🙏🙏🙏🙏🙏ഓം!!!..... കൃഷ്ണകൃഷ്ണാ മുകുന്ദാ ജനാർ ദ്ദ നാ.... കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ!!🌹🌹🌹🌹🌹🌹🙏🙏🙏🙏🙏ഭഗവാനേ!!!അവിടുത്തെ ലീലാ വിലാസങ്ങൾ!!ഈ ഭുവനം അവിടുത്തെ കൈകളിൽ ഒരു കളി പ്പന്ത്!!!🙏🙏🙏ത്രി ഗുണാതീതനായി നിന്നു കൊണ്ട്, ആ മൂന്നു തരം ചങ്ങല കളിൽ ജീവ ജാതികളെ പെടുത്തി കർമ്മ മാകുന്നകുറ്റിയിൽ കെട്ടി യിട്ട്,ബന്ധ ന സ്ഥ രായ ജീവികൾ രക്ഷ പെടാൻ ശ്രമിക്കുന്ന രീതി കൾക്ക് മാറി നിന്ന് മാർക്കിടുന്ന ഭഗവാന്റെ ലീലകൾ നന്നായി ബോധ്യ പ്പെടുന്നു സുസ്മിതാ ജീ..... ജീവാത്മ ശക്തിയായി നമ്മെ ചലിപ്പിക്കുന്ന ആ പരമാത് മ ശക്തി യു ടെ ഇഷ്ട്ട ത്തി ന നു സരി ച്ചു മായയെ അതി ജീവിക്കാൻ കഴിയണേ!!എന്ന് പ്രാർ ത് ഥി ക്കുന്നു.!!!നമസ്തേ!!!ജീ.... 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ 🙏നമസ്തേ പ്രിയ ഗുരുനിധിയെ 🙏 ഗുരുവിനു സ്‌നേഹം നിറഞ്ഞ പാദ വന്ദനം 🙏ടീച്ചറെ മയിൽപീലി കണ്ണൻ അങ്ങനെ തെളിഞ്ഞു നിൽക്കാണ് കണ്ണന്റെ സ്വന്തം സുസ്മിതാജി തന്നെ, തെറ്റായ ചിന്തകൾ പോലും പാപിയാക്കിടും സത് ചിന്തകളിലൂടെ നമുക്ക് മനസ്സിനെ ശുദ്ധിയാക്കിടാം സത് പ്രവൃത്തി ചെയ്തീടാം, ഞങ്ങളുടെ മനോ മാലിന്യങ്ങൾ അകറ്റി സദാ ഭക്തി രസത്തിൽ ലയിപ്പിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളുടെ പ്രിയ ആദരണീയ സംപൂജ്യ സുസ്മിതാജിക്ക് അനന്ത കോടി നന്ദി 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤ഹരേ രാമാ ഹരേ കൃഷ്ണാ 🙏ഓം നമോ നാരായണ 🙏
സുസ്മിതാജി... ജ്ഞാനപ്പാന CE അഥവാ കോമൺ ഇറയിൽ ജ്ഞാനപ്പാന എഴുതിയ ശ്രീ പൂന്താനം അദ്ദേഹത്തിന് കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ സ്വർഗത്തിൽ പോവുമെന്ന് നമുക്ക് അനുമാനിക്കാം. എന്നാൽ അതിന് ശേഷം ദശനൂറ്റാണ്ടുകൾക്കിപ്പുറം ഈ ഭൂമിയിൽ ദൈവ നിയോഗിതരായ ദൂതന്മാർ കഴിഞ്ഞു പോയി എന്നതിന് തെളിവാണ് "ത്വമേകം വരേണ്യം ത്വമേകം ശരേണ്യം എന്ന് തുടങ്ങുന്ന ശ്രുതി ശ്ലോകങ്ങളെല്ലാം.. ഇവയെല്ലാം അന്തിമ വേദമായ പരിശുദ്ധ ഖുർആൻ അധ്യാപനത്തോട് 100%ചേർന്ന് നിൽക്കുന്നുമുണ്ട്. So.. ഉതിഷ്ടത.. ജാഗ്രത..
