പ്രസിദ്ധങ്ങളായ ദേവീസ്തോത്രങ്ങൾ # Famous DeviSthothras

Поділитися
Вставка
  • Опубліковано 25 вер 2022
  • 1. ദേവീസൂക്തം
    2. നാരായണീസ്തുതി
    3. കനകധാരാസ്തോത്രം
    4. ശ്യാമളാദണ്ഡകം
    5. സരസ്വതിസ്തോത്രം
    6. മഹിഷാസുരമർദിനിസ്തോത്രം

КОМЕНТАРІ • 1,3 тис.

  • @sheebamanu711
    @sheebamanu711 Рік тому +20

    എന്റെ അമ്മയുടെ തറവാട്ടിൽ കാലങ്ങളായി ഭണ്ഡാരമൂർത്തിയും ഗുളികൻ ദൈവത്തെയും വച്ചാരാധിക്കുന്നു. വിളക്ക് കത്തിക്കുകയും പന്തം കുത്തിക്കുകയും മാത്രമേ ചെയ്തിരുന്നുള്ളു. പിന്നെ കുടുംബത്തിൽ ദോഷം കണ്ട് എന്റെ അമ്മയടക്കം ചിലർക്ക് കാൻസർ പോലുളള രോഗം വന്ന് പെട്ടെന്ന് മരിച്ചപ്പോൾ സ്വർണ്ണപ്രശ്നം വച്ചേ പ്പോൾ ദോഷമുണ്ടന്നും പരിഹാരം ചെയ്യണം എന്ന് പറഞ്ഞു. അതൊക്കെ ചെയ്തു. പക്ഷേ രസമെന്താണെന്നു വെച്ചാൽ കുടുംബത്തിൽ ആർക്കും ഒരു സ്ത്രോത്രം പോലും അറിയില്ല. സുസ്മിത ജഗദീശന്റെ ചാനൽ വന്നതു കൊണ്ട് ഞാൻ ലളിതസഹസ്രനാമം | കനകധാര സ്ത്രോത്രം, ഭദ്രകാളി പത്ത്, സരസ്വതി സ്ത്രോത്രം എന്നിവയെല്ലാം പഠിച്ചു വരുന്നു. ഈ നവരാത്രിക്ക് രാവിലെ എണീറ്റ് നാരായണി സ്തുതി ചൊല്ലുന്നു. അമ്മയുടെ തറവാട്ടിൽ വെള്ളിയാഴ്ചകലശം വച്ചപ്പോൾ ഭണ്ഡാരമൂർത്തിയുടെ മുന്നിൽ വച്ച് ഞാൻ ഭദ്രകാളി പത്ത് ചൊല്ലി. എന്റെ സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. സുസ്മിതയുടെ എല്ലാ ശ്ലോകങ്ങളും എന്റെ കൊണ്ട് കഴിയുന്ന അത്രയും ഞാൻ പഠിക്കും. ഇതിനൊക്കെ സാധിച്ചത് ഈ ചാനൽ വന്നതകൊണ്ടാണ്. ഈ ചാനൽ എന്നും നിലനിൽക്കട്ടെ. എന്തോ ഒന്ദ പോസിറ്റീവ് എനർജിയാണ് സുസ്മിതയടെ ശബ്ദം കേൾക്കുമ്പോൾ . ഭഗവാൻ നമ്മളെ എല്ലാവരെയും അനു ഗ്രഹിക്കട്ടെ.

  • @nandakumarkannageath1236
    @nandakumarkannageath1236 Рік тому +25

    എത്ര പുരാണം ഉണ്ടായിട്ടും ഒന്നും അറിയില്ല ആരും പഠിപ്പിച്ചില്ല ഹിന്ദുക്കൾ 🙏🙏🙏🙏പ്രണാമം സുസ്മിതജി

    • @SusmithaJagadeesan
      @SusmithaJagadeesan  Рік тому +8

      ഇപ്പോൾ എല്ലാറ്റിനും വഴിയുണ്ട്. സമയം കണ്ടെത്തിയാൽ മതി. 🙏

    • @nandakumarkannageath1236
      @nandakumarkannageath1236 Рік тому +1

      @@sushammasushamma7480 എന്നും കേൾക്കാറുണ്ട് ഭാഗവതം വായിക്കാറും ഉണ്ട് ഗുരു ഉപദേശത്താൽ എന്നും ഉപാസന ചെയുന്നു പൊതുവായി പറഞ്ഞു എന്നു മാത്രം ഇപ്പോൾ അല്ലെ നമ്മൾ അറിയൻ തുടങ്ങിയദ്

    • @nandakumarkannageath1236
      @nandakumarkannageath1236 Рік тому +2

      @@sushammasushamma7480 🙏🙏🙏ജീവിതത്തിൽ സന്തോഷം വേറെ ഒന്നും ഇല്ല മോളെ അങ്ങനെ വിളിച്ചോട്ടെ ഭഗവാനെ മാത്രം വിളിച്ചാൽ മതി നാമം ചെല്ലണ്ണം എപ്പോഴും

  • @SUNILKUMAR-tl3le
    @SUNILKUMAR-tl3le 7 місяців тому +41

    അമ്മേ പ്രണാമം....❤❤
    2023 ലെ നവരാത്രി ദിനങ്ങളിൽ കേൾക്കുന്നവരുണ്ടോ....?

  • @arundhathi19
    @arundhathi19 Рік тому +11

    അമ്മേ ആദിപാരാശക്തി. ഈ പ്രപഞ്ചത്തിന്റെ നാഥേ. അവിടുന്നു എല്ലാവരെയും സംരക്ഷിക്കണമേ.

  • @nikithahari6605
    @nikithahari6605 8 місяців тому +17

    ദേവ ഗ്രന്ഥങ്ങൾ അർത്ഥം പറയാനുള്ള കഴിവു പോലെ തന്നെ ആലാപനവും. സർവ്വകലാവല്ലഭ❤ ഭഗവാന്റെ പൂർണ്ണ അനുഗ്രഹമുള്ള അങ്ങയെ വണങ്ങുന്നു🙏🙏💅

  • @sajimon5598
    @sajimon5598 Рік тому +20

    മനുഷ്യ ഹൃദയകൾക്ക് വളരെ സന്തോഷം തരുന്ന വാഗ് ദേവദെ, അവിടുന്ന് സുഭഗോദയ സ്തോത്രം പറഞ്ഞു തന്നു അനുഗ്രഹിച്ചാലും

  • @user-tv4cs3nu7v
    @user-tv4cs3nu7v 7 місяців тому +20

    ദേവീമാഹത്മീയം കേട്ടപ്പോൾ നമ്മുടെ മനസ്സിൽ യുദ്ധകഴിഞ്ഞു ദേവിമാത്രമായി മനസ്സിൽ 🙏🙏🙏🙏🌹🌹🌹🌹🌹ഇതുപറഞ്ഞുതരുന്ന സുസ്മിതയ്ക്ക് നമസ്കാരം 🙏🙏🙏🙏🙏🌹🌹🌹♥️

