തേയിലച്ചെടികളെപോലെ കുറ്റികുരുമുളകു കൃഷി I കുരുമുളകുകൃഷിയിലെ വേറിട്ടൊരു ശൈലി I Makarakoythu

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 521

  • @krishnakarthik2915
    @krishnakarthik2915 2 роки тому +76

    ഈ വീഡിയോ കുറഞ്ഞ ദിവസംകൊണ്ട് ഒരു 25പ്രവിശേയം കണ്ടവർ ഇവിടെ ലൈക്ക് അടിക്കുമോ?🤔🙏🙏🙏🙏🙏

    • @JobySebastianVirgo
      @JobySebastianVirgo 2 роки тому +3

      Concrete pepper posts are available in Virgo Industries Kothamangalam.High Density Planting and Monocropping can also be easily practiced using
      the concrete pepper Posts. Within 10 cents of land, 100 PFP posts can be erected at a
      distance of two meters apart for the cultivation of pepper vine. In the third
      year, 300 Kg of Dry Pepper (i.e. 3 kg/ plant) can be reaped from 10 cents of
      land. Here the berries are of increased size, weight and quality. (1000 PFP
      Posts per acre = 3000 Kg)

    • @SureshKumar-yn7pc
      @SureshKumar-yn7pc 11 місяців тому +1

      ഒത്തിരി കണ്ടു❤

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 3 роки тому +38

    എളിമയും വിവരവും ക്ഷമയും ധീരനും കഠിനധ്വാനിയുമായ അതിനാൽ തന്നെ കൃഷിയിൽ വിജയിച്ചതുമായ മികച്ച ഒരു കർഷകൻ 👍👍❤❤❤❤..

  • @sajiththokkot2514
    @sajiththokkot2514 3 роки тому +38

    നല്ല ഗാംഭീര്യമുള്ള ശബ്ദം നല്ലൊരു കർഷകൻ 🙏 ഇത് പരിചയപ്പെടുത്തിയ നിങ്ങൾക്കും 🌹

  • @mamumoosapp2066
    @mamumoosapp2066 3 роки тому +160

    നല്ല ഒരു കർഷകൻ മാത്രമല്ല നല്ലൊരു മനസിന്റെ ഉടമയും കൂടിയാണ് ഇദ്ദേഹം

    • @entekeralam2284
      @entekeralam2284 3 роки тому +14

      ശരി...കിളികൾക്കും കുറച്ചു കഴിക്കണം...അവർക്കു കൃഷി ഇല്ലല്ലോ എന്ന് പറഞ്ഞത്...
      മണ്ണിനെ സ്നേഹിക്കുന്നവർ എന്നും നല്ല മനസിന്‌ ഉടമയായിരിക്കും...👍👏👏👏🥁🥁🥁🥁🥁

    • @nasarnayyoor4944
      @nasarnayyoor4944 3 роки тому +1

      തീർച്ചയായും

    • @josephchacko2398
      @josephchacko2398 3 роки тому +1

      @@entekeralam2284 thrilling

    • @ranifrancis973
      @ranifrancis973 Рік тому

      Super

  • @shijumelethil
    @shijumelethil 3 роки тому +23

    വളരെ വിരളമായി മാത്രം കാണാൻ കിട്ടുന്ന നന്മ തുളുമ്പുന്ന വലിയ മനസ്സിനു ഉടമയാണാ കർഷകൻ

  • @f32fawz59
    @f32fawz59 3 роки тому +56

    നല്ല രീതിയിൽ കാര്യങ്ങൾ ചോദിക്കാനും മനസ്സറിഞ്ഞു മനസ്സിലാക്കിത്തരുന്ന കർഷകനും❤️

  • @regijoseregijose2743
    @regijoseregijose2743 3 роки тому +52

    നല്ല മനസുള്ള ജാടയില്ലാത്ത ഒരു കർഷകനെ പരിചയപ്പെടുത്തിയ ജോബിന്🙏

  • @santhoshkumar-yh1xy
    @santhoshkumar-yh1xy 3 роки тому +11

    ഘനഗംഭീരമായ ശബ്ദം മനോഹരമായ സംസാരം വർക്കിച്ചേട്ടൻ സൂപ്പർ, കൃഷിയിൽ ആനന്ദം കണ്ടെത്തുന്ന യഥാർത്ഥ അച്ഛായൻ, കഠിനാധ്വാനി. അഭിനന്ദനങ്ങൾ സാർ
    അവതാരകനും അഭിനന്ദനങ്ങൾ

