എന്റെ അമ്മാമ്മ എപ്പോഴും പറയുമായിരുന്നു ഗീവറുഗീസ് പുണ്യാളൻ എത്ര വലിയ സംരക്ഷണം ആയിരുന്നു ഞങ്ങളുടെ കുടുംബത്തിന് എന്ന്. ആ കല്ലറയും ചങ്ങലയും അസ്ഥിയും കണ്ടപ്പോൾ ഒരുപാട് കരഞ്ഞു പ്രാർത്ഥിക്കാൻ പറ്റി. നിങ്ങള്ക്ക് ഈ പുന്യാളൻറെ സംരക്ഷണം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാട് നന്ദി.
എന്റെ കുട്ടിക്കാലം ഞാൻ കണ്ടു വളർന്ന അയൽ വീട്ടിലെ ഗീവർഗീസ് പുണ്യാളന്റെ ആരാധന മുറിയും അവിടുത്തെ വർഷംതോറും നടത്തുന്ന ഊട്ടും ഇപ്പോ എന്റെ ഹൃദയത്തിൽ ഓർമ്മ പ്പെടുത്തിയ നലവനായ സുഹൃത്തേ ഞാൻ അങ്ങയോടൊപ്പം ഉണ്ടായിരുന്നു നന്ദി നന്ദി നന്ദി
ഞാൻ ഒരു ഹിന്ദു ആണ്... കഴിഞ്ഞ ദിവസം ഒരു പള്ളിലച്ചനെ കണ്ടു... എന്തോ ഒരു സാധാരണ ആളല്ലന്ന് തോന്നി... ഇന്നു ഞങ്ങൾ ജ്യോതിഷ പരമായി നോക്കിയപ്പോൾ അച്ഛനെ കണ്ടതും... അദ്ദേഹം ഞങ്ങൾ വണ്ടി എടുക്കുന്നവരെ ഞങ്ങൾ പോകാൻ വെയിറ്റ് ചെയ്തു നിന്നു.. രാത്രി ആയത്കൊണ്ട് ആരിക്കാം... പക്ഷെ ഇന്നു ജ്യോത്സ്യൻ പറഞ്ഞു.. എന്റെ നാട്ടിൽ ഒരു പള്ളി ഉണ്ട്... അവിടെ പോണം.. ഞാൻ അവിടെ മെഴുകുതിരി കത്തിച്ചിട്ടുണ്ട് വിവാഹത്തിന് ഒക്കെ മുൻപ് .. ഇന്നു വർഷങ്ങൾക്കു ശേഷം ഒരോർമപ്പെടുത്താൽ അതിന് വന്നെയാണ്... എനിക്ക് അത്ഭുതം തോന്നി... കറക്റ്റ് സ്ഥലം പറഞ്ഞു ഇദ്ദേഹം... 🙏... അത്ഭുതം ഈ സ്നേഹം.... 🙏🙏🙏
എന്റെ ഗീവർഗീസ് പുണ്യാളാ എല്ലാ വൈദീകരെയും സന്യസ്തരെയും ഞങ്ങളെ ഓരോരുത്തരെയും വിശുദ്ധിയിലേക്ക് നയിക്കേണമേ എല്ലാ രോഗങ്ങളിൽ നിന്നും ദുശീലങ്ങളിൽ നിന്നും പരിപൂർണ വിടുതൽ തരേണമേ ഞങ്ങളെ എല്ലാരേയും ഓരോ നിമിഷവും കാത്തുകൊള്ളേണമേ പരിപാലിക്കേണമേ ഈ വരുന്ന എന്റെ അടുത്ത ബെർത്ഡേയ്ക്ക് എന്നേ സുഖപ്പെടുത്തേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭👏👏👏👏
അനേകം രാജകുലങ്ങൾ വാഴിച്ചു പാരമ്പര്യമുള്ള, പ്രാചീന കാലം മുതൽക്കേ പ്രകീർത്തിതനായ, നൂറ്റാണ്ടുകളിലൂടെ ജനതകളെ ചൈതന്യം കൊണ്ട് നയിച്ച, ഇടപ്പള്ളിയിൽ ജീവിക്കുന്ന വിശ്രുത വേദസാക്ഷിയായ വിശുദ്ധ ഗീവർഗ്ഗീസ് സഹദാ🔥❤️ #ഇടപ്പള്ളിപുണ്യാളൻ
St George please pray for our family members for getting deliverance from all evils and sickness and for getting a very good marriage and job for our daughter Annu Thanks for blessings