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏 നമസ്തേ സുസ്മിതാ ജി ഇതിനു മുന്നേ കേട്ട ജ്ഞാനപ്പാന കീർത്തനം, അവടുന്നു പറഞുതന്ന തും തമ്മിൽ വ്യത്യാസം തോന്നുന്നു, ഇതിനൊരുമറുപടി തരുമോ, 🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽സർവം കൃഷ്ണാർ പണ മസ്തു 🙏🏽🙏🏽🙏🏽ലളിത മായ ഈ വരികളിൽ ഇത്രയും ഗഹനമായ അർത്ഥം ഒളിഞ്ഞിരുപ്പുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് 👌👌പ്രിയഗുരുനാഥക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👌👌👌👌ഫലേ ഛ യില്ലാതെ കർമ്മം ചെയ്യുവാനും അങ്ങനെ കർമബന്ധങ്ങളിൽ നിന്നും മുക്തി നേടുവാനും ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ!"!!🙏🏽🙏🏽❤❤🌹🌹🌹🌹🌹❤❤🌹
പ്രപഞ്ചം മുഴുവൻ പരമാത്മാവ് നിറഞ്ഞു നിൽക്കുന്നു. ഒരിക്കലും നശിക്കാതെ എല്ലാറ്റിൽ നിന്നും വേറിട്ട് നിൽക്കുന്ന സത്താണ്..... നമ്മുടെ കർമ്മമാണ് ഇവിടെ ബന്ധിപ്പിച്ചിരിക്കുന്നത്. അതിൽ നിന്നും മോചനം കിട്ടാൻ ആസക്തിയില്ലാതെ കർമ്മം ചെയ്യണം ..ഈശ്വരന്റെ മായവിലാസങ്ങളിൽ പെട്ടുഴലാതെ മുന്നോട്ടു പോവാൻ സാധിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്....🙏🙏☺️☺️🌼🌻🌻...... പ്രണാമങ്ങൾ പ്രിയ ഗുരുനാഥേ....🙏🙏🙏🙏🙏🙏
സുസ്മിത ടീച്ചറിന് വന്ദനം 🌹. അറിവ് ഞങ്ങൾക്ക് മധുരമായി പകർന്നുതരുന്നു. അതുകൊണ്ട് എളുപ്പം ആസ്വദിക്കാൻ സാധിക്കുന്നു . ടീച്ചർ ഗുരുവായൂർ മാഹാത്മ്യം ആദ്യമായി അവതരിപ്പിച്ചപ്പോൾ ഗുരുവായൂരപ്പൻ മഴയുടെ രൂപത്തിൽ വന്ന് ഭക്തതരെ ഓഡിറ്റോറിയത്തിൽ ഓടിച്ചുകയറ്റിയത് ഓർക്കുന്നു ❤️🙏
ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യൻ അനുഭവിക്കുന്നതിന്റെ ഇത്രയും ലളിതമായ രീതിയിൽ വർണ്ണിച്ച മറ്റൊരു ഭക്തിയും യുക്തിയും ഇടച്ചേർന്ന ഒരു കുഞ്ഞു മഹത്ഗ്രന്ഥം അതും ശുദ്ധ മലയാളീ കാരണം കണ്ണന്റെ പ്രിയപ്പെട്ട കവി. മാത്രമല്ല ഭഗവാൻ എത്ര വലിയ ആളാണെങ്കിലും അഹംഭാവം പാടില്ല എന്ന് പഠിപ്പിച്ച ഒരു ഭഗവാന്റെ അനുഗ്രഹം ചൊരിഞ്ഞ ഈ ഗ്രന്ഥത്തിന്റെ വർണ്ണന വളരെ ലളിതം. 🙏നമസ്കാരം 🙏.
