Walking in the moonlight ... - Sathyam Sivam Sundaram Malayalam Movie Song | Kunjako Boban

Поділитися
Вставка
  • Опубліковано 25 вер 2018
  • ♦Subscribe Us: goo.gl/6voA2V
    ♦Like Us: goo.gl/5cBUbN
    -----------------------------------------------Track Info:----------------------------------------------
    Song - Walking in the moonlight ..
    Music Director - Vidyasagar
    Lyrics - Kaithapram
    Singers -Hariharan
    ഗ ഗ ഗ പ രി സ നി ധ ധ സ സ രി
    ഗ ഗ ഗ ധ പ രി സ സ നി ധ സ സ രി
    സ നി ധ സ സ രി
    വാക്കിംഗ് ഇന്‍ ദി മൂണ്‍ലൈറ്റ്
    അയ്യാം തിങ്കിംഗ് ഓഫ് യൂ
    ലിസ്സനിംഗ് റ്റു ദി റേന്‍ഡ്രോപ്സ്സ
    അയ്യാം തിങ്കിംഗ് ഓഫ് യൂ
    ഇളമാന്‍ കണ്ണിലൂടേ
    അയ്യാം തിങ്കിംഗ് ഓഫ് യൂ
    ഇളനീര്‍ക്കനവിലൂടേ
    അയ്യാം തിങ്കിംഗ് ഓഫ് യൂ
    ഹേ സലോമ ഓ സലോമ
    ഓ സലോമ ഓ സലോമ
    ദൂരത്തു കണ്ടാല്‍ അറിയാത്ത ഭാവം
    അരികത്തു വന്നാല്‍ ആതിരാപാല്‍ക്കുടം
    മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാന്‍ കൗതുകം
    ഉലയുന്ന പുമെയ്യ് മദനന്‍റെ വില്ല്
    മലരമ്പു പോലേ നിറമുള്ള നാണം
    വിടരുന്ന പനിനീര്‍പ്പരുവം മനസ്സിനുള്ളില്‍
    ഹേ സലോമ സലോമ സലോമ
    ഹേ ഹേ സലോമ സലോമ സലോമ
    പതിന്നേഴിന്നഴകു കൊലുസ്സിട്ട കൊഞ്ചല്‍
    ചിറകുള്ളമോഹം കൂന്തലില്‍ കാര്‍മുകില്‍
    നെഞ്ചം തുളുമ്പും മിന്നല്‍ത്തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപ്പൂമഴ
    ചുണ്ടോടു ചുണ്ടില്‍ നുരയുന്ന ദാഹം
    മെയ്യോടു ചേര്‍ത്താല്‍ ആറാട്ടുമേളം
    അനുരാഗമുല്ലപ്പന്തല്‍ക്കനവല്ലേ
    ഹേ സലോമ സലോമ സലോമ
    ഹേ ഹേ സലോമ സലോമ സലോമ

КОМЕНТАРІ • 2,1 тис.

  • @shijadhts3039
    @shijadhts3039 4 роки тому +3543

    ചിത്രഗീതത്തിൽ ഈ പാട്ട് കേട്ടിട്ടുള്ള 90s കിഡ്സ്‌ ലൈക് അടി മക്കളെ

    • @chinjuchinji8430
      @chinjuchinji8430 3 роки тому +20

      Ngal 20 -yilokk ആയത് കൊണ്ട് എന്താ ,school time le nostu und

    • @shafeekrahman5140
      @shafeekrahman5140 3 роки тому +9

      Nostu ...😍

    • @sajeerkt5282
      @sajeerkt5282 3 роки тому +18

      Njan 2000 n sheshamanu janichath but enganathe pattanu ente favt

    • @susanthms615
      @susanthms615 3 роки тому +5

      നൊസ്റ്റാൾജിയ😍

    • @justinjacob7277
      @justinjacob7277 3 роки тому +7

      നൊസ്റ്റ് ആണ് മോനെ❤️

  • @vishnu028
    @vishnu028 4 роки тому +4600

    നിലാവുള്ള രാത്രിയിൽ നീ എന്നെ പറ്റി ചിന്തിച്ചിരിക്കുകയാണോ
    സുന്ദരൻ (പറക്കും തളിക) 😂😂🤣

    • @thameemsthoughts4504
      @thameemsthoughts4504 4 роки тому +134

      Ee comment Orupaad thappi.
      😂😂

    • @spr683
      @spr683 4 роки тому +37

      @@thameemsthoughts4504 sundaran .... 😂😂

    • @ashiqshibi8382
      @ashiqshibi8382 3 роки тому +340

      ചിന്തിക്കാൻ പറ്റിയൊരു ജന്തു... 😂😂😂ഉണ്ണി (പറക്കും തളിക )

    • @fevinpeter1523
      @fevinpeter1523 3 роки тому +10

      😅😂

    • @lakshmimohan8879
      @lakshmimohan8879 3 роки тому +10

      @@ashiqshibi8382 🤣

  • @revathymolarar5673
    @revathymolarar5673 4 роки тому +561

    ദുൽഖർ, ഫഹദ്, nivin, ടോവിനോ, ഇവരെക്കാളും സ്റ്റൈൽ ആക്ടർ നമ്മുടെ chakkochanu.

    • @anaghavm7875
      @anaghavm7875 2 роки тому +7

      അത് ശരിയാണ്

    • @JSVKK
      @JSVKK 2 роки тому +15

      പാട്ടിലെയും ഡാൻസ് കളിക്കുന്നതിലെയും അനായാസത ആണ്. ഇതിൽ രണ്ടിലും ചാക്കോയെ വെല്ലാൻ ആരുമില്ല.ഇപ്പോൾ അഭിനയത്തിൽ നന്നായി.

    • @vishnu-ks7002
      @vishnu-ks7002 2 роки тому +3

      അല്ല പിന്നെ..

