ചേട്ടനാണ് ഭാഗ്യവാനായ മനുഷ്യൻ. ഉള്ളതുകൊണ്ട് വളരെ സന്തോഷത്തോടെ അധ്വാനിച്ചു ജീവിക്കുന്നു , ചേട്ടന് എത്രയും പെട്ടെന്ന് ഒരു വീട് വയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് കഷ്ടപ്പെട്ട് ആണ് പച്ചമുളക് വളർത്തുന്നത് അതിന് എന്തൊക്കെ ചെയ്തിട്ടും ഒരു രോഗം മാറുന്നില്ല ഈ ചെടിയുടെ ഇല മഞ്ഞളിച്ച് ചെടി നശിച്ചു പോകുന്ന അവസ്ഥ ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ ഉറുമ്പുകൾ കറുത്ത ഉറുമ്പുകൾ വന്നതിനുശേഷമാണ് ഈ രോഗം കാണുന്നത് വൈറസ് രോഗം ആണെന്ന് വിചാരിക്കുന്നു എന്തും അരുത് ചെയ്തിട്ട് ഒരു പ്രയോജനമില്ല ചെടി അതോടുകൂടി വളർച്ച മുരടിക്കുന്നു എന്ത് ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു
@@nairpandalam6173 ഇതിനെ ഒരു പരിഹാരവുമില്ല സുഹൃത്ത് രണ്ടുവർഷമായി മുളക് ചെടി നട്ടു പരാജയം മാത്രം ചെടി പൂക്കുമ്പോൾ മുതൽ ഈ ഉറുമ്പുകൾ വരും പിന്നെ മുളക് ചെടി നശിച്ചു
@@seena8623 10ml..വിനാഗിരി യും..5g sunlight bar soap കൂടി ഒരുലിറ്റർ വെളളത്തിൽ കലക്കി ചെടികളിൽ spray ചെയ്യുക ...ശവംതീനി ഉറുമ്പകളും മറ്റു പൊടിഉറുമ്പുകളും ചാകും പക്ഷെ കറുത്ത ഉറുമ്പ് ചാകില്ല..പിന്നെ ഞാൻ മുളക് ചെടിയിൽ നിന്നും കൈയ്യോടെ പിടികൂടി നശിപ്പിയ്കലാണ് പതിവ്.. എപ്പോഴും ശ്രദ്ധ വേണം കൂടാതെ ആഴ്ച യിൽ ഒരിയ്കൽ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം/ ബുവേറിയ ഒരു ലിറ്റർ വെളളത്തിൽ കലക്കി ചെടിയുടെ ഇലകളിൽ അടിയിലും മുകളിലുമായി spray ചെയ്യൂക..വെളളീച്ച മുതലായ പ്രാണികളുടെ ശല്യം ഒഴിവായി കിട്ടും..എപ്പോഴും നമ്മുടെ കണ്ണ് മുളക് ചെടിയിൽ വേണം...ഇതൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കീടങ്ങളുടെ ആക്രമണങ്ങളിൽ നിന്നും ചെടികളെ രക്ഷിയ്കാം..
ചേട്ടാ എനിക്ക് നിങ്ങളെ കൃഷി വല്ലാതെ ഇഷ്ടപ്പെട്ടു
ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ കൃഷി
ഒരുപാട് നന്ദി
ചേട്ടനാണ് ഭാഗ്യവാനായ മനുഷ്യൻ. ഉള്ളതുകൊണ്ട് വളരെ സന്തോഷത്തോടെ അധ്വാനിച്ചു ജീവിക്കുന്നു , ചേട്ടന് എത്രയും പെട്ടെന്ന് ഒരു വീട് വയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ആമീൻ
കൃഷിയെ കുറിച്ച് വിവരണം തന്നതിന് വളരെ സന്തോഷം
വളരെ ഭംഗിയായി ക്രമീകരിച്ചിരിക്കുന്ന കൃഷിയിടം 👍🙏
Thanks for watching
എത്ര മനോഹരമായി ആണ് പറഞ്ഞു തരുന്നത് 😍😍😍മറ്റു കർഷകർക്കും കൂടി പ്രചോദനം ആകുന്ന വീഡിയോ 😍😍god bless u❤
Thanks for watching
പ്രകൃതി യെ സ്നേഹിക്കുന്ന ചേട്ടന് അഭിനന്ദനങ്ങൾ
Thanks for watching
Everything is presenting with details. Very nice and positive.
