എത്ര നിർമ്മലമായ അവതരണം . അല്പം പോലും ജാഡയില്ലാതെ ഇങ്ങനെ ത്സടുതിയിൽ പറയണമെങ്കിൽ ഹൃദയത്തിൽ നന്മയുടെ ബാഹുല്യം ഉണ്ടാകണം. ഹൃദയംഗമമായ ആശംസകൾ. സമയം പോയതറിഞ്ഞില്ല Time: 10:13 PM good night പെങ്ങളെ ......❤❤❤❤❤❤🌾🌾🌾👏👏👏🙏🙏
നല്ല അവതരണ ശൈലി നല്ല പ്രകൃതി രമണീയമായ കാഴ്ച്ചകൾ അതിലേറെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ നല്ല കുട്ടിയാണ്. എല്ലാവിധ അനുഗ്രഹങ്ങളും എന്നും നിറയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🥰🥰
Instagramil ആദ്യമായി ഒരു വീഡിയോ കണ്ടപ്പോൾ അപ്പോൾ തന്നെ follow ആക്കി..യൂട്യൂബിൽ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ അറിയില്ലായിരുന്നു ആ ആളാണ് ഇതെന്ന്...വീഡിയോയിൽ പറയുന്നത് കേട്ടപ്പോൾ ആണ് മനസ്സിലായത്☺️വീഡിയോ ഒരുപാട് ഇഷ്ടായി ട്ടോ 😍👍🏻
ഞാൻ ആദ്യമായിട്ടാ ഒരു യൂട്യൂബ് ചാനലിന് കമെന്റ് ഇടുന്നത്. ചേച്ചിയെ വളരെയധികം ഇഷ്ടപ്പെട്ടു. വിറകടുപ്പിലെ പാചകം 👌👌. ഞാനും വിറകടുപ്പിലാണ് പാചകം ചെയുന്നത് ഗ്രാമീണ സൗന്ദര്യം തുളുമ്പി നിൽക്കുന്ന വീഡിയോ 👍👍
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇങ്ങനെത്ത വീഡിയോ സാധാരണ ഞാൻ കുറച്ചു skip ചെയ്യും ഇത് അങ്ങനെ ഒന്നും ചെയ്തില്ല ഞാൻ ഒരു ഹാറേൻജ് കാര്യണേ അതുകൊണ്ട് തോട് അടുപ്പ് ഒത്തിരി ഇഷ്ടം നിങ്ങളുടെ സംസാരം അടിപൊളി യാണ് ഒട്ടും ബോർ അടിപ്പിക്കാത്ത രീതിയിൽ ഉള്ള thank you so much en❤️നാട് ഇടുക്കി ആണ് ❤️❤️👌👌👌👍👍
എനിക്കു ഒത്തിരി ഇഷ്ട്ടമാണ് മോളെ ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ ഓരോ വ്ലോഗ് നോക്കിയാൽ പ്രാന്ത് പിടിക്കും കുറെ തുണി മേടിച്ചു കൂട്ടുന്ന വീഡിയോ ബ്യുട്ടി സാധനം മേടിക്കുന്ന വീഡിയോ അതൊക്കെ കാണാതെ ഇങ്ങനെ ഉള്ള വീഡിയോ കാണുന്നതാണ് എനിക്കിഷ്ട്ടം മോൾക്ക് നല്ലത് വരട്ടെ നല്ലൊരു കുടുംബിനി ആണ് മോൾ അങ്ങനെ വേണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ ഒരു തെറ്റ് തിരുത്തുന്നു.. പണ്ട് നമ്മുടെ നാട്ടിൽ പറയും(കണ്ണൂർ) ഏതു അട്ടപ്പാടിയിൽ നിന്നാണാവോ എനിക്ക് ഇനി പെണ്ണ് കിട്ടാൻ പോണത്...oh ഒരു അട്ടപ്പാടി ..ലുക്ക്...enthennade ഇത്...എനിക്ക് ഏതേലും അട്ടപ്പാടിയിൽ ആയിരിക്കും ജോലി എന്ന് തോന്നുന്നു...ഇങ്ങനെ ഉള്ള കോമൻ ചൊല്ലുകൾ എല്ലാം ഞാൻ നിങ്ങളുടെ വി കണ്ടതോടെ എല്ലാം ഞാൻ തിരുത്തുന്നു അട്ടപ്പാടി സൂപ്പർ ആണ്...❤
Hi chechi enikku chechiye oru paadu ishttam aanu njan kannur aanu enikku chechiye kaanan ആഗ്രഹം ഉണ്ട് ഞാൻ ഇപ്പൊൾ 7 ആണ് പഠിക്കുന്നത് എനിക്ക് ഇത് പോലുള്ള പ്ലസിൽ വരാൻ ഒര് പാടി ഇഷ്ട്ടം ആണ് എൻ്റെ നാട് തീരപ്രദേശം ആയത് കൊണ്ട് ഇതൂലുള്ള സ്‌സ്ഥലം ഒര് പാടി ഇഷ്ട്ടം ആണ് inganatha place ivide illathath kond ഇങ്ങനത്തെ വീഡിയോ കണ്ട് ഇരിക്കുക ആണ് ഞാൻ ചെയ്യാറുള്ളത് എനിക്ക് ചേച്ചിയെ ഒര് പാട് ഇഷ്ടായി ❤❤❤❤❤
എന്ത് രസാ ചേച്ചിയുടെ സംസാരം കേൾക്കാൻ ചേച്ചി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഒരു ഉപകാരമാകും എല്ലാം ഇങ്ങനെ തന്നെ ചെയ്യണം ഞാനും ഇതുപോലൊരു കുടുംബത്താണ് താമസിക്കുന്നത് ഞാൻ ഇതുപോലെ വെളുപ്പിനെ എണീക്കും ഇങ്ങനെയുള്ള ജോലികളൊക്കെയാണ് നമ്മുടെ ഭാഗത്ത് 😊
ശരണ്യയുടെ എല്ലാ വീഡിയോസും ഒരുപാട് ഇഷ്ടമാണ്. എന്റെ ചെറിയ മകൾക്ക് എട്ട് വയസ്സ് അവൾ എപ്പഴും കാണാറുണ്ട് വീഡിയോ.ശരണ്യ യുടെ വീഡിയോയും അതിലുപരി ശരണ്യയേയും ഒരു പാട് ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ
7:41 ഈ കുട്ടി പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഒരു ഇടുക്കിക്കാരൻ ആണ്. ഞങ്ങടെ അവിടുത്തെ പണക്കാർ ഒക്കെ മലയോടും മണ്ണിനോടും പടവെട്ടി പണക്കാർ ആയതാണ് അല്ലാതെ ജോലി കാരണമോ കാരണവന്മാരുടെ സ്വത്ത് inherit ചെയ്തതോ അല്ല. എൻ്റെ നാട്ടിലെ ഏറ്റവും പണക്കാരൻ അണ്ണന് 10 acre നല്ല വിളവുള്ള കുരുമുളക് തോട്ടം ഉണ്ടാരുന്നു, എങ്കിലും അങ്ങേരു മരിക്കുന്ന വരെ രാവിലെ ആറു മണിക്ക് പറമ്പിൽ പണിയാൻ ഇരങ്ങുവരുന്നൂ. ഞങ്ങളെ എല്ലാവരെയും പോലെ പുള്ളിയും ഞായർ ചന്തക്കും കടയിലും ഒക്കെ നടന്നിരുന്നു പോയിരുന്നത്. He was a lifelong farmer and he lived his life like that. He was poor growing up, he never forgot his roots when he became rich. Kooduthal aalkkarum angine okke thannne aaayirunnu.