  • @foodchat2400
    @foodchat2400 3 роки тому +10

    പറഞ്ഞുകൊടുക്കാൻ ഒരുമടിയും ഇല്ലാത്ത നല്ല മനുഷ്യൻ

  • @paulpeter1050
    @paulpeter1050 3 роки тому +19

    നല്ല ഒരു പ്രോഗ്രാം, അവതാരകൻ, അതിനപ്പുറം കർഷകൻറെ വളരെ വ്യക്തമായ വിവരണം, അഹംഭാവം ഒട്ടും കലർന്നിട്ടില്ല.

  • @realidukki3556
    @realidukki3556 3 роки тому +57

    സൂപ്പർ 👌👌👌വർക്കിച്ചൻ ചേട്ടന്റെ സൗണ്ടും സൂപ്പർ 👌👌👌

  • @janusworld2759
    @janusworld2759 3 роки тому +6

    നല്ല ഒരു കർഷകൻ
    നല്ല ഒരു മനസ്സിന്റെ ഉടമ
    നല്ല അവതരണം.
    നല്ല ശബ്ദം.

  • @sanalkumarpn3723
    @sanalkumarpn3723 3 роки тому +48

    നല്ല രസമുള്ള സ്ഥലം, ശുദ്ധവായു, കൃഷി, ശുദ്ധമായ വെള്ളം . ജീവിക്കുകയാണെങ്കിൽ ഇതുപോലെ ജീവിക്കണം.

    • @jkj1459
      @jkj1459 2 роки тому

      Koode aanayum puliyum okk ulla advantures ...

  • @noushadu5335
    @noushadu5335 3 роки тому +6

    മണ്ണിനെ അറിയുന്ന കൃഷിയെ അറിയുന്ന പ്രകൃതിയെ അറിയുന്ന നല്ല മനസ്സിന്റെ ഉടമയെ പരിചയപ്പെടുത്തിയ അവതാരകനും പൊളി....... ഒരുദിവസം അവിടെ പോണം... 👍👍👍

  • @absalammktirur9869
    @absalammktirur9869 3 роки тому +3

    രണ്ടാൾക്കും നല്ല വിവരം ഉണ്ട് രണ്ടു പേർക്കും... ദൈവം അനുഗ്രഹിക്കട്ടെ.... ഞാൻ ഒരു നാടക പ്രേമിയാ... ചേട്ടന്റെ ശബ്ദം ഒരു രക്ഷയില്ല

  • @aneeshaneesh1677
    @aneeshaneesh1677 3 роки тому +3

    നല്ല മനസ്സുള്ള കർഷകൻ. ജാഡയില്ലാത്ത പച്ചയായ മനുഷ്യൻ അവതാരകനും സൂപ്പർ

  • @sanumohanan1139
    @sanumohanan1139 3 роки тому +8

    പറയാൻ വാക്കുകൾ ഇല്ല.....എത്ര വ്യക്തവും കൃത്യവുമായ വിവരണം... ഇതാണ് കർഷകൻ...ഭയങ്കര ഒരു പോസിറ്റിവ് vibe.... വക്കച്ചൻ ചേട്ടൻ Pwoli ആണേ 👍🏻
    എന്തായാലും ഉടനെ ഈ ചേട്ടനെയും ഫാമും ഒന്ന് പോയി കാണണം..
    Thanks മകര കൊയ്ത്ത് & ജോബിൻ 🙏🏻

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 3 роки тому +20

    കൃഷി ആസ്വദിച്ച് കൃഷി ചെയ്യുന്ന യഥാർത്ഥ കർഷകനെകണ്ടെത്താം ഇദ്ദേഹത്തിൽ.എല്ലാം നന്മകളും നേരുന്നു

  • @thomasmathai4896
    @thomasmathai4896 3 роки тому +30

    Not only a farmer also a scholar !. salute him !.

