Q18 | നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശോഭാ സുരേന്ദ്രൻ | Sobha Surendran Interview | Aparna Kurup

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 556

  • @manunair1639
    @manunair1639 Рік тому +78

    ഭാരതീയ ജനതാ പാർട്ടിയെ അടുത്ത് അറിയുന്ന കാലം മുതൽ പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി മാത്രം ശക്തമായി നിലകൊള്ളുന്ന നേതാവ്...# Respect Shobha Surendran #Support forever 👏

    • @asokannair5833
      @asokannair5833 Рік тому +5

      ഇനിയും അത് തുടരുകയാണ് വേണ്ടത്. നിസ്വാർത്ഥ സേവനം ആണ് വേണ്ടത്.

    • @mohanan6100
      @mohanan6100 Рік тому

      ❤❤❤
      ❤❤




      ❤🎉
      ❤🎉❤🎉
      ❤🎉
      ❤🎉🎉
      ❤🎉
      ❤🎉
      ❤🎉
      ❤😢
      ❤🎉
      ❤🎉
      ❤🎉❤🎉
      ❤🎉❤🎉
      ❤🎉
      ❤🎉
      ❤🎉
      ❤🎉
      ❤🎉
      ❤🎉
      ❤🎉
      ❤🎉
      ❤🎉
      ❤🎉
      🎉❤
      🎉❤
      🎉❤
      😢❤
      😢❤
      🎉❤
      😢❤

    • @SudhanPk
      @SudhanPk Рік тому

      ​@@asokannair5833azàszvszc

  • @ajaysabarimellekuttu3823
    @ajaysabarimellekuttu3823 Рік тому +44

    ഞാനുൾപ്പടെ ഉള്ളവരുടെ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്ന അഭിമുഖം.... ഇത് അപർണയുടെ മുന്നിൽ തന്നെ ആയെന്നുള്ളത് നല്ല കാര്യം ❤❤

  • @sugunank7557
    @sugunank7557 Рік тому +67

    ഇതിൽ നിന്ന് കൊണ്ട് തന്നെ പൊരുതണം, വിട്ടു കൊടുക്കരുത് ഒരുത്തനും, അണികളും, നന്മയുള്ളവരും പിറകിലുണ്ട് 🌹🌹🌹

  • @agvimaladevi5507
    @agvimaladevi5507 Рік тому +114

    ശോഭജി സപ്പോർട്ട് 👍മുൻനിരയിലേക്ക് വരണം 👏

    • @bharathavarma271
      @bharathavarma271 Рік тому +2

      Smt. Shobhaji . You are absolutely right. First what we have to do is, eliminate those hurdles working against the interest of BJP in kerala. I mean K Surendran and Muraleedharan.This is not my opinion, but the opinion of all BJP followers in kerala.

    • @preethakumarip848
      @preethakumarip848 Рік тому +1

      👍👍👍👍👍

    • @mmnissar786
      @mmnissar786 Рік тому

      ശോഭേ ഞാനൊരു വികാരജീബിയാണ്...

    • @crow007
      @crow007 Рік тому

      ​@@mmnissar786വികാര ജീബി ജിഹാദി

  • @ramanunnivv3978
    @ramanunnivv3978 Рік тому +58

    എന്തായലും സുരേന്ദ്രനും മുരളീധരനും പാർട്ടിക് നല്ലതല്ല

    • @kmsnair5143
      @kmsnair5143 9 місяців тому

      100% സത്യം

  • @kairalidas6847
    @kairalidas6847 Рік тому +182

    K. സുരേന്ദ്രനെ മാറ്റി, ശോഭ സുരേന്ദ്രനെ ബിജെപി പ്രസിഡന്റ്‌ ആക്കുക.

    • @nishanthjayan9756
      @nishanthjayan9756 Рік тому

      ഉള്ളി സുര ഒരു കഴപ്പണം കെട്ട സാധനം ആണ്.

    • @bijoypillai8696
      @bijoypillai8696 Рік тому +12

      ആൾമാർഥതയും കഴിവുമുള്ള വ്യക്തിയാണ് ശോഭ..

    • @preethakumarip848
      @preethakumarip848 Рік тому +5

      👍👍👍👍👍🧡👍🧡🧡🧡

    • @sreedevip1101
      @sreedevip1101 Рік тому +4

      KJP leadership maranam very poor leadership Sobha. Ji ye polullavar varanam

    • @mmnissar786
      @mmnissar786 Рік тому +2

      അല്ലെങ്കിൽ സുരേന്ദ്രൻ ശോഭേ കെട്ടട്ടെ... 😜

  • @JayaPrakash-kn5re
    @JayaPrakash-kn5re Рік тому +13

    ചേച്ചിധൈര്യമായി പ്രവർത്തിയ്ക്കു , അണികളായ ഞങ്ങൾ ഉണ്ട് കൂടെ എന്തിനും റെഡി ആയി , നന്ദി ചേച്ചി നമസ്കാരം

  • @prarthanajanani829
    @prarthanajanani829 Рік тому +61

    ശോഭ ചേച്ചി❤
    എം.ടി രമേശ്❤
    സുരയെയും മുരളിയെയും പുറത്താക്കൂ. കേരള ബിജെപിയെ രക്ഷിക്കൂ .

