Ethrayo Janmamayi | 1080p | Summer in Bethlahem | Vidyasagar Hits

Поділитися
Вставка
  • Опубліковано 25 жов 2020
  • Song : Ethrayo Janmamaayi...
    Movie : Summer in Bethelehem
    Director : Sibi Malayil
    Lyrics : Gireesh Puthanchery
    Music : Vidyasagar
    Singer : Sujatha Mohan
    എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
    ഉം.. ഉം..
    അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
    ഉം.. ഉം.. ആ ... ആ ...
    ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍
    ഉം.. ഉം..
    എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
    ഉം.. ഉം..
    കാറ്റോടു മേഘം മെല്ലെ ചൊല്ലി
    സ്നേഹാർദ്രമേതോ സ്വകാര്യം
    മായുന്ന സന്ധ്യേ നിന്നെ തേടി
    ഈറന്‍ നിലാവിന്‍ പരാഗം
    എന്നെന്നും നിന്‍ മടിയിലെ പൈതലായ്
    നീ മൂളും പാട്ടിലെ പ്രണയമായ്
    നിന്നെയും കാത്തു ഞാന്‍ നില്‍ക്കവേ
    എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു
    ഉം.. ഉം..
    അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
    ഉം.. ഉം.. ആ ... ആ ...
    ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍
    ഉം.. ഉം..
    നന്നനാ നന്നനാ നന്നനാ നന്നനാ
  • Фільми й анімація

КОМЕНТАРІ • 1,1 тис.

  • @Factsandinformationsby
    @Factsandinformationsby 3 роки тому +583

    ഈ സിനിമയുടെ Quality എന്തെന്ന് മനസ്സിലാക്കാൻ. തുടക്കത്തില്ലെ ഈ 3മിനുറ്റ് 10 സെക്കൻഡ് തന്നെ ധാരാളം!

  • @Aparna_Remesan
    @Aparna_Remesan 3 роки тому +2563

    സംഗീതം കൊണ്ട് മായജാലം തീർക്കുന്നവൻ.❣️❣️❣️🔥🔥 അദ്ദേഹത്തിന്റെ പേര് വിദ്യാസാഗർ.💞💞💞

    • @nidhinbosh1672
      @nidhinbosh1672 3 роки тому +38

      ഒരിക്കല്‍ ഫോണിന്റെ റിംഗ് tone ആയിരുന്നു

    • @akhilraj7034
      @akhilraj7034 3 роки тому +9

      😍

    • @lavanya4277
      @lavanya4277 3 роки тому +9

      Sathyam

    • @sheebashali1080
      @sheebashali1080 3 роки тому +2

      Etharaya jenmamayi cover song❤️❤️
      ua-cam.com/video/L0_zHCC-Fy0/v-deo.html

    • @aryalakshmigs2766
      @aryalakshmigs2766 3 роки тому +5

      @@nidhinbosh1672 anteyum😔

  • @jibinoffl
    @jibinoffl 3 роки тому +1579

    ലോകാത്ഭുതങ്ങളിൽ ഒന്നാണ് ഈ പാട്ട് !❤️🤗
    വിദ്യാസാഗറിന്റെ ക്ലാസ്സ് മെലഡി,സുജാതചേച്ചിയുടെ ഹമ്മിങ്ങും റെൻഡറിങ്ങും അടിപൊളി ! ❤️

    • @ramshad_otp
      @ramshad_otp 3 роки тому +18

      ഒരു രക്ഷയില്ല 💯

    • @mystic5770
      @mystic5770 3 роки тому +9

      Vidyaji💞🎼💞🎼

    • @sreejapklm9641
      @sreejapklm9641 3 роки тому +6

      Sujathechiiiiiiii

    • @akkientertainments3287
      @akkientertainments3287 3 роки тому +20

      സത്യം...മൂന്നാറിൽ മലമുകളിൽ ഈറൻ കാറ്റേറ്റ് നിക്കുന്ന ഒരു feel ആണ് കേൾക്കുമ്പോൾ 😘

    • @subramanianviswanathan2643
      @subramanianviswanathan2643 3 роки тому +5

      I never forget this song till my life end

  • @Aparna_Remesan
    @Aparna_Remesan 3 роки тому +1864

    💜ഡെന്നീസ്
    💜രവിശങ്കർ
    💜നിരഞ്ജൻ
    💜ആമി
    💜മുത്തച്ഛൻ
    💜മുത്തശ്ശി
    💜മോനായി
    💜കസിൻസ്
    ഒരിക്കലും മറക്കാത്ത ഒരുപിടി കഥാപാത്രങ്ങൾ.❣️❣️ ഒരുപാട് ആസ്വദിച്ചു കണ്ട സിനിമ.💛❤️💛

    • @bbpoint2907
      @bbpoint2907 3 роки тому +55

      കൂട്ടത്തിലെ കസിൻസിൽ ഏറ്റവും ഇഷ്ടം അപർണ yeya 🙈❤️😁

    • @Aparna_Remesan
      @Aparna_Remesan 3 роки тому +6

      @@bbpoint2907 😛😛😂

    • @shrutimohan8908
      @shrutimohan8908 3 роки тому +20

      Lorans ayi producer Renjith.....Ammavan character cheytha Augustine chettanum marakan patilla....🐈 poochakuttiyum😍

    • @bbpoint2907
      @bbpoint2907 3 роки тому +20

      @@shrutimohan8908 aaa poocha inn jeevanode illa😥

    • @shrutimohan8908
      @shrutimohan8908 3 роки тому +5

      @@bbpoint2907 yes 😢.....

  • @ajomonjoseph5985
    @ajomonjoseph5985 Рік тому +173

    ഇതുപോലൊരു സിനിമ ഇനിയൊരിക്കലും മലയാള സിനിമയിൽ ഉണ്ടാകില്ലെന്ന് ഉറപ്പാണ്🥺🥺🥺💔💯🙂❤️

    • @yfc7834
      @yfc7834 Рік тому +7

      Sathyam

    • @praveensivaprasad9312
      @praveensivaprasad9312 19 днів тому +1

      അന്ന് ബന്ധങ്ങൾക്ക് value ഉണ്ട്.. ഇന്ന് mobile phone watsap block ആക്കിയാൽ wife & hus relation stop 🤣🤣

  • @malukrishnan8785
    @malukrishnan8785 3 роки тому +453

    സുജാത ചേച്ചി ഈ പാട്ട് പാടാൻ chennu..ഇത്ര നല്ല പാട്ട് സിനിമയിൽ alla introyil ആണെന്ന് അറിഞ്ഞപ്പോൾ pullikarithikk വിഷമം ആയി ..പിന്നീട് film ഇറങ്ങിയപ്പോൾ ഈ പാട്ടായിരുന്നു ഹിറ്റ്..evergreen hit..sujatha ചേച്ചിയുടെ സൗണ്ടിലെ പ്രണയത്തെ ഉപയോഗിച്ച music director aanu vidhyaaji..sujatha ചേച്ചിക്ക് രണ്ട് state award ലഭിച്ചതും vidhyaji songsinu ആണ്..

