അതെ. എത്ര നാൾ തപ്പി നടന്നു. ഓരോ അറ്റവും മൂലയും ആണ് കിട്ടിയത്. ഇത് കേട്ടാലും കേട്ടാലും മതിയാവുന്നില്ല. ❤❤❤❤ ഉണ്ട് ചക്കരെ. ❤️❤️❤️❤️. കുട്ടികൾ സംഗീതം പഠിച്ചതിനു ശേഷമല്ലല്ലോ വരുന്നത്. എന്നിട്ടും ഒരു താളം ശ്രദ്ധിച്ചു പാടി വന്ന കൂട്ടിക്ക് ഒരു കൺഫ്യൂഷൻ വന്നുപോയി. കുട്ടിയല്ലേ അവരെ little angel groupil ആണല്ലോ. 👏👏👏👏
ഈ പാട്ട് ഈ കുട്ടിയുടെ സംസാരവും കേൾക്കാൻ വേണ്ടി ഒരു ദിവസം ചുരുങ്ങിയ നാലു അഞ്ചു പ്രാവശ്യം കേൾക്കും കേട്ടാലും കേട്ടാലും മതിയാവാത്ത സ്വരങ്ങൾ കുട്ടിയുടെ പഞ്ച് കൊടുക്കുന്ന ഡയലോഗ് പൊന്നു മകൾ നല്ല ആരോഗ്യവും നല്ല ശബ്ദവും ദീർഘായുസ്സും നല്ല കഴിവും ദൈവം നൽകട്ടെ
@@hami...hameed6698 @Ag24oxev Djvb പറഞ്ഞത് പൂർണ്ണമായും ശരിയാണ്. എടുത്താൽ പൊങ്ങാത്ത ഒരു പാട്ട് ഇത്ര ചെറിയ കുട്ടിയെ തല്ലി പഴുപ്പിക്കുന്നത് പോലെ പഠിപ്പിച്ചു കൊണ്ടുവന്നാൽ സ്വാഭാവികമായും കുട്ടികൾ അത് മറന്നു പോകും. അങ്ങനെ രണ്ടുപ്രാവശ്യം മറന്നു പോയതിനെ മറയ്ക്കാനായി ആ കുട്ടി ഓർക്കസ്ട്രാക്കാരുടെ മേൽ കുറ്റം ചുമത്തി. ഫിലിം ഫീൽഡിൽ വായിക്കുന്ന പക്കാ പ്രൊഫഷണൽ ആയിട്ടുള്ള ഓർക്കസ്ട്രാ ടീം ആണിത്. അവർക്ക് ഒരിക്കലും തെറ്റുകയും ഇല്ല ഈ പാട്ടിലും അവർ തെറ്റിച്ചിട്ടില്ല. ഒരുതരത്തിൽ പറഞ്ഞാൽ ആ കുട്ടിയുടെ കൂർമ്മബുദ്ധിയാണ് സ്വന്തം തെറ്റിനെ മറയ്ക്കാൻ അത് ഓർക്കസ്ട്രാ ക്കാരുടെ തലയിൽ കെട്ടിവച്ചത്, അതും രണ്ട് പ്രാവശ്യം. ജഡ്ജസ് അതിനെ ഒരു തമാശയായി കണ്ടതുകൊണ്ട് മാത്രമാണ് ഇപ്രാവശ്യം കടത്തിവിട്ടത്. തുടരെത്തുടരെ ഒരിക്കലും ഇത് അവർ അനുവദിക്കില്ല.
@@Hiux4bcs സത്യം, രണ്ടുപ്രാവശ്യവും തെറ്റി എന്നും സ്വയം മനസ്സിലാക്കിയപ്പോൾ ഉള്ള ഭയവും പേടിയും ആ കണ്ണുകളിൽ നന്നായി നിഴലിച്ചു കാണാം. എന്നിട്ട് പോലും സ്വന്തം തെറ്റ് മറയ്ക്കാനായി അത് രണ്ട് പ്രാവശ്യവും ഓർക്കാസ്ട്രക്കാരുടെ തലയിൽ കെട്ടിവച്ചത് ആ കുട്ടിയുടെ കൂർമ്മബുദ്ധി തന്നെയാണ്.
25 വർഷങ്ങൾക്ക് മുൻപ് ദൂരദർശനിൽ നടന്ന മ്യൂസിക് കോമ്പറ്റിഷനിൽ M. G സാറിന്റെ മുൻപിൽ വിറച്ചു നിന്ന് പാടിയതും ഒന്നാം സമ്മാനം കിട്ടിയതും സർ നൈസ് എന്ന് പറഞ്ഞിട്ടും വിശ്വാസം വരാതെ നിന്നതുമൊക്കെ ഇത് പോലെ ഇന്നത്തെ കുഞ്ഞു മക്കൾ പാടുന്നത് കേൾക്കുമ്പോൾ ഓർമ വരും.. എനിക്ക് ഈ മോളെ ഭയങ്കര ഇഷ്ടമാണ്.. പ്രത്യേകിച്ച് ഈ എപ്പിസോഡ്... മിടുക്കി.. എന്തൊരു ശ്രെദ്ധയാണ് 🥰
പാവം കുട്ടി 💙 രാജ്യം നഷ്ട്ടപെട്ട രാജാവിനും കളിപ്പാട്ടം നഷ്ട്ടപെട്ട കുഞ്ഞിനും ഒരേ വേദനയായിരിക്കും... നമുക്ക് music തെറ്റുന്നതും, കുഞ്ഞു പറയുന്നതും എല്ലാം ഒരു രസമായിരിക്കും.. Bt ആ placeil നിൽക്കുന്ന കുഞ്ഞിനു അത് ഒരു സ്പെഷ്യൽ ഫീലിംഗ്സ് ആയിരിക്കും.... Itz showing in her face❤️
Great performance 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ തുടക്കം മുതലേ മേദയുടെ സംസാരത്തെ ഇഷ്ടപ്പെട്ടിരുന്നു ...അപ്പോഴൊക്കെ ചിലപ്പോൾ ചില ആൾക്കാർ എതിർത്തിരുന്നു ഇങ്ങനെ പാടില്ല ഇങ്ങനെ പാടില്ല എന്നും പറഞ്ഞു ഇപ്പോൾ അവരെ കാണാനില്ല ..ഇപ്പോൾ മേധ ജയിച്ചിരിക്കുന്നു 🙏🙏🙏🙏🙏🙏...ഞാൻ ചെറിയ പ്രായത്തിൽ സ്വന്തം അഭിപ്രായമുള്ള ഒരുത്തൻ ആയിരുന്നു ...പക്ഷേ ആ കാലഘട്ടത്തിൽ കുറച്ചൊന്നുമല്ല വെറുപ്പ് നേരിടേണ്ടിവന്നത് ...കാരണം അന്ന് സോഷ്യൽ മീഡിയ ഇല്ല ..എന്തെങ്കിലും പുതിയ കാര്യങ്ങൾ പറഞ്ഞാൽ അതിനെ വെറുക്കാൻ 100 പേർ ഉണ്ടാവും ..അതോർക്കുമ്പോൾ ഇന്ന് അതിശയം തോന്നുന്നു 🙏🙏🙏
മേധ ye കാണാൻ മാത്രമാണ് ഈ പ്രോഗ്രാം കാണുന്നത്.. spontaneous innocent replys to the comments of judges.. എത്ര ചെറിയ പ്രായം.. എന്ത് മനോഹരമായി പാടുന്നു.. Great Medha Mehar...