    • @animohandas4678
      @animohandas4678 Рік тому +1

      സത്യം

    • @anjanamenon8306
      @anjanamenon8306 8 місяців тому

      കമ്മ്യൂണിസത്തിന്റെ പേര് പറഞ്ഞ് കമ്മ്യൂണിസ്റ്റ് അല്ലാതെ കമ്മ്യൂണിസ്റ്റ് എന്ന പേരിൽ കേരളത്തിൽ വിലസുന്ന എൽഡിഎഫും എങ്ങിനെ പോക്കറ്റിൽ കാശുണ്ടാക്കാം എന്ന് മാത്രം ചിന്തിച്ചു നടക്കുന്ന യുഡിഎഫും പോലെയല്ല ഒരുപാട് നല്ല പ്രവർത്തകരുള്ള നല്ല നേതാക്കൾ ഉള്ള പാർട്ടിയാണ് ബിജെപി എന്നാൽ അവിടെയും ചില കമ്മ്യൂണിസ്റ്റ് കോൺഗ്രസുകാരെ പോലെയുള്ള ആളുകളുണ്ട് അവരെ മാറ്റിനിർത്തി പാർട്ടി ശുദ്ധീകരിച്ച് നല്ല രീതിയിൽ വന്നാൽ ഭാരതം ഉയർച്ചയിൽ എത്തും ജനങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം സ്വയം നടിച്ച് മണ്ടത്തരം ചെയ്യുന്ന കേരള ജനതയെ ഇനിയെങ്കിലും ബോധ്യപ്പെടുത്താൻ കഴിയണം

  • @unnikrishnan.g7195
    @unnikrishnan.g7195 Рік тому +86

    ശോഭ ചേച്ചിക്ക് ഐക്യദാർഢ്യം 💐💐💪🏻🙏🏻

    • @faisalnadi5081
      @faisalnadi5081 Рік тому

      🤣🤣😇

    • @subairtk4601
      @subairtk4601 Рік тому +1

      വലിയ കളിയാണ്...
      എന്റെ കയ്യിൽ കൺകറണ്ട് ലിസ്റ്റുണ്ട് 😂

    • @meena91
      @meena91 Рік тому

      എങ്ങിനെയെങ്കിലും തമ്മിലടിച്ചു ബി ജെ പി യെ കേരളത്തിൽ പൊളിച്ചടുക്കിയിരുന്നെങ്കിൽ എത്ര സന്തോഷമാകുമായിരുന്നു , ഇതെല്ലേ ആഗ്രഹം നടക്കും, മനസമാധാനമായി ജീവിക്കൂ, അവനവൻ കുഴിച്ച കുഴിയിൽ ജനങ്ങളെ തള്ളിയിടാൻ നോക്കരുത് പാവങ്ങൾ ജീവിച്ചു പോയ്കൊട്ടെ ! ലാൽ വന്ദേ ,

  • @ലജ്വന്തി
    @ലജ്വന്തി Рік тому +81

    ശോഭ. പാർടി വിടരുത്. പടവെട്ടി ദുഷ്ടരെ ഓടിക്കണം. പാർട്ടി ശുദ്ധീകരിക്കണം. ഞങ്ങൾ കൂടെയുണ്ടു്.

    • @Suman-l5x1q
      @Suman-l5x1q Рік тому +5

      നിങ്ങൾ എല്ലാവരും കൂടി മോദിജിക്ക് കത്തെഴുതു. കേരള BJP യെ രക്ഷപ്പെടുത്തു BJP കാരൻ അല്ലാഞ്ഞിട്ടും ശോഭാജിയെ ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു.. വിഷമം തോന്നുന്നു. കുമ്മനം ജി, എം.ടി രാമേശ് , സന്ദീപ് വാര്യർ അങ്ങനെ പലരേയും കാണുന്നില്ല.

    • @anjanamenon8306
      @anjanamenon8306 8 місяців тому

      ശോഭാ സുരേന്ദ്രൻ നല്ല ഒരു നേതാവാണ് പക്ഷേ അവസരങ്ങൾ ജനങ്ങൾ നൽകി നോക്കിയാൽ അറിയാം ബിജെപി എല്ലാവരും എന്നുപറയുന്നില്ല ചില നേതാക്കൾ നാടിനു വളരെ പ്രയോജനപ്പെടുന്ന നേതാക്കളാണ്. അത് ഉൾക്കൊണ്ട് അവരെ ചെയ്യിപ്പിച്ചാൽ ആ നാട്ടിലെ ആളുകൾക്ക് ഗുണം ഇവിടെ വർഗീയത മറ്റേത് മറച്ചത് എന്നൊക്കെ പറഞ്ഞു വെറുതെ കുറെ വാഴകളെ മാത്രം ചെയ്യിപ്പിച്ചിട്ടുണ്ട് കാര്യമില്ല രാഷ്ട്രീയം നോക്കരുത് നല്ല ആളുകളെ മാത്രം ജയിപ്പിക്കുക ജനങ്ങൾ ഇനിയെങ്കിലും ബോധമുള്ളവരെ നടിക്കാതെ ബോധമുള്ളവരായി മാറുക ഡിഗ്രിയും പിജിയും എല്ലാം പഠിച്ചാൽ അറിവുണ്ടാകണമെന്നില്ല അറിവ് സ്കൂളിൽ പോകാത്തവനും പോയവനും ലഭിക്കും അറിവിനെ നമ്മൾ തേടണം പ്രബുദ്ധ മലയാളി എന്ന് സ്വയം പറയാതെ ഇനിയെങ്കിലും ബോധപൂർവ്വം ചിന്തിച്ച് സ്വന്തം തലച്ചോറുകൊണ്ട് ചിന്തിച്ച് ഉചിതമായ തീരുമാനം എടുക്കുക മറ്റുള്ളവരുടെ തലച്ചോറിൽ ചിന്തിക്കാതിരിക്കുക....