    • @rockingbuddysblogger4267
      @rockingbuddysblogger4267 2 роки тому

      ആക്ഷൻ അറിയില്ല, പിന്നെ അഭിനയവും അത്ര പോര

    • @rayanahmed7982
      @rayanahmed7982 2 роки тому

      Pakshe vaya turannal poyi

  • @jacksparow2834
    @jacksparow2834 4 роки тому +207

    90's കിഡ്സിന്റെ നൊസ്റാൾജിയക് നിറങ്ങൾ പകർന്ന സംഗീത സംവീധായകൻ
    വിദ്യാദസാഗർ .....!

  • @anuanurag1153
    @anuanurag1153 5 років тому +2597

    അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ legand വിദ്യ സാഗർ sir

    • @ajay9972
      @ajay9972 5 років тому +191

      ആര് പറഞ്ഞു. പുള്ളിയുടെ സ്റ്റേറ്റ് അവാർഡുകൾ നോക്കൂ. പിന്നെ ഇപ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വദിക്കാൻ ആളുകൾ ഉണ്ടെന്നതല്ലെ ഏറ്റവും വലിയ അംഗീകാരം.

    • @anuanurag1153
      @anuanurag1153 5 років тому +123

      @@ajay9972 ഞാൻ ഉദ്ദേശിച്ചത് അതല്ല സുഹൃത്തേ.. എ.ർ റഹ്മാൻ, ഇളയരാജ എന്നിവർക്കൊപ്പം നിൽക്കേണ്ട ആളാണ് ഇദ്ദേഹം.. എന്നാണ്

    • @umeshc1
      @umeshc1 4 роки тому +36

      Wrong Comment...He got a lot of recognition from Malayalam as well as Tamil industry...He has his own space in music even ARR and Ilayaraja’ era.

    • @adwai8455
      @adwai8455 4 роки тому +23

      Ee arhikunna angeekaram kittiyilla ennu parayunnath ejjathi veruppikal anu....adhehatholam accept cheyyappetta music directors malayalathil apoorvam anu...malayalis mikkavarudeyum playlistsl vidyajiyude niravadhi songs undu...keralathil ninnu thanne 3 state awards nediyittundu adheham..tamizhilum adhehathinte space undakiyittundu..ethrayo hit songs tamizhilum undu..national award nediyath telugu moviekanu..arhicha angeekaram kittiya music director thanneyanu Vidyasagar..

    • @mayboy5564
      @mayboy5564 4 роки тому +35

      Millennium stars എന്ന ഒറ്റ സിനിമയിലെ പാട്ടുകൾ മതി ഇദ്ദേഹത്തിന്റെ range മനസ്സിലാക്കാൻ

  • @sajadahammmad.n8122
    @sajadahammmad.n8122 5 років тому +1475

    ചാക്കോച്ചന്റെ സുവർണ കാലഘട്ടം. ചാക്കോച്ചന്‌ വെല്ലുവിളി ഉയർത്തുക എന്നത് ഒരു യൂത്തനു സ്വപ്നം കാണാൻ പോലും കഴിയാത്ത കാലം

    • @mzflash8173
      @mzflash8173 4 роки тому +60

      Annu dq asif ali okke undayirunnel chakochante 7 ayalathu varan pattilayirunnu

    • @abhiramsree4004
      @abhiramsree4004 4 роки тому +58

      @@mzflash8173 Chackochante Romancinte Eezhayalathu Ivatakal onnum...Ethila🤩

    • @vishnus3863
      @vishnus3863 4 роки тому +43

      അതിനു ഇപ്പോഴും വളർന്നിട്ടില്ല

    • @rufainanishadnpsuperjodi1047
      @rufainanishadnpsuperjodi1047 4 роки тому +5

      സത്യം

    • @Subi-jf5do
      @Subi-jf5do 4 роки тому +2

      S

  • @ranjithranju6248
    @ranjithranju6248 4 роки тому +84

    ഇങ്ങൾ എന്ത് മനുഷ്യന ചാക്കോച്ചാ നിങ്ങളോട് ഇന്ന് വരെ ഞങ്ങള്ക്ക് വെറുപ് തോന്നിട്ടില്ല, മുത്താണ് മലയാളത്തിന്റെ 💖💖💖🥰🥰😍😍😍😍

  • @siewkhaiyee5573
    @siewkhaiyee5573 Рік тому +134

    How many of you come after watched Zee tamil show Sung by Karthik Sir and Hariharan ji😍😍😍

  • @shijukv424
    @shijukv424 5 років тому +7595

    ഇപ്പോഴത്തെ ദുൽക്കറും ഫഹദും ഒക്കെ പണ്ട് ചാക്കോച്ചൻ മാത്രം ആയിരുന്നു... 😍

    • @aswathyasok5591
      @aswathyasok5591 4 роки тому +225

      Sathym..ipozhum chakkochan ishtm..

    • @donali5505
      @donali5505 4 роки тому +162

      Pandalla.ippozhu athe chackochan annu cheytha kathapathram mohan lalino (lalettan) mammootty(mammookka) yo cheythal athu avarude hit.chackochane pole romantic aayi oru hero ye vere evideyenkilum kaanichu thannal njan thala Motta adichu meesha pathi edukkum.BeTTinUnDo......

    • @sanudc3624
      @sanudc3624 4 роки тому +15

      yes...

    • @juvanajobay283
      @juvanajobay283 4 роки тому +22

      സത്യം ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😘😘😘😘😘😘🥀🥀🥀🥀🥀🥀🥀🥀

    • @millionhaters2865
      @millionhaters2865 4 роки тому +51

      Athinulla..Bhagyam onnum evarkilla...Athu chakochanu mathrom

  • @arjunp1434
    @arjunp1434 5 років тому +1620

    🎶മെയ്യോട് ചേർത്താലാറാട്ടു മേളം
    Orchestraൽ ആ ചെണ്ട കൂടെ വന്നപ്പോ...What a feel🎧.......
    Hats off Vidyaji......