  • @unicycle360ridermurshid8
    @unicycle360ridermurshid8 3 роки тому +7

    ഈ വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.അദ്ദേഹത്തോടുള്ള ആദരവ് കൊണ്ട്
    എല്ലാ കാര്യങ്ങളും നല്ല രീതിയിൽ വിഷത്കരിച്ചു തന്നു .നല്ല അവതരണമ് 👍👍👍

  • @ajilvarghesesrdvarghese9308
    @ajilvarghesesrdvarghese9308 3 роки тому +3

    ഞാൻ പുതിയ subscriber ആണ് , അല്പം പോലും skip ചെയ്യാതെ കാണാൻ സാധിച്ച ഒരു വീഡിയോ , എത്ര മനോഹരമായ സ്ഥലം , അവിടെ ജീവിക്കാൻ ഭാഗ്യം ചെയ്ത , കൃഷിയെ സ്നേഹിക്കുന്ന , നല്ല മനസിന്റെ ഉടമയായ വർക്കിച്ചേട്ടൻ , 2 എപ്പിസോഡ് ആയി ചെയ്യാമായിരുന്നു , ഇത്രയും നല്ല ഒരു വീഡിയോ ഞങ്ങൾക്ക് മുന്നിൽ എത്തിച്ച താങ്കൾക്കു നന്ദി ...

  • @vysakhsiv
    @vysakhsiv 3 роки тому +6

    നല്ല അടിപൊളി സംസാരം . പിടിച്ചിരുത്തി കളഞ്ഞു🤩

  • @abdullatheef8692
    @abdullatheef8692 3 роки тому +8

    രണ്ട് പാർട്ടായി എടുക്കാമായിരുന്നു
    വർക്കി ചേട്ടന്റെ ശബ്ദവും ഇടക്കുള്ള തഗ് കാർഷിക വിവരണവും അതി ഗംഭീരം
    കാട്ടരുവിയും കൃഷിയും കേമം
    മികച്ച ചോദ്യാന്വേശണവും
    മികച്ച ഉത്തരങ്ങളും

  • @samantony715
    @samantony715 3 роки тому +16

    നല്ലോരു മനുഷ്യന്‍, നല്ലോരു കർഷകന്‍ ❤️❤️

  • @muhammedshafeeq9197
    @muhammedshafeeq9197 3 роки тому +29

    അച്ചായൻ മുത്താണ്. ✌️✌️

  • @monipilli5425
    @monipilli5425 3 роки тому +23

    കൃഷിയോട് താല്പര്യമുള്ള ആരെയും മോഹിപ്പിക്കുന്ന കാഴ്ചകൾ ...

  • @total4build939
    @total4build939 3 роки тому +23

    കർഷകൻ എന്നതിലുപരി വർകിച്ചൻ നല്ലൊരു മനുഷ്യൻ... ശുദ്ധൻ

  • @narayananc2180
    @narayananc2180 3 роки тому +3

    നല്ല അവതരണം. അതിലുപരി നല്ല കർഷകൻ. ഇവർക്ക് ഇനിയും പ്രോത്സാഹനം കൊടുക്കണം

  • @baburajmarkose1062
    @baburajmarkose1062 3 роки тому +13

    വളരെ നല്ല മനുഷ്യനും ക൪ഷകനു൦ .ദൈവം അനുഗ്രിക്കു൦.