  • @VinodVinodkumar-xx5xz
    @VinodVinodkumar-xx5xz Рік тому +60

    പഴയ പ്രവർത്തകർ നിർജീവമായി മാറി നിൽക്കുന്നു കുറച്ചു പേര് കൂടി എന്തൊക്കയോ ഒത്തു കളിക്കുന്നു സുരേന്ദ്രൻ പറയുന്നത് കേൾക്കുമ്പോൾ ആളുകൾ ഓടി പോകുന്നു

  • @sudharsananb3430
    @sudharsananb3430 Рік тому +21

    ശോഭസുരേന്ദ്രൻ, സന്ധിപ് വാര്യർ, സന്ധിപ് വച്ചസ്സ്പതി, BJP യുടെ നേടും തൂണ് ആണ് ഇവരെ ഒഴുവാക്കിയാൽ BJP തകരും. നേതുർത്ഥം ശ്രെദ്ധിക്കണം.

  • @raveendrankanikodan1362
    @raveendrankanikodan1362 Рік тому +58

    ശോഭസുരേന്ദ്രന്റെ കഴിവും സംഘടന മികവും ഇതിലൂടെ തെളിയിക്കാൻ കഴിഞ്ഞു. ശക്തമായ കഴിവിന്റെ ഉറവിടം.

  • @MidhunMathew5770
    @MidhunMathew5770 Рік тому +74

    ശോഭ ചേച്ചിക്ക് പ്രസിഡന്റ്‌ ആവാൻ ഒരു അവസരം നൽകൂ. സുരയെ പോലെയുള്ളവരെ ഒതുക്കുക എന്നാൽ ബിജെപി രക്ഷപെടും

    • @preethakumarip848
      @preethakumarip848 Рік тому +3

      👍👍👍👍👍👍

    • @devtechsandcubing7197
      @devtechsandcubing7197 Рік тому +2

      ശോഭാജി ആറ്റിങ്ങലിൽ മത്സരിക്കണം ജയം ഉറപ്പ് 👌

    • @stock7764
      @stock7764 Рік тому

      ​@@devtechsandcubing7197ജയിക്കും എന്ന് ഉറപ്പ് ഉണ്ടെങ്കില് മുരളീധരൻ മത്സരിക്കും,ശോഭ അവിടെ ജയിക്കേണ്ട രീതിയിൽ കഴിഞ്ഞ തവണ പാർട്ടി ക്ക് ബേസ് ഒരുക്കി കൊടുത്തിട്ടുണ്ട്

  • @anilkumarcs6495
    @anilkumarcs6495 Рік тому +29

    ശോഭയും എം ടിം രമേശും നല്ല വാഗ്മി കളാണ്.ഇവരെ ഒഴിവാക്കി പാർട്ടിക്ക് മുന്നേറാനാകില്ല.

  • @prasannanmattammal3089
    @prasannanmattammal3089 Рік тому +83

    BJP യിലെ ഈ ഗ്രൂപ്പ് കളി നിർത്തിയില്ലെങ്കിൽ നാശത്തിന്റെ വഴിക്ക് പോകും. ഓർത്താൽ നല്ലത്?

    • @vijaymvilas
      @vijaymvilas Рік тому

      ആരാണ് ഗ്രൂപ്പ് കളിക്കുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്.

  • @devnand.vrythudevv863
    @devnand.vrythudevv863 Рік тому +11

    അതുപോലെ ഇപ്പോളും പ്രവർത്തിക്കണം തടസ്സങ്ങളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് മുന്നോട്ടു വരണം

  • @realtalks812
    @realtalks812 Рік тому +12

    Petrol, diesel and gas ന്റെ വില വര്‍ധിപ്പിക്കുന്ന ബിജെപി ഭീകര ഭരണകൂടത്തിന്റെ നേറികെടിനെ കുറിച്ച് സംസാരിക്കൂ

  • @m.r.sureshkumar
    @m.r.sureshkumar Рік тому +1

    അപർണ മികച്ച ഒരു interviewer ആണ്. ശ്രീമതി ശോഭ സുരേന്ദ്രനെ ക്ഷമയോടെ കേൾക്കുകയും ഒരിക്കൽ പോലും അനാവശ്യമായി അവരുടെ സംസാരത്തിൽ ഇടപെട്ട് തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ല. കൃത്യമായ ചോദ്യങ്ങൾ കൃത്യസമയത്ത് മാത്രം ചോദിച്ച് ശ്രീമതി ശോഭയെ സംസാരിക്കാൻ അനുവദിച്ചു. 👌👌👌