  • @ashishissacgeorge8144
    @ashishissacgeorge8144 Рік тому +34

    ചാക്കോച്ചൻ പകരക്കാരൻ ഇല്ല ..🔥🔥 സോങ്ങിന് ഇതുപോലെ romantic എക്സ്പ്രഷൻസ്, lipsink, dance steps ഇതൊക്കെ കൊടുക്കാൻ ഇപ്പോഴത്തെ യൂത്തെന്മാർ കുറച് വിയർക്കും

  • @vishnulalification
    @vishnulalification 2 роки тому +72

    ഒരേ ഒരു രാജാവ്, മെലഡികളുടെ രാജാവ് വിദ്യാസഗർ 😍

  • @afilmby_ANOOP_G
    @afilmby_ANOOP_G 5 років тому +886

    Only 90's kids know that,
    What really chakkochan was ❤️

  • @anandhurajeev8476
    @anandhurajeev8476 4 роки тому +683

    മലയാളസിനിമയിൽ ഏ ആർ റഹ്മാന്റെ വിടവ് വിദ്യാസാഗർ നികത്തി തന്നു.

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +79

    വിദ്യാജി ❤ ഒരു മലയാളി അല്ല എന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല താങ്കളുടെ ഗാനങ്ങൾ അത് മലയാളികൾക്ക് ഒരു വികാരം തന്നെ ആണ് 2021 അല്ല ജീവിച്ചിരുണ്ടെങ്കിൽ 2100 കേൾക്കും

  • @vishnuvgopal2207
    @vishnuvgopal2207 2 роки тому +16

    English വരികൾ ഉൾപ്പെടുത്തി ഇങ്ങനെ ഒരു പാട്ട് എഴുതിയ മരണ mass പൂജാരി കൈതപ്രം തിരുമേനിയാണ് എന്റെ hero

  • @dreambeauty7470
    @dreambeauty7470 5 років тому +1006

    കുഞ്ചാക്കോ ബോബൻ, ഒരു കാലഘട്ടത്തിൽ പെൺകുട്ടികളുടെ, മനസിലെ ആരാധനാപാത്രം...... ഇപ്പോഴും...... Sooooooper song &dance..... M

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +2178

    അന്നും ഇന്നും ചാക്കോച്ചൻ ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു യൂത്ത് സ്റ്റാറും ഉണ്ടാക്കിട്ടില്ല .... ഒരു പെൺകുട്ടി രക്തത്തിൽ എഴുതിയ പ്രേമാഭ്യർത്ഥന അക്കാലത്തു ചാക്കോച്ചന് കിട്ടിയിരുന്നു എന്നതിൽ നിന്ന് തന്നെ മനസിലാക്കാം ഇങ്ങേരു എത്രത്തോളം ഹൃദയത്തിൽ കൂടു കൂട്ടിയിരുന്നു എന്ന സത്യം

  • @cineframe5718
    @cineframe5718 Рік тому +54

    ചാക്കോച്ചൻ അതൊരു ജിന്നാണ് ഭായ് ❤
    വിദ്യാജി King Of Music💕

  • @_s9545
    @_s9545 2 роки тому +230

    എല്ലാരും വിദ്യാജിയെപ്പറ്റി പറയുന്നു. ഹരിഹരൻ സർ..... 🖤
    അഴകിയ രാവണനിലെ ഓ ദിൽരുബ പാടിയ മനുഷ്യൻ തന്നെയാണോ ഇതും പാടിയത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.....
    What a voice.. 😍🖤
    #fanGirl

    • @kjmelodies6975
      @kjmelodies6975 2 роки тому +3

      Yes👌❤️

    • @seekerkl2959
      @seekerkl2959 2 роки тому +2

      🔥

    • @dhaneesh990
      @dhaneesh990 2 роки тому +2

      Enthu viswasikkan pattathe...hariharane patti valya pidi ille..pulli ethu typum paadum...🥰ar rahmante songs check chythal mathi..🔥

    • @albinsimon7613
      @albinsimon7613 2 роки тому +1

      Nobody knows about deepak dev who is the man behind orchestration

  • @shiljovarghese6700
    @shiljovarghese6700 4 роки тому +462

    ഈ കാലഘട്ടത്തിൽ ജനിക്കാൻ പറ്റിയതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹര കാലം

    • @reshmaajay420
      @reshmaajay420 2 роки тому +2

      എനിക്കും

    • @shiljovarghese6700
      @shiljovarghese6700 2 роки тому +2

      @@reshmaajay420 അതെയോ

    • @reshmaajay420
      @reshmaajay420 2 роки тому +3

      @@shiljovarghese6700 അതെ

    • @shiljovarghese6700
      @shiljovarghese6700 2 роки тому +4

      @@reshmaajay420 മ്മ് ആ നല്ല നാളുകൾ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം

    • @reshmaajay420
      @reshmaajay420 2 роки тому +2

      @@shiljovarghese6700 ഞാനും ഒരുപാട് വിഷമിക്കുന്നു

  • @sidharthpradeep6132
    @sidharthpradeep6132 5 років тому +879

    ദൂരത്തു കണ്ടാൽ അറിയാത്ത ഭാവം അരികത്തു വന്നാൽ ആതിരാ പാൽക്കുടം 👌👌😍😍

  • @blackloverrocks7026
    @blackloverrocks7026 4 роки тому +343

    അല്ലെകിലും ചാക്കോച്ചന്റെ കൈയിലുള്ള പാട്ടുകൾ ഇപ്പോഴത്തെ യൂത്തൻമാർക്ക് സ്വപ്പ്നങ്ങൾ മാത്രം 😂😂😂😂🖤👌♥️👌♥️👌🖤👌🖤👌🎶🎼🎼🎶🎶🎼

    • @Subi-jf5do
      @Subi-jf5do 4 роки тому +3

      True

    • @asmaachi7706
      @asmaachi7706 3 роки тому +3

      സത്യം

    • @chithrasyam1826
      @chithrasyam1826 2 роки тому +2

      Satyam. Chackochan uyir🥰🥰🥰😍

    • @subishn.p9473
      @subishn.p9473 Рік тому

      ചാക്കോച്ഛന്റെ ഭാഗ്യം സോങ് ഫുൾ റൊമാന്റിക് . കിട്ടിയ സോങ് ഫുൾ ഹിറ്റ്‌ 🥰🥰🥰🥰

  • @favouritemedia6786
    @favouritemedia6786 3 роки тому +62

    *1999*
    *Friday*
    *Dooradarshan*
    *ചിത്രഗീതം*
    *90s Kids will undesrstand*

