ഏറ്റവും ലളിതവും ഹൃദ്യവുമായ പാരായണരീതിയിൽ ലളിതാസഹസ്രനാമം. Lalitha Sahasranamam, Devistotra,

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @dakshinachannel
    @dakshinachannel  Місяць тому +67

    ദേവീമാഹാത്മ്യം വരികൾ സഹിതം സാവധാനത്തിൽ, വ്യക്തതയോടെ, പഠിക്കാൻ കഴിയുന്ന വിധത്തിൽ പാരായണം ചെയ്തിരിക്കുന്നു.
    ua-cam.com/video/VaOEsTKCvsg/v-deo.htmlsi=1OvH0LF5rhIgA_cB

    • @LakshmiKuttyKP
      @LakshmiKuttyKP Місяць тому +3

      😮davimahalmym 50:29

    • @LakshmiKuttyKP
      @LakshmiKuttyKP Місяць тому

      50:29

    • @hariii-w1o
      @hariii-w1o 10 днів тому

      ❤😢😊😊❤❤😢😢❤😢❤😢😢❤❤❤😢❤😢😊❤❤❤😢😊❤❤❤😢😢❤❤😊❤😢❤😅😮❤❤😢😢😅❤❤❤😢😢❤❤😢😊😢❤😮🎉😊❤😢❤😅❤😮❤😮❤❤❤😊❤😢😊❤😮❤😢❤😮❤😢❤😮❤😅😊😢❤❤😮😊❤😮❤❤😢😊😊❤😮❤😢❤😢❤😢❤😢😢❤😮😊❤😮❤😢😢❤😢❤❤😢❤😢😢😢❤❤😢❤❤😢🎉😮😊😊😢😊😊😢❤❤😢❤😢❤😢❤😢❤❤❤😢😢❤❤😮❤😅😊😊❤😢❤😢❤😢😢❤❤❤😢😢❤😊😢😢❤❤❤😢😢❤😢❤😢❤😢❤❤😢❤❤❤😢❤😢❤😮❤❤😢😢❤❤😢😢❤😢❤❤😅❤😮❤😊😢❤😢❤😂😊😊😢❤❤😢😢❤😢❤❤❤😢❤😢😮😢❤😊😢😮😊❤❤😢😢❤❤❤❤😮❤😢❤😢😢❤😮❤❤😢😢❤😢😊❤😢❤❤😢❤😢❤😢😢❤😢😢❤❤😢😢❤😢❤😢❤😢😢😊❤😢❤😢❤😢😊😢❤😊❤😢😊❤😢❤😢❤❤😢😢❤😮😊😊😊😢❤😅❤❤😢😢❤😢❤❤😢❤😢❤😢😢❤😊😊❤😊😢❤😢❤😅😊😢❤❤😢😢❤😢😊😢😊😢❤❤😢❤😢😊❤😢❤😢😊😢❤❤😢❤😢❤😮😅❤😢❤😢😢😢❤😮😊❤😢❤😊😊❤😢😅❤😊😊😢❤😢❤😊😊❤❤😢😊😊😊❤😢😊😊😊❤😢❤😮❤😢😢❤❤❤❤😢❤😢😅❤😢😊😮😢❤😊❤😢❤❤😢❤😊😢❤😢😢❤❤😢😊😢❤❤😢❤❤😢😊😊😊😊❤🎉😢❤❤😢😊❤❤😢😮😢😢😢❤😮❤😢❤❤😮😮❤😢❤❤😢❤😢❤😮🎉❤😢❤😢❤😢😮❤❤❤😢❤❤❤❤❤😢❤😢😊❤🎉❤😊❤😮❤😢😢❤😢❤😢😢😢❤❤😢❤😊😊😊😢❤❤❤❤😢❤😮❤🎉❤😢❤😮😢❤❤😢❤❤😢😢❤❤😢😢❤😢❤❤😢😊😊😢❤❤🎉😮😊❤😢❤😢❤😢😢😊❤😢❤😢❤😢❤❤😊😢❤😊❤😢❤😢😊😊❤😢❤❤❤😢❤😢❤❤😮❤❤😢😢😮❤😢❤❤❤❤😊❤😢❤😢❤😂❤😢❤❤😢❤😢😢❤😢😢❤❤😢❤😢❤😮❤😢❤❤❤❤😊😢❤😊❤😢😊❤😢❤😢❤😢❤❤😊❤😢❤😮❤😅❤🎉❤😢😢❤❤😢❤😢😊❤😢❤😢❤❤❤😢❤😢😢❤😢😢❤❤❤❤😢❤❤😢😢❤❤😢😢❤❤😊😢❤😢❤❤😢❤❤😢❤😢😮🎉😢❤❤❤😢😊😊❤😢😊❤😢😢😢😢❤😢❤❤😢😊😊❤😢😊❤❤😢❤😢❤😢😅😅😅😅😅😅😅😅😅😅😅😢❤😊😊❤😢😊😊😊😮😢❤❤😢😮🎉❤😊❤😮❤😢😢❤❤😢❤❤❤😢😮😢❤❤😢❤❤😢😢😢❤😊😊😢❤😢😊❤😢❤😅❤❤😢❤😅❤😢❤😅❤😢❤😢😮❤❤😢😢❤😅❤😢❤😢😊😊❤😢😢❤😊❤😊❤😢❤😢❤😢❤😢❤❤😊😊❤😮❤😮😊❤😢😊😢❤🎉😢❤😢❤❤❤😢❤😮❤❤❤❤😢❤😢😅❤😊❤😢❤❤😢😢😢😊😢😮😢❤😢😊❤❤😊❤😮❤😮😮❤❤❤😊😢😊😅❤😢😊❤😊😢❤😢❤😢😢 13:33 😢😊❤😂😊❤🎉😊😊❤😢😮❤❤😢❤😢❤😢❤😢😢😊😅❤❤❤❤😢❤❤😢❤😢❤❤😮😊 13:08 ❤😢❤❤❤😢❤