  • @nandakumarnair6505
    @nandakumarnair6505 Рік тому +2

    ശോഭ സുരേന്ദ്രൻ ന് അർഹത പെട്ട അംഗീകരം കൊടുക്കണം. സ്റ്റേറ്റ് പ്രസിഡന്റ്‌ ആക്കുന്നതിൽ തെറ്റില്ല. ഇനിയും ഒരു സ്ത്രീ മുന്നിൽ നിന്ന് നയിക്കട്ടെ. നമുക്ക് നോക്കാമല്ലോ. സുരേന്ദ്രൻ ഇത്രയും നാൾ നല്ല നിലയിൽ പ്രവർത്തിച്ചു പക്ഷെ ഇലക്ഷന് നിൽ റിസൾട്ട്‌ 0. അതുകൊണ്ട് അദ്ദേഹം മാറി പുതിയ പ്രസിഡന്റ്‌ വരട്ടെ. ഒരാൾക്ക് ജീവിത കാലം മുഴുവൻ state പ്രസിഡന്റ്‌ ആകാൻ ഇത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി അല്ല. 🌹👍👍🙏

  • @retnakumarccacharya8705
    @retnakumarccacharya8705 Рік тому +10

    നിർഗുണ പരബ്രഹ്മങ്ങളെപാർട്ടിയുടെ ഉന്നത സംസ്ഥാന നേതൃസ്ഥാനത്തു നിന്ന് മാറ്റിനിർത്തിക്കൊണ്ട് നിസ്വാർത്ഥ സേവകയായ ശോഭാസുരേന്ദ്രൻ കടന്നുവരണമെന്ന് ഒരു സംഘ പരിവാർ പ്രവർത്തകനായ ഞാൻ ആഗഹിക്കുന്നു🙏🙏🙏

  • @SivaSudarsan-nx9vf
    @SivaSudarsan-nx9vf Рік тому +30

    ശോഭജി മത്സരിക്കണം ഒരു കാരണവശാലും സഘടനയെ തള്ളി പറയരുത് സ്ഘടനക് ശോഭ chachiya ആവശ്യമാണ് 👏👏👏👏👏👏

  • @usertrissursurash
    @usertrissursurash Рік тому +8

    ശോഭ സുരേന്ദ്രൻ ഇഷ്ടം❤❤❤❤❤❤❤ ഉള്ളിയെ ഓടിക്കണം

  • @SureshKumar-ee2vp
    @SureshKumar-ee2vp Рік тому +5

    Shobha ji 💪💪👍👍🙏🙏🌹🌹

  • @shajisarangi3959
    @shajisarangi3959 Рік тому +4

    ശോഭ ചേച്ചി 🙏🏻❤️👍🏻

  • @josemadapat6228
    @josemadapat6228 Рік тому +15

    സുരേന്ദ്രൻ should give the explanation.

  • @sasiperavila9491
    @sasiperavila9491 Рік тому +2

    ശ്രീമതി ശോഭക് അഭിനന്ദനങ്ങൾ 🌹🌹👍👍.

  • @mayakrishnanarangath418
    @mayakrishnanarangath418 Рік тому +29

    നമസ്കാരം🙏
    ശോഭാ ജി യെ പോലുള്ളവരെ BJP കേരളാ ഗടകം കണക്കിലെടുത്തില്ലെങ്കിൽ കേരളത്തിൽ BJP മൽസരത്തിൽ പങ്കെടുക്കേണ്ട കാര്യമില്ല
    കാര്യഗൗരവം മനസിലാക്കി പ്രവർത്തിയ്ക്കുന്നതേതൃനിര കേരള ഗടകത്തിൽ വന്നേപറ്റു
    ഇല്ലെങ്കിൽ കേരള ഗടകം ഇന്നും എന്നും മറ്റുള്ളവരുടെ (ഇതര പാർട്ടി) ജനങ്ങളുടെ അക്ഷേപ ഹാസ്യ പാത്രമായി നീല കൊള്ളേണ്ടിവരും തീർച്ച
    നമസ്തേ🙏

  • @KK-iv5wb
    @KK-iv5wb Рік тому +7

    ആര് കേൾക്കാൻ. ആരോട് പറയാൻ.

  • @NothingUnpossible
    @NothingUnpossible Рік тому +9

    ചുരുക്കി പറഞ്ഞാൽ കുഴൽ സുര ഒരു വാഴ ആണ്

  • @advjameskuruvithadom1552
    @advjameskuruvithadom1552 Рік тому +1

    You are greate

  • @Aliens_631
    @Aliens_631 Рік тому +2

    ഇവരെയാണ് അദ്ധ്യക്ഷൻ ആക്കണ്ടത് കരുത്തുള്ള സ്ത്രീ💪 ഒരു മ മ ത ഭാനർജി Power ഇവിടുണ്ട്❤

  • @SunilKumar-em4km
    @SunilKumar-em4km Рік тому +7

    താങ്കളുടെ ഈ ബുദ്ധിമുട്ടുകൾ കേന്ദ്ര നേതൃത്വത്തെയും മോദിജിയെയും തീർച്ചയായും അറിയിക്കണം, താങ്കളെപ്പോലെയുള്ള നേതാക്കന്മാർ ഈ പാർട്ടിക്ക് ആവശ്യമാണ്

  • @lakshmananthekkeel4037
    @lakshmananthekkeel4037 Рік тому +6

    ശോഭ ചേച്ചി കരയരുത് പ്ലീസ്. ചേച്ചിയാണ് ശരി. കാലം ചേച്ചിക്ക് ഒരൂ വലിയ പദവി കാത്തിരിക്കുന്നു.