വേറെ എന്തെങ്കിലും പ്രോഗ്രാം കാണാൻ യൂട്യൂബ് ഓണ് ആക്കും. പക്ഷേ കൊച്ചിന്റെ വീഡിയോ ആണ് ആദ്യം വരിക 😍. പിന്നെ ഇത് അത് കണ്ടോണ്ട് ഇരിക്കും. എന്തായാലും സൂപ്പർ ആണ്. ആശംസകൾ 👍🌹❤️😊
Ente vdum pkd aan. Pnne aluva adupp aan ente vtl... ചകിരി. ഒക്കെ idam aluva aduppil.. Ellam pettann ready aayi kitum.. Upayogikkathathkond thonnunnathan dr
വിറകു അടുപ്പ് അതിൽ ഉണങ്ങിയ ചുള്ളി വിറകു അല്ലെങ്കിൽ തെങ്ങിൻ പട്ട അത് കത്തിക്കുബോഴും കാണാൻ നല്ല സന്തോഷം ആണ്.. ഞാനും ഇങ്ങനെ ആണ് പാചകം ഇങ്ങനെ വെച്ചുകഴിച്ചാൽ എന്താണ് ടേസ്റ്റ്.. ഇതൊക്കെ മറക്കുന്ന കുടുബംങ്ങൾ ഉണ്ട് ഞാൻ മറക്കില്ല ഞാൻ ഒറ്റയ്ക്ക് ഇപ്പോളും ഈ പാചകം ആണ്. നല്ല വീഡിയോ ഇഷ്ടമായി..പിന്നെ നമ്മുടെ മുളം കുറ്റിയിൽ പഴയ matta അരി പുട്ട് ഒരു വീഡിയോ ഇടൂ
ശരണ്യ ഇത് പോലെ ഉയരം ഉള്ള അടുപ്പ് , വാഷ് ബേസിൻ സിങ്കും ഉണ്ണിയുടെ വീട്ടിലെ അടുക്കളയിലും വെക്കു അവിടെ ഉള്ള അടുക്കളയിൽ ശരണ്യ നിലത്ത് ഇരുന്ന് ആണ് പാചകം ചെയ്യുന്നത് അതുകൊണ്ട് പറഞ്ഞത് ആണ് ശരണ്യുടെ വീടും ഉണ്ണിയുടെ വീടും സൂപ്പർ 👌🏻👍🏻🥰
Super saranyaa... 100k🎉🎉❤❤❤.instayil 2000 followers aakunnathinu munne njan follow cheythathaaa... Ee veedinte home tour nerethe kandittullathaaa ennaalum ipol interior okke cheythathallee. Onnude home tour idane daaa... Aa viraku adukkala apol sherikkum onnu kaanikkane❤❤❤❤❤❤
U r inspiring me for doing wrk 🤭.....aduppu kathikunathee anik ishtalla...chechi cheyyunath kanumbo oru kothi aduppil cheyyan...ippo chor okke aduppil vekkunund...idak curry yum😊
Saranya othiri eshtan swandham veetilum nerath ok neekum lle 😊😊Nallakutti❤❤Evd aan veed Nalla bangid veed to .chedikalum ok othiri eshtayi. Nallonam panikalok cheyydallo.
രണ്ട് വീട്ടിലെയും അടുക്കള കാണാൻ നല്ല ഭംഗി ഉണ്ട്. എവിടെ ചെന്നാലും നമ്മൾ പെൺ കുട്ടികൾ അടുക്കളയിൽ കയറി ജോലി ചെയും. സൂപ്പർ വീഡിയോ. ഓരോ വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുവാണ്.
Njan oru pad vlogs kanarund.but ethu pole manassu thattiya oru vlog Masha Allah ❤️ njan ente cheekane vilichu kaanichu kodth enik enganathe adupp venonnu paranju sharanya scooper padachone ella reethiyilim anugrahikatte❤
വീട്ടുജോലി എന്തൊരു ആസ്വദിച്ച saranya cheyyunnath. അതും കുഞ്ഞിനേയും കൊണ്ട്.എനിക്ക് ഇതേ പ്രായത്തിൽ ഒരു കുഞ്ഞും 5വയസായ vere മോളും und.but എനിക്ക് ഇങ്ങനെ ആസ്വദിച്ചു ചെയ്യാൻ pattarilla.കുഞ്ഞു കരയുമ്പോളും വാശികാണിക്കുമ്പോളും എനിക്ക് ദേഷ്യം വരും because postpartum depression. Saranya വളരെ happyayitta full tym kanunne. വളരെ supportiveaay ഫാമിലിയായതു കൊണ്ടാവാം anyway ee happpiness ennum nilanilkatte
Kalathinte adiyile kari thech kalayrth kto avde Al2O3aluminium oxide form chyna aanu aa aavaranm ullth paathrathinte shelf life kootum illel petten dravch pokm . Pinne ath mathramalla aluminium food ayt react um chyila.