    • @sreejapklm9641
      @sreejapklm9641 3 роки тому +11

      Evergreen hit song

    • @nazarjaffar2548
      @nazarjaffar2548 3 роки тому +16

      സുജാത ചേച്ചിക്ക് തമിഴ് നാട് സ്റ്റേറ്റ് അവാർഡിൽ ഒന്ന് വിദ്യാ ജിയുടെ music il ആയിരുന്നു ❤️❤️

    • @sheebashali1080
      @sheebashali1080 3 роки тому +2

      Etharaya jenmamayi cover song❤️❤️
      ua-cam.com/video/L0_zHCC-Fy0/v-deo.html

    • @anuragdeviprasad1518
      @anuragdeviprasad1518 3 роки тому +3

      അതെ പ്രണയമണി തൂവൽ വരമഞ്ഞൾ ആടിയ രാവിന്റെ മാറിൽ

    • @anuragdeviprasad1518
      @anuragdeviprasad1518 2 роки тому +2

      @@nazarjaffar2548 un samayal arayil ഈ പാട്ടിനു ആണ് അവാർഡ് കിട്ടിയത്

  • @athiraathi4424
    @athiraathi4424 3 роки тому +415

    ഈ പാട്ടിന് സുജാതേച്ചിയുടെ മുഖമാണ്..ആ humming ഒക്കെ ഇത്രയും soothing ആയിട്ട് മറ്റാര് പാടും...പിന്നെ വിദ്യാജി....എന്താണ് parayuaa..പറഞ്ഞാൽ ഒരു അന്തോം കുന്തോം ഇല്ലാത്തൊരു പോക്കായി പോകും.പുത്തഞ്ചേരിയുടെ തൂലികയ്ക്ക് ഒരായിരം പ്രണാമം❤️❤️എന്നെന്നും പ്രിയമുള്ള ഗാനം..പറ്റിയമുള്ള വരികൾ..പ്രിയമുള്ള ഈണം❤️❤️

    • @goutham_369
      @goutham_369 3 роки тому +2

      ♥️

    • @Monster-uh4xc
      @Monster-uh4xc 3 роки тому +4

      Evideyum?

    • @muhammedanaspk2972
      @muhammedanaspk2972 3 роки тому +3

      അതെയതെ

    • @chendaarchives8787
      @chendaarchives8787 3 роки тому +4

      വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി❤
      വിദ്യാസാഗർനെയും ഗിരീഷ് പുത്തഞ്ചേരിയെയും പറ്റിയുള്ള, ഉടൻ പുറത്തിറങ്ങുന്ന വീഡിയോ കാണുന്നതിനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യു😊

    • @BatMan-ij5kr
      @BatMan-ij5kr 3 роки тому +4

      Thalaivii. Neengala😁

  • @ramshad_otp
    @ramshad_otp 3 роки тому +467

    മലയാളത്തിലെ എക്കാലത്തെയും മികച്ച
    ഒരു പ്രണയ ഗാനം 💯 ഈ പാട്ട്
    കേൾക്കുമ്പോൾ പ്രത്യേക ഫീൽ ആണ് 😍
    #Vidyasagar ജി ഞെട്ടിച്ച്കൊടുത്തു ഒരു രക്ഷയില്ല 👌🏻👌🏻👌🏻 വിദ്യാജി ഉയിര് 😍

    • @rahulpr1264
      @rahulpr1264 3 роки тому +5

      വിദ്യജിയുടെ ഒരുപാട് pleasant aayitttulla songil onn മാത്രം... കിടു item 💫💫

    • @krishna.s.
      @krishna.s. 3 роки тому +1

      @@rahulpr1264 yes

    • @ramshad_otp
      @ramshad_otp 3 роки тому +6

      @@rahulpr1264 അത് അത്രേയുള്ളൂ, എന്നാലും ഈ പാട്ടിന് ഒരു പ്രേത്യേക ഫീൽ ആണ് 💖

    • @nivyajose1758
      @nivyajose1758 Рік тому

      ,

  • @afsalnk2652
    @afsalnk2652 2 роки тому +221

    നിലാവുള്ള രാത്രിയിൽ പ്രണയമായ് ഒഴുകി വന്ന സംഗീതം .... Vidyaji magic❤

  • @premjithmannil1637
    @premjithmannil1637 3 роки тому +140

    ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഗാനരചയിതാവാണ്‌ നമ്മുടെ ഗിരീഷേട്ടൻ.അസ്സലായി

  • @anugrahohmz512
    @anugrahohmz512 2 роки тому +186

    2022 ൽ ഈ പാട്ടു തേടി വന്നവരുണ്ടോ😍
    മനസിനെ വേറെ ഒരു ലോകത്ത് എത്തിക്കൽ ആണ് ഈ 2 പുള്ളിക്കാരുടെയും ഹോബി..
    വിദ്യാജി ഗിരീഷേട്ടൻ ഇജ്ജാതി കോമ്പോ❣️

  • @ladouleurexquise772
    @ladouleurexquise772 3 роки тому +698

    പൂച്ചക്കുട്ടിയെ അയച്ച ആ പെൺകുട്ടിയെ മലയാളികൾ ഇന്നും തേടികൊണ്ടിരിക്കുന്നു 🔥❣️
    എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു?? 💕✨️🥰🥰🥰🌈

    • @sunilbabu1381
      @sunilbabu1381 3 роки тому +23

      Aa left hand 2 ring ulla penkuttiye kandu pidichal mathi aale ariyan.. pachakili pavivazha pakaram enna pattum koode kandal aale manasilavum

    • @deenakunjumon5232
      @deenakunjumon5232 3 роки тому +22

      Rasika

    • @vijoshmechanic7674
      @vijoshmechanic7674 3 роки тому +2

      ❤️❤️❤️

    • @seethalekshmi.s7578
      @seethalekshmi.s7578 3 роки тому +13

      മയൂരി ആണ് ആ പെൺകുട്ടി

    • @deenakunjumon5232
      @deenakunjumon5232 3 роки тому +23

      Its rasika ,she only told this in her interview..

