ഡോക്ടറായ ശേഷം പള്ളീലച്ചനായ മകനെയോർത്ത് അമ്മ കരഞ്ഞത് നീണ്ട വർഷങ്ങൾ| Sunday Shalom |

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 448

  • @Aleyammajoshi
    @Aleyammajoshi Місяць тому +40

    വെരി ഗുഡ്, വെരി ഗുഡ്. ദൈവമേ മഹത്വം, ആരാധന. വെളി -19:1.എന്ന വചനം, വി. മത്താ. 4-4.വചനഭാ ഗം അച്ചനെ കേട്ടപ്പോൾ ഓർമ്മയിൽ വന്നു. ദൈവമേ അങ്ങേ എല്ലാം മക്കളെയും വഴി നടത്തേണമേ. ദൈവത്തോട് വിശ്വസത് നും, തന്നോട് തന്നെ വിശ്വസത് നായി ജിവിക്കുവാൻ കൃപയാൽ നിറച്ചു, കൈവിടാതെ ഈ അച്ചനെ നയിച്ച,,ദൈവ പരി പാലനയുടെ കരം ഞങ്ങളെ എല്ലാവരെയും വഴി നടത്തട്ടെ. ദൈവമേ കരുണയോടെ ഞങ്ങളെ കാത്തു കൊള്ളണമേ. 🙏🙏🙏.

  • @jeenaraju3221
    @jeenaraju3221 Місяць тому +78

    എന്റെ ഈശോയെ ഈ അച്ചനോട് ചേർന്ന് എന്റെ പ്രത്യേക നിയോഗം സമർപ്പിക്കുന്നു ❤

  • @georgejoseph5975
    @georgejoseph5975 Місяць тому +21

    അച്ചൻ്റെ ഈ വലിയ ജീവിതസാക്ഷ്യത്തിനു നന്ദി തുടർന്നും കർത്താവിൻ്റെ മുൻപിൽ വിലയുള്ള വൈദികനും ഡോക്ടർ ഉം ആയിത്തിരാൻ പ്രാർത്ഥിക്കുന്നു

  • @marysfrancis3192
    @marysfrancis3192 Місяць тому +37

    ഇതുപോലെയുള്ള അച്ചൻ മാരെയാണ് നമുക്ക് ആവശ്യം🙏🙏

  • @MariasebastianPrince
    @MariasebastianPrince Місяць тому +21

    ഒരു വിശുദ്ധനായ വൈദികനായി മരണന്ത്യം വരെ ജീവിക്കണം ഈശോ സമ്യദ്ധമായി അനുഗ്രഹിക്കും ആമ്മേൻ
    പരി. അമ്മയോടു പ്രാർത്ഥിക്കണം
    ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം🎉🎉🎉🙏🙏🙏

  • @bijiprince970
    @bijiprince970 Місяць тому +7

    അച്ചാ, എന്തോ ഒരു വലിയ സ്നേഹവും ബഹുമാനവും തോന്നുകയാണ്..... ഒരുപാട് ഒരുപാട് ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🥰

  • @Kripinchristopher
    @Kripinchristopher Місяць тому +12

    എത്ര കണ്ട് ഈശോയെ സ്വീകരിച്ചു അത്രകണ്ട് ഈശോയ്ക്ക് ഹൃദയ വിശുദ്ധിയും ശരീര വിശുദ്ധിയും കാത്തുസൂക്ഷിക്കുവാൻ തമ്പുരാൻ ഇരയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം അച്ഛനെ സമീപിക്കുന്ന ഓരോ രോഗികൾക്ക് അച്ഛന്റെ കയ്യിലൂടെ ഈശോ തമ്പുരാൻ അവരെ ഒത്തിരി സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏❤️

  • @mollymohan2140
    @mollymohan2140 Місяць тому +14

    അച്ഛനെ ഈശോ ഒരുപാട് സ്നേഹിക്കുന്നു അതാണ് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jost.a4211
    @jost.a4211 Місяць тому +9

    ദൈവം വളർത്തിയ ദൈവം നയിക്കുന്ന കുഞ്ഞാടെ അച്ചൻ്റെ കരങ്ങളിലൂടെ ദൈവം അനുഗ്രഹം ചൊരിയട്ടെ. ഒരു വിശുദ്ധനായി തീരട്ടെ. ദൈവമെ ഒരായിരം നന്ദി

