ആറ്റിങ്ങലിൽ കഴിഞ്ഞ പ്രാവശ്യം ഉണ്ടാക്കിയ ചലനം അതേപോലെയായിരുന്നു ആലപുഴയിലും, ശോഭ സുരേന്ദ്രൻ്റെ പെർഫോമൻസ് അംഗീകരിക്കാൻ ദുരഭിമാനമാണ് സുരേന്ദ്രന് 'CPM നെ ശക്തമായ പ്രതികരണമാണ് ശോഭ നടത്തിയത് എന്നാൽ സുരേന്ദ്രൻ CPM നെ തലോടി പണിയെടുക്കുന്നു ഇത് കേരളത്തിൽ BJP യുടെ അവസരം ഇല്ലാതാക്കും,
"അഴിമതിക്ക് വേണ്ടി മാത്രം രാഷ്ട്രീയം " എന്ന തത്വദീക്ഷയില്ലാത്ത മാഫിയ രാഷ്ട്രീയത്തിൽ ഇന്ത്യയിലെ 1600 പാർട്ടികളും തമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവർക്കും ഒരേ ലക്ഷ്യം അഴിമതിയും സുഖ ജീവിതവും മാത്രം. "ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള " രാഷ്ട്രീയം എന്ന ആശയത്തിലേക്കു ഇന്ത്യൻ രാഷ്ട്രീയം മാറിയാൽ പിന്നെ മാഫിയ രാഷ്ട്രീയത്തിനും അഴിമതിക്കും സ്വാർത്ഥതക്കും കുടുംബ വാഴ്ചക്കുമൊക്കെ ഒരു സ്ഥാനമില്ലാതെ ഇന്ത്യക്ക് പുരോഗതിയിലേക്ക് മറുവാൻ കഴിയൂ.
പണിയെടുക്കണം നേതാവേ നല്ല പോലെ പണിയെടുക്കണം . ബൂത്ത് തലത്തിൽ നരേന്ദ്ര മോദി സർക്കാറിൻറ പദ്ധതികളെ കുറിച്ച് പ്രചരണം നടത്തണം ,രാഷ്ട്രീയത്തിന് അധീതമായി ഗുണഭോക്താക്കളെ കണ്ടെത്തി അർഹമായവ നേടുക്കൊടുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കണം . വീടില്ലാത്തവരെ ,ശൗചാലയം ഇല്ലാത്തവരെ കണ്ടെത്തി സഹായം എത്തിക്കണം .ഓരോ കുടുംബവുമായി നല്ല ബന്ധം ഉണ്ടാക്കണം. അല്ലാതെ പാർട്ടി ആപ്പീസിലും ,വാർത്ത ചാനലിലും ഇരുന്ന് തളളിയാൽ പോരാ
കെ എസ് എന്തേ കൈരളിക്കും റെന്റിഫോറിനും അഭിമുഖം കൊടുക്കുന്നതു 🙏 കാരണം വ്യക്തം ഞമ്മന്റെ കീശ വീർപ്പിക്കാൻ ഞമ്മന്റെ ആൾക്കാർ മതി 🙏 ബാക്കിയുള്ളത് വെറും വേസ്റ്റ് എന്ന മനോഭാവം 🙏ഞാൻ കണ്ടതാണ് സെക്രട്ടറിയറ്റിന് മുന്നിൽ ശബരിമല ഇരുമുടി കേട്ടു കളിയിൽ നിന്നും നടന്ന സംഭവം 🙏ഉടുതീനിക്കു മറു തുണിഇല്ലാതെ ഒരു ബനിയനും ലുങ്കിയുമായി കണ്ട കെ എസ് ഇന്ന് കട്ടിയും കനവുമുള്ള വെളുത്തു തുടുത്ത പരനാറിയേക്കാൾ മുന്നിലാണ് 🙏 ജയ് ഹിന്ദ് 🙏🙏
ഈ മാന്യ അദ്ദേഹമാണ് 80,000 വോട്ടുള്ള വയനാട്ടിൽ ഒരു ലക്ഷത്തി നാല്പത്തി 142000 വോട്ട് നേടിയത് പകുതി സ്ഥലങ്ങളിൽ പോലും ബൂത്ത് കമ്മിറ്റിയും പ്രവർത്തനവും ഇല്ലാത്ത ജില്ലയാണ് വയനാട് ബിജെപി 16 ദിവസം മാത്രം പ്രവർത്തനത്തിന് കിട്ടി ഒരു പഞ്ചായത്തിൽ പോലും രണ്ടോ മൂന്നോ സ്വീകരണം പോയിന്റ് മാത്രം അറുപതിനായിരത്തിൽ അധികം വോട്ട് നേടി
