ഇങ്ങനെ ഒരു മോൾ ഉണ്ടെങ്കിൽ ആ വീട് എന്ത് രസം ആയിരിക്കും. 24 വയസ്സായി എങ്കിലും നിഷ്കളങ്ക ആണ്, അതെ സമയം നല്ല കാഴ്ചപ്പാട് ഉള്ള മോൾ ആണ്, കലാകാരിയും, ഇങ്ങനെ ഒരു മോളെ കിട്ടിയ നിങ്ങൾ രണ്ടുപേരും ഭാഗ്യം ഉള്ളവരാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
നല്ല stantard ഇൻ്റർവ്യൂ മുമ്പ് ഇതു പോലെ രജനീഷ് ഇൻ്റർവ്യൂ ചെയ്തിരുന്നു രണ്ടു പേരുടെയും ഇൻ്റർവ്യൂ കാണാൻ നല്ല രസമാണ് ❤ ശിവാങ്കിയെ എവിടെ കണ്ടാലും ഓടി വന്ന് നോക്കും മനസ്സിന് നല്ല സന്തോഷം കിട്ടും ❤❤❤❤
Sivu speaks only what she does, I'm so fortunate to be a part of the 2 M fans meeting Chennai and the surprise treat she gave us.. 🫶 grateful and proud stan of my girl. Binni mam n krish sir is my favourite parenting consultant. ❤
Sivangi ടെ ഇന്റർവ്യൂ ആദ്യം കണ്ടപ്പോൾ തന്നെ subscribe ചെയ്തു. എന്ത് cute മോൾ ആണ്. മോളുടെ സംസാരം കേൾക്കുമ്പോൾ തന്നെ സന്തോഷം. Cute family. ❤️youuuuuuu❤️❤️❤️❤️❤️❤️
ശെരിക്കും ഈ ഫാമിലിയ്ക്ക് വീട്ടിൽ ഉള്ള ഒത്തിരി കാര്യം അച്ഛൻ അമ്മ മക്കൾ അവരിൽ തന്നെ ഉണ്ട്.... പല ഇന്റർവ്യൂ ആലോചിച്ചു വിഴുങ്ങി വിഴുങ്ങി ഉത്തരം പറയും.... ഇത് പോലെ പൊളി ഫാമിലി 👍...... ഇത്രയും വലിയ ആർട്ടിസ്റ്റ് ആയിട്ട് പോലും എന്തൊരു സിമ്പിൾ 👍💕💕💕എന്നും ഇങ്ങനെ ഇരിക്കട്ടെ..... 🙏
This interviewer my God.. he is so so interested in deep topics that krishnan chettan is talking abt ... Most if not all interviewers are more interested in some juicy small talk that most of the time doesnt have any meaning ... What is the interviewer's name - he is SO AWESOME! Krishnan Chettan is so spiritual and deep, he is so non-judgmental... ive great respect for him, love his talk.
നിങ്ങടെ മകൾ ആയതിൽ അല്ല അവളുടെ അച്ഛനും അമ്മയും ആയതിൽ നിങ്ങൾക്ക് അഭിമാനിക്കാം..... ഒരു ജാടയില്ലാതെ.... നിഷ്കളങ്ക മായി എല്ലാം തുറന്ന് പറയുന്ന പൊന്ന് മോൾ ❤❤❤❤
❤️❤️❤️ഈ ഫാമിലി അടിപൊളി ആണ്. Super singer മുതലേ Shivangiയെ ഒരുപാട് ഇഷ്ട്ടമാണ് .cwc യും കാണാറുണ്ടായിരുന്നു .എന്റെ same age ആണെങ്കിലും I feel her like a baby 😇. Shivangiyude പാട്ട് ഇപ്പോ നന്നായി improve ആയിട്ടുണ്ട്.മുൻപ് breath ഒരു പ്രശ്നം തോന്നാറുണ്ടായിരുന്നു But ഇപ്പോ എന്ത് മനോഹരമായിട്ടാണ് പാടുന്നത് .Shreyaji voice similarity ഫീൽ ചെയ്യുന്നുണ്ട് ഇടക്ക് . നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നമുക്ക് ഇഷ്ട്ടം തോന്നും ,ofcourse എല്ലാരുടെയും സംഗീതവും .എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഈ കലാകുടുംബത്തിന്.❤❤❤❤❤
