Gayathri

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 220

  • @ragilkr2390
    @ragilkr2390 Рік тому +62

    എന്തിനാ 1000 പാട്ടു പാടുന്നേ.... ഇത് പോലുള്ള ഒരെണ്ണം പോരെ... ❤️@ഗായത്രി

  • @rajoonair3674
    @rajoonair3674 2 роки тому +36

    കലക്കി മോളെ, നിനക്ക് ആയിരമായിരം പൂച്ചെണ്ടുകൾ ..
    നിനക്ക് അർഹിക്കുന്ന ഒരു ഇടം തരുവാൻ കേരളത്തിലെ മലയാളികൾക്ക് കഴിയാതെ പോയതിൽ, മറുനാടനായ ഞാനും ലജ്ജിക്കുന്നു.

  • @vineethb6493
    @vineethb6493 Рік тому +20

    വേണ്ടത്ര അഗീകാരം കിട്ടാതെ പോയ ഗായിക...ഇത്രയും മനോഹരമായ സംഗീതം ഉണ്ടായിട്ടും കുറച്ച് പാട്ടുകൾ മാത്രം ആയി ഒതുങ്ങി പോയത് പോലെ തോന്നുന്നു...

    • @vrindasheethal2683
      @vrindasheethal2683 Рік тому +3

      ഗായത്രി നല്ലൊരു ഗസൽ ഗായികയാണ്. നമ്മൾ സിനിമ ഗാനങ്ങൾക്ക് ശ്രദ്ധ കൊടുക്കുന്നത് കൊണ്ടാണ്. അത് പോലെ മഞ്ജരിയും നല്ലൊരു ഗസൽ ഗായികയാണ്

    • @VigilantVoters
      @VigilantVoters 3 місяці тому

      Singing Couch .
      The Lobby for getting chances

  • @BonificePereira-eh5dg
    @BonificePereira-eh5dg 17 днів тому +1

    ഈ പാട്ട് കേട്ടത് തന്നെ ധന്യമായി കരുതുന്നു. ഗായത്രി മാഡത്തിന് പ്രണാമം!

  • @sindhuvijay9151
    @sindhuvijay9151 10 місяців тому +4

    അസ്സൽ ❤❤ഗായത്രി എന്ന പാട്ടുകാരിയെ ഓർക്കുന്നത് എന്നും ഈ പാട്ടിൽ 🎉🎉എന്തിനാ കുറേ പാട്ടുകൾ ഒറ്റ ഒന്ന് ഭഗവാൻ നൽകി അനുഗ്രഹിച്ചതു 🙏🙏🙏🙏🙏tv യിൽ പണ്ട് ഗായത്രി വന്നാൽ ഞാൻ ഓടി പോയി കാണും ❤❤പാടി കഴിയുമ്പോൾ ഇടയ്ക്കെപ്പോഴോ കൈ ഒരു ആട്ടൽ ഉണ്ട് ❤❤എന്തു രസമാണ് guture next line തുടങ്ങുന്നതിനു മുൻപ് 🎉🎉❤❤

  • @SunilKumar-nl4ux
    @SunilKumar-nl4ux 3 роки тому +134

    ഈ പാട്ട് ഇവർക്ക് വേണ്ടി ദൈവം മാറ്റിവച്ചതാണോ എന്ന് തോന്നി പോകും

    • @INDIAN-ce6oo
      @INDIAN-ce6oo 2 роки тому +19

      ഇത് ദാസേട്ടന്റെ സോളോ ആയി എടുക്കുവാൻ ആയിരുന്നു ആദ്യം ഉദ്ദേശിച്ചത്. പക്ഷേ,ഗായത്രിയുടെ ഹിന്ദുസ്ഥാനി കേട്ടിട്ടാണ് രവീന്ദ്രൻ മാഷ് ഈ ഗാനം ഡ്യൂയറ്റ് ആക്കിമാറ്റിയത്.ഇതൊക്കെയാണ് നിയോഗം ❤️

