Flowers Top Singer 2 | Meghna | Pachakarikkaya Thattil Orumuthashi Pottatto....

Поділитися
Вставка
  • Опубліковано 27 бер 2022
  • For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.com/store/apps/de...
    VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    UA-cam - / @vkcgroup-official
    Twitter - official_VKC?s=08
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 518

  • @mariyajoseph7265
    @mariyajoseph7265 2 роки тому +25

    മോളുടെ പാട്ടിനു ഒരു healing power ഉണ്ട്. May God bless you

  • @kishankkademe5129
    @kishankkademe5129 2 роки тому +197

    ജീവിതത്തിലെ കഷ്ടപ്പാടുകൾ മറന്ന് സന്തോഷിക്കാൻ മോളുടെ പെർഫോമൻസ് കണ്ടാൽ മാത്രം മതി. വീണ്ടും വീണ്ടും ഒരുപാട് തവണ കണ്ടു. ഫ്ലവേഴ്സിനും യൂട്യൂബിനും നന്ദി❤️❤️❤️

  • @suseelasmnair3180
    @suseelasmnair3180 2 роки тому +36

    Super മേഘ്നമോളെ ഈ കുഞ്ഞുമക്കളുടെ പാട്ടു കേട്ടാൽനല്ല സമാധാനവും സന്തോഷവും തരുന്നു.

  • @rosilychrispen7660
    @rosilychrispen7660 2 роки тому +79

    പച്ചക്കറികുട്ടി , തക്കാളിമുത്തേ അടിച്ചുപൊളിച്ചു, ഫ്ലാറിഞ്ചി, 🥰🥰അടുത്ത പ്രാവശ്യം നമുക്ക് full mark വാങ്ങണം. Ok 👏🏻👏🏻👏🏻

  • @ceazarantofrenandezceazara8554
    @ceazarantofrenandezceazara8554 2 роки тому +110

    മേഘനകുട്ടിയുടെ പാട്ടും അഭിനയം എല്ലാംഎല്ലാം കൊള്ളാം കണ്ണ് നിറഞ്ഞു പോയി. ഉമ്മ ചക്കര ഉമ്മ

  • @sadasivanpillair.5028
    @sadasivanpillair.5028 2 роки тому +35

    Super കുട്ടാ മേഘ്ന കുട്ടാ ആയിരം കോടി അഭിനന്ദനങ്ങൾ, ആശംസകൾ നേരുന്നു.
    നീ എന്ത് പാടിയാലും സൂപ്പർ ആയിരിക്കും.
    ഞങ്ങൾക്കെല്ലാം ഇഷ്ടമാണ് . എന്റെ മുത്തേ നീ സ്റ്റേജിൽ വരുമ്പോൾ തന്നെ കാണാനും കേൾക്കാനും എത്ര ഇഷ്ടമാണ് എന്ന് അറിയാമോ , കാണാൻ കാത്തിരിക്കുകയായിരുന്നു.💐💐💐💐💐💐💐💐💐💐💐💐👌👌👌👌👌👍👍👍👍👍❤️❤️❤️❤️

  • @adhyadrisya1512
    @adhyadrisya1512 2 роки тому +13

    എത്ര ദുഃഖമുണ്ടെങ്കിലും മോൾടെ പാട്ട് കേട്ടാൽ എല്ലാം മറക്കും.