  • @animonct
    @animonct 3 роки тому +7

    നല്ലതായി വിശദീകരിച്ചു, നല്ല ശബ്ദത്തിനും ഉടമ

  • @arunmohan3052
    @arunmohan3052 3 роки тому +65

    കിളികൾക്കൊരു നല്ല ഭക്ഷണമല്ലേ ,അവർക്ക് കൃഷിയില്ലല്ലോ ..👏

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 2 роки тому

      ഈ എപ്പിസോഡിൽ മനസിനെ ഏറ്റവും സ്പർശിച്ച,വക്കച്ചൻചേട്ടന്റെ വാക്കുകളാണിത് 🙏

  • @madhupaniker8468
    @madhupaniker8468 3 роки тому +28

    ആരും കൊതിച്ചുപോകും... ഇങ്ങനെയൊരു കൃഷിയിടം എത്രയോ വർഷത്തെ അധ്വാനമാണ്...7സെന്റ്‌ മാത്രമുള്ള എനിക്കും കൊതിയാകുന്നു കൃഷിചെയ്യാൻ

    • @jeromkgeorge
      @jeromkgeorge Рік тому

      കാണുമ്പോൾ നല്ല രസമാണ്.... എന്നാൽ വളരെ വലിയ കഷ്ടപ്പാട് ഉണ്ട്‌..... എല്ലാവരും പറയും സ്ഥലമില്ല എന്നൊക്കെ വില കുറഞ്ഞ സ്ഥലം കിട്ടും എന്നാൽ വാങ്ങി കൃഷി ചെയ്യാൻ ഒരു മനസ് വേണം.... അതിന് ഇന്ന് കുറച്ചു പേർക്കേ കഴിയുന്നോള്ളൂ.....

  • @alexthomas3784
    @alexthomas3784 2 місяці тому

    ഞാനും അവിടെ പോയി . കൃഷിയുടെ തിരിക്കിലായിരുന്നിട്ടും അദ്ദേഹം എല്ലാം വിശദമായി പറഞ്ഞു തന്നു. നൻമയുള്ള മനുഷ്യൻ അഴുതയാറിൻ്റെ തീരത്ത് കുറെ സമയം ചെലവഴിച്ചു. വളരെ നല്ല സ്ഥലം❤

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 2 роки тому +1

    തകർപ്പൻ വീഡിയോ , അടിപ്പൊളി പ്രകൃതി, നിഷ്കളങ്കമായ കർഷകൻ😍

  • @kuriankmathew8726
    @kuriankmathew8726 3 роки тому +9

    ഹൃദയം നിറഞ്ഞു. കാര്യങ്ങൾ മനസിലാക്കി തന്നുള്ള സാറിന്റെ സംസാരം വളരെ ഹൃദ്യമാണ്. താങ്ക്യു.

  • @jansyabraham4174
    @jansyabraham4174 3 роки тому +7

    എന്നാ ഒരു അടിപൊളി സ്ഥലം ആണ്.. സൂപ്പർ

  • @ptvlog6474
    @ptvlog6474 3 роки тому +2

    വർകിച്ചാനെ അറിയാം നല്ല ഒരു കർഷകൻ.കൂടെ മനുഷ്യ സ്നേഹിയും

  • @jobykjjoby3529
    @jobykjjoby3529 3 роки тому +7

    Super നല്ല വിവരണം നല്ല മനസ്സിൻ്റെ ഉടമ

  • @JimmyKudakkachira
    @JimmyKudakkachira 3 роки тому +1

    വർക്കിചേട്ടാ വളരെ മനോഹരമായി കൃഷിയെ വിവരിക്കുന്നു. ചേട്ടൻ്റെ കൊടിയെ കുറിച്ചുള്ള അറിവുകൾ വളരെ ആഴത്തിൽ ഉള്ളത് ആണ്..

  • @manojkallott
    @manojkallott 3 роки тому +5

    അദ്ദേഹത്തിൻ്റെ സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ് !!! ഞാൻ വീഡിയോ പലവട്ടം കണ്ടു. ഭൂമിയിലെ സ്വർഗ്ഗത്തിൽ ജീവിക്കുന്ന ഭാഗ്യവാൻ....