അഞ്ചു വയസ്സ് വരെ എന്റെ അമ്മയും അപ്പനും പറഞ്ഞു എനിക്ക് യേശുവിനെ അറിയാം.എഴുതാനും വായിക്കാനും അറിയാത്ത ആ അഞ്ചു വയസ്സിനുള്ളിൽ എനിക്ക് കിട്ടിയ യേശു എന്ന സ്നേഹനിധിയായ ദൈവത്തെ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങി ബൈബിളും വായിച്ചു അതിന്റെ വ്യാഖ്യാനങ്ങളും പല ആവർത്തി കേട്ടിട്ടും എനിയ്ക്കു കിട്ടിയിട്ടില്ല. അതുപോലെ തന്നെയാണ് ഞങ്ങൾ കത്തോലിക്ക വിശ്വാസികൾക്കും. എഴുതപെട്ട ദൈവ വചനം കയ്യിൽ കിട്ടിയ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ വചനം തിരിച്ചും മറിച്ചും വ്യാഖ്യാനിച്ചു മനസ്സിലാക്കിയതല്ല ഞങ്ങൾ യേശുവിനെ...വിശ്വാസത്തിന്റെ തീ രണ്ടായിരം വര്ഷം അണയാതെ സൂക്ഷിക്കാൻ ഞങ്ങൾക്ക് ഞങ്ങളുടെ അമ്മയപ്പന്മാർ നൂറ്റാണ്ടുകളായി പറഞ്ഞും പരിശീലിപ്പിച്ചും വാമൊഴിയായും ഞങ്ങളിലേക്ക് പകർന്നു തന്ന തീക്ഷണത മതി. ഒരു പുസ്തകവും നോക്കാതെ ഞങ്ങൾ വിശ്വസിച്ച ആ വിശ്വാസം ഉണ്ടല്ലോ...അതാണ് യേശു ക്രിസ്തു. അച്ചടിക്കപ്പെട്ട വചനം കയ്യിൽ കിട്ടുന്നതിനും എത്രയോ മുൻപേ യേശുവിനെ സ്നേഹിച്ചു അവനു വേണ്ടി രക്തസാക്ഷ്യത്തം വരിച്ചവരാണ് വിശുദ്ധർ...അവരിൽ ആദ്യ നൂറ്റാണ്ടുകളിൽ ഉള്ളവർ ബൈബിൾ വായിച്ചിട്ടുപോലും ഉണ്ടാവില്ല...ഏങ്കിലും അവർക്കു ഇന്ന് ബൈബിൾ വായിക്കുന്നവരേക്കാൾ, പഠിക്കുന്നവരേക്കാൾ യേശുവിനെ അറിയാമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.കാരണം ഇത്രയെല്ലാം യേശുവിനെ പഠിച്ചിട്ടും വ്യാഖ്യാനിച്ചിട്ടും യേശുവിനു വേണ്ടി മരിക്കാനുള്ള തീക്ഷണതയിലേക്കു ഇന്ന് അധികമാരും വരാത്തത് തന്നെ. വചന വ്യാഖ്യാനങ്ങളിൽ കുടുങ്ങി കിടക്കാതെ യേശു എന്ന ദൈവത്തെ ആത്മാവിനുള്ളിൽ അനുഭവിക്കുന്നവരാവാൻ എല്ലാവർക്കും സാധിക്കട്ടെ... വിശുദ്ധരെയും രക്തസാക്ഷികളെയും കുറിച്ചുള്ള ദൈവ വചനം ഇതാ.. വെളിപാട് 6:9-11 " അവന്‍ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോള്‍: ദൈവവചനം നിമിത്തവും തങ്ങള്‍ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന്‍ യാഗപീഠത്തിങ്കീഴില്‍ കണ്ടു; വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില്‍ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര്‍ ഉറക്കെ നിലവിളിച്ചു. അപ്പോള്‍ അവരില്‍ ഓരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാര്‍ക്കേണം എന്നു അവര്‍ക്കും അരുളപ്പാടുണ്ടായി." ഇതിൽ വ്യക്തമായി പറയുന്നു വിശുദ്ധരുടെ ആത്മാക്കൾ ദൈവത്തോട് നിലവിളിക്കുന്നു എന്ന്. ദൈവത്തോട് സംസാരിക്കാൻ വിശുദ്ധർക് സാധിക്കും എന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ.അതുകൊണ്ടു തന്നെ ഞങ്ങൾ കത്തോലിക്കർ വിശുദ്ധർ ഞങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ മുമ്പിൽ പ്രാർത്ഥിക്കും എന്ന് വിശ്വസിക്കുന്നു. യേശു പറഞ്ഞ ധനവാന്റെയും ലാസറിന്റെയും കഥയിൽ തന്നെ ധനവാൻ അബ്രാഹത്തോടു സംസാരിക്കുന്നുണ്ടല്ലോ.തന്റെ സഹോദരന്മാർ എങ്കിലും രക്ഷപ്പെടണം എന്നുള്ളത് കൊണ്ട് ലാസറിനെ അവരുടെ പക്കലേക്കു അയക്കാൻ ധനവാൻ അബ്രാഹത്തോടു അപേക്ഷിക്കുന്നു.ധനവാൻ ഒരു നീതിമാനായല്ല ബൈബിളിലിൽ പറയുന്നത്.ആ ധനവാനുപോലും സംസാരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ യേശുവിനു വേണ്ടി ജീവൻ ബലികഴിച്ച ആത്മാക്കൾക്കു എത്രയധികമായി ദൈവത്തോട് സംസാരിക്കാൻ സാധിക്കും .. വചനം വളച്ചൊടിച്ചും മറച്ചു വെച്ചും വ്യാഖ്യാനിക്കുന്നവരിൽ നിന്നും എല്ലാവർക്കും എത്രയും വേഗം രക്ഷപെടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഉണ്ടെങ്കിൽ തന്നെ മനുഷ്യർക്ക് എന്ത് കാര്യം. അയാളുടെ പേരിൽ പണം ഉണ്ടാക്കുന്ന ശരിയല്ലാത്ത ബൈബിൾ ചവിട്ടിമെതിക്കുന്ന പന്നകൾക്ക് എന്തെങ്കിലും മെച്ചം ഉണ്ടാകമായിരിക്കും
നമ്മൾ ഇന്ന് നമ്മുടെ വീടുകളിലും പള്ളികളിലും കാണുന്ന പുണ്യാളന്റെ ഛായ ചിത്രം വെള്ളക്കുതിര കാല് പൊക്കി നിക്കുന്ന പച്ച ഉടുപ്പ് ഇട്ട് ചുവന്ന പടച്ചട്ട പാറി നിക്കുന്ന ആ ചിത്രം അത് വരച്ചത് ആരാണെന്നു ആർക്കെങ്കിലും അറിയുമോ ❤ ഏതൊക്കെ ഛായ ചിത്രം വന്നാലും പുണ്യാളന്റെ മുഖം മനസ്സിൽ വരുന്നത് ആ ചിത്രം ആണ് ❤
ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് പക്ഷേ അവതരണം കുറച്ചുകൂടി നന്നാക്കാം എന്ന് തോന്നുന്നു പ്രിയപ്പെട്ട സഹോദരങ്ങളെ എന്നുള്ള വാക്ക് ആവർത്തിച്ചു കേൾക്കുന്നതിൽ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
എന്റെ അമ്മാമ്മ എപ്പോഴും പറയുമായിരുന്നു ഗീവറുഗീസ് പുണ്യാളൻ എത്ര വലിയ സംരക്ഷണം ആയിരുന്നു ഞങ്ങളുടെ കുടുംബത്തിന് എന്ന്. ആ കല്ലറയും ചങ്ങലയും അസ്ഥിയും കണ്ടപ്പോൾ ഒരുപാട് കരഞ്ഞു പ്രാർത്ഥിക്കാൻ പറ്റി. നിങ്ങള്ക്ക് ഈ പുന്യാളൻറെ സംരക്ഷണം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാട് നന്ദി.