  • @rajaniac169
    @rajaniac169 Рік тому +19

    എന്ത് മനസ്സിൽ സങ്കടം വന്നാലും മേഘന മോളുടെ പാട്ട് കേൾക്കും അതിലുടെ സന്തോഷം കണ്ടെത്തും...സൂപ്പർ molu എന്നും നല്ലതും മാത്രം ഉണ്ടാവട്ടെ ❤❤

  • @saleenak4326
    @saleenak4326 2 роки тому +27

    Meghna is complete performer... സകല കലാ വല്ലഭ.... ❣️👍👌❣️😍😘🥰🌹🌹🌹

  • @SureshKumar-nh5om
    @SureshKumar-nh5om 2 роки тому +24

    🙏🙏🙏 എന്തൊരു രസമാണ് മകളുടെ പാട്ട് കേൾക്കാൻ ഒരുപാട് സ്നേഹം❤️❤️❤️👍👍👍

  • @hareeshhari2986
    @hareeshhari2986 2 роки тому +111

    എത്ര വിഷമത്തോടെയിരിക്കുന്ന സമയത്തും മേഘ്ന മോളുടെ പാട്ട് കണ്ടാൽ എല്ലാം വിഷമങ്ങളും മറക്കും ഒത്തിരി ഇഷ്ട്ടമാണ് മോളു

  • @padmakshiraman9429
    @padmakshiraman9429 Рік тому +17

    🌹🌹❤️പുണ്യം ചെയ്തവരാണ് മേഘനക്കുട്ടിയുടെ അച്ഛനും അമ്മയും. എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🌹🌹

  • @sandeepchandran333
    @sandeepchandran333 2 роки тому +12

    എന്നും ഇപ്പോഴും ഒരു വിസ്മയം.. വേറെ എന്താ പറയണ്ടേ😘😘😘 Fav മേഘ്നമോള്😍😘😘

  • @bold7351
    @bold7351 2 роки тому +36

    Moluuu .... എന്താ പറയുക.... അത്രക്ക് ഇഷ്ടമാണ്. ചക്കര വാവ. എല്ലാ ആശംസകളും നേരുന്നു.😍🥰💖🌹🎊🌺💐😘🎉🥳

  • @sandhyaap4993
    @sandhyaap4993 2 роки тому +43

    ചക്കരമുത്തേ മോൾക് ജഗദീശ്വരൻ ദീർഘായുസസും
    ആരോഗ്യവും തരട്ടെ.🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @jayasreec.k.6587
    @jayasreec.k.6587 2 роки тому +48

    പൊന്നുമോളുടെ ആ വരവുകണ്ടപ്പോൾ Cyndrella രാജകുമാരിയെപ്പോലെ തോന്നിച്ചു. മോളുടെ ആത്മാവിൽനിന്നും ദൈവദത്തമായ കലകൾ സമ്മിശ്ര മായി പുറത്തു വരാൻ വെമ്പുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്.അത്ഭുതം......🙏🌹💗

    • @manafmetropalace6770
      @manafmetropalace6770 2 роки тому +2

      എന്തോ ഒരു മിറാക്കിൾ ബേബി തന്നെ

    • @sarojakumar7083
      @sarojakumar7083 6 місяців тому

      Please translate. Tamil or english 15:37

  • @sivadasmadhavan5174
    @sivadasmadhavan5174 2 роки тому +19

    ദിവസവും മോളുടെ ഒരു പാട്ട് കേട്ടിട്ടേ ഞാൻ ഉറങ്ങാനുള്ളു . അത്രയും, ഇഷ്ടമാണ്.

  • @suajith6247
    @suajith6247 2 роки тому +11

    ഒന്നും പറയാൻ ഇല്ലാ മോളു.
    ഇനിയും ഒരുപാട് പാട്ടുകൾ പാടി ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ
    അനുഗ്രഹിക്കട്ടെ

  • @kidsworld.1989
    @kidsworld.1989 2 роки тому +20

    മേഘ്ടുസ് അടിച്ചു പൊളിച്ചു...... കഴിഞ്ഞ സീസണിൽ അനന്യ കുട്ടിയുടെ ഈ song പെർഫോമൻസ് ഒരുപാട് ഇഷ്ട്ടം ആണ്.... മേഘ്ന കുട്ടി കണ്ടിട്ടുണ്ടോ ❤️❤️❤️❤️
    ഇന്ന് മീനൂട്ടി കൂടുതൽ ചുന്ദരി ആയിട്ടുണ്ട് 💞💞💞