ഞാൻ പുകയില്ലാത്ത അടുപ്പം ഉപയോഗിക്കുന്നെ ചുള്ളി വിറകും തൊണ്ടും എല്ലാം ഉപയോഗിക്കും കത്തിക്കാൻ തോണ്ടാണ് ചൂട് നിൽക്കാൻ നല്ലത് ഞാൻ എല്ലാം ഈ അടുപ്പിലാണ് ചെയ്യുന്നത് വളരെ പെട്ടന്ന് പാകം ചെയ്യാൻ പറ്റും അടുപ്പ് ശരിക്കും ഉഉപയോഗിക്കാൻ അറിയാത്തവരാണ് കൊള്ളില്ലന്ന് പറയുന്നത് ഞാൻ എല്ലാരോടും പറയും പു കയില്ലാത്ത അടുപ്പ് വക്കാൻ ഞങളുടെ ബന്ധുക്കൾ കുറേപേർ ഇപ്പോൾ അടുപ്പ് വച്ചു പിന്നെ നന്നായി അടുപ്പുവാക്കുന്നവർ വക്കണം ഞാൻ വച്ചതു പുകയില്ലാത്ത redemade അടുപ്പാണ് അകത്തു കാസ്റ് iorn fillu ചെയ്തത്
എല്ലാം കൊണ്ടും 100% perfect ആയ ഒരു മോളാണ് ശരണ്യ. ഒരു പണി എടുക്കുന്നതിനും ഒരു മടിയുമില്ല. അതും ഇന്നത്തെ ന്യൂ ജനറേഷൻ പിള്ളർ അടുപ് കത്തിക്കാത്ത കാലത്ത് ഈ മോള് ഒരു മടിയുമില്ലാതെ വിറകടുപ്പിൽ എല്ലാം വെക്കുന്നു
I think it's your parents house your own house. Your father face & your face resemblance. You are not only a beautiful lady but a beautiful responsible hard working house caring daughter and also a good mother a good lady of many good qualities & character. Beautiful house 🏠 & beautiful green nature. A beautiful cook of delicious tasty tongue watering video recipes. Wish you sister Saranya success & happiness. Blessings and love to your pretty cute daughter. God bless you and your beautiful family both parental and father in law side .❤🎉👌💐💗
@saranyasbeautyvlogs Wish you success and happiness. Thanks so much for your kind reply & for your so much love......wish you sister God blessings ❤️🙏😘💐💗Sugamanu ( wellness of you)
നല്ല അവതരണ ശൈലി നല്ല പ്രകൃതി രമണീയമായ കാഴ്ച്ചകൾ അതിലേറെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ നല്ല കുട്ടിയാണ്. എല്ലാവിധ അനുഗ്രഹങ്ങളും എന്നും നിറയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🥰🥰
@gourishankaram2230 I don't know Malayalam. But I feel your goodness sir .Wish you sir wellness peacefulness & happiness. Thank you so much ❤️💐🙏🙏🙏🙏💗 . Saranya my sister, please translate & transport to me.
ആദ്യ തന്നെ പറയട്ടേ, ആശംസകൾ . കുറ്റങ്ങൾ മാത്രം പറയുന്നവരെ വിട്ടേക്കുക. നാടും അറിയില്ല. നാട്ടുക്കാരേയും അറിയില്ല. കുറ്റങ്ങൾ മാത്രം പറയും. ചാനൽ നന്നായി വരട്ടെ
എനിക്ക് വല്ലൃ ഇഷ്ടം മോളെ ❤❤ പട പടേന്ന് എല്ലാ ജോലികളും തീര്ക്കുന്നു.എല്ലാം അമ്മ പഠിപ്പിച്ചിട്ടുണ്ടല്ലേ അമ്മയ്ക്കിരിക്കട്ടെ big salut😊
Thank you🥰
എത്ര നിർമ്മലമായ അവതരണം . അല്പം പോലും ജാഡയില്ലാതെ ഇങ്ങനെ ത്സടുതിയിൽ പറയണമെങ്കിൽ ഹൃദയത്തിൽ നന്മയുടെ ബാഹുല്യം ഉണ്ടാകണം. ഹൃദയംഗമമായ ആശംസകൾ. സമയം പോയതറിഞ്ഞില്ല Time: 10:13 PM good night പെങ്ങളെ ......❤❤❤❤❤❤🌾🌾🌾👏👏👏🙏🙏
എല്ലാ വീഡിയോ പൊളിയാ 🥰🥰ഈ അടുത്ത ടൈം ആണ് കാണുന്നെ 🥰🥰എന്തായാലും നല്ല രസമാ ആ ഏരിയ സംസാര രീതി എല്ലാം സൂപ്പർ 🥰🥰പ്രകൃതി മനോഹരമായ area😊
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ കാണാൻ. നല്ലൊരു പോസിറ്റീവ് എനർജി കിട്ടുന്നപോലെ ❤❤❤
നല്ല അവതരണ ശൈലി നല്ല പ്രകൃതി രമണീയമായ കാഴ്ച്ചകൾ അതിലേറെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ നല്ല കുട്ടിയാണ്. എല്ലാവിധ അനുഗ്രഹങ്ങളും എന്നും നിറയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🥰🥰
Instagramil ആദ്യമായി ഒരു വീഡിയോ കണ്ടപ്പോൾ അപ്പോൾ തന്നെ follow ആക്കി..യൂട്യൂബിൽ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ അറിയില്ലായിരുന്നു ആ ആളാണ് ഇതെന്ന്...വീഡിയോയിൽ പറയുന്നത് കേട്ടപ്പോൾ ആണ് മനസ്സിലായത്☺️വീഡിയോ ഒരുപാട് ഇഷ്ടായി ട്ടോ 😍👍🏻
