Manju Pole 1080p | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Kunchacko Boban, Kavya Madhavan - Dosth

Поділитися
Вставка
  • Опубліковано 6 лип 2020
  • Song : Manju Pole...
    Movie : Dosth
    Lyrics : S. Ramesan Nair
    Music : Vidyasagar
    Singer : Sreenivas
    Special Thanks : Arun Edits
    മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ
    മുല്ല പോലെ നിലാ ചില്ല പോലെ [ 2 ]
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    തന്നന്നാന നന്നന്നാ നാ.. നന നന്നന്നാന നന്നന്നാന
    നന്നന്നാന നന്നന്നാ നന്നന്നാന നന്നന്നാനോ...
    മുത്തു പോലെ മുളം തത്ത പോലെ
    മിന്നല്‍ പോലെ ഇളം തെന്നല്‍ പോലെ....
    മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ
    മുല്ല പോലെ നിലാ ചില്ല പോലെ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    നെഞ്ചലിഞ്ഞ കിളി പോലെ
    അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍ ..
    ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ
    തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ [ ഇണങ്ങുന്ന ]
    മഴവില്ലിന്‍ തിടമ്പോ മദനപൂവരമ്പോ
    തംബുരു ഞരമ്പോ കണ്ണില്‍ താമര കുറുമ്പോ
    ഒരു കുട തണലില്‍ ഒതുങ്ങുന്നതാരോ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    നെഞ്ചലിഞ്ഞ കിളി പോലെ
    അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
    പുഞ്ചിരിക്കും പൂ പോലെ
    മുത്തു പോലെ.. തത്ത പോലെ... മിന്നല്‍ പോലെ... തെന്നല്‍ പോലെ ..
    ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ സുഖമോ
    അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ [ ഉദയത്തിന്‍ ]
    തിരതല്ലും കടലോ തിരിയിട്ട വിളക്കോ
    തിലകത്തിന്‍ മുഴുപ്പോ നിറം തിങ്കളിന്‍ വെളുപ്പോ
    മറന്നിട്ട മനസ്സില്‍ മയങ്ങുന്നതാരോ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    നെഞ്ചലിഞ്ഞ കിളി പോലെ...
    അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
    പുഞ്ചിരിക്കും പൂ പോലെ ...
    മഞ്ഞു പോലെ.....
    മുല്ല പോലെ നിലാ ചില്ല പോലെ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    തന്നന്നാന നന്നന്നാ നാ..
    അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
  • Фільми й анімація

КОМЕНТАРІ • 1,9 тис.

  • @MusiczoneMovieSongs
    @MusiczoneMovieSongs  3 роки тому +339

    Please Watch Full Movie Dhosth >>> ua-cam.com/video/plLPkj0tnyE/v-deo.html

  • @rahulbhaskaran
    @rahulbhaskaran 3 роки тому +7740

    അന്നത്തെ ടോവിനോയും ദുൽക്കറും ഫഹദും നിവിനും എല്ലാം ഒരാൾതന്നെയായിരുന്നു ചാക്കോച്ചൻ 💞

  • @akhilkrishna7117
    @akhilkrishna7117 4 роки тому +6112

    സത്യമെന്തെന്നാൽ ഇതുപോലെ ഉള്ള songs ഇപ്പോൾ ഇല്ല. ഈ റൊമാന്റിക് song കേട്ടിട്ട് ഇന്നത്തെ song കേട്ടാൽ നമുക്ക് 90's ന് ദഹിക്കില്ല.

    • @abhijithv9368
      @abhijithv9368 4 роки тому +113

      Vidysagar's magical

    • @vipinmurali627
      @vipinmurali627 4 роки тому +30

      Seriyanu

    • @soorajveena7242
      @soorajveena7242 4 роки тому +22

      സത്യം

    • @js-yf9ig
      @js-yf9ig 4 роки тому +12

      True

    • @abhijithv9368
      @abhijithv9368 4 роки тому +31

      Correct anu bro vidyasagar ne polulla legend ippozhum undayitu malayalathil ippo muzhuvan gopiyum, shanum, mj oke anu

  • @akhilmathew123
    @akhilmathew123 2 роки тому +901

    എനിക്ക് ഇഷ്ടം ഉള്ള പാട്ടുകൾ തിരഞ്ഞു പോയാൽ അവസാനം അതെല്ലാം ഒരു പേരിൽ ചെന്ന് നില്കുന്നു " വിദ്യാസാഗർ " ❤️

  • @anugrahohmz512
    @anugrahohmz512 2 роки тому +892

    2023 ൽ ഇത് കേൾക്കാൻ വരുന്നവർ..(👍)
    ലോകാത്ഭുതങ്ങളിൽ ഒന്ന് Vidhyasagar AR. റഹ്മാനെ ക്കാളും എനിക്ക് വിദ്യാസാഗറുടെ പാട്ടുകളാണ് കൂടുതൽ ഇഷ്ടം Melody king ✨

  • @soorajsudarshan
    @soorajsudarshan 4 роки тому +2077

    കുഞ്ഞു നാളിൽ എപ്പോഴും കണ്ട പാട്ട്... ഇപ്പോഴും..ആ ഇഷ്ടം മാഞിട്ടില്ല...😘
    എന്താ ഒരു ഫീൽ 🤩
    ചാക്കോച്ചൻ.... ഉയിർ.... ❣️ എന്നും കേൾക്കാതെ ഉറങ്ങാൻ വയ്യ എന്ന അവസ്ഥ... അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് നീലം പൂശിട്ട് പോണേ 🤩

  • @Melvin-xb8ft
    @Melvin-xb8ft 2 роки тому +709

    എന്തൊക്ക പറഞ്ഞാലും 90'സ് കിഡ്‌സിന്റെ കാലം ഒരു കാലം തന്നെ ആയിരുന്നു ❤️🔥🔥🔥🔥

  • @makcds
    @makcds 3 роки тому +427

    പൈങ്കിളിക്ക് ഒരു Standard കൊണ്ടുവന്ന നടൻ: കുഞ്ചാക്കോ ബോബൻ 😍

  • @vtsheaven013
    @vtsheaven013 3 роки тому +710

    എത്ര വർഷം കഴിഞ്ഞാലും എത്ര വട്ടം കേട്ടാലും മടുത്തു പോവാത്ത പാട്ടുകളിൽ ഒന്ന്.