  • @shareenas7103
    @shareenas7103 2 роки тому +9

    സൂപ്പർ മേഘന കുട്ടി 👌💙💚💜

  • @rajadinakaran9883
    @rajadinakaran9883 Рік тому +9

    Very very sweet….child with honey voice that would bind any music lover. The voice mimicking old lady is superb and unimaginable for a child of her age. I love this child now and always. God bless you my sweet little angel ❤😊

  • @goofybits8248
    @goofybits8248 2 роки тому +52

    Meenakshi is the most endearing anchor ever!!!!!
    And Meghna is just unreal and beyond words!!!!!

  • @binukumarvs7342
    @binukumarvs7342 2 роки тому +10

    A singers top talent ...marvolous and fantastic ....miracle...meghna Amma....

  • @soudathpn7882
    @soudathpn7882 2 роки тому +32

    കണ്ണ് പറ്റാണ്ടിരിക്കട്ടെ

  • @achusmedia6191
    @achusmedia6191 2 роки тому +12

    മേഘന കുട്ടി സൂപ്പർ മോളു 😘😘😘😘💞💞

  • @rajanvabraham627
    @rajanvabraham627 2 роки тому +4

    വളരെ സന്തോഷം മേഘ്ന കുട്ടിയുടെ പാട്ട് കേൾക്കുമ്പോൾ

  • @shereefa.cabdulla9091
    @shereefa.cabdulla9091 2 роки тому +3

    മോളുടെ action കാണാൻ നല്ല രസമുണ്ടായിരുന്നു.നല്ല മധുരമുള്ള ശബ്ദം.adipoli മോളെ.💞💞💞

  • @Jignesh_K_A
    @Jignesh_K_A 2 роки тому +4

    മേഘുടു മോളെ. നല്ല രസമാണ് മോളുടെ പാട്ട് കേൾക്കാൻ.. ❤️

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 роки тому +38

    കാത്തിരിപ്പാണ് ഈ മോളുടെ ഓരോ പാട്ടിനും

  • @radhikaan2863
    @radhikaan2863 2 роки тому +27

    അതേ സങ്കടങ്ങൾ ക്ക് നടുവിൽ മോളുടെ പാട്ട് ഒരു സുഖമാണ്...

    • @railtechvaknaji8653
      @railtechvaknaji8653 2 роки тому +1

      മോളുടെ പാട്ട് പൊളിയാണ്.... പാട്ട് കേൾക്കുന്ന എല്ലാവരെയും മനസ്സ് പിടിച്ചു ഇരുത്തും....
      ചേച്ചിക്ക് എന്താണ് ഇത്രക്കും സങ്കടം....
      🙄🙄😏🤔🤔😥😥😪

  • @luluzpalakkad3976
    @luluzpalakkad3976 2 роки тому +9

    മെഗാന കുട്ടി ❤️❤️❤️❤️

  • @nusaibathasni6617
    @nusaibathasni6617 2 роки тому +53

    മേഘനുവിന്റെ പാട്ടും ഡാൻസും എക്സ്പ്രഷന്നും കണ്ടാലും മതി വരുന്നില്ല 🥰🥰🥰

  • @sajithac248
    @sajithac248 2 роки тому +66

    കണ്ണു thattathirikatte♥️♥️♥️

    • @sosammamathai3694
      @sosammamathai3694 Рік тому

      Sathoshamayo .......eneku...........👍❤️🌹🎉🎉🥰

  • @anandanand-jr3ju
    @anandanand-jr3ju Рік тому +3

    I'm a big fan of Meghna. She is singing very well. She is god's gift. I forget all of my worries when hearing her singing. God bless you my child.