Tq sooo much da❤️😍
ഞാൻ ആദ്യമായിട്ടാ ഒരു യൂട്യൂബ് ചാനലിന് കമെന്റ് ഇടുന്നത്. ചേച്ചിയെ വളരെയധികം ഇഷ്ടപ്പെട്ടു. വിറകടുപ്പിലെ പാചകം 👌👌. ഞാനും വിറകടുപ്പിലാണ് പാചകം ചെയുന്നത് ഗ്രാമീണ സൗന്ദര്യം തുളുമ്പി നിൽക്കുന്ന വീഡിയോ 👍👍
Thank you❤️❤️❤️
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇങ്ങനെത്ത വീഡിയോ സാധാരണ ഞാൻ കുറച്ചു skip ചെയ്യും ഇത് അങ്ങനെ ഒന്നും ചെയ്തില്ല ഞാൻ ഒരു ഹാറേൻജ് കാര്യണേ അതുകൊണ്ട് തോട് അടുപ്പ് ഒത്തിരി ഇഷ്ടം നിങ്ങളുടെ സംസാരം അടിപൊളി യാണ് ഒട്ടും ബോർ അടിപ്പിക്കാത്ത രീതിയിൽ ഉള്ള thank you so much en❤️നാട് ഇടുക്കി ആണ് ❤️❤️👌👌👌👍👍
ശരിയാണ്
ഈ അടുത്ത കാലത്താണ് ഞാൻ കുട്ടിയുടെ ചാനൽ കാണാൻ തുടങ്ങിയത്. ഇപ്പോൾ ദിവസം ഒരു വീഡിയോ എങ്കിലും കാണാറുണ്ട് ❤
എനിക്കു ഒത്തിരി ഇഷ്ട്ടമാണ് മോളെ ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ ഓരോ വ്ലോഗ് നോക്കിയാൽ പ്രാന്ത് പിടിക്കും കുറെ തുണി മേടിച്ചു കൂട്ടുന്ന വീഡിയോ ബ്യുട്ടി സാധനം മേടിക്കുന്ന വീഡിയോ അതൊക്കെ കാണാതെ ഇങ്ങനെ ഉള്ള വീഡിയോ കാണുന്നതാണ് എനിക്കിഷ്ട്ടം മോൾക്ക് നല്ലത് വരട്ടെ നല്ലൊരു കുടുംബിനി ആണ് മോൾ അങ്ങനെ വേണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ ഒരു തെറ്റ് തിരുത്തുന്നു..
പണ്ട് നമ്മുടെ നാട്ടിൽ പറയും(കണ്ണൂർ) ഏതു അട്ടപ്പാടിയിൽ നിന്നാണാവോ എനിക്ക് ഇനി പെണ്ണ് കിട്ടാൻ പോണത്...oh ഒരു അട്ടപ്പാടി ..ലുക്ക്...enthennade ഇത്...എനിക്ക് ഏതേലും അട്ടപ്പാടിയിൽ ആയിരിക്കും ജോലി എന്ന് തോന്നുന്നു...ഇങ്ങനെ ഉള്ള കോമൻ ചൊല്ലുകൾ എല്ലാം ഞാൻ നിങ്ങളുടെ വി കണ്ടതോടെ എല്ലാം ഞാൻ തിരുത്തുന്നു അട്ടപ്പാടി സൂപ്പർ ആണ്...❤
എല്ലാ ജില്ലയിലും അങ്ങനെ ഒരു പറച്ചിൽ ഉണ്ട്.. പക്ഷെ ഇവരുടെ അധ്വാനം കാണുമ്പോൾ ബഹുമാനം തോന്നുന്നു.. കാണാൻ ഭംഗിയുള്ള സ്ഥലവും.. ഇപ്പൊ ഇവരോടൊക്കെ അസൂയ ആണ്
ഫുൾ കണ്ടു.ബഹളങ്ങളില്ലാത്ത സ്വച്ഛ
മായജീവിതം.പ്രകൃതിയുടെമടി ത്തട്ടിൽ,പച്ചപുതച്ച ചുറ്റുപാടുകളിൽ
സന്തുഷ്ടമായി ദിനങ്ങൾ നീങ്ങുന്നു. കാണാൻ ഞങ്ങളും 👍👍👍❤️❤️❤️❤️❤️
ചിക്കൻ കറിയിൽ കടുക് 👀👀👀👀👀👀. കടുക് ഇടാതെ വെക്കുന്നവർ 👍അടി
😂😂😂😂
ഞാൻ ചിക്കൻ കറിയിലും മീൻ കറിയിലും കടുക് വറുത്തിടാറില്ല
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 1:14
Njanga trissur kaaru chiken meen thilonnum kaduk potikilla marich tvm kaaru ellathilum kaduk pottikum
@@NandhanaNandhu-xs7mk Same pinch.👌.
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് 🥰 ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ 🤩 എനിക്കും ഇങ്ങനത്തെ അടുപ്പ് ഭയങ്കര ഇഷ്ടമാണ് ❤️❤️❤️👍
❤️🥰🥰🥰
ശരണ്യയുടെ വീഡിയോസ് ഒക്കെ ഇപ്പോഴത്തെ പെൺകുട്ടികൾ കാണണം.. എനിക്ക് വല്യ ഇഷ്ടാ... ആ ചുറ്റുപാടും ആ അടുപ്പും പാചകവും ഒക്കെ 👍👍👍
Hi chechi enikku chechiye oru paadu ishttam aanu njan kannur aanu enikku chechiye kaanan ആഗ്രഹം ഉണ്ട് ഞാൻ ഇപ്പൊൾ 7 ആണ് പഠിക്കുന്നത് എനിക്ക് ഇത് പോലുള്ള പ്ലസിൽ വരാൻ ഒര് പാടി ഇഷ്ട്ടം ആണ് എൻ്റെ നാട് തീരപ്രദേശം ആയത് കൊണ്ട് ഇതൂലുള്ള സ്‌സ്ഥലം ഒര് പാടി ഇഷ്ട്ടം ആണ് inganatha place ivide illathath kond ഇങ്ങനത്തെ വീഡിയോ കണ്ട് ഇരിക്കുക ആണ് ഞാൻ ചെയ്യാറുള്ളത് എനിക്ക് ചേച്ചിയെ ഒര് പാട് ഇഷ്ടായി ❤❤❤❤❤
വീട്ടിൽ പണിയെടുക്കാൻ മടി വരുമ്പോൾ അപ്പോൾ ചേച്ചിയുടെ വീഡിയോ കാണും. അപ്പോൾ കുറച്ചു നേരത്തേക്ക് ഞാൻ കുറെ ജോലികൾ ചെയ്യും. ഇനിയും ചേച്ചിയുടെ വീഡിയോകൾ ഇടണേ.
