ഈശ്വര കൃപ കൊണ്ടും, മാതാപിതാക്കൾ ചെയ്യ്തു പോയ പുണ്ണ്യം കൊണ്ടും, ഇതുപോലയുള്ള ഈശ്വര നാമങ്ങൾ കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകുന്നത്, ചൊല്ലി തരാൻ ഇതുപോലെയുള്ള ഈശ്വര കടാഷം ഉള്ളവരെ തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഭഗവാനെ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം നമോ വാസുദേവായ നമഃ, ഓം നമോ വാസുദേവായ നമഃ ഓം നമോ വാസുദേവായ നമഃ
അന്യേഷിച്ചത് കിട്ടിക്കഴിയുമ്പോൾ പിന്നീട് എങ്ങോട്ടാണ് പോകേണ്ടതായിട്ടുള്ളത്. ഭ്രമരം തേൻ നുകരാൻ . താമരയിലെത്തിയാൽ തേനിൻറ മാധുര്യം കൊണ്ടു അവിടെത്തന്നെ മന്മഥനാകുന്നത് പോലെ . ജ്ഞാനപ്പാനയിലെ അമൃതരസം സേവിക്കുക തന്നെ. ഗോവിന്ദാ.. നാരായണ .... രാഗദ്യേഷ്യങ്ങൾ നീങ്ങാൻ . മനസ്സിന്റെ ചാഞ്ചല്ല്യങ്ങൾ ഇല്ലാതാവാൻ മറ്റെന്തു വേണം. പ്രേമസ്വരൂപനു കോടി കോടി ...നമനം നാരായണായ..... സുസ്മിതാ ജീ നമസ്തെ ....💖💛💚🌹🙏🙏🙏
🌹🙏🌹🙏🌹🙏🌹🙏 ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം.... ഓം.... ഓം....🌹🙏🌹 ഓം നമോ ഭഗവതേ വാസുദേവായ.🙏🌹🙏🌹🙏🌹🙏🌹🙏🌹🙏 സർവ്വജ്ഞനായ ഭഗവാനെ എപ്പോഴും കൂടെ ഉണ്ടാകണേ.... 🌹🌹🌹🌹🌹🌹🌹🌹🌹🙏 എന്നാ ഈ ഗുരു നാഥേയെ ഒന്ന് ദർശിക്കാൻ ഭാഗ്യം തരുന്നത് ഭഗവാനെ കണ്ണാ....🙏🌹 ഗുരുവായൂരപ്പാ..........🙏🌹🙏🌹 നമസ്ക്കരിക്കുന്നു ഗുരോ.🌹🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🌹 വന്ദനം വന്ദനം വന്ദനം.🙏❤️🙏
നമസ്കാരം ഗുരുനാഥേ.🙏 ഈ അഭിപ്രായം ഞാൻ എഴുതിയത് ഇന്നത്തെ ഭാഗവത പഠനം 135 എപ്പിസോഡിലാണ്. അത് ടിവിയിൽ കേൾക്കുക യായിരുന്നു.സാധാരണ ടിവിയിൽ കാണുന്ന എപ്പിസോഡിലെ അഭിപ്രായം എഴുതാൻ കഴിയൂ. ഭാഗവതം തീർന്നു നോക്കുമ്പോൾ അഭിപ്രായം ഇല്ല. ഞാനപ്പാനയിൽ ഈ അഭിപ്രായം വന്നത്എങ്ങനെ എന്ന് എനിക്കും അറിയില്ല. മറുപടി വന്നത് നോക്കിയപ്പോഴാണ് ജ്ഞാനപ്പാനയിലാണ് പോയത് എന്ന് മനസ്സിലായത്. ഇത് ഭഗവാൻ ചെയ്തതായിരിക്കും. കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🙏 വന്ദിക്കുന്നു.🙏❤️
രാവിലെ ബൈക്കും കൊണ്ട് ഇറങ്ങുന്ന യുവാക്കൾ ഇടയ്ക്കിടയ്ക്ക് ജ്ഞാനപ്പാന കേൾക്കുകയും ഓർത്തിരിക്കുകയും ചെയ്യേണ്ടത് അവനവൻറെ യും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാൻ സഹായിക്കും അത്രമാത്രം പ്രധാനപ്പെട്ട വിഷയങ്ങളാണ് ഈ ഞാനപ്പാന വഴി നമ്മളുടെ മനസ്സിലേക്ക് അടിച്ചു കയറ്റുന്നത് ഓക്കേ താങ്ക്യൂ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൃഷ്ണ കൃഷ്ണ മുകുന്ദ മുരാരെ കരുണാമയാ നമോ നമഃ അവിടുത്തെ നാമങ്ങൾ എത്ര മാധുര്യം നിറഞ്ഞതാണ് അവര്ണനീയം ഭഗവാനെ എന്നെയും അവിടുത്തെ ഭക്തനാക്കി മാറ്റെണമേ
ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്യുദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ.. കോടി കോടി പ്രണാമം ടീച്ചർ.. സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
കൃഷ്ണ കൃഷ്ണാ മുകുന്ദ ജനാർദ്ദനാ.. കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ...🙏🙏🙏❤️❤️❤️❤️ എല്ലാം കേട്ടു. ഇനിയും ഇനിയും കേൾക്കും. വളരെ ഭക്തിമയം തന്നെ. കണ്ണടച്ച് കേട്ടപ്പോൾ അനന്തശയനത്തിൽ കിടക്കുന്ന മഹാവിഷ്ണു രൂപം ഒരു സെക്കൻഡ് തെളിഞ്ഞു .😍😍😍😍🙏🙏🙏🙏🙏♥️♥️♥️♥️❤️❤️❤️ അതുപോലെ കൃഷ്ണരൂപവും..😍😍😍😍🙏🙏🙏🙏🙏❤️❤️❤️❤️♥️♥️♥️♥️♥️ സുസ്മിജീ നന്ദി... ഇങ്ങനെയൊക്കെ കേൾപ്പിച്ചു തരുന്നതിൽ🙏🙏🙏❤️❤️❤️❤️
കൊച്ചുനാളിലേ സന്ധ്യാനാമം ചൊല്ലിയിരുന്ന വരികൾ അടുത്തുള്ള അമ്പലത്തിൽ നിന്ന് രാവിലെ കേട്ടുണരുന്നതും മനസ്സിനെ പിടിച്ചിരുത്തുന്നതും ആയ ഭക്തി കാവ്യം ഒരു പാട് നന്ദിയുണ്ട് മോളേ ഇത്രയും ഗംഭീരമായി ഞങ്ങളെ പോലുള്ളവർക്ക് മനസ്സ് നിറയ്ക്കുന്ന വിധത്തിൽ മന്സിലാക്കി തന്നതിൽ ഗുരുവായൂരപ്പൻ കൂടെയുണ്ടാവട്ടെ
കൃഷ്ണ കൃഷ്ണാ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ 🙏 ഭഗവാന്റെ പാൽപായസം കുടിച്ച അനുഭൂതി ❤️ ഒരുപാട് സന്തോഷം സുസ്മിതാജി ❤️
ഈശ്വര കൃപ കൊണ്ടും, മാതാപിതാക്കൾ ചെയ്യ്തു പോയ പുണ്ണ്യം കൊണ്ടും, ഇതുപോലയുള്ള ഈശ്വര നാമങ്ങൾ കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകുന്നത്, ചൊല്ലി തരാൻ ഇതുപോലെയുള്ള ഈശ്വര കടാഷം ഉള്ളവരെ തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഭഗവാനെ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം നമോ വാസുദേവായ നമഃ, ഓം നമോ വാസുദേവായ നമഃ ഓം നമോ വാസുദേവായ നമഃ
17:42 19:41
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ
പറയുവാൻ വാക്കുകളില്ല ഹരേ കൃഷ്ണ ❤❤❤ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏humble pranam🙏🙏🙏🙏🙏 Jai Jai Sree radhe radhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സുസ്മിത ജി എത്ര മനോഹരമാണ് ഈ ആലാപനം, ഇത് കേൾക്കുമ്പോൾ ഭാഗവാനിലേക്ക് അലിഞ്ഞു പോകുന്നതുപോലെ.....