    • @sangeethab8411
      @sangeethab8411 Рік тому

      Athey valare shariyanu

    • @KrishnakumarKR-b2r
      @KrishnakumarKR-b2r Рік тому

      ശരിയാണ്. ഈ പാട്ട് ദൈവം ഇവർക്ക്‌വേണ്ടി മാറ്റിവച്ചതു തന്നെ

    • @ajayakumarajayakumar4305
      @ajayakumarajayakumar4305 Рік тому

      Right sir

    • @ajayakumarajayakumar4305
      @ajayakumarajayakumar4305 Рік тому

      Molu padu pannnayam pannym paddu ponnu

  • @sreekanthnisari
    @sreekanthnisari 8 років тому +53

    ഉം...
    ദീന ദയാലോ രാമാ .... ജയ
    സീതാ വല്ലഭ രാമാ
    ദീന ദയാലോ രാമാ .... ജയ
    സീതാ വല്ലഭ രാമാ
    ശ്രിതജനപാലക രഘുപതി രാഘവ
    പീതാംബരധര പാവന രാമാ
    (ദീന )
    ഉം...ആ...
    കൌസല്യാത്മജ നീ തൊടുമ്പോള്‍
    ശിലയും അഹല്യയായ് മാറുന്നു (2)
    ക്ഷിതി പരിപാലക
    ആ .....
    ക്ഷിതിപരിപാലക
    നിന്നെ ഭജിച്ചാല്‍ ഭവ ദുരിതങ്ങള്‍
    തീര്‍ന്നൊഴിയുന്നു
    രാമ ഹരേ ജയ രാമ ഹരേ
    (ദീന )
    ആ ...
    സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍
    നിളയും സരയുവായ് ഒഴുകുന്നു (2)
    ഇരുള്‍വഴിയില്‍ നിന്‍ കാല്‍പ്പാടുകളായ്
    മിഥിലജ നിന്നെ പിന്തുടരുന്നു
    രാമ ഹരേ ജയ രാമ ഹരേ
    രാമ ഹരേ ജയ രാമ ഹരേ
    (ദീന)

  • @aslambava6923
    @aslambava6923 Місяць тому +2

    ശ്രവണ സുഖമുള്ള ഈ ഗാനം എത്ര മനോഹരമായി ഗായത്രി ആലപിച്ചു നല്ലൊരു ഗസൽ കേൾക്കുന്ന സുഖം അഭിനന്ദനങ്ങൾ

  • @shamsuknd922
    @shamsuknd922 Рік тому +11

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായിക...ഒരു മാസ്മരിക സ്വരം ❤❤❤❤

  • @manukrishna4724
    @manukrishna4724 3 роки тому +57

    *കൗസല്യത്മജ നീതൊടുമ്പോൾ ശിലയും അഹല്യയായി മാറുന്നു*👌👌👌👌👌👌💥💥💥😊😊😊😊😊😍😍😍😍😍😍

    • @maheshmk1678
      @maheshmk1678 Рік тому +2

      ഈ ലൈൻ ദാസേട്ടൻ പാടുമ്പോൾ.....ഹോ.. വേറെ ആര് പാടിയാലും ആ ഫീൽ കിട്ടില്ല 🔥🔥🔥🔥

    • @manukrishna4724
      @manukrishna4724 Рік тому

      @@maheshmk1678 ശരി ആണ് ❤️

    • @vinodkakkattu5216
      @vinodkakkattu5216 5 місяців тому

      എന്തിനാ 1000 പാട്ടു പാടുന്നേ.... ഇത് പോലുള്ള ഒരെണ്ണം പോരെ... @ഗായത്രി

    • @Rosh102
      @Rosh102 2 місяці тому

      ☺️☺️

  • @Shaji-ku5uh
    @Shaji-ku5uh 5 років тому +48

    ഗിരീഷ് പുത്തഞ്ചേരി, രവീന്ദ്രൻ മാഷ്, ദാസേട്ടൻ & ഗായത്രി 💞💞💞💞💞💞💕

    • @prakashantirur7477
      @prakashantirur7477 2 роки тому +1

      ചേച്ചി ഇ ഒരു പാട്ടുമാത്രം മതി ഇത് കേൾക്കുമ്പോൾ മനസ് നിറയും വേറെ ഒന്നും വേണ്ട ഇനിയും ഒരുപാട് നല്ലപാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @vasuv6070
    @vasuv6070 Рік тому +9

    അതി മനോഹരമായ ഈ ഗാനം വളരെ ഭക്തിയോടെയാണ് കേൾക്കുന്നത്. ശരിയ്ക്കും പറയാo ഗായത്രിക്കുമാത്രമേ ഇങ്ങനെ പാടാൻ കഴിയൂ.