  • @johnyvalakkattu333
    @johnyvalakkattu333 3 роки тому +1

    ഈ തോട്ട ത്തി നെക്കാൾ അത്ഭുതം ചോദ്യകർത്താവ്. ! ഒരു ബിഗ് സലൂട്ട് God bless you . ഉടമയും. !

  • @ravindranathkt8861
    @ravindranathkt8861 3 роки тому +2

    ഒരു കഥ കേൾക്കുന്നപോലെ രസകരം. ആ ശബ്ദം കൂടിയാവുമ്പോൾ എത്ര കേട്ടാലും മടുപ്പ് വരില്ല.

  • @moseskp1780
    @moseskp1780 3 роки тому +2

    ഈ കൃഷി യിടം കാണിച്ചുകൊടുത്തയാളെ മറന്നുപോലും പഹയൻ ഇവനിൽ നിന്ന് എന്ത് പ്രയോജനം

  • @f32fawz59
    @f32fawz59 3 роки тому +9

    നല്ല അവതരണം അതിനോത്തത്ത കർഷകനും . ❤️

  • @shyjiththollamparakkal1162
    @shyjiththollamparakkal1162 3 роки тому +1

    നല്ലൊരു കർഷകനും
    നല്ലൊരു അവതാരകനും
    രണ്ടു പേർക്കും ഒരു ബിഗ്ഗ് ഹായ്

  • @vinodpeter3865
    @vinodpeter3865 3 роки тому +4

    മനസ്സിനെ കീഴ്പ്പെടുത്തി കളഞ്ഞു വർക്കിച്ചൻ സർ ❤❤.. ഒന്ന് പോയി കാണണമെന്നുണ്ട്

  • @rosammamathew2919
    @rosammamathew2919 3 роки тому +5

    Kandittu.kothyyakunnu.Wonderful

  • @mohanvinu8110
    @mohanvinu8110 3 роки тому +6

    എന്താ സൗണ്ട് 👌👌👌👌👌കൃഷിയും സൂപ്പർ

  • @vinucleetus584
    @vinucleetus584 3 роки тому +7

    വർക്കി ചേട്ടൻ പോളിയാണ് 👏👏👏

  • @deepaelizebeth5433
    @deepaelizebeth5433 3 роки тому +10

    നല്ല സ്നേഹമുള്ള ഒരു മനുഷ്യൻ നന്മ മാത്രമേയുള്ളൂ സംസാരത്തിൽ

  • @krishnasagarsambasivan4466
    @krishnasagarsambasivan4466 3 роки тому +10

    മനോഹരമായ സ്ഥലം.. കാട്ടാറും കുളവും കുളിർ കാറ്റും കുരുമുളകും...

  • @marymalamel
    @marymalamel 2 роки тому

    കേളി കൊട്ടുയരുന്ന കേരളം കർഷകൻ്റെ അദ്ദ്ധ്വാനത്തിനൊപ്പം നിൽക്കുന്നു അവതാരകൻ്റെ പ്രതിഭയും. Well done dears👌👌👌👌👌💐 എല്ലാ സംശയങ്ങൾ ക്കുമുള്ള ഉത്തരം👌👌👌💐💐💐💐💐💐💐💐💐👍👌💐💐💐💐💐💐💐💐💐

  • @rosythomas3267
    @rosythomas3267 3 роки тому +11

    What a beautiful greenery to behold. It's God's own country.

  • @jinsonsebastian6116
    @jinsonsebastian6116 3 роки тому +128

    കണ്ടിട്ട് കൊതിയാകുന്നു. കാടും ആറും , മീനും, കിളികളും, സൂപ്പർ ഒരു കൃഷിയിടവും അതിന്റെ നടുക്കൊരു വീടും. ആഹാ എന്നാ രസവായിരിക്കും. കാണുമ്പോ തന്നെ ഒരു +ve വൈബ്.

