്യുന്നത് സരിന് ഉപകാരപ്പെടും

    • @udayakumartb
      @udayakumartb 48 хвилин тому

      മണിയടിക്കുന്നവർക്ക് കുഴപ്പമില്ല

  • @Faizy619
    @Faizy619 Годину тому +1

    മണിയടി രാഷ്ട്രീയം അത് എല്ലാ പാർട്ടിയിലും ഉണ്ട് കോൺഗ്രസ്സിൽ മണികൾ കൂടുതൽ എന്ന് മാത്രം

  • @PrabheeshKumar-fr4nh
    @PrabheeshKumar-fr4nh Годину тому

    അൻവറിനെ MLA ആക്കിയതിന്റെ ക്ഷീണം വിട്ടിട്ടില്ല.

  • @kunjambukunjambu7051
    @kunjambukunjambu7051 2 години тому +2

    നല്ല തീരുമാനം

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 Годину тому

    01:04 ജനം ആഗ്രഹിക്കുന്നത് എന്താണ് എന്നറിഞ്ഞു വെച്ചോണ്ടാണോ അങ്ങോട്ട് ചാടുന്നത്😂😂

  • @VeluVelu-v2z
    @VeluVelu-v2z Годину тому

    വേറെ ഒരു പാർട്ടിയെയും കിട്ടിയില്ലേ

  • @MultilingualmaniyaLanghub
    @MultilingualmaniyaLanghub Годину тому

    അത്‌ പാർട്ടി കൊണ്ഗ്രെസ്സ് ആണ്, കോൺഗ്രസ്‌ പാർട്ടി അല്ല🤭

  • @jasirpjasir6169
    @jasirpjasir6169 Годину тому +1

    ടൈറ്റാനിക്ക് ലേക് ആണ് കയറിയത്..😂😂😂

  • @Deepak-00777
    @Deepak-00777 Годину тому

    ബിജെപിയിൽ കൂടി സിപിഎം പാർട്ടിയിൽ എത്തി

  • @mundoormadan2825
    @mundoormadan2825 2 години тому +3

    അവൻ മനോരോഗിയാണ്

  • @siddiwayanad2212
    @siddiwayanad2212 2 години тому +1

    സരിൻ എന്നവന് സ്ഥാനം മാത്രം മതി

    • @udayakumartb
      @udayakumartb 45 хвилин тому

      പത്തനംതിട്ടകാരൻ എത്ര പന്നിയെടുത്തിട്ടായിരിക്കും ഈ സീറ്റ് കിട്ടിയത്

  • @Thechosenone-u1b
    @Thechosenone-u1b 2 години тому +3

    Janangal motham ldf ne ethire thirinje nikunna time noki ldf ke chaadiya mahaan 😂😂

  • @KizhakkeAshraf
    @KizhakkeAshraf Годину тому

    കോടികൾ കൈപ്പറ്റി ബിജെപിക്ക് സീറ്റ് ഉറപ്പിച്ചു ഇത് മറ്റൊരു കലക്കൽ പുരം
    കോൺഗ്രസ്കാർ ആദ്യം ഈ നേരിയ തമ്മിൽ തല്ല് നിർത്തുക

  • @georgemathew4737
    @georgemathew4737 Годину тому +1

    Vd Satheeshan 💯 Raghul 💯 Shafi 💯🎉🎉❤️❤️❤️

  • @sundaranap7676
    @sundaranap7676 2 години тому +1

    എന്തായാലും ഇൻഡി മുന്നണിയല്ലേ കുഴപ്പമില്ല

  • @alexkoottiyani8098
    @alexkoottiyani8098 31 хвилина тому

    Not Expected from him...

  • @fawadtpmkd5773
    @fawadtpmkd5773 Годину тому

    അധികാരം മാത്രം ലക്ഷ്യം

  • @സമദൂരം
    @സമദൂരം Годину тому

    നന്നായി ❤️
    ബിജെപി ക്ക് സുവർണ്ണാവസരം 🙏🏻❤️🙏🏻

  • @dasks6245
    @dasks6245 Годину тому

    പാലക്കാട്‌ CPM മൂന്നാം സ്ഥലത്താണ് പിന്നെങ്ങനെ Dr.Sarinu അവിടെ ജയിക്കാൻ പറ്റുക ചാവേർ ആകാൻ CPM ലേക്ക് തന്നെ പോവണോ

  • @muhsinlalu
    @muhsinlalu Годину тому

    ഏത് ജനമാണ് ഇവനെ ആഗ്രഹിച്ചത്

  • @JojiJacob-t1n
    @JojiJacob-t1n 2 години тому +2

    കോൺഗ്രസിലെ ബീഡി സതീഷനെയും സുധാകരനെയും താങ്ങി നിൽക്കുന്നവർക്ക് പ്രത്യേകിച്ച് നമ്മുടെ ഗോപാലനെ താങ്ങിനിൽക്കുന്നവർക്ക് മാത്രമേ ചാൻസ് ഉള്ളൂ

  • @aswathishiju513
    @aswathishiju513 Годину тому

    ഇവർ എങ്ങോട്ട് ചാടിയാലും ഇൻഡ്യ മുനണി അല്ലേ

  • @selmaseli7511
    @selmaseli7511 2 години тому +1

    ആയ റാം ഗയ റാം

  • @jishnuvasudev5655
    @jishnuvasudev5655 2 години тому

    NRC-യെ അനുകൂലിക്കുന്നവർക്ക് ചികിത്സ കൊടുക്കില്ലെന്ന് പറഞ്ഞവനല്ലേ ഇവൻ ഇവന് അങ്ങനെ തന്നെ വേണം

