Arthunkal Church, Alappuzha |St.Andrew's Basilica |16thCentury |St.Sebastian |Makaram Thirunaal

Поділитися
Вставка
  • Опубліковано 19 вер 2024
  • Arthunkal Church, Alappuzha |St.Andrew's Basilica |16thCentury |St.Sebastian |Makaram Thirunaal
    The largest shrine of St Sebastian in the world, the church known as Arthunkal St. Andrew's Basilica and St. Sebastian's International Shrine in Arthunkal, Alappuzha district, Kerala, India, was constructed by Portuguese missionaries in the 16th century.The grand annual feast of St Sebastian Arthunkal in January, which lasts for a month accompanied by millions of pilgrims is one of the important celebrations and major attractions in India.The feast of shrine Basilica also known as makaram perunnal. The church was rebuilt in 1584 under the vicar Jacomo Fenicio, an Italian Jesuit[1] whose devotees claim to possess powers to heal the body and mind. Devotees fondly referred to him as "Arthunkal Veluthachan", "fair skinned father". Fenicio died in 1632. Eight years after his death, the church was rebuilt again, this time reoriented to face west towards the long white-sand beach on the shores of the Arabian Sea. In 1647, a statue of St. Sebastian, struck with arrows all over his bleeding body (he was executed on the order of the Roman emperor Diocletian for embracing the Christian faith) sculptured in Milan, was brought and placed in the Arthunkal church.
    Arthunkal St Andrews Basilica, the first Parish of the Roman Catholic Diocese of Alleppey was elevated to the status of Basilica on 9 July 2010.[2]
    Arthunkal Basilica became the first Basilica in the diocese of Alleppey and the seventh basilica in Kerala and the third basilica of the Roman Catholic Latin church of Kerala.
    #arthunkal church
    #makaram thirunal
    #st sebastian story in malayalam
    #arthunkal palli
    #arthunkal church history malayalam
    #st sebastian song
    #arthunkal palli history
    #arthunkal palli romance song
    #thanki palli cherthala
    #thankey church live
    #standrewbasilica
    #arthunkal
    #arthunkal veluthachu ezhunnallathu song
    #st. sebastian story malayalam
    #saint sebastian novena malayalam
    #jesus song malayalam
    #ente mathavu malayalam serial
    #about standrews in malayalam
    #aiyappan and arthungal veluthachan stori malayalam
    Popular Churches & Christian Pilgrimage Centre in Kerala | Famous Churches | Pilgrims Centre
    Arthunkal Church | Ayyappa Charitham - Part 6
    Arthunkal St.Sebastian Church, Alappuzha
    Arthunkal church fest 2020
    അർത്തുങ്കൽ പള്ളിയും അയ്യപ്പനും | St. Andrew's Basilica Church, Arthungal (Part 1) sunil's Folder
    Christian kingdom of Kerala ( Villarvattam Dynasty ) Worlds oldest christian dynasty || Malayalam
    Arthunkal church || Arthunkal palli || അർത്തുങ്കൽ പള്ളി || പള്ളിയിലെ കാഴ്ചകൾ കാണാം CREATIONS
    St. Sebastian Biography/Fr.Robin Padinjarekuttu
    വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ച പാലയൂർ പള്ളി | Palayoor St Thomas Church | Chavakkad | Thrissur | 4K
    അനുദിന വിശുദ്ധർ (Saint of the Day) January 20th - St. Sebastian & St Pope Fabian
    Champakulam St.Mary's Forane Church at Alleppey / St.Mary's Basilica/Champakulam Valiya Palli
    Arthunkal Veluthachante Ezhunnallathu Song | അർത്തുങ്കൽ വെളുത്തച്ചന്റെ എഴുന്നള്ളത്ത് |
    Arthunkal Vishudhan(അർത്തുങ്കൽ വിശുദ്ധൻ) - ChristianDevotionalSong - SajiLukose - Aalaya - 2021
    THANKY CHURCH - A Documentary Film
    St.Joseph Vaz (Born in Goa) | Latest Videos of Goa on www.goenchobalcao.com
    Kuravilgd 2k19 kappal pradakshinam | കുറവിലങ്ങാട് പള്ളി കപ്പല്‍ പ്രദക്ഷിണം | Top 10 Famous Churches of Kerala
    St.Andrew's Basilica, Arthungal
    Vishudhanaaya Sebastianos(വിശുദ്ധനായ സെബസ്ത്യാനോസ്) - Christian Devotional Song - Aalaya2021
    Arthunkal Church |പോർച്ചുഗീസുകാർ പണിത പുരാതനമായ ഈ ദേവാലയം അർത്തുങ്കൽ പള്ളി
    PUTHUPALLI | PADHEYAM
    Manarcad palli perunnal WhatsApp status
    Arthunkal Basilica feast 2016.
    Aayiram Ambukal | ആയിരം അമ്പുകൾ മേനിയിൽ Song | Arthunkal Punnayavan
    St. Andrew's Basilica Church | അർത്തുങ്കൽ പള്ളി | Cherthala | Arthunkal | Alappuzha
    Arthunkal Perunnal Pradakshinam 2020 | St. Andrew's Basilica | Gopro 8 | #Veluthachan |