  • @krishnakarthik2915
    @krishnakarthik2915 2 роки тому

    ഈ വീഡിയോ എന്റെ ജീവിതത്തിന്റ് ഒരു വഴി കാട്ടി രണ്ടു പേരയും മറക്കില്ല 🙏🙏🙏🙏🙏

  • @booksummariesmalayalam
    @booksummariesmalayalam 3 роки тому +15

    അടിപൊളി... നല്ല കർഷകൻ... വനത്തിനെ കുറിച്ച് കൂടുതൽ വീഡിയോ ആകാമായിരുന്നു.. 😎

    • @karshakaratnam
      @karshakaratnam  3 роки тому +1

      time...

    • @sunishkuruvilla9048
      @sunishkuruvilla9048 3 роки тому +1

      @@karshakaratnam വനത്തിൽ പോകുമ്പോൾ മുൻകൂട്ടി വനം വകുപ്പിൻ്റെ പെർമിഷൻ വാങ്ങി പോവുക ഇല്ലെങ്കിൽ വള്ളി പിടിക്കാൻ സാധ്യത ഉണ്ട് ചിലപ്പോൾ പുറത്ത് വരാൻ പോലും പ്രയാസം വരും അതിനുള്ള വകുപ്പ് അധികൃതരുടെ കൈൽ ഉണ്ട് സൂക്ഷിക്കുക

    • @rajeevankovummal5127
      @rajeevankovummal5127 3 роки тому

      നല്ല മനുഷ്യൻ നല്ല പ്രൃതി സ്നേഹി

  • @roymadathinakam6733
    @roymadathinakam6733 3 роки тому +7

    Excellent informative video for all 👏👏👏🙌🙌🌺🌸🌺🌺

  • @Munna___278
    @Munna___278 3 роки тому +1

    നല്ല ഭംഗിയുള്ള സ്ഥലം...നല്ല അവതരണം...നല്ല കർഷകൻ..😍😍😍😍😍😍😍

  • @rajeevjacob8170
    @rajeevjacob8170 2 роки тому

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.നല്ല മനുഷ്യ സ്നേഹി.എന്നും ഇദ്ദേഹത്തിന് നല്ലത് മാത്രം വരട്ടെ.

  • @rajeshramanujan6072
    @rajeshramanujan6072 3 роки тому +1

    ഞാൻ പല കാടുകളും ട്രക്കിങ്ങിന് പോയിട്ടുണ്ട് ഇവിടെ കണ്ടപ്പോൾ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു പിന്നെ ജോർജ് ചേട്ടൻറെ സംസാരവും കുറ്റികുരുമുളക് കുറിച്ചുള്ള പല സംശയങ്ങളും മാറിയിട്ടുണ്ട് വളരെ നല്ല എപ്പിസോഡ് ആയിരുന്നു

  • @SunilKumar-pv4cg
    @SunilKumar-pv4cg 3 роки тому +1

    നല്ലൊരു കൃഷിക്കാരൻ നല്ലൊരു പ്രകൃതിസ്നേഹി

  • @bichulal4540
    @bichulal4540 3 роки тому +7

    ഇന്ന് ഞാൻ ഇവിടെപ്പോയിരുന്നു. കുരുമുളക് കൃഷി ഇഷ്ടപ്പെടുന്നവർ പോയിരിക്കേണ്ട സ്ഥലമാണ്.

  • @universalpower6050
    @universalpower6050 5 місяців тому

    വർക്കി ചേട്ടൻ അടിപൊളി.. നല്ല മനസിന്റെ ഉടമ 🥰🥰

  • @sanishsajeev4807
    @sanishsajeev4807 3 роки тому +8

    കൊള്ളാം ചേട്ടാ അടിപൊളി 👍👍👍

  • @shibukottathodi7306
    @shibukottathodi7306 3 роки тому +5

    നല്ല ഒരു മനുഷ്യൻ... 👍❣️

  • @user-ul2gv8sw4p
    @user-ul2gv8sw4p Рік тому

    Pulliyude nalla samsarom...good voice.... beautiful place

  • @leelathomas6237
    @leelathomas6237 3 роки тому +6

    സത്യസന്ധമായ അവതരണം

  • @kl0744
    @kl0744 3 роки тому +7

    ഇവിടം സ്വർഗമാണ് 😍

  • @mgraman4955
    @mgraman4955 3 роки тому +8

    Thank you for introducing a Great, simple & loveable KARSHAGAN.What a siplicity ! 👍