  • @ThankamV-n5e
    @ThankamV-n5e Місяць тому +10

    Sir, താങ്കളുടെ പാരായണം വളരെ ഭക്തിനിർഭരം. 🙏 ദേവീ അങ്ങയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @padmanabhanvayalapra2020
    @padmanabhanvayalapra2020 28 днів тому +2

    ഹരി ഓം. ലളിതമായി, ആർക്കും പാരായണം ചെയ്യാൻ പറ്റുന്ന വിധത്തിൽ പാരായണം ചെയ്തു തന്നതിന് നന്ദി 🙏🙏🙏.

  • @lakshmijagadish6943
    @lakshmijagadish6943 4 місяці тому +11

    നമസ്കാരം സർ, ഇത് വളരെ ഉപകാര പ്രദമാണ്. ദൈവാനുഗ്രഹം എന്നും താങ്കൾക്കു ഉണ്ടാകട്ടെ. 🙏🙏🙏

  • @damodaranctmdamodaranctm8829
    @damodaranctmdamodaranctm8829 День тому

    മനോഹരമായ ആലാപനം 🙏🙏🙏

  • @LathaBai-d1t
    @LathaBai-d1t 4 місяці тому +33

    എത്രവിശേഷിപ്പിച്ചാലും മതിയാകൂല അതിമനോഹരമായ അവതരണം 👌 എന്റെ ബിഗ് സല്യൂട്ട് 🙋ഈശ്വര 🙏 അദ്ദേഹത്തിന് ആയുസ്സും ആയുരാരോഗ്യ സൗഖ്യവും നൽകണമേ എന്റെ പൊന്നു കണ്ണാ ഭഗവാനെ 🙏🌹🙏

    • @divya.naveen9313
      @divya.naveen9313 22 дні тому

      ❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @Pushpanjali321
    @Pushpanjali321 4 місяці тому +13

    വളരെ ശുദ്ധമായ ഉച്ചാരണം!! അർത്ഥ ബോധമുണ്ടാക്കുന്ന പാരായണം !!🙏🙏🙏👍

  • @manivh8625
    @manivh8625 2 місяці тому +3

    പഠിക്കാം പറ്റിയ പാരായണം തന്നതിന് നന്ദി നമസ്കാരം🙏🙏🙏

  • @SudhiInd
    @SudhiInd Місяць тому +3

    എന്ത് മനോഹരമായ നാമം ആണ് 💞💞💞💞💞💞

  • @indirakeecheril9068
    @indirakeecheril9068 4 місяці тому +38

    എത്ര ശാന്ത... സുന്ദരമായി .. ഉള്ള പാരായണം .... എത്ര മനസ്സടക്കം ഉള്ള പാരായണം 💖
    🌹🙏ഓം ശ്രീമാത്രേ നമഃ 🙏🌹