  • @unnikrishanp9051
    @unnikrishanp9051 3 роки тому +228

    ഇത് വരെയുള്ള മലയാള സിനിമാ സംഗീത ചരിത്രത്തിൽ പിറന്ന ഏറ്റവും മനോഹരമായ പ്രണയഗാനം എന്ന് ഇതിനെ വിശേഷിപ്പിച്ചാൽ തെറ്റുണ്ടോ..?
    പ്രണയിക്കാത്തവർക്ക് പോലും ആ വികാരത്തെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന അസാധ്യമായ പാട്ടാണ്.
    ഇനി ഇതു പോലൊരു പ്രണയഗാനം ഉണ്ടാവണേൽ ആ സംഗീതചക്രവർത്തി വിദ്യാസാഗർ എന്ന മനുഷ്യൻ തന്നെ ഇറങ്ങി വന്ന് ചെയ്യണം.
    വിദ്യാജീ + ഗിരീഷ് പുത്തഞ്ചേരി,
    ഒരു കോടി നന്ദി..

    • @yahiyajunaid8756
      @yahiyajunaid8756 3 роки тому +5

      വേറെ പാട്ടൊന്നും കേട്ടിട്ടില്ലേ 80 90 കളിലെ

    • @ramshad_otp
      @ramshad_otp 3 роки тому +12

      ഒരു തെറ്റുമില്ല ബ്രോ 😍
      വിദ്യാജി ഉയിര് ആണ് ❣️

    • @tnt7298
      @tnt7298 3 роки тому +5

      ദ്ദേവദൂതൻ

    • @seethalekshmi.s7578
      @seethalekshmi.s7578 3 роки тому +1

      @@ramshad_otp 😍

    • @deepadcruz6483
      @deepadcruz6483 3 роки тому +2

      @@yahiyajunaid8756 vere ithupolathe 2-3 other songs suggest cheyyamo?

  • @ktpratheesh
    @ktpratheesh 3 роки тому +107

    സുജാത ചേച്ചിയുടെ ഒരു അഭിമുഖത്തിൽ കണ്ടിരുന്നു ഈ ഗാനം പാടി കഴിഞ്ഞപ്പോൾ എന്തോ ഒരു നിഗൂഢത ഉണ്ട് ഈ പാട്ടിന് ഈ സിനിമയിൽ... പിന്നീട് സിനിമ കണ്ടു കഴിഞ്ഞപ്പോൾ ബോധ്യമായി.

  • @TheArunish
    @TheArunish 3 роки тому +512

    90 നു ശേഷം ഉള്ള പ്രണയഗാനങ്ങളിൽ ഇതിനോട് മത്സരിക്കാൻ എണ്ണിയെടുത്താൽ ചില പാട്ടുകൾ കിട്ടും.... പക്ഷെ അതിലും മിക്കതും വിദ്യാസഗറിന്റെ തന്നെ ആയിരിക്കും.....

    • @harisksharisrichu3178
      @harisksharisrichu3178 7 місяців тому

      നിറം അനിയത്തി പ്രവ് maathiyo

    • @shansenani
      @shansenani Місяць тому

      Thattathin marayath, ennu ninte moideen

    • @theinfamouscatto
      @theinfamouscatto 27 днів тому

      ​@harisksoi😊iioooijjoii oil koi in ooooiharisrichu3178

    • @shansenani
      @shansenani 26 днів тому

      @@theinfamouscatto enthey kinikkunathu.. Ennu ninte moideen class aanu cinema wise ithepole painkili um alla😀

  • @martinjohn9138
    @martinjohn9138 3 роки тому +185

    കാലങ്ങൾ എത്ര കഴിഞ്ഞാലും മനസിൽ സൂക്ഷിക്കുന്ന പ്രണയത്തെ അറിയിക്കുവാൻ ഇതിനേക്കാൾ മനോഹര ഗാനം ഇനി ഉണ്ടാകില്ല

  • @shijushiju7818
    @shijushiju7818 2 роки тому +74

    കാലത്തിനു മുന്നേ ചിന്തിച്ചു പാട്ടുകൾ ചെയ്ത മജീഷ്യൻ..
    🔥വിദ്യാസാഗർ 🔥

  • @allinonefamily2874
    @allinonefamily2874 6 місяців тому +14

    വിദ്യാജിയുടെ കാലുകൾ തൊട്ട് നമസ്ക്കരിക്കാൻ തോന്നുന്നു❤ എങ്ങനെ സാധിക്കുന്നു ഇത്രയും മനോഹരമായ ഈണങ്ങൾ സൃഷ്ടിക്കാൻ ... സംഗീത ചക്രവർത്തി🔥❤️❤️❤️❤️

  • @rejitr19
    @rejitr19 3 роки тому +437

    ഹെഡ്സെറ്റ് വച്ചു ഒന്നു കണ്ണടച്ചിരുന്നു കേട്ടാൽ മനസ്സിൽ വരുന്ന മുഖം... സുജാത ചേച്ചി..🎶❤🎵

  • @sarathksgd8034
    @sarathksgd8034 3 роки тому +119

    സുജാതയുടെ വോയിസ് അഹാ വല്ലാത്തൊരു ഫിലിംഗ് 😘😘😘

  • @jithinm8048
    @jithinm8048 3 роки тому +151

    ഈ സിനിമ യുടെ highlite ആണ് ഈ പാട്ട് വിദ്യാ ജി യുടെയും ഗിരീഷ് പുത്തൻ ചേരി യുടെയും മാജിക്‌
    സുജാത ചേച്ചി യുടെ ആലാപനം വും

  • @memorylane7877
    @memorylane7877 3 роки тому +134

    സംഗീതം: വിദ്യാസാഗർ
    That title card is happiness!! ❤

  • @malavikacr8932
    @malavikacr8932 Рік тому +52

    പ്രണയം...വിരഹം...സൗഹൃദം... സങ്കടം...സന്തോഷം... എല്ലാം ഇവിടെ ഉണ്ട്... വിദ്യാസാഗർ...❤️

  • @anoopmoolamuriyilsureshm.s4401
    @anoopmoolamuriyilsureshm.s4401 2 роки тому +58

    പറഞ്ഞു തീരാത്തതും, കേട്ട് മതിവരാത്തതും ആയ എന്തോ ഒന്ന്.....
    ഗ്രീഷ്മം ശിശിരത്തിനു വഴിമാറി നൽകിയിട്ടും ഈ വരികൾ എന്നും ഒരു നൊമ്പരമായി നിൽക്കുന്നു.... ❤

  • @ABINSIBY90
    @ABINSIBY90 3 роки тому +53

    ലോകാത്ഭുതങ്ങളിൽ ഒന്നാണ് ഈ പാട്ട്.. വിദ്യാസാഗറിന്റെ ക്ലാസ്സ്‌ മെലഡി..സ്വർഗീത സംഗീതം.. !.സുജാത ചേച്ചിയുടെ എവർഗ്രീൻ ആലാപനം. സുജാതചേച്ചിയുടെ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...