ഹരേ രാമ ഹരേ കൃഷ്ണാ
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ🙏🏼🙏🏼🙏🏼🙏🏼🙏🏼
അന്യേഷിച്ചത് കിട്ടിക്കഴിയുമ്പോൾ പിന്നീട് എങ്ങോട്ടാണ് പോകേണ്ടതായിട്ടുള്ളത്. ഭ്രമരം തേൻ നുകരാൻ . താമരയിലെത്തിയാൽ തേനിൻറ മാധുര്യം കൊണ്ടു അവിടെത്തന്നെ മന്മഥനാകുന്നത് പോലെ . ജ്ഞാനപ്പാനയിലെ അമൃതരസം സേവിക്കുക തന്നെ. ഗോവിന്ദാ.. നാരായണ .... രാഗദ്യേഷ്യങ്ങൾ നീങ്ങാൻ . മനസ്സിന്റെ ചാഞ്ചല്ല്യങ്ങൾ ഇല്ലാതാവാൻ മറ്റെന്തു വേണം. പ്രേമസ്വരൂപനു കോടി കോടി ...നമനം നാരായണായ..... സുസ്മിതാ ജീ നമസ്തെ ....💖💛💚🌹🙏🙏🙏
🙏🙏🙏
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏humble pranam🙏🙏🙏 jai jai sree radhe radhe 🙏🙏🙏🙏🙏🙏🙏🙏
നമസ്തേ ജഗന്നാഥ 🙏ഗോവിന്ദ വിശ്ണോ നമസ്തേ രമാ നാഥാ 🙏നമസ്തേ 🙏നമസ്തേ 🙏
Ñjanappana സൂപ്പർ നന്നായിട്ട് ചൊല്ലി കേട്ടാലും കേട്ടാലും മതിയാകില്ല
പല ഭാഗങ്ങളും:: മധുരമായി ആലപിച്ചതിന്ന് ... ഒരായിരം നന്ദി...നമസ്കാരം...
🙏
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai Jia sree redhe radhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എളുതായിട്ടു മുക്തി ലഭിപ്പാനായ്
ചെവി തന്നിതു കേൾപ്പിനെല്ലാരും
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
Om Namo bagavathe vasudevaya...,.. Krishna
🌹🙏🌹🙏🌹🙏🌹🙏
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം.... ഓം.... ഓം....🌹🙏🌹
ഓം നമോ ഭഗവതേ വാസുദേവായ.🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
സർവ്വജ്ഞനായ ഭഗവാനെ എപ്പോഴും കൂടെ ഉണ്ടാകണേ....
🌹🌹🌹🌹🌹🌹🌹🌹🌹🙏
എന്നാ ഈ ഗുരു നാഥേയെ
ഒന്ന് ദർശിക്കാൻ ഭാഗ്യം തരുന്നത്
ഭഗവാനെ കണ്ണാ....🙏🌹 ഗുരുവായൂരപ്പാ..........🙏🌹🙏🌹
നമസ്ക്കരിക്കുന്നു ഗുരോ.🌹🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🌹
വന്ദനം വന്ദനം വന്ദനം.🙏❤️🙏
നമസ്ക്കാരം ഗുരുനാഥേ..🙏
നമസ്കാരം ഗുരുനാഥേ.🙏
ഈ അഭിപ്രായം ഞാൻ എഴുതിയത് ഇന്നത്തെ ഭാഗവത പഠനം 135 എപ്പിസോഡിലാണ്. അത് ടിവിയിൽ കേൾക്കുക യായിരുന്നു.സാധാരണ ടിവിയിൽ കാണുന്ന എപ്പിസോഡിലെ അഭിപ്രായം എഴുതാൻ കഴിയൂ. ഭാഗവതം തീർന്നു നോക്കുമ്പോൾ അഭിപ്രായം ഇല്ല. ഞാനപ്പാനയിൽ ഈ അഭിപ്രായം വന്നത്എങ്ങനെ എന്ന് എനിക്കും അറിയില്ല. മറുപടി വന്നത് നോക്കിയപ്പോഴാണ് ജ്ഞാനപ്പാനയിലാണ് പോയത് എന്ന് മനസ്സിലായത്. ഇത് ഭഗവാൻ ചെയ്തതായിരിക്കും.
കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🙏 വന്ദിക്കുന്നു.🙏❤️
.
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe 🙏🙏🙏🙏🙏
ഹരേ രാധേ രാധേ 🙏🏼
എന്നും ഉറങ്ങുന്നത് ഇത് കേട്ടിട്ടാണ് വളരെ സമാധാനം കിട്ടാറുണ്ട് നന്ദി നന്ദി നന്ദി🙏🙏🙏
സുസ്മിതാജിയുടെ ആലാപനം ഓരോ ഹൃദയത്തിനും ഭക്തിസാഗരം തന്നെയാണ്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ...
K bvsih
K
സത്യം...🙏🏻
🙏♥️♥️♥️💞💘🌹💕💕
കൃഷണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദാനങ്ങ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🌹♥️♥️♥️♥️💕💕🌿🍀💚😍😍😍💕💕💕
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന നാരായണ ഹരേ അച്ചുദാനന്ദ ഗോവിന മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏👣🌱🌹♥️♥️♥️♥️🙏💕🌸🌸
🙏🙏🙏ഭഗവാനേ... 🙏ഭക്തി നിറഞ്ഞ ആലാപനത്താൽ 🙏ഞങ്ങളെ അനുഗ്രഹിച്ച🙏ഞങ്ങളുടെ പൂജനീയ ഗുരുമോളുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏താണു വീണു നമസ്ക്കരിക്കുന്നു🙏🙏🙏
ഹരേ കൃഷ്ണ 🙏
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്ചതാനന്ദ ഗോവിന്ദ മാധവാ സച്ചിതാനന്ദ നാരായണാ ഹരേ 🙏 പ്രണാമം സുസ്മിതാജി 🙏👌❤
ഹരേ കൃഷ്ണ 🙏 നമസ്തെ മാം 🙏
@@sudhak9647 ok agree 😍
Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻Narayanaya 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
❤️🙏🏻🙏🏻🙏🏻കൃഷ്ണ ഗുരുവായൂരാപ്പ ♥️🌹❤️🙏🏻🙏🏻🙏🏻
Om Namo Narayanaya🙏🙏🙏
Amma narayana
Devi narayana 🙏🙏🙏🙏🙏🙏
AchuthanandaGovindaMadhava sachithanandaNarayanaHare🙏🙏pranamamSusmithaji🙏🙏🙏
ജ്ഞാനപ്പാന പാരായണംവളരെ നന്നായി. കുടെ പാരായണം ചെയ്യാനും സാധിച്ചു. നന്ദിമോളേ
കൃഷ്ണകൃഷ്ണാ മുകുന്ദാ ജനാർദ്ദനാ കൃഷ്ണഗോവിന്ദ നാരായണാ ഹരേ
കൂടിയല്ല ജനിക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേ ഇങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം സദാ... ഹരേ കൃഷ്ണ 🙏🏻🙏🏻
മത്സരിക്കുന്നതിനെ നാം വൃഥാ
വൃഥാ- വെറുതെ
രാവിലെ ബൈക്കും കൊണ്ട് ഇറങ്ങുന്ന യുവാക്കൾ ഇടയ്ക്കിടയ്ക്ക് ജ്ഞാനപ്പാന കേൾക്കുകയും ഓർത്തിരിക്കുകയും ചെയ്യേണ്ടത് അവനവൻറെ യും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാൻ സഹായിക്കും അത്രമാത്രം പ്രധാനപ്പെട്ട വിഷയങ്ങളാണ് ഈ ഞാനപ്പാന വഴി നമ്മളുടെ മനസ്സിലേക്ക് അടിച്ചു കയറ്റുന്നത് ഓക്കേ താങ്ക്യൂ
🙏
താങ്ക് you🙏🙏🙏🙏❤❤❤
ഹരേ krishna
ഓം നമോ നാരായണായ... ഹരേ കൃഷ്ണ.... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് സുസ്മിതാജി..