  • @premraj1445
    @premraj1445 2 місяці тому +6

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹 അങ്ങയുടെ കാലടിയിൽ സമർപ്പണം ഭഗവാൻ താങ്കളുടെ കുടുംബത്തെ എല്ലാ നന്മകളും തന്നെ അനുഗ്രഹിക്കട്ടെ 🙏🙏

  • @mollyremani
    @mollyremani 4 місяці тому +2

    ഇത് എനിക്ക് ഭയങ്കര ഇഷ്ടം ആയി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @jayachandran-g3o
    @jayachandran-g3o 3 місяці тому +1

    തിരുമേനി ലളിത സഹസ്ര നാമം വളരെ ലളിതമായ മായ ശൈലി ജപിക്കാൻ പറ്റുന്നു. നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 5 місяців тому +7

    ഹരിഓം വളരെ ഭക്തി നിർബരമായി ചൊല്ലിയിരിക്കുന്നു. 🙏🏿🇮🇳.

  • @komalavally3880
    @komalavally3880 20 днів тому

    വളരെ ലളിതമായും അർത്ഥം മനസ്സിലാവുന്ന വിധത്തിലുള്ള ആലാപനം ഒരുപാട് അഭിനന്ദനം

  • @sreedevim8117
    @sreedevim8117 5 місяців тому +6

    വളരെ വളരെ ഉപകാരം നന്ദി🙏🙏🙏

  • @SS-qr5vm
    @SS-qr5vm 4 місяці тому +219

    സാർ ഇതുപോലെ ദേവി മഹാത്മ്യം ഓരോ ദിവസവും ചൊല്ലേണ്ടത് ചിട്ടപ്രകാരം ചൊല്ലിയിട്ട് തന്നാൽ ഞങ്ങളെപ്പോലുള്ള ഭക്തജനങ്ങൾക്ക് അനുഗ്രഹം ആയിരിക്കും അങ്ങേയ്ക്ക് എൻറെ പാദനമസ്കാരം

    • @MiniBai-p8v
      @MiniBai-p8v 2 місяці тому +6

      🙏🙏🙏🙏 വളരെ നല്ല ആലാപനം👌👌

    • @minir1955
      @minir1955 2 місяці тому

      Hu​@@MiniBai-p8v

    • @leelaramakrishnan5691
      @leelaramakrishnan5691 2 місяці тому +2

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @leelaramakrishnan5691
      @leelaramakrishnan5691 2 місяці тому +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @leelaramakrishnan5691
      @leelaramakrishnan5691 2 місяці тому

      😊😊😊😊😊😊

  • @jayachandran-g3o
    @jayachandran-g3o 4 місяці тому +4

    നല്ല പരായണം തന്നെ 🙏🙏🙏🙏🙏

  • @Anirudh-2j
    @Anirudh-2j 4 місяці тому +3

    സാറ് ലളിത സാഹ ത്ര നാമം ചൊല്ലിയത് വളര് നല്ലത് പൊലയാണ് വളര് സന്തോഷം🙏.🙏🙏♥️♥️👍👏👌

  • @ramanisasi681
    @ramanisasi681 Місяць тому +2

    🙏🙏🌹🌹അമ്മയുടെ അനുഗ്രഹം എ പ്പോഴും ഉണ്ടാകട്ടെ

  • @lathikadas7593
    @lathikadas7593 5 місяців тому +6

    അമ്മേ, ഭഗവതീ ശരണം. 🙏🙏🙏.

  • @vanajan8346
    @vanajan8346 4 місяці тому +2

    വളരേ നന്നായി ആലാപന൦ ...വിഷ്ണു സഹസ്റ നാമവു൦..എപ്പോഴു൦ "ദേവീ ദേവതമാരുടെ അനുഗ്രഹ൦" അങേയ്ക്കുണ്ടാകണേന്ന് പ്റാർഥന.🙏🙏🙏🙏🙏..❤❤

  • @geethaa1323
    @geethaa1323 17 днів тому

    Excellent recitation.May God bless you.Amme narayana Devi narayana 🙏🙏

  • @nikhilkrishna8628
    @nikhilkrishna8628 4 місяці тому +6

    🙏അമ്മേ ശരണം❤❤❤❤

  • @radhaa4134
    @radhaa4134 2 місяці тому +2

    🙏🙏🥰🥰 അമ്മേ നാരായണ എല്ലാവരെയും കാത്തുകൊള്ളണമേ 🥰🥰🙏🙏

  • @rinabalan2466
    @rinabalan2466 4 місяці тому +5

    🙏Very thankful to you for this Lalitha Sahasranamam narration. Very beautifully rendered. Waiting for Shiva Sahasranamam also.

