George Mathew with experiments in Pepper crops | Nattupacha | Manorama News

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 133

  • @krishnakarthik2915
    @krishnakarthik2915 2 роки тому +5

    കൈയിരളി കണ്ടു പിടിച്ചത് മുണ്ടക്കയത്തിന് അടുത്ത് പുഞ്ച വയലിൽ ഉള്ള കുഞ്ഞു കഞ്ഞു ചേട്ടൻ ആണ് 🙏🙏🙏🙏🙏🙏

  • @melbinbenny6423
    @melbinbenny6423 6 років тому +30

    മറ്റുള്ളവരെ പോലെ അല്ല അദ്ദേഹം എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തരും.....thank you sir

    • @Kichuzlife
      @Kichuzlife 5 років тому +1

      melbin benny neritu poyalum pulliyum family um full support aanu...

    • @abhilash87mil
      @abhilash87mil 5 років тому +1

      Hari Krishna Do you have his mobile number ?

    • @arunthomas6009
      @arunthomas6009 3 місяці тому

      ഗ്രാഫറ്റിംഗ് ടേപ്പ് എവിടെ കിട്ടും

  • @basheerpp2746
    @basheerpp2746 5 років тому +13

    ജോർജ്ട്ടാ നന്മനിറഞ ആ മനസ്സിന് മുന്നിൽ നമിക്കുന്നു... നന്മകൾനേരുന്നു

  • @entekeralam2284
    @entekeralam2284 5 років тому +16

    ജോർജ് മാത്യു ചേട്ടൻ
    അദ്ദേഹത്തിന്റെ പരീക്ഷണങ്ങളിൽ കൂടുതൽ വിജയിക്കട്ടെ എന്നാശംസിക്കുന്നു

  • @donboscochittilappilly1613
    @donboscochittilappilly1613 6 років тому +25

    Hai, ഇത്രയും ലാളിത്യമുള്ള മനോഹരമായ സംഭാഷണശൈലി വളരെ കുറച്ച് മാത്രമേ കേൾക്കാൻ കഴിഞ്ഞിട്ടുള്ളൂ.

  • @santhoshkumar.k1031
    @santhoshkumar.k1031 8 місяців тому

    Wonderful
    Appreciate you.

  • @santhoshkumarvm7749
    @santhoshkumarvm7749 4 роки тому +1

    വളരെ നന്നായി വിവരിച്ചു.Thanks.

  • @sarahjacob2080
    @sarahjacob2080 4 роки тому +2

    George Mathew is a clear minded, well articulated and real genius. He's revolutionized pepper growing.

  • @hishambacker1230
    @hishambacker1230 4 роки тому +2

    Real hero...Down to earth man....Be blessed ...Such an inspiration...

  • @Kk-fr7tj
    @Kk-fr7tj 3 роки тому +4

    ഇദ്ദേഹത്തിന്റെ ശബ്ദം സംഭാഷണശൈലി അപാരം ചാനലിലൊക്കെ സൂപ്പർ ആയിരിക്കും

    • @joseprakashkj7361
      @joseprakashkj7361 Рік тому

      2000 കാലഘട്ടത്തിൽ വാനിലകൃഷി പഠനക്ലാസ്സുകളിൽ അടുപ്പുകല്ലുങ്കൽ വർക്കിച്ചന്റെ ക്ലാസുകൾ ഏറെ ശ്രെദ്ദേയമായിരുന്നു.

  • @44889
    @44889 3 роки тому +2

    Very good

  • @sadeesanmb9082
    @sadeesanmb9082 4 роки тому +1

    Very good Innocent farmer May God bless him l have to seek his help.

  • @dbrainbow
    @dbrainbow 4 роки тому +1

    THANKS SIR

  • @thomasantony5533
    @thomasantony5533 6 років тому +3

    Good explanation. Those who don't know about grafting also can understand the method. The detailed description of grafting will definitely help pepper farmers to adopt the new method. God bless you.

    • @rajeshp5212
      @rajeshp5212 5 років тому

      Thomas Antony what is the other plant used in grafting, kindly tell me... it’s English name.?