ഗുരു ഓം തത് സത്🙏നമസ്ക്കാരം മോളെ🙏മോന്റെ സ്വർണവും ആഭരണവും യെന്ന ഉദാഹരണം, ഈ പ്രപഞ്ചത്തിലുള്ള സർവ്വവും ഒരേ ചൈതന്യതിൽ നിന്ന് വന്നുവെന്ന് നല്ലതുപോലെ മനസ്സിൽ അനുഭവിച്ചറിയുവാൻ സാധിക്കുന്നു മോനെ🙏ഭഗവാനേ.... ബ്രഹ്മാവ് മുതൽ ഈച്ച, എറുമ്പു വരെ കർമ്മത്താൽ ബന്ധനസ്ഥരാണ്🙏നിഷ്ക്കാമ കർമ്മം മാത്രമേ.... ഇതിനൊരുപോംവഴി.... ഭഗവാനേ... 🙏ഓം ശ്രീ ശ്രീഗുnരുഭ്യോ നമഃ🙏🙏🙏മോന്റെ ശബ്ദം🙏 കൃഷ്ണ കൃഷ്ണാ ....മുകുന്ദാ🙏കണ്ണുനിറഞ്ഞുപോയി 🙏
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ ഭക്തിയോടെ പൂന്താനം പാടിയ വരികൾ ,ഭക്തിയോടെ സ്വരശുദ്ധിയോടെ മനോഹരമായി മോള് പരായണം ചെയ്യുന്നത് കേൾക്കുന്നതും പുണ്യം
ഓം നമോ ഭഗവതേ വാസുദേവായ നമ :🙏🙏🙏❤️❤️❤️ ഗുരുവായൂരപ്പാ ശരണം ശരണം ശരണം🙏🙏🙏❤️❤️❤️ ഇതൊക്കെ കേൾക്കാൻ ഭാഗ്യം ചെയ്തിരിക്കുന്നു .... സുസ്മി ജീ അത്രയും ഭംഗിയായും വ്യക്തമായും പറഞ്ഞു തരുന്നു. ഓരോന്നും കേൾക്കുവാൻ കൊതിയായി കൊതിയായി വരികയാണ്🙏🙏🙏❤️❤️❤️
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ത ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ 🙏 പൂന്താനം തിരുമേനിയുടെ വരികൾക്ക് ഇത്രയും ആഴത്തിലുള്ള അർത്ഥം ഉണ്ടെന്നു തോന്നിയതേയില്ല.'ജീവഗതി 'യിലെ അർത്ഥം മനസിലാക്കാൻ മൂന്നുപ്രാവശ്യം കേട്ടു. ഒരുപാട് സന്തോഷം സുസ്മിതാജി ❤️
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണായ നമഃ
നമസ്കാരം ടീച്ചർ 🙏🙏🙏 ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് പൂന്താനം എന്ന മഹാകവിക്ക് അല്ലാതെ ആർക്കാണ് ഈ മഹതത്വങ്ങൾ സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ എഴുതി തീർക്കാൻ പറ്റുക. എല്ലാത്തിന്റെയും പിന്നിൽ ഭാഗവനല്ലേ. ഇത്രയും ഭംഗിയായി അർഥം പറഞ്ഞു തരാൻ എന്റെ ടീച്ചറും ❤❤❤ അതിന്റെ പിന്നിലും ഭഗവാൻ അല്ലേ 🙏🌹ഒത്തിരി ഇഷ്ടത്തോടെ ❤
🙏🙏🙏🙏🙏ഓം!!!..... കൃഷ്ണകൃഷ്ണാ മുകുന്ദാ ജനാർ ദ്ദ നാ.... കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ!!🌹🌹🌹🌹🌹🌹🙏🙏🙏🙏🙏ഭഗവാനേ!!!അവിടുത്തെ ലീലാ വിലാസങ്ങൾ!!ഈ ഭുവനം അവിടുത്തെ കൈകളിൽ ഒരു കളി പ്പന്ത്!!!🙏🙏🙏ത്രി ഗുണാതീതനായി നിന്നു കൊണ്ട്, ആ മൂന്നു തരം ചങ്ങല കളിൽ ജീവ ജാതികളെ പെടുത്തി കർമ്മ മാകുന്നകുറ്റിയിൽ കെട്ടി യിട്ട്,ബന്ധ ന സ്ഥ രായ ജീവികൾ രക്ഷ പെടാൻ ശ്രമിക്കുന്ന രീതി കൾക്ക് മാറി നിന്ന് മാർക്കിടുന്ന ഭഗവാന്റെ ലീലകൾ നന്നായി ബോധ്യ പ്പെടുന്നു സുസ്മിതാ ജീ..... ജീവാത്മ ശക്തിയായി നമ്മെ ചലിപ്പിക്കുന്ന ആ പരമാത് മ ശക്തി യു ടെ ഇഷ്ട്ട ത്തി ന നു സരി ച്ചു മായയെ അതി ജീവിക്കാൻ കഴിയണേ!!എന്ന് പ്രാർ ത് ഥി ക്കുന്നു.!!!നമസ്തേ!!!ജീ.... 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤
🙏🙏🙏🙏🙏
🙏🙏🙏