  • @-90s56
    @-90s56 4 роки тому +535

    വിദ്യാസാഗർ 🎶🎵🎶
    രമേശൻ നായർ 📝📝📝
    ശ്രീനിവാസ് 🎤🎤🎤🎤
    ചാക്കോച്ചൻ മലയാളത്തിന്റെ എക്കാലത്തെയും റൊമാന്റിക് ഹീറോ 💙💙💙ശ്രീനിവാസിന്റെ സ്വരം എന്തോ ഒരു ലഹരി പോലെയാണ് ഒരു വല്ലാത്ത ഫീൽ ആണ് ഇത് കേൾക്കാൻ❣️❣️❣️❣️
    90's പിള്ളേരുടെ ആവേശമായ ചിത്രം ദോസ്ത് 💓💓💓💓

    • @kirannarayanan1224
      @kirannarayanan1224 4 роки тому +13

      ശെടാ..എല്ലാ പാട്ടിന്റെ താഴെയും ഉണ്ടല്ലോ...

    • @sandykuttan
      @sandykuttan 3 роки тому +11

      വെറുതെ അല്ല ഇങ്ങളെ അയ്യപ്പൻ നായർ എടുത്ത് അലക്കിയത്

    • @user-ei7gj3og3l
      @user-ei7gj3og3l 3 роки тому +1

      @@sandykuttan 😆😆🤣🤣🤣

    • @lechur840
      @lechur840 3 роки тому +3

      💖💖

    • @lechur840
      @lechur840 3 роки тому +2

      No,,

  • @dineshneelambari9148
    @dineshneelambari9148 4 роки тому +353

    മഞ്ഞുപോലെ നനുത്ത കുളിരുള്ള പാട്ട് ശ്രീനിവാസ് സാറിന്റെ ശബ്ദം കൊണ്ട് മനോഹരം❤️

  • @achumessy9654
    @achumessy9654 4 роки тому +945

    മഞ്ഞു പോലെ മാൻ കുഞ്ഞു 💞💞പോലെ ഈ song വല്ലാത്തൊരു feel ആട്ടോ 2020ൽ ഈ പാട്ട് കെട്ടവരുണ്ടോ എന്നാൽ ഓടി വായോ 💞💞💞💞💞

  • @krishnaaaa999
    @krishnaaaa999 3 роки тому +370

    സ്നേഹിച്ചവരെ നഷ്ടപ്പെടുക എന്നതാണ് ഏറ്റവും valiya ദുഃഖം ......

  • @ABINSIBY90
    @ABINSIBY90 3 роки тому +357

    ചാക്കോച്ചൻ ചോക്ലേറ്റ് യൂത്തനായി മലയാള സിനിമ അടക്കി വാഴുന്ന സമയം. ശ്രീനിവാസിന്റെ ശബ്ദഭംഗിയിൽ വിരിഞ്ഞ മനോഹരമായ ഒരു മെലഡി.

    • @johnskuttysabu7915
      @johnskuttysabu7915 2 роки тому +1

      Hariharan alle

    • @getreadyfordigin...7712
      @getreadyfordigin...7712 2 роки тому +2

      ഞാൻ ഇത്രയും നാൾ കരുതിയിരുന്നത് ഹരിജി ആണ് singer എന്ന്

    • @ABINSIBY90
      @ABINSIBY90 2 роки тому +7

      @@getreadyfordigin...7712 ശ്രീനിവാസിന്റെയും ഹരിഹരന്റെയും ശബ്ദം തമ്മിൽ നല്ല സാമ്യമാണ്.. എനിക്കും അവരുടെ പല പാട്ടുകളും അങ്ങോട്ടുമിങ്ങോട്ടും മാറി പോയിട്ടുണ്ട്..

    • @getreadyfordigin...7712
      @getreadyfordigin...7712 2 роки тому +1

      @@ABINSIBY90 സത്യം 😳

    • @rahanarahana1585
      @rahanarahana1585 2 роки тому +1

      ഹരിഹരൻ ആണ്

  • @mahinmahi7357
    @mahinmahi7357 3 роки тому +265

    ഇപ്പോഴും ഹെഡ്സെറ്റ് വെച്ച് രാത്രി 11 വർഷം മുമ്പുള്ള പഴയ സ്കൂൾ ക്രഷ് നെ ഓർത്ത് കേൾക്കുന്ന പാട്ട് 😝😌😍വല്ലാത്ത ജാതി ഫീൽ ആണ് ഇപ്പോഴും ഇതിന് ❤️

    • @yuvaanikrishnan
      @yuvaanikrishnan 2 роки тому +11

      Aa penkutty njaan anannu paranjaal ijj vishwasikuo 🙈🙈🙈

    • @mahinmahi7357
      @mahinmahi7357 2 роки тому +9

      @@yuvaanikrishnan ഇല്ല വിശ്വസിക്കില്ല 😂😂😂അവളുടെ കല്യാണം കഴിഞ്ഞു രണ്ട് പിള്ളേരായി 😌😌😂

