ഫ്ലോറിഡയിലെ ഞങ്ങളുടെ വീടും പരിസരവും🏡 Our Florida Home Backyard | Backyard tour of Florida Home

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 781

  • @diariesofthamannakkuttyme6046
    @diariesofthamannakkuttyme6046 3 роки тому +201

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.. വീട് അടിപൊളി,, surroundings അതിലും കിടു.. And one more thing ചേച്ചീടെ sound അതാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.. ♥♥

  • @reellife6595
    @reellife6595 3 роки тому +119

    എന്തൊരു ഭംഗിയാണ്.ഞാൻ ഇതു പോലൊരു വീട് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല. ആഗ്രഹിച്ചിട്ടുമില്ല. കണ്ട് അസൂയ തോന്നി.👌👌👌

  • @somysebastian7209
    @somysebastian7209 3 роки тому +12

    പറുദീസ ഫ്ലോറിഡയിലാണെന്ന് ഇ
    പ്പോഴാണ് മനസ്സിലായത്. അത് സൗജന്യമായി കാണാൻ അനുവദി
    ച്ചതിനും, മലയാളം മലയാളമായി
    ത്തന്നെ പറഞ്ഞതിനും വളരെ നന്ദി. അമേരിക്കയിൽ 6 മാസത്തെ
    സന്ദർശനത്തിന് പോയിട്ട് തിരിച്ചെ
    ത്തിയ നിരവധി മലയാളികൾ അ
    വർക്ക് മലയാള ഭാഷ തീരെ വശ
    മില്ലാത്ത(മറന്നുപോയ) വിധത്തിൽ
    സംസാരിക്കുന്നത് കേൾക്കാൻ
    അവസരം ലഭിച്ചിട്ടുണ്ട്. പറ്റി മരി
    ഞ്ചു പോയി (പട്ടി ചത്തുപോയതി
    ന്). ഇതാണ് അതിലൊരെണ്ണം.
    ഈശ്വരൻ അനുവദിച്ചാൽ ഒരിക്ക
    ൽ ആ മനോഹര തീരത്ത് കാണാം.

  • @mohamedsalahudeen4951
    @mohamedsalahudeen4951 3 роки тому +82

    ഡബ്ബിങ് ആണെന്ന് സംശയിച്ചു, ജീവിതത്തിൽ എന്നും സന്തോഷവും ഐശ്വര്യവും ഉണ്ടാവട്ടെ... 🌹🌹🌹

  • @wonderworld7865
    @wonderworld7865 3 роки тому +47

    ആദ്യം കണ്ടപ്പോൾ ഏതോ സിനിമയ്ക്ക് സെറ്റ് ഇട്ടിരിക്കുന്നത് പോലെ തോന്നി വീഡിയോ കണ്ടപ്പോൾ സന്തോഷം.ശുദ്ധമായ മലയാളംവാക്കുകളുടെ ഉച്ചാരണവും , കേരളത്തെ തൊട്ടു തലോടി ഉള്ള വീടിന്റെ ഭാഗങ്ങളും മുല്ലയും, കറിവേപ്പും. തൂക്കി ഇട്ടിരിക്കുന്ന വിളക്കും . കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി. ഇതിലും വലിയ ഒരു വീട് എത്രയും പെട്ടന്നു കേരളത്തിലും ഉണ്ടാവട്ടെ 👌👌🙏

    • @elizabethvarghese1798
      @elizabethvarghese1798 2 роки тому

      കുറുപ്പും പടിയിൽ അല്ലേ വീട്ട് : ?