ആ പെർഫോമൻസ് സ്ഥലത്തു ഞാൻ ഉണ്ടാരുന്നേൽ ഓടി ചെന്നു കെട്ടിപിടിച്ചു കരഞ്ഞേനെ അത്രക്കും 👌👌👌👌കുഞ്ഞല്ലേ അവൾ ചക്കര പൊന്നും കുടം അവളെക്കൊണ്ട് അത്രയും പറ്റിയല്ലോ അത് എത്രയോ ഉയരെ ആണ്..... Love u ഉമ്മ പൊന്നെ. ഈ മാമന്റെ അഭിനന്ദനങ്ങൾ 🙏പാവകൂത്തു എന്ന പടത്തിൽ ജോൺസൻ മാഷിന്റെ ഈണത്തിൽ ചേച്ചി പാടിയ ഇത്തരം ഒരു ഗാനം ഉണ്ടെന്നു എത്ര പേർക്കറിയാം....... ഒരിക്കൽ കൂടി ആ പാട്ടു ഓർപ്പിച്ച മേധാ മോൾക്ക് ഒരു ചക്കര ഉമ്മകൂടി ❤❤😄😄
എന്റെ മുത്തേ നീ കിട് വാ ഈ പാട്ട് ഞാൻ ഒരു 30 പ്രാവശ്യമെങ്കിലും കേട്ടു. ആ പാട്ടിന്റെ മൊത്തം മ്യ സിക്കം മാപ്പാടം ആക്കി അക്ഷരസ്പുടതഗംഭീര മോളെ ചക്കര ഉമ്മ ഒരു പാട്ടുകാരി ചേച്ചി
തെറ്റിപോകുമോ എന്നുള്ള ടെൻഷൻ കുഞ്ഞിന് നന്നായിട്ടുണ്ട്. പാവം മോളു. മിടുക്കി ആയിട്ട് പാടി മുത്തേ. സംഗീത ലോകത്തു ഒരുപാടു ഉയരങ്ങളിൽ eathatte🍫. Stay blessed always 🥰🙏👍👍👍👍
മേധ കുട്ടി എന്റെ പൊന്നു മോൾടെ പാട്ടും സംസാരവും കേൾക്കാൻ കാത്തിരിക്കും എന്റെ പൊന്നു മോൾ ഉയരങ്ങളിൽ എത്തട്ടെ ജഡ്ജസിന്റെ പെരുമാറ്റം സൂപ്പർ എല്ലാവരെയും നമിക്കുന്നു
നമുക്ക് കോമഡി ആയിട്ട് തോന്നുമെങ്കിലും മോള് ഭയങ്കര serious ആയിട്ട് ആണ് പറയുന്നത്. അത് കാണാനും കേൾക്കാനും എന്ത് രസം. Judgesinte reaction(especially MG), മീനുട്ടിയുടെ chiri എല്ലാം കൊണ്ടും നല്ല entertainment. അതുപോലെ ബാബുകുട്ടനും.
ഈ മോളുടെ പാട്ട് കേൾക്കാൻ വേണ്ടി മാത്രമാണ് യൂട്യൂബിൽ വരുന്നത് ഒരു പാട്ട് തന്നെ ഒത്തിരി പ്രാവശ്യം കേൾക്കാറുണ്ട് ഈ കുഞ്ഞു മിടുക്കിയുടെ കമൻറുകൾ കേൾക്കാൻ വേണ്ടി
സങ്കടം തോന്നിയതും അഭിമാനം തോന്നിയതും കുറെ നിമിഷങ്ങൾ, ഇടയ്കിടയ്ക്കു നിഷ്കളങ്കമായ മോളുടെ മുഖം ഇങ്ങനെ ക്ലോസപ്പിൽ കണിക്കുമ്പോൾ അറിയാതെ കണ്ണുനീർ വന്നു, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ
പാവക്കൂത്ത് എന്ന സിനിമയിലെ എല്ലാ പാട്ടുകളും സിനിമയെക്കാൾ ഹിറ്റുകൾ ആയിരുന്നു. എന്നിട്ടും ഇത്രയധികം പേർ ഈ പാട്ട് ആദ്യമായാണ് കേൾക്കുന്നതെന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു
தங்கம் போன்ற மேத்தா, வைரம் போன்ற அசைக்க முடியாத நம்பிக்கை , உடைய மகளே, மியூசிக் கவுண்ட்டிங், அற்புதம் மகளே, வருங்கால மிகப்பெரிய, மிகப்பெரிய, மிகப்பெரிய, மிகப்பெரிய பெண் மியூசிக் டைரக்டரா வரனும் , கோல் இந்தியாவுக்கு , மகளே.வாழ்த்துக்கள்.❤❤❤❤❤❤❤❤❤❤❤
ഞാനും ആ expression ശ്രദ്ധിച്ചു. ഗുഡ്.MG sir കുട്ടിക്ക് നല്ല support കൊടുക്കുന്നു. Winnie mam also. Pinne Rahul sir entha കുട്ടിക്ക് കമന്റ്സ് പറയാഞ്ഞത്. നമിച്ചു പോയത് എന്താണ്. ഞങ്ങൾ താങ്കളുടെ ജഡ്ജിങ് കേൾക്കാൻ കാത്തിരുന്നു. ശരത് സർ പറ്റിക്കുന്നു.