🙏
🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻🙏🏻🙏🏻🙏🏻
Sravanasundaram Ee MadhuraVenuGanam .Njnanapanayil Alinju Poyiii ....Chila Vakkukalil Sabhdam Edari . Hridayathil Alinju kayari...Susmitha Gii....Kettittum Kettittum Mathiyavunnillaaaa...😍😍😍😍😍👌👌👌🙏🙏🙏🙏Bhagavaneee Krishna...Hridhyandaryamiiii🙏🙏🙏🙏
🙏🙏🙏
🙏😍🙏🙏
ഗുരുനാഥൻ തുണ ചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ... 🙏
കൃഷ്ണ കൃഷ്ണാ........... 🙏
നന്ദി.... നമസ്കാരം 🙏♥🌿
Krishna Krishna Hare Hare Aum Amrutavani Namaha
🙏🙏കൃഷ്ണ കൃഷ്ണ മുകുന്ദ ജനാദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ.. 🙏🙏നമസ്കാരം ഗുരു നാഥേ.. 🙏
🙏Harekrishna 🙏
Suprafatham gujji🙏🌹
Exalant!
Thankyou, Thankyou, Thankyou
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
🌹🙏🙏🙏🌹🌹🌹🌹🌹🌹
അങ്ങ് യിലൂടെ ഇതൊന്നും കേൾക്കാൻ
കൊതിയോടെ കാത്തിരിക്കുകയായിരുന്നു.
ജന്മസാഫല്യമപ്പോഴേ വന്നുപോയ്.
🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Harekrishna
Harekrishna
Harekrishna
Radhe syam 🙏🌹
I like year style👌😍
Guruji🙏🙏🙏
ചിരിക്കണ്ട സത്യം!
😍😍😍⭐️⭐️⭐️⭐️
🥰🙏😍
ഹരേ കൃഷ്ണ 🙏മാം എല്ലാ ഭേദമായോ, സത്യമാണല്ലോ ടീച്ചർ കമന്റ് വായിച്ചു എന്തോരം ചിരിക്കുണ്ടാവും 😍
@@sindhuamritha1034 🙏
🙏🙏🙏Namaskaram Mole... 🙏🙏🙏👌👌👌Unnikannan Ammayude Alapanathil Asvadichirikkukayanallo.... 🙏🙏🙏
ഹരേ കൃഷ്ണ 🙏 സത്യം തന്നെ ചാടി കളിച്ചു ഇടതു വശത്തേക്ക് വന്നു
കൃഷ്ണ ഗുരുവായൂരപ്പ എന്നും ഞങ്ങളെ രക്ഷിക്ക ഭഗവാനെ 🙏🙏🙏🙏🙏സുസ്മിതാജി വന്ദനം 🙏🙏🙏🙏🙏❤
Krishna krishna mukunda janardana Krishna govinda narayana hare
നമസ്തേ സുസ്മിത ജി🙏🙏🙏
🙏
Hare krishnaa hare krishnaa hare krishnaa hare hare🙏🙏🙏🙏🙏🙏
ഭഗവാന്റെ പ്രസാദം 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ❤️🙏
എന്റെ അമ്പലപ്പുഴ കണ്ണൻ പാർത്ഥസാരഥി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏
ജയ് ശ്രീ രാധേ ❤️🙏
ജയ് ശ്രീ തുളസി ദേവി ❤️🙏
കൃഷ്‌ണാ ഗുരുവായൂരപ്പാ 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൃഷ്ണ കൃഷ്ണ മുകുന്ദ മുരാരെ കരുണാമയാ നമോ നമഃ അവിടുത്തെ നാമങ്ങൾ എത്ര മാധുര്യം നിറഞ്ഞതാണ് അവര്ണനീയം ഭഗവാനെ എന്നെയും അവിടുത്തെ ഭക്തനാക്കി മാറ്റെണമേ