    • @yuvaanikrishnan
      @yuvaanikrishnan 2 роки тому +4

      @@mahinmahi7357 🙈🙈

    • @mahinmahi7357
      @mahinmahi7357 2 роки тому +2

      @@yuvaanikrishnan 😌😌🙌

    • @jasim4955698
      @jasim4955698 2 роки тому +2

      @@yuvaanikrishnan എന്നാൽ ആൺ കുട്ടി ഞാൻ തന്നെ 🤭🤭🤭

  • @ajithchakku4908
    @ajithchakku4908 3 роки тому +139

    ഈ പാട്ട് പാടാൻ വിദ്യാജി ശ്രീനിവാസ് സാറിനെ തെരഞ്ഞെടുത്തത് തന്നെ സമ്പൂർണ വിജയം ആണ്... പിന്നെ പാട്ട് ഒന്നും പറയാനില്ല അസാധ്യം.. Vidyaji you are a legend❤❤

  • @abhilashs207
    @abhilashs207 2 роки тому +296

    വിദ്യാജിയുടെ മാജിക്.. ❤ ശ്രീനിവാസിന്റെ melting sound.. കാവ്യയുടെ വർണനയ്ക് അതീതമായ ഗ്രാമീണ ഭംഗി.. ചാക്കൊച്ഛന്റെ മുടിഞ്ഞ look.. Ellam കൊണ്ടും vere ലെവൽ ആണ് ഈ സോങ്.. ഒടുക്കത്തെ നൊസ്റ്റു അടുപ്പിച്ചു കളയും ❤❤❤

  • @shafiasna6816
    @shafiasna6816 4 роки тому +264

    എന്തൊരു മൊഞ്ചൻ ആണ് ചാക്കോച്ചൻ 😍😍

  • @mohammedsiddiq8407
    @mohammedsiddiq8407 4 роки тому +2482

    19 വർഷം ആയിട്ടും ഗാനത്തിന് എന്തു പുതുമ,,,

    • @Theyear1856
      @Theyear1856 3 роки тому +22

      Ath visionary music directors cheyunnonda .. musical instruments ..style okke

    • @poovankozhi6396
      @poovankozhi6396 3 роки тому +17

      @@Theyear1856 വളരെ ശരിയാണ്...സോങ് situvation ഇത്രേ depth ആയി ഇൻസ്ട്രുമെന്റ്‌സ് ഇൽ കൊണ്ടു വരാൻ കഴിവുള്ള musicians ന്റെ പാട്ടുകൾ എക്കാലവും ഹിറ്റ് ആയിരിക്കും

    • @sidharthpkkl1314
      @sidharthpkkl1314 3 роки тому +13

      Vidyaji effect

    • @aruns740
      @aruns740 2 роки тому +4

      sathyam 😊😁👌🤗 my fvt song 💚💚

    • @kripaps3394
      @kripaps3394 2 роки тому +2

      Athe

  • @sree-vu6rw
    @sree-vu6rw 2 роки тому +93

    പ്രൈവറ്റ് ബസ്സിന്റെ 🚌സൈഡ്സെറ്റിൽ ഇരുന്നു ഇ 🎶🎶പട്ടോകെ കെട്ട് നടക്കാത്ത സ്വപ്‌നങ്ങളും കണ്ടു🌌🥰 യാത്ര ചെയ്യാൻ ഒരു പ്രേത്തേക ഫീൽത്താനേയനു 💫🤗.

  • @prajithprajithedp6849
    @prajithprajithedp6849 3 роки тому +91

    ഈ സുന്ദരികാവു കുട്ടിയെ ഇതിൽ കൂടുതൽ വർണ്ണിക്കാൻ ഇനി വരികൾ ഇല്ല.

    • @valasalavalsala
      @valasalavalsala 2 місяці тому

      Evarekal sundarimaru und ariyunnu malayala cienma yil

  • @gayathrig7888
    @gayathrig7888 3 роки тому +115

    അർജുൻ റെഡ്‌ഡിയെ ഒക്കെ ആരാധിക്കുന്ന തലമുറയ്ക്ക് മനസ്സിലാകാൻ ചാൻസ് ഇല്ലാത്ത ഒരു നായകൻ ❤ ചാക്കോച്ചൻ

    • @muhammedsadique9537
      @muhammedsadique9537 3 роки тому +25

      ചാക്കോച്ചന് മുമ്പിൽ അർജുൻ റെഡ്‌ഡിഒക്കെ എന്ത

    • @aruns740
      @aruns740 2 роки тому +4

      🙂😊😊

    • @reshmiraj1448
      @reshmiraj1448 Рік тому +1

      Athentha agane oru talk?

    • @gayathrig7888
      @gayathrig7888 11 місяців тому +1

      @@reshmiraj1448 Arjun Reddy was a mysogynistic, arrogant idiot while the romantic characters Chakochan played were sweet and elegant. So the people who like Arjun Reddy might not understand the beauty of gentleness.

  • @bibliolust9070
    @bibliolust9070 3 роки тому +185

    സോങ് കേട്ടാലും മഞ് പൊഴിയുന്ന അനുഭവം ❤
    .
    .വിദ്യാസാഗർ 😘🎧

  • @sujithsukumaran7257
    @sujithsukumaran7257 3 роки тому +82

    ചാക്കോച്ചന്റെ ഒരുവിധം എല്ലാ സിനിമയിലെ സോങ്‌സും പൊളിയാണ് ❤️❤️

  • @sreejithpanikkal34
    @sreejithpanikkal34 2 роки тому +46

    ഒരു പ്രണയം മൊട്ടിടുമ്പോൾ കേൾക്കാൻ കൊതിച്ച ഗാനം. അന്നും ഇന്നും❤️

  • @nikhilraj5762
    @nikhilraj5762 4 роки тому +239

    വിദ്യാജി ഇതൊരു ജിന്നാണ് ❤️

  • @alwaysFredzz
    @alwaysFredzz 4 роки тому +83

    Chackochan എന്താ look..... handsome overloaded

  • @riyasyusaf813
    @riyasyusaf813 3 роки тому +110

    Samsung s21ulta with galaxy buds pro ear buds വെച്ച് ഈ പാട്ട് കേൾക്കുമ്പോഴുള്ള സുഖം ആഹാ.. 🥰👍(ചുമ്മ പൊങ്ങച്ചം പറഞ്ഞതല്ലട്ടോ dears.. ഞാൻ ഒരു പ്രവാസി ആണ് ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് മേടിച്ചത് ആണ് ആഗ്രഹം കൊണ്ട് കമെന്റ് എഴുതിയതാണ് 😔