I love this little girl and her singing and the way she never gave up even though she went wrong. She somehow managed to complete the song without crying. I have watched all her songs. She is very honest in her all her interactions. She may appear rude to people who couldn't understand what's going on her mind. She is a darling and very talented. May God bless her to reach great heights
ഈ പാട്ട്...ലോകം അറിയുന്നത്... ഇ..മുത്തിലൂടെ...😁🤓👍💪💕
കറക്റ്റ് 👍👍
S.. ഈ പാട്ടു കേട്ടിട്ടില്ല
Yes
Johnson mashinte ee pattu mikkavarkum Ariyam😍Kidu Song😍
Sathiam
അങ്ങനെ ഞാൻ ഈ വീഡിയോ ഇന്ന് കണ്ടെത്തി ...😄😄😄
എത്ര നിഷ്കളങ്കയായ കുട്ടി ....❤️❤️❤️
ഈ video പല തവണ കണ്ടു.. മിടുക്കി കുട്ടിയാണ് Medha.
Njanum thirayuka aayirunnu
Njanum
😬njanum✋🏻
Njanum😊
ഈ വീഡിയോ കാണാൻ മാത്രം എത്ര പേര് എന്നെ പോലെ യുട്യൂബിൽ തപ്പി 😄
💯
Njannn🤣
Me🥰
Njan
Jan
മേധ കുട്ടി... പാട്ട്...തെറ്റി പോയ എല്ലാ സങ്കടവും ആ കുഞ്ഞു മുഖത്ത് കാണുന്നുണ്ട്... ❤️❤️എന്നാലും മേധ മോൾ നന്നായി പാടി... 👏🏻
അതേ ആ സങ്കടം കാണുമ്പോൾ ഒരു വിഷമം.
പാട്ട് തെറ്റിപോയെന്നു ഉറപ്പാണോ? ഇതു വായിക്കുന്നവർക്ക് തെറ്റിപോയതാ. മോൾ ഇതു റിഹേഴ്സൽ കുറെ ചെയ്യാതെ ഫ്ലോറിൽ വന്നു നിൽക്കുമെന്ന് തോന്നുന്നുണ്ടോ?
Sathyam
@@jijumsatl kunjinaanu thettiyath
പാവം മോൾ നന്നായി പാടി 🥰🥰
അതെ. എത്ര നാൾ തപ്പി നടന്നു. ഓരോ അറ്റവും മൂലയും ആണ് കിട്ടിയത്. ഇത് കേട്ടാലും കേട്ടാലും മതിയാവുന്നില്ല. ❤❤❤❤ ഉണ്ട് ചക്കരെ. ❤️❤️❤️❤️. കുട്ടികൾ സംഗീതം പഠിച്ചതിനു ശേഷമല്ലല്ലോ വരുന്നത്. എന്നിട്ടും ഒരു താളം ശ്രദ്ധിച്ചു പാടി വന്ന കൂട്ടിക്ക് ഒരു കൺഫ്യൂഷൻ വന്നുപോയി. കുട്ടിയല്ലേ അവരെ little angel groupil ആണല്ലോ. 👏👏👏👏
കുഞ്ഞ് മോളല്ലേ ?
മനസ്സ് വേദനിപ്പിക്കല്ലേ?
മേധക്കുട്ടി സൂപ്പർ !🥰🥰
100 percent sariyanu
@@shirlypaul275 and eren
Nallapatu.etu.cinmyela
@@sheelasanthosh8723 പാവക്കൂത്ത്
👏👏👏👏x
മിടുക്കി .....! "സംസാരിച്ച് സമയം പോക്കല്ലേ വേഗം എനിക്ക് വീട്ടിലേക്ക് പോണം". !!!
മേധമോൾ സൂപ്പർ 😀
ഈ പാട്ട് ഈ കുട്ടിയുടെ സംസാരവും കേൾക്കാൻ വേണ്ടി ഒരു ദിവസം ചുരുങ്ങിയ നാലു അഞ്ചു പ്രാവശ്യം കേൾക്കും കേട്ടാലും കേട്ടാലും മതിയാവാത്ത സ്വരങ്ങൾ കുട്ടിയുടെ പഞ്ച് കൊടുക്കുന്ന ഡയലോഗ് പൊന്നു മകൾ നല്ല ആരോഗ്യവും നല്ല ശബ്ദവും ദീർഘായുസ്സും നല്ല കഴിവും ദൈവം നൽകട്ടെ
വർഷങ്ങൾ കഴിയുമ്പോൾ ഇതേ പാട്ട് ഏറ്റവും മനോഹരമായി ഒരുപാട് സ്ഥലങ്ങളിൽ പാടിട്ടുണ്ടാവും 🥰👍🏻
ആ കുട്ടിയെ ഇങ്ങനെ കളിയാക്കല്ലേ പാവം
@@radhakrishnan4765കളിയാക്കലോ 🥺
❤️❤️❤️
@@radhakrishnan4765 ua-cam.com/users/shorts6Z9pyeTuxf8?feature=share
ചില ചെറ്റകൾക്ക് ആ കുഞ്ഞിനെ ഇഷ്ടം അല്ല അവർ പലതും പറയും
സുന്ദരിക്കുട്ടീ വളർന്ന് വലിയ പാട്ടുകാരി ആവട്ടെ എന്ന് ആശംസിക്കുന്നു. ഈ കുഞ്ഞു പ്രായത്തിൽ ഇത്രയ്ക്കും പാടിയതിന് നന്ദി!❤❤
മേധ കുട്ടിയുടെ വരവും കാത്തിരിപ്പാണ്... നിഷ്കളങ്കമായ സംസാരവും ജഡ്ജസ്സിന്റെ സന്തോഷവും മികവ് വർദ്ധിക്കുന്നു...🌹🌹🌹
മോളെ അടിപൊളി ഞാൻ അബ ത് പ്രാവശ്യം കണ്ടു
ഈ വീഡിയോ കാണണം എന്ന് ഭയങ്കര ആഗ്രഹമായിരുന്നു യൂട്യൂബിൽ തപ്പി കണ്ടെത്തി എത്ര തവണ കണ്ടു എന്ന് തന്നെ അറിയില്ല ഫൈസൽ ചേട്ടൻ സൂപ്പർ ചിരി😄🥰🥰🥰🥰🥰
Yaa
എത്ര കണ്ടാലും മതി വരില്ല ഈ മോളുടെ പാട്ടിനേക്കാൾ എനിക്കിഷ്ടം സംസാരമാണ് മിടുക്കി😘
ഈ വീഡിയോ യുടെ താഴെ വന്നിരിക്കുന്ന കമൻ്റുകൾ വായിക്കാൻ ഒത്തിരി സന്തോഷമാണ്,ഓരോ കമൻ്റും കണ്ണും മനസ്സും നിറയ്ക്കുന്നു.നമ്മുടെ മേധ സൂപ്പർ ആണ്.