Sathyam ❤❤❤
😂😂😂😂😂😂❤️❤️❤️❤️
Njanum😂
Sathyama
👍♥️♥️♥️
എന്ത് രസാ ചേച്ചിയുടെ സംസാരം കേൾക്കാൻ ചേച്ചി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഒരു ഉപകാരമാകും എല്ലാം ഇങ്ങനെ തന്നെ ചെയ്യണം ഞാനും ഇതുപോലൊരു കുടുംബത്താണ് താമസിക്കുന്നത് ഞാൻ ഇതുപോലെ വെളുപ്പിനെ എണീക്കും ഇങ്ങനെയുള്ള ജോലികളൊക്കെയാണ് നമ്മുടെ ഭാഗത്ത് 😊
❤️🥰🥰🥰🥰🥰🥰😀
എനിക്ക് ഭയങ്കര ഇഷ്ട്ടാണ് മോളുടെ വീഡിയോ ഈ പുറത്തുള്ള അടുപ്പൊക്കെ കാണാനും ഫുഡ് ഉണ്ടാക്കുന്നതൊക്കെ നല്ല രസമുണ്ട് ❤
Thank you😊
ഇന്നത്തെ കാലത്ത് എവിടുണ്ട് ഇതുപോലുള്ള പെൺകുട്ടികൾ..??? ഒരുപാട് ഇഷ്ട്ടം.. 🥰🥰🥰 എല്ലാ നന്മകളും ആശംസിക്കുന്നു.. ♥️♥️♥️👍🏻👍🏻👍🏻🙏🏻
ഇപ്പോഴാണ് ഞാൻ ഈ ചാനൽ ശ്രദ്ധിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമായി ഒരു കാര്യം കൂടി പറയാം എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല ആരതിപ്പൊടിയുടെ പോലെയുണ്ട്
Enikkum thonniyirunnu
Enikkum thonni.. looks like arathipodi 😊
സത്യം, ur currect
❤️😍🥰🥰 arokkeyo parayunnund😂😂😂😂
Ee onathinanu saranyede vedios kandath. Othiri estanu❤️ simple and humble ❤️
Tq❤️❤️❤️❤️❤️
ഒരൊറ്റ short വീഡിയോ കണ്ടേ ഉള്ളു അപ്പോ തന്നെ subscribe ചെയ്തു ട്ടോ ❤❤❤
Thank you❤️
Me too
മിടുക്കി മോൾ 🥰 കുട്ടികൾ അടുക്കളയിൽ കയറില്ല ഇങ്ങനെ വേണം മക്കൾ.
തുമ്പോർഗിയ തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമേ ഇതുപോലെ പൂക്കുകയുള്ളു 🥰
ശരണ്യയുടെ എല്ലാ വീഡിയോസും ഒരുപാട് ഇഷ്ടമാണ്. എന്റെ ചെറിയ മകൾക്ക് എട്ട് വയസ്സ് അവൾ എപ്പഴും കാണാറുണ്ട് വീഡിയോ.ശരണ്യ യുടെ വീഡിയോയും അതിലുപരി ശരണ്യയേയും ഒരു പാട് ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ
7:41 ഈ കുട്ടി പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഒരു ഇടുക്കിക്കാരൻ ആണ്. ഞങ്ങടെ അവിടുത്തെ പണക്കാർ ഒക്കെ മലയോടും മണ്ണിനോടും പടവെട്ടി പണക്കാർ ആയതാണ് അല്ലാതെ ജോലി കാരണമോ കാരണവന്മാരുടെ സ്വത്ത് inherit ചെയ്തതോ അല്ല. എൻ്റെ നാട്ടിലെ ഏറ്റവും പണക്കാരൻ അണ്ണന് 10 acre നല്ല വിളവുള്ള കുരുമുളക് തോട്ടം ഉണ്ടാരുന്നു, എങ്കിലും അങ്ങേരു മരിക്കുന്ന വരെ രാവിലെ ആറു മണിക്ക് പറമ്പിൽ പണിയാൻ ഇരങ്ങുവരുന്നൂ. ഞങ്ങളെ എല്ലാവരെയും പോലെ പുള്ളിയും ഞായർ ചന്തക്കും കടയിലും ഒക്കെ നടന്നിരുന്നു പോയിരുന്നത്. He was a lifelong farmer and he lived his life like that. He was poor growing up, he never forgot his roots when he became rich. Kooduthal aalkkarum angine okke thannne aaayirunnu.
വേറെ എന്തെങ്കിലും പ്രോഗ്രാം കാണാൻ യൂട്യൂബ് ഓണ് ആക്കും. പക്ഷേ കൊച്ചിന്റെ വീഡിയോ ആണ് ആദ്യം വരിക 😍. പിന്നെ ഇത് അത് കണ്ടോണ്ട് ഇരിക്കും. എന്തായാലും സൂപ്പർ ആണ്. ആശംസകൾ 👍🌹❤️😊
Thank you soooo much🥰❤️
Ente vdum pkd aan.
Pnne aluva adupp aan ente vtl... ചകിരി. ഒക്കെ idam aluva aduppil.. Ellam pettann ready aayi kitum.. Upayogikkathathkond thonnunnathan dr
ഒരുപാട് ഇഷ്ട്ടമായി ഞാൻ ഇപ്പോൾ എന്നും കാണാറുണ്ട്....