КОМЕНТАРІ • 281

  • @worldmalayalivlogger
    @worldmalayalivlogger  2 роки тому +43

    ആലപ്പുഴയുടെ ചരിത്ര പരമായ പ്രാധാന്യം അറിയാനും, ആലപ്പുഴയുടെ മനോഹര ദൃശ്യങ്ങൾ കാണാനും ഈ ചാനൽ നിങ്ങളെ സഹായിക്കും... നോട്ടിഫിക്കേഷൻസ് കറക്ട് സമയത്തു തന്നെ ലഭിക്കാൻ സബ്‌ക്രൈബ് ചെയ്‌ത് ബെൽ ഐക്കൺ പ്രെസ്സ് ചെയ്യണേ.... 💕💕
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും തരണേ....💕💕

    • @joseyct5136
      @joseyct5136 2 роки тому

      ua-cam.com/video/r_-X32FZMMA/v-deo.html

    • @bereal..7853
      @bereal..7853 2 роки тому +1

      അർത്തുങ്കൽ വാണരുളുന്ന പുണ്ണ്യവാനെ ആലംബം നിയാണെന്ന്നും.. ഈ പാട്ട് തപ്പി വർഷങ്ങളായി അലയുന്നു.. ആർക്കെങ്കിലും അറിയുമെങ്കിൽ അയച്ചുതരണെ

    • @cicilyjohn7689
      @cicilyjohn7689 2 роки тому +1

      Good very nice

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому

      @@cicilyjohn7689 നന്ദി... ചാനൽ സബ്സ്ക്രൈബ് ചെയ്യണേ

    • @varunrajm5290
      @varunrajm5290 2 роки тому +1

      Chechi veluthachanum Ayyappa Swamy m ulla ithyham ippol nalla pole paranju thannu ❤️❤️❤️❤️🙏🏾 orupadu nanni

  • @sajigeorge3036
    @sajigeorge3036 2 роки тому +69

    ഈ മാതാസൗഹർത്ഥം ഇനിയും തുടരാം ഇവിടെവരുന്ന അയ്യപ്പൻ മാർക്ക്‌ നല്ല സൗകര്യം ഭക്ഷണം വെള്ളം എന്നിവ കൊടുക്കണം

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому +4

      അതേ... Thanks for watching... Pls Keep supporting.....💕🙏

    • @joseyct5136
      @joseyct5136 2 роки тому

      ua-cam.com/video/pTShrCoNTzY/v-deo.html

    • @shibueapen3000
      @shibueapen3000 2 роки тому +1

      Biriyani തന്നെയായികോട്ടെ

    • @EBINleo47
      @EBINleo47 8 місяців тому

      ​@@shibueapen3000😂

  • @marygeorge5573
    @marygeorge5573 2 роки тому +24

    വിശുദ്ധനായ സെബസ്ത്യാനോസേ രോഗികളായ ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @sumeshummachan4152
    @sumeshummachan4152 2 роки тому +48

    വിളിച്ചാൽ വിളി പ്പുറത്ത് നമുക്ക് രക്ഷ തരുന്ന വെളുത്ത ഛനെ വിശ്വാസം, ആണ്...🙏🙏സ്വാമിയേ ശരണം അയ്യപ്പാ....🙏🙏

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому +3

      വീഡിയോ കണ്ടതിൽ സന്തോഷം... സപ്പോർട് ചെയ്യണേ ഇനിയും💕💕🙏

    • @sumeshummachan4152
      @sumeshummachan4152 2 роки тому +2

      @@worldmalayalivlogger തീർച്ചയായും...👍🥰

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому

      @@sumeshummachan4152 💕💕

    • @satheesanas6005
      @satheesanas6005 2 роки тому +2

      അർത്തുങ്കൽ വെളുത്തച്ചൻ പന്തളത്തു രാജാവിൻ്റെ മുക്കുവനായ നാവികപ്പടയാളിയായിരുന്നു

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому

      @@satheesanas6005നന്ദി. . ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @sheshe4647
    @sheshe4647 Рік тому +3

    വിശുദ്ധ സെബാസ്ത്യാനോസ് പുണ്ണ്യാള എന്റെ സകല കാര്യങ്ങളും അങ്ങേയുടെ മുന്നിൽ സമർപ്പിക്കുന്നു . ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണമേ .

  • @renjukurian7072
    @renjukurian7072 Рік тому +8

    Thank you very much for presenting the history of Arthunkal Church. A true symbol of communal harmony

  • @manumuhamma6202
    @manumuhamma6202 2 роки тому +12

    We trust in Velluthachan...special thanks for the Video ..God bless u

  • @stephymanuel7893
    @stephymanuel7893 2 роки тому +3

    Ella varshavum pokumengilum itra manoharamaaya history ariyillayirunnu... Tnq

  • @vijayavijaya4283
    @vijayavijaya4283 2 роки тому +5

    എനിക്ക് അവിടെ പോകുവാൻ മാതാവേ അനുഗ്രഹിക്കണമേ

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому

      മറ്റു വീഡിയോസ് കൂടെ കണ്ടു നോക്കണേ

  • @shijovarghese9655
    @shijovarghese9655 2 роки тому +11

    അർത്തുങ്കൽ പള്ളിയുടെ ഹിസ്റ്ററി അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. കൂടുതൽ വീഡിയോ കൾ ചെയ്യാൻ God അനുഗ്രഹിക്കട്ടെ 👍. പെരുന്നാൾ കൂടാൻ കൊറോണ കാരണം പറ്റിയില്ല. വീഡിയോ കണ്ട് ആ വിഷമം കുറഞ്ഞു. X'mas day വന്നിരുന്നു 👍

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому

      വളരെ നന്ദി സർ.. ചാനൽ സബ്സ്ക്രൈബ് ചെയ്തു കൂടുതൽ വീഡിയോസ് കാണാൻ മറക്കല്ലേ.... 💕🙏

    • @shijovarghese9655
      @shijovarghese9655 2 роки тому +1

      @@worldmalayalivlogger തീർച്ചയായും കാണാം 😍ഇനിയും ഇത് പോലെ ഉള്ള വീഡിയോ ചെയ്യൂ 👍👍

    • @jayadavid1532
      @jayadavid1532 Рік тому

      Thanks dear fr the important video of famous arthungal church.GB

  • @rajeshc.i9660
    @rajeshc.i9660 Рік тому +5

    വിശുദ്ധ സെബാസ്റ്റ്യൻ നോസ്. പുണ്യാളൻ ❤️❤️❤️❤️❤️. എല്ലാം ജനങ്ങളെയും. കാത്തു കൊള്ളനെ

  • @പൂവ്
    @പൂവ് 2 роки тому +9

    പുതിയ ഒരു അറിവു എനിക്കു പോകണം ആ പള്ളിയിൽ... വിഡിയോ സൂപ്പർ👌👌👌

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому +2

      നന്ദി... ഇപ്പോൾ പോകു... അവിടെ പെരുന്നാൾ ആണ് 20 വരെ... നല്ല കാഴ്ചകൾ കാണാം... ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ🙏💕

    • @പൂവ്
      @പൂവ് 2 роки тому +1

      @@worldmalayalivlogger സ്നേഹത്തെടെ നന്ദി പെങ്ങളെ subscribe ചെയ്തു

  • @sajithabeevi3197
    @sajithabeevi3197 2 роки тому +18

    രാജാക്കന്മാരുടെ രാജാവും നേതാക്കന്മാരുടെ നേതാവിന്റെ ഭരണം വരാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @bereal..7853
    @bereal..7853 2 роки тому +9

    അർത്തുങ്കൽ വാണരുളുന്ന പുണ്ണ്യവാനെ ആലംബം നിയാണെന്ന്നും.. ഈ പാട്ട് തപ്പി വർഷങ്ങളായി അലയുന്നു.. ആർക്കെങ്കിലും അറിയുമെങ്കിൽ അയച്ചുതരണെ

  • @vintuprefix
    @vintuprefix 2 роки тому +1

    വളരെ നന്നായിരിക്കുന്നു വീഡിയോ വിവരണവും നന്നയിരിക്കുന്നു....
    പുതിയ അറിവ് നൽകിയതിന് നന്ദി 🙏

  • @abesgamer2629
    @abesgamer2629 3 роки тому +5

    Thank you for this amazing video, plenty of information.

  • @raigonxavier1372
    @raigonxavier1372 2 роки тому +5

    Excellent 👍

  • @lizykuriakose6321
    @lizykuriakose6321 2 роки тому +3

    Very informative .Thank you 🙏🙏🙏🙏

  • @JINOSVLOG
    @JINOSVLOG Рік тому +3

    Good..... 👍
    അടിപൊളി.....!!
    ഞാൻ വന്നിട്ടുണ്ട് ഈ പള്ളിൽ....

  • @RenjinisVlog.
    @RenjinisVlog. 3 роки тому +2

    Nannaittunde.ithrayum visadamai paranju thannathinum 😍😍

  • @vrindhakannan8134
    @vrindhakannan8134 3 роки тому +3

    Wow thank you for the GREAT INFORMATION

  • @TomTom-yc5yn
    @TomTom-yc5yn Рік тому

    Thanks

  • @sibiiiii
    @sibiiiii 2 роки тому +2

    Thnk u soo much...