    • @abhishekvnair384
      @abhishekvnair384 11 місяців тому +1

      എൻ്റെ അഭിപ്രായത്തിൽ ഒരു പാട്ട് മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങി ചെല്ലണം എങ്കിൽ അതിനെ വരികൾക്ക് തീക്ഷ്ണത വേണം. എപ്പോഴും music director നോടൊപ്പം അല്ലെങ്കിൽ മുകളിൽ ആണ് ലിറിസ്സിസ്റ്റ് ഇൻ്റെ സ്ഥാനം....u forgot the legend ഗിരീഷ് പുത്തഞ്ചേരി...

    • @ABINSIBY90
      @ABINSIBY90 11 місяців тому

      @@abhishekvnair384 ഗിരീഷ് പുത്തഞ്ചേരി സാറും മുത്താണ്.

  • @shijinm8198
    @shijinm8198 3 роки тому +271

    മലയാളത്തിലെ ഒരേയൊരു നിഗൂഢമായ ലവ് സോങ് 😁😁
    ഇക്കാലമായിട്ടും ഈ പാട്ടിലെ ആ അജ്ഞാതയെ ആർക്കും കണ്ടെത്താൻ ആയിട്ടില്ല

    • @kavilsajithkumar
      @kavilsajithkumar 3 роки тому +1

      keralakaumudi.com/en/news/news.php?id=147779&u=actress-finally-reveals-suspense-regarding-girl-who-sent-kitten-in-summer-in-bethlehem-147779

    • @albindominic1566
      @albindominic1566 3 роки тому +18

      Undallo sangeetha thamil actress

    • @ajayanil3323
      @ajayanil3323 3 роки тому +12

      Jyothi anu... Movie ile cousin Jyothi.....bro paranjal oru video link sntam... explanation olle

    • @user-ce3qv1xh4u
      @user-ce3qv1xh4u 2 роки тому +4

      Avsaanm.parayununde randuperil oraalil

    • @hoganrnair4442
      @hoganrnair4442 Рік тому

      @@user-ce3qv1xh4u അതേ അവസാനം രണ്ടുപേരിൽ എത്തി നിൽക്കുന്നു.

  • @snehakmohanan_k___...
    @snehakmohanan_k___... 3 роки тому +106

    വിദ്യാജിയും ഗിരീഷേട്ടനും രണ്ടാളും ഒന്നിനൊന്നു മികച്ച വ്യക്തികൾ 💖
    ഈ പാട്ടിന്റെ ആത്മാവ് സുജാത ചേച്ചി എന്തൊരു സ്വീറ്റ് വോയിസ്‌ ആ 😘👌.. ഇത്രയും നല്ല സിനിമ മലയാളികൾക്ക് സമ്മാനിച്ച സിബി സർ ❣️.

    • @poojaashok6751
      @poojaashok6751 3 роки тому +2

      രണ്ടുപേരുടെ fan💕

    • @snehakmohanan_k___...
      @snehakmohanan_k___... 3 роки тому +1

      @@poojaashok6751 രണ്ടാളും gems ആണ് 💖

    • @poojaashok6751
      @poojaashok6751 3 роки тому +1

      @@snehakmohanan_k___... yaa😍😍😍

    • @ananthakrishnan5003
      @ananthakrishnan5003 3 роки тому +2

      Ella divasom varana paattinu comment idanamennu nirbandham ano @sneha

    • @ramshad_otp
      @ramshad_otp 3 роки тому +6

      ആത്മാവ് വിദ്യാജി ആണ് ❣️
      നട്ടൽ ആണ് സുജാത ചേച്ചി 😍

  • @sudhimongeorge5976
    @sudhimongeorge5976 3 роки тому +41

    എന്റെ ഫേവറിറ്റ് സോങ് ആണിത്... ശ്രീനിവാസ് സർ ന്റെ തുടക്കവും സുജാത ചേച്ചിയുടെ മാസ്മരിക പ്രകടനവും...ഒരിക്കലും മതി വരാത്ത കേൾക്കാൻ കൊതിക്കുന്ന പാട്ട്... വിദ്യാസാഗർ സർ... Al time favourite song loving it.....

  • @Aazikka
    @Aazikka 3 роки тому +107

    ഇതുപോലൊരു മികച്ച ഗാനത്തോടുകൂടി മറ്റൊരു മലയാള സിനിമയും തുടങ്ങിക്കാണും എന്ന് തോന്നുന്നില്ല

  • @ratheesh916
    @ratheesh916 3 роки тому +80

    മലയാളത്തിൽ സുജാതക്കു സോളോ സോങ്‌സ് കൊടുക്കാൻ പല സംഗീത സംവിധായകരും മടിച്ചിരുന്ന കാലം!! തന്റെ ആദ്യ മലയാളം പടത്തിൽ തന്നെ ഒരു സോളോയും സ്റ്റേറ്റ് അവാർഡും അങ്ങ് കൊടുത്തു (പ്രണയമണി തൂവൽ പൊഴിയും )വിദ്യാസാഗർ 😍😍😍

    • @sreejapklm9641
      @sreejapklm9641 3 роки тому +2

      Seriyanu

    • @mannyac2239
      @mannyac2239 3 роки тому +11

      Sujatha chechi uyir 😘😘😘

    • @sreejapklm9641
      @sreejapklm9641 3 роки тому +10

      @@mannyac2239 entyum uyirinte uyiranu sujathechi love so muchhhh!!!!!