  • @arun5192
    @arun5192 Рік тому +28

    അതിമനോഹരം...ഇതു ഇപ്പോഴെങ്കിലും ശ്രവിക്കാൻ സാധിച്ചത്.. ദേവിയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ്

  • @user-dr5dx3wu1m
    @user-dr5dx3wu1m 8 місяців тому +12

    പ്രിയ സഹോദരി 🙏🏻🙏🏻🙏🏻അമ്മയുടെ സ്തുതി കേൾക്കുമ്പോൾ എന്താ ഒരു സന്തോഷം സമാധാനം അമ്മാ ദേവി ജഗതിശ്വരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🌷

  • @parvathyem5971
    @parvathyem5971 Рік тому +5

    ദേവീസ് തോത്രങ്ങളെല്ലാം കേട്ടു. വളരെ വളരെ .......... സന്തോഷം ടീച്ചർ.🙏🙏🙏🙏🙏🙏🌹🌹🌹🌹💜💜💜💜🌹🙏🙏🌹🌹

  • @omanaroy1635
    @omanaroy1635 7 місяців тому +12

    ഈ നവരാത്രി സമയം ഈ കീർത്തനങ്ങൾ കേൾക്കാൻ സാധിച്ചത് നൂറു പുണ്യം... നന്ദി സുസ്മിത ജീ

  • @ajithaashok2270
    @ajithaashok2270 Рік тому +11

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    🙏🙏🙏
    നമസ്കാരം സുസ്മിതാജി
    🙏🙏❤️❤️❤️🙏🙏

  • @udayanair5819
    @udayanair5819 10 місяців тому +9

    സുസ്മിതജി ആലപിച്ച ദേവി സ്തുതികൾ കേൾക്കാൻ കഴിഞ്ഞതിനു വളരെ നന്ദി.....❤🙏🏻🙏🏻🙏🏻

  • @manjulaek6489
    @manjulaek6489 7 місяців тому +11

    അമ്മേ മഹാമായേ രക്ഷ 🙏❤️... സുസ്മിതജി കോടി പുണ്യം.. 🙏എന്നും ഈ മധുരമായ ശബ്ദത്തിൽ പുരാണ പാരായണം എനിക്ക്‌ കേൾക്കാൻ കഴിയണേ എന്ന് പ്രാർത്ഥന.... ദേവീ ദേവന്മാരുടെ അനുഗ്രഹം അങ്ങേയ്ക്ക് തീർച്ചയായും ഉണ്ടാകും 🙏❤️

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 8 місяців тому +9

    ഓരോ വരികളിലും അമ്മയുണ്ട്... ഓരോ ശബ്ദത്തിലും ഭക്തിയുണ്ട്. ഇതു കേട്ടു പോവുന്ന ദിവസം നല്ലതാണ് ഉണ്ടാറുള്ളത്... മനസ് പോസിറ്റീവ് ആവും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumathybalakrishnan1132
    @sumathybalakrishnan1132 Рік тому +5

    ഓം നമോ നാരായണായ
    നമസ്ക്കാരം മോളെ
    അമ്മേ.നാരായണ ദേവി നാരായണ
    🙏🏼🙏🏼🙏🏼🙏🏼

  • @sureshkrishnanambadithazha7748

    യാ.. ദേവി സർവ്വ ഭൂതേഷു
    ജ്ഞാന രൂപേണ
    സം സ്ഥിതാ..
    നമസ്‌തസ്യേ .. നമസ്‌തസ്യേ
    നമസ്‌തസ്യേ ...
    നമോ നമഃ 🌹🙏♥♥♥♥♥♥🙏🌹

  • @vidhyamohan9042
    @vidhyamohan9042 7 місяців тому +12

    നവരാത്രി ദിനങ്ങൾ എന്റെ വീട്ടിലും ഈ പാരായണം കേൾക്കുമ്പോൾ ഭക്തി സാന്ദ്രം അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @sajithashenoy4494
    @sajithashenoy4494 Рік тому +12

    Yaa Devi എന്ന ഈ സ്തോത്രം egane പാരായണം cheyannamennu വിചാരിച്ചു book eduthapo ente guru ente manassarinja pole ethum paarayanam cheythu kelpichu bhagavane ente guruvine kathukollannane👏👏👏👏🤩🥰🥰

    • @rethnaram-kx5zv
      @rethnaram-kx5zv Рік тому +1

      You tube sees and knows what you even think.

  • @smithaulhas900
    @smithaulhas900 7 місяців тому +3

    സർവ്വമംഗല മാംഗല്യേ
    ശിവേസർവ്വാത്ഥസാധികേ!
    ശരണ്യേ ത്ര്യംബികേ ദേവി
    നാരായണി നമോസ്തുതേ!
    ശരണാഗതദീനാർത്ത
    പരിത്രാണ പരായണേ!
    സർവ്വസ്യാർത്തിഹരേ,ദേവി!
    നാരായണി നമോസ്തുതേ!
    🌼🌼🌼🌼🌼🙏🙏🙏🙏🙏

  • @geetharamachandran4581
    @geetharamachandran4581 Рік тому +6

    ഇത്രയും വ്യക്തമായി ചൊല്ലുന്നവർ ഇല്ലെന്നു തന്നെ പറയാം 🙏🏼
    എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🏼

  • @kiransuresh4503
    @kiransuresh4503 7 місяців тому +8

    അമ്മേ നാരായണ.. ദേവി നാരായണ 🙏🙏🙏 . കേൾക്കാൻ നല്ല ശബ്ദം...

  • @mukambikanair9487
    @mukambikanair9487 Рік тому +4

    ഓം ശ്രീമാതേ നമഃ 🙏🏻
    ഇന്നലെ ദേവീ മാഹാത്മ്യത്തിലെ പ്രഥമോദ്ധ്യായ പാരായണത്തിൽ അവസാനത്തെ ശ്ളോകമായ 103 ൽ ഭഗവാൻ മഹാവിഷ്ണു തൻ്റെ സുദർശനചക്രം കൊണ്ട് മധുകൈടഭന്മാരെ വധിക്കുന്ന ആ ശ്ളോകം *തഥേത്യുക്ത്വാ ഭഗവാൻ ശംഖ-ചക്ര-ഗദാ-ഭൃതാ, കൃത്വാ ചക്രേണ വൈച്ഛിന്നേ ജഘനേ ശിരസീ തയോ:* സുസ്മിതാജിയുടെ ഭക്തിനിർഭരമായ വിവരണം കേട്ട് , ഭക്തിപാരവശ്യത്തിൻ്റെ കണ്ണുനീരാൽ എൻ്റെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായ അനുഭവം എനിക്ക് ശരിക്കും പറഞ്ഞറിയിക്കാൻ കഴിയില്ല. എൻ്റെ ഭഗവാൻ ഉള്ളിൽ തന്നെ വന്നുനിന്ന അനുഭവം സാഷ്ടാംഗം നമസ്കരിക്കുന്നു. എല്ലാ കഴിവുകളുമുള്ള ഭഗവാൻ തൻ്റെ കഴിവിൽ അഹങ്കരിക്കാതെ, ദുഷ്ടനായാൽപോലും തന്നോട് യുദ്ധം ചെയ്യാനുള്ള തൻ്റെ ഭക്തൻ്റെ കരുത്തിൽ ഭക്തനെ സന്തോഷിപ്പിക്കാൻ സ്വയം തോൽവി സമ്മതിക്കുമ്പോൾ തൻ്റെ ഭക്തൻ്റെ മുന്നിൽ താൻ കഴിവില്ലാത്തവനെന്ന് ധരിക്കപ്പെടുമെന്ന യാതൊരു വികാരവുമില്ല . ഹേ ജഗത്പ്രഭോ 🙏🏻 ഈ ശ്രേഷ്ഠമായ മനുഷ്യജന്മത്തിൽ ഭക്തിയല്ലാതെ വേറൊന്നും ഞാൻ ഭഗവാനോട് ആവശ്യപ്പെട്ടിട്ടില്ല. ശ്രീ ഹരയേ നമഃ 🙏🏻