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ 🙏നമസ്തേ പ്രിയ ഗുരുനിധിയെ 🙏 ഗുരുവിനു സ്‌നേഹം നിറഞ്ഞ പാദ വന്ദനം 🙏ടീച്ചറെ മയിൽപീലി കണ്ണൻ അങ്ങനെ തെളിഞ്ഞു നിൽക്കാണ് കണ്ണന്റെ സ്വന്തം സുസ്മിതാജി തന്നെ, തെറ്റായ ചിന്തകൾ പോലും പാപിയാക്കിടും സത് ചിന്തകളിലൂടെ നമുക്ക് മനസ്സിനെ ശുദ്ധിയാക്കിടാം സത് പ്രവൃത്തി ചെയ്തീടാം, ഞങ്ങളുടെ മനോ മാലിന്യങ്ങൾ അകറ്റി സദാ ഭക്തി രസത്തിൽ ലയിപ്പിച്ചു കൊണ്ടിരിക്കുന്ന ഞങ്ങളുടെ പ്രിയ ആദരണീയ സംപൂജ്യ സുസ്മിതാജിക്ക് അനന്ത കോടി നന്ദി 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤ഹരേ രാമാ ഹരേ കൃഷ്ണാ 🙏ഓം നമോ നാരായണ 🙏
ഹരേ കൃഷ്ണാ 🙏🙏🙏
Namaskaram susmithaji. Valarae nannayitundu. Ellam bhagavantae kripa thannae om hari om. Susmithajikum kudumbathinum ella sathjanangalkum entae sufadinasamsakal. Bhagavan nammeyellam epozhum anugrahikumarakatae
😍😍🙏🙏
@@vijimolv8562 ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🌹🌹❤️❤️രാധാരമണ കണ്ണാ 🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌹 ഹരേ കൃഷ്ണ സുസ്മിത മാതാജി സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹♥️♥️
ഞാനപ്പന ശരിക്കും മനസ്സിലാക്കി തന്ന ആദരാണീയായ ഗുരുനാഥയ്ക്കു നമസ്കാരം. 🙏🙏🙏🙏🙏🙏🙏🙏
🙏
ഇത്രയും വിശദമായി സുസ്മിതാ ജി പറഞ്ഞുതരുന്നത് കേൾക്കാൻ കഴിയുന്നതും പുണ്യമായി കരുതുന്നു ഭഗവാന്റെ അനുഗ്രഹം ഹരേ കൃഷ്ണാ 🙏പ്രണാമം സുസ്മിതജി 🙏🙏🙏❤
സുസ്മിതാജി... ജ്ഞാനപ്പാന CE അഥവാ കോമൺ ഇറയിൽ ജ്ഞാനപ്പാന എഴുതിയ ശ്രീ പൂന്താനം അദ്ദേഹത്തിന് കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ സ്വർഗത്തിൽ പോവുമെന്ന് നമുക്ക് അനുമാനിക്കാം. എന്നാൽ അതിന് ശേഷം ദശനൂറ്റാണ്ടുകൾക്കിപ്പുറം ഈ ഭൂമിയിൽ ദൈവ നിയോഗിതരായ ദൂതന്മാർ കഴിഞ്ഞു പോയി എന്നതിന് തെളിവാണ് "ത്വമേകം വരേണ്യം ത്വമേകം ശരേണ്യം എന്ന് തുടങ്ങുന്ന ശ്രുതി ശ്ലോകങ്ങളെല്ലാം.. ഇവയെല്ലാം അന്തിമ വേദമായ പരിശുദ്ധ ഖുർആൻ അധ്യാപനത്തോട് 100%ചേർന്ന് നിൽക്കുന്നുമുണ്ട്.
So.. ഉതിഷ്ടത.. ജാഗ്രത..
ഹരേകൃഷ്ണാ മാതാജി നന്നായി വിവരിച്ചിരിക്കുന്നു ഇനിയും ഇതു പോലെ ഉള്ളതു പ്രതീക്ഷിക്കുന്നു ഹരേകൃഷ്ണാ ജയ് ശ്രീ രാധേ രാധേ
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
നമസ്തേ സുസ്മിതാ ജി
ഇതിനു മുന്നേ കേട്ട ജ്ഞാനപ്പാന
കീർത്തനം, അവടുന്നു പറഞുതന്ന തും തമ്മിൽ വ്യത്യാസം തോന്നുന്നു,
ഇതിനൊരുമറുപടി തരുമോ,
🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽സർവം കൃഷ്ണാർ പണ മസ്തു 🙏🏽🙏🏽🙏🏽ലളിത മായ ഈ വരികളിൽ ഇത്രയും ഗഹനമായ അർത്ഥം ഒളിഞ്ഞിരുപ്പുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് 👌👌പ്രിയഗുരുനാഥക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👌👌👌👌ഫലേ ഛ യില്ലാതെ കർമ്മം ചെയ്യുവാനും അങ്ങനെ കർമബന്ധങ്ങളിൽ നിന്നും മുക്തി നേടുവാനും ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ!"!!🙏🏽🙏🏽❤❤🌹🌹🌹🌹🌹❤❤🌹
🙏
ഹരേ കൃഷ്ണാ ഹരേ രാമാ 🙏 സത്യമാണ് simple വേർഡ്‌സ് ഗഹന മായ അർത്ഥം
പ്രപഞ്ചം മുഴുവൻ പരമാത്മാവ് നിറഞ്ഞു നിൽക്കുന്നു. ഒരിക്കലും നശിക്കാതെ എല്ലാറ്റിൽ നിന്നും വേറിട്ട് നിൽക്കുന്ന സത്താണ്.....
