ഈ പാപ്പാൻ പുലിയാണുകേട്ടോ|Ashokettan's experience with Thiruvambadi sivasundar|Subtitled|EPI 84

Поділитися
Вставка
  • Опубліковано 12 лют 2021
  • ONE WHO CONTROLS HIM CAN BE ALSO CALLED AS HERO....that is the story of Ashokan from irinjalakkuda who controlled the elephant Thiruvambadi sivasundar.
    നായരമ്പലം ശിവജിയിൽ തുടങ്ങി പൂക്കോടൻ ശിവൻ അഥവാ തിരുവമ്പാടി ശിവസുന്ദർ ഉൾപ്പടെയുള്ള കൊമ്പന്മാരെ വഴി നടത്തിയ ഓർമ്മകൾ അശോകേട്ടൻ ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു.. ശിവനെ അടുത്തറിഞ്ഞ ചുരുക്കം ചില പാപ്പാന്മാരിൽ ഒരാളാണ് ഇദ്ദേഹം... അശോകേട്ടൻ സഞ്ചരിച്ച വഴികളിലൂടെയുള്ള യാത്ര ഇവിടെ തുടങ്ങുന്നു..
    Ashokettan started his journey with elephants from Nayarambalam Shivaji ..he has continued that journey with famous elephants like thiruvambadi sivasundar or pookodan sivan too ...Ashokettan share his experience with Ulsavakeralam ...he is one such person who knows sivan better ...lets join the small journey with him travel through his experience with elephants like thiruvambadi sivasundar,nayarambalam shivaji etc ....
    ഫുൾ വീഡിയോ കാണാൻ :
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 216

  • @akhil6549
    @akhil6549 3 роки тому +51

    ഊട്ടോളി രാജശേഖരനെ കൊണ്ട് അശോകേട്ടന്റെ വരവ് കാണേണ്ട കാഴ്ചയാണ്. ♥️♥️♥️

  • @rahoolzgc5263
    @rahoolzgc5263 3 роки тому +29

    മറക്കില്ല..... ജീവനുള്ള കാലത്തോളം ആ പേരും പെരുമയും.......
    തിരുവമ്പാടി ദേവസ്വം ശിവസുന്ദർ 🤍

    • @telephant5763
      @telephant5763 3 роки тому

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ

  • @aneeshks3749
    @aneeshks3749 3 роки тому +36

    അശോകേട്ടൻ നല്ലൊരു തൊഴിലുക്കാരൻ . എല്ലാവിധ ആശംസകളും നേരുന്നു.

  • @rahoolzgc5263
    @rahoolzgc5263 3 роки тому +24

    ഇതുപോലെ കൊല്ലങ്കോട് ചന്ദ്രേട്ടനെ പറ്റിയും ഒരു പ്രോഗ്രാം ചെയ്തൂടെ.....🙏

  • @locallion5710
    @locallion5710 3 роки тому +55

    പഴയകാല ആനക്കഥകൾ കേൾക്കുമ്പോൾ മനസിന് വല്ലാത്തൊരു ഫീലാണ്...❤️

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +24

    പൂക്കോടൻ ശിവൻ അങ്ങനെ വിളിക്കാനാ ഇഷ്ട്ടം 💓💓

  • @kpn82
    @kpn82 3 роки тому +8

    ശരിക്കും ഫാൻസ്‌ ഉണ്ടാവണ്ട ശരിയായ ആന കാരൻ....... ശിവന്റെ മനസ്സറിഞ്ഞ പാപ്പൻ..🌹🌹🌹
    ഹരിച്ചേട്ടാ ...നന്ദി ഉണ്ട് ...അശോകൻ ആശാനേ പരിചയ പെടുത്തിയതിന്

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Ithupolle orupadu peru undu namukku cheuttum ...avareaanu nammall munpottu konduvarendathu ...athinulla shramam iniyum thudarum ...pinne video share cheyyan marakkenda ketto ...enthundu visesham ...veetil ellavarkum sugham thanne alle