  • @adwaithramesh8291
    @adwaithramesh8291 11 днів тому +1

    Amme narayana Devi narayana Lakshmi narayana Badre narayana🙏🙏🙏❤💛😍💕💓😘💞

  • @manikandankp-y2b
    @manikandankp-y2b 5 місяців тому +6

    വളരെയധികം നന്നായിട്ടുണ്ട് നമസ്ക്കാരം

  • @parvathysasidharan3724
    @parvathysasidharan3724 5 місяців тому +4

    അമ്മേ ശരണം.........
    ആലാപന ശൈലി അതിവിശേഷം

  • @sindhujayan6193
    @sindhujayan6193 5 місяців тому +6

    അമ്മേ ശരണം 🙏🙏🙏🙏🌹🌼🌿

  • @Vasantha-cz8mq
    @Vasantha-cz8mq 2 місяці тому +2

    അമ്മ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹💕

  • @shanthak1315
    @shanthak1315 3 місяці тому +1

    Amme Devi Sharanam 🌹 🙏
    Very useful for everybody 🙏🙏🙏🙏🕉🕉🕉🕉🕉

  • @Redpoolgaming100
    @Redpoolgaming100 4 місяці тому +4

    അമ്മേ നാരായണ ദേവി നാരായണ ഭദ്രനാരായണ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BabyPrajith
    @BabyPrajith 10 днів тому

    Excellent

  • @GeethaBose-w6l
    @GeethaBose-w6l 3 місяці тому +1

    So soothing to hear There is such clarity in the voice .Thank you Sir
    Sir we're you in Kendriya Vidyalsya Pattom ,year 2003

  • @MalathyM-g9t
    @MalathyM-g9t 3 дні тому +1

    Thank so much

  • @Sreepadmasree
    @Sreepadmasree 3 місяці тому +2

    Valare upakarapradam guruji 🙏🙏👍👌👌👏👏💐💐🙏🙏

  • @jyothishnair4438
    @jyothishnair4438 4 місяці тому +3

    Thank you very much for taking time to do this video and for sharing with us.
    Keep spreading the spirituality among all those souls seeking the right path!!!

  • @sunithakumar6155
    @sunithakumar6155 4 місяці тому +2

    അമ്മേ നാരായണ 🙏🙏🙏സൂപ്പർ ❤️❤️❤️❤️❤️

  • @preethabk2665
    @preethabk2665 4 місяці тому +1

    വളരെ സന്തോഷം. ഒരുപാട് നന്ദി. 🙏🏻🙏🏻👍🏻

  • @premakumari1994
    @premakumari1994 12 днів тому

    Thank you sir 🙏🙏

  • @mollyremani
    @mollyremani 4 місяці тому +2

    നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @Radhakrishnankm-o6m
    @Radhakrishnankm-o6m 2 місяці тому +34

    വിഷ്ണു സഹസ്രനാമം അങ്ങ് പാരായണം ചേതതുപോലെ ലളിതസഹസ്ര നാമവും പാരായണം ചെയ്തു തന്നതിന് അങ്ങേക്ക് എന്റെ കോടി പ്രണാമം. .അങ്ങേക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ...

  • @babyp6056
    @babyp6056 3 місяці тому +1

    വളരെ നന്ദി സർ..... സൂപ്പർ...
    🙏🙏🙏🙏

  • @vijayammak9714
    @vijayammak9714 Місяць тому +1

    Namaeste Achariya.Amma Mahamayaee Namaskaram.very super 👏 parayanam

  • @usdevm6328
    @usdevm6328 2 місяці тому

    സർ, ആദ്യമേ വലിയ 🙏🏻🙏🏻🙏🏻. നല്ല ഭക്തി നിർബരമായ പാരായണം.

