കുരുമുളക് കൃഷി - മുൻകരുതലുകൾ എന്തെല്ലാം? ദിനേശ് കുമാർ - പാലക്കാട് | Kumbukkal Pepper

Поділитися
Вставка
  • Опубліковано 13 жов 2024
  • We Kumbuckal Selection pepper which is the National Innovation Award Winning Pepper also the best Quality pepper that can be produced in any weather conditions. Through this Kumbuckal UA-cam Channel, we are trying to Spread the Importance of farming and how to develop the Best Quality pepper at your place. We guide here step by step Farming for the best results. Stay tuned and Subscribe to our Channel for more informative and entertainment-related videos on Kumbckal Pepper.
    For Enquires/Requirements about Kumbuckal Selection pepper, please contact

КОМЕНТАРІ • 24

  • @cmjayaram
    @cmjayaram 15 годин тому +1

    ഞാനും PVC യിൽ കുമ്പുക്കൽ കുരുമുളക് ചെയ്യാൻ തുടങ്ങുന്നു. അറിവ് പങ്കു വെച്ചതിനു നന്ദി

  • @bmaikkara5860
    @bmaikkara5860 3 години тому

    All the best & Waiting for your great experience as well ...

  • @merrinpj9235
    @merrinpj9235 8 годин тому

    One doubt,, summeril pvc pipe choodaville?? appo enthengilum problem undavo?

  • @VasumathiPrakashan
    @VasumathiPrakashan День тому

    Verygoodinformation

  • @emmanueljohn2453
    @emmanueljohn2453 8 годин тому

    V very good initiative. But risky. Huge inv

  • @jj-gz6vl
    @jj-gz6vl 18 годин тому

    Pipe vazhi vellam ozhuki varunnath Thai pidich kerunnathin thadassam aakumo?

  • @younusmansoor3696
    @younusmansoor3696 День тому

    Rubberinte idayilano cheythekunne..?

  • @prajithlalclal6668
    @prajithlalclal6668 2 години тому

    Bro കമ്പി പെയിന്റ് ചെയ്thal നല്ലത്

  • @emmanueljohn2453
    @emmanueljohn2453 8 годин тому

    Very good initiative. But risky. Huge investment is needed. Will start yielding next year onwards. Irrigation especially in summer will increase growth and yield. It seems that investment per plant will come to Rs. 5000 or more. Wish you all success in the new project. It is better to avoid other trees and crops in the field. Daily summer temperature in the locality may go over 35 degrees which may affect the plants. So you will have to stock sufficient water for Irrigation.

  • @SathyanParampath
    @SathyanParampath День тому +2

    അഗളി പെപ്പർ കുറച്ച് പരീക്ഷിക്കുക..... അതും നല്ല ഇന മാണ്...❤

  • @mithumurali2147
    @mithumurali2147 День тому

    Useful information

  • @harithanr1876
    @harithanr1876 День тому

    Nalla presentation... All over nice video👏👏

  • @tmsulaimanmoideen2650
    @tmsulaimanmoideen2650 14 годин тому

    Njanum waitingilanu.ee masam tharamennu parnjittund.50 postil mathram uddeshikkunnu.

  • @TonyTony-jc1td
    @TonyTony-jc1td День тому

    👍

  • @shibulalshibulal1515
    @shibulalshibulal1515 15 годин тому

    Vijay pepper drive rikkavari 42 % ella year orupoley kaykkum

  • @mohammedhassan4735
    @mohammedhassan4735 День тому

    ഞാനും വൈറ്റിങ്ങിലാണ്
    ഈ മാസം 18 നും 28 നും ഇടയിൽ എനിക്ക് തൈ ഡെലിവറി തെരാം എന്ന് പറഞ്ഞു പിന്നെ എന്റെ ചാനലിൽ ഞാൻ സ്ഥലം നകത്തിയത് മുതൽ ഞാൻ വിഡിയോ ഇടും
    കുബുക്കലിന്റ സർവീസ്നെ കുറിച്ചും കുരുമുളക്തൈനെ കുറിച്ചും

  • @globelwaming4907
    @globelwaming4907 15 годин тому +3

    ഒരു തോട്ടത്തിൽ ഒരേ ഇനം തന്നെ ആദ്യമായി കൃഷി ചെയ്യുന്നത് ശരിയല്ല വിളവ് കൂടിയ മറ്റിനങ്ങളും ചെയ്യാമായിരുന്നു നഴ്സറിക്കാര് പലതും പറയും അത് മുഴുവൻ വിശ്വസിക്കരുത്

  • @bindhusuma4528
    @bindhusuma4528 4 години тому

    Concrete ഉപയോഗിക്കാതെ Poll set ചെയ്യുന്ന എന്തെങ്കിലും idea ആർക്കെങ്കിലും അറിയാങ്കിൽ Please ഒന്ന് share ചെയ്യണേ...

  • @NIJALEEL
    @NIJALEEL 15 годин тому +2

    Kumbukkan pepper, thekken pepper തുടങ്ങിയവ അത്ര മെച്ച പെട്ടതല്ല. പന്നിയൂർ 5 or അഗലി pepper try ചെയുന്നത് നല്ലതാണ്.

  • @babutj6751
    @babutj6751 2 години тому

    മുകളിൽ നിന്നൊന്നും വീഴില്ല എന്നുണ്ടെങ്കിൽ പൈപ്പ് angine🎉ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല

  • @gopalgopinathannair1260
    @gopalgopinathannair1260 День тому

    ഞാൻ പന്നിയൂർ 5 ആണ് ഉദ്ദേശിക്കുന്നത്
    നിങ്ങളുടെ അത്ര ലാർജ് സ്കെയിൽ ബജറ്റ് ഇല്ല

  • @josephgeorge2085
    @josephgeorge2085 10 годин тому

    Promoted video,