    • @AnishKrishnantcr
      @AnishKrishnantcr 3 роки тому

      ISI മുദ്രയുള്ള തൊഴിലുകാരനാ....❤️

  • @vishnudileep8899
    @vishnudileep8899 3 роки тому +9

    💕🙏💕 ശിവനെ പറ്റി ഒരുപാട് കാര്യങ്ങൾ അറയുവാൻ സാധിച്ചു . കൂട്ടത്തിൽ അശോകേട്ടന് അവനോടുള്ള അടുപ്പവും. ഇങ്ങനൊരു എപ്പിസോഡ് ചെയ്തതിന് ഒരുപാട് നന്ദി. 💕🙏💕

  • @anilkganilkg1993
    @anilkganilkg1993 3 роки тому +5

    അശോകേട്ടന്റെ ജീവിത കഥ കേട്ടപ്പോൾ.... എന്തോ മനസിന്‌ വല്ലാത്ത ഫീൽ.... 😑😓😓 ഇവരൊക്കെ യാണ് എന്നും ആനക്കാരിൽ മുന്നിൽ. ഒരുപാട് ഇഷ്ട്ടം 😘😘😘😘😘😘

  • @manu.335
    @manu.335 3 роки тому +14

    എന്ത് നിഷ്കളങ്കമായ സംസാരം ആ ചേട്ടൻ

  • @nikhilprakhasan4522
    @nikhilprakhasan4522 3 роки тому +8

    ഉത്സവകേരളത്തിന് ഒരുപാട് നന്ദി ആന പണിയിലെ ഒരു ജീവിച്ചിരിക്കുന്ന legendനെ കാണാനും കേൾക്കാനും പറ്റിയതിൽ സന്തോഷം ❤️❤️

    • @amalkv549
      @amalkv549 3 роки тому

      😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Nikhil ...video istapattu end arinjathil orupadu santhosham ...pinne sugham thanne alle

  • @anandpozhath3562
    @anandpozhath3562 3 роки тому +5

    അർഹതപ്പെട്ട അംഗീകാരവും പ്രശസ്തിയും ലഭിക്കാതെ പോയ കുറച്ച് മൺമറഞ്ഞ ഗജവീരന്മാര് ഉണ്ട് ...കൊച്ചിൻ ദേവസ്വത്തിൻ്റെ കീഴിൽ....ഗിരീശൻ, ബലരാമൻ, തമ്പുരാൻ നാരായണൻ തുടങ്ങിയവർ....അവരെ കൊണ്ടുനടന്ന നല്ല തൊഴിലുകാരും....അവരെ കുറിച്ച് കുറച്ച് എപ്പിസോടുകൾ പ്രതീക്ഷിക്കുന്നു....

  • @spartanscreations723
    @spartanscreations723 3 роки тому +9

    അശോകേട്ടൻ...🔥🔥🔥
    ഒരുപാട് നന്ദി "ഉത്സവകേരളം" & ഹരി ചേട്ടാ..
    ഇതു പോലെ ഒരു എപ്പിസോഡ് ഞങ്ങൾക്ക് തന്നതിന്.. BGM കൂടി ചേർന്നപ്പോ വല്ലാത്ത ഒരു feeling..

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Spartans creation ...aa bgm oru coincident aayi vannathanu onnum planned alla...enkil correct suit ayirunnu .....pinne enthundu viseshangal ...sugham thanne alle

    • @spartanscreations723
      @spartanscreations723 3 роки тому

      @@Ulsavakeralam sugam Thannai.. chetta..