  • @hamzatmuhammed7116
    @hamzatmuhammed7116 Годину тому

    അധികാര മോഹികളൊക്കെ അവസാനം എത്തുന്നിടത്തേക്ക് ടിയാനും എത്തി 😅

    • @udayakumartb
      @udayakumartb 47 хвилин тому

      അധികാരമോഹികളുടെ കൂട്ടം ആണ് കോൺഗ്രസ്

  • @anseerizzath7879
    @anseerizzath7879 2 години тому

    ജനങ്ങളെ വെറുപ്പിക്കാൻ ഒരാളും കൂടി 😂

  • @bibinanilkumar7548
    @bibinanilkumar7548 Годину тому

    ഇന്ന് വാർത്താസമ്മേളനം തുടങ്ങിയത് കോൺഗ്രസ് കാരൻ ആയി.... എന്ന് സരിൻ...... പക്ഷേ ഇന്നലെ സിപിഐഎം നേതാക്കളും ആയി ബന്ധപ്പെട്ട് തീരുമാനം ആക്കി 😂😂😂😂 ....

  • @Newenergy970
    @Newenergy970 58 хвилин тому

    Someone said me , he had IAS . Isn’t? I don’t think so, for just context in election he changed his party.??
    What is his ideology now?

  • @SujithSg-e1e
    @SujithSg-e1e 16 хвилин тому

    Shafikka parayunna pole ninakk ninnudayirunnoda 😂😂😂

  • @shanavas.kahammed2090
    @shanavas.kahammed2090 Годину тому

    സരിൻ വൈകാതെ ബിജെപി യിൽ എത്തും

  • @kenazeer4352
    @kenazeer4352 Годину тому

    ഇവൻ 8 നിലയിൽ പൊട്ടും

  • @ashrafuv623
    @ashrafuv623 Годину тому

    Vote for udf vote for Rahul mankoottathil support udf

  • @shajimathew358
    @shajimathew358 Годину тому

    തോറ്റ് തുന്നം പാടി

  • @rajeshroy8207
    @rajeshroy8207 2 години тому +2

    ONLY 8 YEARS ....POKATTE VITTU PODA OOLE

    • @syhuhjk
      @syhuhjk 54 хвилини тому

      Rahul pinne 20 yrs ayille 😂😂😂😂

  • @SidheequeMuthu
    @SidheequeMuthu 2 години тому +2

    ഇവൻ ആരാ എന്ന് പോലും അറിയുന്നത് ഇപ്പോൾ ആണ്. ഇങ്ങനെ ഉള്ള ഒരാൾ മത്സരിച്ചിട്ട് കാര്യം undo.

  • @Boogey_M4N
    @Boogey_M4N 2 години тому +1

    😢😢aiiyye.. സാറെ.. വേണ്ടായിരുന്നു.. കാണുന്നത് അല്ലെ കമ്മ്യൂണിസ്റ്റ്‌ snobbish attitude towards our society.. എന്നിട്ടും 😢.. ഒന്നൂല്ലെങ്കിലും വല്യ പരീക്ഷ ഒക്കെ pass ആയ ആൾ, പണ്ട്..

  • @sreekantannairs6188
    @sreekantannairs6188 Годину тому

    അബ്‌ദുല്ല കുട്ടി

  • @Sindhu-qb4ws
    @Sindhu-qb4ws Годину тому

    നല്ല സ്ഥലം..... അടിപൊളി

  • @moviereviews7803
    @moviereviews7803 Годину тому

    Sarinte അവസ്ഥ

  • @sheejabs4305
    @sheejabs4305 Годину тому

    Athikara moham

  • @saheed9209
    @saheed9209 Годину тому

    താങ്കൾ പോയി തൊലയു, താങ്കൾ പോയാൽ കോൺഗ്രസ് രക്ഷപ്പെട്ടു.

  • @MohanDas-x1o
    @MohanDas-x1o Годину тому

    Ooman chandi oondayirunnengil?

  • @mpp369
    @mpp369 2 години тому

    ottapalathe jaichilla pinnaya palakaadu

  • @vijeshck5110
    @vijeshck5110 47 хвилин тому

    Podo

  • @nikhilnandanan6354
    @nikhilnandanan6354 Годину тому

    😂😂😂😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Годину тому

    തിരുത തോമ പോയിട്ട് എന്തായി.

  • @felixjoseph1559
    @felixjoseph1559 2 години тому

    ഇവന്മാർ നാളെ ഇവനെ പുറത്താക്കും എൽഡിഎഫിൽ നിന്ന് നോക്കിക്കോ പിണറായിയുടെ അടുത്താ ഇവന്റെ കളി ഇപ്പോൾ കാണാം

  • @ashrafcm4715
    @ashrafcm4715 4 хвилини тому

    അധികാര മോഹി

  • @ASUTHOSHMk
    @ASUTHOSHMk 2 години тому

    🤣🤣🤣🤣 കള്ളൻ

  • @manukrishnan6552
    @manukrishnan6552 39 хвилин тому

    Sarin❤❤❤

  • @daddhere
    @daddhere 34 хвилини тому

    😂😂😂

  • @Galaxy-pv5uk
    @Galaxy-pv5uk 2 години тому +1

    Sarin❤❤❤❤