അതിരമ്പുഴ പള്ളി.. വിശ്വാസത്തിൻറെ വിശ്വ സാന്നിധ്യം

Поділитися
Вставка
  • Опубліковано 30 вер 2024
  • സന്താനങ്ങളില്ലാതെ വിഷമിച്ചഎട്ടൊന്നുശ്ശേരി ഇല്ലത്തെ നമ്പൂതിരി ഒടുവിൽ കന്യാമറിയത്തെ ഉള്ളുരുകി പ്രാർത്ഥിച്ചു.
    പ്രാർത്ഥനാ ഫലമായി അന്തർജ്ജനം ഒരാൺക്കുഞ്ഞിനെ പ്രസവിച്ചു. പ്രത്യുപകരമായി ഇല്ലത്ത് നിന്നും ദാനം നൽകിയ ഭൂമിയിൽ ഒരു കുരിശു പള്ളി സ്ഥാപിക്കപ്പെട്ടു . അതിരമ്പുഴ പള്ളിയുടെ ആരംഭം അങ്ങനെയായിരുന്നു.
    #അതിരമ്പുഴപള്ളി #prayer #BeliefofGod

КОМЕНТАРІ • 52

  • @JayanthiYogesh-kx6bl
    @JayanthiYogesh-kx6bl 8 місяців тому +1

    Amen🙏 Amen ende praaththana kekkene

  • @valsaaniyankunju2175
    @valsaaniyankunju2175 2 роки тому +6

    Amme ma5have ente makkaley añugrahikkaname.St.Sebastian pray for us.Save us fromoand

  • @ancyancy3532
    @ancyancy3532 8 місяців тому

    ❤❤❤❤❤❤❤

  • @johnygv8681
    @johnygv8681 Рік тому +4

    അങ്ങയുടെ കഷ്‌ചപ്പാടിന് 🙏
    സ്വാമിജി യുടെ പല പ്രബോധന ങ്ങളും കേൾക്കാറുണ്ട്. വാക് ചാ തു രി വളരെ മനോഹരം. ഉ ന്ന തങ്ങളിൽ നിന്നും, സ്വാമിജിയെ അനുഗ്രഹിക്കട്ടെ.
    ആ ഈ ശ്വരൻ അങ്ങുതന്നെ. 🙏🙏🙏

  • @BINDU_TOM
    @BINDU_TOM 8 місяців тому +1

    Glory to God🙏🙏🙏❤️❤️❤️🌹🌹🌹

  • @jaisesimon3340
    @jaisesimon3340 2 роки тому +2

    ഇടം, തടം, തെക്കേടം, വടക്കേടം, മാത്തൻകുന്ന്‌, മണ്ണാർകുന്ന്, വേമ്പേനി... ഈ വിവരങ്ങൾ കിട്ടിയ source ഒന്ന് പറയാമോ....

  • @georgewynad8532
    @georgewynad8532 5 років тому +7

    വിവരണം,, വളരെ,, നല്ലത്,,,
    ഞാൻ,, ഒരിക്കൽ,, തിരുനാൾ,, കൂടിയിട്ടുണ്ട്,,,,,

  • @scariapv1637
    @scariapv1637 2 роки тому +7

    Wow, beautifully and well presented with historical facts and evidences. IT taken me to sweet memories of my participation in PERUNNAL during my childhood days. Swamiji. .thanking you a lot.

  • @harshapriyapradeep640
    @harshapriyapradeep640 Рік тому +3

    Athirampuzhakkari , the name comes from Asuranpuzha changed as Athirampuzha, my grandparents told , I think every old people in Athirampuzha knows

  • @mollydhas7656
    @mollydhas7656 Рік тому +1

    Very good information

  • @bindhuqueenofkitchennnn5630
    @bindhuqueenofkitchennnn5630 Рік тому +1

    1980-87.st. Aloysius il padicha aarenkilum undo..,?

  • @vargheseo.p8263
    @vargheseo.p8263 Рік тому +1

    Supper 😢🎉

  • @babujacob4991
    @babujacob4991 2 роки тому +5

    ദൈവമേ!

    • @sojajose9886
      @sojajose9886 Рік тому

      ദൈവത്തെ അറിഞ്ഞു വിളിച്ചോ..കൊറോണ ഇനിയും വരും

  • @achammamathew6282
    @achammamathew6282 3 роки тому +4

    Super explanation interested to listen and understand.thank you swami

  • @mathewthekkel2940
    @mathewthekkel2940 2 роки тому +3

    True Christian swamiji.