  • @sujeeshks6611
    @sujeeshks6611 3 роки тому +5

    ഇതുപോലെയുള്ള സീനിയർ ചട്ടക്കാരുടെ വിശേഷങ്ങൾ കേൾക്കാനുള്ള ഭാഗ്യം സാധിച്ചു തന്നതിൽ ഒരുപാട് സന്തോഷം, കൂടെ ശിവൻ്റെ വിശേഷം കൂടി ആയപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു....🐘❤️❤️❤️❤️
    #Ulsavakeralam🐘❤️💪
    #Hari Eatta 🙏🙏🙏
    Waiting.... Next part🙏💪

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      thanks Sujeesh ...sugham thanne alle ...video istatepttu ennu arinjathil orupadu sathosham ...share cheyyan marakkalle please

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +10

    ശോ എന്തൊക്കെയോ പറയണമെന്ന് ഉണ്ട് സൂപ്പർ സൂപ്പർ ❤❤❤ആശംസകൾ "ഉത്സവ കേരളo "❤❤❤ഹരി ചേട്ടൻ ❤❤❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +2

    ഒരുപാട് ഇഷ്ടത്തോടെ കണ്ട് നിന്ന പ്രോഗ്രാം അശോകേട്ടൻ.. 🧡🧡🧡സ്നേഹം

  • @viewfinder5682
    @viewfinder5682 3 роки тому +6

    പറഞ്ഞ ഓരോ വാക്കും മനസ്സിൽ സിനിമ പോലെ കാണാൻ കഴിയുന്നുണ്ടാരുന്നു 😍😍😍😍😍😍

  • @Ulsavakeralam
    @Ulsavakeralam  3 роки тому +36

    ഈ വീഡിയോ മുഴുവനായും കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക

    • @Gods_Own_Country.
      @Gods_Own_Country. 3 роки тому +1

      ഇതുപോലെ ഒരുപാട് ആനക്കാരെ ഉത്സവകേരളത്തിലൂടെ അറിയാൻ സാധിച്ചു.. ❤️ 🙏

    • @aslamt.a2196
      @aslamt.a2196 3 роки тому

      Kolakkadan mini aanayude video cheyyaamo?. UA-camr pls reply.

    • @AnilkumarAnilkumar-qy1hv
      @AnilkumarAnilkumar-qy1hv 3 роки тому

      Thanks, വളരെ നല്ല video ആയിരുന്നു

    • @songmania5163
      @songmania5163 3 роки тому

      Interview cheyyumbol BGM idunath interview kelkkan ulla intrest pokunu.

    • @RahulRahul-gn8ex
      @RahulRahul-gn8ex 3 роки тому

      Ethu pole kurai perudaiyum video chaiyuuuu

  • @jacobcmathew7706
    @jacobcmathew7706 3 роки тому +4

    ഹരിച്ചേട്ടാ ഇത് polichu👌👌
    നിഷ്കളങ്കനായ മനുഷ്യൻ. ഇതുപോലെ ഉള്ളവരെ ഇനിയും പരിചയപ്പെടുത്തണം 🤗🤗
    എല്ലാവിധ ഭാവങ്ങളും നേരുന്നു 🤗

  • @vishnuprasad981
    @vishnuprasad981 3 роки тому +19

    ശിവന് പകരം ശിവന് മാത്രം❤️

    • @sunilpaikkatt2977
      @sunilpaikkatt2977 2 роки тому

      Nadan anayil ella lakshanam otha orana athanu sivan. Avanea vellan orana eni pirakkanam

    • @remaniremani672
      @remaniremani672 2 роки тому

      Thrissukkarudea abhimanam

    • @remaniremani672
      @remaniremani672 2 роки тому

      @@sunilpaikkatt2977 azhaginte thamburanu prenamam

    • @remaniremani672
      @remaniremani672 2 роки тому

      Chekkan elava reyum kodhipichu kadanu kalanju

  • @WalkwithRamith
    @WalkwithRamith 3 роки тому +2

    അറിയില്ല ആ ചെട്ടന്റെ ആ മുഖത്തെ സൗമ്യത യും ആ പഴയ കഥകളും കേൾക്കുമ്പോൾ എന്തിനു കണ്ണ് നിറയുന്നു എന്നു .🌹🥰 ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ 🌹🥰

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      altho kettappol remithinu sangadam vannengil appam avide ninna njagalude awastha onnu alochichu nokku ...ashokettande mughathekku ennu nokkan thanne patiyilla .....video istamayi ennu pratheekshikkunnu ...share cheyyanum support cheyyanum marikilla ennu pratheekshikunnu .....