    • @jayaprakashk5607
      @jayaprakashk5607 2 роки тому +4

      E padam 2000 laanu irangiyathu

    • @kiranjoseph9188
      @kiranjoseph9188 3 місяці тому

      ഓർമിപ്പിക്കല്ലേ പൊന്നെ 😢

    • @favouritemedia6786
      @favouritemedia6786 2 місяці тому

      പടം ഇറങ്ങുന്നത് നെ മുന്നേ പാട്ട് ഇറങ്ങും 😁😉🤣​@@jayaprakashk5607

  • @vinithpathmaja2622
    @vinithpathmaja2622 4 роки тому +376

    ഈവിടെ ആരും എന്താണ് കൈതപ്രത്തിനെക്കുറിച്ച് പറയാത്തത് അങ്ങേരു മരണ മാസാണ്...

    • @jayaprakashk5607
      @jayaprakashk5607 4 роки тому +11

      Hariharaneum

    • @sivadasmohanan5777
      @sivadasmohanan5777 4 роки тому +14

      വിദ്യാസാഗറിന്റെ മലയാളത്തിലേക്ക് ഉള്ള എന്ട്രി കൈതപ്രത്തിനൊപ്പം ആയിരുന്നു.പക്ഷേ വിരലിലെണ്ണാവുന്ന പടങ്ങളേ ആഅ കൂട്ടുകെട്ടിലുള്ളൂ.മേക്കപ്പ്മാൻ വരെ.

  • @umeshm8861
    @umeshm8861 4 роки тому +776

    ഇഷ്ടപ്പെട്ട പാട്ടുകൾ അനേകം...
    അങ്ങനെ ഒരു ദിവസം ഒരു ഇൗ പാട്ടിന്റെ music ഡയറക്ടർ ആരെന്നു തിറഞ്ഞപ്പോൾ കണ്ടത്....
    ഞാൻ ഇഷ്ടപ്പെടുന്ന എല്ലാ ഗാനത്തിന് പിന്നിലെ സൃഷ്ടാവ് *വിദ്യാ സാഗർ* ആണെന്ന് ❤️

  • @ZaIn-eb3py
    @ZaIn-eb3py 2 роки тому +21

    നായകന്റ് ലുക്ക്‌ മാത്രം നോക്കിപോകുo അത്രക് ലുക്കാണ് ചാക്കോച്ചാൻ❤️

  • @vyshakh446
    @vyshakh446 4 роки тому +77

    90 കളിലിൽ ജനിച്ചവർക്ക് മറക്കാനാവാത്ത ഗാനവും സിനിമയും

    • @vanithasree392
      @vanithasree392 3 місяці тому

      90's kids എന്നാൽ 90ൽ ജനിച്ചവർ മാത്രം അല്ല.ഈ പാട്ടിന്റെ കാലഘട്ടത്തോടൊപ്പം വളർന്നവർ കൂടിയാണ്

  • @dolby91
    @dolby91 5 років тому +439

    Johny Sagariga Cassettes and CDs.//. 2000 ലെ ഫെബ്രുവരി അവസാന വെള്ളിയാഴ്ച ദൂരദർശൻ ചിത്രഗീതത്തിൽ ആദ്യം കണ്ട ഓർമ്മ 😍😘😘. കൈതപ്രം 🖋... വിദ്യാസാഗർ 🎼... ഹരിഹരൻ 🎙🎶...ഇപ്പോഴും(2020 ahead) പുതുമ വിട്ടുമാറുന്നില്ല ! 👌👌👌. അന്യഭാഷക്കാരും നെഞ്ചിലേറ്റിയ പാട്ടാണ്.. വിദ്യാജി,, അങ്ങ് ഒരിക്കലും ഇന്ത്യയിൽ ഒതുങ്ങി നിൽക്കേണ്ട ആളല്ല. അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് ഇതുവരെയും ഇവിടുന്ന് കിട്ടിയിട്ടില്ല.

    • @najahequality6715
      @najahequality6715 5 років тому +4

      Vishnu Prasad Dolby 😍😍
      chitrageetham

    • @dolby91
      @dolby91 5 років тому +2

      @Jayaprakash K Yes. 2000 January 26

    • @vishnuc.k2519
      @vishnuc.k2519 5 років тому +1

      @@dolby91 awesome song bro.. childhood orma varunnu

    • @vishnuc.k2519
      @vishnuc.k2519 5 років тому +3

      @Jayaprakash K 90s kids bhagyawanmar alle bro
      .
      Ennum friday chitrageetham varan noki irikkum

    • @nithinkumar5832
      @nithinkumar5832 5 років тому +1

      Yes bro ❤👍

  • @girishvr1529
    @girishvr1529 4 роки тому +263

    അറിയും തോറും ആവേശം കൂടുന്ന ഒന്ന് വിദ്യാജി😘

    • @anjaliann3812
      @anjaliann3812 3 роки тому

      ua-cam.com/video/em9J-JR_GAw/v-deo.html
      Ee video kandu nokku... Ningalae verae oru lokath ethikkum ee paattu 👍

    • @saranyakrishanan9986
      @saranyakrishanan9986 Рік тому

      Sathyam VIDYASAGER ❤️❤️❤️❤️❤️❤️🎹🎹🎹🎹🎹

    • @xxx-fg8dp
      @xxx-fg8dp Рік тому

      kali vallom kityo....?