  • @jessymathew4922
    @jessymathew4922 Місяць тому +11

    എല്ലാം കേട്ടപ്പോൾ അറിയാതെ കണ്ണ് നി
    റയുന്നു.ദൈവം ഇനിയും അത് ബുധങ്ങളില്ലൂടെ മുമ്പോട്ട് നയിക്കട്ടെ

  • @rachelkurian3995
    @rachelkurian3995 Місяць тому +6

    Heart touching speech.God bless you as a priest & doctor.God will give strength and courage to serve people in both profession with prayers 🙏🙏

  • @jancysebastian1800
    @jancysebastian1800 Місяць тому +6

    മരണം വരെ വിശുദ്ധിയോടെ ജീവിക്കാൻ ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @rajirajansbotanicalgarden5093
    @rajirajansbotanicalgarden5093 Місяць тому +9

    അച്ഛന്റെ പ്രാർത്ഥനയിൽ കാൽമുട്ടിനു ഓപ്പറേഷൻ കഴിഞ്ഞിട്ട് 3 മാസം ആയിട്ടും നടക്കാനാവാതെ വിഷമിക്കുന്ന എന്നെ കൂടി ഓർക്കണേ വൈദ്യൻ കൂടി ആയ അച്ഛാ 🙏

  • @salomyvarkey9995
    @salomyvarkey9995 Місяць тому +25

    പരി. അമ്മ ഈശോ യെ ഞങ്ങൾക്കു തന്നു. "ഞാൻ നിങ്ങളെ അനാഥരയി വിടുകയില്ല " എന്നരുൾ ചെയ്ത ദൈവം സ്വർഗ്ഗം തുറന്ന് ഇറങ്ങി ഞങ്ങളുടെ ഹൃദയത്തിൽ വസിക്കാൻ
    ഒരു നല്ല വൈദികനെ തന്നനുഗ്രഹിച്ച ഈശോ യ്ക്കും പരി. അമ്മയ്ക്കും
    നന്ദി... 🙏🙏🙏🙏🙏🙏🙏
    പരി. അമ്മേ യോഹന്നാൻ സ്ലീഹയെ ചേർത്ത് പിടിച്ചത് പോലെ ഞങ്ങളുടെ വൈദികരെയും ചേർത്ത് പിടിച്ചു കൊള്ളണമേ. 🙏
    ആമ്മേൻ ഈശോ 🙏🙏🙏

  • @mariammaphilip5639
    @mariammaphilip5639 20 днів тому +1

    I cried.a lot.hearing your story. Be a good doctor and also a good priest.God bless you father.rember me also in your prayers.

  • @MM-te5iq
    @MM-te5iq 25 днів тому

    Great message.i am a mom of a son since his birth I felt he is for god. Just like Abraham given his only son I always felt me as a care taker will be giving my only son when he ask me for. god is great he is preparing me from now for the event so I don’t get shattered .God has given him great wisdom on his young age .His words are always spiritually focused. I never have shared this to anyone Once a priest was observinghim and came to us telling he will be a priest It was a real shock to hear my inner thoughts from a mouth of a priest.

  • @joh106
    @joh106 Місяць тому +64

    ഡോക്ടർ അച്ചനെ ഈശോ നടത്തിയ അത്ഭുതസ്നേഹവഴികളെ കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ കരഞ്ഞുപോയി 🙏ഓ എന്റെ രക്ഷകാ നീ എത്ര വലിയവൻ 🙏

    • @MaryKuriakose-x3j
      @MaryKuriakose-x3j Місяць тому +2

      അഛാ എന്റെ മകളുടെ ഭവനം പണി പൂർത്തിയാക്കാനുള്ള സാമ്പത്തികം ഒരുക്കി തരണേ എന്ന് പ്രാർത്ഥിക്കണേ🙏🙏🙏 ആമ്മേൻ🙏🙏🙏