    • @Suman-l5x1q
      @Suman-l5x1q Рік тому +3

      അവരുടെ ആത്മാർത്ഥതയാണ് വാക്കുകളിൽ. ഇത്തരം ആത്മാർത്ഥയുള്ളവരെ തഴയുന്നത് കഷ്ടം തന്നെ.

  • @nandakumarnair6505
    @nandakumarnair6505 Рік тому +3

    സുരേന്ദ്രൻ ന്റെ ഭാഗത്തു നിന്ന് വലിയ തെറ്റ് സംഭവിച്ചു. എത്രയും പെട്ടെന്ന് മാറ്റി നിർത്തു. മറ്റുള്ള മേഖലയിൽ സുരേന്ദ്രൻ പ്രവർത്തനം തുടങ്ങട്ടെ 🙏

  • @sudharsananvv848
    @sudharsananvv848 Рік тому +3

    ഈ ചർച്ചയിൽ ഒരു സമയത്തും സ്വന്തം പാർട്ടിയെ കുറ്റപ്പെടുത്താതെയും തള്ളി പറയാതെയും മറ്റുപാർട്ടി നേതാക്കളെയും ബഹുമാനത്തോടെ സംസാരിച താങ്കളാണ് നേതാവു് ശക്കമായി പ്രവർത്തിക്കുക👌

  • @kmsnair5143
    @kmsnair5143 9 місяців тому

    ശോഭജി. ഞങ്ങൾ, ജനങ്ങൾ ഇഷ്ടപ്പെടുന്ന വിശ്വസിക്കുന്ന നേതാവ്. 🙏🏾🙏🏾🙏🏾

  • @koyitti
    @koyitti Рік тому +3

    Support sobha jii like here

  • @aryands9636
    @aryands9636 Рік тому +10

    Support Sobha surendran👍

  • @salamkinara8841
    @salamkinara8841 Рік тому +3

    ശോഭാ സുരേന്ദ്രൻ കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം ❤🌹👍

  • @sreekantannair6570
    @sreekantannair6570 Рік тому +2

    Supporting Shobhaji.❤

  • @joymj7954
    @joymj7954 Рік тому +3

    ✝️💞💋ശോഭ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആകണം. Congratulations Vandhemantharam.

  • @jobyaz1980
    @jobyaz1980 Рік тому +14

    കൊമ്പൻ ആയിരുന്നു സുരന്ദ്രേൻ പക്ഷെ ആരോ? കൊമ്പൂരി വിട്ടു. പക്ഷെ ശോഭ അന്നും മിന്നും തിപ്പൊരി..കേരളത്തിന്റെ സുഷ്മ സ്വരാജ്...ഈ സർക്കാരിനെ പിടിച്ചുകെട്ടാൻ ശോഭയെ പ്രസിഡൻറ് ആക്കണം.അണ്ണമലെയ്ക്കും മേലെ ജനങ്ങളെ കൈയിൽഎടുക്കും വനിത വേട്ടർമാരെ തന്റെ ചേരിയിലേക്ക് അടുപ്പിക്കാൻ ഒരു പ്രത്യോക കഴിവ് തന്നെയുണ്ട്.പുരുഷവേട്ടർമാരെയും അംഗീകരിപ്പിക്കുന്ന നേതൃത്വ പടവും ആവോളം ഉണ്ട്

  • @dr.valsalachandrank2765
    @dr.valsalachandrank2765 Рік тому +2

    സുരയെയും മുരളിയെയും പുറത്താക്കൂ. കേരള ബിജെപിയെ രക്ഷിക്കൂ .

  • @sailajadevi8345
    @sailajadevi8345 Рік тому +1

    ശോഭനമായ ഭാവിക്ക് ശോഭയേ നേതാവ് ആക്കണം

  • @SAJIK-t9t
    @SAJIK-t9t 8 місяців тому

    👍 👍 👍

  • @subeeshos
    @subeeshos Рік тому +16

    ശോഭാജി ❤️❤️🔥🔥🔥🔥

  • @ranjeevanramesan796
    @ranjeevanramesan796 8 місяців тому

    Clear cut speech🎉

  • @behindthemagic8325
    @behindthemagic8325 Рік тому +6

    Mrs .Shobha Surendran… genuine and courageous lady. She has the all the potential and experience to convert KJP to BJP.

  • @renukrishnadas6467
    @renukrishnadas6467 Рік тому +8

    If BJP does not value this leader it’s party’s loss. Leadership should think seriously. She is a good communicator

  • @sitharashine3044
    @sitharashine3044 Рік тому +1

    Sobhaji 🙏🙏

  • @yogacharyasisiran9013
    @yogacharyasisiran9013 Рік тому +1

    ശോഭാ സുരേന്ദ്രൻ ഇപ്പോഴത്തെ തു പോലെ പാർട്ടിക്കകത്തു നിന്നു കൊണ്ടു തന്നെ തീവ്രമായി ശക്തമായി തിരുത്തൽ നടത്താൻ ശ്രമം നടത്തുക തന്നെ വേണം.

  • @vahabvahu2078
    @vahabvahu2078 Рік тому +3

    എന്തു പറഞ്ഞിട്ട് എന്താ കാര്യം കേരളത്തിലെ ബിജെപി കേന്ദ്രത്തിലെ ഭരണം കണ്ട് കൂടെ കൂടിയവരാണ് പാർട്ടിയോട് കുർ ഇല്ല എന്നാണ് സത്യം😂

  • @jerushajohnson1115
    @jerushajohnson1115 Рік тому +2

    ഗുണപാഠം: രാഷ്ട്രീയത്തിൽ ആത്മാർഥത ആവശ്യമില്ല.

