ആനപ്രേമി ആനക്കാരനായ കഥ-ചന്ദ്രോത്സവം|KeralaElephant|Ulsavakeralam|Thiruvambady Chandrasekaran|EPI 169

Поділитися
Вставка
  • Опубліковано 12 чер 2022
  • ആനപ്രേമി ആനക്കാരനായ കഥ
    തിരുവമ്പാടി ചന്ദ്രശേഖരനോടൊപ്പം ഉണ്ടായിരുന്ന കാലത്തെ അനുഭവങ്ങൾ, ഒപ്പം ചന്ദ്രശേഖരന്റെ സ്വഭാവ സവിശേഷതകൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റി വിമോഷ് സംസാരിക്കുന്നു.. തന്റെ ഏഴാമത്തെ വയസിൽ ആനയോട് തോന്നിയ ഇഷ്ടം അയാളെ ചന്ദ്രശേഖരന്റെ അടുത്തെത്തിച്ചു..പിന്നീട് ഒരു ദശകത്തിലധികം അവനോടൊപ്പം ഒന്നാമനായി ഒപ്പം കൂടി. ഒരു ചട്ടക്കാരൻ എന്നതിൽ ഉപരി ഒരു തികഞ്ഞ ആനപ്രേമി തന്നെയാണ് ഇദ്ദേഹം..ചന്ദ്രശേഖരനൊപ്പം ഉണ്ടായിട്ടുള്ള അനുഭവങ്ങൾ അവന്റെ സ്വഭാവ സവിശേഷതകൾ തുടങ്ങിയ കാര്യങ്ങളെല്ലാം വിമോഷ് ഉത്സവകേരളം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു..
    The story of the transition of an elephant lover to a mahout..
    Vimosh talks about his experiences with Thiruvambadi Chandrasekharan and Chandrasekharan's character traits.
    #ParamekkavuKasinathan
    #ThrissurPooram2022
    #ThrissurPooram
    #Pooram
    #ParamekkavuPadmanabhan
    #ParamekkavuTemple
    #Paramekkavuelephants
    #Paramekkavuthrissur
    #Ulsavakeralam
    #ThrissurPooram
    #ThiruvambadySivasundar
    #ThiruvambadyTemple
    #ThiruvambadyElephants
    #ThiruvambadyElephants2022
    #ThrissurPooramElephants
    #ThrissurPooramElephants2022
    #ThrissurPooramKeralam
    #KeralaThrissurPooram
    #guruvayoortemple
    #guruvayoorelephants
    #guruvayurelephants
    #guruvayurtemple
    #Aiswaryasreeman
    #ThripryarTemple
    #Keralaelephant
    #Beautifulelephantskerala
    #elephantskerala
    #Palakkad
    #Palakkadelephants
    #PalakkadFestivals
    #Palakkadtemples
    #Vela and Poorams
    #Palakkadvela
    #AranmulaRaghunathan
    #Thrippunithura
    എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക
    • ആനപ്രേമി ആനക്കാരനായ കഥ...
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 92

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +38

    ഒരുപാട് പേര് പറഞ്ഞ് കേട്ടിട്ടുണ്ട് വിമോഷ് എന്ന പേര് ഇപ്പോഴാ ഇത്രയും സമയം നേരിൽ കാണുന്നത്.. വളരെ നന്നായി നല്ല അഭിമുഖം നന്മകൾ നേരുന്നു.. ആശംസകൾ വിമോഷിനും ആനക്കുട്ടിക്കും

    • @Ulsavakeralam
      @Ulsavakeralam  2 роки тому +5

      Sreelatha Cheechi ....athe ithu njangalkkum oru puthiya anibhavam thanne ayirunnu ...sadharana valare soft spoken aaya adheham valare nannayi sahakarichu ..athukondu thanne njangalkkum orupadu kariyangal chodichu manasilakkan kazinju ennu karuthunnu ...please vilayiruthukka Cheechi... ..istapettal share cheyyan marakkalle please

  • @revudevu4552
    @revudevu4552 2 роки тому +18

    ആനപ്രേമി ചട്ടക്കാരൻ ആയ കഥ കേട്ടിരിക്കാൻ തന്നെ വളരെ രസം .. വിമോഷനെകുറിച്ച ഇത്രയും നന്നായി മനസിലാക്കാൻ സഹായിച്ച ഉത്സവകേരളത്തിനു നന്ദി.. വളരെ നിഷ്കളങ്കൻ ആയ ഒരു വ്യക്‌തിയാണ് വിമോഷ് എന്ന് ഈ വിഡിയോയിൽ നിന്ന് മനസിലാക്കുന്നു...

