കുറ്റിക്കുരുമുളക് നിറയെ കായ്ക്കാനുള്ള ടിപ്സ് | Tips for growing of bush pepper in container

Поділитися
Вставка
  • Опубліковано 5 жов 2024
  • #chillijasmine #readyfruiting #bushpepperfruiting #bushpeppercaring #bushpepper #kurumulak #pipernigrim #terracefarming #krishi #terrace #container #pot #easy #diy #ladyfarmer #terracegarden #watering #manuering #caringtips #kurumulakkrishi #malayalam

КОМЕНТАРІ • 335

  • @Salija-xz1xf
    @Salija-xz1xf Рік тому +39

    കുരുമുളക് കൃഷിയെ കുറിച്ചുള്ള വീഡിയോ വളരെ ഉപകാരപ്രതാമായിരുന്നു. ഞാൻ നട്ടു പിടിച്ചു നല്ലരീതിയിൽ വന്നതായിരുന്നു. പിന്നെ വാടിപ്പോയി. ഞാൻ പറിച്ചുനോക്കിയപ്പോൾ അടിയിൽ മണ്ണ് കട്ടപിടിച്ചു യിരിക്കുകയായിരുന്നു. ഇപ്പോൾ എല്ലാം മനസിലായി. വെരി താങ്ക്സ് ചേച്ചി

  • @mollyjose1212
    @mollyjose1212 Рік тому +4

    വളരെ നല്ല ഉപകാരമായി. Thanq

  • @sreejarajeesh7668
    @sreejarajeesh7668 Рік тому +1

    Njan egane kurumulaku chaum ennu alochikumboza chechide vedio kande thankuuuuu chechi❤❤

  • @gautamichandrababu4022
    @gautamichandrababu4022 Рік тому +7

    You explained very well like a teacher

  • @shajiptpt6377
    @shajiptpt6377 11 місяців тому +3

    Fine, you explained everything in better way and very informative.

  • @preethavalsalan9973
    @preethavalsalan9973 Рік тому +3

    ചേച്ചി പറയുന്നത് നല്ല വ്യക്തതയുണ്ട് എനിക്ക് ഇഷ്ട്ടമായി.

  • @raasheed1756
    @raasheed1756 8 місяців тому +1

    ഒരുപാട് ഉപകാരകരമായ ഒരു വീഡിയോ ഹൃദയത്തിൽ നിന്നും നേരുന്നു ഒരായിരം അഭിനന്ദനങ്ങൾ ചേച്ചി 👌👌👌👍👍👍

    • @ChilliJasmine
      @ChilliJasmine  8 місяців тому

      Thank you
      ഇതുപോലെയുള്ളവരാണ് എന്റെ പ്രചോദനം

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 місяців тому

      ​@@ChilliJasmine ടീച്ചർ ആണോ . 😳

  • @manohara.d.5274
    @manohara.d.5274 Рік тому +4

    Well explained.Even a child can easily understand ❤

  • @vasudevamenonsb3124
    @vasudevamenonsb3124 Рік тому +3

    Highly appreciated,thanks

  • @rkareem885
    @rkareem885 Рік тому +11

    വളരെഉപകാരം ഉള്ള വീഡിയോ 👍🏻👍🏻👍🏻

  • @hydermohamed3742
    @hydermohamed3742 8 місяців тому +2

    ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് നന്ദി വള്ളിയായി മരത്തിൽ കയറിയ ചെടിയിൽ നിറയെ തിരി വരുന്നു എന്നാൽ 95% വും പൊള്ളയാണ് മണി പിടിക്കുന്നില്ല ഒരു തിരിയിൽ ഒന്നോ രണ്ടോ മണിയുണ്ടാകുന്നു എന്ത് മരുന്ന് ഉപയോഗിക്കണം