    • @mannyac2239
      @mannyac2239 3 роки тому +1

      @@sreejapklm9641 💖💖💖💖💖

    • @ratheesh916
      @ratheesh916 3 роки тому

      @@sreejapklm9641 👍

  • @kiranpb7342
    @kiranpb7342 3 роки тому +32

    വിദ്യ ജി മാജിക്‌ എന്താ ഒരു ഫീൽ.. സുജാത ചേച്ചി voice കൂടി ആയപ്പോൾ 👌

  • @maneeahmm5222
    @maneeahmm5222 3 роки тому +39

    ഹരികൃഷ്ണൻസ് കാണാൻ പോയി ടിക്കറ്റ് കിട്ടാതെ കുന്നംകുളം താവൂസിൽ പോയി കണ്ട ഫിലിം 1998 ഓണംക്കാലം ♥️

  • @hareeshkumar8507
    @hareeshkumar8507 2 роки тому +37

    ഒരിക്കൽ ദൈവം തന്റെ മനസ്സിൽ ഉൽ തിരിഞ്ഞുവന്ന വാക്കുകളെല്ലാം ഒരു പേന കൊണ്ട് എഴുതി. ആ പേനയ്ക്ക് ഗിരീഷ് പുത്തഞ്ചേരി എന്ന് പേരിട്ടു. പിന്നീട് ആ എഴുതിയ വരികൾക്കെല്ലാം അതിനൊത്ത ഈണവും താളവും നൽകിയപ്പോൾ ആ സംഗീതത്തിന് വിദ്യാസാഗർ എന്ന് പേരിട്ടു. എല്ലാം കഴിഞ്ഞ് അത് പാടിയപ്പോൾ തന്റെ കണ്ഠത്തിൽ നിന്ന് പുറത്ത് വന്ന ശബ്ദത്തിന് യേശുദാസ് എന്ന പേരും നൽകി.

    • @riyaspv2865
      @riyaspv2865 Рік тому

      സുജാത 👍ശ്രീനിവാസ് 👍യേശുദാസ് യെല്ല 😍

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +2

    *പഴകും തോറും ഈ പാട്ടിന് വീര്യം കൂടി കൂടി വരുന്നല്ലോ !✌️🤩❤️🌹🌹*

  • @pausmathew7536
    @pausmathew7536 19 днів тому +4

    2024 ഈ മോങ് കാണുന്ന വാർ ഉണ്ടോ

    • @aswinsomaraj1715
      @aswinsomaraj1715 17 днів тому +3

      Nthu tenga ada nee ee parayanea 😂

    • @dhanusdesign9465
      @dhanusdesign9465 10 днів тому

      മോങ് കാണുന്നവർ ഇല്ല. മോങ്ങ് കേൾക്കുന്നവരെ ഉള്ളൂ

  • @sankarmukherjee9576
    @sankarmukherjee9576 2 роки тому +119

    Extremely melodious singing. Lots of love from KOLKATA.

  • @sreejasunil9095
    @sreejasunil9095 2 роки тому +53

    പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരുടെ ഇഷ്ടഗാനം ❤❤..

  • @jeffinemmanuel9502
    @jeffinemmanuel9502 3 роки тому +11

    4K ഇൽ കാണാൻ ഏറ്റവും കൊതിക്കുന്ന സിനിമകളിൽ ഒന്ന്....... ഓരോ visuals ഉം 👌😍

  • @bibinbalakrishnan1455
    @bibinbalakrishnan1455 3 роки тому +23

    Vidyaji what a music ...
    Gireesh Puthenchery entha varikal
    Sujatha chechi padumbol Oru pranaym thulumbi nilkuva Oro variyilum

  • @deepadcruz6483
    @deepadcruz6483 3 роки тому +36

    Sangeetha carrying kitten n singing, mayoori dancing.. such a mysterious romantic song ❤️

  • @poojaashok6751
    @poojaashok6751 3 роки тому +75

    വിദ്യ സാഗർ ❣️ ഗിരീഷ് പുത്തഞ്ചേരി combo ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്.., സുജാത voice enth യോജിച്ചതാണ് ഈ പാട്ടിനു...

  • @gouriparvathy829
    @gouriparvathy829 3 роки тому +36

    Malayala cinemayile mikacha pranaya ganangalil onnu... Mesmerizing music by Legend Vidhyasagar... Superb lyrics... Sujatha mam's magical voice...❤❤❤❤💖💖💖💖💞💞💞💞

  • @bbpoint2907
    @bbpoint2907 3 роки тому +51

    💯 സത്യസന്തമായി തന്നെ പറയാം
    The evergreen movie💚
    Songs👌
    Sujatha chechi🎶❤😍
    💯Vidhyasagar athu pinne .eduthu paryanda karyam illalo 😘

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +21

    രണ്ടു പതിറ്റാണ്ടുകളായി പ്രണയാതുരമായ ഓര്‍മ്മയെ തൊട്ടുണര്‍ത്തുന്ന ഗാനമാണ് ഈ ഗാനം ....ഗിരീഷേട്ടന്റെ വരികൾക്ക് വിദ്യാസാഗർ ഈണം നൽകി ശ്രീനിവാസും സുജാതയും ചേര്‍ന്ന് പാടിയ ഈ ഗാനത്തിലെ വരികളും സുജാതയും ഹമ്മിങ്ങും മൂളി നടക്കാത്തവരുണ്ടാകില്ല..... അത്രയ്ക്ക് ഹൃദ്യമാണ് ഈ പ്രണയ ഗാനം

  • @RajeshReghuvaran
    @RajeshReghuvaran 3 роки тому +12

    ക്യാമറമാൻ സഞ്ജീവ് ശങ്കർ നെ കുറിച്ച് പറയാതെവയ്യ..എത്രനല്ല visuals,ഫ്രെയിംസ്....സിബിമലയിലിന്റെ നല്ല direction

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 роки тому +16

    ഹെഡ്സെറ്റ് & ആനവണ്ടി side seat..... ചാറ്റൽ മഴ..... ന്റെ മക്കളെ...... ഒരു രക്ഷയും illa🥰🥰🥰🥰🥰

    • @vibeeshm8579
      @vibeeshm8579 2 роки тому +2

      Minnal ksrtc bus nyt... calicut to thiruvananthapuram .njan 100 thavanna kettu ravile 5.30 ayathe arajila

    • @dhiyamittoosworld8862
      @dhiyamittoosworld8862 2 роки тому +1

      @@vibeeshm8579 താൻ 100 വരെ എണ്ണി കേട്ടോ 😄😄😄

  • @jainscaria9039
    @jainscaria9039 Рік тому +5

    ഇതിലൊക്കെ സുജാത ചേച്ചിയുടെ സൗണ്ട് ഉണ്ടല്ലോ ആ ഹമ്മിങ്ങ്😍 വേറെ ലോകത്ത് എത്തി പോകും

  • @vikingsfc6615
    @vikingsfc6615 3 роки тому +29

    ഇത് മലയാളത്തിലെ മികച്ച പ്രേമ ഗാനങ്ങളിൽ മുൻ പന്തിഇൽ നില്കും 😍

  • @MJ_Appu
    @MJ_Appu Рік тому +7

    എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു…..പ്രണയിനിയോട് ഇതിൽ കൂടുതൽ പറയാൻ മറ്റൊന്നുണ്ടോ….ഗിരീഷേട്ടാ ഈ ജന്മം മുഴുവൻ miss you