പാടുന്നതനേക്കാൾ ശ്രദ്ധ മുഴുവനും'👍 മ്യൂസിക്കിലാണ്. 👍 പാട്ടിനേക്കാൾ എനിക്കിഷ്ടമായത്..ആ. 😋 മുഖത്ത് വിരിയുന്ന . ഭാവങ്ങളാണ്. ❤️😀😀😀😘
👀👀tension കൊണ്ട് വരുന്ന ഭാവങളിൽ സന്തോഷിക്കുന്നോ നിങൾ
@@Hiux4bcs ആ . കുഞ്ഞിന് ടെൻഷൻ ഒന്നുമില്ല.. 👍 മ്യൂസിക് തെറ്റിയപ്പോ . ആമുഖത്തുണ്ടായ ദേഷ്യം നിങ്ങൾ കണ്ടില്ലേ. 😀 അതാണോ ടെൻഷൻ.
@@hami...hameed6698 ആഹാ കൊള്ളാലോ … music തെറ്റോ ആർക്ക് ……. അവർക്ക് retake എടുക്കണം സാധാരണഗതിയിൽ , തെറ്റാൻ പാടില്ല എന്ന് വൃക്തമായി പിള്ളാരോട് പറഞിട്ടാ വിടുന്നത് … അവിടേ പോയി തെറ്റിച്ചത് ഒരു പ്രാവശൃം തമാശയായി എടുത്തെന്നേയുള്ളൂ …. അല്ലാതേ സ്ഥിരമാക്കിയാൽ വീട്ടിലിരുന്നോളാൻ പറയും
@@hami...hameed6698 @Ag24oxev Djvb പറഞ്ഞത് പൂർണ്ണമായും ശരിയാണ്. എടുത്താൽ പൊങ്ങാത്ത ഒരു പാട്ട് ഇത്ര ചെറിയ കുട്ടിയെ തല്ലി പഴുപ്പിക്കുന്നത് പോലെ പഠിപ്പിച്ചു കൊണ്ടുവന്നാൽ സ്വാഭാവികമായും കുട്ടികൾ അത് മറന്നു പോകും. അങ്ങനെ രണ്ടുപ്രാവശ്യം മറന്നു പോയതിനെ മറയ്ക്കാനായി ആ കുട്ടി ഓർക്കസ്ട്രാക്കാരുടെ മേൽ കുറ്റം ചുമത്തി. ഫിലിം ഫീൽഡിൽ വായിക്കുന്ന പക്കാ പ്രൊഫഷണൽ ആയിട്ടുള്ള ഓർക്കസ്ട്രാ ടീം ആണിത്. അവർക്ക് ഒരിക്കലും തെറ്റുകയും ഇല്ല ഈ പാട്ടിലും അവർ തെറ്റിച്ചിട്ടില്ല. ഒരുതരത്തിൽ പറഞ്ഞാൽ ആ കുട്ടിയുടെ കൂർമ്മബുദ്ധിയാണ് സ്വന്തം തെറ്റിനെ മറയ്ക്കാൻ അത് ഓർക്കസ്ട്രാ ക്കാരുടെ തലയിൽ കെട്ടിവച്ചത്, അതും രണ്ട് പ്രാവശ്യം. ജഡ്ജസ് അതിനെ ഒരു തമാശയായി കണ്ടതുകൊണ്ട് മാത്രമാണ് ഇപ്രാവശ്യം കടത്തിവിട്ടത്. തുടരെത്തുടരെ ഒരിക്കലും ഇത് അവർ അനുവദിക്കില്ല.
@@Hiux4bcs സത്യം, രണ്ടുപ്രാവശ്യവും തെറ്റി എന്നും സ്വയം മനസ്സിലാക്കിയപ്പോൾ ഉള്ള ഭയവും പേടിയും ആ കണ്ണുകളിൽ നന്നായി നിഴലിച്ചു കാണാം. എന്നിട്ട് പോലും സ്വന്തം തെറ്റ് മറയ്ക്കാനായി അത് രണ്ട് പ്രാവശ്യവും ഓർക്കാസ്ട്രക്കാരുടെ തലയിൽ കെട്ടിവച്ചത് ആ കുട്ടിയുടെ കൂർമ്മബുദ്ധി തന്നെയാണ്.
എത്രകണ്ടിട്ടും മതിയാവണില്ല.... ചിരിപ്പിച്ചു കൊല്ലും ചക്കര 🥰🤗
എന്റെ കർത്താവെ 25 പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ട്. സൂപ്പർ മുത്തേ എത്ര കണ്ടാലും മടുക്കുന്നില്ല പൊന്നു സെ. ചക്കര ഉമ്മ
Me too
Roney
Me tooooo
As ponnu mole kannil ninnu kanneer varan nokkumbol adtheeppori yayi purathu varunnu pavam
Satyam
നല്ല കുട്ടി. ഇന്ന് എന്തോ പന്തികേട് പറ്റി. പിന്നെ എംജി സർ നല്ല കൂൾ ആയി കുട്ടികളോട് പെരുമാറുന്നു. ഈ judges എല്ലാരും super. Real anu ellarum.
ua-cam.com/users/shorts4RdNhS9uc7o?feature=share
പാട്ട് പഠിച്ചിട്ടും ഈ കുഞ്ഞിന്റെ ഏഴു അയലത്തു പോലും വരികൾ കിട്ടുന്നില്ലല്ലോ അടിപൊളി മോളേ ഭാവിയിൽ വലിയ പാട്ടുകാരി ആയി തീരട്ടെ... Love you മുത്തേ 💙
ua-cam.com/video/GOdLrplIEJU/v-deo.html
E kallatharam maatiyal matiyarunnu
🙏🙏🙏
@@sreemanilal6422 Mg സാറിന് മാത്രമേ Medha മെഹറിനെ ഇങ്ങനെ സ്നേഹിച്ചു തലോടി മിടുക്കിയക്കാൻ പറ്റത്തുള്ളൂ
യംജി സർ പാട്ട് ആസ്വദിക്കുന്നതും കുട്ടികളോട് ഇടപഴകുന്നതും കാണാൻ തന്നെ ഭയങ്കര സുഖം
Kuttikale thalarthaan nokkunnathu aano?