  • @rajeswarinair2608
    @rajeswarinair2608 Рік тому +4

    പറയാൻ വാക്കുകളില്ല. ദേവീ അമ്മേ മോളെ കാത്തു കൊളേളണമേ.ഏവർക്കും നല്ലത് വരുത്തേണമേ 🙏🙏🙏🙏🙏🙏

  • @hemalathapadmakumar399
    @hemalathapadmakumar399 Рік тому +6

    ഹരി ഓം.... നമസ്തേ സുസ്മിതാജി 🙏 ഞാൻ മെയ് മാസത്തിൽ അമേരിക്കയിൽ ഉള്ള മകളുടെ അടുത്ത് വന്നതിനു ശേഷമാണ് താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയത്.മനസ്സിനു വളരെ സമാധാനമാണ് ഒരോ ക്ലാസ്സും കേൾക്കുമ്പോൾ. എൻെറ മകളുടെ വിവാഹം കഴിഞ്ഞ് 10 വർഷമായി.ഇതുവരെ കുട്ടികൾ ആയില്ല.ചികിത്സ നടക്കുന്നുണ്ട്.ഗുരുവായൂരപ്പൻ ഉടനെ തന്നെ എന്റെ പ്രാർഥന നടത്തി തരുമെന്ന് പ്രതീക്ഷിക്കുന്നു. സുസ്മിതജിയും പ്രാർഥിക്കണെ.ഞാൻ വ്യാഴാഴ്ച നാട്ടിലേക്ക് തിരിച്ചു പോകുന്നു.

  • @vidyakurup6688
    @vidyakurup6688 Рік тому +5

    ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം 🙏 നമസ്കാരം സുസ്മിതാജീ രാധേ ശ്യാം 🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം രാധേ ശ്യാം 🙏

    • @tharags3349
      @tharags3349 Рік тому

      സ൪വ്വ൦ ക്യഷ്ണാർപ്പണനമസ്തു🙏🙏🙏

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 2 місяці тому +2

    എന്നും കേൾക്കുന്ന ശബ്ദം... ദിവസം സന്തോഷപ്രദം.... നല്ല അനുഭവങ്ങൾ.... ഭക്തിയുടെ ആഴങ്ങളിൽ നമ്മളെ എത്തിക്കുന്നു... Thanku മാഡം...മറ്റുള്ളവർക്ക് നല്ലത് വരുമ്പോൾ താങ്കൾക്കും ഈശ്വരാനുഗ്രഹം ഉണ്ടാവും🙏🏻🙏🏻🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @littleideaentertainments2190
    @littleideaentertainments2190 Рік тому +5

    നമസ്കാരം സുസ്മിതാജി ഇതു കേൾക്കാൻ കഴിഞ്ഞതു തന്നെ സുകൃതം ദേവി 🌹🌹🌹

  • @mohananthaikkad9592
    @mohananthaikkad9592 Рік тому +5

    സർവ്വ മംഗള മംഗല്യ ശിവേ സർവ്വാദ്ധ സാധികേ ശരണ്യേ ത്യംബികേ ഗൗരി നാരായണി നമോസ്തുതേ....!

  • @GeethaKumar-yf7vb
    @GeethaKumar-yf7vb Рік тому +11

    നമസ്ക്കാരം സുസ്മിതാജി.മനസ്സിന് ഒരു പാട് സന്തോഷമാണ് ഈ നവരാത്രി സമയത്ത് ഈ ശ്ലോകങ്ങൾ ഞങ്ങൾക്ക് നല്ല മാധുര്യത്തിൽ ചൊല്ലി കേൾക്കുന്നതിൽ. ഇത് കേൾക്കുമ്പോൾ മനസ്സിൽ എന്ത് വിചാരങ്ങളാണെങ്കിലും എല്ലാം നാം മറന്ന് ദേവീയുടെ ആ രൂപം മനസ്സിലങ്ങനെ നിറഞ്ഞ് നിൽക്കും.അവിടുത്തേക്കും ഇത് കേൾക്കുന്നവർക്കും എല്ലാ ഐശ്വര്യങ്ങളും ദേവി നൽകട്ടെ. ദേവീ ശരണം.

  • @shanisunil9620
    @shanisunil9620 Рік тому +7

    ദേവിയുടെ വളരെ പ്രാധാന്യം ഉള്ള കീർത്തനങ്ങൾ ഒരുമിച്ച് പ്ലേ ലിസ്റ്റിൽ ഇട്ടത് വളരെ പ്രയോജനമായി. ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെ അങ്ങയും ചെയ്തു തരുന്നു. എല്ലാം ദേവിയുടെ അനുഗ്രഹം . വളരെ സന്തോഷം ഗുരു.

  • @bijisuresh2609
    @bijisuresh2609 Рік тому +5

    ഓം അമ്മേ ശരണം 🙏🌹🌹🌹🌹🌹🙏 പ്രിയ ഗുരുനാഥയക്ക് ഹൃദയം നിറഞ്ഞ നമസ്ക്കാരം 🙏🌹❤❤❤❤.🥰😘💕🙏🙏

  • @seetha.cseetha5569
    @seetha.cseetha5569 8 місяців тому +3

    ആ പാദത്തിൽ ഒരു താമരപ്പൂവ് വെച്ചുനമസ്കരിച്ചോട്ടെ അമ്മേ💫💫💫💫💐💐💐💐💐💖❤🙏🙏🙏🙏🙏🙏🙏🙏

  • @sathiammanp2895
    @sathiammanp2895 Рік тому +5

    🙏🙏🙏പ്രഭാത വന്ദനം ഗുരു മോളേ 🙏🙏🙏ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ.. ശരണ്യേ ത്ര്യ യാംബികെ ഗൗരി നാരായണി നമോസ്തുതേ... 🙏🙏🙏🌹🌹🌹🌿🌿🌿🌿🌿🌺🌺🌺🌺🌺

  • @radamaniamma749
    @radamaniamma749 Рік тому +5

    അനുഗ്രഹീത ശബ്ദ ശുദ്ധിയും അർപ്പണ ഭാവവും എല്ലാവരേയും ഭക്തിയിൽ ആറാടിക്കുന്നതാള-ശ്രുതിയും നമസ്ക്കാരം മകളെ - ഭഗവതിയുടെ അനുഗ്ര ഹം എന്നുമുണ്ടാകുമാറാകട്ടെ

  • @krprasanna5925
    @krprasanna5925 Рік тому +3

    സുസ്മിതജീ.... മനോഹരം... ശരിക്കും വാണിദേവി ജീയുടെ നാവിൽ ഉണ്ട്... 🙏🏻🙏🏻🙏🏻

  • @harshannarayanan8549
    @harshannarayanan8549 Рік тому +4

    അമ്മേ ശരണം
    ദേവി ശരണം
    സർവ്വ മംഗള മംഗല്യേ ശിവേ സുർവ്വാർഥ സാധികേ ശരണ്യേ ത്ര്യംബികേ ദേവി നാരായണി നമസ്തു തേ

  • @rejissarada5694
    @rejissarada5694 Рік тому +6

    അവിടുത്തെ ദേവീ സ്തുതി മനസ്സ് തണുപ്പിച്ചു. പ്രണാമം.