    • @mahi_1988
      @mahi_1988 8 місяців тому

      😂No ice cream🎉😢

  • @faizals1934
    @faizals1934 2 роки тому +131

    പഠിച്ചുന്ന കാലത്തുപോലും engilsh കവിത 2 വരി പഠിക്കാത്ത ഞാൻ വർഷം 26 കഴിജിട്ടും ഇതും പാടി നടക്കുന്നു...ഭാഷ പോലും തോറ്റ് പോയി സംഗീതത്തിന് മുന്നിൽ 🔥🔥🔥

  • @anugrahohmz512
    @anugrahohmz512 2 роки тому +42

    രാത്രിയിൽ യാത്ര ചെയ്യുമ്പോൾ ഈ ഗാനം കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് അങ്ങ് ലയിച്ചു പോകും ഇതിൽ
    2022- ലും ഇതിന്റെ ആ ഫീലിന് ഒട്ടും കുറവില്ല ❤

    • @vasconicholas9604
      @vasconicholas9604 Рік тому +3

      ഇനിയൊട്ടും കുറയുകയുമില്ല

  • @SJ-cx5ox
    @SJ-cx5ox 4 роки тому +129

    വിദ്യാസാഗർ sir നിങ്ങളാണ് legend. ഒരുപാട് നന്ദിയുണ്ട് സർ ഇത്രയേറെ മികച്ച ഗാനങ്ങൾ ഞങ്ങൾ മലയാളികൾക്ക് നൽകിയതിന്. എത്ര ഭാഗ്യവാന്മാർ ആണ് നമ്മൾ മലയാളികൾ.

  • @kishorkrishnan7793
    @kishorkrishnan7793 5 років тому +156

    ദൂരത്തു കണ്ടാൽ അറിയാത്ത ഭാവം അരികത്തു വന്നാൽ പാതിരാപാൽക്കുടം..മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്.. ലിറിക്‌സ് ഒന്നും പറയാൻ ഇല്ലാ എന്താ ഫീൽ.. ഇപ്പോളും എന്തോ ഒരു പുതുമ. ഒരുപാട് ഇഷ്ട്ടാ ഈ സോങ്.. നിങ്ങൾക്കോ?? 😍🤗😉

    • @vishnuc.k2519
      @vishnuc.k2519 5 років тому +8

      ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ ആവാത്തതാണ്. ഇനി ഇതു പോലെ ഒരു പാട്ട് വരും എന്നു തോന്നുന്നില്ല.. Missing those days ...😥

  • @saransurya94
    @saransurya94 3 роки тому +44

    *Phenomenon ആണ് വിദ്യാസഗറിന്റെ പാട്ടുകൾ. ഇത്രയും melodious ആയ ഹരിഹരന്റെ ശബ്ദത്തിന് പറ്റിയ instruments ആണ് ഈ പാട്ടിൽ ഉപയോഗിച്ചിരിക്കുന്നത്* 👌

  • @divayrajeesh2876
    @divayrajeesh2876 3 роки тому +294

    എല്ലാവരും വിദ്യാസാഗറിനെ പറ്റി മാത്രം.. ഇത് പാടിയ ഹരിഹരനോ

  • @shibinsivadas313
    @shibinsivadas313 4 роки тому +292

    ഞാൻ മാത്രമാണോ 100 ആമത്തെ പ്രവശ്യവും യൂറ്റൂബിൽ നിന്ന് ഈ വീഡിയോ കാണുന്നത്.....
    ചാക്കോച്ചൻ ഇഷ്ടം

    • @DayStarSHD
      @DayStarSHD 4 роки тому +2

      അല്ലാ.. ഞാനുണ്ട്

    • @PrasanthPrasanth-xf4ny
      @PrasanthPrasanth-xf4ny 4 роки тому +1

      Alla njanum und

    • @user-vr4jh4jr8r
      @user-vr4jh4jr8r 4 роки тому


      101...

    • @rufainanishadnpsuperjodi1047
      @rufainanishadnpsuperjodi1047 4 роки тому +2

      അല്ല ഞാൻ ഉണ്ട് ഇത് മാത്രം അല്ല ചാക്കോച്ചന്റെ പാട്ട് മാത്രം കേൾക്കലാണ് എനിക്കു പണി ഇഷ്ടം

    • @vishnuvedha9417
      @vishnuvedha9417 4 роки тому

      Meee

  • @velvet_456
    @velvet_456 5 років тому +152

    Song പോലെ തന്നെ മനോഹരം ആണ് visuals.. dance.. choreography.. their way of acting.. that voice.. music.. lyrics.. what more else to say.. everything❤❤❤❤❤❤❤❤

    • @susyjohnson9998
      @susyjohnson9998 2 роки тому

      Song visuals nalla beautiful, nerathe enthane idanjethe

  • @vishnunambu5812
    @vishnunambu5812 2 роки тому +43

    അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്... ❤❤😌😌

  • @Beijingletter
    @Beijingletter 4 роки тому +119

    വിദ്യാജിയുടെ മാത്രിക സ്പര്ശനം.. 🥰🥰🥰.. സംഗീതം ആസ്വദിക്കുന്നവർക്കേ വിദ്യാ സാഗർ എന്ന Music Director ന്റെ റേഞ്ച് അറിയൂ... 😍😍😍

    • @syammohansyam4014
      @syammohansyam4014 4 роки тому +8

      ഈ പറഞ്ഞത് 100% സത്യം ബ്രോ. സംഗീതം അറിയാവുന്നവർക് മാത്രമേ വിദ്യാസാഗർ എന്ന മഹാത്ഭുതത്തെ കുറിച്ച് അറിയൂ 🙏

    • @anandhukrishnakumar6359
      @anandhukrishnakumar6359 4 роки тому +3

      True fact

  • @monusonu7864
    @monusonu7864 5 років тому +259

    💗VIDYASAGAR 💗
    90s Kids Nostalgia 🙌🙌🙌🙌

  • @Aparna_Remesan
    @Aparna_Remesan 4 роки тому +101

    2021- ൽ ഇതിലെ വരാർത്തവരായി ആരും കാണില്ല വന്നവർ likettu പൊക്കോ😍😘😘

  • @fayizbava3832
    @fayizbava3832 Рік тому +15

    നിലാവുള്ള രാത്രിയിൽ നീ എന്നെ പറ്റി ചിന്തിച്ചിരിക്കായാണോ...by സുന്ദരൻ പറക്കും തളിക