നമ്മുടെ കർമ്മമാണ് ഇവിടെ ബന്ധിപ്പിച്ചിരിക്കുന്നത്. അതിൽ നിന്നും മോചനം കിട്ടാൻ ആസക്തിയില്ലാതെ കർമ്മം ചെയ്യണം ..ഈശ്വരന്റെ മായവിലാസങ്ങളിൽ പെട്ടുഴലാതെ മുന്നോട്ടു പോവാൻ സാധിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്....🙏🙏☺️☺️🌼🌻🌻......
പ്രണാമങ്ങൾ പ്രിയ ഗുരുനാഥേ....🙏🙏🙏🙏🙏🙏
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ 🙏🏻🙏🏻🙏🏻🌹🌹🌹
.🙏🙏🙏
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ.🙏🙏🙏🌹
മനോഹരം വന്ദനം ദേവീ വന്ദനം.🙏🙏🙏🙏❤️
സുസ്മിത ടീച്ചറിന് വന്ദനം 🌹. അറിവ് ഞങ്ങൾക്ക് മധുരമായി പകർന്നുതരുന്നു. അതുകൊണ്ട് എളുപ്പം ആസ്വദിക്കാൻ സാധിക്കുന്നു . ടീച്ചർ ഗുരുവായൂർ മാഹാത്മ്യം ആദ്യമായി അവതരിപ്പിച്ചപ്പോൾ ഗുരുവായൂരപ്പൻ മഴയുടെ രൂപത്തിൽ വന്ന് ഭക്തതരെ ഓഡിറ്റോറിയത്തിൽ ഓടിച്ചുകയറ്റിയത് ഓർക്കുന്നു ❤️🙏
P9p0p pp op099ppo90llll09 lol ll on o0p999llllllllllp
1
ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യൻ അനുഭവിക്കുന്നതിന്റെ ഇത്രയും ലളിതമായ രീതിയിൽ വർണ്ണിച്ച മറ്റൊരു ഭക്തിയും യുക്തിയും ഇടച്ചേർന്ന ഒരു കുഞ്ഞു മഹത്ഗ്രന്ഥം അതും ശുദ്ധ മലയാളീ കാരണം കണ്ണന്റെ പ്രിയപ്പെട്ട കവി. മാത്രമല്ല ഭഗവാൻ എത്ര വലിയ ആളാണെങ്കിലും അഹംഭാവം പാടില്ല എന്ന് പഠിപ്പിച്ച ഒരു ഭഗവാന്റെ അനുഗ്രഹം ചൊരിഞ്ഞ ഈ ഗ്രന്ഥത്തിന്റെ വർണ്ണന വളരെ ലളിതം.
🙏നമസ്കാരം 🙏.
🙏
ഒരായിരം വട്ടം നമിക്കുന്നു സുസ്മിത ജി നല്ല പാരായണം നല്ല പ്രഭാഷണം നല്ല ശബ്ദം ഭഗവാന്റെ കാരുണ്യം നിറചുണ്ട് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
🙏
നമസ്തേ സുസ്മിതജി ഇന്നും ജ്ജാനപ്പാന ഇന്നും കേട്ടു സന്തോഷം ഒന്നും പറയാനില്ല ഭഗവാൻ അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണ🙏 സർവ്വം ക്യഷ്ണാർപ്പണ നമസ്തു🙏🙏🙏
ഗുരു ഓം തത് സത്🙏നമസ്ക്കാരം മോളെ🙏മോന്റെ സ്വർണവും ആഭരണവും യെന്ന ഉദാഹരണം, ഈ പ്രപഞ്ചത്തിലുള്ള സർവ്വവും ഒരേ ചൈതന്യതിൽ നിന്ന് വന്നുവെന്ന് നല്ലതുപോലെ മനസ്സിൽ അനുഭവിച്ചറിയുവാൻ സാധിക്കുന്നു മോനെ🙏ഭഗവാനേ.... ബ്രഹ്മാവ് മുതൽ ഈച്ച, എറുമ്പു വരെ കർമ്മത്താൽ ബന്ധനസ്ഥരാണ്🙏നിഷ്ക്കാമ കർമ്മം മാത്രമേ.... ഇതിനൊരുപോംവഴി.... ഭഗവാനേ... 🙏ഓം ശ്രീ ശ്രീഗുnരുഭ്യോ നമഃ🙏🙏🙏മോന്റെ ശബ്ദം🙏 കൃഷ്ണ കൃഷ്ണാ ....മുകുന്ദാ🙏കണ്ണുനിറഞ്ഞുപോയി 🙏
സുസ്മിത ജി നമസ്കാരം നന്ദി നന്ദി നന്ദി🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🙏🙏🙏🙏♥️♥️🌹🌹🌱🌱🌱🌱
ശ്രീ 'poonthanam'ആ മഹാത്മാവിനെ നമിക്കുന്നു 🙏🌹ശുഭദിനം 🙏
Harekrishna harekrishna Harekrishna harekrishna Harekrishna harekrishna
അല്‌പകർമ്മികളാകിയ നാമെല്ലാ-
മല്‌പകാലംകൊണ്ടോരോരോ
ജന്തുക്കൾ
ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.