    • @WalkwithRamith
      @WalkwithRamith 3 роки тому

      Bro. It's a nice video and appreciate it. Ingane kure alkar arum ariyathe pokunnu. Am not a big fan of elephant 🐘 But ivarude vaakukal ento ithilek adupikkunu. Pattuanel as chettane orikal nerit kaananam enund. 🥰.. May god bless you all🙏😇

  • @krishnajithc7612
    @krishnajithc7612 3 роки тому +30

    മനുഷ്യന്മാർ കണ്ടു പഠിക്കേണ്ട നന്മയുള്ള വ്യക്തി. എവടെ ക്യാമറയ്ക്കു മുന്നിൽ നന്മ സ്വരൂപങ്ങളായ സെലിബ്രിറ്റിടകളെ കാണ്ണാം... പച്ചയായ മനുഷ്യർക്ക്‌ അഭിനയം വരില്ല. നല്ലആനക്കാരെ ബഹുമാനിക്കണം....

    • @Ulsavakeralam
      @Ulsavakeralam  3 роки тому +4

      Sadharanayil sadharanayaya manushyam ...karayanamengil karayum ...chirikkanamengil chirikkum avarkku abhinayikkan ariyailla ....viddeo istapettu ennu arinjathil orupadu santhosham ...pinne share cheyyan marakkalle please

  • @shijonjoseph4606
    @shijonjoseph4606 3 роки тому +6

    ശിവൻ മറക്കാൻ പറ്റാത്ത ഓർമ്മകൾ 😔

  • @akhilkakkara158
    @akhilkakkara158 3 роки тому +6

    ഈ വീഡിയോ കണ്ടു അവസാനിക്കുമ്പോൾ ഒരു യഥാർത്ഥ ആനപ്രേമിക്കു കണ്ണ് നിറയും, ശരിയല്ലെ കൂട്ടുകാരെ,🤧..

  • @dhanoojck4911
    @dhanoojck4911 3 роки тому +1

    അശോകേട്ടൻ ഒരുപാട് ഇഷ്ട്ടം സ്വന്തം അച്ഛനെ പോലെ തോന്നി 😘😘😘

  • @anuragcj
    @anuragcj 3 роки тому +4

    എന്നെ ആനപ്രാന്തൽ ആക്കിയത് ശിവൻ ആണ്. തൃശൂർ പൂരം കാണാൻ പോകാൻ പോലും ആയിട്ടില്ലാത്ത കാലത്തു പൂരം സ്പെഷ്യൽ പേപ്പർ സപ്ലിമെന്റിൽ ഫ്രാൻസിസ് ഏട്ടൻ ശിവന്റെ കൊമ്പിൽ പിടിച്ചു നിൽക്കുന്ന "ആശംസകളോടെ" പൂക്കോടൻ ശിവൻ എന്ന ബ്ലാക്ക് & വൈറ്റ് ഫോട്ടോ കണ്ടു തുടങ്ങിയ പ്രാന്തൻ. ശിവൻ ഇല്ലാത്ത ഗജലോകം ശൂന്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മരിച്ചാലും മറക്കില്ല ശിവാ നിന്നെ.

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Sivanillatha oru poorathepatti namukku chindhikkan pattatha oru kalamundayirunnu ...innu avan manninodu cheerunu kazinju

  • @manu.335
    @manu.335 3 роки тому +6

    നല്ല bgm ആണേ മനോഹരമായി 🤗 മടുപ്പില്ലാതെ മുഴുവൻ കണ്ടു 😍

  • @vishnuprasadvp5839
    @vishnuprasadvp5839 3 роки тому +2

    ഒരു പാട് ഇഷ്ടമുണ്ടായിരുന്ന ആന ആയിരുന്നു ശിവൻ❤️😢..