  • @vanajasaji3018
    @vanajasaji3018 Рік тому +5

    നമസ്തേ സുസ്മിതാജി. പ്രഭാത വന്ദനം. ദേവി അനുഗ്രഹിക്കട്ടെ.

  • @minimol5242
    @minimol5242 5 місяців тому +2

    🙏🙏ഹരേ കൃഷ്ണ സുസ്മിത ജീ ഞാൻ അടുത്താണ് കേട്ട് തുടങ്ങിയത് ഒന്നും പറയാനില്ല പാടുമ്പോൾ അത്രയും ഈശ്വര്നിൽ ലയിച്ചു ചേരുന്നുണ്ട് എന്നും ഇത് കേൾക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്കും അതിനുള്ള ആരോഗ്യ സൗഖ്യം സഹോദരിക്കും കുടുംബത്തിനും കിട്ടട്ടെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് പ്രാർത്ഥനയോടെ,❤❤🙏🙏🙏🙏

  • @anirudhanviswanathan3102
    @anirudhanviswanathan3102 7 місяців тому +5

    ആ ശബ്ദം എവിടെ കേട്ടാലും തിരിച്ചറിയും 🙏🙏🙏

  • @chandranpk3738
    @chandranpk3738 Рік тому +5

    സുസ്മിതാ ജി ,വാക്കുകളില്ല. എല്ലാം സരസ്വതീ ദേവിയുടെ അനുഗ്രഹം തന്നെ❤️🙏

  • @harimashthamarassery9587
    @harimashthamarassery9587 Рік тому +6

    സർവ്വ മംഗള മംഗല്ലേ ശിവേ സർവർത്ഥ സാധികേ ശരണ്യേ ത്രേംബികെ നാരായണി നമോസ്തുതേ. അമ്മേ ശരണം.♥

    • @UshaRani-sb5zn
      @UshaRani-sb5zn Рік тому

      അമ്മേനാരായണ ദേവിനാരായണ 🙏🙏🙏🙏🙏

  • @bindushibu9952
    @bindushibu9952 Рік тому +4

    ഹരേ കൃഷ്ണാ......🙏🙏🙏ഓം ശ്രീ ലളിതബികയെ നമഃ 🙏ഓംനമോ നാരായണ നമഃ 🙏

  • @omanaroy1635
    @omanaroy1635 Рік тому +3

    എല്ലാ കീർത്തനങ്ങളും അതി മനോഹരം... ശ്യാമ ളാദണ്ധകം വളരെ വളരെ രസകരമായി രിക്കുന്നു.ന നന്ദി നന്ദി നന്ദി

  • @geethakrishnan2197
    @geethakrishnan2197 Рік тому +9

    നമസ്കാരം സുസ്മിത ജീ 🙏.. കേൾക്കാനും പഠിക്കാനും ആഗ്രഹിച്ച ദേവി സ്തുതികൾ.. വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു സന്തോഷം.. Thanku so Much🙏🙏🙏🙏

  • @user-uw4mg8uc2r
    @user-uw4mg8uc2r 8 місяців тому +7

    എത്ര മനോഹര സ്വരം 🙏🙏🙏🙏🙏❤️❤️❤️❤️❤️അമ്മേ നാരായണ ദേവി നാരായണ 🙏

  • @vasanthik.r1894
    @vasanthik.r1894 Рік тому +7

    ഞങ്ങൾക്കായി സാക്ഷാൽ ദേവി അവതരിച്ചതായി തോന്നുന്നു. നമസ്കാരം 🙏🙏🙏🌷❤

    • @remamurali5195
      @remamurali5195 Рік тому

      സുസ്മിതയുടെ നാരായണീയം ആണ് എപ്പോഴും കേൾക്കാറുള്ളത് നല്ല ശബ്ദം ഇപ്പോൾ എല്ലാം കേൾക്കാൻ തുടങ്ങി വളരെ സന്തോഷം

  • @praveenapillai579
    @praveenapillai579 Рік тому +3

    ഭഗവതി വീട്ടിൽ ഉള്ള അമ്മ, അനിയത്തി, അവളുടെ ഭർത്താവ് നെ, കുട്ടികൾ ളെ ഒരു അസുഖംകൾ വരുത്താതെ ഇപ്പോൾ കാത്തുകുള്ള 🙏🙏🙏🙏🙏🙏എന്റെ അനിയത്തി യുടെ ഭർത്താവ് ന് ബുദ്ധിമുട്ട് കൾ മാറ്റി ശബളം കൂട്ടി കൊടുക്കാൻ തോന്നണ 🙏🙏🙏🙏

  • @souminisathyan2685
    @souminisathyan2685 Рік тому +8

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ നമസ്തേ പകരംവെക്കാനില്ലാത്ത അവതരണം 👌🌹❤

  • @savithrymohan4545
    @savithrymohan4545 Рік тому +8

    സർവത്ര ദേവി നാമസങ്കീർത്തനം ശ്രി മഹാദേവ്യെ നമഃ 🙏

  • @deepuponnappans9527
    @deepuponnappans9527 Рік тому +20

    ദേവീ കടാക്ഷം തന്നെയാണ് ഈ ഇടതടവില്ലാത്ത ശബ്ദത്തിനു കാരണം എന്ന് ആണ് എനിക്ക് തോന്നുന്നത് 🙏🙏🙏
    ഇതുപോലെ ഭക്തി സാന്ദ്രമായി പാടാൻ ദേവി ആഗ്രഹിക്കുന്ന എല്ലാവര്ക്കും കഴിയട്ടെ 🙏🙏🙏

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 Рік тому +109

    അമ്മേ മഹാമായേ ദേവീ ആദിപരാശക്തി അന്നപൂർണേശ്വരി ലളിതാ ത്രിപുര സുന്ദരി അംബാ ജഗദംബികെ ഈ നവരാത്രി നാളിൽ സർവ്വ ഐശ്വര്യങ്ങളും തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ ....🙏❤️