പാവം കുട്ടി എത്ര ടെൻഷൻ അനുഭവിച്ചു. മോളെ you great 🌷
എല്ലാദിവസവും ഈ പാട്ട് കേൾക്കാൻ എനിക്ക് ഇഷ്ടമാണെന്ന് അറിയോ ആ കൊച്ചുമകളുടെ സംസാരവും എന്നും യൂട്യൂബിൽ സെർച്ച് ചെയ്തു കൊണ്ടേയിരിക്കും
സൂപ്പർ ❤️❤️❤️🙏🙏🙏🙏👍
25 വർഷങ്ങൾക്ക് മുൻപ് ദൂരദർശനിൽ നടന്ന മ്യൂസിക് കോമ്പറ്റിഷനിൽ M. G സാറിന്റെ മുൻപിൽ വിറച്ചു നിന്ന് പാടിയതും ഒന്നാം സമ്മാനം കിട്ടിയതും സർ നൈസ് എന്ന് പറഞ്ഞിട്ടും വിശ്വാസം വരാതെ നിന്നതുമൊക്കെ ഇത് പോലെ ഇന്നത്തെ കുഞ്ഞു മക്കൾ പാടുന്നത് കേൾക്കുമ്പോൾ ഓർമ വരും.. എനിക്ക് ഈ മോളെ ഭയങ്കര ഇഷ്ടമാണ്.. പ്രത്യേകിച്ച് ഈ എപ്പിസോഡ്... മിടുക്കി.. എന്തൊരു ശ്രെദ്ധയാണ് 🥰
എന്നിട്ട് ഇപ്പൊ എന്ത് തേങ്ങ ആയി?😮😅😅
മോൾക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു. എത്ര നല്ല പാട്ടു കൾ വേറെ ഉണ്ടായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടം മോളെ ആണ്.
ഇങ്ങനെ ഒരു പാട്ട് ഉണ്ടന്നറിയുന്നത് തന്നെ ഇപ്പോൾ മേധമോൾ കാരണം 🥰🥰🥰🥰🥰🥰
എൻ്റെ കൊച്ച്..... നാളെ അവള് ഒരു ലോക സംഗീതജ്ഞ ആയി മാറട്ടെ.... Love you മുത്തേ....,🙏🙏🙏👍👍
ഈ, സുന്ദരിവാവ ലോകമറിയപ്പെടുന്ന പ്രശസ്ത ആവട്ടെ 💞
ആകും 🥰
If she is taught how to corr her mistakes, she will become a famous singer
എംജി സാർ കുട്ടികളോട് കാണിക്കുന്ന അടുപ്പം... So sweet
നല്ല ഉറച്ച ശബ്ദം. തനിക്ക് ശരി എന്ന് ഉറച്ച വിശ്വാസം.. good luck mole...
Ath sariyaaa
പാവം കുട്ടി 💙
രാജ്യം നഷ്ട്ടപെട്ട രാജാവിനും കളിപ്പാട്ടം നഷ്ട്ടപെട്ട കുഞ്ഞിനും ഒരേ വേദനയായിരിക്കും... നമുക്ക് music തെറ്റുന്നതും, കുഞ്ഞു പറയുന്നതും എല്ലാം ഒരു രസമായിരിക്കും.. Bt ആ placeil നിൽക്കുന്ന കുഞ്ഞിനു അത് ഒരു സ്പെഷ്യൽ ഫീലിംഗ്സ് ആയിരിക്കും.... Itz showing in her face❤️
I😂😳k
True
Sure 😢😢😢😢 nalla tension ond kochenu.mole kalepekkunnath eshttamalla.❤❤ Polsaheppekku cherech thallaruth.
4:21 വാവേടെ മുഖം കണ്ടപ്പോ കരഞ്ഞു പോയി പാവം 😞 ചക്കര പഞ്ചാര മുത്താര ഉമ്മമ്മ😘😘😘😘😘😘😘
എനിക്ക് ഈ മോളെ നല്ല ഇഷ്ട്ടമാണ്...... ഒരു വെറൈറ്റി പാട്ട് കുട്ടി 🥰
എന്താ ശബ്ദം മാതാപിതാക്കൾക്കും സംഗീതലോകത്തിനും കിട്ടിയ വൈഡൂര്യം ചക്കരക്ക് നൂറു ഉമ്മ👌👌👌
നല്ല ജ്ഞാനം ഉള്ള കൊച്ചാണ്.... ദൈവം അനുഗ്രഹിക്കട്ടെ.. മോളെ
Great performance 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ തുടക്കം മുതലേ മേദയുടെ സംസാരത്തെ ഇഷ്ടപ്പെട്ടിരുന്നു ...അപ്പോഴൊക്കെ ചിലപ്പോൾ ചില ആൾക്കാർ എതിർത്തിരുന്നു ഇങ്ങനെ പാടില്ല ഇങ്ങനെ പാടില്ല എന്നും പറഞ്ഞു ഇപ്പോൾ അവരെ കാണാനില്ല ..ഇപ്പോൾ മേധ ജയിച്ചിരിക്കുന്നു 🙏🙏🙏🙏🙏🙏...ഞാൻ ചെറിയ പ്രായത്തിൽ സ്വന്തം അഭിപ്രായമുള്ള ഒരുത്തൻ ആയിരുന്നു ...പക്ഷേ ആ കാലഘട്ടത്തിൽ കുറച്ചൊന്നുമല്ല വെറുപ്പ് നേരിടേണ്ടിവന്നത് ...കാരണം അന്ന് സോഷ്യൽ മീഡിയ ഇല്ല ..എന്തെങ്കിലും പുതിയ കാര്യങ്ങൾ പറഞ്ഞാൽ അതിനെ വെറുക്കാൻ 100 പേർ ഉണ്ടാവും ..അതോർക്കുമ്പോൾ ഇന്ന് അതിശയം തോന്നുന്നു 🙏🙏🙏
കുഞ്ഞു മോൾ അല്ലേ ഇത്ര പാടുള്ള പാട്ട് വേണ്ടായിരുന്നു... എന്തായാലും പൊളിച്ചു ചക്കരെ 💋
മേധ ye കാണാൻ മാത്രമാണ് ഈ പ്രോഗ്രാം കാണുന്നത്.. spontaneous innocent replys to the comments of judges.. എത്ര ചെറിയ പ്രായം.. എന്ത് മനോഹരമായി പാടുന്നു.. Great Medha Mehar...