  • @rahadarahada8108
    @rahadarahada8108 3 роки тому +6

    ഞാനിപ്പോ ചേച്ചിയുടെ big ഫാനാണ് ഒട്ടും ജാടയില്ലാത്ത ചേച്ചിയുടെ സംസാരം എനിക്ക് നല്ല ഇഷ്ട്ടാണ്

  • @presadaspresanna3124
    @presadaspresanna3124 2 роки тому +2

    ആദ്യം ആയി കണ്ടത് ആണ് ഈ വീഡിയോ. ജാഡ ഇല്ലാത്ത സംസാരം. നല്ല sound. വീട് വേറെ level ആണ്. സ്വപ്നം പോലെ ❤️❤️

  • @tessuandmoms
    @tessuandmoms 3 роки тому +285

    ചേച്ചി ഇതിനെ ഞങ്ങൾ വീട് എന്ന് വിളിക്കില്ല കൊട്ടാരം എന്നേ വിളിക്കാൻ പറ്റുള്ളൂ...18കൊല്ലം ഈ വീട്ടിൽ താമസിക്കുന്ന ചേച്ചി ഭാഗ്യവതി ആണ് 😊😊😊

    • @jaseeranasar4999
      @jaseeranasar4999 3 роки тому +21

      Kudilanenkilum santhosham undenki ath kottaram aan 🙂. Kottaram ullavarellam bhagyavnmar anen karutharuth

    • @alphaponnachan3664
      @alphaponnachan3664 3 роки тому +14

      @@jaseeranasar4999 ennokae paranj samadanikunatum nallata
      She is really lucky must have worked hard for it

  • @our_butterflies_
    @our_butterflies_ 3 роки тому +25

    വീടിൻ്റെ agam കാണാൻ wait ചെയ്യുന്നു. പൂന്തോട്ടവും ഫ്രൂട്സും ഒക്കെ ഉള്ള വീടും പരിസരവും അടിപൊളി.

  • @SB-ev4wc
    @SB-ev4wc Рік тому +22

    മാഡം നിങ്ങൾ ഒരിക്കലും കേരളത്തിൽ സ്ഥിരതാമസത്തിനായി വരരുത് കാരണം നാട്ടിൽ ഒരു തൊഴിലും ചെയ്യാതെ ജീവിക്കുന്ന രാഷ്ട്രീയക്കാർ നിങ്ങളുടെ സ്വസ്ഥജീവിതം നശിപ്പിക്കും അതുകൊണ്ട് നിങ്ങളും കുടുംബവും സന്തോഷമായി ഫ്ളോറിഡയിൽ തന്നെ സസന്തോഷം ജീവിക്കുക നിങ്ങളുടെ നന്മക്കും ആയൂർ ആരോഗ്യ സൗഖ്യത്തിനു വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. നന്ദി നമസ്കാരം❤

  • @Tara-wf7dy
    @Tara-wf7dy 3 роки тому +60

    How humble you are!! Never thought you are a malayali.

  • @prakasn.s1804
    @prakasn.s1804 3 роки тому +4

    ഒട്ടുംതന്നെ മലയാളിതനിമ ചോരാതെ യുള്ള മാഡത്തിന്റെ വിവരണം പ്രശംസനീയംതന്നെ. എല്ലാ ഭാവുകങ്ങളും 👍

  • @mezam8200
    @mezam8200 3 роки тому +1

    എന്ത് മനോഹരമാണ് kandondirikkan
    മൈൻഡ് relaksadavunnath പോലെ മരങ്ങളും തണലും പൂക്കളും ചെടികളും എല്ലാം ഒരു wonderland pole gardenilulla chair lokke vertheyirikkanum സമയം chelavidanum തോന്നുന്നു mullappo ഒക്കെ കാണുമ്പോൾ സുഖമുള്ള nostalgia feel ചെയ്യുന്നു കുട്ടിക്കാലത്ത് അയൽവീടുകളിൽ നിന്നും മറ്റും mullappo parich noolilum vazhanarilumokke കോർത്ത് തലയിൽ ചൂടിനടന്ന aa സുന്ദരമായ കുട്ടിക്കാലം ഓർമ വന്നു thank you for your wonderful vedio thank you so much

  • @deepajeeson9632
    @deepajeeson9632 2 роки тому

    എന്തൊരു ഭംഗിയാണ് വീടും ചുറുപാടും അതിശയിച്ചുപോയി കണ്ടിട്ടു ഒരു വീടിനുവേണ്ടി ആഗ്രഹിച്ചിരിക്കുന്ന. അതെ സമയത്തു കണ്ട. വീഡിയോ God bless. your family