  • @kdrajeevvlog895
    @kdrajeevvlog895 2 роки тому

    ആശാന്റെ സംസാരം കേൾക്കൻ നല്ല രെസം. ഇതുപോലൊരു വല്യച്ഛൻ വീട്ടിൽ ഉണ്ടകിൽ അടിപൊളി

  • @sandeepsreenivas2756
    @sandeepsreenivas2756 3 роки тому +2

    അടിപൊളി ഒരു രക്ഷയുമില്ല episode💞 കാണാൻ വൈകി പോയി 😍

  • @vishnuk5617
    @vishnuk5617 3 роки тому +4

    നിഷ്കളങ്കമായി സംസാരിക്കാൻ ചിലർക്കേ കഴിയു ♥️

  • @user-uz4jj3he6s
    @user-uz4jj3he6s 3 роки тому +6

    അശോകേട്ടൻ 💖😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Named Papuan super alle ....video share cheyyan marakkale please

    • @user-uz4jj3he6s
      @user-uz4jj3he6s 3 роки тому

      @@Ulsavakeralam തീർച്ചയായും👍👍❤️

  • @jyothishsuresh7839
    @jyothishsuresh7839 3 роки тому +1

    ഒരുപാട് നന്ദി ഉത്സവകേരളം ഈ വീഡിയോ ചെയ്തതിനു ♥️♥️♥️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Jyothish ....pinne enthundu visesham sugham tanne alle

  • @sasikamburamsasikamburam5985
    @sasikamburamsasikamburam5985 3 роки тому +3

    Shiva marakilla ninne muthe 😢😣😭😭😭 miss you 🐘🐘

  • @nafsalappu2873
    @nafsalappu2873 3 роки тому +5

    ശിവ മോനെ 😭

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      enthuparayananu nafsal .....sangadam varaunnu

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 3 роки тому +3

    അടിപൊളി. പറയാൻ. വാക്കുകൾ ഇല്ല ♥♥♥♥

  • @sreejithsreedharanachary835
    @sreejithsreedharanachary835 3 роки тому +2

    ശിവന്റെ വിയോഗം ആരെ ആണ് വേദനിപ്പിക്കാത്തത്...

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +3

    കാത്തു കാത്തിരുന്നു ഇദ്ദേഹത്തിനേ..❤❤

  • @anandhukrishnan2689
    @anandhukrishnan2689 3 роки тому +4

    വളരെ നന്നായിട്ടുണ്ട് 🥰👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Anadhu krishnan video ishtapettu ennu arinjathil orupadu sathosham ...share cheyyan marakkalle ....pinne enthundu visesham ...sugham alle

    • @anandhukrishnan2689
      @anandhukrishnan2689 3 роки тому

      Sukham... Chettan sughayit irikunno...Chetta.... Harippad skandhante story cheyyumo plzz🥰

  • @vichusb6058
    @vichusb6058 3 роки тому +3

    സൂപ്പർ വീഡിയോ ❤❤❤❤

  • @sairashanavas7622
    @sairashanavas7622 3 роки тому +3

    Pavam manushan

  • @PrinceRaj-ri2es
    @PrinceRaj-ri2es 3 роки тому +5

    "അശോകേട്ടന്റെകയ്യീന്നുപോയപ്പോ രാജശേഖരൻ ആനയുടെ പ്രതാപവും പോയി"..

  • @diamondtech6227
    @diamondtech6227 3 роки тому +1

    Hari etta ithu pole ulla vedeos aa expect cheythath ulsavakeralam bg salute

  • @akhilskumar6395
    @akhilskumar6395 3 роки тому +1

    Othiri ishtamayi

  • @sibimc671
    @sibimc671 3 роки тому +3

    Nte Sivan💜💜

  • @jeeskallur7676
    @jeeskallur7676 3 роки тому +2

    Ashokettan ❤️😍

  • @roshanraghunath2265
    @roshanraghunath2265 3 роки тому +5

    Pullikkaran ethrayum kalam evidayirunnu..nice interview iniyum ingana ulla pappan mare konduvaruu interview