  • @sonasivadas9055
    @sonasivadas9055 2 роки тому +22

    ഒരുപാട് ഇഷ്ടമാണ് മോളൂട്ടിയെ....🌹 ഉയരങ്ങളിൽ എത്തട്ടെ 👍👍👍👏👏👏

  • @vasanthasingarayan3128
    @vasanthasingarayan3128 2 роки тому +18

    What a blessed child. Her DAD is proud of her. Blessed parents too…..

  • @chandram9299
    @chandram9299 2 роки тому +2

    அன்பு மேக்னா செல்லத்துக்கு என் அன்பான வாழ்த்துக்கள் .எம்.சந்திரா.திருப்பூர்

  • @naatuvisesham
    @naatuvisesham 11 місяців тому +4

    She is a Heavenly ganadharvi and natyasudhari come to earth for entertain us , now it's our turn to sit back and enjoy her Performance ,Meghdu molus❤

  • @subhasanthosh5894
    @subhasanthosh5894 2 роки тому +49

    മത്സരം ഒന്നും വേണ്ടാ.. സമ്മാനം ഈ കൊച്ചിന് അങ്ങ് കൊടുത്തേരെ.,. 😄😄😄വല്ലോരും കണ്ണ് വെക്കും.. 😩😩

  • @rekharenu2988
    @rekharenu2988 2 роки тому +5

    മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰😘

  • @chalsboy8177
    @chalsboy8177 2 роки тому +9

    It was tooo good Meghan. Awesome. No words

  • @sajithchirakkal
    @sajithchirakkal 10 місяців тому +1

    വരദാനം ലഭിച്ചു എന്നു പറയുന്നത് ഇതാണ് ❤️ എന്തൊരു ലാളിത്യം എന്തൊരു സ്വാഭാവികത ഈ പ്രായത്തിൽ❤️ ഈ പാട്ടിന്റെ എല്ലാ അണിയറ ശില്പികൾക്കും❤️ അതേപോലെ ഈ മനോഹരമായ ഗാനം ഇപ്പോഴും അപ്പോഴും കമ്പോസ്ചെയ്ത വ്യക്തികൾക്കും തീർച്ചയായിട്ടും ഒരു കൂപ്പുകൈ ❤️ മലയാളത്തിന്റെ ഭാഗ്യം ❤ മോൾക്ക് ദീർഘായുസ്സും ആരോഗ്യവും ഭഗവാൻ നൽക്കട്ടെ❤️🙏

  • @krishnavideos9286
    @krishnavideos9286 2 роки тому +1

    മോള് നന്നായി പാടുന്നു ആരും ആഗ്രഹിക്കും ഇതേ പോലുള്ള മക്കൾക്ക് അവസാനം ആ ചിരി എൻ്റെ പോന്നു ഒരു രക്ഷയും ഇല്ല

  • @jacobcasper4
    @jacobcasper4 2 роки тому +9

    Maghanakutty u r backbone of topsinger ❤️

  • @gajanhaas
    @gajanhaas 2 роки тому +43

    She is a genius and gifted singer at this age. On the spot improvisation is off the roof! She is someone to look for in a decade or so! Keep this up chellam and you will be a big success! Hugs n love. You are one of the finest singers in this season!

  • @MuhammadFaizan-ll2ch
    @MuhammadFaizan-ll2ch 2 роки тому +8

    Meghdu adutha song il full marrk venganam tto❤️❤️vava ye atrayum ishttamaan❤️❤️

  • @jayakumarg6417
    @jayakumarg6417 2 роки тому +3

    മോള് പാടുന്നതിനു നല്ല perfection ഉണ്ട്. നല്ല ശബ്ദം.പ്രായം കൂടി കണക്കിലെടുത്താൽ മുന്നിലെത്തും 👌💕❤🥰

  • @thangamstephen4856
    @thangamstephen4856 2 роки тому +7

    Really I too enjoy her song and performance.. She can do any change in voice like Janaki am ma...God bless u ..and your parents.