മിടുക്കി. പാട്ടിൽ തന്നെ ശ്രദ്ധിക്കുന്നു. അഭിനന്ദിക്കുന്നു
ആ പെർഫോമൻസ് സ്ഥലത്തു ഞാൻ ഉണ്ടാരുന്നേൽ ഓടി ചെന്നു കെട്ടിപിടിച്ചു കരഞ്ഞേനെ അത്രക്കും 👌👌👌👌കുഞ്ഞല്ലേ അവൾ ചക്കര പൊന്നും കുടം അവളെക്കൊണ്ട് അത്രയും പറ്റിയല്ലോ അത് എത്രയോ ഉയരെ ആണ്..... Love u ഉമ്മ പൊന്നെ. ഈ മാമന്റെ അഭിനന്ദനങ്ങൾ 🙏പാവകൂത്തു എന്ന പടത്തിൽ ജോൺസൻ മാഷിന്റെ ഈണത്തിൽ ചേച്ചി പാടിയ ഇത്തരം ഒരു ഗാനം ഉണ്ടെന്നു എത്ര പേർക്കറിയാം....... ഒരിക്കൽ കൂടി ആ പാട്ടു ഓർപ്പിച്ച മേധാ മോൾക്ക് ഒരു ചക്കര ഉമ്മകൂടി ❤❤😄😄
ഞാനും
സത്യം ഞാനും തിരക്കി നടക്കുകയായിരുന്നു ഈ വീഡിയോ മിടുക്കി 🤣🤣🤣🤣🤣 വലിയ ഒരു സിങ്ങർ ആകട്ടെ ചക്കര 😘😘😘😘❤️❤️❤️❤️❤️❤️
എന്റെ മുത്തേ നീ കിട് വാ ഈ പാട്ട് ഞാൻ ഒരു 30 പ്രാവശ്യമെങ്കിലും കേട്ടു. ആ പാട്ടിന്റെ മൊത്തം മ്യ സിക്കം മാപ്പാടം ആക്കി അക്ഷരസ്പുടതഗംഭീര മോളെ ചക്കര ഉമ്മ ഒരു പാട്ടുകാരി ചേച്ചി
തെറ്റിപോകുമോ എന്നുള്ള ടെൻഷൻ കുഞ്ഞിന് നന്നായിട്ടുണ്ട്. പാവം മോളു. മിടുക്കി ആയിട്ട് പാടി മുത്തേ. സംഗീത ലോകത്തു ഒരുപാടു ഉയരങ്ങളിൽ eathatte🍫. Stay blessed always 🥰🙏👍👍👍👍
👍👍👍
150 കൊല്ലം ജീവിച്ചിട്ട് കാര്യമില്ല
😍😍
തെറ്റ് തെറ്റാണെന്ന്
പറയാനുള്ള വിദ്യാഭ്യാസം ഉണ്ടായിരിക്കണം
🥰🥰
ഒരു song മ്യൂസിക് പഠിച്ചാൽ രാജാവ് തന്നെ 👌👍
Music crt aaanu... kunjinaa thettiyath
Athine thettallallo
ഞാൻ ഈ വീഡിയോ കുറേ പ്രാവശ്യം കണ്ടു. മടുക്കുന്നില്ല. എനിക്ക് മേധക്കുട്ടിയെയും അവളുടെ പാട്ടുകളും ഒരുപാട് ഇഷ്ടമാണ്💋💋♥️♥️
മേധ കുട്ടി എന്റെ പൊന്നു മോൾടെ പാട്ടും സംസാരവും കേൾക്കാൻ കാത്തിരിക്കും എന്റെ പൊന്നു മോൾ ഉയരങ്ങളിൽ എത്തട്ടെ ജഡ്ജസിന്റെ പെരുമാറ്റം സൂപ്പർ എല്ലാവരെയും നമിക്കുന്നു
നമുക്ക് കോമഡി ആയിട്ട് തോന്നുമെങ്കിലും മോള് ഭയങ്കര serious ആയിട്ട് ആണ് പറയുന്നത്. അത് കാണാനും കേൾക്കാനും എന്ത് രസം.
Judgesinte reaction(especially MG), മീനുട്ടിയുടെ chiri എല്ലാം കൊണ്ടും നല്ല entertainment.
അതുപോലെ ബാബുകുട്ടനും.
മോള് വലുതായി ഈ വീഡിയോ കാണുമ്പോൾ ചിരിക്കാം മോള് പാട്ട് മറന്നു പോയി തോന്നും അതാ ആ ടെൻഷൻ 😍🥰🥰🥰😄
വരികൾ അല്ല മോള് മറന്നത് ഒരേ മ്യൂസിക് കഴിയുമ്പോൾ song തുടങ്ങികൊടുക്കേണ്ട സമയം മറന്ന പോലെ തോന്നി
അതൊന്നും അല്ലാ... മ്യൂസിക്ഷൻസ് ടെമ്പോ മാറ്റിപ്പോയപ്പോൾ അവൾ കൺഫ്യൂഷൻ ആയിപ്പോയതാ... അത് പാട്ടു പാടുന്നവസർക്കറിയാം...
@@അതിരുത്തൽവാദി Ooo നമ്മൾക്ക് പാടാനൊന്നും അറിയില്ല 🥴കേൾക്കാൻ മാത്രേ അറിയൂ
@@tharammalvlogger ആണോ, എന്നാ നമുക്കൊരു ഡ്യൂയറ്റ് പാടിയാലോ? 😂
ഇ വാവ പാടാൻ വരുമ്പോൾ ഭയങ്കര സന്തോഷം ആണ് നല്ല കോമഡി ആണ് ചക്കരേ ഉമ്മ ഇനിയും ഒരുപാട് പാട്ടു കേൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
ഈ മോളുടെ പാട്ട് കേൾക്കാൻ വേണ്ടി മാത്രമാണ് യൂട്യൂബിൽ വരുന്നത് ഒരു പാട്ട് തന്നെ ഒത്തിരി പ്രാവശ്യം കേൾക്കാറുണ്ട് ഈ കുഞ്ഞു മിടുക്കിയുടെ കമൻറുകൾ കേൾക്കാൻ വേണ്ടി
സങ്കടം തോന്നിയതും അഭിമാനം തോന്നിയതും കുറെ നിമിഷങ്ങൾ, ഇടയ്കിടയ്ക്കു നിഷ്കളങ്കമായ മോളുടെ മുഖം ഇങ്ങനെ ക്ലോസപ്പിൽ കണിക്കുമ്പോൾ അറിയാതെ കണ്ണുനീർ വന്നു, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ
Me too..