    • @AnishKrishnantcr
      @AnishKrishnantcr 3 роки тому

      Pookkodan Sivan
      Oottili Rajasekharan
      Oottili Ayyappan
      Bastin Vinayachandran
      കുറേ ആനകളിൽ നിന്നിട്ടുണ്ട്... നല്ല ഒന്നാം ക്ലാസ് ആനക്കാരനാണ്. കീറിയ ആനകൾ ഒന്നും എളുപ്പത്തിൽ മറക്കില്ല.... ഒരു ചങ്ങലയോ വടിക്കമ്പോ ഇല്ലാതെ ആമ്പല്ലൂർ ഹൈവേയിൽ കൂടി നീരോലികുന്ന രാജശേഖരൻ ആനയെ കൊണ്ട് വരുന്നത് കണ്ടവർ മറക്കില്ല... ❤️

  • @rakeshmm5122
    @rakeshmm5122 3 роки тому +2

    Ee chetan rajashekaranee vendum keranam my favourite ann

  • @ajithpm4786
    @ajithpm4786 Рік тому

    അശോകൻ മാമൻ.... 🔥🔥🔥

  • @anoopkunjumon8253
    @anoopkunjumon8253 3 роки тому +1

    Thanks Harichetta❤️❤️❤️

  • @abhishekkp7540
    @abhishekkp7540 3 роки тому

    valare adikam ishtapetoo , endha parayadhen arayilla ,athupole ayi njyan video kadhapo, athraki Nala Chetan ❤️❤️❤️❤️❤️❤️❤️❤️

  • @harinair5960
    @harinair5960 2 роки тому

    Nalla avatharanam

  • @sandeepasokan2928
    @sandeepasokan2928 3 роки тому +2

    Nallaoru chattakaran
    Superb episode 😍👍

  • @jijopalakkad3627
    @jijopalakkad3627 3 роки тому

    സൂപ്പർ വീഡിയോ 🐘🐘💖💖💖😍😍😍

  • @arunmr7941
    @arunmr7941 3 роки тому +3

    ഒരുപാട് കരഞ്ഞു🥺😭

  • @krishnalekhamoolayil4611
    @krishnalekhamoolayil4611 3 роки тому +2

    20:42 amazing

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Krishnalekha .....video share cheyyan marakkalle please

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 роки тому

    njan ee channellil kanathile vachu etavum nalla VDO .editing polichu nannayitund 👌👌👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Anandhakrishnan ....video istapettu ennu arinjathil orupadu santhosham ..share cheyyan marakkalle please ...support undavanam...

  • @diamondtech6227
    @diamondtech6227 3 роки тому

    Pwolichu

  • @abhijithm6087
    @abhijithm6087 3 роки тому +2

    Best one😢

  • @reshmaambili8225
    @reshmaambili8225 3 роки тому +2

    ചന്തിരേട്ടൻ ന കുറിച്ചുള വീഡിയോ ചെയ്യുമോ

  • @Ponnu-loft-mlp
    @Ponnu-loft-mlp 2 роки тому +1

    ❤❤
    ❤❤
    ❤❤
    ❤❤

  • @diamondtech6227
    @diamondtech6227 3 роки тому

    Thanks ulsavakeralam

  • @busqutes7319
    @busqutes7319 3 роки тому +2

    Background music koduthath nannyi❤️

  • @akshaytnair3555
    @akshaytnair3555 3 роки тому +6

    ന്റെ പൊന്നെ രോമാഞ്ചിഫിക്കേഷൻ

    • @adwaithkb1451
      @adwaithkb1451 3 роки тому +2

      Ella chennelum ...chattakarade interview edth thugunathine munne...eganethe Vedio edth ulsavkeralam..💞💞💞💞

  • @user-th6ly9vt9t
    @user-th6ly9vt9t 3 роки тому +1

    ചേട്ടാ അശോകേട്ടന്റെ എപ്പിസോഡുകൾ വരുവരുന്നില്ലേ

  • @sibinsibin7017
    @sibinsibin7017 3 роки тому +2

    Super 💓💓💓

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks Sibin ...video istapettallo alle ..sugham thanne alle

