അഴിക്കുന്ന ആനകളിൽ വർഷങ്ങളോളം നിന്ന് പണി ചെയ്തിരുന്ന ശക്തന്റെ നാട്ടിലെ ഒരു ആനക്കാരന്റെ വിശേഷങ്ങൾ

Поділитися
Вставка
  • Опубліковано 26 вер 2021
  • #തിച്ചൂർകുഞ്ഞുമോൻ #Thichurkunjumon #interview
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram :
    / agk_elephant_ga. .
    AGK ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use..

КОМЕНТАРІ • 169

  • @sreejithsreebhadra1514
    @sreejithsreebhadra1514 2 роки тому +46

    പ്രിയപ്പെട്ട കുഞ്ഞുമോൻ ചേട്ടൻ......
    തൊഴിൽ ചെയ്യുന്ന ആനകളിൽ വർഷങ്ങളോളം തൊഴിലെടുത്ത് താമസിക്കുന്ന ആനക്കാരൻ
    ചെയ്യുന്ന തൊഴിലിനോട് 100 % നീതി പുലർത്തുന്ന വ്യക്തി
    എന്റെ കുട്ടിക്കാലം മുതലുള്ള ആത്മബന്ധം
    രാജശേഖരൻ എന്ന ആനയെ പോലും മദപ്പാടിൽ നിന്നും അഴിക്കുന്ന സമയത്ത്, അത്രയും ചെറുപ്രായത്തിൽ തന്നെ എന്നെ മുകളിൽ കയറ്റി ഇരിത്തും,
    കുഞ്ഞുമോൻ ചേട്ടന് ആയുരാരോഖ്യ സൗഖ്യം നേർന്നു കൊണ്ടു, വെളപ്പായമണി

  • @user-hh7kq7ws5g
    @user-hh7kq7ws5g 2 роки тому +51

    തൃശ്ശൂക്കാരുടെ ആ നർമ്മം നിറഞ്ഞ് നിൽക്കുന്ന ആശാന്റെ സംഭാഷണം ശൈലി കേട്ടിരുന്നു പോകും സൂപ്പർ😂👌👌

  • @jijopalakkad3627
    @jijopalakkad3627 2 роки тому +55

    ഇതുപോലെയുള്ള നല്ല നല്ല ചട്ടക്കാരെ പരിചയപ്പെടുത്തുന്ന agk മാസ്സ് ആണ് 💥💥🔥🥰

  • @vpnraj89
    @vpnraj89 2 роки тому +31

    നിഷ്കളങ്കനായ ഒരു ആന പണിക്കാരൻ. നല്ല ആയുരാരോഗ്യങ്ങൾ നേരുന്നു 😘😘

  • @vishnuravindran359
    @vishnuravindran359 2 роки тому +21

    കടവൂരിനെ വായനക്കാൻ സമ്മതിച്ചില്ല ആശാൻ.വലിയ ബുദ്ധിമുട്ടില്ലാതെ ആശാൻ തന്നെ മുഴുവൻ അവതരിപ്പിച്ചു 🔥🔥🔥

    • @hareeshpg8401
      @hareeshpg8401 2 роки тому +3

      ഗർജിച്ചാലും ഇല്ലേലും സിംഹം സിംഹം തന്നെ ആണ്

  • @anandhucmanandhumuthu3694
    @anandhucmanandhumuthu3694 2 роки тому +31

    കൊല്ലൻ രാമകൃഷ്ണൻ ചേട്ടന്റെ വീഡിയോക്ക് വേണ്ടി കട്ട വെയ്ഗ്റ്റിംഗ് 😁

  • @manichan0812
    @manichan0812 2 роки тому +3

    ഒരു കാലത്ത് ആനകളിലെ സൂപ്പർസ്റ്റാർ ആയിരുന്ന ചീരോത്തു വലിയ രാജീവിനെ ഒരുപാടുകാലം കൊണ്ട് നടന്ന നല്ലൊരു ചട്ടക്കാരൻ... കുട്ടികാലത്തു ഒരുപാടു ഇവരുടെ പിന്നാലെ നടന്നിട്ടുണ്ട്

  • @vijeeshkannan7984
    @vijeeshkannan7984 2 роки тому +16

    ചേട്ടന്റെ അവതരണം കേക്കുമ്പോ തന്നെ കണ്ടിരുന്നു പോവും 😘😘😘😘😍👌👌👌

  • @sreerajjayakrishnansreeraj1208
    @sreerajjayakrishnansreeraj1208 2 роки тому +11