    • @p166hqL
      @p166hqL Рік тому

      @@rajeshp5212 other plant name : colubrinum plant

  • @eldos11
    @eldos11 5 років тому +2

    Thank you, very inspirational!!

  • @rafiqjem
    @rafiqjem 4 роки тому +3

    ഇങ്ങനെയും മനുഷ്യരുണ്ട് ഭൂമിയിൽ...hats off you george... 😍😍😍🥰🥰🥰

  • @royml113
    @royml113 4 роки тому +2

    Well presentation

  • @PN_Neril
    @PN_Neril 2 роки тому +1

    പച്ചയായ മനുഷ്യൻ,, മണ്ണിൻ്റെ രക്ഷകൻ ,, കൃഷിയിലെ കലാം സർ..

  • @pcperambra1555
    @pcperambra1555 3 роки тому

    style of your explanation is amazing

  • @amalmammoodu7441
    @amalmammoodu7441 3 роки тому +1

    Supper

  • @SiluTalksSalha
    @SiluTalksSalha 6 років тому +1

    Nice person

  • @nazeerabdulla1389
    @nazeerabdulla1389 6 років тому +1

    Good person open mind god bless u

  • @madhusudhanankalarikkal8620
    @madhusudhanankalarikkal8620 7 років тому +14

    very open minded
    may God bless u Sir

  • @shameerali291
    @shameerali291 5 років тому +6

    നന്മയുള്ള കർഷകൻ

  • @purnaprarambh8096
    @purnaprarambh8096 2 роки тому

    From where I buy Brazilian Thippali plant

  • @Aditya-zj3uf
    @Aditya-zj3uf 4 роки тому +1

    Colubrinum corierayi ayachutharan pattumo? Pls replay

  • @sajinakk9021
    @sajinakk9021 3 роки тому

    Bush pepper cheyyanulla kaalamethaanu sir?

  • @husainks9515
    @husainks9515 4 роки тому +1

    God bless you georgetta

  • @josepynadath809
    @josepynadath809 5 років тому +1

    Thanks 😘👍

  • @entekeralam2284
    @entekeralam2284 3 роки тому +2

    ചേട്ടന്റെ ആ എളിമ അത് ആദ്യം...കൃഷിയോടുള്ള ആ സ്നേഹം...
    ദീർഘായുഷ്മാൻ ഭവ 👍🙏🏻🥁🥁🥁🥁🥁

  • @johnjacob6288
    @johnjacob6288 3 роки тому +2

    ബ്രസീലിയൻ ചെടിയുടെ ശാസ്ത്രീയ നാമം എന്ത് ? എവിടെ കിട്ടും ?

  • @Gtastrz
    @Gtastrz 6 років тому +1

    Dear media pls inform from where we can buy this plant

  • @naushada9262
    @naushada9262 5 років тому

    Good information thank you brother ...

  • @dhanathiruvoth
    @dhanathiruvoth 5 років тому +3

    colubrinum plant evide kittum

    • @nadheerkc4485
      @nadheerkc4485 4 роки тому

      Graft ചെയ്ത ഒരു തൈ വാങ്ങിയാൽ മതി. പിന്നെ അതിൽ നിന്നും ശാഖകൾ മുളച്ചുകൊണ്ടേ ഇരിക്കും അത് മാറ്റി നട്ടാൽ എളുപ്പത്തിൽ വളർത്താം