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏🙏🙏🙏🙏
എനിക്ക് കാണാൻ പറ്റുമോ എവിടെ വച്ചെങ്കിലും ഭാഗവാന്റ പ്രിയപ്പെട്ട ആളെ കണ്ണ് നിറഞ്ഞു പോവും കേൾക്കുമ്പോൾ ഡെയ്ലി കേൾക്കാറുണ്ട് ഞാൻ ♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏👍👌👍
🙏നിന്റെ നാമങ്ങൾ കേൾക്കുന്ന മാത്രയിൽ എന്റെ ഹൃത് തടം ശുദ്ധമായിടണമേ 🙏കൃഷ്ണ 🙏🌹
ജ്ഞാനപ്പാന ദിവസവും കുറേശേ ചൊല്ലും തീരുമ്പോൾ വീണ്ടും തുടങ്ങും .എനിയും സുസ്മിതാജി ചൊല്ലുന്നതു കേട്ടു ചൊല്ലാമല്ലോ .ലയിച്ചിരുന്നു പോയി.💐
Harekrishna Harekrishna Harekrishna Harekrishna Harekrishna Harekrishna
ഹരേ കൃഷ്ണ. മനോഹരമായ ആലാപനം 🙏🙏🙏
🌹🙏 കണ്ണാ ഗുരുവായൂരപ്പാ ശരണം.🙏 ലീലാമ്മ പാടീയ അതേ നിർവൃതിയും സുഖവും. അനുഭവപ്പെടുന്നു.നമസ്കരിക്കുന്നു.🙏❤️❤️
Hare krishna hare krishna hare krishna hare hare 🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
very peaceful 💌💌💌💌💌💌💌💌💌💌
loka samastho sukino bavandhu
നമസ്തേ സുസ്മിതാ ജി. മധു രവും മനോഹരവുമായ ആലാപനം കേ ട്ടാൽ മതിയാകുന്നില്ല. കൃഷ്ണ കൃഷ്ണാമു കന്ദാ ജനാർദ്ദനാ. കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്ചു ദാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ 'ഭഗവാൻ അനുഗ്രഹിക്കട്ടെ.ഹരി ഓം.🙏🙏🙏👌👌👌👌👌🌹🌹🌹🌹🌹🌹🌹❤️
Namasthe susthagencknoonnutharavo. Ji
Mamasthe teacher er alaapanam manassinde. Aakulatha akatti saanthiyilekku nayikkunnu.keerthanam kettal athil alinju mananam cheuyyumpol kittunna anubhavam onnu vere thanne.bharatha kandathil piranna naam sukrutham cheuthavar bhakthiyode hariye bhajikkam Hare krishna🙏
ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്യുദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ.. കോടി കോടി പ്രണാമം ടീച്ചർ.. സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
Hareramaharekrj
@@anithamohan6934 He
,
Beyond words 🙏
🙏🙏🙏
ഈ ശബ്ദം ഭഗവാനിലേയ്ക്ക് ഒന്നുകൂടി ലയിപ്പിക്കുന്നു. ഹരേ കൃഷ്ണ🙏🙏🙏
Manava seve madhava seva om namah sivaya
ഇതു കേള്‍ക്കുമ്പോള്‍ ഗുരുവായൂരില്‍ ഭഗവാന്റെ മുന്നില്‍ നില്‍ക്കുന്ന പ്രതീതി അനുഭവപ്പെടുന്നു. Guruvayoorappa saranam.