  • @vaishnavs4926
    @vaishnavs4926 11 місяців тому +6

    എന്റെ വിദ്യാജി😍😍hariharan🥺🔥♥️

  • @shiljovarghese6700
    @shiljovarghese6700 4 роки тому +82

    ഈ പടത്തിലെ എല്ലാ പാട്ടും കിടിലൻ ആണ് പടവും സൂപ്പർ

    • @jayaprakashk5607
      @jayaprakashk5607 4 роки тому +3

      Padam potty poy

    • @dolby91
      @dolby91 4 роки тому +2

      @@jayaprakashk5607 Narasimham impact. 2000

    • @jayaprakashk5607
      @jayaprakashk5607 4 роки тому +4

      @@dolby91 yes njan Narasimhathinu Randamathu poyapol Ticket kittathe vannapol njan e padam kandu

  • @jeoj7660
    @jeoj7660 5 років тому +86

    A 2000 malayalam release.
    The video gives a western vibe. The making, the costumes, the background and everything. Great work.
    Hats off!!

    • @dolby91
      @dolby91 5 років тому +4

      Akkalathu ithu new gen style aayirunnu. Ippozhum kidu thanne

    • @jaisonfrancis164
      @jaisonfrancis164 4 роки тому

      Love uu allll

  • @joicejose86
    @joicejose86 Рік тому +11

    ഹരിഹരന്റെ വോയ്‌സിലുള്ള മെലഡി സോങ്സ് എല്ലാം പൊളിയാണ് 🎶🥰👌

  • @saravanamurugan4426
    @saravanamurugan4426 4 роки тому +105

    Very good song. Malayalam cinema is really a treasure of feel good songs, A Malayalam movie lover from Tamil Nadu 😄

    • @mukherg4448
      @mukherg4448 2 роки тому +4

      Namma Vidyasagar sir thaan music director .

    • @karannair3360
      @karannair3360 Рік тому

      @@mukherg4448 keyboard n programmed by harris jayaraj

    • @julieanu6283
      @julieanu6283 7 місяців тому

      😎❤🌷

  • @ajuthomas416
    @ajuthomas416 4 роки тому +57

    അ കാലത്തു ഉള്ള എല്ലാ൦ പാട്ട് നമ്മുടെ കുട്ടികാല൦ ഒാ൪തതു പോകു ഒാർകാൻ എനിക്കു ഇഷ്ടം അണ്

  • @raghunath565
    @raghunath565 5 років тому +136

    2019 still anyone 90's kids🥰 like here

  • @sharankumar3297
    @sharankumar3297 Рік тому +12

    സംഗീതം കൊണ്ട് മായാജാലം തീർക്കുന്നവൻ വിദ്യാസാഗർ 😍❤️
    ചാക്കോച്ച നിങ്ങളും വേറെ ലെവൽ തന്നെ 🔥

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +9

    എന്തിനാ അശ്വതി ചേച്ചി ഒരുപാട് സിനിമകളും പാട്ടുകളും, ചേച്ചിക്ക് ഈയൊരു epic song പോരേ...??
    Very lucky👍🏻

  • @videolabshiraz9632
    @videolabshiraz9632 5 років тому +91

    ഒരു ആകാശ യാത്ര കഴിഞ്ഞ സുഖം ...സൂപ്പർവോയ്സ്

  • @sajadahammmad.n8122
    @sajadahammmad.n8122 5 років тому +558

    നിങ്ങള് വിദ്യാസാഗർ അല്ല സംഗീത സാഗരം ആണ്

    • @Rahul-iu7jl
      @Rahul-iu7jl 5 років тому +11

      അതുക്കും മേലെ

    • @ajeshviswasree8878
      @ajeshviswasree8878 4 роки тому +4

      നീ ഇന്നു മുതൽ തങ്കപ്പൻ അല്ലടാ പൊന്നപ്പനാ പൊന്നപ്പൻ

    • @aaryanrobin9005
      @aaryanrobin9005 4 роки тому

      @@ajeshviswasree8878 shey :D

  • @hpravin
    @hpravin Рік тому +11

    Vibing to this song from Tamilnadu. The Name is Vidyasagar

  • @mahinjabbar5276
    @mahinjabbar5276 3 роки тому +54

    ഇങ്ങേര് ആയ കാലത്ത് ഉണ്ടാക്കിയ ഗേൾസ് സപ്പോർട്ട് ഇന്നും ഒരു യൂത്തനും സ്വപ്നം കാണാൻ പറ്റില്ല CHACKOCHAN FANS

    • @SabnaKAabu
      @SabnaKAabu 2 роки тому +2

      Still ചാക്കോച്ചൻ ഇഷ്ട്ടം ❤

  • @dhajeeshkottepate3634
    @dhajeeshkottepate3634 5 років тому +111

    Hats off the legend vidhya ji and hariharan😍😍😍 marvellous orchestration and bgm..die heart fan of vidhyaji.

  • @jithuys
    @jithuys 4 роки тому +40

    Vidya sagar magic... Chakochan, Hariharan pine art director pwolichu....

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 роки тому +25

    ഞങ്ങൾ 90's കിഡ്‌സിന്റെ സ്റ്റൈലൻ ചുള്ളൻ All rounder hero 😍😘😘😘😘😘😘😘ONE AND ONLY KUNCHAKO BOBAN 💪😘

  • @aswathy4625
    @aswathy4625 Рік тому +26

    Always a fan girl of Vidhyaji 🥰
    ...and very few mentioned about the singer ....Such a stylish singer, Hariharan ❣️

  • @rincysharon
    @rincysharon 5 років тому +219

    Hariharan the legend 👍 👍 👍 such a voice you have

    • @Nambiar12
      @Nambiar12 5 років тому +2

      It is not hariharan .. i think it is sreenivas

    • @Factsandinformationsby
      @Factsandinformationsby 5 років тому +9

      @@Nambiar12 hariharan thanae aanu.