    എന്നും ഓർമയിൽ ഡേവിസ് ചേട്ടന് പ്രണാമം 🙏🏻💔😔

  • @akashks8471
    @akashks8471 2 роки тому +11

    Notification കണ്ടതും ഇങ് പോന്നു ❤️🔥

  • @hoplitegaming8522
    @hoplitegaming8522 2 роки тому +11

    ചേട്ടന് ചോദിക്കാൻ സമയം തരാതെ ആശാൻ എല്ലാം പറഞ്ഞു തന്നു ..🔥🥰 🔥

  • @vvmediacreations
    @vvmediacreations 2 роки тому +1

    മനോഹരമായ അവതരണം 👌👌
    ആശാൻ non stop ആയി രസകരമായി തന്നെ ആനപ്പണികളുടെ അനുഭവങ്ങൾ പങ്കു വെച്ചു. 💞💞

  • @anandhusuresh2268
    @anandhusuresh2268 2 роки тому +1

    ഇങ്ങനെ ആനകളിൽ തുടർച്ചയായി നിൽകുവനെങ്കിൽ , ആനകും , ആനകരനും നല്ലതാണ് , അതിനു നല്ലൊരു ഉദാഹരണം അണ് ഈ കുഞ്ഞുമോൻ ചേട്ടൻ ❤️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +2

    ഒരുപാട് നല്ല മുഹൂർത്തങ്ങൾ . ഈ അഭിമുഖത്തിൽ ഉണ്ടായിരുന്നു ഒരുപാട് സന്തോഷം നന്ദി ധനേഷ്

  • @abhijithabhi5882
    @abhijithabhi5882 2 роки тому +4

    അദ്ദേഹത്തിന്റ സംസാരം കേൾക്കാൻ തന്നെ ഒരു അഴക് 😍

  • @sreeninarayanan4007
    @sreeninarayanan4007 2 роки тому +7

    ഇനി മുതൽ ഇങ്ങനെ തന്നെ പോകുന്നതായിരിക്കും നല്ലത് അടിപൊളി എപ്പിസോഡ്
    ആശാന്മാര് തന്നെ എങ്ങനെ സംസാരിക്കുമ്പോൾ കേൾക്കാൻ കുറച്ചുകൂടി രസം ഉണ്ട് 👌👌
    അവതാരകൻ മോശം എന്നല്ലാട്ടോ 😜😜

  • @vinodvipin803
    @vinodvipin803 2 роки тому +3

    Agk🔥😍 ആശാൻ കേറിയ അനകളുടെ time line ആയി പേരും വർഷവും കൊടുത്തത് നന്നായിരുന്നു! അടിപൊളി എപ്പിസോഡ്

  • @gopikrishnan2549
    @gopikrishnan2549 2 роки тому

    ആശാന്റെ ആനപ്പണിയിലെ കഥകൾ കിടിലം ബാക്കി കഥകൾക്ക് ആയിട്ട് കാത്തിരിക്കുന്നു 👍👍👌

  • @jithinradhakrishnanmr3218
    @jithinradhakrishnanmr3218 2 роки тому +4

    കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻെറ വീഡിയോ ചെയ്യോ..

  • @minimini1546
    @minimini1546 2 роки тому

    ആനപണിയിലെ നല്ലതൊഴിൽ പുലി ആണ് ❤ അവതരണം അതും സൂപ്പർ 👍

  • @biju-cheloor
    @biju-cheloor 2 роки тому

    നാട്ടുകാരനായതിൽ അഭിമാനിക്കുന്നു... 💓👍

  • @vishnuvennikkezham2109
    @vishnuvennikkezham2109 2 роки тому

    Pachayaya samsaram... Sathyasandhamaya aanappani... Nalloru manushyan... Enthu rasam ahnu kettirikkan😍😍

  • @user-uz4jj3he6s
    @user-uz4jj3he6s 2 роки тому +1

    എന്തു രസമാണ് ആശാൻ വർത്തമാനം 👌🏻👌🏻❤️

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому +1

    Good video. Anchor did not ask anything. Everything he explained himself.

  • @jaisreeprakash1016
    @jaisreeprakash1016 2 роки тому

    Nalla resamayittu samsarikkunnu.nalla resam undu kettukondirikkan

  • @jobinvjohn3016
    @jobinvjohn3016 2 роки тому

    Nalla aanakkaran ❤️❤️❤️ chetta....iniyum venam episode

  • @babupvarghese4920
    @babupvarghese4920 2 роки тому

    അടിപൊളി ചട്ടക്കാരൻ ഇങ്ങനെ ആകണം 👍👍♥♥♥

  • @sanjayjayaram2959
    @sanjayjayaram2959 2 роки тому

    Kiddu video 👌👌👌
    Waiting for next video

  • @ravikumarravi4121
    @ravikumarravi4121 2 роки тому

    നല്ല മനുഷ്യൻ 🙏🙏🙏🙏👍👍👍👍👍

  • @AbhijithKSKadayath
    @AbhijithKSKadayath 2 роки тому +3

    ബ്രോ... ഓണക്കൂർ പൊന്നൻ ആശാന്റെ വീഡിയോ ചെയ്യ്.