  • @saranyarahul1777
    @saranyarahul1777 Рік тому +4

    Njangal pokan aagrahikkunnu...but avide Ethan night aakum accomadation aduth undakumo

  • @manumuhamma6202
    @manumuhamma6202 2 роки тому +3

    Velluthachan bless you ...sis....

  • @jaisonchamavalappil2753
    @jaisonchamavalappil2753 2 роки тому +2

    Good description
    Informative
    And highly spiritual

  • @ganeshkrishnan7192
    @ganeshkrishnan7192 Рік тому +3

    അയ്യപ്പന്റെ കാലഘട്ടവും വെളുത്തച്ഛന്റെ കാലഘട്ടവും ഇവിടെ ഒത്തുപോകുന്നില്ല.

  • @patolbabu8637
    @patolbabu8637 2 роки тому +3

    Super presentation 👍

  • @lonelyleo1280
    @lonelyleo1280 8 місяців тому +1

    What a great information 👏

  • @shameemshameem1215
    @shameemshameem1215 2 роки тому +2

    Excellent beautiful 👍👍👍

  • @rajeeshkumar.k.rkumar9940
    @rajeeshkumar.k.rkumar9940 2 роки тому +5

    Well done ❤️❤️

  • @georgezacharia7646
    @georgezacharia7646 3 роки тому +4

    Well done👍👍. Very informative 👌.

  • @ArunGeoAugustine
    @ArunGeoAugustine 2 роки тому +3

    Very informative video, good presentation 👍🏼

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому +1

      Thank u so much. Pls stay tuned and support me in this journey....

  • @sunishpv9242
    @sunishpv9242 Рік тому +2

    Swami saranam

  • @pauledlebet7053
    @pauledlebet7053 2 роки тому +2

    St andrews pray for me family

  • @shalimg2983
    @shalimg2983 Рік тому +1

    Super presentation.

  • @ஜா.அ.அபரவர்
    @ஜா.அ.அபரவர் 2 місяці тому

  • @CinemaPremi
    @CinemaPremi 2 роки тому +3

    Nice description and presentation 👍

  • @bijuabraham6587
    @bijuabraham6587 2 роки тому +2

    Amen

  • @jayapalv.r9728
    @jayapalv.r9728 3 роки тому +3

    വളരെ നന്നായിട്ടുണ്ട്.

  • @madhunair7748
    @madhunair7748 2 роки тому +1

    Very good information

  • @beenasaji5512
    @beenasaji5512 2 роки тому +1

    God bless

  • @josephgeorge3744
    @josephgeorge3744 2 роки тому +5

    15/01/2022 ഞാനവിടെ പോയി വിശുദ്ധന്റെ അനുഗ്രഹം വാങ്ങി

  • @1shinerose
    @1shinerose 3 роки тому +5

    👍👍👍

  • @ponnusworld5735
    @ponnusworld5735 2 роки тому +2

    Nice വീഡിയോ

  • @niggachad301
    @niggachad301 Рік тому +2

    Is it Latin Catholic or Syro Malabar Catholic church?

  • @jemilyrajan4309
    @jemilyrajan4309 3 роки тому +2

    Very informative video 👍

  • @mastergaming1052
    @mastergaming1052 Рік тому +3

    Kurach speedil paranjude...valich neeti time kootan...

  • @bibin-kk2ku
    @bibin-kk2ku 7 місяців тому

    Exellentbeautiful🙏🙏🙏

  • @RALPHIN
    @RALPHIN 3 роки тому +2

    Hai super video

  • @AppuZzztiptop
    @AppuZzztiptop Рік тому +2

    Ennu njanum ente auntyum kruepasanathil japamala raliyil pankeduthu arthungal palliyil ethiii

  • @bibin-kk2ku
    @bibin-kk2ku 7 місяців тому

    Godblessamen🙏🙏🙏

  • @babupa7633
    @babupa7633 2 роки тому +6

    ഓരോ വിവരണവും ചരിത്രവും വിശ്വാസവും വർത്തിപ്പിക്കുന്നതാണ്. വരും തലമുറയ്ക്കു പകർന്നു കൊടുക്കേണ്ടതുമാണ്. അതോടൊപ്പം നമ്മുടെ മത മൈത്രിയും.

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому

      അതേ സർ... ചരിത്രവും ഐതിഹ്യങ്ങളും വരും തലമുറ കൂടെ അറിയേണ്ടുന്നവയാണ്... അതിനായിട്ടാണ് ഈ ചാനൽ ശ്രമിക്കുന്നതും.... നിങ്ങൾ ഓരോരുത്തരുടെയും സപ്പോർട്ട് അതിനായി നൽകുമല്ലോ🙏💕

    • @philiphnelson9156
      @philiphnelson9156 2 роки тому

      മതമൈത്രി ഇല്ല, യേശു ഏക കർത്താവ്‌

    • @mahabharath7136
      @mahabharath7136 2 роки тому

      @@philiphnelson9156 അർത്തുങ്കൽ പള്ളിയിൽ എവിടെയാണ് യേശുക്രിസ്തു ഇരിക്കുന്നത് എന്ന് പറഞ്ഞാൽ കൊള്ളാം. വെളുത്തച്ചനും ഒരു പുണ്യാളൻ അല്ലേ യേശുവിനെ പോലെ

  • @kl0485
    @kl0485 2 роки тому +3

    Njan ella varshavum pokunnatha eppol last 2 year ayittu 27 th na pokunne

  • @tonyzvlogs5609
    @tonyzvlogs5609 Рік тому +2

    തുമ്പോളി പള്ളിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...