ഹരേ കൃഷ്ണ 🙏
ഓം നമോ നാരായണായ 🙏
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ
ഭക്തിയോടെ പൂന്താനം പാടിയ വരികൾ ,ഭക്തിയോടെ സ്വരശുദ്ധിയോടെ മനോഹരമായി മോള് പരായണം ചെയ്യുന്നത് കേൾക്കുന്നതും പുണ്യം
Om Sree Krishnaya Nama .Hare Ramaa Hare Krishnaa. PRENAAMAM GURO.
🙏
നമസ്ക്കാരം🙏പൂന്താനത്തിന്റെ വരികൾ താങ്കളുടെ വിവരണത്തിലൂടെ സത്കർമ്മ മഹിമയെ ഓർമ്മപ്പെടുത്തുന്നു😘🥰🙏🙏🙏👍 കേൾക്കുന്ന ഒരോരുത്തരേയും.
നന്ദി, ഇതുപോലെ മനോഹരമായി വർണിച്ചതിന്....🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Krishna krishna mukundha janardhna krishna govindha narayana hare achudhanadha govindha madhava sachidhanandha narayana hare. 🙏
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്യുതാന്ദ ഗോവിന്ദ മാധവ സച്ചിദാനദ നാരായണ ഹരേ 🙏🙏🙏🙏🙏🙏🌹🌹🌹സുസ്മിതാജി നമസ്കാരം 🙏🙏🙏
Ethra nandhi patanjali anu mathiyavuka ... susmitaji... thanks lot....God bless you... always
ഓം നമോ ഭഗവതേ വാസുദേവായ നമസ്കാരം സുസ്മിതജി മനോഹരമായിരിക്കുന്നു
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ ഗുരു വായുരപ്പ കൃഷ്ണ.🙏🙏🙏🙏🙏🙏👌😍♥️
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണയ ഓം നമോ നാരായണായ ഓം നമോ നാരായണായ
Harekrishna 🙏
മാതാജിയുടെ സുന്ദര സൗണ്ടിൽ അദി മനോഹരമായേരിക്കുന്നു
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദനാരായണാ ഹരേ
പ്രണാമം സുസ്മിതാജി
🙏
രാധേ ശ്യാം ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ
ഓം നമോ ഭഗവതേ വാസുദേവായ നമ :🙏🙏🙏❤️❤️❤️ ഗുരുവായൂരപ്പാ ശരണം ശരണം ശരണം🙏🙏🙏❤️❤️❤️ ഇതൊക്കെ കേൾക്കാൻ ഭാഗ്യം ചെയ്തിരിക്കുന്നു .... സുസ്മി ജീ അത്രയും ഭംഗിയായും വ്യക്തമായും പറഞ്ഞു തരുന്നു. ഓരോന്നും കേൾക്കുവാൻ കൊതിയായി കൊതിയായി വരികയാണ്🙏🙏🙏❤️❤️❤️
Jay Jay sree Radhe shyam Hare Krishna
🙏🙏 Sarveswaranteyum 🙏 Sisternteyum 🙏 Padangallil 🙏 namaskarichum kondu 🙏 Prardhanayode..... Krishna...Hare.... saranam 🙏🙏🙏🙏🙏
നമസ്തേ മാം. ഓം നമോ നാരായണായ നമഃ 🙏🙏🙏
രാവിലെ തന്നെ ഇപ്രകാരം ഒരു സൽസoഗം കേൾക്കാൻ സാധിച്ചു 🙏നന്ദി മോളെ ❤️മോൾക്കും കുടുംബത്തിനും ശുഭദിനം നേരുന്നു 🙏🌺
ഹരി ഓം, ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️☘️☘️നമസ്കാരം സുസ്മിതാ ജീ, ശുഭദിനം ആശംസിക്കുന്നു 🙏🙏🙏🙏🌹🌹❤️❤️
🙏
@@sheejahariharannair9787 ⁿ8⁰
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ 🙏🙏🙏
സുസ്മിത ജി വളരെ മനോഹരമായി അവതരണം .നമസ്തേ .