  • @aanakeralam3235
    @aanakeralam3235 2 роки тому +12

    ചന്ദ്രൂന്ടെ ഇന്റർവ്യൂ പൊളിച്ചിട്ടുണ്ട് കേട്ടോ ...കലക്കി തിമിർത്തു ഉത്സവകേരളം ഒരുപാടു നന്ദി ഉണ്ട്

  • @smallwonder7019
    @smallwonder7019 2 роки тому +9

    കലക്കൻ വീഡിയോ തന്നെ ....ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല ...എന്റെ സ്വന്തവും തിരുവമ്പാടിയുടെ അഭിമാനവുമായ ചന്ദ്രൂനെപ്പറ്റി പറയാൻ വിമോഷ് ഏട്ടനെ പറ്റൂ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഇന്റർവ്യൂ

  • @pranavskumar1998
    @pranavskumar1998 2 роки тому +11

    കഴിഞ്ഞ എപ്പിസോഡിൽ വിമോഷേട്ടനോട് അധികം ചോദ്യങ്ങൾ ചോദിക്കാത്ത പോലെ തോന്നിയിരുന്നു,ആ പരാതി ഇപ്പം മാറി ☺️.....Good Episode👏 Keep Going 🙌

  • @minik7120
    @minik7120 2 роки тому +7

    വിമോഷേട്ടൻ ഇത്രയധികം സംസാരിക്കുന്ന ഒരാൾ ആണെന്ന് പ്രതീക്ഷിച്ചിരുന്നില്ല ... ഹരിച്ചേട്ടന്റെ ചോദ്യങ്ങൾ ആണ് വിമൊഷേട്ടനെ കൊണ്ട് ഇത്രയും സംസാരിപ്പിച്ചത് എന്ന് തോന്നുന്നു.. എന്തായാലും ചന്ദ്രശേഖരനെ പറ്റി ഇത്രയധികം കാര്യങ്ങൾ പങ്കു വെച്ചതിനു വിമൊഷേട്ടനും ഉത്സവകേരളത്തിനും നന്ദി..

  • @krishnakumaribhasi2715
    @krishnakumaribhasi2715 2 роки тому +8

    വളരെ നന്ദി ഉത്സവകേരളം.. തിരുവമ്പാടി ചന്ദ്രശേഖരനെ പറ്റി കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെയധികം സന്തോഷം.. ഇനിയും ഇത് പോലെ നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.. ഉത്സവകേരളം Team നു എല്ലാ വിധ ആശംസകളും ...

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thanks for the kinds words thanks for the support

  • @meghan7240
    @meghan7240 2 роки тому +5

    ഇത്രം ഭംഗിയായി കൃത്യമായി വിമോഷ് സംസാരിക്കുമെന്ന് അറിയില്ലായിരുന്നു.. ആളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ അറിയണമെന്നുണ്ട്..
    പൂരവിശേഷങ്ങളും , കുട്ടിശങ്കരൻ , ശിവൻ എന്നിവരെപ്പറ്റിയുള്ള ഓർമ്മകളും , തിരുവമ്പാടിയിൽ നിന്ന് മാറാനുണ്ടായ സാഹചര്യവും ഒക്കെ..
    ശേഷം ഭാഗങ്ങൾ ഗംഭീരമാവട്ടെ..

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thanks Meghan ....athe Sathyam pakshe enthu our aduppam angottum ingottum thonni ..athukaranam thane vishadamayi samsarikkan patti ...ningalkku oru nalla experince tharan kazinju ennu vishwasikunu ....nangal athu palichu ennu karuthunnu ....video istapettal athu share cheyyan marakkalle please

  • @sureshkumar.m418
    @sureshkumar.m418 2 роки тому +6

    ശരിക്കും കലക്കി, വിമോഷ് ഏട്ടൻ വിമോഷ് ഏട്ടൻ തന്നെ 👌👌👌🥰🥰🥰🥰🥰🥰🥰കള്ളം, കപടമില്ലാത്ത ഒരു ശുദ്ധനായ ചട്ടക്കാരൻ 🙏🙏🙏ഞങ്ങൾക്ക് ഈ വീഡിയോ തന്നതിന് ഒരുപാടൊരുപാട് നന്ദി ഏട്ടാ 👍👍👍👌👌👌🙏🙏🙏👏🏼👏🏼👏🏼👏🏼👏🏼👏🏼

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You so much Suresh.. 🙏🏻 ഇനിയും support ഉണ്ടാവണം.. എല്ലാ എപ്പിസോഡുകളും കാണണേ.. video share ചെയ്യാനും മറക്കണ്ട..