അവിടെ പല യോഗങ്ങളിൽ പങ്കെടുത്തു വോട്ടിന് ആറുമാസം മുമ്പ് എല്ലാ ബൂത്ത് കമ്മിറ്റികളും സജ്ജമായിരുന്നു അവിടുത്തെ ജില്ലാ കമ്മിറ്റി അനീഷിന്റെ നേതൃത്വത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ട് 65,000 ത്തോളം പുതിയ വോട്ടർമാരെ ചേർത്ത് പാർട്ടി പോലും നോക്കാതെ മറ്റു പാർട്ടിയിൽ പെട്ട 18 വയസ്സ് തികഞ്ഞവരെയും ചേർത്തു
Thrisur win is not the BJP VICTORY THAT VICTORY IS HIS PERSONNEL ATTRACTION TO THE WHOLE KERALA ATMOSPHERE. IF CHRISTIANS NOT TURNED TO HIM THEN HE WOULDNT PASS IN THRISSUR
കേരളത്തിലെ,ഹിന്ദു, ക്കളുടെ,മൂന്നിൽ, ഒന്ന്,വോട്ട്,ബിജെപി, ക്ക് കിട്ടി
അവതരണ മികവിന് അഭിനന്ദനങ്ങൾ 👍
പഴയ യുവമോർച്ച സുരേന്ദ്രൻ നെ ആണ് എനിക്കിഷ്ടം. ഇപ്പോൾ പഴയ തിപ്പെരിക്ക് പകരം സമവായവും ഒത്തുതീർപ്പും ആണ് കാണുന്നത്.
KS❤️ ന് ❤️ അഭിനന്ദനങ്ങൾ ❤️
അഭിനന്ദനങ്ങൾ ❤️❤️KS ❤️❤️
കെ സുരേന്ദ്രനെബിജെപി കേരള അധ്യക്ഷ സ്ഥാനത്തുനിന്ന്പുറത്താക്കിയാൽകേരളത്തിൽ ഇനിയും സീറ്റ് കൂടുതൽ കിട്ടും
ഉള്ളിക്കും...വാഴക്കും...ഈ വിജയത്തിൽ ഒരുപങ്കും ഇല്ല ഇവൻ മുതലെടുക്കാൻ നോക്കുന്നു...ഉള്ള ഓട്ടും പോകും...
*K Surendran👏👏*
ആറ്റിങ്ങലിൽ, ശോഭാ സുരേന്ദ്രൻ ആയിരുന്നൂ, എങ്കിൽ,ജയിക്കുമായിരുന്നു
V muralidharan mosham aakiyilla.. നിയമസഭ election ജയിക്കും 💯
❤ super interview 😊
അഭിനന്ദനങ്ങൾ ❤️❤️
തൃശ്ശൂർ ഭാവിയിൽ മാറ്റങ്ങൾ സംഭവിച്ചാൽ അതിന്റെ പ്രതിഫലനം മറ്റുള്ള ജില്ലകളിലും അടുത്ത ഇലക്ഷൻ വരുമ്പോൾ കാണുമെന്നു തോന്നുന്നു
അഭിനന്ദനങ്ങൾ
K സുരേന്ദ്രൻ ജി യുടെ നേതൃത്ത്വത്തിൽ വൻപിച്ച മുന്നേറ്റം കേരളത്തിൽ നടന്നു❤
എന്ത് തേങ്ങയാ ഇയാൾ ചെയ്തത്
Ks❤
കെ സുധാകരൻ?
സന്തോഷായി, സുരേന്ദ്ര
❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️KS ❤️
K Surendran ❤
താഴെ തട്ടില്‍ നിന്നും പ്രവർത്തിച്ചു വന്ന സമര പോരാളി. മികച്ച സംഘാടകന്‍ ❤
സുരേന്ദ്രൻ cpm ന്റെ കാശു വാങ്ങുന്ന ആളാണ്😅😅😅😅
എപ്പോ എവിടെ 🤔
Koppu
സിഐഡി മൂസ സിനിമയിൽ പറയുന്നത് ഇതിൽ ബോംബ് വെച്ച് എന്ന് എങ്ങനെ മനസ്സിലായി നിങ്ങൾക്ക് അത് പൊട്ടിയപ്പോൾ മനസ്സിലായി എന്നു പറഞ്ഞതുപോലെ😂
KS you are great.......