ഒന്നിച്ചു പിറകാതെയും, ഒരു നാളും കാണതെ യും, നമ്മൾ സുഹൃത്തുക്കൾ ആയി 🙏🌹കൃഷ്ണാ 🙏ശുഭദിനം 🙏🌹നന്ദി
ഹരേ കൃഷ്ണ
രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം
രാധേ കൃഷ്ണ രാധേ കൃഷ്ണ രാധേ കൃഷ്ണ
ഹരേ കൃഷ്ണ 🙏🙏🙏 നമസ്കാരം സുസ്മിതാജി. എത്ര സുന്ദരമായ വാക്കുകൾ. നന്നായി മനസിലാവും വണ്ണം കേൾപ്പിച്ചു തന്നു. ഗുരുവായൂരപ്പാ ശരണം. നന്ദി നമസ്കാരം 🙏
Mahapapikal
പ്രണാമം സുസ്മിത ജീ 🙏❤️
❤️ കൃഷ്ണ കൃഷ്ണാ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അചൃുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ ❤️❤️❤️
Maranathil ninni rekshapeduthiya bhaghavne thrupadathil namaskarikkunnu
ജൻ മം സായൂജ്യം ലഭിച്ചു....... എല്ലാ ദുഷ്കൃത്യങ്ങളിൽ നിന്നു o, മോക്ഷം ലഭിക്കും, സുസ്മിതാ താങ്കളുടെ ആലാപനം വ്യക്തവും, ഭക തിസാന്ദ്രവുമായി അഭ നന്ദനങ്ങൾ
അഭിനന്ദനങ്ങൾ
😂 sree krishna huruvayurapa@@achuthanmohannadugdihellom4753
Hare krishna hare krishna hare krishna hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
മനുഷ്യനെ purify ചെയ്യാൻ ഇത് ഒരു പ്രാവശ്യം ആത്മാർത്തമായി ശ്രവിച്ചാൽ മതി 🙏ആലാപനം നന്നായിരിക്കുന്നു സുസ്മിത ജി 🙏😍
🙏🙏
ഈശ്വരാനുഗ്രഹം
സുസ്മിത
ജന്മ പുണ്യം
ഹരേ കൃഷ്ണാ, മനോഹരം, ഭക്തിമയം, ശ്രുതിമധുരമുള്ള ചൊല്ലൽ, സുസ്മിത ജി 🙏🙏🙏
അച്ചുതാനന്ദ 🙏ഗോവിന്ദ 🙏മാധവാ 🙏ഹരേ കൃഷ്ണാ 🙏
മനസ്സിനെ എല്ലാവിധത്തിലും ശുദ്ധമാക്കുന്ന ആലാപന ശൈലിയും നിർമ്മലമായ ഭക്തിയുടെ അനുഭൂതി നൽകുന്ന ശ്രുതിയും . ഓം ക്ലീം കൃഷ്ണായ നമ:🙏🙏🙏
🙏🙏
ഹരേ കൃഷ്ണ 🙏🌹നമസ്കാരം സുസ്മിതാജി 🙏🙏🙏🌹🌹🌹
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന
🙏🏻🙏🏻
Narayana, Narayana
നമസ്കാരം സുസ്മിത 🙏🙏🙏
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
നന്ദി സുസ്മതാജി e ശബ്ദം കേൾക്കുമ്പോൾ തന്നെ ഭഗവാന്റെ അനുഗ്രഹ ഉണ്ടാകും
ആലാപനം വളരെ മനോഹരം. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
കൃഷ്ണ കൃഷ്ണാ മുകുന്ദ ജനാർദ്ദനാ.. കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ...🙏🙏🙏❤️❤️❤️❤️ എല്ലാം കേട്ടു. ഇനിയും ഇനിയും കേൾക്കും. വളരെ ഭക്തിമയം തന്നെ. കണ്ണടച്ച് കേട്ടപ്പോൾ അനന്തശയനത്തിൽ കിടക്കുന്ന മഹാവിഷ്ണു രൂപം ഒരു സെക്കൻഡ് തെളിഞ്ഞു .😍😍😍😍🙏🙏🙏🙏🙏♥️♥️♥️♥️❤️❤️❤️
അതുപോലെ കൃഷ്ണരൂപവും..😍😍😍😍🙏🙏🙏🙏🙏❤️❤️❤️❤️♥️♥️♥️♥️♥️ സുസ്മിജീ നന്ദി... ഇങ്ങനെയൊക്കെ കേൾപ്പിച്ചു തരുന്നതിൽ🙏🙏🙏❤️❤️❤️❤️
🙏🙏😍
വെറുതെ ഇരിക്കുമ്പോൾ Susmithaji യുടെ ഈ പാരായണം കേൾക്കുമ്പോൾ തന്നെ നമ്മളെ വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോകും...