വിറകു അടുപ്പ് അതിൽ ഉണങ്ങിയ ചുള്ളി വിറകു അല്ലെങ്കിൽ തെങ്ങിൻ പട്ട അത് കത്തിക്കുബോഴും കാണാൻ നല്ല സന്തോഷം ആണ്.. ഞാനും ഇങ്ങനെ ആണ് പാചകം ഇങ്ങനെ വെച്ചുകഴിച്ചാൽ എന്താണ് ടേസ്റ്റ്.. ഇതൊക്കെ മറക്കുന്ന കുടുബംങ്ങൾ ഉണ്ട് ഞാൻ മറക്കില്ല ഞാൻ ഒറ്റയ്ക്ക് ഇപ്പോളും ഈ പാചകം ആണ്. നല്ല വീഡിയോ ഇഷ്ടമായി..പിന്നെ നമ്മുടെ മുളം കുറ്റിയിൽ പഴയ matta അരി പുട്ട് ഒരു വീഡിയോ ഇടൂ
End resa le.. enikkum ithupolokke jeevikknayirunnu.. ee lifestyle anu enik ishtam❤ othiri ishtayii ...❤
ഈ സ്റ്റൈൽ ഒക്കെ കാണാൻ മാത്രമേ നല്ലതുള്ളു. പ്രാക്ടിക്കൽ അത്ര സുഖകരമല്ല
@@krjohny9526...aarathu paranje...they are used to it...njanum ithe same lifestyle il ulla veettil aanu valarnnathu
😍❤️🥰🥰🥰
@@krjohny9526ishtamulla karyangal cheythal mathi da ishtappettolum🥰
@@lahaarafashion1704athreyullu😘
ശരണ്യ ഇത് പോലെ ഉയരം ഉള്ള അടുപ്പ് , വാഷ് ബേസിൻ സിങ്കും ഉണ്ണിയുടെ വീട്ടിലെ അടുക്കളയിലും വെക്കു അവിടെ ഉള്ള അടുക്കളയിൽ ശരണ്യ നിലത്ത് ഇരുന്ന് ആണ് പാചകം ചെയ്യുന്നത് അതുകൊണ്ട് പറഞ്ഞത് ആണ്
ശരണ്യുടെ വീടും ഉണ്ണിയുടെ വീടും സൂപ്പർ 👌🏻👍🏻🥰
Thank you❤️❤️❤️.. എനിക്കിഷ്ടം നിലത്തുന്നു ചെയ്യാനാണ് എന്നാലും കുറച്ചു പൊക്കണം അടുപ്പ് ❤️❤️
മോളെ നല്ല വീടും പരിസരം ഗോഡ് ഹെൽപ്പ് ഓൾ, പുട്ട് പയർ സൂപ്പർ 👍🙏🏻🙏🏻🙏🏻🎉🎉🎉
Tq😍❤️❤️❤️
Super saranyaa... 100k🎉🎉❤❤❤.instayil 2000 followers aakunnathinu munne njan follow cheythathaaa... Ee veedinte home tour nerethe kandittullathaaa ennaalum ipol interior okke cheythathallee. Onnude home tour idane daaa... Aa viraku adukkala apol sherikkum onnu kaanikkane❤❤❤❤❤❤
Haaa da thank you soooooo much lb yu❤️❤️❤️🥰🥰
ഒരുപാടിഷ്ടമായി. വിഡിയോയും ശരണ്യയെയും. പിന്നെ വീടും പരിസരവും സൂപ്പർ 👌👌👌♥️
Tq😍😍😍
Njan Oru videosum skip cheyyand kaanaarilla but Ningale video kaanumbo enjoy cheyth kaanum enikk othiri ishttaanu❤ aa jeevitha reethi Nalla ormakal tharum
Enth nalla kutty aanu ithokke kanditu madichi aaya enna njn orth poyi🤗
😀😀❤️❤️❤️
Enik fresh air swasichapolea oru feel eee video kandappo....... 👌🏻
Ivide vannal swasikkam❤️❤️🥰
🥰
Njn 3 divase aayullu kuttide vedio kanan thudangitu orupadu eshttayi super❤❤❤❤
Thankyou❤️❤️
Ammayude molalle aa gunam molkundu❤❤❤
പറയാൻ വാക്കില്ല. God Bless you & family
Saranya Chechi ishtam 😘😘llove you chechi❤❤
Lb yu tooo da🥰🥰
തോട് കാണാൻ എന്താ ഭംഗി മോളെ അടിപൊളി
😍❤️❤️🥰🥰😊
Chechide video kaanumbo nalla santhosham aavum. i love your presentation style ❤️
Enthu nalla kochu..Nalla Nadu. Kothiyakunmu.
Chechi super
U r inspiring me for doing wrk 🤭.....aduppu kathikunathee anik ishtalla...chechi cheyyunath kanumbo oru kothi aduppil cheyyan...ippo chor okke aduppil vekkunund...idak curry yum😊
Tq daaa❤️❤️❤️❤️
iiiii...... അരുവിയും വെള്ളവും.... എന്ത് സൗകര്യവും ഭംഗിയും ശാന്തതയും ഉള്ള സ്ഥലങ്ങൾ..... 🥰🥰🥰
❤️😍🥰🥰
Saranya othiri eshtan swandham veetilum nerath ok neekum lle 😊😊Nallakutti❤❤Evd aan veed Nalla bangid veed to .chedikalum ok othiri eshtayi. Nallonam panikalok cheyydallo.
🥰🥰❤️ tq
രണ്ട് വീട്ടിലെയും അടുക്കള കാണാൻ നല്ല ഭംഗി ഉണ്ട്. എവിടെ ചെന്നാലും നമ്മൾ പെൺ കുട്ടികൾ അടുക്കളയിൽ കയറി ജോലി ചെയും. സൂപ്പർ വീഡിയോ. ഓരോ വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുവാണ്.