  • @finusmohammed
    @finusmohammed 3 роки тому +13

    ചേച്ചിയെ പോലെ തന്നെ വീടും സുന്ദരം🥳🥳🥳🥳🔆💖

  • @fathimashukkoor8085
    @fathimashukkoor8085 Рік тому +1

    Wow beautiful നാടിനെ ഓർമിക്കുന്ന മുല്ലയും മാവും എല്ലാം എല്ലാം ഭംഗി യായിട്ടുണ്ട് super

  • @mohammaddilshad9924
    @mohammaddilshad9924 3 роки тому +23

    Avide ithrayum kalam ninnit malayalam parayun big salute

  • @abhimonshek007
    @abhimonshek007 3 роки тому +5

    ചേച്ചി അതിമനോഹരം 👌🏻👌🏻👌🏻👌🏻👌🏻ചേച്ചിയുടെ വീടും..... ചേച്ചിയുടെ മലയാള ഭാഷ....... പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰😊

  • @kavithaks5663
    @kavithaks5663 20 днів тому

    ആന്റി പ്രകൃതി യുമായി ചേർന്ന് നിൽക്കുന്ന കിടിലം വീട് എനിക്ക് ഒരുപാട് ഇഷ്ടം ആയി ❤❤

  • @anu7740
    @anu7740 3 роки тому +28

    അതിമനൊഹരം ,,ഈ ഭവനം നമുക്കെല്ലം
    സ്വപ്നതുല്യം ,,,,god bless you sister❤️❤️

  • @rajeshnair3862
    @rajeshnair3862 3 роки тому +3

    Very humble and simple presentation..
    Panakkari anennulla yathoru pongachayum illa. Very simple lady.

  • @garuda8295
    @garuda8295 3 роки тому +66

    Kandal polum malayali aanu nnu parayilla, even your malayalam is very good and fluent

    • @aarohi9505
      @aarohi9505 3 роки тому

      Malayali aano

    • @garuda8295
      @garuda8295 3 роки тому

      @@aarohi9505 njan malayali yaar aa chechi ariyilla😄

  • @sindhuc6409
    @sindhuc6409 2 роки тому

    സൂപ്പർ വീട്.ഒരു മലയാള തനിമ നില നിർത്തി കൊണ്ടുള്ളത്.അതു പോലെ നല്ല ഡംസാരം

  • @sabinabaskaran6043
    @sabinabaskaran6043 2 роки тому +7

    It's a palace... wow, what a beautiful architect.. it's amazing , that you have completed that huge house within 2 years.. that's great.. you look like a queen in that palace... Thank god, & be blessed

  • @choopperrizavlog1648
    @choopperrizavlog1648 3 роки тому +2

    എന്ത് ഭംഗിയാ വീടും പരിസരവും കാണാൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @bennyww4997
    @bennyww4997 2 дні тому

    വളരെ മനോഹരം ദൈവം സമൃദ്മായി അനുഗ്രഹിക്കട്ടെ

  • @sumibadar9503
    @sumibadar9503 3 роки тому +39

    How humble n simple u r..... I am listening to u the first time... U r amazing r u really malayali... Ur home is incredible 🤩😍

    • @mathimolemathew4641
      @mathimolemathew4641  3 роки тому +6

      Malayali yanu
      From kothamangalam

    • @shanavasshanu7818
      @shanavasshanu7818 3 роки тому +4

      @@mathimolemathew4641 medam i am shanu from kerala kollam medam enik sondam ayittu oru home illa pattumenkil oru kunju veed vaikan oru smal help cheyamo ente 25 year dreem anu my home enik amma mataram ullu wife um oru 2 age ulla oru monum und appa illa marichu poyi

    • @bibin689
      @bibin689 3 роки тому

      @@mathimolemathew4641 njanum kothamangalam annu, kuttampuzha

  • @nova3283
    @nova3283 3 роки тому +34

    Wow😻superb ❤️🥰വീടും ചുറ്റുപാടും ഒക്കെ അടിപൊളി 💯വീട്ടിൽ ഇല്ലാത്ത മരങ്ങൾ ഇല്ലല്ലോ 😍❤ഒരുപാട് ഇഷടായി