  • @Ulsavakeralam
    @Ulsavakeralam  2 роки тому +18

    എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക

  • @robyroby5620
    @robyroby5620 2 роки тому +2

    എന്റെ നാട്ടുകാരനും എന്റെ ക്ലാസ്സ്‌ മേറ്റും വിമോഷ് 👍👍👍👍കിടു

  • @coconuttales3245
    @coconuttales3245 2 роки тому +4

    സൂപ്പർ വീഡിയോ...വിമോഷ് ഏട്ടൻ ഇങ്ങനെ സംസാരിക്കുമെന്ന് കരുതിയേയില്ല ...അടിപൊളി വീഡിയോ ...ഇങ്ങനെ വേണം ഇന്റർവ്യൂ ചെയ്യാൻ ...ഉത്സവകേരളം ടീം സൂപ്പർ

  • @jijopalakkad3627
    @jijopalakkad3627 2 роки тому +2

    പാറമേക്കാവ് കാശിനാഥൻ ,വിമോഷ് ചേട്ടൻ 💥💥🥰🥰🥰🥰🥰🥰🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

  • @gautham6787
    @gautham6787 2 роки тому +2

    വിമോഷേട്ടന് അർഹതയുടെ അംഗീകാരം ഈ ഇൻ്റർവ്യൂ

  • @anandhananilan7514
    @anandhananilan7514 2 роки тому +13

    പണ്ട് njnkde നാട്ടുകാർ വിമോഷേട്ടനെ ചന്ദ്രുവിന്റെകൂട്ടത്തിൽ പോകുമ്പോ കളിയാക്കും അയ്യേ ഇവൻ എന്ത് കോലംകേട്ടാണ് നടക്കണത്.... Enkne ആണോ ആനക്കാർ....പിന്നെ ആനക്ക് ചുമതല കേറി.... കുറച്ചു നാൾ കഴിഞ്ഞപ്പോൾ... നമ്മടെ വിജയടെ മോൻഅല്ലടി ഈ വലിയ ആനയെ കൊണ്ട് വരണേ..... എന്ന് പറയിപ്പിച്ച മൊതല് 🔥🔥🔥🔥

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      thanks Anandhan ...athe ...oru Aanapremi aanakaranayal enthanu kuzhappam ennullavarkulla marupadi thanne aanu adheham ...athyandhamayi aanaye snehikunna oru avam manushyan ....

    • @anandhananilan7514
      @anandhananilan7514 2 роки тому

      @@Ulsavakeralam ❤

  • @regal3992
    @regal3992 Рік тому +4

    ഞാൻ ഇദ്ദേഹത്തെ ആദ്യം ആയി കാണുന്നത് 6കൊല്ലം മുൻപ് ആയിരംകണ്ണി ദേവീയുടെ തിടമ്പ് ഏറ്റി നില്കുന്ന ചന്ദ്രശേഖരന്റെ കൂടെ ആണ്..

  • @nidhinnm122
    @nidhinnm122 2 роки тому +1

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചട്ടക്കാരൻ 🙌

  • @naveenribbery191
    @naveenribbery191 2 роки тому +2

    Singam bro❤🔥😎😍

  • @abhijithmanjoor2511
    @abhijithmanjoor2511 2 роки тому +1

    Nalla aanakaran❤️

  • @binjurajendran
    @binjurajendran 2 роки тому +4

    Kanjiyil nokkiitu Ana Nammale nokkum.. 😜 Vimosh eattan..🥰😆

  • @sivaprasadms5241
    @sivaprasadms5241 2 роки тому +2

    സൂപ്പർ എപ്പിസോഡ് വിമോഷ് ഏട്ടൻ വേറെ ലെവൽ അടുത്ത എപ്പിസോഡ് എന്നാണ്

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Sivaprasad.. അടുത്ത episode ഉടൻ വരും .. അപ്പോളേക്കും video share ചെയ്യാൻ മറക്കണ്ട