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 2 роки тому +3

      Ivanodara ithokke chodikkunne

    • @MrSadiq0000
      @MrSadiq0000 2 роки тому +1

      apple 12 promx il ear buds pro vech nok bro

    • @renaises5762
      @renaises5762 2 роки тому +8

      Dont hesitate to show off your hardwork brother 🥀

    • @nikhilmuralidharan5702
      @nikhilmuralidharan5702 Рік тому +1

      ഐഫോൺ 14 പ്രൊ മാക്സ് കൂടെ ഇയർ പോഡ് ടച്ച് 8th ജനറേഷൻ വിൽക്കുന്ന കടയിൽ സോണി സ്‌പീക്കറിൽ നിന്ന് കേൾക്കുമ്പോ ഉള്ള ഒരു ഫീൽ … ഉഫ്ഫ്ഫ്ഫ്ഫ്ഫ് ❤❤

  • @rakeshvaikom4406
    @rakeshvaikom4406 3 роки тому +315

    Headset വെച്ച് ലൈനിനെ ഓർത്തു കേട്ടോണ്ട് കെടക്കും 😍 ഇപ്പൊ എവിടെയാണൊ എന്തൊ❤

  • @deepaksk9846
    @deepaksk9846 2 роки тому +68

    There is no comparison to old songs..❤️ അന്നും ഇന്നും ഒരുപോലെ അതെ ഫീലിംഗ്സ് ❤‍🔥

  • @0arjun077
    @0arjun077 4 роки тому +289

    മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
    മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    തന്നന്നാന നന്നന്നാ നാ.. നന നന്നന്നാന നന്നന്നാന
    നന്നന്നാന നന്നന്നാ നന്നന്നാന നന്നന്നാനോ...
    മുത്തു പോലെ മുളം തത്ത പോലെ മിന്നല്‍ പോലെ ഇളം തെന്നല്‍ പോലെ....
    മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    നെഞ്ചലിഞ്ഞ കിളി പോലെ
    അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍ ..
    ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ
    തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ (ഇണങ്ങുന്ന ....)
    മഴവില്ലിന്‍ തിടമ്പോ മദനപൂവരമ്പോ
    തംബുരു ഞരമ്പോ കണ്ണില്‍ താമര കുറുമ്പോ
    ഒരു കുട തണലില്‍ ഒതുങ്ങുന്നതാരോ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    നെഞ്ചലിഞ്ഞ കിളി പോലെ
    അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
    പുഞ്ചിരിക്കും പൂ പോലെ
    മുത്തു പോലെ.. തത്ത പോലെ... മിന്നല്‍ പോലെ... തെന്നല്‍ പോലെ ..
    ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ സുഖമോ
    അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ (ഉദയത്തിന്‍....)
    തിരതല്ലും കടലോ തിരിയിട്ട വിളക്കോ
    തിലകത്തിന്‍ മുഴുപ്പോ നിറം തിങ്കളിന്‍ വെളുപ്പോ
    മറന്നിട്ട മനസ്സില്‍ മയങ്ങുന്നതാരോ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    നെഞ്ചലിഞ്ഞ കിളി പോലെ...
    അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
    പുഞ്ചിരിക്കും പൂ പോലെ ...
    മഞ്ഞു പോലെ.....
    മുല്ല പോലെ നിലാ ചില്ല പോലെ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
    തന്നന്നാന നന്നന്നാ നാ..
    അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍
    //////////////////////////////////////////////////////////////////////
    Manju pole maankunju pole mulla pole nilaa chilla pole
    manju pole maankunju pole mulla pole nilaa chilla pole
    aval panchavarnna padavil konchiyethum kuliril
    thanaannaana nannannaa naa nana nannannaana nannannaana
    nannannaana nannannaa nannannaana nannannaano...
    muthu pole mulam thatha pole minnal pole ilam thennal pole....
    manju pole maankunju pole mulla pole nilaa chilla pole
    aval panchavarnna padavil konchiyethum kuliril
    nenchalinja kili pole
    aval anchithalil padarum panchamathin madiyil..
    inangunna mazhayo thammmil pinangunna puzhayo
    thaliritta lathayo aval daavani kudamo (inangunna....)
    mazhavillin thidampo madana poovarampo
    thamburu njarampao kannil thamara kurumpo
    oru kuda thanalil othungunnatharo
    aval panchavarnna padavil konchiyethum kuliril
    nenchalinja kili pole
    aval anchithalil padarum panchamathin madiyil
    punchirikkum poo pole
    muthu pole.. thatha pole... minnal pole... thennal pole..
    udayathin mukhamo en uyirinte sukhamo
    aliyunna shilayo aval aavani kuliro (udayathin....)
    thirathallum kadalo thiriyitta vilakko
    thilakathin muzhuppo niram thinkalin veluppo
    marannitta manasil mayangunnathaaro
    aval panchavarnna padavil konchiyethum kuliril
    nenchalinja kili pole...
    aval anchithalil padarum panchamathin madiyil
    punchirikkum poo pole...
    manju pole.....
    mulla pole nila chilla pole
    aval panchavarnna padavil konchiyethum kuliril
    thanaannaana nannannaa naa.....
    aval anchithalil padarum panchamathin madiyil