Thanks God bless your family
എന്റെ കുട്ടിക്കാലം ഞാൻ കണ്ടു വളർന്ന അയൽ വീട്ടിലെ ഗീവർഗീസ് പുണ്യാളന്റെ ആരാധന മുറിയും അവിടുത്തെ വർഷംതോറും നടത്തുന്ന ഊട്ടും ഇപ്പോ എന്റെ ഹൃദയത്തിൽ ഓർമ്മ പ്പെടുത്തിയ നലവനായ സുഹൃത്തേ ഞാൻ അങ്ങയോടൊപ്പം ഉണ്ടായിരുന്നു നന്ദി നന്ദി നന്ദി
എല്ലാ അപകടങ്ങളിൽനിന്നും രോഗങ്ങളിൽനിന്നും ശത്രുക്കളിൽ നിന്നും രക്ഷിക്കുന്നതിന് വിശുദ്ധ ഗീവർഗീസ് സാഹദാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാണെമെ 🙏
God bless your family, please share my video and subscribe
ഈശോയെ നന്ദി വിശുദ്ധ ഗീവർഗീസ് സഹദായ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
ഗോഡ് ബ്ലെസ് യു ഫാമിലി
ആദ്യമായാണ് ഇത് കാണുന്നത് കാണുവാൻ ലഭിച്ചതിൽ വളരെയധികം ഭാഗ്യമുണ്ട്
എൻ്റെ..ഗീ.വർഗീസ് പുണ്യാള...ഞങ്ങളെ കാത്തു..കൊള്ളണമെ...Eല്ല അപകടങ്ങളിൽ നിന്നും..എന്നെ ജോലി ഉടൻ saരിയകണമെ
God bless your family, please share my video, subscribe
എന്റെ ഗീവർഗീസു പുണ്യവാനെ പാമ്പു പഴുതാര മറ്റും ഇഴജന്തുക്കളിൽ നിന്ന് എന്റെ കുടുംബത്തെ കാത്തു കൊള്ള ണ്‌മേ ആമേൻ👃👃👃👃👃🍇💐🌺
വിശുദ്ധ ഗീവർഗീസ് സഹദായെ ഞങ്ങൾൽകുവേണ്ടി പ്രാർത്ഥിക്കണമേ
ഞങ്ങളുടേ ആഗ്രഹാഗൾ നടപ്പിലാക്കി തരേണമേ ❤
പുണ്യാളന്റെ അസ്ഥികൾ ഉറങ്ങുന്ന സ്ഥലം പുണ്യ സ്ഥലം.. പുണ്യാളന്റെ ഓർമ്മകൾ വാഴ്‌വിനായി തീരട്ടെ
Thanks God bless your family
ഞാൻ ഒരു ഹിന്ദു ആണ്... കഴിഞ്ഞ ദിവസം ഒരു പള്ളിലച്ചനെ കണ്ടു... എന്തോ ഒരു സാധാരണ ആളല്ലന്ന് തോന്നി... ഇന്നു ഞങ്ങൾ ജ്യോതിഷ പരമായി നോക്കിയപ്പോൾ അച്ഛനെ കണ്ടതും... അദ്ദേഹം ഞങ്ങൾ വണ്ടി എടുക്കുന്നവരെ ഞങ്ങൾ പോകാൻ വെയിറ്റ് ചെയ്തു നിന്നു.. രാത്രി ആയത്കൊണ്ട് ആരിക്കാം... പക്ഷെ ഇന്നു ജ്യോത്സ്യൻ പറഞ്ഞു.. എന്റെ നാട്ടിൽ ഒരു പള്ളി ഉണ്ട്... അവിടെ പോണം.. ഞാൻ അവിടെ മെഴുകുതിരി കത്തിച്ചിട്ടുണ്ട് വിവാഹത്തിന് ഒക്കെ മുൻപ് .. ഇന്നു വർഷങ്ങൾക്കു ശേഷം ഒരോർമപ്പെടുത്താൽ അതിന് വന്നെയാണ്... എനിക്ക് അത്ഭുതം തോന്നി... കറക്റ്റ് സ്ഥലം പറഞ്ഞു ഇദ്ദേഹം... 🙏... അത്ഭുതം ഈ സ്നേഹം.... 🙏🙏🙏
ഗോഡ് ബ്ലെസ് യു