  • @AJISHSASI
    @AJISHSASI 3 роки тому +1

    👍🏻👍🏻

  • @nikhilblan258
    @nikhilblan258 3 роки тому +2

    💕💕💕

  • @anoopbalan4119
    @anoopbalan4119 3 роки тому +2

    🙏🙏❤️

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому +4

    Ente nadu🔥

  • @janishummer9292
    @janishummer9292 3 роки тому +3

    ഇതിന്റെ ബാക്കി എപ്പിസോഡ് ഉണ്ടാവോ..

  • @anandhapathmanaabhanm7999
    @anandhapathmanaabhanm7999 3 роки тому +1

    💝

  • @sanilassanilas1311
    @sanilassanilas1311 3 роки тому +1

    👌👌👍👌👌

  • @aneeshkumar4376
    @aneeshkumar4376 3 роки тому

    സൂപ്പർ ♥️..

  • @pradeepu9067
    @pradeepu9067 3 роки тому +3

    പൂക്കോടൻ ശിവൻ ... ആനയെ ഇഷ്ടപ്പെടാൻ പഠിപ്പിച്ചവൻ.......

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      avanodu oru dhivya pranayam thanne ayirunnu ellavarkum ....video istapetto enkil share cheyyan marakkalle please

    • @pradeepu9067
      @pradeepu9067 3 роки тому

      @@Ulsavakeralam എന്റെ ചെറുപ്പത്തിലേ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് അവനെ..... ശിവൻ ആമ്പല്ലൂരിൽ മരകമ്പനിയിൽ കെട്ടുമ്പോൾ എപ്പോൾഴും കണ്ടത്... പിന്നീട് തൃശൂരിലേക്ക് പോയി ശിവസുന്ദർ ആകുമ്പോൾ ആണ് കാണുന്നത് കുറവായത്....
      ശിവൻ ആമ്പല്ലൂരിൽ ഉള്ളപ്പോൾ ഊട്ടോളി കൃഷ്ണൻകുട്ടിച്ചേട്ടനൊന്നും ആനയുണ്ടായിരുന്നില്ല.... അന്ന് ഇവൻ മാത്രമേ അവിടെയുള്ളൂ..... അതുകൊണ്ട് തന്നെ എല്ലാരും ഇഷ്ടപ്പെടും... കാട്ടിൽ കയറി പോയി തിരിച്ചു വന്നതൊക്കെ അന്നത്തെ പത്രങ്ങളിലെ മുഖ്യ വാർത്തയായിരുന്നു.....
      ...... അതു പോലെ തന്നെ ഏറെ ഇഷ്ടപ്പെട്ടൽ ആനയായിരിന്നു പെരുമ്പിള്ളിശ്ശേരിയിലെ സാജ്‌ പ്രസാദ്.... ചങ്ങലയില്ലാതെ, തൊട്ടടുത്ത സ്കൂളിൽ കുട്ടികളുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങികഴിച്ചിരുന്ന അവനെയും നിങ്ങൾ ഓർമയിൽ കൊണ്ട് വരണം.... പാവം...എരണ്ടകെട്ടിന്റെ ഇരകളിലൊന്ന്...

  • @ayyappadasgopinadhan6554
    @ayyappadasgopinadhan6554 3 роки тому +1

    😍

  • @marsu661
    @marsu661 2 роки тому

    ❤️

  • @nithinmohan4230
    @nithinmohan4230 2 роки тому

    ❤❤❤❤❤❤❤

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому +2

    🙂🙏🙏🙏

  • @chithrucheruvathery1721
    @chithrucheruvathery1721 3 роки тому +2

    അശോക മാമൻ... 🔥❤️🔥

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Ishtapetto mammande viseshangal .....pinne enthundu visesham sugham thanne alle