    • @leelajoy6025
      @leelajoy6025 Місяць тому +1

      ഞാനും കരഞ്ഞു പോയി അച്ഛൻ്റെ സാക്ഷ്യം കേട്ടപ്പോൾ

  • @elsammasebastian5318
    @elsammasebastian5318 Місяць тому +43

    ഈശോയെ ഈ വൈദിക
    ൻ്റെ ബലിയോടു ചേർത്ത് എൻ്റെ പ്രത്യേകനിയോഗം സമർപ്പിക്കുന്നു.🙏🙏🙏

  • @divins7502
    @divins7502 Місяць тому +10

    വിശ്വാസം വിശ്വാസികൾടേതാണ്. വിശ്വാസം എല്ലാത്തവർക്കു വേണ്ടി പ്രാർത്ഥിക്കേണെ അച്ഛാ.... Gid bless. 🙏🥰

  • @ritaantony6190
    @ritaantony6190 Місяць тому +7

    എൻ്റെ ദൈവമെ ഈ വൈദികനെ അനുഗ്രഹിക്കണമെ. കരഞ്ഞു കൊണ്ടാണ് ഇത് കേട്ടത്

  • @soniyasebastian5785
    @soniyasebastian5785 Місяць тому +25

    തന്റെ ദാസന്റെ ശ്രെയസ്സിൽ സന്തോഷിക്കുന്ന കർത്താവ് വലിയവനാണ്. ( സങ്കീർത്തനം 35 ഇൽ 27) ആമ്മേൻ 🙏🙏🙏

  • @SallyGeorge-y1q
    @SallyGeorge-y1q Місяць тому +6

    This is the true calling of our Lord God. May God bless you abundantly. We need priests like you Acha.

  • @ushababu62
    @ushababu62 Місяць тому +8

    ഇങ്ങനെ ധൈര്യം ഉള്ള മനസ്സുറ പ്പുള്ള ഒരു അച്ചനെ സഭക്ക് ഒരുക്കിയല്ലോ?. അച്ചന്റെ കുർബാനയിൽ കുടി പ്രാർത്ഥനയിൽ കുടി അനേകായിരങ്ങൾക്ക് സൗഖ്യം ലഭിക്കട്ടെ. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼

  • @susammaraju3961
    @susammaraju3961 Місяць тому +7

    അച്ചന് ദൈവം അനുഗ്രഹിക്കട്ട്. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമീൻ.

  • @ArulshaliniShalini
    @ArulshaliniShalini Місяць тому +4

    Father please pray for our family.
    കടഭാരത്തിൽ നിന്ന് നമ്മളെ രക്ക്ഷിക്കണമെ ഇശോയെ.ആമേൻ.

  • @alphonsathomas9198
    @alphonsathomas9198 Місяць тому +3

    Ammen thanks 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു എല്ലാത്തിനും നന്ദി പറയുന്നു.

  • @SudeepJoy
    @SudeepJoy Місяць тому +28

    എൻ്റെ ദൈവമേ
    കണ്ണു നിറഞ്ഞാണ് കേട്ടത്😢😢

    • @omanatomy5917
      @omanatomy5917 Місяць тому +1

      ഒരു നല്ല സുഹൃത്തിനെ തന്ന് ഈശോ അച്ചനെ അനുഗ്രഹിച്ചിരുന്നു അവിടെയാണ് ഈശോയുടെ കരുതൽ.

    • @jobinjobin8104
      @jobinjobin8104 Місяць тому

      Njaanum..

  • @kochurani3796
    @kochurani3796 Місяць тому +21

    ഈശോ നയിച്ച പാത എത്ര ക്യ പാ സമ്യദ്ധം ...🎉🎉

  • @bijujoseph3654
    @bijujoseph3654 28 днів тому

    ❤❤ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല. . ദൈവവിളി. . അതുപോലെ അച്ഛന്റെ നിശ്ചയദാർഢ്യം 💕. Your words are very inspirational for the faithful.

  • @ushajomy4860
    @ushajomy4860 Місяць тому +4

    ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന

  • @shobanas4583
    @shobanas4583 Місяць тому +9

    ഈശോ അച്ഛൻ മകൻ സഽഭവം വിശുദ്ധി ആയുസ് ആത്മീയ നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ

  • @SiniTomy-y8v
    @SiniTomy-y8v Місяць тому +19

    എന്റെ ഈശോയെ ഞങ്ങളുടെ ജോസ് അച്ഛനെ ഇനിയും കൂടുതൽ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lissygeorge8864
    @lissygeorge8864 Місяць тому +7