  • @anneritajoseph
    @anneritajoseph 4 роки тому

    Good

  • @masterkitchens7641
    @masterkitchens7641 4 роки тому

    Chetta good presentation

  • @sunithas3786
    @sunithas3786 5 років тому

    Chetta colibreenam evide kittum

  • @melbinbenny6423
    @melbinbenny6423 6 років тому +11

    ഞാൻ അവിടെ പോയിരുന്നു ....nice person...good job sir

    • @abbathasnim844
      @abbathasnim844 6 років тому

      കൈരളി ഇവിടെ കിട്ടാൻ ഇല്ല .കൈരളിക്ക് മറ്റ് വല്ല പേരും ഉണ്ടോ

    • @ibr.junaid
      @ibr.junaid 6 років тому

      melbin benny sthalam evide anu

    • @zeroplus143
      @zeroplus143 6 років тому

      melbin benny hii... poyit engane endai avide

    • @ZemiSha99
      @ZemiSha99 4 роки тому

      Evade place

    • @ushachandranusha2771
      @ushachandranusha2771 3 роки тому

      എവിടെയാണ് ഈ വീട്

  • @manojts8208
    @manojts8208 6 років тому +1

    super sir

  • @devikakumar1629
    @devikakumar1629 7 років тому +1

    Well presented and very informative 👍

  • @latheefkummil4490
    @latheefkummil4490 5 років тому +1

    Avarude samsaram Adipoli

  • @siyadshibil706
    @siyadshibil706 5 років тому

    chakirichorin pakaram marapodi ubayogikan patumo...??

  • @anasanees5437
    @anasanees5437 6 років тому +1

    All the best

  • @chinthuunnikrishnan8199
    @chinthuunnikrishnan8199 7 років тому +4

    good episode

  • @paulfox3044
    @paulfox3044 5 років тому +1

    താങ്കളെ കണ്ടാൽ അറിയാം ആത്മാർഥത god bless u n family

  • @naushada9262
    @naushada9262 5 років тому +2

    where is koruthodu .? district please...

    • @Kichuzlife
      @Kichuzlife 5 років тому +1

      Naushad A mundakayam chennu chodichal ariyan patum.. Pulliyudr name parajal madhi

  • @shahinsha715
    @shahinsha715 5 років тому +6

    കൈരളി കുരുമുളക് തൈ എവിടെ നിന്ന് ലഭിക്കും

  • @AbdulRahman-rv9ms
    @AbdulRahman-rv9ms 2 роки тому +1

    എനിക്ക് കുറച്ചു കോലാപ്രിയം തരുമോ നിങ്ങൾ ഒരുപാട് ദൂരെ ആണ് ഉള്ളത് എനിക്ക് അവിടം വരെ വരാം പറ്റില്ല എനിക്ക് തലക് ബ്ലോക്ക് വന്നു അത് കാരണം പുറത്ത് പോകാൻ പറ്റില്ല കൊറിയർ ആയി അയച്ചു തരുമോ എന്റനാട്ടിൽ നിങ്ങൾ വന്നിരുന്നു മലപ്പുറം ജില്ലയിൽ ഒരു അബ്ദുൽ റസാക്ക് എന്ന ആളെ വീട്ടിൽ നിങ്ങൾ വന്നു

  • @malavikamohandas2
    @malavikamohandas2 2 роки тому +1

    ✨️👍🏻

  • @dbrainbow
    @dbrainbow 5 років тому

    Congrats

  • @selvakumarchelan1036
    @selvakumarchelan1036 4 роки тому

    Ordinary bush pepper is better grouth and easy maintenance then this type of grafting, not able to control the grouth of colebranam and need regular grafting...

  • @harithamkrishna7515
    @harithamkrishna7515 4 роки тому

    ഇതു എവിടെയാ സ്ഥലം

  • @bbforjusticeasi9358
    @bbforjusticeasi9358 6 років тому +1

    Respect Sir

  • @glazeop3098
    @glazeop3098 5 років тому

    Oru kodiyil ninnu ekadhesam ethra kilo vare mulaku labikum

  • @georgedevassy4743
    @georgedevassy4743 4 роки тому

    Colubrium plant from where to purchase

  • @muhammedshareef1387
    @muhammedshareef1387 5 років тому +3

    നല്ല മനുഷ്യൻ

  • @nasarv7956
    @nasarv7956 Рік тому

    എവിടെയാണ് ചേട്ടന്റെ വീട് നഴ്സറി കാണാനും കുറച്ചു തൈകൾ മേടിക്കാനും താൽപര്യം ഉണ്ട്

  • @bhanudasrajdeo6381
    @bhanudasrajdeo6381 5 років тому +2

    Sir
    Kindly translated in english or hindi

  • @alimohamed0
    @alimohamed0 7 років тому

    Bless

  • @rodrigorodrigo2509
    @rodrigorodrigo2509 4 роки тому

    Film star Ashokante sound..

  • @Aviloram
    @Aviloram Рік тому

    തൈകൾ കിട്ടുമോ?