  • @sabuannsue
    @sabuannsue Рік тому +3

    She is a vibrant popular leader.

  • @premachandran5391
    @premachandran5391 Рік тому +3

    എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല!

  • @chandrabose2176
    @chandrabose2176 Рік тому +1

    🙏🙏🙏🙏🙏🙏🙏
    സൂപ്പർ....

  • @subhashkuttu1242
    @subhashkuttu1242 Рік тому +1

    ശോഭ ചേച്ചി

  • @kerala1733
    @kerala1733 Рік тому +2

    ശോബേ എവിടെ നിന്നാലും തോൽക്കും പിന്നെ എവിടെ ആയാലെന്താ... 😄😄

  • @RP.41
    @RP.41 Рік тому +1

    K Surendran ji❤❤❤

  • @vijaypillai6187
    @vijaypillai6187 Рік тому +2

    Dear Sobha Madam, my sincere support to you.

  • @sathinair2743
    @sathinair2743 Рік тому +4

    ശോഭാജി ♥️♥️♥️♥️🙏

  • @sudarsanangurukripa7370
    @sudarsanangurukripa7370 8 місяців тому

    🎉 🎉 🎉

  • @radhakrishna-mg9kl
    @radhakrishna-mg9kl Рік тому +3

    BHARAT Matha ke jai Shobha ji ke jai 🌹 🇮🇳 🙏🏻

  • @pkindia2018
    @pkindia2018 Рік тому +11

    ഞണ്ടുകളുടെ രാജ്യമാണ് കേരളം! നോട്ടം ഒരു ദിശയിൽ, നടത്തം മറ്റൊരു ദിശയിൽ ! സഹകരിക്കും എന്നാൽ രക്ഷപ്പെടാൻ അനുവദിക്കില്ല. "തന്ത്രപരമായി" മുന്നേറുക.

  • @mkasim8563
    @mkasim8563 Рік тому +2

    തോക്കുന്ന സീറ്റിൽ മത്സരിക്കാൻ വേണ്ടി കടിപിടി കൂടുന്നത് കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന കാശ് അടിച്ചു മാറ്റാനാണ്

  • @Ibrahimvaliyakath-o7r
    @Ibrahimvaliyakath-o7r Рік тому +5

    ഹിന്ദി അറിയുന്ന നേതാവ്😂

  • @rejanishvs144
    @rejanishvs144 Рік тому +2

    ശോഭ ചേച്ചി മനസ്സ് തളരരുത്. കേരളത്തിൽ ഉടനെ ഒരു ബിജെപി മന്ദ്രിസഭാ ഉണ്ടാകും. അതിൽ ഉറപ്പായും ചേച്ചി ഒരു മന്ത്രി ആയിരിക്കും. പിന്നെ ഇന്ന് സുരേഷ് ചേട്ടനെപോലെ crowd pullingnu കഴിവുള്ള മറ്റൊരു നേതാവ് ചേച്ചി ആണ്. ഒരു super സ്റ്റാർനൊപ്പം തിളങ്ങിനിക്കാൻ കഴിവുള്ള ആളാണ്‌ ചേച്ചി.മറക്കരുത് ..

    • @MrJinoyjobai
      @MrJinoyjobai Рік тому

      കിട്ടില്ലൻ മോട്ടിവേഷൻ 👍

  • @user-hgf3g6h6hg
    @user-hgf3g6h6hg Рік тому +15

    ഭാവിയിലെ കേരള വനിതാ മുഖ്യമന്ത്രി 👌👌

    • @pkbabu108
      @pkbabu108 Рік тому +11

      ഒരു മഴു കൂടി പരശുരാമൻ എറിഞ്ഞ് വേറൊരു കേരളം സൃഷ്ടിക്കേന്ടി വരും 😅

    • @faikff1618
      @faikff1618 Рік тому +2

      ചിരിപ്പിച്ചു കൊല്ലല്ലേ

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 Рік тому +1

      സ്വപ്നത്തിലെ എന്ന് തിരുത്തി വായിച്ചാ മതി, ശരിയാവും

    • @Rrrthugtd
      @Rrrthugtd Рік тому +3

      നമ്മുടെ ചിഹ്നം മഞ്ഞൾ 🤣🤣🤣🤣🤣🤣

    • @hard_things128
      @hard_things128 Рік тому

      😂😂😂

  • @kdmaniyappan7518
    @kdmaniyappan7518 Рік тому +3

    സുരേന്ദ്രനും മുരളിധരനും ഇതു് കേൾക്കണം കേരളത്തിൽ നിങ്ങളുടെ സ്വാധീനം പല കാരണങ്ങൾ കൊണ്ട് കുറഞ്ഞു വരികയാണ് കാരണം നിങ്ങൾ പാട്ടിയെ നിങ്ങളുടെ വരിധിയിൽ ആക്കാൻ ശ്രമിക്കുന്നു പാട്ടിയെ അഹോരാത്രം പണിയെട്ടു ത്തു വളത്തിയ ആളുകളെ അകറ്റി നിറുത്തു കയും ഏതോ ഒരു ഗൂഡമായ അജണ്ട പ്രകാരം ചില പ്രോസസ്സിങ്ങ് നടത്തി കൊണ്ടിരിക്കയാണ് നിങ്ങൾ ജനങ്ങളുടെ നിരീക്ഷണത്തിലാണ് സത്യ കേട് ചെയ്താൽ നിങ്ങൾ ഒറ്റപ്പെടും അതാണ് പ്രകൃതി നിയമം

  • @yogacharyasisiran9013
    @yogacharyasisiran9013 Рік тому +1

    സ്വൈരം തന്നി 9:43 ല്ലങ്കിൽ ഒരു പ്രത്യേക പാർട്ടി ഉണ്ടാക്കുക.ഞങ്ങൾ ധാരാളം പേർ കൂടെ ഉണ്ടാകും.