ചേട്ടാ ഒത്തിരി സന്തോഷം ആയി ഈ video കണ്ടിട്ട്. ചേട്ടന്റെ ആഗ്രഹങ്ങൾ എല്ലാം ഗുരുവായൂരപ്പൻ സാധിച്ചു തരട്ടെ.🙏🙏🙏
സന്തോഷം ആയിട്ടുണ്ട് കേൾക്കാനും കാണാനും ദൈവം അനുഗ്രഹിക്കട്ടെ
F
@@sulaikhaenvy5040
We
സത്യ സന്തനായ കർഷകൻ
നന്മ നിറഞ്ഞ മനസ്സിൽ ഇനിയും
വിളവ്ണ്ടക്കട്ടെ 🙏
ഇനിയും ഇ കൃഷിക്കാരന്റെ വീഡിയോ ഇടണമേ
അറിവുകൾ പങ്കുവച്ചതിനു ഒരുപാട് നന്ദി 🙏
Thanks for watching
നന്നായി പറഞ്ഞു തന്നു താങ്ക്സ് അങ്കിൾ
Thanks for watching
പ്രിയപ്പെട്ട സുഹൃത്തേ ഒരുപാട് സന്തോഷം തോന്നി ഇതുകേട്ടപ്പോൾ
ഒരുപാട് കഷ്ടപ്പെട്ട് ആണ് പച്ചമുളക് വളർത്തുന്നത് അതിന് എന്തൊക്കെ ചെയ്തിട്ടും ഒരു രോഗം മാറുന്നില്ല ഈ ചെടിയുടെ ഇല മഞ്ഞളിച്ച് ചെടി നശിച്ചു പോകുന്ന അവസ്ഥ ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ ഉറുമ്പുകൾ കറുത്ത ഉറുമ്പുകൾ വന്നതിനുശേഷമാണ് ഈ രോഗം കാണുന്നത് വൈറസ് രോഗം ആണെന്ന് വിചാരിക്കുന്നു എന്തും അരുത് ചെയ്തിട്ട് ഒരു പ്രയോജനമില്ല ചെടി അതോടുകൂടി വളർച്ച മുരടിക്കുന്നു എന്ത് ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു
@@seena8623
കറുത്ത ഉറുമ്പ് വന്നാൽ ആ ചെടി പോയി...എൻ്റെ കോവൽ മുഴുവൻ കൂനൻ ഉറുമ്പ് നശിപ്പിച്ചു...
@@nairpandalam6173 ഇതിനെ ഒരു പരിഹാരവുമില്ല സുഹൃത്ത് രണ്ടുവർഷമായി മുളക് ചെടി നട്ടു പരാജയം മാത്രം ചെടി പൂക്കുമ്പോൾ മുതൽ ഈ ഉറുമ്പുകൾ വരും പിന്നെ മുളക് ചെടി നശിച്ചു
@@seena8623
10ml..വിനാഗിരി യും..5g sunlight bar soap കൂടി ഒരുലിറ്റർ വെളളത്തിൽ കലക്കി ചെടികളിൽ spray ചെയ്യുക ...ശവംതീനി ഉറുമ്പകളും മറ്റു പൊടിഉറുമ്പുകളും ചാകും പക്ഷെ കറുത്ത ഉറുമ്പ് ചാകില്ല..പിന്നെ ഞാൻ മുളക് ചെടിയിൽ നിന്നും കൈയ്യോടെ പിടികൂടി നശിപ്പിയ്കലാണ് പതിവ്.. എപ്പോഴും ശ്രദ്ധ വേണം കൂടാതെ ആഴ്ച യിൽ ഒരിയ്കൽ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം/ ബുവേറിയ ഒരു ലിറ്റർ വെളളത്തിൽ കലക്കി ചെടിയുടെ ഇലകളിൽ അടിയിലും മുകളിലുമായി spray ചെയ്യൂക..വെളളീച്ച മുതലായ പ്രാണികളുടെ ശല്യം ഒഴിവായി കിട്ടും..എപ്പോഴും നമ്മുടെ കണ്ണ് മുളക് ചെടിയിൽ വേണം...ഇതൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കീടങ്ങളുടെ ആക്രമണങ്ങളിൽ നിന്നും ചെടികളെ രക്ഷിയ്കാം..
Thanks for watching
Yethra manoharamayittu paranju thannu very good thanks
Thanks for watching
Valara nalla Avatharanam Thanku so much 👌👌👌👌👌👌👌
Thanks for watching
നല്ല പ്രചോദനം 👌👌
Good work 🥰 god will bless u 🙏
Hard work paid up...good luck cheta
Thanks for watching
etharyum vegam swanthamayi oru veed enna swapnm sheri aaktte
Nice information, experience, I am so inspired, if I had money I would have money I would have helped you to make a house, I am a middle class person
Thanks for watching
Very good information 🎉🎉
അടിപൊളി 👌👌👌👌👌👌
Chettanu pettennu veedu undaavatte 🙏🙏🙏🙏💕
Thanks for watching
ചേട്ടാ നിങ്ങളുടെ പച്ചക്കറി വിത്തുകളിൽ നിന്ന് ഓരോ വിത്തെങ്കിലും എനിക്ക് തരാമോ
അത്രക്കും ആഗ്രഹം തോന്നുന്നു കണ്ടിട്ട് പ്ലീസ് തരാമോ
ഏറെ ബഹുമാനമുണ്ട്. ചേട്ട
Thanks for watching
Good explanation
THANKS brother
Mulakinde mandrill marunnparanjutharamo. Koombila pidinju pokunnu. Pls
Nalla video
Ethu paval enthu enam aanu
Good description.