  • @ambilibr7687
    @ambilibr7687 Місяць тому +1

    അമ്മേ നാരായണ ദേവി നാരായണ

  • @ShaktiMadhav-zh4me
    @ShaktiMadhav-zh4me 4 місяці тому +2

    അതിമനോഹരം 🙏. നന്നായി പഠിക്കാൻ സഹായിച്ചു. ദേവി അനുഗ്രഹിക്കട്ടെ 🌹🌹

  • @jeminibaburaj905
    @jeminibaburaj905 Місяць тому +1

    AMME SARANAM 🙏

  • @prameelajk3507
    @prameelajk3507 4 місяці тому +2

    അമ്മേ ശരണം
    ചൊല്ലാൻ വളരെ
    സഹായം പാരയണം മനോഹരം

  • @aswinajay7138
    @aswinajay7138 3 місяці тому

    വളരെ ഭക്തി സാന്ദ്രമായ ആലാപനം ❤

  • @AchuNandhuzzvlogs
    @AchuNandhuzzvlogs Місяць тому +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉sooper ❤

    • @AchuNandhuzzvlogs
      @AchuNandhuzzvlogs Місяць тому

      ഓം നന്മ ശിവായ ഓം നന്മ ശിവായ🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @mollyremani
    @mollyremani 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏നമ്മൾ ലയിച്ചുപോകും നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @mollyremani
    @mollyremani 4 місяці тому

    നന്നായിട്ടുണ്ട് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @PetalPath24
    @PetalPath24 4 місяці тому +20

    മനസ്സിലാകുന്ന രീതിയിൽ ചൊല്ലി തന്നു അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @chandrikanair9836
    @chandrikanair9836 Місяць тому

    ഓം ശ്രീ ലളിതാംബികായേ നമഃ 🙏🙏🙏

  • @madhavamvivalse5027
    @madhavamvivalse5027 3 місяці тому

    Ravile ith kelkumbol bhakthisandrakaum nammude veedu. Nandi guruji ❤❤❤❤

  • @RathaMani-n7z
    @RathaMani-n7z 28 днів тому

    Radha🙏🙏🙏

  • @prasadithae1880
    @prasadithae1880 28 днів тому

    Om lakshmi narayanaya nama 🙏🏻🙏🏻🙏🏻

  • @PonnammaKP-y7x
    @PonnammaKP-y7x 4 місяці тому +2

    എന്റെ തെറ്റുകൾ തിരുത്താൻ കഴിഞ്ഞു . അമ്മേ മഹാ മായേ 🙏🙏🙏

  • @sheebap1080
    @sheebap1080 4 місяці тому

    നല്ല ആലാപനം, പഠിക്കുന്നവർക്ക് നല്ലത് 🙏🏻🙏🏻

  • @ushakumariammakg136
    @ushakumariammakg136 3 місяці тому +3

    Good
    Sir

  • @t.ramakrishnangupthan7009
    @t.ramakrishnangupthan7009 4 місяці тому +4

    നന്നായിട്ടുണ്ട് പ്രണമിക്കുന്നു

  • @geethakadappuram9487
    @geethakadappuram9487 4 місяці тому +1

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana
    🙏🙏🙏🌹🌹🌹❤❤❤

  • @RAGHAVANKS-n6v
    @RAGHAVANKS-n6v 3 місяці тому

    🙏🙏🙏ഗംഭീരം 👏👏👏👏

  • @vinodkumarkv7315
    @vinodkumarkv7315 4 місяці тому +2

    Very nice.... Amazing voice.

  • @remadevim.r.3752
    @remadevim.r.3752 Місяць тому

    അമ്മേ നാരായണ 🙏🙏🙏

  • @deepikakt116
    @deepikakt116 2 місяці тому +1

    Very very thanks.punyamayi

  • @Latha-eq2gu
    @Latha-eq2gu 2 місяці тому +4

    എത്ര ശാന്ത സുന്ദരമായി.. ഉള്ള പാരായണo

  • @valsalanamboodiri128
    @valsalanamboodiri128 2 місяці тому +2

    ധ്യാനം ചെയ്യാനുതാകുന്ന രീതിയിൽ ചൊല്ലിത ന്നതിനാൽ വളരെ നന്ദി. അനാവശ്യ ബാക്ക്ഗ്രൗണ്ട് സൗണ്ട് ഇല്ലാ. മെഡിറ്റേഷൻ ചെയ്യാൻ തോന്നി പോകും