  • @sreevidyamohanan8578
    @sreevidyamohanan8578 Рік тому +11

    ഓം ശ്രീ മഹാദേവ്യേ നമഃ🙏🙏🙏 പ്രണാമം സുസ്മിതാജീ 🙏🙇‍♀️🙇‍♀️🙇‍♀️ഗുരുവിന്റെ ഈ മഹാമനസ്ക്കതയ്ക്ക് മുന്നിൽ വിനീതമായ നമസ്കാരം അർപ്പിച്ചു കൊള്ളുന്നു. 🙏🙏🙏. ദേവിയുടെ അമൃതേത്താകുന്ന പ്രസാദം,🙏ഒരു പാത്രത്തിൽ ഒന്ന് ഒന്നായി വിളമ്പിനൽകി, ഞങ്ങളെ ഗുരുവിന്റെ ഹൃദയത്തോട്,🙏ചേർത്ത് നിർത്തുകയും, ഒപ്പം ആ മഹാദേവിയുടെ 🙏🙏🙏അനുഗ്രഹം നേടാൻ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്ന സ്നേഹമയിയായ ഈ മഹാഗുരുനിധിക്ക്🙏🙏🙏പകരം ഗുരുദക്ഷിണയായി നൽകാൻ 🙏🙏🙏, ഗുരുവിനോടുള്ള ഭക്തിയും🙏ആദരവും🙏സ്നേഹവും നിറഞ്ഞുനിൽക്കുന്ന ഞങ്ങളുടെ ഹൃദയമല്ലാതെ മറ്റൊന്നും ഇല്ലല്ലോ സുസ്മിതാജീ 🙏🙏🙏🙏 മഹാദേവിയുടെ തൃപ്പാദങ്ങളിലും, മഹാദേവിയുടെ പരിപൂർണ്ണ അനുഗ്രഹം ലഭിച്ച സുസ്മിതാജി യുടെ പാദങ്ങളിലും അടിയന്റെ അനന്തകോടി പ്രണാമം 🙏🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️

    • @santhinair8433
      @santhinair8433 Рік тому

      🙏🙏🙏🙏🙏🙏

    • @s.vijayamma5574
      @s.vijayamma5574 Рік тому

      🙏🙏🙏ഓം!കരുണാ മയി യാം ദേവീ... എല്ലാവരെയും കാത്തു കൊള്ളണേ!🙏🙏🙏ശ്രീ ക്കുട്ടീ....നമ്മുടെ ഗുരു!ദിവ്യ ഗുരു!🙏🙏😍😍😍🥰🙏

    • @SusmithaJagadeesan
      @SusmithaJagadeesan  Рік тому +1

      😍🙏🙏

    • @preethiraju4075
      @preethiraju4075 Рік тому

      🙏🙏🙏🌹

    • @sreevidyamohanan8578
      @sreevidyamohanan8578 Рік тому

      @@sushammasushamma7480 സത്യം തന്നെ മോളെ 🙏🙏🙏😍😍

  • @vijayanmullappally1713
    @vijayanmullappally1713 Рік тому +6

    സുസ്മിതാമ്മയുടെ കീർത്തനം കേട്ട് ഉറങ്ങുന്നു, മനസിന്‌ ടെൻഷൻ ഉള്ളപ്പോൾ ഞാൻ ഉറങ്ങില്ല. അപ്പോൾ ഞാൻ ഗുരുവായൂരപ്പന്റെ ഒരു കീർത്തനം കേൾക്കും ഞാനുറങ്ങുന്നു. എനിക്ക് മരുന്ന് വേണ്ട, നമസ്തേജി. 🌹🙏🌹🙏 🌹🙏🌹🙏🌹🙏

  • @jayanarayananp8012
    @jayanarayananp8012 Рік тому +4

    അമ്മേ മഹാമായേ ദേവി അനുഗ്രഹിക്കണേ 🙏. ടീച്ചർ ഭക്ത്യാദരവോടെ ശ്രുതി മധുരമായി ആലപിക്കുന്ന ദേവി മാഹാത്മ്യമം ഈ നവരാത്രി കാലത്ത് ശ്രവിക്കുന്നവർക്ക് മുക്തി ഉറപ്പ്. അത്രയും ഭക്തിസാന്ദ്രമായാണ് ആലാപനം. 🙏🙏.

  • @divakarannallaveettil8202
    @divakarannallaveettil8202 Рік тому +3

    അമ്മേ ജഗതീശ്വരി മഹാമായൈ സർവ്വ ശക്തിസ്വരൂപായ്നമ
    ഓം നമോ നാരായണായ

  • @saradamadhusudan7254
    @saradamadhusudan7254 Рік тому +5

    സുപ്രഭാതം മോളെ
    ദുർഗദേവി ശരണമഹും പ്രപദ്യേ
    വളരെ സന്തോഷം മോളെ
    🙏🏻🙏🏻🙏🏻🌹🌹

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 4 місяці тому +2

    മനസമാധാനം കിട്ടാനും, നമ്മുടെ പോക്ക് വരവുകളെ കാത്തുകൊള്ളാനും, പോസിറ്റീവ് ചിന്തകൾ നിറക്കാനും ഇതിലെ ഏതു വരികളും കേട്ടു പോയാൽ ശുഭമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arundassiva2611
    @arundassiva2611 7 місяців тому +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ 🙏🙏🙏
    ഓം ദും ദുർഗ്ഗായെ നമഃ🙏🙏🙏
    ഓം ഹ്രീം ഉമായേ നമഃ 🙏🙏🙏ചക്കുളത്തുവാഴും ശ്രീവനദുർഗ്ഗാദേവീം ശരണമഹം പ്രപദ്യേ 🙏🙏🙏
    ഓം ശ്രീ മൂകാംബികയെ നമഃ 🙏🙏🙏

  • @vasanthakumaripoonoth2479
    @vasanthakumaripoonoth2479 Рік тому +74

    ഈ നവരാത്രികാലത്ത് സുസ്മിതജിയുടെ മാധുര്യമേറിയ ശബ്ദത്തിൽ നമ്മൾ ആഗ്രഹിച്ച ദേവീ സ്തോത്രങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @SreeBadrah
    @SreeBadrah Рік тому +5

    🙏🏼🥰അമ്മേ ഈ ശബ്ദത്തിന്റെ ഉടമയായ ഞങ്ങളുടെ ഗുരു വിനെ അനുഗ്രഹിക്കണേ 🙏🏼

    • @SusmithaJagadeesan
      @SusmithaJagadeesan  Рік тому +1

      🙏🙏

    • @vijinvs6517
      @vijinvs6517 Рік тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏kodikodi pranamam

  • @vasanthakumarikj5355
    @vasanthakumarikj5355 Рік тому +2

    താങ്കളുടെ ശബ്ദം പോലും ഭക്തി പ്രദം🙏 ദേവി മഹാത്മ്യം വർണ്ണന ദേവിസ്തുതികൾ ഇവയൊക്കെ ഉദാഹരണം ആണ് സുസ്മിത ജിയെഅമ്മ എന്നും അഗ്രഹിക്കും🙏🙏🙏

  • @gopalakrishnamenonmenon741
    @gopalakrishnamenonmenon741 Рік тому +7

    അമ്മേ ദേവീ ശരണം. 🙏 സമസ്ത അപരാധ ങ്ങളും ക്ഷമിച്ചു സർവ്വ ഐശ്വര്യങ്ങളും നൽകി കാത്തു കൊള്ളേണമേ ദേവീ 🙏🙏

  • @pushpalathap2382
    @pushpalathap2382 Рік тому +7

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏നമസ്തേ സുസ്മിതാജി 🙏🙏

  • @rajalakshmypv929
    @rajalakshmypv929 Рік тому +37

    നല്ല വ്യക്തവും , ശബ്ദമാധുര്യവും ,തെറ്റില്ലാത്ത ഉച്ചാരണവും കേൾക്കാൻ ഇമ്പമുള്ള തുമായ ദേവീസ്തുതികൾ. എനിക്ക് വളരെ ഇഷ്ടമായി. ദേവീ മഹാമായെ ശരണം.