Thank you❤️❤️❤️❤️
Vedio spr anu, skip cheyyathe kanan thonnum🥰 vedio kanumbo positive energy kanunna alkarkkum kittum
ആദ്യമായിട്ടാ വീഡിയോ കാണുന്നെ ഒത്തിരി ഇഷ്ട്ടായി 😍
Thank you🥰🥰🥰🥰
Ithu aano bhoomiyile swargam❤❤❤Really amazing videos with natural beauty 😊😊😊
Njan oru pad vlogs kanarund.but ethu pole manassu thattiya oru vlog Masha Allah ❤️ njan ente cheekane vilichu kaanichu kodth enik enganathe adupp venonnu paranju sharanya scooper padachone ella reethiyilim anugrahikatte❤
ശരണ്യയുടെ വീഡിയോകൾ കാണുമ്പോൾ മനസിനു തന്നെ വളരെ സന്തോഷമാണ്. പ്രത്യേക എനർജിയാ ഇതൊക്കെ കാണുമ്പോൾ
🥰❤️❤️
ആലുവ അടുപ്പ് നല്ലതാണ് നന്നായി കത്തും 👍👍
ഇന്നത്തെ കുട്ടികൾ കാണട്ടെ👌
Enth,, Vedio edukkan vendi alle mr
എന്ത് ബംഗിയാ ചുറ്റുപാട് കാണാൻ 👌♥️
🥰❤️❤️❤️❤️❤️
വീടായാൽ ഒരു അടുപ്പ് വേണം എനിക്ക് അടുപ്പിൽ കത്തിക്കാൻ ഇഷ്ടമാണ് ഞങ്ങൾ ചോറൊക്കെ അടുപ്പിൽ തന്നെ വയ്ക്കാൻ
Super ❤ethu avidya sthalam ee video kandapol kuttikalam orma vannu good family 🙏 god bless
Correct aannu
Njanum onam shorts kanditta channel kandu thudangiyath.
Tq❤️❤️🥰🥰🥰
Saranya yude santhosham kaanumpole nammude manasu nirayum santhoshathode video cheyyunnathanu saranya beauty vlognte vijayam all the best
Tq soooo much da lb yu ❤️🥰🥰
വീഡിയോ അടിപൊളി വീടും അടിപൊളി
നല്ല ഭംഗി ഉള്ള വീടും..പൂക്കളും..ചുറ്റുപാടും...ഒക്കെ..ഒരുപാട് ഇഷ്ടം ആയി..🥰🥰👌
Tq❤️❤️❤️🥰🥰
വീട്ടുജോലി എന്തൊരു ആസ്വദിച്ച saranya cheyyunnath. അതും കുഞ്ഞിനേയും കൊണ്ട്.എനിക്ക് ഇതേ പ്രായത്തിൽ ഒരു കുഞ്ഞും 5വയസായ vere മോളും und.but എനിക്ക് ഇങ്ങനെ ആസ്വദിച്ചു ചെയ്യാൻ pattarilla.കുഞ്ഞു കരയുമ്പോളും വാശികാണിക്കുമ്പോളും എനിക്ക് ദേഷ്യം വരും because postpartum depression. Saranya വളരെ happyayitta full tym kanunne. വളരെ supportiveaay ഫാമിലിയായതു കൊണ്ടാവാം anyway ee happpiness ennum nilanilkatte
Thank you❤️❤️❤️ veetil support full und da unniyettan, amma, ente amma, achan, annan ellarum full suprt und❤️
സുന്ദരിക്കുട്ടി, എന്തൊരു വൃത്തിയാണ്,
molu nalla kuttiyanu to.Aenikku valare ishtamayi.❤❤❤
😍❤️❤️❤️
Aadhyaaayitaanu 100k celebration itre simple aayi oru cherupunjiriyil parayunna orale kanunnath.... Keep ur simpicity always dear❤
Thank you soooo much da❤️❤️❤️ ningalude support aanu ellam❤️❤️
Kalathinte adiyile kari thech kalayrth kto avde Al2O3aluminium oxide form chyna aanu aa aavaranm ullth paathrathinte shelf life kootum illel petten dravch pokm . Pinne ath mathramalla aluminium food ayt react um chyila.
Sundarikutteeee. Ipola ee videos kanunne....Orupad ishtamayi.
ഞാൻ പുകയില്ലാത്ത അടുപ്പം ഉപയോഗിക്കുന്നെ ചുള്ളി വിറകും തൊണ്ടും എല്ലാം ഉപയോഗിക്കും കത്തിക്കാൻ തോണ്ടാണ് ചൂട് നിൽക്കാൻ നല്ലത് ഞാൻ എല്ലാം ഈ അടുപ്പിലാണ് ചെയ്യുന്നത് വളരെ പെട്ടന്ന് പാകം ചെയ്യാൻ പറ്റും അടുപ്പ് ശരിക്കും ഉഉപയോഗിക്കാൻ അറിയാത്തവരാണ് കൊള്ളില്ലന്ന് പറയുന്നത് ഞാൻ എല്ലാരോടും പറയും പു കയില്ലാത്ത അടുപ്പ് വക്കാൻ ഞങളുടെ ബന്ധുക്കൾ കുറേപേർ ഇപ്പോൾ അടുപ്പ് വച്ചു പിന്നെ നന്നായി അടുപ്പുവാക്കുന്നവർ വക്കണം ഞാൻ വച്ചതു പുകയില്ലാത്ത redemade അടുപ്പാണ് അകത്തു കാസ്റ് iorn fillu ചെയ്തത്
But ivide flop aayi da orupaad time edukkum cook aavan pinne pukayum angane ozhivakkiyathanu🥰
100 k കിട്ടിയതിൽ ഒരുപാട് സന്തോഷം ഇനിയും കൂടുതൽ ഫോളോവെർസ് കൂടട്ടെ നല്ല വീഡിയോസ് ഞങ്ങൾക്ക് കാണാൻ സാധിക്കട്ടെ ഇന്നത്തെ വീഡിയോ നന്നായിരുന്നു oll the best
Tq soooo much❤️🥰🥰
എല്ലാം കൊണ്ടും 100% perfect ആയ ഒരു മോളാണ് ശരണ്യ. ഒരു പണി എടുക്കുന്നതിനും ഒരു മടിയുമില്ല. അതും ഇന്നത്തെ ന്യൂ ജനറേഷൻ പിള്ളർ അടുപ് കത്തിക്കാത്ത കാലത്ത് ഈ മോള് ഒരു മടിയുമില്ലാതെ വിറകടുപ്പിൽ എല്ലാം വെക്കുന്നു
😂😂😂🥰 njan ponu🥰🥰
പാചകത്തിന് മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് ഒന്നൂടെ better❤
Varthaanam kekkaan nalla ressande