ഞാനും ഇത് ഒരു പാട് പ്രാവശ്യം കണ്ടു. നല്ല മോള് നല്ല പോലെ പാടുന്നുമുണ്ട് ലവ് യൂ മുത്തേ❤️❤️❤️
എത്രവട്ടം കണ്ടുവെന്നറിയില്ല എന്ത് രസമാ
സംസാരിച്ചു സമയം.പോക്കല്ലേ എനിക് വേഗം വീട്ടിലേക്ക് പോകണം
അതങ്ങു ഏറ്റു😂
ഫൈസൽ സൂപ്പർ ചിരി 👌👌👌
Super molu
ഈ പാട്ട് അങ്ങനെ ലോകം അറിഞ്ഞു
ithu pande hit aayirunnallo..pinne ippo entha lokam ariyan
പാവക്കൂത്ത് എന്ന സിനിമയിലെ എല്ലാ പാട്ടുകളും സിനിമയെക്കാൾ ഹിറ്റുകൾ ആയിരുന്നു. എന്നിട്ടും ഇത്രയധികം പേർ ഈ പാട്ട് ആദ്യമായാണ് കേൾക്കുന്നതെന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു
ചങ്കൂറ്റം, 🥰 കഴിവിന്റെ തെളിവ് 🥰
தங்கம் போன்ற மேத்தா, வைரம் போன்ற அசைக்க முடியாத நம்பிக்கை , உடைய மகளே, மியூசிக் கவுண்ட்டிங், அற்புதம் மகளே, வருங்கால மிகப்பெரிய, மிகப்பெரிய, மிகப்பெரிய, மிகப்பெரிய பெண் மியூசிக் டைரக்டரா வரனும் , கோல் இந்தியாவுக்கு , மகளே.வாழ்த்துக்கள்.❤❤❤❤❤❤❤❤❤❤❤
6:34 അയാളുടെ ചിരി കണ്ടു ഞാൻ ചിരിച്ചു ചത്ത്.😂
മോളെ സൂപ്പർ ഒരുപാടു പ്രാവശ്യം കണ്ടു👍👍👍👍👍
മിടുക്കിയാ 😍😍ശരിക്കും അവൾ ചരണം മറന്നുപോയിരുന്നു 😂😂.. ഓർത്തെടുക്കാൻ എന്തൊക്കെ അടവുകൾ 🤭🤭
മറ്റുകുട്ടികൾ കരയാൻ സാധ്യത ഉള്ളിടത്താണ് ഇത്രയും ആക്റ്റീവ് ആയത് എന്ന് കൂടി ഓർത്തൂടെ 🙏😊
പാട്ടിനെ അത്രക് സ്നേഹിക്കുന്ന കുട്ടി.. മോളെ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാവട്ടെ.. 👍💕💕💕💕💕💕💕❤️🙏
എനിക്ക് ടെൻഷൻ വെരുബോൾ ഞാൻ ഈ മോളെ വിഡിയോ ഒന്ന് കാണും.....
🥰എല്ലാം മറക്കുന്ന നിമിഷം. 😂♥️🥰
ലെ ഓടക്കുഴൽ മാമൻ: ഇന്നത്തോടെ ഈ പണി നിർത്തി ഞാൻ😅😂
സൂപ്പർ മോളേ .... ഏറെ ഇഷ്ട്പ്പെട്ടഒരു പാട്ട് ... കേൾപ്പിച്ചു തന്നതിൽ ... താങ്ക്സ് ...
Ente പൊന്നോ ഇ പാട്ടിനുവേണ്ടി waiting ആയെരുന്നു.. Sprr👍🏻😍😍😍
അതെ
പാട്ടിനു വേണ്ടിയല്ല പഞ്ച് ഡയലോഗ് അതാണ് സൂപ്പർ.നല്ലത് മാത്രം വന്നുചേരും ഈ മോൾക്.
ഈ സോങ് ആ സിനിമയിൽ പോലും ഇത്ര ഭംഗിയിൽ പാടിയിട്ടുണ്ടാവില്ല..... എന്താ രസം 👏👏👏👏👏😘😊
ua-cam.com/video/GOdLrplIEJU/v-deo.html
ഒട്ടും കൂടിയില്ല പുകഴ്ത്തൽ 😝😝😝
Athu a paatu kelkatha konda... Filimil excellent aita padiyirikkuna chithra chechi...
മോൾ നന്നായി വരികൾ ഒക്കെ ഓർത്തു പാടിയല്ലോ....ഒർജിനലിനെ വെല്ലും എന്ന് തമാശിച്ചതാണോ 🤭
🤣😂🤣😂മുഴുവൻ തെറ്റുകൾ ആണ് എന്നിട്ടും മ്യൂസിക് തെറ്റി എന്ന് പറയുന്ന കുട്ടിയെ ആദ്യം കാണുന്നു... പിന്നെ കുഞ്ഞല്ലേ പാവം നന്നായി പാടി...
എപ്പോളും miss ചെയ്യുന്നേ മേഘന കുട്ടിയുടെ നിഷ്കളങ്കത ആണ്.. അവൾ സംസാരിച്ചാലും മറുപടി കൊടുത്താലും ഒരു ഇന്നോസ്ന്സ് ഉണ്ടായിരുന്നു...
Megna kutty oru jinn alle. Very talented girl.
പാവം കുട്ടി.. ടെൻഷൻ ആയെങ്കിലും നന്നായിട്ടു പാടി..
❤️❤️❤️luv you മുത്തേ..