  • @arunks562
    @arunks562 4 роки тому +33

    2020 ൽ ആണ് ആദ്യമായിട്ട്
    കാണുന്നത് പിന്നീട് അത് സ്ഥിരമാക്കി
    എന്നും വരും കേൾക്കും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഗായത്രി ചേച്ചി ഇസ്തം❤️❤️

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 5 років тому +22

    കണ്ണടച്ചു നമ്മൾ ഈ പാട്ടുകേട്ടുനോക്കു, നമ്മൾ നിളയിലൊഴുകും, തീർച്ച, ഗായത്രിക്കൊപ്പം,ഭക്തി തുളുമ്പുന്നു, ശ്രീരാമ തൃപ്പാദങ്ങളിലെത്തുന്നു !!the wonderful orchestra is also inherited "appreciation' നമോവാകം !

  • @abhinavbhaskar20
    @abhinavbhaskar20 Місяць тому +2

    Gayathri voice 😍 👌

  • @philominak6475
    @philominak6475 2 роки тому +9

    എത്രകേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു ആലാപനവും സംഗീതവും വരികളും 🙏 നമിക്കുന്നു

  • @sjdjdjs7447
    @sjdjdjs7447 3 роки тому +26

    She is one of the most underrated singers

    • @rajuvarma5338
      @rajuvarma5338 Рік тому

      She is best for Bhajan. But she is running after Ghazal. For ghazal does not work for her.. If she concentrate on Bhjans on she get advantage of Sanskrit Instead of Urdu..

  • @thankappant9144
    @thankappant9144 10 місяців тому +1

    Hai 🕉 haree krishna haree rama hai...ram song veri nice supper...gayathri..voice veri nice voice good supper...music...tabala veri nice good...gayathri singar good voice....1on supper...Indian singar...hai 🕉

  • @girishdesai2737
    @girishdesai2737 6 років тому +31

    I love her voice and her style of singing.

    • @vinodkakkattu5216
      @vinodkakkattu5216 6 місяців тому

      എന്തിനാ 1000 പാട്ടു പാടുന്നേ.... ഇത് പോലുള്ള ഒരെണ്ണം പോരെ... @ഗായത്രി

  • @മനുഷ്യൻ-പ8ഫ
    @മനുഷ്യൻ-പ8ഫ 3 роки тому +6

    😍എന്റെ ഒരു like കൂടി ആയപ്പോൾ .1 k like ആയി😍

  • @sreevalsom50
    @sreevalsom50 13 років тому +31

    I do really love this girl's voice... and all her songs..always she contributes her 101 percent...totally dedicated soulful singing...wonderful voice... Gayathri! all the best for a veri veri bright future!

  • @sajusajup284
    @sajusajup284 2 роки тому +8

    Sweet,
    ദാസേട്ടൻ പാടുമ്പോൾ വേറൊരു അസാധ്യ ലെവലിലേക്ക് പോകുന്നു ഈ പാട്ട്

  • @anoopkrishnan15
    @anoopkrishnan15 Рік тому +2

    So talented with hindustani music. Superbly sung..

  • @kumarforsongs
    @kumarforsongs 14 років тому +25

    Heavenly singing by Gayathri...Such a lovely voice...You made it wonderful...And got a good sense to Hindustani!! All the best for your career...

  • @selvarajkannan9923
    @selvarajkannan9923 3 роки тому +2

    Bonheur 💅.Gayatri Gaaru .Chala baaga paduthunnaru.Thaivam niggalai boomileki aaychathu enthinanalal keto e malayala bhasha paatukal subishathil paatan ennu thonu 🙏.