കെജെപി പ്രസിഡന്റ് അധികം തള്ളല്ലേ?? കഴിവുള്ളവൻ ജയിക്കo അതാണ് 👍👍
❤️❤️❤️❤️❤️❤️
BJP❤❤❤guys
❤KS
ആറ്റിങ്ങലിൽ കഴിഞ്ഞ പ്രാവശ്യം ഉണ്ടാക്കിയ ചലനം അതേപോലെയായിരുന്നു ആലപുഴയിലും, ശോഭ സുരേന്ദ്രൻ്റെ പെർഫോമൻസ് അംഗീകരിക്കാൻ ദുരഭിമാനമാണ് സുരേന്ദ്രന് 'CPM നെ ശക്തമായ പ്രതികരണമാണ് ശോഭ നടത്തിയത് എന്നാൽ സുരേന്ദ്രൻ CPM നെ തലോടി പണിയെടുക്കുന്നു ഇത് കേരളത്തിൽ BJP യുടെ അവസരം ഇല്ലാതാക്കും,
ബിജെപ്പിയെയും സുരേന്ദ്രനെയുമൊക്കെ തഴഞ്ഞ് ഭൂതത്തിൻ്റെ പുറകെ ആയിരുന്നു 24 ഇതുവരെ.. ഇപ്പോൾ എത്തിയിരിക്കുന്നു.
ഉള്ളി എന്തു ചെയിതു, മോദിക്കുള്ള വോട്ട് ആണ്.പാലക്കാട് ഉപതെരഞ്ഞാടുപ്പിൽ kjp തോറ്റു തൊപ്പിയിടും.
ഈ വിജയം ഒരിക്കലും സുരേന്ദ്രന് അവകാശപെടാൻ കഴിയില്ലാ... ഒരു നിഷ്പക്ഷ ബിജെപി ക്കാരൻ (കെജെപിഅല്ലാ )എന്ന നിലയിൽ പറയുന്നു.....
KS 🧡
KS🔥
🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻
🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
കെട്ടിവച്ച പൈസ പോയ ജി 😂😂😂
വേറെയാരെയും കിട്ടിയില്ലേ😂
CPM സംഘട ശക്തി നഷ്ടപെട്ടു
❤️❤️KS❤️❤️❤️❤️❤️❤️
❤️KS ❤️KS
ഈഴവരുടെ സപ്പോർട്ട് ഉണ്ടായി മുരളിയ്ക്ക
♥️
ബിജെപിയുടെ കേരളത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് കെ സുരേന്ദ്രന് മാത്രം❤️❤️❤️❤️🌹🌹🌹🌹
🎉👍🎉
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
👍
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
"അഴിമതിക്ക് വേണ്ടി മാത്രം രാഷ്ട്രീയം " എന്ന തത്വദീക്ഷയില്ലാത്ത മാഫിയ രാഷ്ട്രീയത്തിൽ ഇന്ത്യയിലെ 1600 പാർട്ടികളും തമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവർക്കും ഒരേ ലക്ഷ്യം അഴിമതിയും സുഖ ജീവിതവും മാത്രം.
"ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള " രാഷ്ട്രീയം എന്ന ആശയത്തിലേക്കു ഇന്ത്യൻ രാഷ്ട്രീയം മാറിയാൽ പിന്നെ മാഫിയ രാഷ്ട്രീയത്തിനും അഴിമതിക്കും സ്വാർത്ഥതക്കും കുടുംബ വാഴ്ചക്കുമൊക്കെ ഒരു സ്ഥാനമില്ലാതെ ഇന്ത്യക്ക് പുരോഗതിയിലേക്ക് മറുവാൻ കഴിയൂ.