    അച്ഛൻ്റെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണമേ

  • @lizyruben1632
    @lizyruben1632 Місяць тому +8

    പുരോഹിതനും വൈദ്യനുമായ അങ്ങയെ നിയോഗം പൂർത്തിയാക്കുവാൻ, സഭക്കും സമൂഹത്തിനും നന്മയാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @PennammaJacob-uz1wm
    @PennammaJacob-uz1wm Місяць тому +12

    അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ തകർന്നുപോയ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണമേ

    • @josebelsjs
      @josebelsjs Місяць тому

      Praise the Lord 🙏
      Daivam achane oru vishudhanakki uyarthatte ... Amen 🙏

    • @mollymani8895
      @mollymani8895 29 днів тому

      അച്ചൻ

  • @devassypl6913
    @devassypl6913 Місяць тому +9

    സാധാരണ ജനങ്ങൾക്ക്‌ ഒരു താങ്ങായി യേശുവിന്റെ മാർഗത്തിൽ ജീവിച്ചു സ്വർഗ രാജ്യത്തിനു അവകാശി ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @beenajose-i7i
    @beenajose-i7i Місяць тому +23

    പ്രിയപ്പെട്ട അച്ഛാ പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണേ എന്ന് അപേഷിക്കുന്നു 🙏കൂടെ ഉള്ളവർക്ക് വിശ്വാസം വർദ്ധിക്കാനായി 🙏

  • @rejimon665
    @rejimon665 Місяць тому +7

    എന്റെ ഈശോ ഈ അച്ഛനുകൊടുത്തവരാധാനം പോലെ അങ്ങയുടെ മനസ്സിൽ ഉള്ളതുപോലെ പോലെ ജനത്തെ സേവിക്കാനും ജനങ്ങളെ ദെയ്‌വത്തിലോട്ട്അടുപ്പിക്കുവാനുമുള്ള കൃപകൊടുക്കണമേ.

  • @renysajan2683
    @renysajan2683 Місяць тому +6

    അച്ഛാ ഈ talk കേൾക്കുമ്പോഴെല്ലാം എൻ്റെ കണ്ണു നിറഞ്ഞ് ഒഴുകുകയായിരുന്നു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @divins7502
    @divins7502 Місяць тому +22

    എന്റെ മോനും M. B. B. S. കഴിഞ്ഞു... അച്ഛനാകാൻ പ്രാർത്ഥിക്കണെ....ആമ്മേൻ 🥰❤

  • @sebastiansab5168
    @sebastiansab5168 Місяць тому +52

    എന്റെ ഈശോയെ ഈ അച്ഛനെ അങ്ങേ തിരുരക്തത്തിൽ പൊതിഞ്ഞു സൂക്ഷിക്കണേ 🙏🥰🙏🥰

  • @NishaSebastian-r3o
    @NishaSebastian-r3o Місяць тому +1

    ഈശോയെ മരണം വരെ ഈശോയോട് ചേർന്ന് വിശുദ്ധിയോടെ ജീവിക്കുവാനുള്ള കൃപ നൽകി അച്ഛനെ അനുഗ്രഹിക്കണമേ. ആമേൻ ഈശോ ❤

  • @elizabethjoseph2676
    @elizabethjoseph2676 Місяць тому +6

    Thank God for the valuable gift of you. Yes you are a doctor of Christ.He has called you to be a healer of human hearts and body. Let God Bless you. 🙏🙏🙏💐💐

  • @bijishanty6482
    @bijishanty6482 Місяць тому +5

    അഛന്റെ talk കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. ഇതു പോലേ നല്ല അഛൻ മാർ ഇനിയും ഉണ്ടാകട്ടെ. സഭയേയും വിശ്വാസികളെയും നയിക്കാൻ . എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ. എന്റെ മകൻ deaf ആണ്. അവന്റെ ഭാവിയേപ്പറ്റി ആശങ്കയുണ്ട്. എങ്കിലും എല്ലാം കർത്താവിൽ അർപ്പിച്ചിരിക്കുകയാണ്.🙏🙏

  • @ancyjacob9266
    @ancyjacob9266 25 днів тому

    ഇത് ശ്രവിച്ച എനിക്ക് കരയാൻ വന്നു അതുപോലെ പ്രാർഥിക്കാൻ ഉള്ള് പ്രചോദനം കിട്ടി നന്ദി ഈശോയെ

  • @elsyskaria5604
    @elsyskaria5604 Місяць тому +7

    അച്ഛന്റെ അനുഗ്രഹം ഞങ്ങളുടെ ഭവനത്തിലും, ഞങ്ങളുടെ മക്കളുടെ മേലും എപ്പോഴും ഉണ്ടായിരിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏❤❤

  • @AnnmaryRose
    @AnnmaryRose Місяць тому +8

    ഈശോ അച്ഛനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എൻ്റെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ

  • @minidavid7839
    @minidavid7839 Місяць тому +4

    യേശുവേ സ്തോത്രം യേശുവേ നന്ദി.