  • @thisismyentertainment4647
    @thisismyentertainment4647 3 роки тому +23

    പറഞ്ഞാലും പറഞ്ഞാലും തീരൂല ഈ പാട്ടിന്റെ മഹിമ 🥰😍കേട്ടാലും കേട്ടാലും എപ്പഴും ന്തോ.. ഒരു feel♥️♥️♥️.. രാത്രി എന്നെ ഉറക്കുന്ന പാട്ടുകളിൽ one of numbr one💞vidyasagar🙏🙏🙏🙏🙏💞💞💞💞💞💞

  • @sreelakshmiramachandran4559
    @sreelakshmiramachandran4559 3 роки тому +21

    എത്ര കേട്ടാലും മതിവരാത്ത അനശ്വര ഗാനം. സംഗീതസംവിധാനം കൊണ്ടും ആലാപന മികവുകൊണ്ടും ഗാനരചനായാലും പ്രേക്ഷകമനസുകളിൽ പ്രണയത്തിന്റെ അന്ഗ്നി തെളിയിച്ച അതിമനോഹരഗാനം. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @suneeshkappil5804
    @suneeshkappil5804 3 роки тому +29

    എന്താ പട്ടിന്റെ ഫീൽ ❤❤ മനോഹരം ആയ വരികൾ. മലയാളി മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ഒരു പാട്ട് ഈ പാട്ട് ചെറുതായി പോലും ഒന്നു പാടി നോക്കാതെ ആരും ഉണ്ടാകില്ല..

  • @abhinavcr8144
    @abhinavcr8144 Рік тому +14

    2023ൽ ഈ പാട്ട് കേക്കുന്നവർ ഉണ്ടോ? സുജാത ചേച്ചി ഇഷ്ട്ടം ♥️

  • @bibliolust9070
    @bibliolust9070 3 роки тому +34

    ഗാനങ്ങൾ :ഗിരീഷ് പുത്തഞ്ചേരി📝
    സംഗീതം :വിദ്യാസാഗർ🎶
    മതി ഇതിൽ കൂടുതൽ എന്താണ് വേണ്ടത്, 😘💙❤🙌

  • @amalavinod2503
    @amalavinod2503 3 роки тому +12

    Ente vidyaji........ Enthoru maanthrikatha aanu thangalude paattukalkk.. 😍😍😍😍

  • @cutlet7127
    @cutlet7127 3 роки тому +10

    ഈ പാട്ടിന്റെ ഒരു പ്രേത്യേകത എന്താ ന്നു വെച്ചാ... മഴയുള്ളപ്പോ കേള്‍ക്കണമെന്നോ, രാത്രി കേള്‍ക്കണമെന്നോ എന്നൊന്നും ഇല്ല... എപ്പോ കേട്ടാലും അതേ light weight ഫീലിങ് തരുന്ന വളരെ കുരുക്കം പാട്ടുകളില്‍ ഒന്നാണ്. Have a great time listening to this marvel guys!

  • @vijeshsrockzz
    @vijeshsrockzz 3 роки тому +27

    രോമാഞ്ചം കൊള്ളുന്നു ഈ പാട്ട് കേൾക്കുമ്പോൾ..... ❤❤❤❤❤❤ എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു 😘😘😘

  • @LidiyaAbith
    @LidiyaAbith 3 роки тому +1130

    പൂച്ചക്കുട്ടിയെ കൊണ്ട് നടക്കുന്ന പെണ്ണ് ആരാണെന്നു ഈ ഫിലിം കാണുമ്പോൾ ആലോചിക്കുന്നവർ ഇവിടെ ലൈക്‌ അടിക്കുക ❤️❤️❤️

  • @shibinmadathil7587
    @shibinmadathil7587 2 роки тому +19

    ദൈവത്തോട് നന്ദി വിദ്യാ സാഗർ ജീവിച്ച കാലത്ത് ജീവിക്കാൻ ആയതി ന്

  • @mahzoozpredictor4760
    @mahzoozpredictor4760 3 роки тому +10

    യൂണിയവേഴ്സിറ്റിയിൽ (TVM) പഠിക്കുന്ന കാലത്തു വിരസമായാ ട്രെയിൻ യാത്രകളിൽ എന്നും കൂട്ടായിരുന്ന പാട്ടു.....കൂടെ പഠിച്ച കൂട്ടുകാരിയെ ഈ പാട്ടു സീനിൽ ഓർത്തു ജീവിതം ആഘോഷമാക്കി കൊണ്ട് നടന്ന ആ നല്ല കാലം ....ഇന്നും സുഖമുള്ള ഓർമ്മ.....

  • @praseethapk618
    @praseethapk618 3 роки тому +8

    എത്ര തവണ കേട്ടാലും മതിവരില്ല അത്രക്ക് ഇഷ്ടമാ .... Love You

  • @satheeshstephan8436
    @satheeshstephan8436 2 роки тому +3

    സുരേഷേട്ടൻ ജയരാമേട്ടൻ ലാലേട്ടൻ മഞ്ജുച്ചേച്ചി മണി ചേട്ടൻ പൊളിച്ചു അതിനു പുറമെ ഈ പടം സംവിധാനം ചെയ്ത സിബി മലയിൽ സർ സൂപ്പർ ഗാനങ്ങൾ സംഗീതം ചെയ്ത വിദ്യ സാഗർ സർ എന്നിവർക്ക് ഒരു ബിഗ് സല്യൂട്ട്

  • @akhashgokul2507
    @akhashgokul2507 3 роки тому +16

    Keralthil ettavum fans ulla oru song 🥰

  • @musichealing369
    @musichealing369 3 роки тому +39

    *കാപ്പി രാഗത്തിൽ Vidya ji* *magic* . ഇതിൽ Intro *ശ്രീനിവാസ്* പാടുന്ന Portion heavenly kidukkachi feel ആണ്

  • @iloveme5820
    @iloveme5820 3 роки тому +209

    വിദ്യാ സാഗറിനെ മലയാളത്തിന്റെ എ.ആർ റഹ്മാൻ എന്നു വിളിക്കണമെന്നുണ്ട്
    പക്ഷെ അങ്ങനെ വിളിച്ചാൽ വിദ്യാ സാഗർ റഹ്മാനു താഴെയാണു എന്ന ധ്വനി നിഴലിക്കും എന്നതിനാൽ വിളിക്കുന്നില്ല..
    പക്ഷെ തമിഴ് സിനിമക്കു റഹ്മാന്റെ ഗാനങ്ങൾ എന്തു ഇംബാക്റ്റാണൊ നൽകിയത് അങ്ങനെ ഒരെണ്ണം 90കൾക്കു ശേഷം മലയാളത്തിൽ ഉണ്ടായത് വിദ്യാ സാഗർ എന്ന തെലുങ്കനിൽ നിന്നാണു

    • @rintoputhussery933
      @rintoputhussery933 3 роки тому

      ua-cam.com/video/Wc6dyvbuSk4/v-deo.html akbar khan hit

    • @ramshad_otp
      @ramshad_otp 3 роки тому +1

      @@rintoputhussery933 വിദ്യാജി 😍

    • @ratheesh916
      @ratheesh916 3 роки тому

      👍

    • @Lonewolf-rj2hn
      @Lonewolf-rj2hn 3 роки тому +9

      Onnukil AR Rahman nu oppam allenkil Rahman nu mukalil.......Enthkondum AR Rahmanu mukalil thanne ANU The one and only Vidyaji...