  • @firozvkd2955
    @firozvkd2955 3 роки тому +521

    മലയാളി ആണെന്ന് കണ്ടാൽ പറയില്ല 👍ഇത് വീട് അല്ല പാലസ്സ് ആണ്

  • @joyis-jose
    @joyis-jose 5 місяців тому

    സംസാരം കേൾക്കാറുണ്ടെങ്കിലും വീഡിയോ കാണുന്നത് ആദ്യമായിട്ടാണ്. പ്രക്ഷേപണം നന്നായിട്ടുണ്ട്.

  • @mylifestyle3752
    @mylifestyle3752 3 роки тому +18

    ചേച്ചീ ഒരു Q n A ചെയ്യുമോ... ഞങ്ങൾക്ക് ചേച്ചിയോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്..... Video adipoli 👍🏻

  • @neevudevu2540
    @neevudevu2540 3 роки тому +2

    Njangelkellam swpnam kanan Mathram kazhiyunna kottaram, parichayappatuthiyathil valare thanks, 😚

  • @younusedacheri2035
    @younusedacheri2035 3 роки тому +6

    You are living in heaven. Happy wishes .

  • @sarukrishna3970
    @sarukrishna3970 3 роки тому +9

    Still I never saw this kind of a person in UA-cam.you are a calm quite and nostalgic. I like it very much.💚

  • @susanpv6752
    @susanpv6752 3 роки тому +22

    ഇനിയുള്ള ജീവിതവും വളരെ സന്തോഷം നിറഞ്ഞതാകാൻ പ്രാർത്ഥിക്കുന്നു 🌹

    • @shibimathew3334
      @shibimathew3334 3 роки тому

      May God bless you dear, I want to visit Florida. God will help me.

    • @sajeeettttp2897
      @sajeeettttp2897 3 роки тому

      ഇന്ന് വീടിന്റെ മുതലാളി ഇവിടെ ഇല്ല അത് കൊണ്ട് വീടിന്റെ അകം മറ്റൊരു ദിവസം കാണിക്കുന്നതാണ് 😜

  • @RajiSreekumar-ss7cr
    @RajiSreekumar-ss7cr 11 місяців тому

    നാട്ടിലെ ചെടികൾ എല്ലാം ഒണ്ടല്ലോ അവിടെ
    നന്നായിട്ട് വീഡിയോ പിടിച്ചല്ലോ എനിക്ക് ഒത്തിരി ഇഷ്ടായി ❤️😘
    ഞാനും വരട്ടെ ഫ്ലോറിഡയിലോട്ട് 😁

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 3 роки тому +3

    ചേച്ചിയുടെ വീഡിയോ ആദ്യമായി കാണുന്നു... കൊള്ളാം സൂപ്പർ...👌
    Enjoy ചെയ്തു.

  • @kirangeorge6383
    @kirangeorge6383 2 роки тому +4

    Wow, what a beautiful house. Well maintained. Thanks and May God Bless you abundantly sister.

  • @parvathyvijayakumar8539
    @parvathyvijayakumar8539 3 роки тому +10

    First time ആണ് video കാണുന്നെ.... ശെരിക്കും ഒരു foreign lady പോലെ തന്നെ ഉണ്ട് നിങ്ങൾ

  • @santharamachandran2427
    @santharamachandran2427 2 роки тому +1

    Video(adyathe)Kandu, ishtamayi.Nadakkan pokumbol, IPhone kayyileduthu.Walk finish cheythatharinjilla.Athukonduthanne, randamathe videoyum kanamennu karuthi. Video clear+ beautiful ayirunnu ketto.Ee veedonnum affordable alla. Three bedroom 2 bath ulla nallaveedukal idiumo?Thank you for your attempts…

  • @vijayasunil1234
    @vijayasunil1234 2 роки тому +1

    സൂപ്പർ ചേച്ചി വോയിസ്‌ വെരി നൈസ്
    ഹൌസ് സൂപ്പർ ഗാർഡൻ നൈസ് 🌹🌹🌹👍ഒരുപാടു ഇഷ്ടം തോന്നി ചേച്ചി യു വെരി നൈസ് ബീറ്റ്ഫുൾ