  • @lovelyrosammathomas2532
    @lovelyrosammathomas2532 Місяць тому +5

    എൻ്റെ ഈ ശാഎൻ്റെ നട്ടെല്ലു നടു വേദന മാറ്റി ആരുവാൻ ഡോക്ടായ അച്ചൻ പ്രാർത്ഥിക്കണമേ. ആമ്മേൻ

  • @achayan58
    @achayan58 Місяць тому +8

    Praise the lord❤
    🎉🎉❤ Thank you Jesus for giving us a great soul

  • @BindhuAji-d7e
    @BindhuAji-d7e Місяць тому +4

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏

  • @varghesepj5840
    @varghesepj5840 Місяць тому +12

    അച്ഛാ അച്ചന് ദൈവം ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഭാഗ്യം തരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jainyjossy819
    @jainyjossy819 Місяць тому +3

    അച്ഛാ ഞങ്ങളുടെ മക്കൾ വിശുദ്ധിയിൽ വളരുവാൻ പ്രാർത്ഥിക്കണമേ❤

  • @nirmalamercy4115
    @nirmalamercy4115 Місяць тому +5

    ഞങ്ങളുടെ മനുമോന് യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്തി തരണേ എന്ന് മാതാവേ അങ്ങയുടെ പുത്രൻ തമ്പുരാനോട് അപേക്ഷിക്കേണമേ

  • @theresejoseph3501
    @theresejoseph3501 Місяць тому +5

    യേശുവേ സ്തുതി യേശുവേ മഹത്വം യേശുവേ നന്ദി

  • @jobinjobin8104
    @jobinjobin8104 Місяць тому +1

    Many times, I wiped my tears , while watching this vedio 🙏

  • @rosammarosamma7443
    @rosammarosamma7443 Місяць тому +9

    ഡോക്ടർ അച്ചാ എന്റെ എറിക്ക് മോൻ ഒരു അച്ചതാക്കാൻ വേണ്ടി പ്രാർത്ഥിക്കണം ദൈവ വിളിക്കാൻ പ്രാർത്ഥിക്കണം

  • @shainyjobish5153
    @shainyjobish5153 Місяць тому +4

    കർത്താവിനെ വെല്ലുവിളിച്ച് കർത്താവിൻ്റെ
    സൊന്തമായി മാറി.
    വൈദീക ശൃശ്രൂഷയും ,ദൈവിക ശൃശ്രൂഷയും❤❤❤❤❤

  • @beenajoymanadan
    @beenajoymanadan Місяць тому +4

    Thankyou Father, Son and Holy spirit.Keep always your powerful priest empowered by the divine gifts

  • @elizabethkochuthottiyil6998
    @elizabethkochuthottiyil6998 Місяць тому +9

    A big salute to you dear Father. May God guide you all through your life❤🎉

  • @thresiammajacob1659
    @thresiammajacob1659 Місяць тому +3

    Yours is real call of the Lord , thanks be to God . Praise the Lord Amen 🙏

  • @sherlyshaji8324
    @sherlyshaji8324 Місяць тому +6

    അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏

  • @beenadavis9942
    @beenadavis9942 29 днів тому +1

    ഈശോ അച്ഛനെ എന്നും അനുഗ്രഹിക്കട്ടെ

  • @peaceofmaster9827
    @peaceofmaster9827 Місяць тому +1

    എന്റെ മകനുവേണ്ടി ദൈവത്തോടു പ്രാർത്ഥിക്കണെ അച്ചാ

  • @susasebastian6341
    @susasebastian6341 Місяць тому +7

    എന്റെ മോൾക്ക് നല്ല ജീവിതപങ്കളിയെ നൽകി അനുഗ്രഹിക്കേണമേ

  • @sunilajoseph2864
    @sunilajoseph2864 Місяць тому +9

    Thank you for being a priest. May God make you a saint.