  • @gopeeshppillai4706
    @gopeeshppillai4706 2 роки тому

    Kidu 👌😍

  • @saneeshsothu9858
    @saneeshsothu9858 2 роки тому

    Etta adutha ഭാഗം വേണം 😍😍😍😍😍😍😍😍

  • @abhiramm1650
    @abhiramm1650 2 роки тому

    സൂപ്പർ 💝

  • @vipinmattummal7731
    @vipinmattummal7731 2 роки тому

    അടിപൊളി ❤️

  • @anilaramakrishnan3563
    @anilaramakrishnan3563 2 роки тому +1

    തൊഴിലുക്കാരൻ 😍👌🏻

  • @emptyy8880
    @emptyy8880 2 роки тому +5

    തൊഴിലുകാരൻ 💯💗

  • @jerinvarghese3002
    @jerinvarghese3002 2 роки тому

    Onnum agote chothikathe noval vayicha feel poli kadavoiran rest alle kunjumon chettan kollallo

  • @manuayyappankavu4951
    @manuayyappankavu4951 2 роки тому

    AGK 👌♥️

  • @sujithacc1077
    @sujithacc1077 2 роки тому

    അച്ഛാ...... 😍😍😍😍

  • @sandeepasokan2928
    @sandeepasokan2928 2 роки тому

    Superb 😍👍👌👌

  • @sreerajjayakrishnansreeraj1208
    @sreerajjayakrishnansreeraj1208 2 роки тому +6

    ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ് 💔

  • @rkrmkdtrending987
    @rkrmkdtrending987 2 роки тому +2

    AGK ❤️❤️

  • @sunilkumarkumar7002
    @sunilkumarkumar7002 2 роки тому

    Poli chetta

  • @rahulkarthika6542
    @rahulkarthika6542 2 роки тому

    നന്ദപ്പൻ 💕💕💕

  • @mithunashokashok4037
    @mithunashokashok4037 2 роки тому

    Davis chatta pranamam Miss you

  • @sudhis3017
    @sudhis3017 2 роки тому

    Agk🔥🔥🔥

  • @akshayachu4612
    @akshayachu4612 2 роки тому

    പൊളി

  • @dhanishsasi7602
    @dhanishsasi7602 2 роки тому

    Super ❤️❤️❤️

  • @rajuav1335
    @rajuav1335 2 роки тому +1

    Vaniyamkulam gopiyettante oru video cheyyanam

  • @ashas_03
    @ashas_03 2 роки тому +4

    nemmara sudhi chettan interview cheyo please agk

  • @soorajsuresh7708
    @soorajsuresh7708 2 роки тому +2

  • @robinpaul1413
    @robinpaul1413 2 роки тому

    നമുക്ക് എല്ലാ ആനയും നടന്നു വഴിയയിട്ടുള്ളതാ🥰

  • @aswinkanil9570
    @aswinkanil9570 2 роки тому +2

    💓

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 роки тому +1

    ധനേഷ് അണ്ണൻ 💓💚

  • @vincesimonvarghese4124
    @vincesimonvarghese4124 2 роки тому +2

    തൃശ്ശൂർക്കാരന്‍ ആശാനാ,,, നിഷ്കളങ്കതയുടെ മുഖം

  • @bhavendmdas9299
    @bhavendmdas9299 2 роки тому +2

    Meenadu vinayakan & renju chettan video chayamooo 🙏

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому

    Nice

  • @msdlover9115
    @msdlover9115 2 роки тому +1

    💥

  • @smcreation6037
    @smcreation6037 2 роки тому +1

    😍😍😍💥❤❤

  • @adarshhari1635
    @adarshhari1635 2 роки тому

    Agk♥️📸

  • @allenappu4641
    @allenappu4641 2 роки тому

    Daneshettan uyir

  • @ratheeshummanath3621
    @ratheeshummanath3621 2 роки тому

    ആശാൻ 😘🧡

  • @santoshk1586
    @santoshk1586 2 роки тому

    👌👌👌

  • @rahulrajendran9592
    @rahulrajendran9592 2 роки тому

    Agk 🥰

  • @sresa6808
    @sresa6808 2 роки тому

    Deaveesetten 👌👍

  • @shanushaan7545
    @shanushaan7545 2 роки тому

    😍😍late ayi kanaan

  • @mathanga_manikyam_karnan8256
    @mathanga_manikyam_karnan8256 2 роки тому

    👌👌😘

  • @sreeragsreerag5835
    @sreeragsreerag5835 2 роки тому

    👌👌👌👌👌👌👌

  • @vishalv3879
    @vishalv3879 2 роки тому +1

    ❤️❤️❤️

  • @gopikrishnan2549
    @gopikrishnan2549 2 роки тому +1

    ഇതുപോലെ AGK നിങ്ങൾക്ക് അമ്പലപ്പുഴ ചന്ദ്രൻ ചേട്ടന്റെ ഒരു എപ്പിസോഡ് ചെയ്തുടെ ചന്ദ്രൻ ചേട്ടനും കേറിയ ആനയിൽ 18 കൊല്ലത്തിനു മേളിൽ പണി എടുത്ത ആള് ആണ് അത് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