    • @ChilliJasmine
      @ChilliJasmine  7 місяців тому

      ബ്യുവേറിയ സ്പ്രേ ചെയ്യൂ

    • @FaseelamolFaseelamol
      @FaseelamolFaseelamol Місяць тому

      മണിപിടിക്കാത്തതിന് മൈക്രോ ന്യൂട്രിന്റ് ഇട്ടു കൊടുക്ക്‌

  • @AngelMaria-ne1zg
    @AngelMaria-ne1zg 4 місяці тому

    Oru padu ishtapettu vedio.Thanks Aunty❤🙏😍

  • @geethanswamy3053
    @geethanswamy3053 2 місяці тому

    Valare ishtapettu,thank u👌😊

  • @ajithas836
    @ajithas836 Рік тому +1

    വളരെ നന്നായി പറഞ്ഞു തന്നു. Thanks

  • @kunhimohammed2359
    @kunhimohammed2359 11 місяців тому

    ഇത്ര വിശദമായി പറഞ്ഞു തന്നതിന് താങ്ക്സ് സോ മച്ച്

  • @nimmirajeev904
    @nimmirajeev904 Рік тому +3

    Very good Information Thank you Bindhu

  • @sivasankarane.k8087
    @sivasankarane.k8087 Рік тому +2

    നല്ല നിർദ്ദേശത്തിനനന്ദി

  • @rohinimadhavan1685
    @rohinimadhavan1685 Рік тому

    ബിന്ദു മോളേ നിൻറെ എല്ലാ വീഡിയോകളും എനിക്ക് വളരെ വളരെ ഇഷ്ടമാണ് , എല്ലാം ഒന്നൊഴിയാതെ ഷെയറും ചെയ്യുന്നുണ്ട് , ,

    • @ChilliJasmine
      @ChilliJasmine  Рік тому

      ഒത്തിരി ഒത്തിരി സ്നേഹവും സന്തോഷവും

  • @SushisHealthyKitchen
    @SushisHealthyKitchen Рік тому

    thank you so much chechi great tips , njyanum natitund

  • @sushamass474
    @sushamass474 Рік тому +6

    Very informative video, thanks for sharing us.

  • @philipvarkey6986
    @philipvarkey6986 Рік тому +3

    Very good video. Congratulations. 👍👍👍

  • @zainusgallery2306
    @zainusgallery2306 Рік тому +2

    ചേച്ചി നന്നായ് പറഞ്ഞു തന്നു. ഒരു പാട് നാളായ് കാത്തിരുന്ന വീഡിയോ

  • @marydimplesimethy674
    @marydimplesimethy674 Рік тому +2

    Thank u for usefull information

  • @sasikalav1187
    @sasikalav1187 10 місяців тому +2

    Very useful vedeo ❤

  • @philominaj4513
    @philominaj4513 Рік тому

    Thankyou good idea 👍👍👍👍👍👍👍👍👍👍👍👍👍👍

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 5 місяців тому

    Nalla Avatharanam

  • @anniexavier4106
    @anniexavier4106 5 місяців тому

    കാത്തിരുന്ന വീഡിയോ 😍

  • @hectorop9504
    @hectorop9504 Рік тому

    Super njanum vanjy nattu thanks chechi

  • @rojaasap1572
    @rojaasap1572 11 місяців тому +1

    Thanks mam

  • @jasmi1415
    @jasmi1415 Рік тому +1

    Thanks chechi. Innu kuttikurumulak thai nurseriyil ninnum kondu vannitte ullu.

  • @dhanajakumar7401
    @dhanajakumar7401 9 місяців тому

    ❤നന്നായി വിശദീകരിച്ചതിന് നന്ദി ❤❤❤❤

  • @tessyjoy8848
    @tessyjoy8848 11 місяців тому

    useful video thanku dear❤

  • @jk-account
    @jk-account Рік тому +2

    Ethu variety peppera nattathu..

  • @yuvraagnair2009
    @yuvraagnair2009 Рік тому +1

    Great guidelines

  • @Munna___278
    @Munna___278 Рік тому +3

    Good information 👌

  • @jincysoy4494
    @jincysoy4494 Рік тому +1

    Hai bindhu,helpful video

  • @sudhapriyadarshini6682
    @sudhapriyadarshini6682 Рік тому +1

    കുറ്റി കുരുമുളക് grow ബാഗിൽ നട്ട ശേഷം ഓരോ മാസവും ഇടേണ്ട വളവും മരുന്നും ഒന്നു പറയാമോ.