  • @salomykuriakose6912
    @salomykuriakose6912 Місяць тому +11

    ഈശോ അച്ചനെ എത്രയധികം സ്നേഹിക്കുന്നു..ഈശോയെ നന്ദി

  • @jissyrose9979
    @jissyrose9979 Місяць тому +5

    ഈശോയെ എന്റെ കുടുംബത്തിൽ നിന്നും ദൈവവിളി തരണേ 🙏🙏

  • @jayapious6269
    @jayapious6269 Місяць тому +6

    ഈശോയെ അച്ചനെയും അച്ചന്റെ എല്ലാ നിയോഗത്തിലും ആരോഗ്യത്തിന്റെയും കുടുംബത്തിന്റെയും മേൽ അച്ചൻ കണ്ടു മുട്ടുന്നവരിൽ ദൈവ സ്‌നേഹം കൊണ്ട് നിറയട്ടെ ❤✝️🎉🕊️🕊️🔥🙏🏽🙏🏽

  • @AnnieJoseMuttath
    @AnnieJoseMuttath 7 днів тому

    അച്ഛനെ ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ ഞാനും കരഞ്ഞുപോയി അച്ഛന്റെ ദൈവവിളിയെ കുറിച്ച് കേട്ടപ്പോൾ എന്റെ മകനെ ഒരു അച്ഛനാക്കണം എന്നെനിക്ക് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ അവൻ അതിനുള്ള വിളി ഉണ്ടായില്ല

  • @maryjohn9957
    @maryjohn9957 Місяць тому +3

    God bless you Mon blessed parents ❤I thank Jesus our Lord for choosing you as a spiritual and physical healer ❤❤❤❤🙏

  • @linetdavis1714
    @linetdavis1714 Місяць тому +12

    എൻ്റെ രണ്ട് ആൺമക്കളിൽ ഒരാൾ Mtech, മറ്റാൾBtech ഉം കഴിഞ്ഞവരാണ്. രണ്ട് പേരും നല്ലൊരു ജോലിയിൽ എത്തിച്ചേർന്നിട്ടില്ല. മൂത്ത മകന് വിവാഹാലോചന നടക്കുന്നുണ്ട് ഒന്നും ശരിയാകുന്നില്ല. മക്കൾക്ക് വേണ്ടിയും ചേട്ടനു വേണ്ടിയും പ്രാർത്ഥിക്കണം ട്ടോ.

  • @josephfarnandes1326
    @josephfarnandes1326 Місяць тому +3

    അച്ചാ സ്തുതി എന്റെ മകനെയും ഒരു അച്ഛനക്കാൻ എനിക്ക് ആഗ്രഹം ആകേ ഒരാളെ ഉള്ള് അതു 38വയസ്സിൽ തന്നു അവന്റെ വഴികൾ നേരെയാക്കാൻ പ്രാർത്ഥിക്കുന്നും

  • @DaisyVarghese-b8p
    @DaisyVarghese-b8p Місяць тому +6

    അച്ഛാ ഇതാണ് ദൈവത്തിനു അസാത്യമായ് ഒന്നുമില്ലെന്ന്

  • @ddyoutubechannel4163
    @ddyoutubechannel4163 Місяць тому +2

    Heart touching speech. Keep going. May God do great things through you.

  • @annejoseph6359
    @annejoseph6359 Місяць тому +1

    Our God is really our ' Appa '. Am happy you testified that experience. God bless you. Do include me in your Holy Worship.

  • @maryantony1873
    @maryantony1873 Місяць тому +79

    അച്ഛ,അങ്ങ് വിശ്വാസികളുടെ ഒരു വലിയ പ്രചോദനമാണ്.ദൈവം കൂടെ ഉണ്ടാവട്ടെ 🙏

  • @alicejames2284
    @alicejames2284 Місяць тому +4

    Eeshoye ee vidheekante beliyodu cherthu ente yachanaalum seekarikename

  • @maryjohn3971
    @maryjohn3971 Місяць тому +5

    Please pray for us dear Father.