    • @hameedvdk2203
      @hameedvdk2203 2 роки тому

      Varkkichayane deivam deergayyjss nalkatte

  • @sathyannadhan4659
    @sathyannadhan4659 3 роки тому +3

    അതിമനോഹരമായ ക്യഷിയുംസ്ഥലവും

  • @Android-xt8qp
    @Android-xt8qp 3 роки тому +6

    വല്ലാത്തൊരു മനുഷ്യൻ ❤❤

  • @kabir1578
    @kabir1578 3 роки тому +15

    മണ്ണിനെ സ്നേഹിക്കുന്നവർക്കേ മനുഷ്യനെ സ്നേഹിക്കാൻ പറ്റു

  • @jisjose9620
    @jisjose9620 3 роки тому +8

    നല്ല ഒരു മനുഷ്യൻ..

    • @kareemkp4903
      @kareemkp4903 3 роки тому

      കോതമംഗലം ജോബി സർ ടെ നമ്പർത്തരുമോ

    • @kareemkp4903
      @kareemkp4903 3 роки тому

      വർക്കി സാറിന്റെ നമ്പർ തരുമോ

  • @jibuanto1958
    @jibuanto1958 3 роки тому +9

    Kilikalkku krishi illallo......🤩 What an amazing thought. Hats off to you.🙏🙏

  • @sudarsananvilayil1449
    @sudarsananvilayil1449 3 роки тому +4

    പൊളി വീഡിയോ ,ആശംസകൾ.

  • @binduraghavan2624
    @binduraghavan2624 3 роки тому +11

    കേട്ടിരിക്കാൻ തോന്നുന്നു, അത്രയ്ക്ക് ഹൃദ്യം, പറയാൻ കാരണം ഉണ്ട്, 12:19 ന് ആണ് ഞാൻ ഇത് കാണുന്നെ, എനിക്കുറക്കം വരുന്നു, നാളെ ഫുൾ കാണാം 😍😍😍

    • @binduraghavan2624
      @binduraghavan2624 3 роки тому +1

      രാവിലെ എഴുന്നേറ്റ ഉടൻ ബാക്കി കാണുന്നു 😃😃💪💪

    • @shibugangadharan6742
      @shibugangadharan6742 3 роки тому

      @@binduraghavan2624 👌😊

  • @webegin2699
    @webegin2699 3 роки тому +1

    അപാരമായ ആത്മവിശ്വാസം ആഴത്തിൽ ഉള്ള അറിവ്....

  • @muhammedkkandy3199
    @muhammedkkandy3199 3 роки тому +2

    വളരെ നല്ല വീഡിയോ, എല്ലാം കൊണ്ടും സൂപ്പർ g k പിള്ളയെ ഓർമിപ്പിക്കുന്ന ശബ്ദം

  • @sree1372
    @sree1372 3 роки тому +4

    Supper avatharanam
    Nalla visuals
    Nalla oru karshakan
    👍👍👍👍👍

  • @beenat5777
    @beenat5777 10 місяців тому +1

    Val are nannayi paranju manassilakki tharunna nalloru manushyan. 🎉🎉🎉❤

  • @vsviswanadhankarottumadath4250
    @vsviswanadhankarottumadath4250 5 місяців тому +2

    ഞാൻ ഇദ്ദേഹത്തിന്റെ വീട്ടിൽ പോയി കുടിത്തോട്ടം കണ്ടതാണ്.എന്നെ അവിടെ നിർത്തി ഗ്രാഫ്റ്റിംഗ് പഠിപ്പിച്ചു. കുറേ മുളക് പൊടികൾ ഞാൻ വാങ്ങിയതും ആണ്.വളരെ സ്വാതികനായ ഒരു കർഷകൻ.കുറച്ച് മുളക് കുടി കൂടി വാങ്ങാൻ ഞാൻ ഇനിയും പോകുന്നുണ്ട്