ഫ്ലവർസിൽ വന്നപ്പോഴാണ് ബിന്നി മാമിനെ കണ്ട് ഇഷ്ടയത് പിന്നെ ശിവാങ്കി അവരുടെ മോളായത് കൊണ്ട് ഇന്റർവ്യൂ ഒക്കെ കണ്ടു ഇപ്പോൾ ആ ഫാമിലിയെ നല്ല ഇഷ്ടം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌😍😍😍😍😍
കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ "കുടുംബം". എന്തു രസമാണ് ഇവരുടെ കുടുംബം,, ഇന്റർവ്യൂ കാണുന്നവർക്കെല്ലാം ആദ്യാവസാനം സന്തോഷം കിട്ടുന്ന ഒരു പരിപാടി ♥️♥️♥️♥️♥️👌👌👏👏🎉
ശിവാംഗി 🥰🥰🥰❤ നല്ല മിടുക്കിക്കുട്ടി. കുട്ടികൾടെ സംസാരം ആണെങ്കിൽ എന്തിനും ഉറച്ച അഭിപ്രായവും വ്യക്തമായ കാഴ്ചപ്പാടും ഉണ്ട്. ശരിക്കും ഒരു stress relief ആണ് ശിവാംഗിയുടെ ഇന്റർവ്യൂ. ഫാമിലി മൊത്തം സൂപ്പർ. Love you dear 🥰🥰🥰❤❤
ഇതാണ് ഇന്റർവ്യൂ അവർ ഒറിജിനൽ ക്യാരക്ടർ ആയി ഇരുന്ന് സംസാരിക്കുന്നത്. ചില ചാനലുകളിലെ ഇന്റർവ്യൂ കാണുമ്പോൾ ദേഷ്യം തോന്നും. ഇന്റർവ്യൂന് വരാൻ യോഗ്യത ഇല്ലാത്ത, മറ്റുള്ളവരെ ഒരു രീതിയിലും ഇൻഫ്ലുൻസ് ചെയ്യാത്ത ആൾക്കാരെ കൊണ്ട് വന്ന് ഇന്റർവ്യൂ എന്ന മഹത്തായ ഒരു പ്രോസാസിന്റെ നിലവാരം കളയുന്ന ചില ഇന്റർവ്യൂ. ഇത് അടിപൊളി 🥰🥰🥰👌👌
சிவாங்கிக்கு அம்மாவை கேலி செய்வதென்றால் ஒரே கொண்டாட்டம் 😂❤ஆனால் தானே தன் அம்மாவை போலவே இருக்கிறோம் என்பதை அவள் இன்னும் அறிந்திருக்கவில்லை 😅❤I'm big fan of you and your Mom ❤I overcome my sadness by watching your videos 🎉❤Love you Shivangi and Binnima ❤🧚
Shivangi തമിഴകത്തിന്റെ മാത്രമല്ല കേരളക്കരയുടെയും കൊച്ചുമകൾ 😍🥰. God bless u dear shivangi🥰
She is so innocent girl
Yes ❤❤
❤
ഇങ്ങനെ ഒരു മോൾ ഉണ്ടെങ്കിൽ ആ വീട് എന്ത് രസം ആയിരിക്കും. 24 വയസ്സായി എങ്കിലും നിഷ്കളങ്ക ആണ്, അതെ സമയം നല്ല കാഴ്ചപ്പാട് ഉള്ള മോൾ ആണ്, കലാകാരിയും, ഇങ്ങനെ ഒരു മോളെ കിട്ടിയ നിങ്ങൾ രണ്ടുപേരും ഭാഗ്യം ഉള്ളവരാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
അതിൽ parenting ഒരു main point ആണ്. നമ്മൾ ഒന്നും ഇത്ര ഫ്രീഡം മക്കൾക്ക് കൊടുക്കാറില്ലല്ലോ,... അതും ഒരു പോയിന്റ് ആണ് 😂😂😂😂
Ponnu makkale namichu
ശിവാങ്ക്കി ❤
Nalla mol
❤❤❤
പാടുമ്പോൾ മാത്രം shivangi serious.. ❤️
ശിവാങ്കിയുടെ ഇന്റർവ്യൂ skip ചെയ്യാതെ കാണും ഫുൾ എന്റർടൈൻമെന്റ്
Me too😃
Me too
Sathiyam
Sweet singing by all.....Sivangi is lucky to get open minded parents like Kkji and Binni ji.....best wishes to all
Sivangi.....sweet,smart,cute,innocent loving girl.God bless you dear.