    • @sreejeshnath1905
      @sreejeshnath1905 5 років тому +7

      @@Nambiar12 enthonnede ... Harihar an sir voice thanneyanu

    • @vgblock3364
      @vgblock3364 5 років тому

      Pinnneehh sherrikyum!!?:p

    • @gopikaps415
      @gopikaps415 5 років тому +1

      Sreenivas anu

  • @sooryaachuz5380
    @sooryaachuz5380 5 років тому +246

    2019 lum eee pattu kelkunavar onnu like adichittu ...pokne

  • @brayanjacobjose371
    @brayanjacobjose371 4 роки тому +27

    വിദ്യാസാഗറിന്റെ സംഗീതം, രവിവർമ്മന്റെ മികച്ച ഫ്രെയിമുകൾ One of the best song in Sathyam sivam sundaram

  • @tejaswiniagale3829
    @tejaswiniagale3829 3 роки тому +98

    Wow what a song...I didn't understand the lyrics but the music and voice of Hariharan sir is just a magic. Love from Maharashtra

    • @RR-tp5gy
      @RR-tp5gy 2 роки тому +6

      The music composer is a legend in Malayalam... Vidyasagar sir❤️❤️
      Listen to his other songs ❤️❤️

    • @julieanu6283
      @julieanu6283 2 роки тому +1

      ❤️🌷🌷

    • @kiransrinivas4416
      @kiransrinivas4416 Рік тому +1

      Listen this song 'parayan maranu 'from millennium stars malayalam film

    • @JoyalAntony
      @JoyalAntony Рік тому +6

      ENGLISH TRANSLATION
      Ga ga ga pa ri sa
      ni dha sa sa ri
      Ga ga ga dha pa ri sa
      Sa ni dha sa sa ri
      Walking in the moon light
      I'm thinking of you
      Listening to the rain drops I'm thinking of you
      Through the eyes of a deer I'm thinking of you
      I'm, thinking of you
      Through dreams clear as water I'm thinking of you
      Hey saloma oh saloma oh saloma
      Oh saloma
      When you see me from far you pretend not to know
      When you come close to me overflow with emotions
      Sharp words and sharp looks
      Long to see what I have not seen
      The flower at the end of Cupid's bow
      Shyness which is as colourful as a rainbow
      The image of a young blossom in my heart
      Hey saloma saloma saloma
      Hey hey saloma saloma saloma
      A seventeen year old anklet adorned sweetness
      Desire with wings and jet black hair
      Over flowing heart like parasol
      All that you speak are words as sweet as dew drops
      Lips that long and thirst
      When embraced it is a festive music
      Is this not a beautiful sweet dream?
      Hey saloma saloma saloma
      Hey hey saloma saloma saloma

    • @anusha9518
      @anusha9518 Рік тому

      @@JoyalAntony 🤩🙏

  • @ajuthomas416
    @ajuthomas416 4 роки тому +43

    90ൽ അണ് ഞാൻ ജനിച്ചത് എന്നാലൂ ഇതു പോലെ ഉള്ള പാട്ടാണ് എനിക്കു ജീവ൯

    • @vinayakan6180
      @vinayakan6180 4 роки тому +2

      Pazhaya song kelkumbol manasinu oru sukham und athu vere thanne

  • @abuthahir9582
    @abuthahir9582 5 років тому +107

    വിദ്യാസാഗർ 😍😘

  • @Mahesh-li5ox
    @Mahesh-li5ox Рік тому +7

    അയാള് സംഗീതത്തിൻ്റെ രാജാവാണ് വിദ്യാസാഗർ സാർ❤️❤️❤️❤️❤️❤️💪💪🎶🎶🎶🎶🎶🎶🎶🎶

  • @Malayaliafrican
    @Malayaliafrican 3 роки тому +14

    ഓസ്കാർ മുതലാ... വിദ്യാസാഗർ...❤️❤️❤️

  • @anjalyharidas2961
    @anjalyharidas2961 2 роки тому +11

    ചെറുപ്പത്തിൽ വീട്ടിലെ എല്ലാവരുടെയും ഒപ്പം ഇരുന്നു ചിത്രഗീതം കണ്ടോണ്ടിരുന്നത് ഓർമ വരുന്നു...

    • @jijinnn4753
      @jijinnn4753 7 місяців тому

      Thirich varatha kaalangal😢..vishamam thonun

  • @mymoonak7463
    @mymoonak7463 Рік тому +5

    ഇങ്ങേരു എത്ര കാലം കഴിഞ്ഞാലും ഇതേ lookil തന്നെ mindil നിറഞ്ഞ് നില്‍ക്കും ❣ ഇന്ന് ഞാന്‍ ചാക്കോച്ചനെ പറ്റി ചിന്തിച്ചിരുന്നു അപ്പോള്‍ ആണ് ഈ song മുന്നില്‍ വന്നു പെട്ടത് 😘

  • @zamilzayan3333
    @zamilzayan3333 2 роки тому +45

    These days i listening to this song .. So beautiful melody
    From srilanka 🇱🇰

  • @GOKZ888
    @GOKZ888 Рік тому +72

    This movie is a musical masterpiece

    • @sujithvgmba9724
      @sujithvgmba9724 Рік тому +5

      Vidyaji

    • @mahi_1988
      @mahi_1988 8 місяців тому

      Hammered😢... Shashikant😢😅 Palestinian people are you yr ye🎉🎉🎉,. Sikka and. Sukkayay🎉😊

  • @nizamastraders9830
    @nizamastraders9830 5 років тому +44

    Vidyasagar ❤️

  • @vishnuc.k2519
    @vishnuc.k2519 5 років тому +353

    ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ ആവാത്തതാണ്. ഇനി ഇതു പോലെ ഒരു പാട്ട് വരും എന്നു തോന്നുന്നില്ല.. Missing those days ...😥
    Chackochan and aswathy so beautiful in this song..
    ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചേ...

  • @rahulalakkadan1412
    @rahulalakkadan1412 2 роки тому +4

    നടിയെ കാണാൻ എന്ത്‌ ഭംഗി ഉഫ് ആരും കൊതിക്കും ❤❤❤❤❤

  • @jyotib354
    @jyotib354 3 роки тому +29

    Vidyasagar's music, harihatan's voice, kaithapram's lyrics and the actors .everything s perfect about this song !