നാരായണകവചം അർത്ഥത്തോടെചൊല്ലി ഇട്ടുതരണേ ടീച്ചറേ🙏🙏🙏
👍
ഗുരുവായൂരപ്പാ ശരണം 🙏🙏നമസ്തേ സുസ്മിതാജി 🙏🙏🌹🌹
Ohm namo narayanan aya🙏🏻🙏🏻🙏🏻 bhagavane saranam🙏🏻🙏🏻🙏🏻
എന്റെ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ 🙏🙏
ഹരി ഓം. നമസ്തേ ടീച്ചർ 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
🙏🙏🙏🙏🙏💖💖💖💖💖💖
കൃഷ്ണ കൃഷ്ണാ ജനാർദ്നാ 🙏 കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ 🙏🙏🙏🌹🌹🌹❤❤❤
ഓം നമോ ഭഗവതേ വാസുദേവായ🙏 നമസ്കാരം സുസ്മിതാ ജി.🙏.
🙏
Krishna Guruvayurappa 🙏
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ത ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ 🙏
പൂന്താനം തിരുമേനിയുടെ വരികൾക്ക് ഇത്രയും ആഴത്തിലുള്ള അർത്ഥം ഉണ്ടെന്നു തോന്നിയതേയില്ല.'ജീവഗതി 'യിലെ അർത്ഥം മനസിലാക്കാൻ മൂന്നുപ്രാവശ്യം കേട്ടു. ഒരുപാട് സന്തോഷം സുസ്മിതാജി ❤️
🙏സുസ്മിതജി 🙏നന്നായിട്ടു മനസ്സിലാക്കി തരുന്നു എല്ലാവർക്കും 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹🌹🌹
ഇതുകേൾക്കാൻ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്രഹമായി കാണുന്നു. ഹരേ കൃഷ്ണാ 🙏🙏🙏🙏ഗുരുവായൂരപ്പ ശരണം🙏🙏🙏🙏
ഹരി ഓം ശ്രീ ഗുരുവായൂരപ്പാ ശരണം... 🌹🌹🌹🌹
ഹരേ ഗുരുവായൂരപ്പ ശരണം 🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണായ നമഃ
കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏
🕉️🙏♥️🌹സുസ്മിതാജീ🌹♥️🙏🕉️
നമസ്തേ സുസ്മിതാജി
ഹരേ കൃഷ്ണ
🙏
Hare krishna...
Thanks a lot for this beautiful renderation and explanation.....
നമസ്കാരം സുസ്മിതാജീ🙏🙏🙏
🙏
Susmitaji,we are very grateful for the devine work which U are doing.Again and again feel like listening your explanation in sweet voice.
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം 🙏
🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌹🌹🌹നമസ്കാരം സുസ്മിതാജി 🙏🙏🙏ശുഭദിനം 🌹🌹🌹
സുസ്മിതാജി....❤❤
ഭഗവാൻ താങ്കളുടെ നാവിൽ കൂടി ഞങ്ങൾക്ക് പറഞ്ഞു തരുന്ന അനുഭൂതിയാണ് കേൾവിയിൽ നിന്നും കിട്ടുന്നത്❤❤❤❤❤
പ്രണാമം സുസ്മിത ഭഗവാനേ കൃഷ്ണ കാത്തുകൊള്ളേണമേ 🙏🙏🙏
🙏🙏🙏🙏നമസ്കാരം സുസ്മിതാ 🙏🙏🙏🙏കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏🙏🙏🙏🙏🙏ഹരേകൃഷ്ണാ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤❤
Hare Rama hare Rama Rama Rama hare hare hare krishna hare krishna krishna krishna hare hare bagavan bless you and family
Hare Guruvayurappa Sharanam
ഹരേകൃഷ്ണ വളരെ നന്നായിട്ടുണ്ട് പറഞ്ഞു തരുന്നു
👍
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം
കൃഷ്ണാ ഗുരുവായൂരപ്പാ🙏
Krishna Krishna Mukunda Janardhana. ... Krishna Govinda Narayana Hare 🙏🙏🙏🙏🙏🙏🙏🙏
നാരായണാ 🙏 ഗുരുവായൂരപ്പാ 🙏
നമസ്തേ സുസ്മിതാജി 🙏
സുസ്മിത ജീ പ്രണാമം 🙏 അതിമനോഹരം എത്ര വിശദീകരിച്ചു കൊണ്ട് ആണ് പറഞ്ഞു തരുന്നത് വളരെ നന്ദി സുസ്മിത ജീ 🙏
ഹരേ കൃഷ്ണ 🙏🙏🙏
സുസ്മിതജിയുടെ മനോഹരമായ ശബ്ദത്തിൽ ജനപ്പന കേൾക്കാൻ സാധിച്ചതിൽ സതോഷം ❤❤❤❤🌹🌹🌹🌹
നമസ്തേ.....