  • @abhilashpillai7403
    @abhilashpillai7403 3 роки тому

    😍👌

  • @pranavskumar1998
    @pranavskumar1998 3 роки тому +2

    😍😍😍😍😍👌👌👌👌👌❤️❤️❤️❤️❤️

  • @shyaranka1338
    @shyaranka1338 3 роки тому

    Ashokan appuppan❤

  • @nthg-yg5bu
    @nthg-yg5bu 2 роки тому

    Enthu rasa pullide samsaram സാധു മനുഷ്യന്‍

  • @vishnup7914
    @vishnup7914 3 роки тому

    Namichu Ashane snehikunuu Ente Maranam varre

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      A vakukalil aa aanyodulla sneham namuku manasilakkan pattum ..pinne enthundu vishnu visesham ...sugham thanne alle

  • @nandhuprakash47
    @nandhuprakash47 3 роки тому +2

    Siva😓

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      named Ella our sangadam aanu Avan ...video ishtapettallo all enrol share cheyyan marakkalle please

  • @akhilnair5579
    @akhilnair5579 3 роки тому +2

    Hari etta 😄nalloru episode😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Akhil ....share cheyyan marakkalle please

  • @vishnusathyan3054
    @vishnusathyan3054 3 роки тому +2

    കൊല്ലങ്കോട് ചന്ദ്രേട്ടന്റെ ഒരു എപ്പിസോഡ് ചെയ്യാമോ?

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Theerchayayum cheyyum ...oru avasarathinu wait cheyyunnu ....

  • @sprakashkumar1973
    @sprakashkumar1973 3 роки тому

    Good

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks S Prakash Kumar sir ...video istapetto enrol share cheyyane please

  • @binjurajendran
    @binjurajendran 3 роки тому +2

    🥰🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Binju ...video ishtapettallo alle ...share cheyyan marakkalle please

  • @rejithvn9534
    @rejithvn9534 3 роки тому +1

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Ranjith ...video ishtapettallo alle ...share cheyyan marakkalle ....pinne enthundu visesham sugham thanne alle .....

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому +2

    Irinjalakuda 🔥💥

  • @sachusaji472
    @sachusaji472 3 роки тому +1

    😭

  • @aslamt.a2196
    @aslamt.a2196 3 роки тому +2

    Kolakkadan mini aanayude video cheyyaamo?. Pls reply

    • @aslamt.a2196
      @aslamt.a2196 3 роки тому

      ua-cam.com/video/aJWtP215jto/v-deo.html

    • @Gods_Own_Country.
      @Gods_Own_Country. 3 роки тому

      ഒരു ചെറിയ വീഡിയോ നാളെ ഇടുന്നുണ്ട്.... അവിടെ പോയിരുന്നു .. പക്ഷെ അന്ന് എടുക്കാൻ സാധിച്ചില്ല ...
      ( ഉത്സവകേരളത്തിലും മിനി ആന വരുന്നതിൽ ഒരുപാട് സന്തോഷം ❤️ )

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 3 роки тому +1

    2009 il uttoli rajasekharane kondu nadakumbolanu chttne njn adyayi kanunnath.koode alde mwon undrnnu.rjshkrnte nalla oru tym ayirunu ath💜

  • @nikhithaku985
    @nikhithaku985 3 роки тому

    💗💚💛💜💙❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks Nikhi thaku ...video istapettallo alle ...share cheyyan marakenda ketto pinne enthundu visesham

  • @renjukandan7750
    @renjukandan7750 3 роки тому

    ❤️❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Hello Renju ...episode istamayallo alle share cheyyan marakkenda ....pinne sugham alle

  • @aneesh.nuaneeshnu5572
    @aneesh.nuaneeshnu5572 3 роки тому

    ❤❤❤❤❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @vinojaravindan6830
    @vinojaravindan6830 3 роки тому

    Asokettan😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Nammude swantham ashokkettan ...video ihstapettallo alle ...share cheyyan marakkalle ...pinne enthundu visesham sugham thanne alle

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому

    Thank you harieatttttttaaaaa
    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks Sudheesh ...share cheyyan marakkalle please