  • @Krishna-ct5kq
    @Krishna-ct5kq 6 років тому +4

    നല്ല മനസ്സിനുടമയാണ് sir...

    • @sadikali1619
      @sadikali1619 6 років тому

      കുറ്റി കുരുമുളക് sale ഉണ്ടോ.. 9562074183

  • @shuhailabdulla1685
    @shuhailabdulla1685 6 років тому

    District ethaaanu..

  • @Kk-fr7tj
    @Kk-fr7tj 3 роки тому

    കൊളുബ്റിനത്തിന്റെ നാടൻ പേരെന്താണ്

  • @johnsonvt8888
    @johnsonvt8888 5 років тому

    Colubrinam evide ninnu kittum

    • @jibuhari
      @jibuhari 4 роки тому

      Colabreenum adiyil ninnu undaayi varum... orennam vangiyaal mathi graft cheytha thai.. interview sradhikkuka

  • @santoshbabu1681
    @santoshbabu1681 7 років тому

    ithu sion mundi enna peril vroru karshakante kandupiduthamanu.....karshakan enna peril oru program undu athil kannam......idehathinum abhinandanangal.......

  • @Pravasionline
    @Pravasionline 4 роки тому

    For pravasinews pls tun with us Pravasionline news Channel

  • @siyada3541
    @siyada3541 5 років тому +1

    Colebiyavum kairaliyum evide labhikum?

  • @Kunhimon161
    @Kunhimon161 7 років тому +3

    എന്താണ് കൊളംബിയയിലും

  • @adhiadhi5706
    @adhiadhi5706 6 років тому +1

    chattiyilek mattan athra vattam kudil ninnu mattit venam ....

  • @madhuvidagdhan
    @madhuvidagdhan 7 років тому +2

    നല്ലൊരു കർഷകൻ..

  • @kalimadaaiyappa7414
    @kalimadaaiyappa7414 6 років тому

    im like the video ,im very interested in this filed i need ur help

  • @mohanans2330
    @mohanans2330 4 роки тому +1

    ജോർജ്ജ് ചേട്ടന്റെ Mob: നമ്പർ കിട്ട മോ

  • @noufalu6639
    @noufalu6639 5 років тому

    Nomber kittumo

  • @NishaNisha-ib7vb
    @NishaNisha-ib7vb 5 років тому +1

    Rabberinthottethilum thengin thoppilum nadaan pattunnethaanoo..ningelude phon nmbr onn tharumo..marupadi tharane..

  • @ratheeshkumar9925
    @ratheeshkumar9925 2 роки тому

    ഈ ചേട്ടന്റെ നമ്പർ കിട്ടുമോ

  • @Kunhimon161
    @Kunhimon161 7 років тому +1

    കൊളംബിയയിലും എന്നുപറയുന്നത് എന്താണ് ജോർജ്ജ്

    • @MrLGKM
      @MrLGKM 4 роки тому

      Thipolli

  • @Kunhimon161
    @Kunhimon161 6 років тому

    Colobranian endh chediyanu chetta

  • @Najran-is4lc
    @Najran-is4lc 7 років тому

    പച്ചക്കറി കൃഷി നല്ലതായി വരട്ടെ

  • @keralachemtrailskycontrail5847
    @keralachemtrailskycontrail5847 7 років тому +2

    ജോർജേട്ട വെള്ളത്തിൽ കൂടിയല്ല പോളിനേഷൻ

  • @junaidjkv
    @junaidjkv 6 років тому +1

    Phone number share cheyyamo

  • @sudheeshsudheesh386
    @sudheeshsudheesh386 2 роки тому

    J

  • @muralidharanmpg2035
    @muralidharanmpg2035 6 років тому

    aveday ninnan e kolumbrinam kittuga

    • @jibuhari
      @jibuhari 4 роки тому

      Interview sradhikkuka... ella nursarikalilum colabrenum verupidippicha kurunulag thai kittum... athil orennam vaanguka.... kurachu dhivasam kazhinjaal... thanne adiyile colabreenam kurumulagu neelam vekkunna pole sideilekku mulachu varum.. athu cut cheythu vere coveril vekkuka...