  • @manuraj9090
    @manuraj9090 2 роки тому +2

    Superb Sreeja....❤️

  • @ktubtechmathematics-vijigeorge
    @ktubtechmathematics-vijigeorge 3 роки тому +4

    😍😍

  • @robinthomas6734
    @robinthomas6734 2 роки тому +5

    Nice video. Pls make more videos about arthunkal pally. I believe in this church strongly.

  • @leotube123
    @leotube123 2 роки тому +2

    How far is this church from alleppey railway station

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому

      May I know where r u from? Its very near to Cherthala railway station. From Alappuzha railway station u have to go to go to private bus stand. From there u will get bus to Arthunkal Church. Nearly 22 Kms from Alleppey. 💕

  • @jijidavis4059
    @jijidavis4059 2 роки тому +2

    Njan 3 thavana poyi very devotionanal feeling

  • @mehfilgallery
    @mehfilgallery Рік тому +1

    ❤️💙🙏🙏🙏

  • @karunakarandi3817
    @karunakarandi3817 Рік тому +1

    🙏🙏🙏

  • @GS-ss8gm
    @GS-ss8gm 2 роки тому +2

    The purpose of any religion should be to find out - who am I.

  • @d46163
    @d46163 2 роки тому +2

    Informative...edake varuna butterflies poli..

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому

      Thank u so much for that nice comment... Pls keep supporting my channel...💕

  • @rajeshchandran7149
    @rajeshchandran7149 2 роки тому +3

    Veluthacha pray for me......my disease

  • @thresiammathomas2625
    @thresiammathomas2625 3 роки тому +3

    🙌💫🙌

  • @shibinks7109
    @shibinks7109 2 роки тому +1

    🙏

  • @athulyag9999
    @athulyag9999 2 роки тому +6

    ഞാൻ പോയിട്ടുണ്ട്...

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому

      It's a blessed place right! 💕 Thanks for watching ... Keep supporting....🙏

    • @joseyct5136
      @joseyct5136 2 роки тому

      ua-cam.com/video/r_-X32FZMMA/v-deo.html

  • @jayandevapriyastudio
    @jayandevapriyastudio 2 роки тому +5

    സ്വാമി ശരണം .... 🙏

  • @rajeshc.i9660
    @rajeshc.i9660 Рік тому +1

    👍👍👍👍👍👍👍👍🌹🌹🌹🌹🌹

  • @jewelsworld6455
    @jewelsworld6455 7 місяців тому

  • @കൃഷിദീപം2024
    @കൃഷിദീപം2024 3 роки тому +3

    First Viewer.