Thanks for watching
Shajichetta. Enike. Kurachu. Magoiji. Tharumo.evideyane. ayachutharumo
MaGoiji എന്തരെ കൂട്ടരേ?
ഈച്ച കുത്താതെ എങ്ങനെ സൂക്ഷിക്കുന്നു' ?
Very very motivation very successful
Thanks for watching...
ചേട്ടാ കോഴി വേസ്റ്റ് ഇടുന്ന രീതി
ഈ തെങ്ങിന്റെ ഇടയിലെല്ലാം പന്തലിട്ടാൽ എങ്ങനെ ആണ് തേങ്ങാ പറിക്കുന്നതെന്ന് പറയാമോ
..... pls
Wowww Beautiful...Chetttaa.
Thanks for watching
First viewer of this video🏆
Thanks for watching
സന്തോഷവo ആരോഗ്യവo പ്രധാനo ചയ്യുന്ന ജോലി.
Thanks for watching
Place. Maleekampeedika aluva to paravoor root
Thanks for watching
ചേട്ടാ.. പാവക്ക കവർ ചെയ്യാതെ ഇങ്ങനെ നിർത്തിയാൽ കായീച്ച വന്നു കുത്തി പാവക്ക നശിപ്പിയ്കില്ലേ...???
Athe
കായിച്ച കെണി വച്ചാൽ മതി
ആ ചേട്ടൻ പറഞ്ഞത് ശരിക്കു കേൾക്കൂ ആദ്യം .. അപ്പോള് ഉത്തരം കിട്ടും .
ഞാൻ കൃഷി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ചേട്ടനെ കോൺടാക്ട് ചെയ്യാൻ ആഗ്രഹം ഉണ്ട് no?
ചുമ്മാ അങ്ങേരെ ശല്യപ്പെടുത്തണ്ട, പാവം കൃഷി ചെയ്യട്ടെ
ചുമ്മാ അങ്ങേരെ ശല്യപ്പെടുത്തണ്ട, പാവം കൃഷി ചെയ്യട്ടെ
Where is the shop
Adipoli
Thanks for watching
Big Salute Sir ❤🙏
Super 💓😍🙏
Thanks for watching
Super...
Thanks for watching
Good
Thanks for watching
മുളകിൽ വരുന്ന വെള്ളീച്ച ശല്ല്യം മാറാൻ എന്താണ് മാർഗം
ഡിഷ് wash സോപ്പ് വെള്ളത്തിൽ കലക്കി spray ചെയ്യുക ..
Thanks for watching
👍super
Thanks for watching
Ethu place avideya, chetante phone number kittumo
Super bro
Thanks for watching
Super 🙏🙏🙏💞💞
Thanks for watching
inspiration
Thanks for watching
Sthalam avideyan
Thanks for watching
പാവൽ പടരാൻ ഉപയോഗിച്ചിരിക്കുന്നത് എന്ത് കയറാണ് ?
Plastic
Thanks for watching
പാവൽ കൃഷി തീരുന്നത് വരെ പൊടിഞ്ഞു പോകാതെ ഇരിക്കുമോ ?
Super
Thanks for watching
Eyalludea nomber kittuvo
Ente pavakka.. Kure puvu und.. Pakshe pavakka undavunilla..
🙏🙏🙏
സർ സാറിന്റെ സ്തഥലം എവിടെയാണ്
👍
Thanks for watching
👍👍👍
Thanks for watching...Keep supporting us
God bless you
Thanks for watching
👍🏼
Thanks for watching
Respect 🙏🏻❤️
Thanks for watching
😊
Thanks for watching
💕💕💕💕💕💕
Thanks for watching
👍👍👍👍👍👍👍👍👍👍
Thanks for watching
🙏🙏🙏👍💪❤️
Thanks for watching
Can I have his number? Tnx
Please mention phone no of the farmer
ഫോൺ നമ്പർ pls
ഇതേഹത്തിന്റെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് .. Address .. phone number ?
സ്ഥലം എവിടെയാണ് ?
Maleekampeedika .. aluva to paravoor root
@@jeeshmadevi5146 ok
Thanks for watching
❤️🌹🌹🌹
Thanks for watching
Super❤
Super
Thanks
May God bless you
Thanks for watching...
❤️❤️❤️❤️
Thanks for watching
🙏🙏🙏🙏❤️
Thanks for watching
🙏👌👍💕💕💕💕💕
Super
👍👍👍🙏🙏🙏🌹
Super
❤❤❤❤❤❤
❤️❤️❤️
❤️❤️❤️❤️❤️
Thanks for watching
❤❤❤