Mangalamkunnu Gajaveeranmar | മംഗലാംകുന്നിലെ ഗജവീരന്മാർ |

Поділитися
Вставка
  • Опубліковано 23 сер 2020
  • മംഗലാംകുന്നിലെ ഗജവീരന്മാരെ കുറിച്ച് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല..... മംഗലാംകുന്ന് അയ്യപ്പൻകുട്ടി മുതൽ മംഗലാംകുന്ന് കർണ്ണൻ വരെ നീണ്ടു നില്കുന്നു മംഗലാംകുന്ന് ആന തറവാട്ടിലെ ഗജപെരുമ. സഹോദരന്മാരായ പരമേശ്വരൻ അനുജൻ ഹരിദാസ് എന്നിവരാണ് മംഗലാംകുന്നിന്റെ ഗജകേസരി യോഗത്തിന് നിമിത്തമായത്. ജേഷ്ഠൻ പരമേശ്വരൻ ആണ് ആദ്യമായി തറവാട്ടിൽ ആനയെ കൊണ്ടുവരുന്നത്.ആനയെ വാങ്ങാൻ ഉണ്ടായ കാരണവും അദ്ദേഹത്തിന്റെ ഇത്രകാലത്തെ അനുഭവങ്ങളും ഓർമകളും പങ്കുവെക്കുക ആണ് ഈ വീഡിയോയിലൂടെ.......
    കൂടുതൽ വീഡിയോസിനായി ഈ ചാനൽ / @classicmedia സബ്സ്ക്രൈബ് ചെയ്യുക
    follow / classic-medi. .
    #Mangalamkunnu_Karnan #Mangalamkunnu_Ganapathi #Mangalamkunnu_Ayyappan
  • Розваги

КОМЕНТАРІ • 36

  • @rakeshk7788
    @rakeshk7788 3 роки тому +9

    മംഗലാംകുന്നിലെ ആനകളെ ഒരുപാട് ഇഷ്ടമാണ്
    ഞാനിവിടെ പോയി ആനകളെ കണ്ടിട്ടുണ്ട് ഒരുപാട് ഭംഗിയാണ് ആനകളെ ഇങ്ങനെ കണ്ടുനിൽക്കാൻ
    സൂപ്പർ അടിപൊളി വീഡിയോ 🙏🙏👍👍🐘🐘🐘🐘🐘🐘🐘🐘🐘

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +4

    മംഗലാം കുന്നിലെ ആനകളോട് എത്ര സ്നേഹമുണ്ടോ അതിലേറെ സ്നേഹമുണ്ട്.. പരമേശ്വരൻ ചേട്ടനോടും ഹരിദാസ് ഏട്ടനോടും... ആയുസ്സും ആരോഗ്യവും.. നൽകട്ടെ ഈശ്വരൻ

  • @jayarajankaloor
    @jayarajankaloor 3 роки тому +7

    എത്ര നല്ല നല്ല അറിവുകൾ... എത്രയെത്ര അനുഭവങ്ങൾ.... മംഗലാംകുന്നിലെ കാരണവൻമാർക്ക്... സന്തോഷവും, സമൃദിയും, ദീർഘായുസ്സും., ആയുരാരോഗ്യ സൗഖ്യവും... നേരുന്നു....

  • @shanumoviesvlogs
    @shanumoviesvlogs 3 роки тому +1

    ഈ വീഡിയോ കണ്ടപ്പോൾ ആണ് കൂടുതൽ ആയിട്ട് മംഗലാംകുന്ന് ആന തറവാടിനെ മനസിലായത്

  • @shihabongallur4523
    @shihabongallur4523 3 роки тому +3

    ♥️♥️

  • @rasheedparambil6008
    @rasheedparambil6008 3 роки тому +3

    ❤️❤️👍

  • @user-bs6zi2wl7t
    @user-bs6zi2wl7t 3 роки тому +2

    😍😍

  • @natarajanmedia1237
    @natarajanmedia1237 3 роки тому +2

    ❣❣❣

  • @vishnuvardhan246
    @vishnuvardhan246 3 роки тому +1

    👍👍👍👍👍🐘🐘🐘🐘🐘🐘🐘🐘🐘🐘

  • @arkentertainment5498
    @arkentertainment5498 3 роки тому +1

    🥰🥰🥰🥰

  • @GirishOngallur
    @GirishOngallur 3 роки тому +2

    ❤️❤️❤️

  • @abhayashihab
    @abhayashihab 3 роки тому +1

    🐘❤️

  • @RanjithRanjith-eo3es
    @RanjithRanjith-eo3es 3 роки тому +4

    Karnadoke ishtakooduthal kondaanu thirumeni okke ozhinju poyath

  • @pranavunni7470
    @pranavunni7470 3 роки тому +2

    Bro mangalaamkunnu correct location evida

    • @ClassicMedia
      @ClassicMedia  3 роки тому +2

      Ottappalam Mannarkkad rode

    • @nitheeshkumar501
      @nitheeshkumar501 3 роки тому +1

      പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം - മണ്ണാർക്കാട് വഴി ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ

  • @nowfalnoushad4751
    @nowfalnoushad4751 3 роки тому +1

    3k aakiyitund😁

  • @rahulr2952
    @rahulr2952 3 роки тому +1

    ഒരു ആനക്ക് എത്ര രൂപ വില വരും

    • @ClassicMedia
      @ClassicMedia  3 роки тому

      ♥️

    • @shanumoviesvlogs
      @shanumoviesvlogs 3 роки тому

      1 crore മുകളിൽ, താഴേക്കും വരും..... മോഹ വില ആണ് കൂടുതലും