  • @Hafsaaah_
    @Hafsaaah_ 3 роки тому +10

    മലയാളി ആഹ്ണെന്ന് കണ്ടാൽ പറയില്ല❤️ വീട് കാണാൻ അടിപൊളി ആണ് ✨️❤️

  • @rahindadu
    @rahindadu 3 роки тому +10

    എങ്ങും എത്തിയിട്ടില്ല ഇതുവരെ,,പക്ഷെ ഞമ്മളും വരും ഒരിക്കൽ അമേരിക്കക്ക് 😊

  • @continentalcexportsandimpo9373
    @continentalcexportsandimpo9373 3 роки тому +1

    Maam you are very humble and pakka malayali,, love you. Njan 20 varshamayi aagrahikkunna oru place ithu vare bhagyam labhichilla orupaad try cheythu oru job kitteella ennalm ipozhum try cheyunnu

  • @sadinmk2847
    @sadinmk2847 3 роки тому +1

    Super,amazing,wonderful...... Video പെട്ടന്ന് തീർന്നപോലെ തോന്നി

  • @jeganbro2641
    @jeganbro2641 3 роки тому +7

    ചേച്ചി ഇത് കണ്ട് കണ്ണ് തള്ളാനെ പറ്റു 5സെൻറ് വസ്തു അതിൽ 2ബെഡ്‌റൂം വീട് ഇത് ആണ് സ്വപ്പനം

  • @abdullanajaderakkuth1230
    @abdullanajaderakkuth1230 3 роки тому

    ചേച്ചിയുടെ വിഡിയോ ആദ്യമയാണ് കാണുന്നത്. മുഴുവനും കണ്ടു. ഒരുപാട് സന്തോഷം. ചേച്ചിയുടെ സംസാരം ഒരുപാട് ഇഷ്‌ടായി. അമേരിക്കയിൽ ആണെങ്കിലും ഓരോ ചെറിയ വാക്ക് പോലും മലയാളത്തിൽ പറയുന്നു. ചിലർ അമേരിക്കയിലോ മറ്റോ എത്തിയാൽ പിന്നെ മലയാളം അവർക് ഒരു ഭാരമായി പറയുന്നത് കേൾക്കാം. Thnks ചേച്ചി

  • @Jaya_geevarghese
    @Jaya_geevarghese Місяць тому

    Hope you and family are safe. Take care. In our thoughts and prayers 🙏

  • @sanujustin3285
    @sanujustin3285 2 роки тому

    Swanthamayi veedillenkilum ethokke kaanunnathu oru santhoshamanu

  • @asiyath7330
    @asiyath7330 2 роки тому

    Chechiii ur so simple. Nalla elimayulla samsaram..njan aadyamayanu vedio kanunnath. Enik orupadu ishtapettu.ur so lucky. Super super.....

  • @justyajoseph5016
    @justyajoseph5016 2 роки тому

    Swanthamayi veedillenkilum ethokke kanunne oru santhoshamanu.

  • @murukan0176
    @murukan0176 3 роки тому +1

    സത്യം പറഞ്ഞാൾ ഹൃദയം നിറഞ്ഞ സന്തോഷം തോന്നുന്നു കാരണം പതിമൂന്നു വർഷം കൊണ്ട് വാടകയ്ക്കു താമസിയ്ക്കുന്നു ദൈവം ഭാഗ്യം കൊടുക്കുന്നവർക്ക് കൊടുക്കട്ടേ ഇതെല്ലാം കാണുമ്പോൾ വളരെ വളരെ സന്തോഷം എന്നും ഇതുപോലെ സന്തോഷം ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിയ്ക്കും മാമിന് നിഷ്കളങ്കമായ മുഖമാണ്

  • @anitha1627
    @anitha1627 2 роки тому

    അടിപൊളി വീടാണ്. ഇഷ്ട്ടായി. അവതരണവും അടിപൊളി.ഞാൻ ആദ്യമായാണ് വിഡിയോ കാണുന്നെ.. സബ്സ്ക്രൈബ് ചെയ്തു കേട്ടോ

  • @agnesjames6681
    @agnesjames6681 2 роки тому

    Chechi ithu swargam aanu. Valare manoharam ayatundu. Thankyou chechi.