  • @keralamojo393
    @keralamojo393 2 роки тому +219

    രാത്രി ഒരു ചെറുമഴ --ഹെഡ്സെറ്റ് --വിദ്യജിയുടെ പാട്ട്....❤️😻( ഇല്ലാത്ത കാമുകി🤣)

  • @afsalnk2652
    @afsalnk2652 2 роки тому +65

    മനസ്സിൽ മഞ്ഞു തുള്ളി വീഴുന്ന feel..... Vidyaji music❤️

    • @NOOB-dq3oq
      @NOOB-dq3oq 8 місяців тому +1

      ഞാൻ 2k kid ആണ്...
      9il പഠിക്കുമ്പോൾ മുതൽ ഒരു പ്രണയം ഉണ്ടായിരുന്നു... 7 വർഷത്തിലേറെയായ പ്രണയം ഇന്നേവരെ ഞാൻ തുറന്നു പറഞ്ഞിട്ടില്ല...+2 കഴിഞ്ഞ് വേറെ ജില്ലയിലെ കോളേജിൽ പഠിക്കുന്ന അവളെ ഞാൻ എൻ്റെ പഴയ ഓർമകളിലൂടെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു...
      ആ ഓർമകൾ തരുന്ന പാട്ടുകളിൽ അധികവും SPB sirnte തമിഴ് പാട്ടുകളാണ്... എന്നാൽ, മലയാളത്തിൽ അങ്ങനൊരു melody ഉണ്ടെങ്കിൽ അത് ഈ പാട്ട് മാത്രമായിരിക്കും...❤💚

  • @dhanudhanadharasree541
    @dhanudhanadharasree541 3 роки тому +127

    Anyone listening to this 2001 voice on 2021??

  • @jibin_johny_polackal_
    @jibin_johny_polackal_ 3 роки тому +41

    ഒറ്റപേര്.... വിദ്യാസാഗർ.... നമ്മുടെ സ്വന്തം വിദ്യാജി 💚💚💚

  • @jackreacher8535
    @jackreacher8535 3 роки тому +52

    Nalla timing ulla Actor aanu chackochan.. He is actually an underrated hero

  • @aleeshamanjusha8132
    @aleeshamanjusha8132 3 роки тому +46

    90sle youthan chackochan aanu. Ipozhthe youthanmarkm chinthikan polm pattilla chackochante range 😘😘⚡⚡

  • @niranjananair4706
    @niranjananair4706 4 роки тому +236

    വിദ്യാസാഗർ 🎼💢🎻🎻🎻💓

  • @alwaysFredzz
    @alwaysFredzz 4 роки тому +812

    Vidyasagarnte ഏറ്റവും നല്ല ഹിറ്റുകൾ ഉണ്ടായിട്ടുള്ളത് ചാക്കോച്ചനും ദിലീപേട്ടന്റെയും കൂടെയാണ്.....

  • @dudegaming3419
    @dudegaming3419 2 роки тому +47

    "ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ" എന്ന പട്ടിൽ തുടങ്ങിയത പിന്നെ ഓരോ പാട്ടുകൾ കേട്ട്... കേട്ട് ഇവിടെ വന്നു ഇനി എങ്ങോട്ടാണോ ആവോ..പഴയ പാട്ടുകളുടെ ഒരു പവർ..!!❤️🎶😍

  • @ponnusenusi6395
    @ponnusenusi6395 3 роки тому +94

    Ufff... endhoru bangiya kavye kanan😍😍

  • @insanegirl9282
    @insanegirl9282 4 роки тому +58

    മഞ്ഞു പോലെ അലിഞ്ഞു പോകും നമ്മളും ഈ പാട്ടു കേൾക്കുബോൾ.. എന്തൊരു feel ആണ് ❤️❤️❤️

  • @kannanpk5642
    @kannanpk5642 4 роки тому +1346

    കുഞ്ചാക്കോ ബോബൻ എന്താ ലുക്ക്‌ കാവ്യാ കാണാൻ എന്താ ഭംഗി കാവ്യാ മുടി അടിപൊളി സോങ്‌സ് കിടിലൻ 🤓🤓🤓😘😘😘

    • @sumeshmediawork3643
      @sumeshmediawork3643 3 роки тому +11

      പിന്നെല്ല ✨️

    • @sivan3189
      @sivan3189 2 роки тому +22

      കാവ്യ ഉണ്ടെങ്കിലും ഇതിൽ ചക്കൊച്ഛന്റെ മുഖത്ത് നിന്ന് കണ്ണ് എടുക്കാൻ തോന്നില്ല 🔥😍

    • @user-ps8px4kv3d
      @user-ps8px4kv3d 2 роки тому +1

      @@sivan3189 കാരണം

    • @selinproy593
      @selinproy593 Рік тому +1

      @@sivan3189 chakkochan nlla cute anu my favourite❤️❤️❤️

    • @sivan3189
      @sivan3189 Рік тому +1

      @@user-ps8px4kv3d he's handsome ❤️

  • @aj7musical696
    @aj7musical696 3 роки тому +70

    Kavyakku vendi mathram ezhuthiya song suprb

  • @reeemmaaa600
    @reeemmaaa600 4 роки тому +97

    Uff.kavya endaa bangy..endoka prnjaalum itra monj ine vare oru malylm nadikum llaa

  • @ambro8138
    @ambro8138 Рік тому +16

    ഇനി എത്ര വർഷം കഴിഞ്ഞാലും ഈ പാടിനോടുള്ള ഇഷ്ട്ടം കൂടികൊണ്ടേയിരിക്കും ❤️😍

  • @Kichuxtux
    @Kichuxtux 4 місяці тому +19

    2024 kelkkunnvarundoo 😊❤

  • @pranavo8088
    @pranavo8088 3 роки тому +26

    Vidhyaji's another majikk...Sherikkum Kavya chechikk vendiyezhuthiya song pole..😍❤️💖Kavyachechikkum Chackochanumanu Vidhyajiyude eetavum manoharamaya pattukalil abhinayikkanulla bhagyam kittiyath❤️💖💖😍😍😍😍😍😍

  • @anandhups2111
    @anandhups2111 Рік тому +22

    2023 ൽ ആരുമില്ലേ ഈ സുന്ദരഗാനം കേൾക്കാൻ.. 🥰🤗

  • @alwaysFredzz
    @alwaysFredzz 4 роки тому +51

    Chackochan Vidyaji evergreen combo...... niram, dhosth, sathyam shivam sundaram, ordinary..... all songs were chartbusters at respective year.....