  • @sgpoduval
    @sgpoduval 2 роки тому +24

    Absolutely no words to describe molutty.... you are amazing... this can't be result of just practicing or training...I am very sure that molu is a blessed child...I feel that devi saraswathi is within Meghna molu while sings.... May the almighty bless you always... keep this innocence always.... a humble request to the parents.... please make sure that when she grows up, don't allow the name and fame go into her head... always teach her to be humble and down to earth... then she will conquer the music world... all the best molu...

  • @sreeragkmohan123
    @sreeragkmohan123 2 роки тому +6

    Super👌
    God bless you🙌
    Nice voice 👌

  • @padmakshiraman9429
    @padmakshiraman9429 Рік тому +2

    ❤️❤️❤️കൊള്ളാട്ടോ. അടിപൊളി കലക്കി കിലുക്കമ്പെട്ടി. ❤️❤️❤️

  • @abycreats7082
    @abycreats7082 Рік тому +3

    From srilanka. What a voice gods lives here

  • @loudthinker9618
    @loudthinker9618 2 роки тому +8

    She is the best all round entertainer. 😍😍😍😍

  • @imthiyasahamed1904
    @imthiyasahamed1904 Рік тому +2

    மனித அதிசயங்களில் ஒன்று மேகனாக்குட்டி

  • @amminivasudevan5307
    @amminivasudevan5307 2 роки тому +8

    പച്ചക്കറികൾ കൊണ്ടൊരു പാട്ട് അതും മുത്തശ്ശിയുടെ വോയ്സിൽ കുഞ്ഞുമോളെ എന്ത് പറയണം എന്ന് അറിയില്ല. ഇതുപോലെ മുന്നോട്ടു പോകുക ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
    Umma

  • @Zzzzz5920
    @Zzzzz5920 2 роки тому +3

    Lucky father 😍u r so lucky to get megudu as ur daughter ❤️God bless you always

  • @sojoshow23
    @sojoshow23 2 роки тому +6

    Jujubee... Megdu & family 🙏👍💐👏👌😍Jujubee.. Judges & All teams 🙏👍💐👏👌😍Solly teacher Calicut 🙋

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +2

    Meghna molu suuuuuper aayitu padi 👍👍👍😘🥰🤩❤️❤️❤️🙏 God bless you molu. Cannu thattathirikatte 🙌🙌🙌

  • @Razal407
    @Razal407 2 роки тому +24

    Megna song super👍👍👍

  • @narayanansarojini1139
    @narayanansarojini1139 Рік тому +2

    ഈ പ്രതിഭ അഭിനന്ദനങ്ങൾ ക്കും അനുമോദനങ്ങൾക്കും യോഗ്യത തന്നെ !!!
    ഈ കൊച്ചു പ്രായത്തിൽ ഇതുപോലെ സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ആരെ കുറിച്ചും കേട്ടറിവില്ല !!!.
    മോൾക്കു ദീർഘായുസ്സും ആയുരാരോഗ്യവും സർവ്വ ശക്തൻ നൽകി കാക്കട്ടെ !!!👍👍👍👍👍

  • @kavitha4216
    @kavitha4216 2 роки тому +6

    കുഞ്ഞു വാവേ നിന്നെ
    ഈ ചേച്ചിയുടെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു 🙏
    ചക്കരയുമ്മ
    😘😘😘😘😘😘😘😘😘

  • @prabhagopalakrishnan1948
    @prabhagopalakrishnan1948 2 роки тому +6

    Super song molu ,you are superb, lovely cute sweet baby 🥰🥰❤

  • @prasaddubaidubai4591
    @prasaddubaidubai4591 2 роки тому +11

    അടിപൊളി ❤❤❤

  • @ajay_motorider
    @ajay_motorider 2 роки тому +13

    What a performance.. meghna mole is outstanding.. super..no words.. 💜

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 2 роки тому +1

    മോളുടെ കഴിവിന് ഒന്നുമെ പറയാനില്ല. നല്ല ഭാവി എന്നും എന്നും ഉണ്ടാവട്ടെ.