  • @marvelgcz6734
    @marvelgcz6734 2 роки тому

    Kavady aasante video waiting

  • @akhilkrishana1715
    @akhilkrishana1715 2 роки тому +2

    🥰🥰🥰🥰

  • @sangeeth.m.s2234
    @sangeeth.m.s2234 2 роки тому

    ❤️❤️

  • @geojose885
    @geojose885 2 роки тому

    Poli

  • @RAMBO_chackochan
    @RAMBO_chackochan 2 роки тому +2

    ❤❤❤❤❤❤

  • @prasadkalarikkal9222
    @prasadkalarikkal9222 2 роки тому

    ഗുരുവായൂർ ദേവസ്വം ജോലി വരെ ഒഴിവാക്കി സ്വകാര്യ ഉടമകളെ സ്നേഹിചും വിശ്വസിച്ചും ജീവിച്ചവരായിരുന്നു പഴയ തലമുറയിലെ നല്ല ആനകാരൊക്കെ..ഇവരെയൊക്കെ ആ കുടുംബക്കാർ ഇപ്പോൾ ഓർക്കുന്നുണ്ടോ....?..

  • @jithinachu5496
    @jithinachu5496 2 роки тому

    Irumbupalam biju ettanta interview chayamo chetta plz 🙏🙏🙏🙏

  • @anilaramakrishnan3563
    @anilaramakrishnan3563 2 роки тому +2

    ആശാൻ 😂👌🏻

  • @pramod6717
    @pramod6717 2 роки тому

    🥰🥰🥰

  • @adventurewildlife7711
    @adventurewildlife7711 2 роки тому

    😍😍😍😍😍😍😍😍😍😍😍

  • @avinirinjalakuda7947
    @avinirinjalakuda7947 2 роки тому

    💥💥

  • @abinashanil3992
    @abinashanil3992 2 роки тому

    🔥❤️

  • @sradheshsradhu4508
    @sradheshsradhu4508 2 роки тому

    🔥🔥🔥

  • @sreerajjayakrishnansreeraj1208
    @sreerajjayakrishnansreeraj1208 2 роки тому

    ❤🙏🏻

  • @krunni3406
    @krunni3406 2 роки тому

    😊😊😊👍🏻

  • @bijup2599
    @bijup2599 2 роки тому

    ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ വീഡിയോ bro ?

  • @santhik554
    @santhik554 2 роки тому

    😘😘

  • @akhilappu7526
    @akhilappu7526 2 роки тому

    🥰🥰🥰🥰🥰🥰❤

  • @athul2077
    @athul2077 2 роки тому

    കടവല്ലൂർ സന്തോഷേട്ടന്റെ വീഡിയോ ചെയ്യാമോ

  • @anandhananilan7514
    @anandhananilan7514 2 роки тому

    😘♥️♥️♥️

  • @vichuvishnu3747
    @vichuvishnu3747 2 роки тому +2

    100 like🥰🥰

  • @Selvanks337
    @Selvanks337 2 роки тому +1

    👏👏👏👍👍👍👍

    • @agkelephantgallery1180
      @agkelephantgallery1180  2 роки тому

      🥰❤️

    • @Selvanks337
      @Selvanks337 2 роки тому

      സൂപ്പർ ആയിട്ടുണ്ട് ട്ടോ 👌👌👌👌😍😍😍

  • @kpn82
    @kpn82 2 роки тому

    ചാലക്കുടി സോമട്ടന്റെ വീഡിയോ ചെയ്യുമോ.....

  • @rajeevannk8084
    @rajeevannk8084 2 роки тому

    5

  • @athul2077
    @athul2077 2 роки тому +2

    കാലടി ബിനു ചേട്ടന്റെ ചെയ്യാമോ

  • @sreejith_kottayam
    @sreejith_kottayam 2 роки тому

    🤩💓💓💓💯💯💯💯💯🔥🔥

  • @thanseert47
    @thanseert47 2 роки тому

    Subtitle kittuvo ..

  • @saneeshsothu9858
    @saneeshsothu9858 2 роки тому

    Etta ശ്രീകൃഷ്ണപുരം എപ്പോൾ ആണ് വരുന്നേ 😍😍😍

  • @jobinbabu5014
    @jobinbabu5014 2 роки тому

    #AGK

  • @govindmp3674
    @govindmp3674 2 роки тому +4

    First