  • @narayanvasanth3627
    @narayanvasanth3627 3 роки тому +15

    Excellent house and the presentation is superb may god bless you and your family with all happiness. I was in florida and was wondering where this house is

  • @athirarenjith510
    @athirarenjith510 Рік тому

    Chechide vdo kanduthudangith ennanu .nalla samsaram ethrem nal us l ullathayittum ethrem nannay malayalam parayunnathum kelkkunnath nalla rasam…. Love uuu ❤

  • @anilmadhavan5006
    @anilmadhavan5006 2 роки тому +1

    വളരെ നന്നായിട്ടുണ്ട്. You are so simple and elegant 🎉🎉🎉💚💚

  • @santharamachandran2427
    @santharamachandran2427 2 роки тому

    Thank you.Plants are my buddies.

  • @Athu-zy3dz
    @Athu-zy3dz 3 роки тому +5

    1year ago ഉള്ള video ഇപ്പൊ notification വന്നത് 🤔🤔🤔🤔

  • @blackpebbles7384
    @blackpebbles7384 3 роки тому +6

    Njanum adyamayitta vdo kanunnath, super veedu, super voice, ❤️❤️

  • @indian2596
    @indian2596 4 місяці тому +1

    Ithu veedalla … kottaram ❤

  • @lekshmimanesh9887
    @lekshmimanesh9887 3 роки тому

    വീഡിയോ ആദ്യം കാണുവാണ്... ഇനി മുതൽ എല്ലാ വിഡിയോസും കാണും

  • @mariyuusworld3770
    @mariyuusworld3770 3 роки тому +21

    Sooper....enikonnum swapnam polum kanan patatha veed😍😍

  • @yunusmohammed1606
    @yunusmohammed1606 3 роки тому +16

    Video one year ago.. comments complete 1hour ago..UA-cam maman recommend cheyyan karanam

    • @user-ie9fz3xg8t
      @user-ie9fz3xg8t 3 роки тому

      Yes😃😃

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 роки тому

      Ath sheriyaanallo🤭 njan ipol aan upload cheythath ennan enn nokkiye

  • @lekshmicreations1570
    @lekshmicreations1570 3 роки тому

    Wow beautiful dear കണ്ടാൽ മലാളിയാണെന്ന് തോന്നില്ല നല്ല സംസാരം ✌️ god bless your 💐🌺

  • @Lilly-xl8wk
    @Lilly-xl8wk 18 днів тому

    Eniyum bhagyam eehvveedu tharattay ❤

  • @shamlashameer3693
    @shamlashameer3693 3 роки тому +20

    Super. Njan first time aanu kaanunnathu.very good👍👍same time lam enjoy the time

  • @suhailamaliyekkal2608
    @suhailamaliyekkal2608 3 роки тому +1

    Chechide vedio aaadyamaaayittta kaaanunnne
    Samsaaaram ketttaaal nammmal ketttirikkkum

  • @francisvadakkan6426
    @francisvadakkan6426 3 роки тому

    ചേച്ചി നന്നായിരിക്കുന്നു കണ്ടപ്പോൾ മലയാളം ഇതുപോലെ സംസാരിക്കും എന്ന് തോന്നിയില്ല 💪🏻😍

  • @joelsuresh7158
    @joelsuresh7158 3 роки тому +7

    Enthu nannayittanu malayalam parayunnae ividennu kurae alkaru america allel Canada povum pinne... Avaru Vanna vazhyi marakaranu pathivu ee video kandapo pinne ee chechinae kandapo othiri santhosham thonni. No jada simple 🥰

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 роки тому

      Sathyam 🤭pinne malayalam ariyatha poleya

  • @suharasuhara8430
    @suharasuhara8430 3 роки тому +4

    ഞാൻ ചേച്ചിയുടെ നാട്ടിലെ അയൽവാസി ആണ്. ഞാൻ കുട്ടിയായിരിക്കുമ്പോ ചേച്ചി പാവാടയും ബ്ലൗസും ഇട്ട് നീളൻമുടി പിന്നിയിട്ട് കോളേജിൽ പോകുന്ന കാഴ്ച ഇപ്പൊഴും മങ്ങാതെ മായാതെ ഉണ്ട്ട്ടോ....