    • @jobless.malayalee
      @jobless.malayalee 3 роки тому +8

      A R Rahmante chila songs namukk ishtapedilla. But vidyaji oru film il compose cheyyumbo marakkaan pattatha oru song ngilum kaanum athil 💖💯

  • @anandhusivan545
    @anandhusivan545 Рік тому +4

    ഞാൻ ആദ്യം സ്നേഹിച്ച കുട്ടിക്ക് ഇഷ്ടപെട്ട പാട്ടാണ്..ഇപ്പോൾ കേൾക്കുമ്പോൾ ആ പ്രണയത്തിന്റെ ഓർമകളും,ഗന്ധവും എല്ലാം അനുഭവിക്കാൻ കഴിയുന്നു

  • @athulathul.s2809
    @athulathul.s2809 2 роки тому +11

    സുജാത ❤
    ഗിരീഷ് പുത്തഞ്ചേരി ❤
    വിദ്യസാഗർ
    🥰♥♥♥♥♥♥♥♥♥

  • @hussainsha3413
    @hussainsha3413 2 роки тому +5

    ഇത് കേൾക്കുമ്പോൾ ഗിരീഷേട്ടനെ ഒരുപാട് miss ചെയുന്നു 😓😓

  • @Assy18
    @Assy18 3 роки тому +22

    ഒരു പുഴ ഒഴുകുന്ന പോലെയാണ് ഈ പാട്ട് ....വിദ്യാസാഗർ സംഗീതത്തിന്റെ രാജാവാണ് എന്ന് പറയുന്നത് വെറുതെ അല്ല ...ഇതിന്റെ വിശ്വൽസ് വളരെ മനോഹരം ഇത്രയും മനോഹരമായിട്ടും ഇതിലെ എഴുത്തുകൾ ഒഴിവാക്കമായിരുന്നു

  • @abhinav4119
    @abhinav4119 Рік тому +51

    ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ഇതിലെ സംഗീതവും ദേവദൂതനിലെ സംഗീതോ എന്തോ വലിയ പ്രത്യേകതയുണ്ട്

  • @arjunsuresh5182
    @arjunsuresh5182 3 роки тому +50

    Vidhya sagar, Girish Puthencherry and Sujathas Voice🔥🔥🔥

  • @harisbeach9067
    @harisbeach9067 Рік тому +8

    ഞാൻ ഒറു ബംഗാളിയാണ്
    എനക്ക് ഈ പാട്ട് ഒറുപാട് ഇസ്ട്ടാണ്..😍💖

    • @daysondayson4472
      @daysondayson4472 2 місяці тому +2

      പോയി പണിയെടുക്കടാ🤣

  • @liyadiyavlog5919
    @liyadiyavlog5919 2 роки тому +7

    ഈ സിനിമയിൽ തന്നെ ഈ രണ്ടു പേരും പറഞ്ഞിട്ടുണ്ട്
    ഗായത്രി (മയൂരി)ജ്യോതി (സംഗീത) ഞങ്ങളിൽ ഒരാൾ രവി ഏട്ടനെ സ്നേഹിക്കുന്നുണ്ട് എന്ന് അതാരാണെന്ന് പറയില്ല എന്ന് അപ്പോൾ ആ പാട്ടിൽ കാണിച്ചതു ജ്യോതി ആണ് ജ്യോതി (സംഗീത)നല്ല ഡാൻസർ ആണ് ഹെയർ

    • @aivin_varghese6171
      @aivin_varghese6171 2 роки тому +6

      Jyothi thannya aa puchayea ayachath💯💯💯 puchayea pedicha pennintea hair colour red aa athil red hair colour ullathe jyothi ahnnu jyothi annu raviea snehikuna penn💯💯

  • @divyadinesan4262
    @divyadinesan4262 3 роки тому +12

    കിളി കൊഞ്ചൽ സുജാത ചേച്ചി ഇഷ്ടം . 😍😍😍😍

  • @sadhacharapolice1343
    @sadhacharapolice1343 2 роки тому +3

    ഏകാലത്തും ഒരുപോലെ കേൾക്കുമ്പോൾ ഫ്രഷ്‌നെസ്സ് തോന്നുന്ന ഗാനം. ഈ ഗാനത്തിന് ഉപയോഗിച്ച ഇൻസ്‌ട്രുമെൻറ്സ് ഒരു രക്ഷയും ഇല്ല

  • @sivapriya2262
    @sivapriya2262 3 роки тому +11

    എത്ര കണ്ടാലും കേട്ടാലും മതി ആകാത്ത സിനിമയും പാട്ടുകളും ആണ് ഇത് 💞💞💞💞❤️❤️

  • @srfoodridevlogs
    @srfoodridevlogs 2 роки тому +3

    ഇത് പണ്ട് ദൂരദർശനിൽ വരുമ്പോൾ .... ഈ എഴുതി കാണിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.... ശനിയാഴ്ച ആണേൽ ഇരട്ടിക്കും..... നാളെ ക്ലാസ്സിനും പോകണ്ട.... മോനെ ഇജ്ജാതി കാലം .... കൂടെ ഇരുന്നു കാണാൻ അവളും 🥰🥰

  • @vishnumohanm8658
    @vishnumohanm8658 3 роки тому +6

    വിദ്യാജി❤️ സുജാത ചേച്ചി❤️

  • @behindview1766
    @behindview1766 3 роки тому +12

    നമ്മുടെ ഒക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്കു ഉള്ള ആളാണ് വിദ്യാജി❤ഇങ്ങേരുടെ ഒരു പാട്ട് ഇല്ലാതെ പോകാൻ കഴിയുമോ ഒരു ദിവസം❤❤❤

  • @sanubbhasuran
    @sanubbhasuran Рік тому +4

    അയാൾ രാജാവാണ് സംഗീതത്തിൻ്റെ രാജാവ്

  • @anandhuraju7881
    @anandhuraju7881 3 роки тому +10

    എത്ര വർഷങ്ങൾ കഴിഞ്ഞാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങളിൽ ഒന്ന്....