ഹരേ കൃഷ്ണാ 🙏 പ്രണാമം ഗുരുജി 🙏
😍🙏
ശ്രവണസുഖം, 🙏🙏മനോഹരമായ ശബ്ദത്തിനുടമയായ thaangalku നമസ്കാരം 👏👏👏
🙏🙏
സാദര പ്രണാമം സുസ്മിതജി എത്ര കേട്ടാലും മതി വരാത്ത ജ്ഞാനപ്പാന, ഭക്തി രസത്തോടു കൂടിയ പാരായണം അതി മനോഹരം
🙏🙏
Bhagavane krishna🙏
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപണമസ്തു🙏🙏🙏🙏സർവ(ത ഗോവിന്ദനാമസങ്കീർത്തനം ഗോവിന്ദാ ഹരി ഗോവിന്ദാ🙏🙏🙏🙏🙏🙏🌺🌺🌺🌺🌺💓💓💓💓💓
കൃഷ്ണാ... ഗോവിന്ദാ.... നാരായണാ.... 🙏🙏
ഹരേകൃഷ്ണ മാതാജി പ്രണാമം
അനന്തകോടി പ്രണാമം രാവിലെ ഈ കീർത്തനം കേട്ടു ജോലിക്കു പോകാൻ അവസരം തന്നതിനു ഹരേകൃഷ്ണ
നമസ്കാരം സുസ്മിതാ ജി ❤❤❤ കൃഷ്ണായ വാസുദേവായ ദേവകീ നന്ദനാ യ ച നന്ദഗോപ കുമാരായ ഗോവിന്ദായ നമോ നമ നന്ദനം വാസുദേവസ്യ നന്ദഗോപസ്യ നന്ദനം യശോദാ നന്ദനം വന്ദേ ദേവകീ നന്ദനം ❤❤❤🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണാ
കൃഷ്ണാ
ഹരേ കൃഷ്ണാ ❤️❤️❤️
നാരായണാ അഖിലാ ഗുരോ ഭഗവാൻ നമസ്തേ ❤️🥰
🙏🌹നാരായണ, നാരായണ, നാരായണ, നാരായണ നാരായണ, നാരായണ നാരായണ 🙏
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ധനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ... 🙏🙏🙏
ആലാപനം എല്ലാ നിലയ്ക്കും സൂപ്പർ. നമസ്കാരം. ടീച്ചറെ. 🙏🙏🙏.
🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ.🙏🙏🙏🙏🙏🙏👌🌷
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്ധനാ കൃഷ്ണ ഗോവിന്ദ മാധവ.... 🙏🙏🙏🙏പരണാമം മാം... 🙏🙏🙏
എല്ലാ അനുഗ്രഹിക്കട്ടെ ഈശോരൻ ടിച്ചേരെ
കൊച്ചുനാളിലേ സന്ധ്യാനാമം ചൊല്ലിയിരുന്ന വരികൾ അടുത്തുള്ള അമ്പലത്തിൽ നിന്ന് രാവിലെ കേട്ടുണരുന്നതും മനസ്സിനെ പിടിച്ചിരുത്തുന്നതും ആയ ഭക്തി കാവ്യം ഒരു പാട് നന്ദിയുണ്ട് മോളേ ഇത്രയും ഗംഭീരമായി ഞങ്ങളെ പോലുള്ളവർക്ക് മനസ്സ് നിറയ്ക്കുന്ന വിധത്തിൽ മന്സിലാക്കി തന്നതിൽ ഗുരുവായൂരപ്പൻ കൂടെയുണ്ടാവട്ടെ
🙏❤കൃഷ്ണ... കൃഷ്ണ... ഗുരുവായൂരപ്പ.... Thank you...
ഇതുവരെ കേട്ട പാരായണങ്ങളിൽ നി ന്നും തീര്ത്തും വ്യത്യസ്തമായ ഭക്തിസാന്ദ്രമായ അക്ഷരസ്പുടതയോടെയുള്ള ആലാപനം. 🙏💐
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദാനന്ത ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണാ ഹരേ 🙏🙏🙏നമസ്കാരം സുസ്മിത ജീ 🙏🙏❤️🌹❤️🙏🙏
അച്യുതാനന്ദ!
കൃഷ്ണ കൃഷ്ണാ മുകുന്ദ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ 🙏
ഭഗവാന്റെ പാൽപായസം കുടിച്ച അനുഭൂതി ❤️
ഒരുപാട് സന്തോഷം സുസ്മിതാജി ❤️