  • @harishtr3857
    @harishtr3857 Рік тому +7

    കേരള bjp പിരിച്ചു വിടാൻ പറ

  • @rajanellath2848
    @rajanellath2848 Рік тому

    ശോഭാസൂരേന്ത്രൻ
    നിങ്ങളുടെപ്രർത്തികാണാൻ
    ഇവിടെആരുംഇല്ല

  • @Game-Taker-Garena
    @Game-Taker-Garena Рік тому +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AjithKumar-y2z
    @AjithKumar-y2z Рік тому +1

    Without shobha nothing's B J p

  • @Rajesh63940
    @Rajesh63940 Рік тому

    We will with you

  • @ginesh-cw6uw
    @ginesh-cw6uw Рік тому +2

    ഈ പാർട്ടി കേരളത്തിൽ ഇല്ലാത്തത് ആണ് നല്ലത്.. അധികാരം ഇല്ല എന്നിട്ട് ഇങ്ങനെ.... ഇനി അധികാരം കിട്ടിയാൽ ഉള്ള അവസ്ഥ ഭയാനകം ആവും... കേരളത്തിൽ എങ്ങോട്ട് നോക്കിയാലും നാടിനെ മുടിപ്പിക്കാൻ ഉള്ളവരെ ഉള്ളൂ... ഭ്രാന്താലയം തന്നെ

  • @gopakumar537
    @gopakumar537 Рік тому +7

    Sobha surendran is an outstanding performer and powerful leader of BJP. She is a big asset for BJP. Avoiding him will be a big loss for the party.

  • @RamachandranChembilary
    @RamachandranChembilary Рік тому +1

    Sobha is 100% right.

  • @benazirnasarudeen6025
    @benazirnasarudeen6025 Рік тому +2

    ഈ പാർട്ടി കേരളത്തിന് ആവശ്യം ഇല്ല വിരിച്ച് വിട്ട് എല്ലാവരും മഴക്ക് മുമ്പ് വീട്ടിൽ പോകുക

  • @indianlad23
    @indianlad23 Рік тому +2

    Shobha chachi my favourite also. Lot of respect for her ❤

  • @yogacharyasisiran9013
    @yogacharyasisiran9013 Рік тому +1

    ശോഭയെ പാർട്ടി പ്രസിഡൻ്റാ ക്കുക അതാണ് കരണീയമായതു്.

  • @bsn39
    @bsn39 Рік тому +2

    സുരേന്ദ്രൻ ശോഭയെ ഭയക്കുന്നു എന്ന് വേണം കരുതാൻ.

  • @josezion7354
    @josezion7354 Рік тому

    ഞാൻ ഒരു ഇടതുപക്ഷ രാഷ്ട്രീയക്കാരൻ....
    ബി ജെ പി - യിൽ പാർട്ടിക്കുവേണ്ടി നിലകൊള്ളുന്ന വിരലിൽ എണ്ണാവുന്ന ഒരു നല്ല നേതാവാണ് താങ്കൾ..പൊതുപ്രവർത്തനം ഏതു പാർട്ടിയിൽ നിന്നാലും താങ്കളെ പോലെ ഒരാളിന് നന്നയി ചെയ്യാൻ കഴിയും... അടിച്ചമർത്താലുകളിൽ നിന്ന് മാറി ചിന്തിക്കൂ... നിങ്ങളെ ജനങ്ങൾക്ക്‌ വേണം..

  • @COOL-os7zg
    @COOL-os7zg Рік тому +5

    കരയല്ല ശോഭേ സി പി എം ലേക്ക് സ്വാഗതം

    • @Guns359
      @Guns359 Рік тому +1

      അതാണ് ശരി ... തീരുമാനങ്ങൾ വൈകികൂടാ ... Cpm ഇൽ ശോഭക്കു നന്നായി പ്രവർത്തിക്കാൻ കഴിയും .....

  • @chandrankv3877
    @chandrankv3877 Рік тому +1

    നല്ല ഒരു പാർട്ടിക്കരീ ആണെങ്കിൽ രാഷ്ട്രീയം മതിയാകുന്നത് ആണ് ശോഭ സുരേന്ദ്രനെ നല്ലത്

  • @nishanthjayan9756
    @nishanthjayan9756 Рік тому +5

    നിങ്ങൾ സിപിഎം ൽ ചേർന്ന് MLA, mp, മന്ത്രി.... വല്ല ബോർഡ്‌, കോർപറേഷൻ ചെയർമാനോ അധ്യക്ഷയോ ആകുക.