  • @muhammedaslam8278
    @muhammedaslam8278 2 роки тому +8

    എവിടെ നോക്കിയാലും വിദ്യാസാഗർ ❤️

  • @lolansclub2289
    @lolansclub2289 3 роки тому +11

    ഇളമാൻ കണ്ണിലൂടെ 💓😍 ഇങ്ങനെ ലിറിക്‌സ്‌ ഒക്കെ എഴുതാൻ ഒരു റേഞ്ച് വേണം

  • @Vpr2255
    @Vpr2255 2 роки тому +40

    വളരെ ചെറുപ്പത്തിൽ 4-6 വയസ്സ് മുതൽ ഇഷ്ടപെട്ട പാട്ടുകൾ ടെ, Director ടെ അന്വേഷിച്ചു ചെന്നാൽ എത്തുന്നത് ഒറ്റ പേര്
    🔥വിദ്യാജി 🔥

  • @BAIJU6565
    @BAIJU6565 2 роки тому +2

    Anniyathipravu kandu tudangiyapol muthal ishtapetta oru actor annu KB. I am really a fan your expressions. .. 😍 This song....uffff...Vidyasagar.....u beauty

  • @vishnunambu5812
    @vishnunambu5812 Рік тому +8

    വിദ്യാജി ടെ പാട്ടും കേട്ടു ഇല്ലാത്ത കാമുകിയെ ഓർത്തോണ്ടിരിക്കുന്ന ലെ ഞാൻ ❤️❤️

  • @souless437
    @souless437 2 місяці тому +7

    2024 I'll kelkunna gedi kal undo ivde

  • @aneeshta5048
    @aneeshta5048 2 роки тому +8

    Oru പേര് അങ്ങ് പറഞ്ഞിട്ട് പോവും..☹️വിദ്യാസാഗർ❤️❤️🤩

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti4888 2 роки тому +6

    ഹോ... പണ്ട് വെള്ളിയാഴ്ച ചിത്രഗീതം നോക്കിയിരിക്കും ഈ പാട്ടൊക്കെ ഒന്ന് കാണാൻ... 😍😍

  • @vintagebea5257
    @vintagebea5257 4 роки тому +10

    Lucky!!! Ee paattil abhinayikkaan ivarkkanaloo avasaram kittiyath.. Soo lucky❤️❤️❤️

  • @dascheruthani2581
    @dascheruthani2581 5 років тому +36

    Vidyasagar👌❤

  • @SnehaJohn-pq9ro
    @SnehaJohn-pq9ro 8 місяців тому +2

    90 s kids nostalgic songs anu ithokke but ippo ellarum parayum 90 s mathramalla 20 sum enjoy cheythitundenn but 90 s ith special anu ithokke irangiya timel njangalde age ... phone using kuravu lifel njangal enjoy cheythondirunath ithokke ayirunu

  • @vmmoviestikect1705
    @vmmoviestikect1705 2 роки тому +5

    വിദ്യ സാഗർ ഒരു മലയാളി അല്ല.. പക്ഷെ ഗാനങ്ങൾ 🥰🥰🥰 എല്ലാ മലയാളികളും നെജിൽ കൊണ്ട് നടക്കുന്നു

  • @aash_jk97
    @aash_jk97 Рік тому +7

    Ee padam irangumbol enik verum 4 vayas but ippolum ee paattinte feel koodiyathallathe kuranjitteyilla..As a singer my most favourite music director is Vidhya ji and my most favourite singer is Hariharan ji💕what a combo absolutely stunning and mind-blowing sinc ufff ejjathi no words

  • @nallavanvlog6009
    @nallavanvlog6009 5 років тому +63

    actress so beautifull for this film only..... pair with chackochan . film is avrge. but song is very awsom music by legnt vidhya sagar sir. amazing..

  • @Renjuridhvi8321
    @Renjuridhvi8321 Рік тому +7

    Hats of......... Vidhyaji...... Rafi meckartin........ And also Hariharan.... Chakochan😍❤️😍❤️

  • @sruthisuresh1173
    @sruthisuresh1173 Рік тому +8

    I am here for that chenda nadam when they sing meyyodu cherthal aarattu melam..!!!!! Wooowww beautiful ❤️❤️❤️❤️

  • @mayboy5564
    @mayboy5564 4 роки тому +13

    ഇതിലും മികച്ച ഒരു romantic song ഇല്ല.. അതിനിയുണ്ടാവില്ല..
    Excellent music
    Nice lyrics
    Super choreography
    A vusual treat

  • @ShibilaSulfi
    @ShibilaSulfi 11 місяців тому +3

    ആ pazhya ചാക്കോച്ചൻ സൂപ്പർ 👌🤩💋💋🤗❤️

    • @ShibilaSulfi
      @ShibilaSulfi 11 місяців тому +1

      ചാക്കോച്ചാ love you ചാക്കോച്ചാ ❤️❤️

  • @akhilng4004
    @akhilng4004 Рік тому +5

    വിദ്യാസാഗർ 💙 ഹരിഹരൻ

  • @jishnur1169
    @jishnur1169 4 роки тому +9

    വിദ്യാ സാഗർ Magical Music ❤️🎶👌👌👌👌കൂടെ ഹരിജിയും 🙏😍😍👌👌
    LOCKDOWN Days

  • @prajeeshtk8728
    @prajeeshtk8728 4 роки тому +19

    feveret music director Vidyasagar magic♥♥🔥🔥🔥🔥

  • @amaltr2095
    @amaltr2095 Рік тому +15

    Vidya ji your a amazing music director...no words🙏🙏🙏

  • @SreeSiva-pd6zd
    @SreeSiva-pd6zd 7 місяців тому +5

    വെല്ലുവിളി ഇല്ലാത്ത ചോക്ലേറ്റ് നടൻ അന്നും ഇന്നും ഇദ്ദേഹം തന്നെ

  • @sanaldassanu3839
    @sanaldassanu3839 5 років тому +22

    ഹരിഹരൻ സാർ ur great....Thak u sir for gave us this beautiful song....😍😍😍