  • @chandrikapn349
    @chandrikapn349 2 роки тому +11

    മോൾ തന്നെയാണ് എൻെറ മനസ്സിലെ winner❤❤❤
    Top singer🥰🥰🥰🥰

    • @AshokKumar-gy3ot
      @AshokKumar-gy3ot 2 роки тому +1

      Nallonam paaduntha matra kuttikal kanarille,overactgirl

    • @Spiderman66DD
      @Spiderman66DD 2 роки тому

      @@AshokKumar-gy3ot ഹലോ അവൾ വെറും 6 വയസ്സ്...ബാക്കി ഒക്കെ ഏജ് കൂടുതൽ ആണ്...അതും കൂടെ പരിഗണിക്കൂ....എന്നിട്ട് വല്യ വർത്താനം പറയു

    • @neethubala540
      @neethubala540 2 роки тому +1

      @@Spiderman66DD ashok kumar മേഘ്നയ്ക്ക് negative പറയാൻ വേണ്ടി മാത്രം വരുന്ന ആൾ ആണ്‌. മേഘ്നയുടെ എല്ലാ വീഡിയോക്കും കുറ്റം പറഞ്ഞില്ലെങ്കിൽ എന്തോ ഒരു വിഷമം ആണ്‌. ഈ കുഞ്ഞിനെ കുറ്റം പറഞ്ഞിട്ട് എന്തെങ്കിലും മനഃസുഖം കിട്ടുന്നെങ്കിൽ അങ്ങനെ ആവട്ടെ എന്ന് കരുതി മിണ്ടാതിരിക്കാം. പറഞ്ഞാൽ മനസിലാവുന്ന കൂട്ടത്തിൽ അല്ല. ഇനി എന്തെങ്കിലും പറഞ്ഞാൽ mind ചെയ്യണ്ട. ഒരുതരം അസുഖം ആവും

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 6 місяців тому

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இந்த வயசில எவ்வளவு அற்புமான
    திறமைகள் ஒவ்வொரு சொல்லுக்கும்
    முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17

  • @liji5291
    @liji5291 2 роки тому +12

    മുത്താണ് ❤️❤️

  • @chandrank3281
    @chandrank3281 2 роки тому +7

    She is my stress buster.Wish her song is there every day.

    • @binukumarkumar1297
      @binukumarkumar1297 2 роки тому

      അടിപൊളി മോളെ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻

  • @Evergod_Gaming
    @Evergod_Gaming 2 роки тому +2

    Adipoli megna kuttyyy🥰🥰😍😍😘😘😘😘😘

  • @seethaps8340
    @seethaps8340 Рік тому +2

    Meghudu My blessings to you god bless you molu God give good health and wealth

  • @superdragon9128
    @superdragon9128 2 роки тому +3

    Ee kochu oru sambhavam aavum future yil.....

  • @shanmugams2149
    @shanmugams2149 Рік тому +1

    Super super singer Meghna the great artist 🎉in the world.I like so much.❤🎉

  • @shanmugams2149
    @shanmugams2149 Рік тому +1

    Super super singer Meghna the great 👍😃 artist in the Feature life.God bless u.🎉

  • @sumithrashivan6962
    @sumithrashivan6962 2 роки тому +30

    ഭാഗ്യം cheida അച്ഛനും ammeyum 🥰🥰

  • @ushamohan7707
    @ushamohan7707 2 роки тому +6

    മേഘന കുട്ടി സൂപ്പർ 🙏🙏🙏

  • @sreedevikolathappally5092
    @sreedevikolathappally5092 2 роки тому +13

    മോളൂ.... സൂപ്പർ.👌👌

  • @koranalasurya7644
    @koranalasurya7644 2 роки тому +1

    Iam Telugu Andhra Pradesh. I listing this song very very superb small cute babby love this song I don't liyriccs but I enjoy