  • @mohandasnambiar2034
    @mohandasnambiar2034 Рік тому +34

    ഹരേ കൃഷ്ണാ ❤👏 നവരാത്രി ദിനങ്ങൾ ഗംഭീരമായി ❤ശരിക്കും ഒരു സ്തോത്ര സദ്യ തന്നെ ❤ എത്രയോ കാലം മുൻപ് പഠിച്ചു ചൊല്ലിയ സ്തോത്രങ്ങൾ കാലത്തിന്റെ കുത്തി ഒഴുക്കിൽ എന്നിൽ നിന്നു നഷ്ടപ്പെട്ടു, ഇന്ന് നഷ്ടപെട്ടത് തിരിച്ചു കിട്ടി ❤❤mathi🙏🏽മറന്നു സന്തോഷിക്കുന്നു 🙏🏽ദേവി മഹാത്മ്യം ❤മാർക്കണ്ടേ യ പുരാണം,❤കനക ധാര സ്തോത്രം ❤മഹാലക്ഷ്മി സ്തോത്രം ❤കാളിദാസ വിരചിതം ശ്യാമളാ ദണ്ഡ് കം ❤ശ്രീ 🙏🏽സരസ്വതി സ്തോത്രം (അഗസ്ത്യ മുനി സ്തോത്രം )❤മഹിഷാസുര മർദ്ദിനി സ്തോത്രം ❤🙏🏽❤🙏🏽ആലാപനം അതി മധുരം ❤വര്ഷങ്ങളായി ഇതിൽ നിന്നു വിട്ടു നിന്ന ഞാൻ ഇപ്പോൾ വളരെ സന്തോഷിക്കുന്നു ഇതെല്ലാം തിരിച്ചു മധുരമായി കേട്ടതിൽ ❤Credit goes to U my dear Kutty Teacher❤👏❤👏 thank U so much ❤😍❤😍👍👍👍👍👏👏❤🙏🏽

    • @SusmithaJagadeesan
      @SusmithaJagadeesan  Рік тому +1

      😍😍👍

    • @prameelamadhu5702
      @prameelamadhu5702 Рік тому

      ഓം. മഹാദേവ്യേ നമഃ 🙏 മാതെ.... ശോഭ കണ്ണാ... നമിക്കുന്നു പാദത്തിൽ 🙏🥰🥰❤❤yr words too great love you too sobha കണ്ണാ 🥰🥰🥰👍👍👌👌👌

    • @mohandasnambiar2034
      @mohandasnambiar2034 Рік тому +1

      @@prameelamadhu5702 thank U my dear❤❤❤😍😍😍🙏🏽

    • @sugunankadankodan8716
      @sugunankadankodan8716 9 місяців тому

      🙏🙏🙏🙏

  • @premalathaprema6545
    @premalathaprema6545 Рік тому +3

    Am me narayana devinarayana lakshminarayana bhadhre narayan

  • @beenakumari4283
    @beenakumari4283 Рік тому +17

    നമസ്തെ സുസ്മിത ജീ 🙏❤️"ഓം ശ്രീ മഹാ ദേവൃൈ നമഃ"🙏🌹🙏🌹

  • @SheenagireeshMeenakshi
    @SheenagireeshMeenakshi Рік тому +14

    ❤അമ്മേ നാരായണ 🙏🏻🙏🏻🙏🏻❤️സുസ്മിതാജിടെ സൗണ്ട് കേൾക്കുമ്പോൾ ഒരു +ve ഫീൽ ആണു ❤️❤️❤️🙏🏻നേരിൽ കാണാൻ കഴിയണേ എന്ന പ്രാർത്ഥന ഉണ്ട് ❤️💓❤️🙏🏻🙏🏻🙏🏻അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻❤️❤️❤️

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or Місяць тому +1

    അമ്മേ മക്കളെ കാത്തുകൊള്ളണമേ... കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @etherealthreadsbyadm1181
    @etherealthreadsbyadm1181 Рік тому +5

    ദേവിയുടെ അനുഗ്രഹം ലഭിച്ച കർണ്ണാനന്ദകരമായ ശബ്ദം 🙏🏻🙏🏻

  • @minipr8626
    @minipr8626 Рік тому +6

    നമസ്തേ സുസ്മിതാജി 🙏🏻🙏🏻🙏🏻 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻

  • @jayasreevenugopal8033
    @jayasreevenugopal8033 Рік тому +24

    ശ്യാമള ദൻഡകം ഇത്രയും മനോഹരം ആയി കേൾക്കാൻ.. ഭാഗ്യം ചെയ്തവർ ഞങ്ങൾ 🙏🙏🙏

    • @sunisula4896
      @sunisula4896 Рік тому +1

      അതേ .... ശ്യാമള ദൻഡകം മാത്രമായിട്ട് എത്ര തവണ കേട്ടുന്നു അറിയില്ല അത്ര സുഖമാണ് കേൾക്കാൻ ഈ ശബ്ദവും ഒരു രക്ഷയില്ല😊🥰🥰🥰👏👏👍👍👍🙏🙏🙏🙏🙏

  • @suprabhana4650
    @suprabhana4650 Рік тому +4

    നമസ്ക്കാരം ഈ നവരാത്രി ദിനങ്ങളിൽ ഇതു കേൾക്കാൻ സാധിച്ചതു്ദേവീ പ്രസാദം ആയി സ്വീകരിക്കുന്നു വളരെ നന്ദി നമോ ദേവൈ

  • @anurajksanu6966
    @anurajksanu6966 Рік тому +15

    നമസ്തേ ജീ..നവരാത്രി ആഘോഷത്തിനു കൂട്ടായി ജീയുടെ ശബ്ദവും കൂടിയാകുംമ്പോൾ ഇരട്ടി മധുരമാണ്. ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നുണ്ട്.ഒരുപാടു സന്തോഷം ജീയുടെ ശബ്ദം കേൾക്കുംമ്പോൾ 🙏🌹🕉

    • @ushabs9369
      @ushabs9369 Рік тому

      O

    • @surendranpilla5188
      @surendranpilla5188 Рік тому +1

      അമ്മേ ശരണം ദേവീ ശരണം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർഥ സാധികേ ശരണ്യേ ത്രയംബകേ നാരായണീ നമോസ്തുതേ. ലോകാ സമസ്തോ സുഖിനോ ഭവന്ദൂ ഏവരേയും കാത്തു കൊള്ളണമേ ഓം ശാന്തി ശാന്തി ശാന്തി🙏🙏🙏🙏🙏🙏🙏🙏🙏