  • @girinvr
    @girinvr 15 років тому +12

    you are having so cute voice like you.
    Voice is so clear. I love the song.

  • @anjanama6592
    @anjanama6592 Рік тому +6

    Why she is not getting playback songs???She is an excellent singer.....

  • @adi2anto
    @adi2anto 10 років тому +16

    Ever beautiful song and the voice of the singer. Whatever language you sing and pray, Ram (God) will bless you

  • @pgn4nostrum
    @pgn4nostrum 2 роки тому +6

    വളരെ നന്നായിരിക്കുന്നു ❤️🥰🚩🌹🕉️

  • @santhakumarnellippunath1769
    @santhakumarnellippunath1769 2 роки тому +5

    Gaya... നമസ്കരിക്കുന്നു 👍👍👍👍👍❤️❤️

  • @hathibchemmangad5637
    @hathibchemmangad5637 Рік тому +3

    Iam a muslim. But loved this song. Good feel. U close your eyes and hear it..
    . well sang gayatri..

  • @pervezraza6807
    @pervezraza6807 3 роки тому +5

    what a gift of India no one has been before nor will be after this great melody nitingale

  • @subhashdalvi7872
    @subhashdalvi7872 3 роки тому +3

    It reflects u the impact of KIRANA GHARANA .OVER ALL V.NICE BLISSFUL PERFORMANCE.

  • @wpperera
    @wpperera 16 років тому +12

    what a silk voice, Its clear as a bell. Please continue, It's beautiful

  • @hashimka5118
    @hashimka5118 Рік тому

    അനുഗ്രഹീത കലാകാരി........ അന്നും ഇന്നും ഇഷ്ടം.. ശെരിക്കും സമർപ്പിച്ചു പാടുന്നു ❤

  • @manikantanthryambakam6496
    @manikantanthryambakam6496 2 роки тому +4

    ഗായത്രി സ്വരം പെട്ടെന്നുയർന്നു യരുന്ന തിരകളിൽ ഒലിച്ചു പോകുന്ന സംഗീത ധാരയല്ല.... എവിടെ നിൻ കണ്ഠം....

    • @shamsuknd922
      @shamsuknd922 Рік тому

      She is under utilized .They want only തക്കിട തരികിട songs

  • @vishnubhadran4220
    @vishnubhadran4220 3 роки тому +7

    Gayathri the underrated angel !!

  • @jswamyiragavarapu1437
    @jswamyiragavarapu1437 11 років тому +8

    Melody from an angel like young girl .May God bless her.

  • @aruvinj
    @aruvinj 15 років тому +11

    Talent and Beauty - nothing can beat

  • @selvarajkannan9923
    @selvarajkannan9923 3 роки тому +3

    Lief 👋.Estimable Gayathri ji .WOW ! Super rendition and nectareous vice.Indeed you are quite free to accept,your music journey is truly conquerable and no conjecture.I have been watching you ,how much efforts taking to prove ur glowing hypnotic voice music journey.Hats off to your parents.I surmise that ur music journey is gladden life .🙏.

  • @ramb6328
    @ramb6328 Рік тому +1

    seasoned voice.. excellent singing..high areas of aalaap is perfection personified.

  • @ashokrao2377
    @ashokrao2377 18 днів тому

    Namaskaram superb talent is there its God's gift atb mdm

  • @infact5376
    @infact5376 4 роки тому +3

    She transports us to a different world! Mellifluous voice!

  • @raghunathan51
    @raghunathan51 4 роки тому +3

    Super singing by Gayathri. Best wishes

  • @sudharshansudharshan8450
    @sudharshansudharshan8450 2 роки тому +2

    While hearing this melody shut your eyes. Sri Rama will just float befor your eyes along with Seeta mata and Lakshmana

  • @vishaldashing4588
    @vishaldashing4588 5 років тому +3

    Wah kya baat hai.. Beautiful voice

  • @Sundar333
    @Sundar333 17 років тому +9

    very nice. good orchesta, amazing voice

  • @_Dharshana_s
    @_Dharshana_s 4 роки тому +4

    Gayathri Asokan... natural pure voice it's melt's like a butter through a knife (voice)❤️❤️❤️

  • @anilnair14999
    @anilnair14999 13 років тому +15

    Dear members of Asia net Orchestra, seldom are your great talents given a 'Cheer' by those watching these videos. Please understand that your contribution, so vital to beautiful renditions, is equally appreciated by all of us.