  • @elsyantony7906
    @elsyantony7906 Рік тому

    നല്ല വിവരണം

  • @jainammathankappan9140
    @jainammathankappan9140 Рік тому +2

    Super vedio

  • @dottymarydasan3535
    @dottymarydasan3535 4 місяці тому

    Super

  • @ravipuliyoorpuliyoor
    @ravipuliyoorpuliyoor Рік тому

    Valare upakarapradam

  • @aminabi8366
    @aminabi8366 Рік тому +2

    ഒരു ബ്ലേഡ് കൊണ്ട് അടിവശം റൗണ്ട് ആയി വെട്ടി കളഞ്ഞു ഊർത്തി എടുക്കുന്നത് ആണ് നല്ലത്

  • @greenvibes25
    @greenvibes25 Рік тому

    Njan nokkiyirunna video ❤

  • @kamalammaj8702
    @kamalammaj8702 Рік тому +1

    Enthu nalla samsaramanu kettirunnupokum

  • @valsalanair3855
    @valsalanair3855 Рік тому

    Kurumulaku krishi arivukal thannathinu nanni

  • @sushamass474
    @sushamass474 Рік тому +3

    Bindhu വിന്റെ fruits ന്റെ ചെടികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....ഒരു വർഷം മുന്നെ ചെയ്തത് കണ്ടിരുന്നു.....വീണ്ടും കാണാൻ ആഗ്രഹമുണ്ട്.........പ്രതീക്ഷിക്കുന്നു.......

  • @sakthidasspillai2060
    @sakthidasspillai2060 Рік тому +1

    Very informative

  • @arunamohan355
    @arunamohan355 Рік тому +3

    കുമ്മയത്തിന് പകരം പച്ചകക്ക use ചെയ്യാൻ ശ്രമിക്കുന്നത് നല്ലതാണ്

    • @marydimplesimethy674
      @marydimplesimethy674 Рік тому

      എവിടെ കിട്ടും പച്ച കക്ക പൊടി

    • @Sinopepperfarm
      @Sinopepperfarm Рік тому

      പച്ച കക്ക കൊള്ളില്ല കുരുമുളക് ചെടികൾക്ക്

  • @antonyleon1872
    @antonyleon1872 8 місяців тому

    ❤🙏 thanks

  • @komalampr4261
    @komalampr4261 Рік тому

    Vilaveduppu super.

  • @ajithak3568
    @ajithak3568 Рік тому

    Thank you

  • @sakeenae1876
    @sakeenae1876 10 місяців тому

    Vally ayivarumbol vattykodukano

  • @sobhanamd7742
    @sobhanamd7742 Рік тому

    Like ചെയ്തു . Thank you dear

  • @dottymarydasan3535
    @dottymarydasan3535 4 місяці тому

    Vendayil poovu undavan enthucheyyanam

  • @priyavs8886
    @priyavs8886 Рік тому +1

    Madam....is there hole at the bottom of the paint bucket for proper drainage?

  • @BadarudeenBadaru-v2n
    @BadarudeenBadaru-v2n 9 місяців тому

    Good

  • @thmnnmk2319
    @thmnnmk2319 8 місяців тому

    Ente veetilthe valli yaayittaan povunnath ..chechideth bush pole nikkunnund ..athinentha cheyyendath chechi..pls reply

  • @sreelathanggopalakrishnapi7538

    Chechi ente thakkali chedi vaadundu enthu cheyyanam

  • @rajeevrajan1875
    @rajeevrajan1875 8 місяців тому

    Vanijyadistanatil ethu krishi cheithal ethinte vilavedupu varshikadistanatil kanakku
    koottunpol oru chuvadu chediyil ninnum sharasheri 350 gram kittan sadhyathayullathanoa

  • @sajeenahasan197
    @sajeenahasan197 Рік тому +1

    Hi chechi.... First comment..

  • @Sarafudheen_Vallooran
    @Sarafudheen_Vallooran 11 місяців тому +1

    നല്ലയിനം കുറ്റികുരുമുളക് ഏതാണെന്ന് പറഞ്ഞ് തരാമോ ചേച്ചീ ........

    • @ChilliJasmine
      @ChilliJasmine  11 місяців тому

      പന്നിയൂറും കരിമുണ്ടയും നല്ലതാണ്

  • @sreelathak6928
    @sreelathak6928 Рік тому

    ഞാൻദിവസവുംചേച്ചിയുടെവീഡിയോകാണാറുണ്ട്.എനിക്കുംടെറസിൽകൃഷിയുണ്ട്.

  • @cissygeorge9483
    @cissygeorge9483 Рік тому

    Very good information

  • @Iamsaved2000
    @Iamsaved2000 Рік тому

    Valam Veruthe ittal mathiyo

  • @francisxavier8971
    @francisxavier8971 2 місяці тому

    Is it possible for converting to Kuttikurumulaku plant from normal Kurumulaku Thai received from Krishi bhavan

  • @AmrudhaKumaran
    @AmrudhaKumaran 24 дні тому

    ❤❤

  • @sabiranazer3373
    @sabiranazer3373 10 місяців тому

    Kuttikurumulak moothaal engine ariyaam marathil ninnu pazhukkumoo..?