Genuine
ചിരിച്ചു ചിരിച്ചു കണ്ണു നിറഞ്ഞു മോൾ സംസാരം കേട്ടിരിക്കാൻ എന്ത് രസാ
Tamil ഇന്റർവ്യൂ ആയാലും മലയാളം ഇന്റർവ്യൂ ആയാലും ശിവാങ്കി ഉണ്ടെകിൽ മടുപ്പില്ലാണ്ട് മുഴുവനും കണ്ടിരിക്കും ❤️😍
Me also
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ഇൻ്റർവ്യൂ ❤❤
ഞാനും 👍
Njanum
Sathym,
ഞാനും
ഞാനും
നല്ല stantard ഇൻ്റർവ്യൂ മുമ്പ് ഇതു പോലെ രജനീഷ് ഇൻ്റർവ്യൂ ചെയ്തിരുന്നു രണ്ടു പേരുടെയും ഇൻ്റർവ്യൂ കാണാൻ നല്ല രസമാണ് ❤ ശിവാങ്കിയെ എവിടെ കണ്ടാലും ഓടി വന്ന് നോക്കും മനസ്സിന് നല്ല സന്തോഷം കിട്ടും ❤❤❤❤
Sivu speaks only what she does, I'm so fortunate to be a part of the 2 M fans meeting Chennai and the surprise treat she gave us.. 🫶 grateful and proud stan of my girl. Binni mam n krish sir is my favourite parenting consultant. ❤
Happy for this Interview ❤
Sivangi ടെ ഇന്റർവ്യൂ ആദ്യം കണ്ടപ്പോൾ തന്നെ subscribe ചെയ്തു. എന്ത് cute മോൾ ആണ്. മോളുടെ സംസാരം കേൾക്കുമ്പോൾ തന്നെ സന്തോഷം. Cute family. ❤️youuuuuuu❤️❤️❤️❤️❤️❤️
Sivangi love you❤❤❤❤
ഇത്ര open ആയ ജീവിതം എത്ര രസം ആയിരിക്കും ഒരു മസിലിപിടുത്തവും ഇല്ലാതെ 👌🏻👌🏻❤❤❤
Yes ❤❤
The main reason why the family became like this is the father… mostly fathers won’t be this much free and understanding… ❤
Truly she is very funny. I always hear her interview it gives so much happiness
Yes
Yes
Shivangi Family Beautiful ❤️💕🥰💃💞I love this family 💕❤️🥰🙏God bless you all dears❤️💕🥰💐
She is so cute and innocent….loves her voice and songs…..will definitely reach new heights ❤❤❤❤
God bless this family😊 Shivangi is an innocent and beautiful girl with a beautiful voice ❤
ശിവാങ്കിയും കുടുംബവും ഉള്ള ഇന്റർവ്യൂ വളരെ മനോഹരം ആണ്. ഒട്ടും മടുപ്പ് തോന്നാറില്ല. ❤❤❤❤.
ശെരിക്കും ഈ ഫാമിലിയ്ക്ക് വീട്ടിൽ ഉള്ള ഒത്തിരി കാര്യം അച്ഛൻ അമ്മ മക്കൾ അവരിൽ തന്നെ ഉണ്ട്.... പല ഇന്റർവ്യൂ ആലോചിച്ചു വിഴുങ്ങി വിഴുങ്ങി ഉത്തരം പറയും.... ഇത് പോലെ പൊളി ഫാമിലി 👍...... ഇത്രയും വലിയ ആർട്ടിസ്റ്റ് ആയിട്ട് പോലും എന്തൊരു സിമ്പിൾ 👍💕💕💕എന്നും ഇങ്ങനെ ഇരിക്കട്ടെ..... 🙏
Sivangi ❤️ She is truly a gem 🥰
ഇന്ത്യയിലെ കലാകാരന്മാരിൽ ഏറ്റവും സുന്ദരമായ കുടുംബം
ഈ അമ്മയെയും മോളെയും ഒരുപാട് ഇഷ്ടം
മനസ്സിൽ ഒന്നും വെക്കാതെ നിഷ്കളങ്കമായി സംസാരിക്കുന്നു ഒരുപാടു ഉയരങ്ങളിൽ എത്താൻ കഴിയട്ടെ❤❤❤❤❤
ശരിക്കും shivangi നെ ആയിരുന്നു ഇഷ്ടം. പക്ഷെ ഇപ്പോൾ ശരിക്കും ആ അച്ഛനെ ആണ് കൂടുതൽ ഇഷ്ടം. അദ്ദേഹത്തിന്റെ personality ഒരു രക്ഷയും ഇല്ല.