  • @PichuPeran
    @PichuPeran 13 років тому +3

    the shrill in the voice is scintillating indeed. God Bless you Gayathri !!
    IT IS NOT THE CHOICES YOU GET IN THE CINE FIELD OR ELSEWHERE THAT DECIDE the QUALITY of your voice. THE INNATE PLEASURE AND HAPPINESS YOU DERIVE BY SINGING IS THE REAL FRUIT OF YOUR LABOUR. INDEED THERE ARE MANY GOOD SINGERS WHOSE VOICES ARE MUCH MUCH BETTER THAN MOST SINGERS WHO SING IN CINE FIELD.
    SO CONTINUE TO SING. CONTINUE TO SING.
    SING FOR YOU. SING FOR YOUR FAMILY. SING FOR ALL THE NATURE. GOD BLESS YOU
    SURY

  • @anantharamrao8872
    @anantharamrao8872 10 місяців тому

    Because of this wonderful song and singer Shri Rama came back to Ayodhya.

  • @Catymz
    @Catymz 15 років тому +9

    Linda!!! Suave e muito harmoniosa.

  • @synergymarketingekm
    @synergymarketingekm 2 роки тому +1

    Excellent song and feel,Gayathri super natural

  • @gayathrikedar5661
    @gayathrikedar5661 Рік тому

    Awesome composition by the music director. Very nicely sang by both the singers. Here too sang pleasantly with wonderful orchestra👌👏 Gayathri chechi, we are eagerly awaiting for your entry with Tamil songs too❤

  • @dhaneesh638
    @dhaneesh638 4 роки тому +2

    2020 ipolum njane gayatri ishtapedunnu

  • @bijubiju7422
    @bijubiju7422 6 місяців тому

    അസാദ്ധ്യ മായി പാടി ഈ പാട്ടിനു പററിയ ശബ്ദവു൦ ❤

  • @rafimon514
    @rafimon514 3 роки тому +1

    Wow spr spr dear god bless you

  • @girishkempaiah8328
    @girishkempaiah8328 6 місяців тому

    so beautifully sung. cheers!

  • @vijaybijusagar7417
    @vijaybijusagar7417 4 роки тому +4

    Amazing song....Gayathri 💕

  • @arjunmuchukunnu4245
    @arjunmuchukunnu4245 2 роки тому +2

    Song is great creativity
    But vocal is funtablus and crispsy rendering massive performance

  • @shajiravindran7951
    @shajiravindran7951 11 років тому +9

    I love Gayathri a looooooooottttttttt

  • @lthnir
    @lthnir 17 років тому +3

    Gayathri, most amazing talent. She is my alltime favorite.

  • @harekrishna6497
    @harekrishna6497 5 місяців тому

    ഗായത്രി ❤️🔥🔥

  • @arenacreations6287
    @arenacreations6287 4 роки тому +1

    Lucky singer.... Great oportunity

  • @karthickeyannatarajan759
    @karthickeyannatarajan759 4 роки тому +2

    Woww.. Such a melodious voice .. 👌👌

  • @anilnair14999
    @anilnair14999 13 років тому +3

    Beautiful song from a beautiful person

  • @krishmay5546
    @krishmay5546 4 місяці тому

    Love this song, whenever i listen this song, i coudnt contril my rears❤

  • @kumarilatha7179
    @kumarilatha7179 3 роки тому +2

    മധുരം ഗാനം

  • @jayakumarpillai6107
    @jayakumarpillai6107 4 роки тому +1

    Amazing voice&style

  • @suryaaravind4897
    @suryaaravind4897 3 роки тому +2

    Great, Gayatri 👍

  • @ajiparadise6725
    @ajiparadise6725 7 років тому +12

    കൌസല്യത്മജാ നീ തൊടുമ്പോള്‍
    ശിലയും അഹല്യയായ് മാറുന്നു....