  • @vasantirajappan1600
    @vasantirajappan1600 7 місяців тому +3

    വളരെ ഭംഗിയുള്ള ആലാപനം 😊🙏🌹
    ഈ നവരാത്രി എല്ലാ ദി വസവും ഈ മനോഹര ആലാപലനം കേൾക്കാനായത്തിലൊരുപാട് സന്തോഷം 🙏🙏🙂

  • @prameelamadhu5702
    @prameelamadhu5702 Рік тому +21

    ഓം മഹാ ദേവ്യേ നമഃ 🙏 ഓം മഹാ ത്രിപുര സുന്ദര്യേ നമഃ 🙏യാ ദേവീ സർവ്വ ഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ നമസ്തൈസ്യ നമസ്തൈസ്യ നമസ്തൈസ്യ നമോ നമഃ 🙏 പ്രിയ പൂജനീയ ഗുരുനാഥേ.... പ്രിയ സുസ്മിതാജി സ്നേഹം നിറഞ്ഞ ദണ്ഡ നമസ്കാരം 🙏 ദേവീയുടെ അനുഗ്രഹം ആവോളം ലഭിച്ചു കൊണ്ടിരിക്കുന്ന പ്രിയ ജി കണ്ണൻ ശിഷ്യരുടെ നവരാത്രി ദിനങ്ങൾ ദേവീ സ്തുതികളെ കൊണ്ടു നിറച്ചു ഒരു കുട കീഴിൽ ആക്കിയ പോലെ ധന്യം ധന്യമീ പുണ്യ ഗുരുകുലം , പ്രിയ മഹിളാ രത്‌നമേ.. മഹാ ഗുരോ... പാദത്തിൽ പൊന്നുമ്മ 🥰🌹🌹🌹💖💖❤❤🥰🥰🥰😍, ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു 🙏🥰🥰👍👍👍👍👌👌👌❤❤, സർവ്വ. മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകെ ഗൗരി നാരായണീ നമോസ്തുതേ 🙏, ഗുരുവിനെയും കുടുംബത്തെയും എല്ലാ സജ്ജങ്ങളെയും ദേവീ അനസ്യൂതം അനുഗ്രഹിക്കട്ടെ എന്ന ഉള്ളൂ നിറഞ്ഞ പ്രാർത്ഥനയോടെ, അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

    • @sreevidyamohanan8578
      @sreevidyamohanan8578 Рік тому

      🙏🙏🙏👌👌👌👌😍😍😍😍😍

    • @s.vijayamma5574
      @s.vijayamma5574 Рік тому

      🙏🙏🙏🙏പ്രമീള ക്കുട്ടീ...🙏🙏👍👍😍😍♥️🌹

    • @preethiraju4075
      @preethiraju4075 Рік тому +1

      പ്രമീളക്കൂട്ടി ......🙏♥️♥️🥰🥰

    • @SusmithaJagadeesan
      @SusmithaJagadeesan  Рік тому +2

      😍🙏🙏

    • @sathiammanp2895
      @sathiammanp2895 Рік тому +1

      🙏🙏🙏നമസ്തേസ്തു മഹാമായേ... ശ്രീ പീടേ സുരപൂജിതെ... ശംഖ്‌ ചക്ര ഗദാ ഹസ്തേ മഹാ ലക്ഷ്മി നമോസ്തുതേ 🙏🙏🙏വന്ദനം അമ്പലപ്പുഴ കണ്ണാ 🌹🌹🌹🌹

  • @rajeeshkarolil5747
    @rajeeshkarolil5747 Рік тому +5

    ശ്രീപാർവതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ🙏🙏🙏

  • @ramdas72
    @ramdas72 Рік тому +5

    ജയ ജയ ഹേ മഹിഷാസുര മർദിനി രമ്യ കപർദ്ധിനി ശൈലസുതേ ❤️❤️❤️🙏

  • @chinthawilson796
    @chinthawilson796 Рік тому +18

    ദേവിയുടെ അനുഗ്രഹം മോൾക്ക് എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏❤❤❤🌹🌹🌹

  • @gitanjalysunitha2824
    @gitanjalysunitha2824 25 днів тому

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🙏🙏🙏🙏🙏അത്ര മനോഹരം 🕉️🕉️🕉️🕉️🕉️🕉️🕉️വർണിക്കാൻ വാക്കുകൾ ഇല്ല 🌹🌹🌹🌹🌹❤🔥

  • @thankamnair1233
    @thankamnair1233 Рік тому +5

    നമസ്കാരം സുസ്മിതാജി🌹 🙏. സുപ്രഭാതം. അമ്മേ നാരായണ 🙏ദേവി നാരായണ🙏 ❤

  • @vishnunair3941
    @vishnunair3941 Рік тому +10

    🙏🌹അമ്മേ നാരായണ 🙏🌹ദേവി നാരായണ 🙏🌹ലക്ഷ്മി നാരായണ 🙏🌹ഭദ്രേ നാരായണ 🙏🌹ഓം സം സരസ്വതിയേ നമഃ 🙏🌹

  • @preethiraju4075
    @preethiraju4075 Рік тому +7

    "ഓം ശ്രീഗും ഗുരുഭ്യോ നമഃ"🙏🙏🙏 സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്രംബ്യ കേ ഗൗരി നാരായണി നമസ്തുതേ🙏🙏🙏🌹🌹🌹🌹🌹 ഞങ്ങളുടെ മനസ്സ് അറിയുന്ന ജീക്ക് ഒരു പാട് നന്ദിയുണ്ട്. ഗുരുനാഥയുടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു.🙏🙏🙏🙏🙏🌹🌹🌹

    • @SusmithaJagadeesan
      @SusmithaJagadeesan  Рік тому +1

      🙏😍

    • @sathiammanp2895
      @sathiammanp2895 Рік тому +1

      🙏🙏സത്യം അനുജത്തി 🙏🙏🌹🌹🌹😍😍

    • @sobharaghavan7243
      @sobharaghavan7243 Рік тому +1

      @@sathiammanp2895 🙏🌺അമ്മേ നാരായണ 🙏🌺 preethi മോൾ പറഞ്ഞതു വളരെ സത്യം.
      എല്ലാവർക്കും നവരാത്രി ആശംസകൾ 🙏🙏💐💐🙏🙏🙏🙏

    • @leenanair9209
      @leenanair9209 Рік тому +1

      Om Gum Gurubhiyom Nama.