  • @georgethampan3531
    @georgethampan3531 Рік тому +1

    ❤️👍👍👌

  • @suharahamza312
    @suharahamza312 Рік тому

    Supper video 🌹🌹

  • @Angry-Ram
    @Angry-Ram Рік тому

    Goooooooooood

  • @nissynissy4320
    @nissynissy4320 Рік тому

    Adipoli

  • @ANGELS461
    @ANGELS461 Рік тому

    Good video👌💐

  • @ramakrishnankattil9718
    @ramakrishnankattil9718 27 днів тому

    ഞാൻ നട്ട കുറ്റികുരുമുളക് നല്ലവണ്ണം നന്നായിരുന്നു പിന്നെ പെട്ടെന്ന് ഇലകളുടെ തണ്ട് ആദ്യം ഇല കൊഴിഞ്ഞുപോകുന്നു പിന്നെ തണ്ട് അടന്ന് പോകുന്നു അത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ

  • @SJ-db1hz
    @SJ-db1hz Рік тому +3

    കുറ്റികുരുമുളകു prune ചെയ്യണോ ?

  • @_A-d-e-e-l-a
    @_A-d-e-e-l-a Рік тому

    Very nice 🥰👍

  • @archerachu7489
    @archerachu7489 Рік тому

    Aunty ee buveariya um pseudomonas um arikkathe ozhichal chedikkalle bhadhikkille?

  • @jacobprasad859
    @jacobprasad859 5 місяців тому +1

    നട്ടിട്ട് ആറുമാസമായി നന്നായി വളർന്നു വന്നു ഇപ്പോൾ മൂന്നു ചെടികൾക്ക് വാട്ടം കാണുന്നു അതിന് പ്രതിവിധി എന്താണ്

    • @ChilliJasmine
      @ChilliJasmine  5 місяців тому

      വാടിത്തുടങ്ങിയാൽ രക്ഷപ്പെടുത്താൻ പ്രയാസമാണ്

  • @mrkeerthike3945
    @mrkeerthike3945 Рік тому +1

    Nalla quality ulla seed kittunna sthalam vellom ariyamo... Online allengil courier cheythu tharunna sthalangal?? Thanks

    • @ChilliJasmine
      @ChilliJasmine  Рік тому +1

      Njan kottayathoru fertilizer shoppil ninnanu vangikkunnathu

  • @sathiavathybalakrishnan3086
    @sathiavathybalakrishnan3086 3 місяці тому

    ബിന്ദു മാഡം കൃഷി ചെയ്യുന്ന ഈ വിളവെടുപ്പ് മുഴുവനും വിലക്ക് കൊടുക്കാറുണ്ടൊ ? ഇല്ലെങ്കിൽ മുഴുവൻ സ്വന്തം ആവശ്യത്തിന് ആണോ?

  • @bindhupras2512
    @bindhupras2512 Рік тому +1

    👍👍👌👌😊

  • @anuzz257
    @anuzz257 11 місяців тому

    Subscribed🥰
    Ishtaayi 👍

    • @ChilliJasmine
      @ChilliJasmine  11 місяців тому

      Thanks

    • @anuzz257
      @anuzz257 11 місяців тому

      @@ChilliJasmine കുറ്റി കുരുമുളക് ന് നല്ല വെയിൽ വേണോ ചോദിച്ചിട്ട് റിപ്ലൈ തന്നില്ലല്ലോ 😔

  • @prasannakumari2505
    @prasannakumari2505 Рік тому

    Kurumulaku veenu mulacha thaikal valarthano kayikkumo

  • @AminaAminakv
    @AminaAminakv Рік тому

    Superveediyo

  • @sarithasuresh5606
    @sarithasuresh5606 Рік тому +2

    നല്ല വയിൽ ആവശ്യം ഉണ്ടോ

  • @jchittillam77
    @jchittillam77 Рік тому

    Bindu your explanation is so great and scientific . I am watching your channel first time and subscribed. I doubt that normal house wife's , can they understand the terms , if they pick up like a TV serial ,very good....otherwise .....God knows.

  • @sherlyfrancis1045
    @sherlyfrancis1045 Рік тому +1

    നല്ല വീഡിയോ

  • @sibi1792
    @sibi1792 Рік тому +1

    കുരുമുളക് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു...ലാഭകരമാണോ...Marketil കൊടുത്താൽ കിലോയ്ക്ക് എത്ര കിട്ടും...Plz reply

    • @ChilliJasmine
      @ChilliJasmine  Рік тому

      അറിയില്ല.