പണിയെടുക്കണം നേതാവേ നല്ല പോലെ പണിയെടുക്കണം . ബൂത്ത് തലത്തിൽ നരേന്ദ്ര മോദി സർക്കാറിൻറ പദ്ധതികളെ കുറിച്ച് പ്രചരണം നടത്തണം ,രാഷ്ട്രീയത്തിന് അധീതമായി ഗുണഭോക്താക്കളെ കണ്ടെത്തി അർഹമായവ നേടുക്കൊടുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കണം . വീടില്ലാത്തവരെ ,ശൗചാലയം ഇല്ലാത്തവരെ കണ്ടെത്തി സഹായം എത്തിക്കണം .ഓരോ കുടുംബവുമായി നല്ല ബന്ധം ഉണ്ടാക്കണം. അല്ലാതെ പാർട്ടി ആപ്പീസിലും ,വാർത്ത ചാനലിലും ഇരുന്ന് തളളിയാൽ പോരാ
ബിജെപി കേരളത്തിൽ രാഷ്ട്രീയ ഭാവി ഉള്ള പാർട്ടിയാണ് 👍
Hindutva Terrorism reaching to Kerala too ????
Then why surendran fail?
Dd🔥🍀
എല്ലാവരും വോട്ട് ചെയ്തു ജയിച്ചു 😅😅😅
എവിടെ വിജയം? വീണത് വിദ്യയാക്കുന്നു.
ഈ റിപ്പോർട്ടറെ സൂക്ഷിക്കണേ. ഇവൻ പിണുവിൻ്റെ സ്വന്തം ആളാണ് എന്ന് കേൾക്കുന്നു.😂😂😂
യവനാ "മരംമുറി മൊട്ടയല്ലേ"?? സുരയ്ക്ക് വേറെയാരെയും കിട്ടീല്ലേ , സുരേന്ദ്രൻ???😮
കെ എസ് എന്തേ കൈരളിക്കും റെന്റിഫോറിനും അഭിമുഖം കൊടുക്കുന്നതു 🙏 കാരണം വ്യക്തം ഞമ്മന്റെ കീശ വീർപ്പിക്കാൻ ഞമ്മന്റെ ആൾക്കാർ മതി 🙏 ബാക്കിയുള്ളത് വെറും വേസ്റ്റ് എന്ന മനോഭാവം 🙏ഞാൻ കണ്ടതാണ് സെക്രട്ടറിയറ്റിന് മുന്നിൽ ശബരിമല ഇരുമുടി കേട്ടു കളിയിൽ നിന്നും നടന്ന സംഭവം 🙏ഉടുതീനിക്കു മറു തുണിഇല്ലാതെ ഒരു ബനിയനും ലുങ്കിയുമായി കണ്ട കെ എസ് ഇന്ന് കട്ടിയും കനവുമുള്ള വെളുത്തു തുടുത്ത പരനാറിയേക്കാൾ മുന്നിലാണ് 🙏 ജയ് ഹിന്ദ് 🙏🙏
ഉള്ളി സുര
ബിജെപിയുടെ ഒറ്റുകാരൻ ks
കെ സുരേന്ദ്രന് ക്യാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രിയാക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു
പൊതു ജനങ്ങളുടെ തലയിൽ വയ്ക്കണ്ട
സൂരയെ കളയു.... Party യെ രക്ഷിക്കൂ
Electral Bond innundu,Modani innundu , Farmer's stricks innundu , Gas/Petrol Price hike innundu, Pulwama Massacare innundu.......Jai Modi Ji😂
ഇയാൾ ഒന്നും ചെയ്തില്ല. വെറും വാഴ ആണ്. ഒന്ന് മാറിക്കൂടെ. എന്നിട്ട് ശോഭ വരട്ടെ. ഗുണം പിടിക്കും.
Parachilu kettal 20 um pidicha mattanallo 😂😂😂😂
Cash കൊടുത്തും കിറ്റ് കൊടുത്തും തുണി കൊടുത്തും വർഗീയത പറഞ്ഞും നേടി യെടുത്ത താണെന്ന്പറയു സുരേന്ദ്ര
Karayanda 🤣🤣
Madrassapottan sudaappi
ഈ മാന്യദേഹത്തിനെ എടുത്തു കളഞ്ഞാൽ കേരളത്തിൽ ബിജെപി കുറേ കൂടി നന്നാവു൦.
ഈ മാന്യ അദ്ദേഹമാണ് 80,000 വോട്ടുള്ള വയനാട്ടിൽ ഒരു ലക്ഷത്തി നാല്പത്തി 142000 വോട്ട് നേടിയത് പകുതി സ്ഥലങ്ങളിൽ പോലും ബൂത്ത് കമ്മിറ്റിയും പ്രവർത്തനവും ഇല്ലാത്ത ജില്ലയാണ് വയനാട് ബിജെപി 16 ദിവസം മാത്രം പ്രവർത്തനത്തിന് കിട്ടി ഒരു പഞ്ചായത്തിൽ പോലും രണ്ടോ മൂന്നോ സ്വീകരണം പോയിന്റ് മാത്രം അറുപതിനായിരത്തിൽ അധികം വോട്ട് നേടി
Ulli sura evane aduthu kalayenda time kazhinju including bdjs
Pakaram thankal vannirikku.