  • @ayinas986
    @ayinas986 3 роки тому +4

    Ente veedu arthunkalanu

    • @worldmalayalivlogger
      @worldmalayalivlogger  3 роки тому

      It's a divine place right... Thank u for watching... ,സബ്സ്ക്രൈബ് ചെയ്യണേ

  • @JesusJesus2025-vv4td
    @JesusJesus2025-vv4td 3 місяці тому +1

    Where is church

    • @worldmalayalivlogger
      @worldmalayalivlogger  3 місяці тому

      Arthunkal church, Cherthala, Alappuzha District, Kerala, India

  • @libuckponnu4061
    @libuckponnu4061 2 роки тому +2

    Njan Innu poi orupad istayi

  • @swalisart5441
    @swalisart5441 3 роки тому +1

    നല്ല അറിവ്

  • @mercypeace120
    @mercypeace120 2 роки тому +1

    💙💙💙

  • @satheesanas6005
    @satheesanas6005 2 роки тому +9

    അർത്തുങ്കൽ പള്ളിയുടെ യഥാർത്ഥ ചരിത്രം ഇതൊന്നുമല്ല അർത്തുങ്കൽ ബുദ്ധക്ഷേത്രവുമായി താരതമ്യം ചെയ്യുവാൻ പാടില്ല കാരണം അർത്തുങ്കൽ പള്ളി സ്ഥാപിതമാകുന്നതിനു് ആയിരത്തി അറുന്നൂറു വർഷങ്ങൾക്കു മുൻപേ ബ്രാഹ്മണ മേധാവികൾ കടന്നു വരികയുബുദ്ധക്ഷേത്രങ്ങൾ തകർത്ത് നാമാവശേഷമാക്കപ്പെട്ടിരിന്നു.? അവിടെയുണ്ടായിരുന്ന ക്ഷേത്രം ഒരു നായർ കുടുബത്തിൻ്റേതായിരുന്നു' പന്തളത്തു രാജ്യമുണ്ടായപ്പോൾ രാജ്യത്തെ നാവിക തുറമുഖമായിരുന്നു (തൊള്ളാരം വർഷം) നാവികപ്പടയാളികളുടെ തലവനായിരുന്നു വെളുത്തച്ചൻ.വിദേശിയും കൊള്ളക്കാരനുമായ വാവർ രാജ്യത്തെ കൊള്ള ചെയ്യപ്പെട്ട സമ്പത്തുമായ് പുറപ്പെടാനൊരുങ്ങമ്പോൾ അയ്യപ്പനും അയ്യപ്പൻ്റെ കളരിക്കുട്ടികളും കുടി കപ്പൽ തടയുകയും വാവരെയുദ്ധം ചെയ്ത് കീഴ്പ്പെടുത്തുകയും ചെയ്യുന്നു? വാ വർക്ക് ഉപേക്ഷിക്കപ്പെടേണ്ടി വന്ന കപ്പൽ അർത്തുങ്കൽ പള്ളിക്കു വടക്കുവശം എല്ലാ ചരിത്രങ്ങൾക്കും സ്മാരകമായി ഇന്നും നിലനില്കുന്നു താൽപര്യമുള്ളവർക്ക് പോയ്ക്കാന്നാം. അർത്തുങ്കൽ തുറമുഖവും അയ്യപ്പൻ്റെ കളരി വീടായ മുഹമ്മയിലെ ചീരപ്പ ൻചിറയും തമ്മിൽ അനുഷേദ്ധ്യ ബന്ധമാണുള്ളത് . യൂ ടൂ ബർക്ക് നന്നി യഥാർത്ഥ ചരിത്രമറിയണമെന്നാഗ്രഹമുണ്ടെങ്കിൽ ചീരപ്പൻ ചിറകരിവീട് സന്ദർശിക്കുക.(മുഹമ്മബസ് സ്റ്റാൻ്റ് ) അറിയാവുന്ന കാര്യം പറയണമെന്ന് തോന്നി ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണം.

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому +1

      Dear friend.... When I went to that church, I read all these stories over there... I got some of the information from others too... As its an old church it was reliable. May be some stories they might have included. Anyway its a Basilica now. And from my studies more budhist people were there in Kerala. After that only Brahmins came to rule. Will study more. Will surely visit CheerappanChira Kalari, Thank u .....

    • @joseyct5136
      @joseyct5136 2 роки тому

      ua-cam.com/video/pTShrCoNTzY/v-deo.html

    • @melvinmichel8833
      @melvinmichel8833 2 роки тому

      😂

    • @evagreenland9318
      @evagreenland9318 2 роки тому +1

      Thanik reply thannath Malayalam thil alle apoo therichum malayalathil paraju kude 🙏

    • @royjoseph3774
      @royjoseph3774 Рік тому

      @@evagreenland9318 It's not necessary. I do understand Malayalam but i have hard time to write Malayalam. I left kerala when I was 9 years old.Now I'm going to 62years old.

  • @presannas8354
    @presannas8354 2 роки тому +1

    🙏🏻💖

  • @tharammalvlogger
    @tharammalvlogger 2 роки тому +1

    ഒരു അത്ഭുതമാണ് എന്റെ ഇന്നത്തെ ദിവസം ഇന്നലെ ആശുപത്രിയിൽ ഒരു ട്രിപ്പു പോയിരുന്നു കേട്ട ഒരു പാട് കാത്തിരിക്കേണ്ടി വന്ന സമയം അവിടെ വനിതയാണോ മറ്റ് എതോ മാഗസി നോ എന്തോ മറിച്ച് നോക്കാം എന്ന് കരുതി കൈയ്യിലെടുത്തു മറിഞ്ഞ് വന്നത് തന്നെ അർത്തുങ്കൽ പള്ളിയും നിങ്ങൾ ഈ പറയുന്ന കഥയുള്ള പേജുമാണ് ഇന്ന് വെറുതെ മറിച്ച് പോകുന്ന സമയം ദാ വന്നിരിക്കുന്നു നിങ്ങളുടെ ചാനലും അർത്തുങ്കൽ പള്ളിയും അത്ഭുതം എന്നല്ലാതെ എന്ത് പറയാൻ ഇശോമിശിഹാക്ക് സ്തുതി