എൻ്റെ സഹദായ് ഞങ്ങൾക്കു വേണ്ടി ഈ സമയം പ്രാർത്ഥിക്കണമേ
God bless your family, please share my video and subscribe.
വിശുദ്ധനായ ഗീവർഗീസ് സഹദ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
ഇതൊന്നും വന്നുകാണാനുള്ള ഭാഗ്യമൊന്നും ഇല്ല പക്ഷെ അവിടെ വന്നതുപോലെ കാണിച്ചു തന്നതിന് ഒത്തിരി സന്തോഷം
Ok, God bless your family, please share my video and subscribe
Ente priyappetya saintanu st.George. valare santhoshamthank u v.much
സഹദാ യെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏
Ente Geevarghese punyala, Edathua punyala angu nyangalku nalkunna samrakshanathinu nandi. St.George please intercede for us to Jesus.
Thanks God bless you family
First thanks parayuinnu.kurey nalay punyalantey video kanan agrahichu eppol kandathil happy anu.sir thanks
എല്ലാം നേരിട്ട് കണ്ട അനുഭവം. ദൈവം മോനെ അനുഗ്രഹിക്കട്ടെ .🙏♥️
Thanks, chachi , God bless your family, please share my video and subscribe
എന്റെ ഗീവർഗീസ് പുണ്യാളാ എല്ലാ വൈദീകരെയും സന്യസ്തരെയും ഞങ്ങളെ ഓരോരുത്തരെയും വിശുദ്ധിയിലേക്ക് നയിക്കേണമേ എല്ലാ രോഗങ്ങളിൽ നിന്നും ദുശീലങ്ങളിൽ നിന്നും പരിപൂർണ വിടുതൽ തരേണമേ ഞങ്ങളെ എല്ലാരേയും ഓരോ നിമിഷവും കാത്തുകൊള്ളേണമേ പരിപാലിക്കേണമേ ഈ വരുന്ന എന്റെ അടുത്ത ബെർത്ഡേയ്ക്ക് എന്നേ സുഖപ്പെടുത്തേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭👏👏👏👏
prebha Thankachan. താല്‍പര്യം ഉണ്ടെങ്കില്‍ സമയം കിട്ടുമെങ്കില്‍ ബൈബിളിലെ ബാറൂക്ക് പ്രവാചകന്‍റെ പുസ്തകം chapter 6 വായിക്കുക
❤🙏❤Aamen❤🙏❤
വിശുദ്ധ ഗീവർഗീസ് സഹദായെ ഞങ്ങൾക്കു വേണ്ടി🙏 അപേക്ഷിക്കേണമേ
Thanks for this loving act of great St George
അനേകം രാജകുലങ്ങൾ വാഴിച്ചു പാരമ്പര്യമുള്ള, പ്രാചീന കാലം മുതൽക്കേ പ്രകീർത്തിതനായ, നൂറ്റാണ്ടുകളിലൂടെ ജനതകളെ ചൈതന്യം കൊണ്ട് നയിച്ച, ഇടപ്പള്ളിയിൽ ജീവിക്കുന്ന വിശ്രുത വേദസാക്ഷിയായ വിശുദ്ധ ഗീവർഗ്ഗീസ് സഹദാ🔥❤️ #ഇടപ്പള്ളിപുണ്യാളൻ
Saint George pray for us ❤❤❤❤protect t us❤❤❤❤❤❤