  • @sandeepasokan2928
    @sandeepasokan2928 2 роки тому +3

    കൊള്ളാം👌🏼👌🏼👍👍

  • @vishnunandan8896
    @vishnunandan8896 2 роки тому +3

    Super😍😍😍

  • @sreerajjayakrishnansreeraj1208
    @sreerajjayakrishnansreeraj1208 2 роки тому +1

    ഞങ്ങൾ ആ കൂട്ടുകെട്ടിന് അതെ മിസ്സ് ചെയ്യുന്നു 💔😔

  • @aswinkr4601
    @aswinkr4601 2 роки тому +2

    വിമേഷ് chtn👍👍👍😍

  • @varshaammuthrishurkari3907
    @varshaammuthrishurkari3907 2 роки тому +2

    ആനയുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്ന പാപ്പാൻ

  • @nishantha.g3015
    @nishantha.g3015 2 роки тому +1

    ❤❤പറയാൻ ഒന്നും ഇല്ല.. ❤❤❤❤❤❤

  • @prasadkalarikkal9222
    @prasadkalarikkal9222 2 роки тому +1

    Orale muzhuvanayt parayan sammathikunnathan ningale quality...keep going🔥

  • @manjuhari511
    @manjuhari511 Рік тому

    ഒരുപാട് ലേറ്റായി പോയി കാണാൻ നല്ല വീഡിയോ

  • @vishnuedamini4467
    @vishnuedamini4467 2 роки тому +1

    ഏട്ടൻ 🥰😍😘😘😘

  • @vellithira5733
    @vellithira5733 2 роки тому +2

    Super ulsavakeralam ...this is how you should conduct the interview ...vimosh ...hats off to you man ...super ...adipolli ...I love this channel and will be sharing the video to my friends and families

  • @alvalloli3213
    @alvalloli3213 2 роки тому

    super interview...good interview...good questions...vimosh me kurichu kettitundu...pakshe ithrayum nannayi nokunna papanmarde chiitakal paranju tharu na mansu undallo..vimosh hats off!!

  • @Hazelnut225
    @Hazelnut225 2 роки тому +3

    Nice video ♥️

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thanks ponnuzz video istapettallo alle ...share cheyyan marakkalle please support undavanam

  • @vishnupk123
    @vishnupk123 2 роки тому +1

    വിമോഷ് ഏട്ടൻ 😘😍😍😍

  • @smgamer1055
    @smgamer1055 Рік тому +1

    Cherpulashery ശ്രീ അയ്യപ്പനും അവൻ്റെ സാരഥി കണ്ണേട്ടൻ ഇവരുടെ ഒരു വീഡിയോ ചെയോ പ്ലീസ്....

  • @avinirinjalakuda7947
    @avinirinjalakuda7947 2 роки тому +2

    Vimoshettan 🥰🥰

  • @arjunvkpandikode3319
    @arjunvkpandikode3319 2 роки тому

    Super 🤩🤩🤩

  • @ancyshylesh5579
    @ancyshylesh5579 2 роки тому

    Super Ulsavakeralam👌👌👌Ellavidha aashamsakalum nerunnu.

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thanks ancy for the kind words ....video share cheyyan marakkalle ...ellavarodum kanan parayane ...thanks for the support

  • @appurockzz2938
    @appurockzz2938 2 роки тому +1

    👌🏻👌🏻♥️♥️♥️

  • @rahulrajesh7964
    @rahulrajesh7964 2 роки тому +2

    💚💚💚

  • @basiljoykurisingal9606
    @basiljoykurisingal9606 2 роки тому

    😍🐘😍

  • @gokulraj1082
    @gokulraj1082 2 роки тому

    ❤️🥰❤️👍

  • @deepunarayanan8740
    @deepunarayanan8740 2 роки тому +1

    Nice episode chettaaayi
    Vimosh enganeokke samsaaarikkumle...
    Sooooppper

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank you Deepu ...
      പിന്നല്ലാതെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അല്ലെ അതൊക്കെ മനസ്സിലാക്കാൻ പറ്റിയേ.. 😉

  • @rohithnair9800
    @rohithnair9800 2 роки тому +4

    Thrkariyoor vinod ettante video cheyo🥰

  • @rjiosasi6779
    @rjiosasi6779 2 роки тому +1

    Super video

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank You Rijo 🙏🏻എല്ലാ എപ്പിസോഡുകളും കാണണേ.. video share ചെയ്യാനും മറക്കണ്ട..