    • @Noobms700
      @Noobms700 3 роки тому

      Malayali aano ivar?evideyan naatil

    • @faseehfaseeh8665
      @faseehfaseeh8665 3 роки тому +1

      @@Noobms700 malayali allathe pinne engane malayalam samsarikka🤣

    • @Noobms700
      @Noobms700 3 роки тому +1

      @@faseehfaseeh8665 malayali allathathavar malayalam samsarikunnath nee ithu vare kandititille ?? Natil joli cheyyunna bangalikal thanne kure undallo malayalam nalla pole parayunnavar..
      Pottatharam parayalle ini aarodum 🤦‍♂️

    • @faseehfaseeh8665
      @faseehfaseeh8665 3 роки тому

      @@Noobms700 but ithine kandaal bangali enn thonnilla Florida poyi look ingane aayathaavaam

    • @Noobms700
      @Noobms700 3 роки тому

      @@faseehfaseeh8665 athin ee lady ye kandal bangaliye poleyundenn nan ninnod paranhino?

  • @daddaboo
    @daddaboo 3 роки тому +2

    how much god had given to you ,thats much you are humble

  • @saheeranoufal9137
    @saheeranoufal9137 3 роки тому

    Adipoli veed.purathe kazchakal othiri ishtay. Adipoli

  • @rubyruby6574
    @rubyruby6574 3 роки тому +22

    Ith palace alle 😳😳😳😳ente veedoke ithinte akath kond vekkam

    • @nazrinfathima8626
      @nazrinfathima8626 3 роки тому

      😃😃

    • @roshniros936
      @roshniros936 3 роки тому +2

      Nigalde bagyam enik veedupoolum illa.

    • @rubyruby6574
      @rubyruby6574 3 роки тому +2

      Enikum swantham aayit onnum alla tharavad aan😁😁swanthamayit oru veedoke vekkan patiya mathiyayirunnu

    • @rebel6809
      @rebel6809 3 роки тому

      😂

    • @rebel6809
      @rebel6809 3 роки тому +2

      Veededuthathinu dukkikkuna njn

  • @abdulvahab7876
    @abdulvahab7876 3 роки тому +11

    Kannu thalli nilkkunna njan 😄

  • @kuttystitchingmalayalam1200
    @kuttystitchingmalayalam1200 3 роки тому

    AdhyAmayitane video kanunne supper nalla voice ane nalla avadharanam. Chechi avide veetupaniku ale avasyamundo .avidekyoke vannal salary undavumlo oru veed ellavarudem sopanamalle .veetupani cheydhitanengilum oru veedu paniyan pattiyamadhi ennayi. Chechi nalla bagyavadhiyane enjoy the life God bless you

  • @jasmik4782
    @jasmik4782 3 роки тому +9

    നല്ല സംസാരം

  • @vijayasunil1234
    @vijayasunil1234 2 роки тому +1

    ഹൌസ് സൂപ്പർ ചേച്ചി അടിപൊളി വോയിസ്‌ അതിലും സൂപ്പർ ❤️💕🌹

  • @ayisha6627
    @ayisha6627 3 роки тому +2

    Malayalam fluent aayi samsarikkunnath kettappo oru santhosham thonni

  • @swathykrishnaswathykrishna2858

    Omg ...I can watch this whole day ..
    Such a dreamy home❤️❤️❤️

  • @TrollFamily-j7b
    @TrollFamily-j7b 3 роки тому +8

    ഇത് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ളവർ.. 👍🤗

  • @syjutaj
    @syjutaj 2 роки тому

    You are so beautiful in and out. Endhu resam aanu ningalude samsaram kelkaan. You can be an excellent Councillor for people who are depressed. 👌🏻👏🏻👏🏻👏🏻👏🏻❤️