  • @user-di8mq6el7o
    @user-di8mq6el7o 3 роки тому +89

    "മഞ്ഞുപോലെ... മാൻ കുഞ്ഞു പോലെ...മുല്ലപോലെ...നിലാ ചില്ല പോലെ...... ആദ്യത്തെ രണ്ടു വരിയിൽ തന്നെ വേറെ ഏതോ ലോകത്തെത്തി ച്ചു ഈ പാട്ട്. കാവ്യ ❤ചാക്കോച്ചൻ ഒരുപാടിഷ്ടം നിങ്ങൾക്കോ

  • @ushaibamujeeb8661
    @ushaibamujeeb8661 3 роки тому +105

    ഇപ്പോഴൊന്നും ഇതുപോലെ ഒരു പാട്ട് ഇല്ല 🤗😍

    • @aruns740
      @aruns740 2 роки тому +5

      Sathyam entha feel ippol ulla songunonnum ithrem feel kittilla my fvt song 🤗☺️💚

    • @dibujohn5527
      @dibujohn5527 Рік тому +2

      .iniyorikkalum. ithupole.ithinekkal.best.songs.varilla.

    • @MiniSalam-ro3gc
      @MiniSalam-ro3gc 10 місяців тому

      Njn padi tharamallo mathiyo

  • @user-cb4lu2hw2r
    @user-cb4lu2hw2r 3 роки тому +23

    3:14kavya 😍😍😍
    ചാക്കോച്ചൻ അന്നും ഇന്നും എന്നും ഇഷ്ടം ❤❤❤

  • @dreaminggirl2652
    @dreaminggirl2652 Рік тому +45

    1989 കാലഘട്ടങ്ങളിൽ ജനിച്ചവർക്ക് ഇതൊക്കെ oru വല്ലാത്ത ഫീൽ തരുന്ന പ്രണയ ഗാനങ്ങൾ ആണ് ❤️❤️. ഈ പാട്ട് കേട്ട് ഒരിക്കലും നടക്കാത്ത കാര്യങ്ങൾ സ്വപ്നം കണ്ടിരുന്ന oru കാലം ഉണ്ടായിരുന്നു. ഹാ അതൊക്കെ oru കാലം 🥰

  • @user-nu6fq4xv6k
    @user-nu6fq4xv6k Рік тому +19

    ഇതിനേക്കാൾ മനോഹരമായി ഒരാൾക്ക് തന്റെ പ്രണയിനിയെ എങ്ങനെയാണ് വർണിക്കാനാവുക 😍...

  • @deepakm.n7625
    @deepakm.n7625 2 роки тому +18

    കല്ല്യാണി രാഗത്തിന് ഇത്രയും attractive power...❤✍️🎻🎵🎶

  • @prasadkoppunnipk
    @prasadkoppunnipk 2 роки тому +11

    എന്തൊരു മനുഷ്യനാ വിദ്യാസാഗർ ........മലയാളത്തിൽ എത്ര മേലോഡീസ് .....ശെരിക്കും ഒരു UNDERRATTED MUSIC DIRECTOR .....LEGEND #VIDHYASAGAR

  • @alwaysFredzz
    @alwaysFredzz 4 роки тому +154

    Chackochan kavya super jodi❤️❤️❤️❤️

    • @Krishna-xz8cc
      @Krishna-xz8cc 3 роки тому +13

      Chackochan and Shalini alle ettam bst pair

    • @soorajsnair4914
      @soorajsnair4914 3 роки тому +6

      Chackochan and Shalini best evergreen jodi no one can replace it 🔥🔥 ❤️❤️

    • @muhammedrashid.kmuthumuthu170
      @muhammedrashid.kmuthumuthu170 3 роки тому +4

      Alla. Dileep 💔kavya

    • @azharp370
      @azharp370 3 роки тому +1

      Chakkochan fans ivide like adi❣️

    • @innanaana6440
      @innanaana6440 3 місяці тому +1

      I love kavya and kunchako boban,they are best jodi

  • @SM-fs3xu
    @SM-fs3xu 3 роки тому +12

    തിരിച്ചു കിട്ടാത്ത ഒരു കാലം അന്നറിയില്ലായിരുന്നു തിരിഞ്ഞു നോക്കുമ്പോൾ ഇത്രയും miss ചെയ്‌യുമെന്ന് 😔😔😔😔പടിച്ചൊടിരിക്കുമ്പോ നമ്മൾഒക്കെ വിചാരിക്കും ഇതൊന്നു അവസാനിച്ച മതിയായിരുന്നു ഇപ്പൊ തോന്നും വീണ്ടും ആ പഴയ കാലത്തേക്ക് പോവാൻ 😔

  • @arunupendranath4691
    @arunupendranath4691 3 роки тому +18

    ഒരു 1995 to 2005 ഒരുമാതിരി പെണ്പിള്ളേരുടെ എല്ലാം ബുക്കിൽ ഇങ്ങേരുടെ ഒരു കട്ട്‌ ചെയ്തു എടുത്ത പടം ഉണ്ടാവും
    അതയിരുന്നു ചാക്കോച്ചൻ 😊