  • @shivnibaba7733
    @shivnibaba7733 2 роки тому +6

    പച്ച ക്കറി മുത്തേ കലക്കി 😍😘

  • @thathvamasi9097
    @thathvamasi9097 2 роки тому +6

    സൂപ്പെർ സ്വത്തുമണി. ❤

  • @rajeswari1171
    @rajeswari1171 Рік тому +2

    Enakku malayalam theriyathu makalpadum pothu konjam purikirrathu ketkiren vunathu parents koduthuvaithavarkal mole God bless your family

  • @johnsonvk95
    @johnsonvk95 2 роки тому +6

    മുത്തേ.. വാവേ... അടിപൊളി സകലകലാ വല്ലഭ!!💯💯💐👌👍❤️

  • @fathimasajumal2524
    @fathimasajumal2524 Рік тому +2

    Powlichu mowle stage thakarthallo ☺💞njn valiya oru fan girl aa

  • @shibinashibi2463
    @shibinashibi2463 2 роки тому +9

    എന്ത് രസ പൊന്നിനെ കാണാനും, കേൾക്കാനും

  • @mariagoretty1051
    @mariagoretty1051 Рік тому +1

    Wonderfull Megana sudari also congratulations to your mum&DaD❤❤❤❤👩‍🎓🙋💕🥰😘

  • @beenajayaram7387
    @beenajayaram7387 2 роки тому +5

    സുന്ദരി ... കുട്ടി മോളു ഉമ്മ ഉമ്മ ഉമ്മ

  • @madhavant9516
    @madhavant9516 2 роки тому +22

    Watch her performance. Surely it eases tensions. Feel refreshed. A wonderful performer.

  • @vijayam2345
    @vijayam2345 2 роки тому +2

    Meghna moley, God's GRACE will be always there with you. Praying for that.

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 2 роки тому +7

    ഈ മോളുടെ പാട്ടിനു എന്തോ ഒരു മാസ്മരികത ഉണ്ട്. പല പാട്ടുകളും ആവർത്തിച്ചു കേൾക്കാറുണ്ട്..

  • @neethubala540
    @neethubala540 2 роки тому +17

    5:46 trrrrrrrrrrrrrr കണ്ണടച്ചത് പൊളിച്ചു 🥰🥰

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +38

    സൂപ്പർ മോളൂ നന്നായിട്ടുണ്ട് പാട്ട്🔥🙏💕

  • @latadevan7255
    @latadevan7255 2 роки тому +1

    Megna kuttide pattum samsaravum okke kettal ella sankadavum marum..God bless you mole

  • @shanthakumari227
    @shanthakumari227 2 роки тому +1

    ചക്കര മുത്തേ സൂപ്പറാണ് സൂപ്പർ സൂപ്പർ ആയി പാടി സൂപ്പർ

  • @valsafsmthekkan5479
    @valsafsmthekkan5479 2 роки тому +3

    Súuuuuuuper Mehdi. I love to hear you again and again . God Bless you mole...

  • @lakshmibhasi5275
    @lakshmibhasi5275 2 роки тому

    മേഘന മോളുടെ പാട്ട് എത്ര കേട്ടാലു o മതിവരില്ല God Bless you

  • @radhamaniperiyat1057
    @radhamaniperiyat1057 Рік тому

    എന്റെ ചക്കരമുത്തേ..... We love u very much മുത്തേ...

  • @ansilashowkathali4557
    @ansilashowkathali4557 2 роки тому +8

    Addicted to this girl💋💋💋❤️❤️

  • @niz5753
    @niz5753 2 роки тому +4

    മേഗ്നക്കുട്ടി ❤️❤️

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn 4 місяці тому

    Meghna kutty, You r ever wonderful.

  • @anvarsha62
    @anvarsha62 2 роки тому +4

    My Favourite Megdu❤️❤️❤️