  • @AnishKumar-uf3zk
    @AnishKumar-uf3zk 2 місяці тому +3

    Good

  • @intechcomputers-gq1gr
    @intechcomputers-gq1gr Місяць тому

    വളരെ മനോഹരം

  • @aswathycomm4852
    @aswathycomm4852 Місяць тому +1

    Thank u sir so much . U helped me a lot

  • @bijisomarajan5518
    @bijisomarajan5518 Місяць тому +1

    Amme saranam

  • @lordkrishna5549
    @lordkrishna5549 4 місяці тому +1

    Thanku sir🙏🏼🙏🏼🙏🏼

  • @bhadrakumarinair5528
    @bhadrakumarinair5528 4 місяці тому +2

    ആചാര്യന് പ്രണാമം 🙏🙏🙏

  • @VijiSanthosh-n5o
    @VijiSanthosh-n5o 29 днів тому

    Superb

  • @ushaan2459
    @ushaan2459 25 днів тому

    Amme naraayana🙏🙏devi naarayana🙏🙏lekshmi naarayana🙏🙏bhadra naarayana🙏🙏🌹🌹❤️❤️ithu poorthiyayi kazhiyumbol aa good news kelkkan ida tharane deveee🙏🙏

  • @sundareswaranp5026
    @sundareswaranp5026 4 місяці тому +1

    Amme saranam Devi saranam 🙏🙏🙏

  • @aravindg2160
    @aravindg2160 3 місяці тому +2

    നല്ല ആലാപനം 🙏🏼

  • @Reeja-j9t
    @Reeja-j9t Місяць тому

    Atmapranam guroo 🙏🙏🙏🙏🙏

  • @sajic.k5447
    @sajic.k5447 4 місяці тому +4

    കോടിനമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethanair325
    @geethanair325 4 місяці тому +3

    Devi Sharanam.

  • @sunilkumar-em7wk
    @sunilkumar-em7wk 4 місяці тому +4

    നമസ്കാരം,
    സാദാരണക്കാർക്ക് വളരെ ഉപകാര പ്രദമാണ്

  • @lethikavs2652
    @lethikavs2652 Місяць тому

    ❤Thanks

  • @babyp6056
    @babyp6056 3 місяці тому

    ശാന്തം 🙏🙏സുന്ദരം 🙏🙏🌹🌹

  • @arundhathyunnikrishnan2193
    @arundhathyunnikrishnan2193 Місяць тому

    Om sreemathe namah, 🙏🏻🙏🏻🙏🏻

  • @rajukairaliart8657
    @rajukairaliart8657 3 місяці тому +1

    Great

  • @sujathas6519
    @sujathas6519 Місяць тому

    Amma Narayana devisaranam ❤namaste thirumani

  • @manjusreejeshmanju7474
    @manjusreejeshmanju7474 4 місяці тому

    ഒരു പാട് നന്ദി 🙏🙏🙏

  • @rockc6609
    @rockc6609 2 місяці тому +1

    Thank you so much

  • @bindurajyamuna6582
    @bindurajyamuna6582 3 місяці тому

    ❤അമ്മേനാരായണ ദേവിനാരായണ ❤ലക്ഷ്മിനാരായണ ❤ഭദ്രേനാരായണ ❤🙏❤️🕉️🙏🕉️🙏✨️🙏🌹🙏

  • @seethalekshmi5188
    @seethalekshmi5188 3 місяці тому +1

    Super

  • @kbhaskarannair2729
    @kbhaskarannair2729 4 місяці тому

    Very good rendition salutations

  • @lethikap9737
    @lethikap9737 3 місяці тому +1

    Ithrayum bhagiyayi namaste kelpichathinunamasthe

  • @Miniov
    @Miniov Місяць тому

    നമസ്കാരം ഉപകാരപ്രദം

  • @Santhanarayananan1957Narayanan
    @Santhanarayananan1957Narayanan 20 днів тому

    Ammenarayana.devenarayana

  • @ShaktiMadhav-zh4me
    @ShaktiMadhav-zh4me 4 місяці тому +43

    ദേവി മഹാത്മ്യം കുടി ഇതുപോലെ കേൾക്കാൻ സാധിച്ചാൽ നന്നായിരുന്നു. 🌹🌹

  • @meeramt4233
    @meeramt4233 4 місяці тому

    ഓം ശ്രീ ലളിതാ മഹാത്രിപുരസുന്ദര്യൈ നമഃ 🌹🙏

  • @lailaravi2833
    @lailaravi2833 3 місяці тому +1

    NAMASTHE... ..PRARTHANAKALODE ENNUM....🙏🙏🙏