  • @doordie8007
    @doordie8007 3 роки тому +151

    ചാക്കോച്ചൻ പറ്റിയ male voice

  • @haseenaseenu6167
    @haseenaseenu6167 3 роки тому +19

    Head phone വെച്ച് കേൾക്കുമ്പോൾ ശോ എന്ന feel. പൊളി മഴയും. അന്തസ്സ് 👌💪

  • @Sreeragc4s
    @Sreeragc4s Рік тому +23

    2:30 ഇവിടത്തെ ആ violinb portion uff❤️❤️
    Vidyaji's magic

  • @Nishasubash1
    @Nishasubash1 10 місяців тому +10

    കലത്തിന് മുന്നേ സഞ്ചരിച്ച ഗാനമാണ്.. അത് എക്കാലവും അതിജീവിച്ച് മുന്നോട്ട് പോയികൊണ്ടിരിക്കും..

  • @greeshmasuresh7016
    @greeshmasuresh7016 3 роки тому +30

    വിദ്യാജി...... and ശ്രീനിവാസ്..... 💞💞💞💞

  • @Riyadh_pm
    @Riyadh_pm 4 роки тому +82

    Only one Name Vidyasagar 🔥😍 What a musician ❤️✨

  • @merin3101
    @merin3101 4 роки тому +102

    വിദ്യാജി 😍❤️❤️

  • @Rahul-nz2lq
    @Rahul-nz2lq 3 роки тому +66

    എത്ര പ്രാവശ്യം കേട്ടാലും ഒരേ feel തരുന്ന song.....💖

  • @jibinoffl
    @jibinoffl 3 роки тому +19

    ഈ സിനിമയിലെ പാട്ടുകൾ എല്ലാം ദിവസം വന്നു കേൾക്കുന്ന ആരൊക്കെ ഉണ്ട് ! ❤️
    എല്ലാം അന്യായ ഫീൽ കിട്ടുന്ന സോങ് ! 👌
    വിദ്യസാഗർ മാജിക് ! ❤️

  • @rukkus7858
    @rukkus7858 Рік тому +6

    ഈ പാട്ടിന്റെ ഒന്നും അടുത്ത് അടിപ്പിക്കാൻ പറ്റില്ല ഇപ്പോൾ ഒള്ള ഓരോ പാട്ടുകളും....
    അത്രയ്ക്ക് ഫീൽ ആണ് ഈ പാട്ടുകളൊക്കെ 😍

  • @akhila9936
    @akhila9936 3 роки тому +14

    എത്ര കേട്ടാലും കണ്ടാലും മതിയാവില്ല എനിക്ക് ഈ song... 😍ചാക്കോച്ചാ😘😘😘

  • @cjcj3607
    @cjcj3607 3 роки тому +32

    പഴയ ഓർമകളിലേക്ക് ഒന്ന് പോയി വരാൻ പറ്റുന്ന പാട്ടു 💞

  • @devilking7873
    @devilking7873 3 роки тому +18

    എന്റെ ചാക്കോച്ചാ നിങ്ങടെ ഓരോ പാട്ടും വേറെ ലെവൽ എത്ര calm & quiet but എന്താ ഫീൽ അല്ലേ 💕

  • @harikrish5089
    @harikrish5089 3 роки тому +33

    ശ്രീനിവാസ്... Voice👌❣️

  • @danimolachu6656
    @danimolachu6656 2 роки тому +16

    എജ്ജാതി song...വിദ്യാജി 🔥
    Srini sir voice💕...ufff🔥

  • @nithyavijayan1341
    @nithyavijayan1341 4 роки тому +43

    Thanks for uploading quality video of this song. Such a favourite one ❤️. Chackochan 💕...Vidhyasagar sir nte music nu pakaram veikkan aarkkum aavilla... Srinivas sir nte voice endhu feel aanu kaelkaan.. Badly need Vidhya ji to come back to malayalam industry and compose wonderful songs especially for Chackochan.

  • @eagleman2525
    @eagleman2525 Рік тому +9

    വിദ്യാസാഗർ, ഔസേപ്പച്ചൻ, മോഹൻ സിതാര ,ബേണി ഇക്നേഷ്യസ് ,സുരേഷ് പീറ്റേഴ്സ് ❤90s❤

    • @Mahesh-li5ox
      @Mahesh-li5ox Рік тому +3

      ഇളയ രാജ കൂടി ഉണ്ട്

  • @dinoopdas5025
    @dinoopdas5025 4 роки тому +52

    ക്വാളിറ്റി 100%👍

  • @alwaysFredzz
    @alwaysFredzz 4 роки тому +81

    Sound perfectly matches for chackochan.....

  • @hashirc9308
    @hashirc9308 3 роки тому +7

    ഒരു കാലത്ത് ദൃശ്യം കൊണ്ടും ശബ്ദം കൊണ്ടും എല്ലാവരെയും അത്ഭുതപെടുത്തിയവർ ആണ് മലയാള സിനിമ. My fvrt 💕song

  • @sivendrasinghkc
    @sivendrasinghkc 4 роки тому +58

    What an extraordinary composition...!!!

  • @anumolanus6372
    @anumolanus6372 4 роки тому +31

    Ithu polulla song ini swapnangalil mathram😍😍😍😍😍👍👍👍👍👍

  • @achuzzachu9050
    @achuzzachu9050 3 роки тому +11

    ബസ്സിൽ പോകുമ്പോൾ കേൾക്കണം എന്നാ ഒരു feelaa.... ❤️❤️❤️🥰🥰🥰🥰🥰😇😇😇😇😇

  • @linsap8956
    @linsap8956 2 роки тому +12

    My fav actor (hero)Chakochan 💞💞
    Chakochan dance 🔥🔥🔥
    എന്നും കേൾക്കാറുള്ള സോങ്ങ്...
    Chakochan looking handsome..... fav movie and song...