  • @edisonabraham8750
    @edisonabraham8750 2 роки тому

    Nice presentation. My wife is a fan of you. We live in New Jersey
    God bless

  • @hadimonhadimon8600
    @hadimonhadimon8600 2 роки тому

    aadyayita video kanunne. chechiyum veedum super

  • @MisusCookingYT1
    @MisusCookingYT1 3 роки тому +2

    Mashaallah eniyum orupaad kaalam santhoshamay eviday Happy aayi kaziyan saathikkatty

  • @saram7280
    @saram7280 2 роки тому +1

    Wow … how do u maintain this house so neatly

  • @logovergese3436
    @logovergese3436 2 роки тому

    Good motivation thought and very Nice Home it is my Dream thanks for the video

  • @ushapillai9939
    @ushapillai9939 2 роки тому

    ❤️❤️ ith engane maintain cheyunnu .jolikku aline kittumo.

  • @murlimenon7892
    @murlimenon7892 2 роки тому +1

    How do you maintain this home?

  • @suryajoby9956
    @suryajoby9956 Рік тому

    👍 നല്ല വീടും അതിലേറെ ചുറ്റുപാടും ഉള്ള ചെടികളും ഒക്കെ വളരെ മനോഹരമായിരിക്കുന്നു ഈ വീടിരിക്കുന്ന സ്ഥലം എത്ര ഏക്കർ ആണ് ചേച്ചിയുടെ സ്വന്തം നാട് എവിടെയാണ്❤

  • @QuizWorld12318
    @QuizWorld12318 3 роки тому +3

    എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടായി

  • @antonyjenson4449
    @antonyjenson4449 3 роки тому

    ച്ചേച്ചി ഒത്തിരി നന്നി നല്ലൊരു indraction thannathinnu

  • @aboohusna492
    @aboohusna492 3 роки тому +4

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് അടിപൊളി 👍വീട് കണ്ടിട്ട് അത്ഭുതം ഇങ്ങനെ oru veed ആദ്യമായിട്ടാണ് കാണുന്നത് 😍പൊളിയാണ് വീടില്ലാത്ത ഞങ്ങൾക്ക് അത് അത്ഭുതം തന്നെ ya😔 ഞങ്ങൾക്കും oru kochu veed ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 😔

  • @sissilyjohn6752
    @sissilyjohn6752 3 роки тому +9

    Super. How you maintain this especially during winter season.

    • @twinkle3106
      @twinkle3106 3 роки тому +2

      Us ile floridayil winter mild ayite varu nattile climate anu snowyum illa

    • @sissilyjohn6752
      @sissilyjohn6752 3 роки тому

      @@twinkle3106 good. Thank you

  • @anithaathmaja2762
    @anithaathmaja2762 3 роки тому +1

    Wow 😍😍സുന്ദരം... Respect u♥️😍

  • @samachitapochi2545
    @samachitapochi2545 3 роки тому +1

    Clean pandradhukae one week aagum polaye

  • @kpz1123
    @kpz1123 3 роки тому

    എനിക് ഇപ്പോഴാണ് notification വന്നത് 💚

  • @alimubeena3078
    @alimubeena3078 3 роки тому +26

    Swantham aayoru veedilla vadagakkanu ithinde kal bhagam spase veedengilum swantham aakkan pattiyittundengi enna aagraham😭

    • @rebel6809
      @rebel6809 3 роки тому

      Ente veedu njn eduthathanengil njn ninnaku tharumayirunu i like small house

  • @radhakrishnanmaniyamma5240
    @radhakrishnanmaniyamma5240 3 роки тому +2

    E bhoomiyil ദൈവാനുഗ്രഹം കിട്ടിയിട്ടുള്ളത് മതിമോൾക്കാണ്

  • @ThePrajeshmuthuyoutu
    @ThePrajeshmuthuyoutu 3 роки тому +8

    Ippozhum manoharamayi Malayalam samsarikkunnu....❤️