  • @mazin2231
    @mazin2231 3 роки тому +3

    ഈ അടുത്ത് സമ്മർ ഇൻ ബത്‌ലഹേം ഷൂട്ട്‌ ചെയ്ത് സ്ഥലങ്ങളെല്ലാം പോയി കണ്ടു. Beautiful places... 👍

  • @faslafebin4177
    @faslafebin4177 3 роки тому +4

    എന്തൊരു ഫീലാ ഈ സോങ് വിദ്യാസാഗർ മാജിക്‌ 😍സുജാതേച്ചി വോയ്‌സ് uffff ❣️❣️

  • @RejeeshUN
    @RejeeshUN Місяць тому +1

    25 വർഷം മുൻപ് സ്കൂളിൽ നിന്ന് പിക്നിക് പോയപ്പോൾ കണ്ടതാ, ഈ പാട്ട് അത് ഒരു വല്ലാത്ത ഫീൽ ആണ് ഇത് കേൾക്കുബോൾ ആ കാലഘട്ടത്തെ ഓർമ വരും.❤

  • @navneethr4692
    @navneethr4692 10 місяців тому +3

    നിന്നെയും കാത്തു ഞാൻ നിൽക്കവേ.... ❤️❤️Lyrics👌🏻❤️

  • @praveenh3213
    @praveenh3213 3 роки тому +97

    പാവം പൂച്ച അതിനെ പെട്ടിയിൽ അടച്ച് ഇത്രേം ദൂരം അയച്ചതിൽ പണ്ട് ഈ പാട്ട് കാണുമ്പോൾ വിഷമം തോന്നുമായിരുന്നു. 😔

    • @abhiramikoleri6231
      @abhiramikoleri6231 3 роки тому

      😂🤣

    • @praveenh3213
      @praveenh3213 3 роки тому +2

      @@abhiramikoleri6231 എന്താ ഇത്ര ചിരിക്കാൻ

    • @abhiramikoleri6231
      @abhiramikoleri6231 3 роки тому

      Ayyoo sorry

    • @kasa105
      @kasa105 3 роки тому

      @@praveenh3213 pinne chirikathe 😂😂

    • @kasa105
      @kasa105 3 роки тому +1

      @@abhiramikoleri6231 🚶‍♂️

  • @RejeeshUN
    @RejeeshUN Місяць тому +1

    ഈ പാട്ട് അത് വല്ലാത്ത ഒരു ഫീൽ ആണ് 25 വർഷം ആയി സ്കൂളിൽ നിന്ന് പിക്നിക് പോയപ്പോൾ കണ്ടതാ ഈ പാട്ട് കേട്ടാൽ എവിടേയോ എപ്പപ്പോളോ നഷ്ടം ആയി പോയ കാലഘട്ടത്തെ തിരിച്ചു തരും

  • @vintagebea5257
    @vintagebea5257 3 роки тому +7

    Oru intro song immaathiri hit aavanel.. Aah paattinte range!! ♥️♥️♥️♥️♥️♥️♥️♥️✨✨✨✨

  • @keralamojo393
    @keralamojo393 2 роки тому +4

    ഒരേ ഒരു രാജാവ് ❤️
    വിദ്യസാഗർ ❤️🌸
    (ന്റെ കീബോർഡിൽ v type ചെയ്യുമ്പോഴേ വിദ്യജി ന് വരും 😅)

  • @JoyalAntony
    @JoyalAntony 3 роки тому +12

    ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ഒഴുകുന്ന വരികൾ... കണ്ണുകൾ തമ്മിൽ പറയാതെ പറയുന്ന വരികൾ ♥️♥️♥️♥️♥️♥️♥️ഗിരീഷേട്ടന് ഒരു പിടി പൂച്ചെണ്ടുകൾ 🌺🌺🌺

  • @RejeeshUN
    @RejeeshUN Місяць тому +1

    25 വർഷം മുൻപ് സ്കൂളിൽ നിന്ന് പിക്നിക് പോയപ്പോൾ കണ്ടതാ, ഈ പാട്ട് അത് ഒരു വല്ലാത്ത ഫീൽ ആണ് ഇത് കേൾക്കുബോൾ ആ കാലഘട്ടത്തെ ഓർമ വരും.

  • @sijojames1485
    @sijojames1485 3 роки тому +5

    പഴയ😍 എന്തൊക്കെയോ ഓർമ്മ വരും ഈ പാട്ട് കേൾക്കുമ്പോൾ

  • @vinithpathmaja2622
    @vinithpathmaja2622 3 роки тому +13

    വയലാറും ഗിരീഷ് പുത്തൻഞ്ചേരിയും ദേവലോകത്തിലിരുന്ന് ഭൂമിയെ നോക്കി കൊണ്ട് ആയിരിക്കാം ഈ വരികളെല്ലാം എഴുതിയത്🧡🧡🧡🧡🧡🧡🧡

  • @riyazriyaz8076
    @riyazriyaz8076 3 роки тому +6

    ഡിസംബറിലെ മഞ്ഞു പെയ്യുമ്പോൾ ഓർമ വരുന്ന പാട്ട്

  • @bindujose650
    @bindujose650 3 роки тому +5

    കാറ്റോട് മേഘം മെല്ലെചൊല്ലി💕💕💕💕💕 സ്നേഹാർദ്രമേതോ💘💘💘 സ്വകാര്യം💫💫💫💫💫

  • @anithanu2726
    @anithanu2726 2 роки тому +32

    I'm from Karnataka but I love this song so much

  • @BeHuman125
    @BeHuman125 3 роки тому +8

    അയാൾ സംഗീതത്തിന്റെ രാജാവാണ്..😍😍#വിദ്യാസാഗർ##👌

  • @orange2917
    @orange2917 3 роки тому +24

    Magical voice sujatha mam
    Vidyaji❤❤

  • @Podiyanvlogs
    @Podiyanvlogs 3 роки тому +2

    എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു.. 🎶💛💛💛💛❤️❤️🔥🔥🔥
    വിദ്യാജി മാജിക്‌.
    സുജാത ചേച്ചി 👌💛💛💛🎶🎶🎶🎶

  • @aakashnair6353
    @aakashnair6353 2 роки тому +11

    Girish puthenchery..man of magical lyrics❤️❤️❤️❤️