  • @manojks2355
    @manojks2355 2 роки тому +1

    Mesmerizing ... born to sing...

  • @somanpillai250
    @somanpillai250 10 місяців тому

    Where is Gayathri now.? I love her songs . What she is doing?
    Long time not coming in TV.
    Why Asianet or Flower Tv not giving a chance to her for
    Idea strar singer judge or Flower TV .I wonder.

  • @ibysasidaran445
    @ibysasidaran445 3 місяці тому

    Gayathri Great 👏👏👏👏👍

  • @santhakumarnellippunath1769
    @santhakumarnellippunath1769 2 роки тому +4

    Yova. ഗയിക. മാരിൽ NO. (1)..ഗായത്രി. മോൾ 👍👍👍👍👍👍❤️

    • @vinodkakkattu5216
      @vinodkakkattu5216 6 місяців тому

      എന്തിനാ 1000 പാട്ടു പാടുന്നേ.... ഇത് പോലുള്ള ഒരെണ്ണം പോരെ... @ഗായത്രി

    • @SujithKumar-vl5lb
      @SujithKumar-vl5lb 6 місяців тому

      Crct

  • @ratheesh0
    @ratheesh0 13 років тому +2

    What a beautiful composition of the song and Gayathri sang beautifully..........One the best singers in Malayalam music. She doesn't get deserved recognition......Definitely who is next to K.S. Chithra none other than Gayathri...

  • @Gayatridasi1
    @Gayatridasi1 13 років тому +7

    Gayatri...got an angels voice....so sweet

  • @sanilkumarm4151
    @sanilkumarm4151 Рік тому

    By only this song I became the fan of Gayathri.

  • @venkateshu7381
    @venkateshu7381 3 місяці тому

    Nice voice good talent.

  • @badarudheen7594
    @badarudheen7594 4 роки тому +2

    I loved Gayatri Varma song

  • @animsmedia7621
    @animsmedia7621 8 років тому +1

    capacity ulla oru singer...i like...chithra chechi is legend.

  • @vijilakshmi7486
    @vijilakshmi7486 2 роки тому +1

    Even Sri Rama melts after hearing this voice

  • @AnirudhanAnirudhan-jy9pe
    @AnirudhanAnirudhan-jy9pe Рік тому +1

    Ravendran magic

  • @anandkrishnan7247
    @anandkrishnan7247 2 місяці тому

    Ufff!!!❤

  • @RajeshK-qv1pj
    @RajeshK-qv1pj 2 місяці тому

    Excellent ❤❤❤

  • @RajeshK-qv1pj
    @RajeshK-qv1pj 3 місяці тому

    Excellent 👌👌👌

  • @JaiMaJames
    @JaiMaJames 15 років тому +3

    so beautiful !!
    Great Musicians!! too
    Jai Ma!!

  • @pgn4nostrum
    @pgn4nostrum 2 роки тому +1

    My best ever gayathri song. 🙏🏻🙏🏻

  • @rjsha
    @rjsha 15 років тому +2

    beautiful singer sings beautifully

  • @monukarthik3679
    @monukarthik3679 9 місяців тому

    Super singar❤❤❤❤❤

  • @deekayvee01
    @deekayvee01 14 років тому +2

    super control keep it up

  • @brahmi4946
    @brahmi4946 5 років тому +1

    Nice Gaya....

  • @rahulramesh5900
    @rahulramesh5900 5 місяців тому +1

    Best singer after chitra❤❤❤❤

  • @jewels8561
    @jewels8561 Рік тому

    Superb dear sister

  • @pemmathshaji6958
    @pemmathshaji6958 2 роки тому

    Love you gayathri nd ur voice 🌹♥️♥️♥️

  • @bmca4u
    @bmca4u 17 років тому +1

    I love Gayathri ..Pls Post her videos

  • @muraleedharanvishwakarma2229

    Beautiful voice 🎉

  • @valsalabhasi7481
    @valsalabhasi7481 3 місяці тому

    Super❤

  • @gundoo
    @gundoo 14 років тому +1

    Beautiful!

  • @yathindrak1295
    @yathindrak1295 9 років тому +1

    Good job Gayathri!!