Shivangi is so innocent 😍 happy family
👍
👌🙏
അമ്മ Super അഛൻ Super മകൾ Super ഇൻ്റർവ്യൂ നടത്തുന്ന ആൾ അതിലേറെ സൂപ്പർ
Do more interview with this familyy,, love you so much shivangi❤❤❤❤
Shivangi love youuu❤❤❤
This interviewer my God.. he is so so interested in deep topics that krishnan chettan is talking abt ... Most if not all interviewers are more interested in some juicy small talk that most of the time doesnt have any meaning ...
What is the interviewer's name - he is SO AWESOME!
Krishnan Chettan is so spiritual and deep, he is so non-judgmental... ive great respect for him, love his talk.
His name is Shambhu
ശിവാംഗിയുടെ സംസാരം കേൾക്കാൻ എന്ത് രസം നിങ്ങളുടെ വിട് ഒരു സ്വർഗം പോലെയായിരിക്കും അല്ലേ അടിപൊളി ഫാമിലി
അച്ഛൻ നല്ല വിവരമുള്ള ആൾ
കൃഷ്ണൻ സാർ, ബിന്നി മാം, ശിവാംഗി 🥰❤️💕
നിങ്ങടെ മകൾ ആയതിൽ അല്ല അവളുടെ അച്ഛനും അമ്മയും ആയതിൽ നിങ്ങൾക്ക് അഭിമാനിക്കാം..... ഒരു ജാടയില്ലാതെ.... നിഷ്കളങ്ക മായി എല്ലാം തുറന്ന് പറയുന്ന പൊന്ന് മോൾ ❤❤❤❤
Correct 💯
❤❤❤
സത്യം 👍🏻
💓💓💓👍👍👍
Avarude Parenting inu aahnuu 👏🏻👏🏻kodkendath
അച്ഛന്റെയും അമ്മയുടെയും കഴിവുകൾ ഒരുമിച്ചു കിട്ടിയ makal❤❤❤❤❤❤❤❤
എന്ത് രസാ ഈ കുടുംബത്തെ കേൾക്കാൻ..❤
കൃഷ്ണ സർ and ബിന്നി mam made for each other . അവരുടെ mookku onnu നോക്ക് face shape nokku
Cute family ❤️❤️
Yes ❤️❤️❤️♥️👍
Shivanis luck is her parents how intelligent her father how sweet her mother
Sivangi super singer , what a sweet voice 😍
Nice interview..kettirikkan nalla santhosham..genuine and innocent amma and makal ❤
Full family fun 😍
❤️❤️❤️ഈ ഫാമിലി അടിപൊളി ആണ്. Super singer മുതലേ Shivangiയെ ഒരുപാട് ഇഷ്ട്ടമാണ് .cwc യും കാണാറുണ്ടായിരുന്നു .എന്റെ same age ആണെങ്കിലും I feel her like a baby 😇.
Shivangiyude പാട്ട് ഇപ്പോ നന്നായി improve ആയിട്ടുണ്ട്.മുൻപ് breath ഒരു പ്രശ്നം തോന്നാറുണ്ടായിരുന്നു But ഇപ്പോ എന്ത് മനോഹരമായിട്ടാണ് പാടുന്നത് .Shreyaji voice similarity ഫീൽ ചെയ്യുന്നുണ്ട് ഇടക്ക് . നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നമുക്ക് ഇഷ്ട്ടം തോന്നും ,ofcourse എല്ലാരുടെയും സംഗീതവും .എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഈ കലാകുടുംബത്തിന്.❤❤❤❤❤
ഫാലൂടാ ഇല്ലെങ്കിലും ഞങ്ങൾ മലയാളികൾ എന്നും ശിവാഗി യെ സ്നേഹിക്കും..... U r so.... Sweet.... ❤️❤️❤️❤️
ചക്കര മുത്തേ 🥰.. മോളെ എങ്ങനാ ഒന്ന് കാണാൻ പറ്റുക.. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം നിങ്ങളോട്.. അമ്മയും മോളും അപ്പയും സൂപ്പർ.. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ❤🙏
ഈ അമ്മയെയും മോളെയും ഒരുമിച്ചു കണ്ടാൽ എന്തൊക്കെ ജോലി കിടന്നാലും ഇവരെ മുഴുവൻ കേൾക്കാതെ /കാണാതെ പോകാൻ കഴിയുന്നില്ല 🥰🥰🥰
Satyam 👍🏻
സത്യം 😂
സത്യം
Njanum
Shivangi's interview always changes the mood ❤❤
Fan from CWC time . Shivuu❤❤❤
ഈ ഇന്റർവ്യൂ ഒത്തിരി ഇഷ്ടായി ❤️sivangi, binni mam 👌🥰🥰
Innocent and cuteSivangi❤❤❤ god blessyou.