വളരെ നന്ദി സുസ്മിതാജീ
🙏🙏🙏
എത്ര സുന്ദര ഗാനം
പ്രണാമം സുസ്മിതാ ജി🙏🙏🙏
ശ്രീ ഹരയേ നമ:🙏🙏🙏🙏
ഹരേ കൃഷ്ണ വളരെ സന്തോഷം... മോളെ.. സുസ്മിത...
🙏❤ഓം നമോം ഭഗവതേ വാസുദേവായ 🙏❤🌹🌷
നമസ്കാരം ടീച്ചർ 🙏🙏🙏
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് പൂന്താനം എന്ന മഹാകവിക്ക് അല്ലാതെ ആർക്കാണ് ഈ മഹതത്വങ്ങൾ സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ എഴുതി തീർക്കാൻ പറ്റുക. എല്ലാത്തിന്റെയും പിന്നിൽ ഭാഗവനല്ലേ.
ഇത്രയും ഭംഗിയായി അർഥം പറഞ്ഞു തരാൻ എന്റെ ടീച്ചറും ❤❤❤
അതിന്റെ പിന്നിലും ഭഗവാൻ അല്ലേ 🙏🌹ഒത്തിരി ഇഷ്ടത്തോടെ ❤
തീർച്ചയായും 🙏
ശ്രീപൂന്താനം തിരുമേനി മഹാഭാഗന് അനന്തകോടി നമസ്കാരം. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
വന്ദ്യ ഗുരുനാഥയ്ക്ക് നമസ്കാരം
🙏Hari om🙏krishna hari krishna hari krishna🙏🙏🌹.. 🙏🌹susmithaji🙏🌹
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏thanks. 🙏SusmithaJagadeesan 👍🎊🎊👌🎊🎊🎉🎊🎉🎊🙏🙏
ഓം നമോ നാരായണായ 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏
നമസ്കാരം സുസ്മിതാജീ❤️❤️❤️
ശുഭദിനം 🌻🌻🌞🌞😘😘😘
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
Hare krishana Hare krishana krishana krishana hare hare Hare Rama Hare Rama Rama Rama HareHare
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
Hare Krishna 🙏 Hare Krishna 🙏 🙏🙏🙏🙏. Pranamam Guruji 🙏🙏🙏❤️
ഹരേ ക്രഷ്ണാ ഗുരുവായൂരപ്പാ 🙏
Susmithaji Kodi kodi Namaskkaram. NJANAPPANA Ethrayum Manoharamayittu Kelkkan Sadhichathu Valiya Bhagyamayi Karuthunnu.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏 പ്രണാമം ടീച്ചർ 🙏🙏🙏
🙏
നമസ്കാരം സുസ്മിതാജി. കേൾക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നു. കോടി പ്രണാമം 🙏🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏❤❤
Sister Namaskkaram. Very Great JeevaKarunnya Service.
🙏
ഒരുപാട് ആഗ്രഹിച്ചതാണ് അർത്ഥസഹിതം കേൾക്കാൻ
ഭഗവാനേ കൃഷ്ണാ ഒരു പാട് സന്തോഷം
ഇത് പറഞ്ഞു തന്ന ആളിനും നല്ലത് വരട്ടെ ഹരേ കൃഷ്ണാ രാധേശ്യാം
നമസ്കാരം സുസ്മിതജി 🙏
ഹരേകൃഷ്ണ 🙏
ജയ് ശ്രീ രാധേ രാധേ 🙏
കൃഷ്ണാ കൃഷ്ണാ. നമസ്കാരം സുസ്മിതാജി.🙏🙏🙏🙏
🙏