അവള്‍ക്ക് ഒരു കൗണ്‍സലിങ് കൊടുത്തു calm and cool ആക്കണം...പാവം byheart ആക്കണം ...അവതരിപ്പിക്കണം..
stress free ആക്കൂ അമ്മേ
Ee video kaanan vendi mathram kurea search cheythu 😍
ഡയലോഗ്. സൂപ്പർ. എന്തൊരു. കഴിവ്. Sundiri. കുട്ടി. ഇനിയുള്ള. തലമുറയിലെ. അവാർഡ്. വാങ്ങി ഒരു. ലോകം. അറിയുന്ന. ഗായിക. ആകട്ടെ. മോളെ♥️♥️♥️
സർവേശ്വരൻ അനുഗ്രഹിക്കട്ടെ പൊന്നേ 👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤
ഓർത്തിട്ടില്ല nnu പറഞ്ഞപ്പോ എംജി sir ൻ്റെ expression super ആയിരുന്നു ❤️
ഹഹ സത്യം 😂👌
എംജി സർ വളരെ ഭംഗിയായി സംസാരിക്കുന്നു
ഞാനും ആ expression ശ്രദ്ധിച്ചു. ഗുഡ്.MG sir കുട്ടിക്ക് നല്ല support കൊടുക്കുന്നു. Winnie mam also. Pinne Rahul sir entha കുട്ടിക്ക് കമന്റ്സ് പറയാഞ്ഞത്. നമിച്ചു പോയത് എന്താണ്. ഞങ്ങൾ താങ്കളുടെ ജഡ്ജിങ് കേൾക്കാൻ കാത്തിരുന്നു. ശരത് സർ പറ്റിക്കുന്നു.
Emotional, bold,talented,beautiful and genuine
ഇന്നാണ് ഞാൻ കണ്ടത് എത്ര മനോഹരമായി മേധാ മോൾ പാടി 😍😍😘😘❤️💐💐💐🥰💐🥰
Legend 😍😍😍 ബാക്ക്ഗ്രൗണ്ട് മ്യൂസിക് തെറ്റുന്നത് കണ്ടു പിടിക്കാനുള്ള കഴിവ് 😍😍😍
Background music തെറ്റിയില്ല.. Correct ആണ്..... കുഞ്ഞിന് താളം കിട്ടിയില്ല.. അതിന്റെ tension ആയിരുന്നു.
ഈ മോളെ കാണാൻ മാത്രമാണ് ഞാൻ ഈ programm കാണാൻ തുടങ്ങിയത്..... ❤️❤️❤️❤️❤️
കണ്ടാലും കണ്ടാലും മതി വരുന്നില്ല 🥰🥰
Me toooo......
മേധ മോൾ സൂപ്പർ ആണ് ജഡ് ജിസ് എല്ലാവരും മക്കളെ ഇഷ്ടം ത്തിന് ഒപ്പം നികുന്നു അതാണ് 👍🏻👍🏻👍🏻
കുഞ്ഞിന് നല്ല അറിവ് ഉണ്ട് 🥰👍❤😘
മേധ.മെഹർ.ഞങ്ങളുടെ. ഹൃദ്ധയത്തിലാണ്
കുഞ്ഞുങ്ങൾക്ക് കുറച്ചു കൂടി സിംപിൾ ആയ pattane നല്ലത്.. മുത്ത്പാട്ട് മറന്ന് പോയി... അടിപൊളി യായി പാടി 🙏🏿🙏🏿🙏🏿🙏🏿
ഒരു പാട് പ്രാവശ്യം കണ്ടു എന്തു രസാ കാണാൻ🥰🥰🥰🥰🥰🥰
ആ മോളുടെ മുഖത്ത് വല്ലാത്തൊരു സങ്കടം. But ആ ശബ്ദവും മുഖഭാവവും തമ്മിൽ വല്ലാത്തൊരു അടുപ്പം. 💕
മോളെ.. സൂപ്പർ... 👌👌
Top singer വന്നേപ്പിന്നെ star singer.. Onnum ആർക്കും വേണ്ട... 😄😄
I love this little girl and her singing and the way she never gave up even though she went wrong. She somehow managed to complete the song without crying. I have watched all her songs. She is very honest in her all her interactions. She may appear rude to people who couldn't understand what's going on her mind. She is a darling and very talented. May God bless her to reach great heights
മോളെദൈവം അനുഗ്രഹിക്കട്ടെ
എന്റെ ചക്കര ഉമ്മ❤❤❤
പാവം ... നിഷ്ക്കളങ്ക മനസ്സ് .. കുഞ്ഞു മനസ്സ് മിടുക്കി
എത്ര കണ്ടാലും മാടുകുന്നില്ല വീണ്ടും വീണ്ടും കാണും
ഈ പാട്ട് ആദ്യമായി കേൾക്കുക ഒരു പാട് നന്ദിയുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആയിരങ്ങളാണ് ഇങ്ങിനെ ഒന്ന് പിറക്കുന്നത്, God bless U,മോളേ ❤❤❤❤❤❤❤❤❤❤❤
എന്റെ fav song ആണ് ❤ജോൺസൺ മാഷ് ❤🎼🎼🎼🎼മോള് നല്ലപോലെ പാടി 👌
Kanan kothi thonnunnu. Ponnumolke chakkarayumma .god bless you.
മോൾക്ക് ഒത്തിരി ടെൻഷൻ ആയിപ്പോയി ഇന്ന്. എങ്ങനെങ്കിലും ഒന്നു പോയാ മതിയെന്നായി. പാവം.
ഈ പ്രായത്തിൽ സിംപിൾ പാട്ടു കൊടുക്കണം please
പാവം തോന്നി... Medhakutti.. സാരമില്ലടാ ചക്കരേ ❤️❤️❤️❤️❤️നന്നായി പാടി മോൾ 👏👏👏👏👏👏
ചക്കരയ..നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.. God bless ചക്കരെ 🌹🌹🌹
മോൾക്ക് അപാരം കഴിവാണ് സംഗീതത്തിൽ. നല്ല ഞാനമാണ്. മോൾ ഉയരങ്ങളിൽ എത്തും all the best ❤️❤️❤️
എത്ര പ്രാവശ്യം ചക്കരയുടെ പാട്ടു കേട്ടു. കണ്ടു കൊണ്ടേ ഇരിക്കാൻ തോന്നുന്നു. ഉമ്മ മുത്തേ
മോള് അടിപൊളിയാ .... മ്യുസിക്ക് മാറിയാൽ അവൾ പിടിക്കും. സൂപ്പർ : . ബ്രില്യന്റ് ഐ ലൗ വ് മോളെ .... ഉയരങ്ങളിൽ എത്തട്ടെ
കയ്യിന്നു പോയി... നന്നായി manage ചെയ്തു... ആർക്കും samsayonnum ഇല്ല 😊
എന്ത് രസായിട്ടാ പാടുന്നെ മുത്തുമണി...ഉം ....മ്മാ❤️❤️❤️❤️🥰🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️
ഹിറ്റ് ആക്കി മേധ മോൾ 🥰🥰🥰
എനിക് ഏറ്റവും ഇഷ്ടമുള്ള കുട്ടി പാട്ടുകാരി medhamehar❤❤❤❤