    • @Sinopepperfarm
      @Sinopepperfarm Рік тому +1

      വലിയ കുഴപ്പമില്ല, കുരുമുളക് കൃഷി പരമ്പരഗത രീതിയിൽ കൃഷി ചെയ്താൽ മതി, എപ്പോഴും സ്വന്തം സ്ഥലത്തെ കാലാവസ്ഥക്ക് അനുയോജ്യമായ കുരുമുളക് ഇനങ്ങൾ കൃഷി ചെയ്യുക. ഇപ്പോൾ ഒരു കിലോ കുരുമുളക് വില 475 രൂപ ആണ് മലഞ്ചരക്ക് കടയിൽ കൊടുക്കുമ്പോൾ കിട്ടുന്നയ്

    • @musiclibrary6451
      @musiclibrary6451 26 днів тому

      ഇപ്പൊ 600,700 und

  • @sreejabiju3578
    @sreejabiju3578 4 місяці тому

    Kure valam paranjille Athokke aduppuchu chaiyamo
    Mazha Kalam muppe safo upayogikkanam monthly chanakapodi varam undel psedomos agane okke ithokke onnichu chaiyamo
    Innu njan kuttikurukulaku Thai Krishibhanil ninnu medichu oru 2/3months aayi kanum atharunnechothiche

    • @ChilliJasmine
      @ChilliJasmine  4 місяці тому

      10 days koodumpol valam cheyyam

    • @sreejabiju3578
      @sreejabiju3578 4 місяці тому

      Oro Vallam ittittu 10 divasam alle mam aa phn no onnu tharamo

  • @adjose100
    @adjose100 17 днів тому

    Thippalli കിട്ടുമോ

  • @ananthakrishnanas971
    @ananthakrishnanas971 Рік тому +1

    ബിന്ദുവിന്റെ എല്ലാ വീസിയോയും കാണാറുണ്ട് പക്ഷെ കമന്റ് അയക്കാനൊക്കെ മടിയാണ് പക്ഷെ ഇത്രയും നല്ല വീഡിയോ കണ്ടിട്ട് കമന് അയക്കാതിരിക്കന്നതെങ്ങനാ കൂൺ വിളവ് കാണിച്ചില്ല. കാരറ്റ് വിളവെടുക്കാറായോ

    • @ChilliJasmine
      @ChilliJasmine  Рік тому

      കൂൺ ഉണ്ടായപ്പോൾ കാണിച്ചിരുന്നു

  • @Mudakkalizzworld
    @Mudakkalizzworld Рік тому

    Super 😘

  • @ushapadmajan7172
    @ushapadmajan7172 Рік тому +1

    കുട്ടികുരുമുളക് പിടിപ്പിക്കുന്ന ഒരു വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു, നേരത്തെ ചെയ്തിരുന്നു എങ്കിൽ അതിന്റെ ലിങ്ക് ഒന്ന് തരണേ

    • @ChilliJasmine
      @ChilliJasmine  Рік тому

      നേരത്തെ ഒരു വീഡിയോ ചെയ്തിട്ടിട്ടുണ്ട്.

  • @indulekhavs6453
    @indulekhavs6453 Рік тому

    Chech i manalinu pakaram msand edamo

  • @vanajathekkat5173
    @vanajathekkat5173 Рік тому +1

    Do they have to keep them in full sunlight? Thank you, Bindu.

  • @rahmanparayil2185
    @rahmanparayil2185 2 місяці тому

    DIRECT SUNLIGT KITTATHA TERESSIL NADAMO?

  • @babymohan5087
    @babymohan5087 Рік тому

    👍

  • @nivedhmd3877
    @nivedhmd3877 3 місяці тому

    വിൽക്കാൻ കുറ്റി കുരുമുളക് കൃഷി യോജ്യ മാണോ 😊

  • @nazeembabu6113
    @nazeembabu6113 Рік тому

    Mannu mixcheyyumpol kummayam chearkano

    • @ChilliJasmine
      @ChilliJasmine  Рік тому

      Mix cheyyumpozhalla nerathe cherthuvaykanam

  • @sreeshinu
    @sreeshinu 9 місяців тому +1

    💚💚💚💚💚💚💚💚💚

  • @the_prince154
    @the_prince154 6 місяців тому +1

    തിപ്പലി ഗ്രഫ്റ്റ് ചെയ്തത് ആണെങ്കിൽ മണ്ണ് കട്ട പിടിച്ചാലും കുഴപ്പമില്ല
    ദൃതവാട്ടം വരികയും ഇല്ല