    • @sreevidyamohanan8578
      @sreevidyamohanan8578 Рік тому +1

      🙏🙏🙏🙏👌👌😍

  • @gourishankaram2230
    @gourishankaram2230 2 місяці тому +1

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    എല്ലാ വിധ അനു ഗ്രഹങ്ങളും എന്നും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏❤️❤️❤️🥰

  • @shantaak2555
    @shantaak2555 9 місяців тому +3

    🙏🙏🙏🙏 വളരെ സ്നേഹത്തോടെ നന്ദി നന്ദി നന്ദി 💞💞💞💞💞💞 ഞാൻ രാവിലെ എന്നും 5 മണി മുതൽ ഇത് കേൾക്കാറുണ്ട്💞💞🙏🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 Рік тому +4

    അമ്മേ ദേവീ ആദി പരാശക്തി കാത്തു രക്ഷിക്കണേ🙏🙏🙏🙏

  • @radhakrishnanp.k.1160
    @radhakrishnanp.k.1160 Рік тому +3

    Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 Bhadre Narayana 🙏അമ്മേ ശരണം 🙏

  • @Anilkumar-cr1nm
    @Anilkumar-cr1nm Рік тому +5

    ഏഴംകുളം. നമസ്തേ ഗുരുജി,
    അമ്മേ നാരായണാ ദേവീ നാരായണാ
    ഇത്രയും ദേവീഭക്തിഗാനങ്ങൾ ഒരുമിച്ച് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
    സ്നേഹാദരങ്ങളോടെ നന്ദി അറിയിക്കട്ടെ.

    • @Anilkumar-cr1nm
      @Anilkumar-cr1nm Рік тому

      @@sushammasushamma7480 അതെ, അച്ഛൻ്റെ കുടുംബം ഇളംഗമംഗലവും അമ്മയുടെ കുടുംബം ഏഴംകുളവും ആണ്.🙏

  • @reejakannan7238
    @reejakannan7238 Рік тому +5

    മാതാജി 👌🙋‍♀️🌹🌹💕❤അമ്മേ നാരായണ

  • @girijarnath3080
    @girijarnath3080 Рік тому +76

    സ്ഫുടമായ ഭാഷയിൽ മാധുര്യമുള്ള ശബ്ദത്തിൽ ദേവിസ്ത്തുതികൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏

  • @pravithasanthosh6625
    @pravithasanthosh6625 Рік тому +3

    Amme narayana devi narayana🙏🏻🙏🏻navarathri alle devi stutikal kelkkamennu agrahichu appozhananu ravile teacherinte ee video kandatu🙏🏻🙏🏻🥰🥰🥰guruve pranamam🙏🏻

  • @salinisajeev7887
    @salinisajeev7887 Рік тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 17 днів тому

    ഇന്നലെ കേൾക്കാൻ കഴിഞ്ഞില്ല.. അതിന്റെ പ്രയാസം ഉണ്ടായി 🙏... കെട്ട് ദിവസം തുടങ്ങിയാൽ നല്ലതാണ് അനുഭവം 🙏🙏അമ്മേ ഭഗവതി കാത്തുകൊള്ളണമേ 🙏🙏

  • @smithagangadharan3814
    @smithagangadharan3814 Рік тому +277

    ആ ശബ്ദത്തിൽ, ആലാപനത്തിൽ, അമ്മയുണ്ട്, ഉറപ്പാണ്, അത്ര ഭക്തിയുണ്ട് കേൾക്കുമ്പോൾ ആ ഭക്തി തന്നെ നമുക്കും കിട്ടുന്നുണ്ട് 🙏🙏🙏🙏 വളരെയധികം നന്ദി... ഒന്ന് കാണണമെന്ന് വളരെ ആഗ്രഹമുണ്ട്, ഞാൻ അബുദാബിയിൽ ആണ് ഈശ്വരകടാക്ഷം എനിക്കുണ്ടെങ്കിൽ തീർച്ചയായും നമ്മൾ കാണുക തന്നെ ചെയ്യും🙏🙏🙏🙏🙏 എന്നുമെന്റെ പ്രഭാതം തുടങ്ങുന്നത് സുസ്മിതജിയുടെ ശബ്ദത്തിൽ ആണ് അല്ലെങ്കിൽ ദിവസ്സം പൂർണ്ണമാവില്ല അത്രക് സുന്ദരതരമാണ്, ഭക്തി പ്രധാനവും, ഉള്ളിൽ ഭഗവാൻ വിളങ്ങുന്നത് ആ ശബ്ദത്തിലൂടെ തിരിച്ചറിയാൻ പറ്റും 🙏🙏💕💕💕💕💕💕💕 എന്റെ നാരായണീയം ടീച്ചർ ലളിതാസഹസ്ര നാമം പഠിക്കുന്നത് സുസ്മിതജിയുടെ അർഥം കേട്ടുകൊണ്ടാണ് ആ ടീച്ചർ അത്രയും വയസ്സായ ടീച്ചർ അത്ര ബഹുമാനത്തോടെ ആണ് എന്നോട് പറഞ്ഞത്, എല്ലാം ഈശ്വരകടക്ഷം ഇത് കേൾക്കുമ്പോൾ ഞങ്ങൾക്കും ആ കടക്ഷം പകർന്നു കിട്ടുന്നു 🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕 മനസ്സാൽ ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്നും ഗുരുവായൂർ കേശവനെ പോലെ ഈ ശബ്ദവും ശബ്ദത്തിനുടമയും തലയുയർത്തി നിൽക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു 💕💕💕💕

    • @leenanair9209
      @leenanair9209 Рік тому +2

      Om Sree Gum Gurubhiyom Nama 🙏

    • @sreevidyamohanan8578
      @sreevidyamohanan8578 Рік тому +2

      🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  Рік тому +13

      സന്തോഷം 😍🙏🙏🙏

    • @prameelamadhu5702
      @prameelamadhu5702 Рік тому +8

      ഓം മഹാ ദേവ്യേ നമഃ 🙏 നമസ്കാരം സ്നേഹിതെ🙏🥰 സത്യം തന്നെ നമ്മൾ ഓരോരുത്തരുടെയും പ്രഭാതം ആരംഭിക്കുന്നത് ജി യോടൊപ്പം end ചെയ്യുന്നതും ജി യോടൊപ്പം, ഫ്രണ്ട്‌സ് തമ്മിൽ വിളിച്ചാലോ ഫോണിലൂടെ ജി യുടെ ശബ്ദം കേൾക്കാൻ കഴിയും. അതാണ് നമ്മുടെ ജി യുടെ quality,സദാ എല്ലാരും കേട്ട് കൊണ്ടേയിരിക്കുന്നു ഈ സുര വാണി, താങ്കൾക്ക് തീർച്ചയായും ജി യെ കാണാൻ സാധിക്കും ദേവീ അനുഗ്രഹിക്കട്ടെ, അമ്മേ നാരായണ 🙏

    • @sathiammanp2895
      @sathiammanp2895 Рік тому +2

      🙏🙏🙏🌹🌹🌹👌👌

  • @remaviswanath6300
    @remaviswanath6300 Рік тому +9

    സുസ്മിതാജിയുടെ ഭക്തിസാന്ദ്രമായ ആലാപനത്തിൽ ദേവീ സ്തുതികൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏
    അമ്മേ നാരായണാ 🙏

  • @narayananmaruthasseri5613
    @narayananmaruthasseri5613 Рік тому +23

    കുറെ സ്തോത്രങ്ങൾ കേൾക്കാൻ സാധിച്ചു. ദേവീകൃപ. 🙏

  • @sharydileep8964
    @sharydileep8964 Рік тому +1

    അമ്മേ സർവ്വേശ്വരി ദേവി മൂകാംബികേ

  • @sundarakumar869
    @sundarakumar869 Рік тому +5

    Namasthe chechi Sumitha jagadeesan.