  • @vishnuvichuzz8999
    @vishnuvichuzz8999 2 роки тому

    ❤❤❤

  • @gajaveeryam3633
    @gajaveeryam3633 2 роки тому

    ♥️

  • @appuakshay1574
    @appuakshay1574 2 роки тому +1

    🥰

  • @jithurejith369
    @jithurejith369 2 роки тому

    😍😍😍

  • @arjundas2583
    @arjundas2583 2 роки тому

    ❤️❤️❤️❤️❤️

  • @harilakkidi807
    @harilakkidi807 2 роки тому

    👍❣️🙏

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thanks Yogi baba ...video istapettallo all ...share cheyyan marakkalle athupolle ellavarodum subscribe cheyyan parayane

  • @sanjusanjith2058
    @sanjusanjith2058 2 роки тому +1

    💖💖💖💖

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank you Sanju 🙏🏻 .. Share ചെയ്യാൻ മറക്കല്ലേ ...

  • @soumyaaa77
    @soumyaaa77 2 роки тому +1

    👍👍👍👍👍

  • @prasadpattath6332
    @prasadpattath6332 2 роки тому

    Chetta kollan Ramakrishnan chettandeyum Thiruvambadi kannandeyum video cheyyumo.Nalla anubava sampathulla oru thozhil kaarana.orupadu karyangal chodichu manassilakkan kazhiyum.

  • @krunni3406
    @krunni3406 2 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @RahulRahul-gn8ex
    @RahulRahul-gn8ex 2 роки тому +2

    8, 9 കൊല്ലം കണ്ണാമ്ബ്ര വേലയുടെ നിറസാന്നിധ്യം ആയിരുന്നു... അതിനെ പറ്റി ചോദിക്കാമോ?..

  • @lakshmipradeep3843
    @lakshmipradeep3843 2 роки тому +1

    കേട്ടിരിക്കാൻ തന്നെ ഒരു രസം ഉണ്ട് അടി വെടി പുക ഒന്നുoഇല്ല

  • @balan8640
    @balan8640 7 місяців тому

    A kalakanate mothalalea echiri kutikuroombu avanoom kanoom

  • @peelipeeluus5356
    @peelipeeluus5356 2 роки тому +2

    ഇദ്ദേഹം ഒരു നല്ല പാപ്പാൻ ആണ് എന്നത് സംസാരത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കും, ചുമ്മാ ഇരുന്നു തള്ളുന്ന പാപ്പാൻ മാർ കണ്ടുപഠിക്കണം

  • @saranvs4641
    @saranvs4641 2 роки тому +3

    ആനയെ കൂടെ കാണിച്ചുകൊണ്ട് വീഡിയോ എടുക്ക് ബായ്

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Saran ...palappozhum aana nikunayidathu ninnu lengthy ayya interview cheyyan bhudhimuttundavum ...athupolle thane ayirunnu ivideyum ...relax aayi adheham irunnathu kondu mathram aanu adhehathinu nannayittu samsarikkan kazinjathu thane ...oru episodum location Marilee athukondanu ..ini shramikkam

    • @velayudhanks4614
      @velayudhanks4614 2 роки тому

      Very nice.

    • @pradeepu9067
      @pradeepu9067 2 роки тому +2

      പിന്നെ ഇതിൽ വിമോഷ് തിരുവമ്പാടി ചന്ദ്രു നേ പടിയാണ് പറയുന്നത്... ആൾ ഇപ്പൊ ചന്ദ്രുവിൽ അല്ല,, അതുകൊണ്ട് തന്നെ ആനയെ കാണിക്കാൻ പറ്റില്ലല്ലോ..

  • @gopalkrishnan684
    @gopalkrishnan684 2 роки тому

    I really enjoyed the interview of Vimosh. We must appreciate his knowledge and how he came to this Field and now where he is end up with!!! as complete Chattakkaran,. All this happened only due to his:
    Self belief, take challenging job, do the job with determination.istening Ability. Am very proud of Vimosh. He has the bright future a head now he talking Chumatala of another young varumkala poora Nayakan Paramakkavu Kasinathan.
    Vimosh. I admire his talent. I pray God to give first Health then wealth and Happiness.
    Please keep continuing with Vimosh ask more about Pazaya Anakal and also about Chattakkar, this will help us to get more information.

  • @dilmundakkal3430
    @dilmundakkal3430 2 роки тому +1

    ❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      thanks Dil mundakkal ....video istapettallo alle ...share cheyyan marakkalle athupolle ellavarodum subscribe cheyyanum parayane please

  • @badaribadari6046
    @badaribadari6046 2 роки тому +1

    😍😍😍