Sivangi,. God bless... Family... Positive vibe🎉
Shivangiyude samsaram kelkkana ithu main aayitt kandathu🥰🥰
പാട്ടിനേക്കാൾ ഈ ചിരിയും വാർത്തമാനവും എത്ര കേട്ടാലും മതിവരില്ല
Shivaangi ഒരു രക്ഷയും ഇല്ല super family
ഫ്ലവർസിൽ വന്നപ്പോഴാണ് ബിന്നി മാമിനെ കണ്ട് ഇഷ്ടയത് പിന്നെ ശിവാങ്കി അവരുടെ മോളായത് കൊണ്ട് ഇന്റർവ്യൂ ഒക്കെ കണ്ടു ഇപ്പോൾ ആ ഫാമിലിയെ നല്ല ഇഷ്ടം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌😍😍😍😍😍
Sivangi mol❤ so innocent.. love u soo much 😍🥰
കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ "കുടുംബം". എന്തു രസമാണ് ഇവരുടെ കുടുംബം,, ഇന്റർവ്യൂ കാണുന്നവർക്കെല്ലാം ആദ്യാവസാനം സന്തോഷം കിട്ടുന്ന ഒരു പരിപാടി ♥️♥️♥️♥️♥️👌👌👏👏🎉
Cute
Shivangi same like her father. Body language is also same . Cute family. God bless them. Lots of love❤❤❤❤❤❤❤❤❤
Love.u.sivangimole❤❤❤❤❤🎉🎉🎉🎉
ശിവാങ്കി രൂപം കൊണ്ടും ബോഡി ലാംഗ്വേജും അച്ഛനെ പോലെയും,
സ്വഭാവവും സംസാരവും ശബ്ദവും അമ്മയെ പോലെയും ആണ്😅❤
Sivanghi basil nazria surabhi ❤ salim kumar ….. nice to listen them ….
Family of positive vibes. Awesome
❤❤❤
Sivangi eshtam❤
ബിന്നി ചേച്ചി voice ❤❤❤❤❤❤❤❤❤❤❤❤❤❤
Shivangi 💖💖💖💖💖
കൃഷ്ണ കുമാർ സർ 💖💖💖💖💖💖💖
Sivangi l love you... മോൾ ഒരു സംഭവം തന്നെ
ഒരു family എങ്ങനെആയിരിക്കണം എന്നതിനുള്ള 100%തെളിവ് 😍
Sivangi you are Super god bless you
Shivangiiiii❤️❤️❤️❤️
Sivangi ❤❤❤❤❤
❤ i really empressed about their bond as a family.