  • @catharineroy8373
    @catharineroy8373 3 роки тому +4

    Proud Daughter-in-law of ATHIRAMPUZHA ❤

  • @johnpo9101
    @johnpo9101 2 роки тому +11

    സ്വാമിഅങ്ങയുട എല്ലാവിവരണവും ഞാൻ കാണാറുണ്ട് അങ്ങയുടെ സ്വമ്യതയും സ്നേഹവും ഒരിക്കലും മായാതിരിക്കട്ടെ

  • @juniajohny6955
    @juniajohny6955 3 роки тому +6

    Athirampuzhakkari✨❤

  • @fenexmedia2874
    @fenexmedia2874 3 роки тому +3

    🙏🙏🙏💐 Jomoncyriac punnathura

  • @doublesvibe7895
    @doublesvibe7895 Рік тому +3

    Njangade Palli 💕💕💕💕

    • @sojajose9886
      @sojajose9886 Рік тому

      നിങൾ ആണോ പള്ളി പണിതു തു

    • @doublesvibe7895
      @doublesvibe7895 Рік тому +1

      @@sojajose9886 ആണല്ലോ എന്താ

  • @sijoep1415
    @sijoep1415 3 роки тому +3

    Super👌👌

  • @aimytreesa2769
    @aimytreesa2769 3 роки тому +4

    Athirampuzhakkari🔥

  • @marythomas165
    @marythomas165 3 роки тому +4

    Super❤️❤️❤️❤️

  • @sebinthomas3225
    @sebinthomas3225 4 роки тому +13

    അതിരമ്പുഴക്കാരൻ...✌

  • @aleenaakshay4111
    @aleenaakshay4111 9 місяців тому

    അതിരമ്പുഴക്കാരി 🔥🔥

  • @christosunny460
    @christosunny460 4 роки тому +2

    കുറവിലങ്ങാട് church ചെയ്യാമോ

  • @vishalkk670
    @vishalkk670 2 роки тому +2

    സൂപ്പർ

  • @anosh2280
    @anosh2280 2 роки тому +1

    Arthunkal pali uyir

  • @jamesjacob306
    @jamesjacob306 2 роки тому +2

    🙏

  • @maryxavier2743
    @maryxavier2743 2 роки тому +2

    👍🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 4 роки тому +1

    Juruuvinte speech veriveri goodgodblesyou

  • @srmariafrancis7695
    @srmariafrancis7695 2 роки тому +2

    Thank you for the history of the church. 😀🙏

  • @avtopson9381
    @avtopson9381 5 років тому +2

    Nice

  • @binoythomas3187
    @binoythomas3187 Рік тому

    👍👍

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 роки тому +1

    🙏🙏🙏

  • @lizymathew1582
    @lizymathew1582 2 роки тому +1

    🙏🙏🙏

  • @elizabethsebastian7049
    @elizabethsebastian7049 Рік тому

    Athirampuzhakarii🥰

  • @rajujacob4312
    @rajujacob4312 Рік тому +3

    My forefathers migrated from Athirampuzha to Kaduthuruthy for about 150 years ago. My father used to send 'pachor' during the time of perunnal as forefathers were buried in Athirampuzha church

  • @saboorakhan2407
    @saboorakhan2407 2 роки тому +1

    My village sweet

  • @valsaaniyankunju2175
    @valsaaniyankunju2175 2 роки тому

    Eshoye ente bhavanathodu karuna kanikkaname.

  • @somansoman1813
    @somansoman1813 2 роки тому

    Amma mathava prathekana

  • @ivymarshall3321
    @ivymarshall3321 2 роки тому +2

    Amme Mathave, please bless my family and my brothers and sisters family 🙏 and take all the obstacles from my family and my brothers and sisters family 🙏🌹

    • @ancymathew8688
      @ancymathew8688 2 роки тому

      Kuravilangad nennu 🙏🙏🙏🌹💕👍👌

  • @sajeevankunjupennu34
    @sajeevankunjupennu34 Рік тому

    മഞ്ഞ ധരിച്ചു കൊണ്ട് പച്ചക്കള്ളം പറയരുത് AD 120 വെമ്പഴി നാട് ഇല്ല. സന്യാസി സന്യാസിയുടെ പണി നോക്കിയാ മതി. ഇല്ലെങ്കിൽ ശരിക്കും. പഠിച്ച് പറയുക. ആരോ ക്രസ്ത്യാനി എഴുതി തന്ന കള്ളക്കഥ കാണാം പഠിച്ച് പറയാതെ ചരിത്രം ശരിക്ക് പഠിക്ക് ക്രിസ്ത്യാനി സ്വാമി.
    ചരിത്രകാരൻ സജീവൻ പുതുവാശ്ശേരി

  • @vijayammamr9365
    @vijayammamr9365 Рік тому

    Palliyil thanne ponam ennundo? Ningal hindu viswasiyo Christian viswasiyo?

  • @maneeshsebastian8479
    @maneeshsebastian8479 Рік тому +1

    അതിരമ്പുഴക്കാരൻ