  • @kiranjoseph3896
    @kiranjoseph3896 Рік тому +1

    🌹🌹🌹🙏🙏🙏💐💐💐❤️❤️❤️🌷🌷🌷

  • @leotube123
    @leotube123 2 роки тому +1

    Im planning for a trip hence asked

  • @vasujayaprasad6398
    @vasujayaprasad6398 Рік тому +2

    കോവിൽ പറമ്പിൽ സ്ഥാപിച്ച ബുദ്ധ വിഹാര൦

  • @assispalliveettil568
    @assispalliveettil568 2 роки тому +5

    ഐയ്യപ്പസ്വാമിയെ കളരി അഭ്യസിക്കാൻ ചീരപ്പഞ്ജിറ.കളരിയിൽ കൊണ്ടുവരുന്നത്‌ വെളുത്തച്ചനാണു വെളുത്തച്ചനും മണികണ്ട സ്വാമിയുമായ്‌ പരിജയമാകുന്നത്‌ പന്തളം വനാതിർത്തിയിൽ വെച്ചാണു ചേർത്തലയി അന്നത്തെ കാലത്ത്‌ വസൂരി പടർന്ന് പിടിച്ച സമയം വസൂരിക്കുള്ള മരുന്ന് കണ്ടെത്താനായ്‌ വെളുത്തച്ചൻ ശംബരിമല വനങ്ങളിൽ ആദിവാസികൾക്കിടയിൽ പോയിരുന്നു അന്നാണു ഐയ്യപ്പ സ്വാമിയുമായ്‌ സൗഹൃദത്തിലാവുന്നതും കളരി മുറയിലെ ഒരു പ്രത്യേക അഭ്യാസമായ പൂഴി മുറ പടിക്കാനായ്‌ ഐയ്യപ്പ ഭഗവാനെ ചീരൻ ചിറ അപ്പൻ എന്ന മൂന്ന് കാസർഗ്ഗ്ഡ്‌ കാരായ കളരി ഗുരുക്കന്മാരുടെ അടുത്ത്‌ കൊണ്ടുവരുന്നത്‌ വെളുത്തച്ചനായിരുന്നു ആ കളരി ഗുരുക്കന്മാരുടെ പേരിലാണു മുഹമ്മയിലെ ഇന്നത്തെ ചീരപ്പൻഞ്ജിറ അറിയപ്പെടുന്നത്‌

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому +1

      Thank u... This is a very great information. Noted Sir. Be with my channel. 🙏💕

    • @assispalliveettil568
      @assispalliveettil568 2 роки тому +1

      ഞാനൊരു എരുമേലിക്കാരനാണു അതുകൊണ്ട്‌ ചരിത്രങ്ങൾ അറിയാനും കേൾക്കാനും ഇഷ്ടമാണു എന്റെ ഉമ്മാന്റെ ഉപ്പയാർന്ന് 30വർഷക്കാലം എരുമേലി വാവരു പള്ളിയിൽ ബാങ്ക്‌ വിളിച്ച ആൾ പേട്ടകെട്ടിനു വാവരുസ്വാമിയുടെ പ്രതിനിധിയായ്‌ പോയിരുന്നതും എന്റെ വല്ലുപ്പയാർന്ന് അതുകൊണ്ട്‌ ഐയ്യപ്പ ഭഗവാന്റെ ചരിത്രങ്ങൾ ഒരുപാടല്ലെങ്കിലും അത്യാവശ്യം അറിയാം

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому

      @@assispalliveettil568 wow... പരിചയപെട്ടത്തിൽ സന്തോഷം

    • @melvinmichel8833
      @melvinmichel8833 2 роки тому

      st.sebastin ne ahno ee velluthachn enne villikunea?

  • @cyriljames7
    @cyriljames7 7 місяців тому

    ❤🥰🥰🥰🥰👌🎉👍🙏🌹🥰

  • @jesuschristhelovesyou7233
    @jesuschristhelovesyou7233 2 роки тому +2

    Appol yesu avide illa alle

  • @SureshS-rl5wt
    @SureshS-rl5wt 2 роки тому +2

    Videsa vasthukal polea videsa daivavum athrathannea

  • @user-kx1fz7re1l
    @user-kx1fz7re1l 10 місяців тому +1

    ചേർത്തല സ്റ്റോപ്പിൽ വന്നിട്ട് എങ്ങോട്ട് വരണം എങനെ വരണം എന്ന് ഒന്ന് പറഞ്ഞു തരുമോ അവിടെ വരാൻ ആണ് വെളുത്തച്ഛനെ കാണാൻ