Shivagii ❤❤yuu lots
❤love this family 🥰
shivangi 🥰🥰🥰
ഇവരുടെ ഇന്റർവ്യൂ വളരെ ഇഷ്ടമാണ് പ്രത്യേകിച് ശിവാങ്കി മോളുടെ സംസാരം ❤️🌹
ശിവാംഗി 🥰🥰🥰❤ നല്ല മിടുക്കിക്കുട്ടി. കുട്ടികൾടെ സംസാരം ആണെങ്കിൽ എന്തിനും ഉറച്ച അഭിപ്രായവും വ്യക്തമായ കാഴ്ചപ്പാടും ഉണ്ട്. ശരിക്കും ഒരു stress relief ആണ് ശിവാംഗിയുടെ ഇന്റർവ്യൂ. ഫാമിലി മൊത്തം സൂപ്പർ. Love you dear 🥰🥰🥰❤❤
എന്റെ വല്യ ആഗ്രഹം ആണ് ശിവങ്കിയെ കാണണം എന്ന് 😘
Screenil right sidil kanunna kuttiyaanu shivaangi kan niraye kandolu tto
Yanikum
@@shamsuabdulla2148 ഓഹ് അതരുന്നല്ലേ ഞാൻ കരുതി മുന്നിൽ താടി വെച്ച് ഒരാൾ ഇരുന്നില്ലേ അതാരിക്കും എന്ന് പറഞ്ഞു തന്നത് നന്നായി 😂
Real mom and daughter like all family ❤❤❤
3 rd part vanno vanno ennu idakkidakk nokkuaarnnu. Sivaanine orupadishttam
Sivangi super interview 🎉❤
Sivangi❤❤❤❤❤❤❤🥰🥰🥰🥰🥰🥰😍😍😍😍😍😍
എപ്പോഴും കാണുന്ന ഒരു ഇ ന്റർവ്യൂ ആണ്.... വല്യ ഇഷ്ടം ❤❤❤❤
😮
Shivangi mol is a truthful girl and othiri sundari kutty aane i love you
ഇതാണ് ഇന്റർവ്യൂ അവർ ഒറിജിനൽ ക്യാരക്ടർ ആയി ഇരുന്ന് സംസാരിക്കുന്നത്. ചില ചാനലുകളിലെ ഇന്റർവ്യൂ കാണുമ്പോൾ ദേഷ്യം തോന്നും. ഇന്റർവ്യൂന് വരാൻ യോഗ്യത ഇല്ലാത്ത, മറ്റുള്ളവരെ ഒരു രീതിയിലും ഇൻഫ്ലുൻസ് ചെയ്യാത്ത ആൾക്കാരെ കൊണ്ട് വന്ന് ഇന്റർവ്യൂ എന്ന മഹത്തായ ഒരു പ്രോസാസിന്റെ നിലവാരം കളയുന്ന ചില ഇന്റർവ്യൂ. ഇത് അടിപൊളി 🥰🥰🥰👌👌
Waiting for next part🥰
മോളെ ശിവാങ്കി എല്ലാവിധ ആശംസകളും നേരുന്നു മോൾ ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ മഹാദേവൻ അനുഗ്രഹിക്കട്ടെ ഓം നമശിവായ
ശിവാങ്കി മോളെ ഒരുപാട് ഇഷ്ടമാണ്, തമിഴ് നല്ലപോലെ അറിയില്ലെങ്കിലും വീഡിയോ കാണാറുണ്ട്, subsribe ഉം ചെയ്തിട്ടുണ്ട് ഒരു മൂന്ന് മാസം മുന്നേ 👍👍👍👍👍
Meet you soon ❤️❤️shivaangi love you ❤️❤️❤️
Voice just killed ❤
Sivangi ❤❤❤❤❤❤❤❤❤❤
Family to be like This ❤❤❤
കണ്ണ് കിട്ടാതെ ഇരിക്കട്ടെ
Ethrem cool ayum jeevikkam they built their heaven ❤❤❤❤super krishnakumar sir
shivangi❤❤❤❤❤❤❤
Shivangi♥️♥️♥️♥️🥰🥰🥰🥰ഇഷ്ടം
Sivangi❤❤❤❤❤❤
Shivangi❤❤❤..great singing dear... because of you only,l watched this interview fully..God bless you dear ❤️❤️
Shivangimol…so cute,loving & innocent mol.God bless you & your family 🙏❤️
Wow! Father : they should have their own life. 😊
Shivangi 😘😘😘 so innocent
Njaan already shivangi Chanel subscribe cheithittund, CWC season 2 my favorite 🥰🥰🥰❤❤❤❤
Super sivaaaaangi❤❤❤
Shivan gi❤❤❤❤❤🥰🥰
Sivangi my favourite chellam good family god bless you ❤❤❤❤
சிவாங்கிக்கு அம்மாவை கேலி செய்வதென்றால் ஒரே கொண்டாட்டம் 😂❤ஆனால் தானே தன் அம்மாவை போலவே இருக்கிறோம் என்பதை அவள் இன்னும் அறிந்திருக்கவில்லை 😅❤I'm big fan of you and your Mom ❤I overcome my sadness by watching your videos 🎉❤Love you Shivangi and Binnima ❤🧚
Super family,, God bless you 🙏