  • @linetdavis1714
    @linetdavis1714 Місяць тому +13

    അച്ചാ ഞാൻ പനി, ചുമ യായി hospital ൽ ആണ്. എൻ്റെ അടുത്ത റൂമിലെ ചേച്ചി ശ്വാസം വലിക്കാൻ പറ്റാതെ വല്ലാതെ വിഷമിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. അവർക്ക് ആശ്വാസം കിട്ടാൻവേണ്ടി പ്രാർത്ഥിക്കണേ

  • @jessyantony8549
    @jessyantony8549 Місяць тому +7

    Oru nalla idayan. Eso kooduthal kooduthal anugrahikkatte.🙏🙏🙏

  • @mablethomas3455
    @mablethomas3455 Місяць тому

    Such a blessed Testimony, Tears of Joy & emotions🙏🙏🙏🙏🙏🙏🙏🙏🙏🙏
    God Bless you Acha & your family🙏🙏

  • @dr.rosyabraham7066
    @dr.rosyabraham7066 Місяць тому +5

    നന്ദി ഈശോയെ നന്ദി...👏നീ കൈ
    പിടിച്ചു നടത്തിയ
    ഈ മകനെ ഓർ
    ത്ത് ഒരായിരം നന്ദി🥰🥰🥰🥰🥰👏👏👏👏👏👏👏👏

  • @SudeepJoy
    @SudeepJoy Місяць тому +15

    ഇതാണ് ഉറച്ച ക്രിസ്തു സാക്ഷ്യം

  • @tessythompson8459
    @tessythompson8459 Місяць тому +3

    May God bless you to be a good Spiritual and Physical Healer in the hands of God, a good Shepherd too. Glory, Thanks and Praise to God.

  • @Mahimajibi
    @Mahimajibi Місяць тому +4

    Praise the lord🙏Great inspiration👏👏❤️🙏God bless you Acha 🙏

  • @leelajoy6025
    @leelajoy6025 Місяць тому

    എൻ്റെ ഈശോയേ എടുത്തിരിക്കുന്ന ദൈവവിളി അത് മരണം വരെ നിറവേറ്റാൻ അവിടുന്ന് അച്ഛനോടൊപ്പം ആയിരിക്കേണമേ അമേൻ

  • @AnnieJoseMuttath
    @AnnieJoseMuttath 7 днів тому

    ഇപ്പോൾ ഒരു കുഞ്ഞു ഇല്ലാതെ വിഷമിക്കുന്ന എന്റെ മകനെ അച്ഛന്റെ പ്രാർത്ഥനയിൽ ഓർക്കണേ

  • @ashamarykuruvilla1961
    @ashamarykuruvilla1961 Місяць тому +1

    Amazing. Father. God bless you more and more in your vocation. Sr. Asha OSB

  • @abypallickal7216
    @abypallickal7216 Місяць тому +4

    A great inspiration, may God bless you to be a blessing to many 🎉

  • @jollyvarghese2289
    @jollyvarghese2289 Місяць тому +3

    എന്റെ മോനെ ജോലി കൊടുത്തു അനുഗ്രഹിക്കാൻ അച്ഛാ പ്രതീക്കേണമേ

  • @vimalajmfincs8494
    @vimalajmfincs8494 Місяць тому +4

    Praise the Lord, God bless you.

  • @lucymathew6210
    @lucymathew6210 Місяць тому

    This is a Beautiful testimony. Pray for us Father🙏 God bless you always!!!🙏

  • @noyaldrojan
    @noyaldrojan Місяць тому +6

    May the Lord bless you abundantly.

  • @simijoju1308
    @simijoju1308 Місяць тому +11

    God bless you father🙏

  • @anniejoseph8564
    @anniejoseph8564 Місяць тому +4

    Thank you jeasus thank you you father you are the wittness of God please pray for everybody

  • @AntuChirayath
    @AntuChirayath Місяць тому +1

    അച്ഛാ അച്ഛന്റെ ടോക്ക് കേട്ടു കണ്ണ് നിറഞ്ഞു എനിക്കും കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @ranidas8079
    @ranidas8079 Місяць тому +4

    Father.. Please pray for us. God bless you father

  • @abrahamthomas4177
    @abrahamthomas4177 Місяць тому +2

    Blessed Son of a Righteous Father..... Mr Jose Thayyil..... One of my close friend and a well wisher too.....

  • @anniegeorge5524
    @anniegeorge5524 Місяць тому +3

    Dear Fr Thank God and praise God Be sinsere and trusyful in yoir life