അയ്യേ സുരേന്ദ്രൻ😂
എന്താടാ സുരേന്ദ്രൻ nu
ഈ വിജയത്തിന് ഇയാൾക്ക് എന്താണ് റോൾ
അവിടെ പല യോഗങ്ങളിൽ പങ്കെടുത്തു വോട്ടിന് ആറുമാസം മുമ്പ് എല്ലാ ബൂത്ത് കമ്മിറ്റികളും സജ്ജമായിരുന്നു അവിടുത്തെ ജില്ലാ കമ്മിറ്റി അനീഷിന്റെ നേതൃത്വത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ട് 65,000 ത്തോളം പുതിയ വോട്ടർമാരെ ചേർത്ത് പാർട്ടി പോലും നോക്കാതെ മറ്റു പാർട്ടിയിൽ പെട്ട 18 വയസ്സ് തികഞ്ഞവരെയും ചേർത്തു
Ninakavum role😂😂😂
Aadyam ulliye maattanam
സുരേന്ദ്രൻ ...........😂😂😂😂😂
ഇയാളെപ്പോലുള്ള കുറെയെണ്ണത്തിനെ ബിജെപിനേതൃത്വത്തിൽ നിന്നും നേരത്തെ മാറ്റി നിർത്തിയിരുന്നെങ്കിൽ ബിജെപി കേരാതി ൽ നേരത്തെ സിറ്റുകൾ നേടുമായിരുന്നു
നല്ല ബെസ്റ്റ് ടീമിനാണ് inteeview കൊടുത്തത്.. 🤣ഇനി എന്തൊക്കെ കഥകൾ ആണ് വ്യാഖ്യാനിച്ചെടുക്കുക..
Ivanu enthu koparinjitt thurannu parachil..?? Panni ariyunnavar panni eduthu jayichu..❤❤
😂😂😂😂😂😂
Brazil team years and years won world cup..Bjp will loose next rlectiin.
Oompokaan.srg
BJPയിലെ ചില സർവണ്ണർക്ക് സുരേന്ദ്രനോട് ചെള്ളുകടിയുണ്ട്
ഉത്തരേന്ത്യ ഛർദിച്ചു കളയുന്ന വർഗ്ഗീയത വാരി വിഴുങ്ങുന്നു കേരളം
Ettavum valiya vargeeyatha keralathilaanu... For eg:-Hamaz, Palestine rally
Ennu vargeeyatha ariyatha oruvan😂😂😂😂
കേവലം ഉല്ലിസുര എന്ന ലേബലിൽ നിന്നും ഉയർന്നു വരുന്നു എന്നുള്ളത് നല്ല കാര്യം
Nee athukum melee avum😂😂
K,സുരേന്ദ്രൻ,ക്യാബിനറ്റ്, മന്ത്രി ആയാൽ, സുൽത്താൻ ബത്തേരി,ye, ഗണപതി വട്ടം,ആക്കുമോ
Mappilaku evide enthu kaaryam ,ellam coverts 😂😂😂😂
😂😂
Thrisur win is not the BJP VICTORY THAT VICTORY IS HIS PERSONNEL ATTRACTION TO THE WHOLE KERALA ATMOSPHERE. IF CHRISTIANS NOT TURNED TO HIM THEN HE WOULDNT PASS IN THRISSUR
If so he could have won his first election😂, all karyakarthas together with his personal attraction gave him this win
@ThanoojaNVUdayan he is very honest. People knew he would keep his promises
@@samuelthomas2138 yeah ,satyameva jayade
@@samuelthomas2138Catholics in Thrissur not christians
നീ എന്ത് താഴെത്തട്ടിൽ പ്രവർത്തിച്ചു.🤔.സ്വന്തം കാര്യവും ഗ്രുപ്പുകളിയുമായി നടന്നു നീ പ്രചാരണത്തിൽ ഇല്ലാത്തതുകൊണ്ട് ഓട്ടിണിങ് ശതമാനം കൂടി...
അഭിനന്ദനങ്ങൾ ❤️❤️❤️❤️
Ks❤️❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
♥️
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