  • @Organicfarming84
    @Organicfarming84 2 роки тому +33

    കാവ്യാ മാധവന്റെ ആ മുടി 👌👌👌👌👌👌 ആരും കൊതിക്കും അത്രയും മനോഹരം ♥️♥️

  • @princethomas3564
    @princethomas3564 3 роки тому +12

    Any one will 2050🥰😍.oru rekshem illatha composing.

  • @ajomonjoseph5985
    @ajomonjoseph5985 Рік тому +10

    വിദ്യാജി magic ഏറ്റവും ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചത് നമ്മൾ മലയാളികൾക്ക് തന്നെ😍❤️❤️Dosth,Summer in Bethlehem, Devadoothan, cid moosa, kochirajavu, oru maravathoor kanavu etc...❤️🥳

  • @Realangel988
    @Realangel988 3 роки тому +21

    ചാക്കോച്ഛന്റെ എത്ര എത്ര ഫോട്ടോകൾ ബുക്കിന്റെ ഇടയിൽ നിന്ന് ഉമ്മ പിടിച്ചിട്ടുണ്ട്.. 🥰🥰🥰

  • @user-nu4et4yh7r
    @user-nu4et4yh7r 3 роки тому +9

    പ്രണയത്തിന്റെ മാസ്മരികതയിൽ മുഴുകി ഇരിപ്പ ഇപ്പോൾ എന്താ ഒരു feel എത്ര കേട്ടാലും മതി വരില്ല

  • @dilsoman
    @dilsoman Рік тому +47

    എല്ലാവരും ചാക്കോച്ചൻ കാവ്യ യെ പറ്റി മാത്രം പറയുന്നു. no one telling about the magical voice of sreenivas sir

  • @vaisakhmurali3121
    @vaisakhmurali3121 4 роки тому +51

    അരുൺ ചേട്ടാ പൊളിച്ചൂട്ടാ 😍😍😍👌👌👌കിടിലം editing💚💛❤

  • @alenjohnson007
    @alenjohnson007 2 роки тому +8

    മറ്റൊരു വിദ്യാസാഗർ വിസ്മയം... ❤️

  • @sangeetha1457
    @sangeetha1457 3 роки тому +74

    Malayalathile atavum sundariyaya nadi fav 💙 missu

    • @swathyvu9533
      @swathyvu9533 3 роки тому +1

      Yess

    • @helenrose6286
      @helenrose6286 3 роки тому +9

      Uvvu .... . Manju chechide jeevitham thulachaval😏😡🤬🤬

    • @nawab-e-trivandrum5526
      @nawab-e-trivandrum5526 3 роки тому +7

      @@helenrose6286 pwodai....awal swanthamaayi tholachathaanu...

    • @helenrose6286
      @helenrose6286 3 роки тому +5

      @@nawab-e-trivandrum5526 enthaanu apo iyalkonnum ariyile..?? Divorce avan karanam enthaayrunnu...? Dubaayil roomil vech bavana kandath nthaayirunnu dileepinte madiyil irikuynnua ningde kavya🤭🤭🤭ath manju chechine vilich paranju bavana...😊 nanam illatha kavya anyasthreeyude purushane ayt bandham... che ennitu ingne parayune

    • @nawab-e-trivandrum5526
      @nawab-e-trivandrum5526 3 роки тому +2

      @@helenrose6286 ho.....vishwasich..
      Thengakkola...

  • @ismailpp2013
    @ismailpp2013 4 роки тому +76

    Kavya chechi enth bangiyaaa.....❤❤😍..miss cheyyunn chechiye 😒

  • @aryalekshmianeesh8136
    @aryalekshmianeesh8136 2 роки тому +5

    ഈ പാട്ടിന്റെ വരികൾ എന്നെ മറ്റൊരു ലോകത്തിലേക്ക് കൊണ്ട് പോയി എന്റെ 19 വയസ്സിൽ ഞാൻ കേട്ട പാട്ടുകളിൽ എന്നെ പ്രണയത്തിന്റെ വസന്തത്തിലേക്ക് കൊണ്ട് പോയ പാട്ട് ഇതാണ്
    ഇപ്പോഴുള്ള പാട്ട് കൾക്ക് ഒരിക്കല്ലം ഈ പാട്ടിന്റെ അത്രയും നമ്മെ പ്രണയത്തിലേക്ക് കൊണ്ട് പോകാൻ കഴിയില്ലാ🙌

  • @amal_b_akku
    @amal_b_akku 4 роки тому +96

    *ഈ മൂവിയിലെ തത്തമ്മപ്പര് താഴമ്പൂവീട് song ഇടാമോ 👌♥️♥️*

  • @gokusankar1656
    @gokusankar1656 2 роки тому +6

    ഇ സോങ്‌ വിണ്ടും വീണ്ടും കേൾക്കാൻ തോന്നും അതാണ് വിദ്യ സാഗർ സോങ്‌ പ്രതേയഗത

  • @ajuldas9991
    @ajuldas9991 3 роки тому +22

    അന്നും ഇന്നും എന്നും പ്രിയപ്പെട്ട സോങ് ❣️❣️❣️

  • @sanialangad1088
    @sanialangad1088 Рік тому +10

    ശ്രീനി വാസ് magic voice 💯😍
    വിദ്യാജി 🔥💥❤️

  • @aswinc2722
    @aswinc2722 Рік тому +6

    പണ്ട് ദൂരദർശനിൽ മാരിവിൽ എന്ന പരിപാടിയിൽ ഈ പാട്ടൊക്കെ വരാൻ കാത്തിരുന്ന ആ കാലം 😢😢😢😢😢