  • @moosatm
    @moosatm Рік тому +1

    ആത്മാർത്ഥതയും കഴിവുമുള്ള വ്യക്തിയാണ് ശോഭ..കേരള രാഷ്ട്രീയത്തെ കുറിച്ച ഒരു പ്രായോഗിക ദീർഘ വീക്ഷണമുള്ള സ്ത്രീ

  • @komalkomalpv-jo9vd
    @komalkomalpv-jo9vd Рік тому +1

    ശോഭ സുരേന്ദ്രൻജി കേരത്തിലെ bjp പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടാകണം 🙏🙏🙏

  • @sasidharan1066
    @sasidharan1066 Рік тому +1

    കഴിവുള്ളവരെ മാറ്റിനിർത്തിയാൽ മാത്രമേ കഴിവില്ലാത്തവർക്കു നേതാക്കൻമ്മാരായി തുടരാൻ പറ്റുകയുള്ളു. അതാണ് നടക്കുന്നത് .ഇതിൽ മാറ്റം വരണം.

  • @JayaPrakash-kn5re
    @JayaPrakash-kn5re Рік тому +6

    ശോഭ ച്ചേച്ചി , സംസതാനത്ത് ചേച്ചിക്ക് എതിര് നിൽക്കുന്നത് ആരാന്ന് എന്ന് തുറന്നു പറയണം ഞങ്ങൾക് അറിയാൻ ആഗ്രഹം ഉണ്ട്

  • @alavilgpavithran8775
    @alavilgpavithran8775 Рік тому +1

    ഒന്നിനും കൊളളാത്ത നേതാക്കൾ.....സ്വാർത്ഥ താൽപരൃങ്ങൾക്ക് വേണ്ടി മാത്രം നിലകൊളളുംബോൾ......ജനനം ബി ജെ പി യെ തൂത്തെറിഞ്ഞതിൽ അൽഭുതപ്പെടാനില്ല. ഇനിയും കേരളത്തിൽ ഇങ്ങനെ തന്നെ....

  • @justineka7527
    @justineka7527 Рік тому

    Very nice presentation.

  • @vinodkk3888
    @vinodkk3888 Рік тому +3

    കേരള BJP നേതൃത്വത്തിൽ അഴിച്ചു പണി നടത്തി സംഘടനാ പ്രവർത്തനപാടവമുള്ള ആളുകളെ നേതൃനിരയിലേക്ക് ഉടനെ കൊണ്ടുവന്നില്ലെങ്കിൽ ഈ പാർട്ടി കേരളത്തിന്റെ ഭൂപടത്തിൽ നിന്ന് മാഞ്ഞു പോകും.

  • @NaveenKumar-ti3gk
    @NaveenKumar-ti3gk Рік тому

    ഇത് തന്നെ ആണ് ജയിക്കാൻ ഒത്തിരി സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും ബിജെപി കേരളത്തിൽ പിന്നോട്ട് പോയത്.
    ശോഭാജിയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ട് വരണം. k.സുരേന്ദ്രൻ്റെ performance ഉദ്ദേശിച്ച രീതിയിൽ പ്രകടമായില്ല.
    തൊഴുത്തിൽ കുത്ത് അവസാനിപ്പിച്ച് ബിജെപി ഇന്ന് ഒന്നടങ്കം ശോഭാജിയേ മുന്നോട്ട് കൊണ്ടു വന്നില്ലെങ്കിൽ ബിജെപി കേരളത്തിൽ പിന്നോട്ട് പോകും എന്ന കാര്യത്തിൽ സംശയമില്ല.

  • @Arundeepika1-z4y
    @Arundeepika1-z4y Рік тому +1

    ശോഭ സുരേന്ദ്രൻ സംസ്ഥാന അധൃക്ഷ ആകണം എന്നിട്ട്
    കെ സുരേന്ദ്രൻ
    എംടി രമേശ്
    സന്ദീപ് വാരൃർ
    ജേക്കബ് തോമസ്
    സുരേഷ് ഗോപി
    ടി പി സെൻകുമാർ
    ഇ ശ്രധീരൻ
    മേജർ രവി
    വൽസൻ തില്ലകേരി
    കൃഷ്ണകുമാർ etc
    ലോക്സഭ തെരഞ്ഞെടുപ്പിൽ ഇവരെ ഒരുമിച്ചു കൊണ്ട് പോകണം

  • @kunjumohammed-gi2ux
    @kunjumohammed-gi2ux Рік тому

    BharanamNARIKAL

  • @rajendrakumarvs7290
    @rajendrakumarvs7290 Рік тому +1

    കേരളത്തിൽ ബിജെപി ഒരു നിരുത്തരവാദപരമായ നിലപാടിൽ ആണ് മുന്നോട്ടു പോകുന്നത്. ഒരു സംശയം നിഴലിക്കുന്നത്. ഒരു വേളയിൽ കേരള ബിജെപി കേരളത്തിൽ ഭരണം കിട്ടിയാൽ. കേന്ദ്ര ബിജെപി യെ നാണം കെടുത്തി മറ്റു പാർട്ടികൾ പോലെ അഴിമതി ക്കാർ ആയി വിലസുമോ എന്നാണ്

  • @SureshKumar-q4z8q
    @SureshKumar-q4z8q 8 місяців тому

    💐👍

  • @purushothamang540
    @purushothamang540 Рік тому

    The interviewer, Aparnaji of News 18 Keralam is a very good listener. Keep it up.