  • @seethalseethal3317
    @seethalseethal3317 Рік тому +1

    ആഗ്രഹം സാധിച്ചു കിട്ടാൻ വെളുത്തച്ഛൻ എന്താണ് സമർപ്പിക്കുക 🙏

    • @worldmalayalivlogger
      @worldmalayalivlogger  Рік тому

      അമ്പു ആണ്... അവിടെ അതു കിട്ടും

    • @seethalseethal3317
      @seethalseethal3317 Рік тому +1

      @@worldmalayalivlogger അമ്പ് എപ്പോൾ ചെന്നാലും കിട്ടുമോ

    • @worldmalayalivlogger
      @worldmalayalivlogger  Рік тому

      @@seethalseethal3317 kittum... Avide thanne athu kodukkunnundu

    • @seethalseethal3317
      @seethalseethal3317 Рік тому

      @@worldmalayalivlogger അമ്പു വാങ്ങിച്ചതിനുശേഷം എവിടെയാണത് സമർപ്പിക്കേണ്ടത്

  • @rajeshvijay3673
    @rajeshvijay3673 8 місяців тому +3

    അയ്യപ്പന്റെ ജീവിതകാലം 5500വർഷം മുൻപ് ഇസ്ലാം ഉണ്ടായിട്ട് 1100 വർഷം ലോകത്ത് ഇന്ത്യ ഇൽ വന്നിട്ട് 800വർഷം. വാവർ കഥ ഉടായിപ്പ് കഥ. അടുത്ത കഥ അർത്തുങ്കൽ പള്ളി കഥ ക്രിസ്ത്യൻ ഉണ്ടായിട്ട് 2100 വർഷം ഇന്ത്യ ഇൽ വന്നിട്ട് 1500 വർഷം പോലും ആയില്ല. ഉടായിപ്പ് കഥ. ശബരിമല ഉം ആയി വാവർ പള്ളിക്കും അർത്തുങ്കൽ പള്ളിക്കും ഒരു ബന്ധവും ഇല്ല. അയ്യപ്പ വിശ്വാസി കളുടെ പണം തട്ടാൻ ഉള്ള രണ്ടു ഉടായിപ്പ് കഥ കൾ.

  • @kadaljustin
    @kadaljustin 10 місяців тому

    എന്റെ നാട്ടിൽ ആണ് 🙏🏽🙏🏽

  • @Hitman-055
    @Hitman-055 2 роки тому +6

    ഇതൊക്കെ ബുദ്ദ ക്ഷേത്രമായിരുന്നു മോളേ! കൈയേറ്റ സമയങ്ങളിൽ ഓരോ മതങ്ങളും കൈയേറി അത്ര മാത്രം / ഇതു പോലെ പറയാൻ കേരളത്തിൽ പല ആരാധനാലയങ്ങളുണ്ട് ഉദാ: കൊടുങ്ങല്ലൂർ /ശബരിമല

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому

      അത് കൊണ്ടാണല്ലോ അർഹതൻ കല്ലു ലോപിച്ചു അർത്തുങ്കൽ ആയതു. അർഹതൻ കല്ല് എന്നാൽ ബുദ്ധക്ഷേത്രം ആണ്. വീഡിയോ കണ്ടു നോക്കു.... ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @Anonymous-io6dj
    @Anonymous-io6dj 2 роки тому +4

    If Lord Ayappa could be in company with Velluthachan in belief, why not Jesus be believed as lived in India and adopted Hinduism as his religion….? There is already a report of a Russian traveler to support the very notion.

  • @luke6473
    @luke6473 7 місяців тому

    ST ANDREWS ROMAN CATHOLIC BASILICA 👍

  • @jjk3240
    @jjk3240 2 роки тому +2

    Why do we need such extravagant churches? Will not a single hall serve the need. They get free money. Can't they use the money for better use.

  • @habeeblifetube5086
    @habeeblifetube5086 3 роки тому +3

    Habeeb Life Tube volg 💞👌

  • @manumuhamma6202
    @manumuhamma6202 2 роки тому +1

    Detailed video appreciate

  • @vijayammaudayan3575
    @vijayammaudayan3575 2 роки тому +2

    Rashikane

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому

      💕🙏 ചാനൽ സബ്സ്ക്രൈബ് ചെയ്ത് മറ്റു വീഡിയോകളും കണ്ടു നോക്കണേ.....

  • @dayanathomas4609
    @dayanathomas4609 2 роки тому +4

    Arthunkal veluthachan ennu vilikkunnath fatherine alla ... St.sebastian ne anu....

    • @worldmalayalivlogger
      @worldmalayalivlogger  2 роки тому +2

      അർത്തുങ്കൽ പള്ളിയുടെ വെബ്സൈറ്റ് ഇൽ അങ്ങനെ ആണ് പറഞ്ഞിട്ടുള്ളത്... വെള്ളക്കാരനായ അച്ചൻ ആണ് ലോപിച്ചു വെളുത്തച്ചൻ ആയതെന്നു പറയപ്പെടുന്നു....

    • @joseyct5136
      @joseyct5136 2 роки тому

      ua-cam.com/video/r_-X32FZMMA/v-deo.html

    • @joseyct5136
      @joseyct5136 2 роки тому

      ua-cam.com/video/r_-X32FZMMA/v-deo.html

    • @joseyct5136
      @joseyct5136 2 роки тому

      ua-cam.com/video/r_-X32FZMMA/v-deo.html

    • @joseyct5136
      @joseyct5136 2 роки тому

      ua-cam.com/video/pTShrCoNTzY/v-deo.html

  • @oppam7752
    @oppam7752 2 роки тому +3

    ഒരു ബന്ധവും ഇല്ല