    • @haleelhalu8679
      @haleelhalu8679 Місяць тому

      Evde aanu bro ee sthalam poyi kaanaan aanu brode number onnu tharumo WhatsApp

  • @epa100epbapu5
    @epa100epbapu5 3 роки тому

    ചോദ്യം നല്ല രീതിയിൽ വന്നിട്ടുണ്ട്

  • @thesecret6249
    @thesecret6249 2 роки тому

    നല്ല ചാനൽ.. കൃഷിയുടെ a to z കാണിച്ചു തന്നു. യീൽഡ് ഉം പറഞ്ഞു. അതാണ് അറിയേണ്ടത്

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 3 роки тому +1

    എന്ത് ന്നല്ലൊരുമനുഷ്യൻഎല്ലാവിജയങ്ങളുംഒരുപാട്കാലംഉണ്ടാവെട്ടെകൃഷിക്കാരെകഴിച്ചെവേറെഎന്തംഒള്ളൂഒരുകൃഷിക്കാരനെഎല്ലാജീവികളുംസ്നേഹിക്കുന്നുഭൂമിയും

  • @binumathew1315
    @binumathew1315 3 роки тому +5

    കിളികൾക്ക് വേണ്ടേ അവർക്ക് കൃഷി ഇല്ലല്ലോ അത് പൊളിച്ചു

  • @unaiskothody9226
    @unaiskothody9226 3 роки тому +4

    മനസ്സ് നിറഞ്ഞു 💗💗💗

  • @sojanodathakkal3207
    @sojanodathakkal3207 3 роки тому +2

    നല്ലൊരു കാഴ്ച

  • @stanlyissac2563
    @stanlyissac2563 3 роки тому +4

    സൂപ്പർ, അടിപൊളി

  • @mohammedmoideen7989
    @mohammedmoideen7989 3 роки тому +2

    Kirishiye snahikunna nalloru karshakan 👌😊

  • @lifeinindiakerala4220
    @lifeinindiakerala4220 2 роки тому

    നല്ല സംസാര രീതി ...😍👍👍
    നന്നായി മനസ്സിൽ ആകുന്നു ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

  • @sreekanthvarikottil5715
    @sreekanthvarikottil5715 3 роки тому

    നല്ല കർഷകനും, ഒരു നല്ല വ്യക്തിയും ആണ് ഇദ്ദേഹം..

  • @nisarem7314
    @nisarem7314 3 роки тому +14

    നാടക.നടന്റെ.സൗണ്ട്

  • @steephenp.m4767
    @steephenp.m4767 3 роки тому +2

    Great !!!!!, Super video, thank you

  • @mariespv513
    @mariespv513 3 роки тому +2

    Very innocent farmer..thank-you for sharing this..

  • @AK-ii6vn
    @AK-ii6vn 3 роки тому +1

    Ithaanu swargam. Evide jeevikkunna ningal bhagyavaanmaar.

  • @bennygeorge5896
    @bennygeorge5896 3 роки тому +7

    Beautiful

  • @sdqali7421
    @sdqali7421 3 роки тому +14

    കിളികൾക്ക് കൃഷി ഇല്ലല്ലോ 🥰🥰

  • @LEO_037-
    @LEO_037- 2 роки тому +1

    നല്ലൊരു കർഷകൻ മാത്രമല്ല... 😊 നല്ലൊരു മനുഷ്യനും കൂടെ ആണ് ഇദ്ദേഹം.. ഒരുപാടു സന്ദോഷം

  • @shintosplanet2000
    @shintosplanet2000 3 роки тому

    വളരെ നന്നായി വിവരിച്ച് തന്നു...

  • @mohammednishar1628
    @mohammednishar1628 2 роки тому

    അവതരണം 👍നല്ലരു കൃഷിക്കാരൻ❤️❤️