ചേട്ടന്റെ വീട്ടിൽ പുറത്തെ അടുപ്പ് edupole undakikoode chechiii
Da cementil undakkiyal pottippokum pinne height vendannu vechittaaa❤️❤️❤️
@@saranyasbeautyvlogs Aaa chechi .. Chechike agane cheyunnadanalle eshttam adum rasanu ennalum ketti undakiya onnude easy aayene adanu😘najan agane paranjee❤️❤️❤️❤️❤️
Njan ernakulath chottanikkarayil ninn anu enikku molde veedum chuttupadum ravilathe prabhatha bakshanam undakkunnadum aapurathe adukkalayum enikku valare eshttamanu.....❤
Nth resa vedio kaanaan ❤
Achaane kandappo
Oru paaavam
Pole😊
❤️🥰🥰🥰🥰🥰
I think it's your parents house your own house. Your father face & your face resemblance. You are not only a beautiful lady but a beautiful responsible hard working house caring daughter and also a good mother a good lady of many good qualities & character. Beautiful house 🏠 & beautiful green nature. A beautiful cook of delicious tasty tongue watering video recipes. Wish you sister Saranya success & happiness. Blessings and love to your pretty cute daughter. God bless you and your beautiful family both parental and father in law side .❤🎉👌💐💗
Thank you sooooo much lots of love dear🥰🥰🥰🥰
@saranyasbeautyvlogs Wish you success and happiness. Thanks so much for your kind reply & for your so much love......wish you sister God blessings ❤️🙏😘💐💗Sugamanu ( wellness of you)
നല്ല അവതരണ ശൈലി നല്ല പ്രകൃതി രമണീയമായ കാഴ്ച്ചകൾ അതിലേറെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ നല്ല കുട്ടിയാണ്. എല്ലാവിധ അനുഗ്രഹങ്ങളും എന്നും നിറയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🥰🥰
@gourishankaram2230 I don't know Malayalam. But I feel your goodness sir .Wish you sir wellness peacefulness & happiness. Thank you so much ❤️💐🙏🙏🙏🙏💗 . Saranya my sister, please translate & transport to me.
പുതിയ സബ്സ്ക്രൈബ്ർ അന്നേ. സൂപ്പർ ആണ് കേട്ടോ. മിടുക്കി 🥰🥰
Tq❤️😍😍😍😍😍
അട്ടപ്പാടി ചേച്ചിക്ക് പത്തനംതിട്ടക്കാരുടെ സപ്പോർട്ട് എന്നും കൂടെയുണ്ട്❤🎉🎉
Tq❤️❤️❤️❤️❤️❤️❤️
A ROLE MODEL FOR THE NEW GEN SILLY GIRLS. 100 YEARS OLD MATURITY. CONGRADULATIONS.
Enikku Virakaduppu ndu Ithupolulla Aduppu Undakkunnathu Onnu Kanikkumo
ആരാ ണ് ക്യാമറ കൈ കാര്യം ചെയ്യണേ
Ee veedinte home tour cheyyumo chechi
Chechide ella vediosum super anu oru role model anu chechi❤
സ്കൃബ്ബിൽ കുറച്ചു കുളി സോപ്പ് ഇട്ടു തേച്ചാൽ അലുമിനിയം പാത്രം തേച്ചാൽ മിന്നിത്തിളങ്ങും 👍👍
അടിപൊളി വിഡിയോ എന്നും കാണാറുണ്ട് 🥰🌹
Saranya ude videos ellam...bhayankara inspiration aanu ketto...superrr...❤
Tq❤️❤️❤️❤️🥰
Correct paranje... Athapookalam kanda njam videos kaanan thudangiyathu❤❤
❤️🥰🥰🥰🥰🥰Thank you❤️❤️❤️❤️
😍😍
Kurachu ayullu vdo kanaan thudangittu kurachu days.... Bt orupaadu ishtaaayitto....❤
Thank you🥰❤️❤️❤️
സൂപ്പർ വീട് 🥰🥰
ആദ്യ തന്നെ പറയട്ടേ,
ആശംസകൾ .
കുറ്റങ്ങൾ മാത്രം പറയുന്നവരെ
വിട്ടേക്കുക.
നാടും അറിയില്ല.
നാട്ടുക്കാരേയും അറിയില്ല.
കുറ്റങ്ങൾ മാത്രം പറയും.
ചാനൽ നന്നായി വരട്ടെ
Thank you❤️❤️
എനിക്കുംഒരുപാട് ഇഷ്ടമാണ് എതൊക്കെ യാണ് മോളെ ജീവിതം എന്നും happy ആയി ഇരിക്കു ❤❤❤
Tq😍❤️🥰🥰🥰
എന്റെ അമ്മായിഅമ്മ ഇങ്ങനെ ആ പാത്രം നന്നായി കേഴുകി വെളുപ്പിക്കും 😄താഴെ പോലും കരി ഉണ്ടാവില്ല.. ഞാനും അങ്ങനെ പഠിച്ചു ipo🥰
q
Waiting ആയിരുന്നു 🥰🥰🥰🥰
❤️🥰🥰🥰
Hi new subscribers നല്ല രസമുണ്ട് വിഡിയോ കാണാൻ എന്ത് രസായിട്ട ജോലി ചെയ്യുന്നേ. വീട്ടിൽ ആരൊക്കെ ഉണ്ട് dear❤
😍❤️❤️🥰 veetil achan, amma, annnan, nathoon, yami
Unniyettante veetil unniyettan, achan, amma
ശാന്തതയുള്ള സുഖമുള്ള അന്തരീക്ഷം നാട്ടിൽ പരം നന്മകളാൽ സമൃദ്ധം
🥰❤️❤️❤️
Enikku orupadu isttam molodu❤ente makkalude perum Saranya .sarath ennanu
Aaano adipoli❤️🥰🥰
Njnum egna chicken curry ondakunee.virakaduppil akumbo poli testaa...😅😅😅😅
Yess❤️❤️🥰