താങ്ക്സ്
ഇങ്ങനെ. ഒന്നു.കാണാൻ. ഇത്. ഒരുക്കി.തന്ന.മോനെ.അനുഗ്രഹിക്കട്ടെ
Pls pray Saint Ghee Varghese for removing Corona virus from all of us and from the world
Gheevarghese sahadaayaeeeee njangalkk vendi apekshikkanaee🙏🙏🙏🙏🙏🙏
ഗോഡ് ബ്ലെസ് യു
Ok unnni. Oru ammma god bless you
*കുറെ ഏറെ അനുഭവങ്ങൾ ആണ് മനുഷ്യനെ മനുഷ്യൻ ആക്കുന്നത്..😊 ഇതൊക്കെ നേരിട്ട് കാണുക ഭാഗ്യം ആണ്..!!*
St George please pray for our family members for getting deliverance from all evils and sickness and for getting a very good marriage and job for our daughter Annu Thanks for blessings
May you be blessed and may the intercession of st. George help your family
God bless your family
Brother thank you good video God bless you
Amazing 😍🙏💞 Halleluyah 💓
Thanks God bless you
അഞ്ചു വയസ്സ് വരെ എന്റെ അമ്മയും അപ്പനും പറഞ്ഞു എനിക്ക് യേശുവിനെ അറിയാം.എഴുതാനും വായിക്കാനും അറിയാത്ത ആ അഞ്ചു വയസ്സിനുള്ളിൽ എനിക്ക് കിട്ടിയ യേശു എന്ന സ്നേഹനിധിയായ ദൈവത്തെ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങി ബൈബിളും വായിച്ചു അതിന്റെ വ്യാഖ്യാനങ്ങളും പല ആവർത്തി കേട്ടിട്ടും എനിയ്ക്കു കിട്ടിയിട്ടില്ല.
അതുപോലെ തന്നെയാണ് ഞങ്ങൾ കത്തോലിക്ക വിശ്വാസികൾക്കും. എഴുതപെട്ട ദൈവ വചനം കയ്യിൽ കിട്ടിയ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ വചനം തിരിച്ചും മറിച്ചും വ്യാഖ്യാനിച്ചു മനസ്സിലാക്കിയതല്ല ഞങ്ങൾ യേശുവിനെ...വിശ്വാസത്തിന്റെ തീ രണ്ടായിരം വര്ഷം അണയാതെ സൂക്ഷിക്കാൻ ഞങ്ങൾക്ക് ഞങ്ങളുടെ അമ്മയപ്പന്മാർ നൂറ്റാണ്ടുകളായി പറഞ്ഞും പരിശീലിപ്പിച്ചും വാമൊഴിയായും ഞങ്ങളിലേക്ക് പകർന്നു തന്ന തീക്ഷണത മതി. ഒരു പുസ്തകവും നോക്കാതെ ഞങ്ങൾ വിശ്വസിച്ച ആ വിശ്വാസം ഉണ്ടല്ലോ...അതാണ് യേശു ക്രിസ്തു.
അച്ചടിക്കപ്പെട്ട വചനം കയ്യിൽ കിട്ടുന്നതിനും എത്രയോ മുൻപേ യേശുവിനെ സ്നേഹിച്ചു അവനു വേണ്ടി രക്തസാക്ഷ്യത്തം വരിച്ചവരാണ് വിശുദ്ധർ...അവരിൽ ആദ്യ നൂറ്റാണ്ടുകളിൽ ഉള്ളവർ ബൈബിൾ വായിച്ചിട്ടുപോലും ഉണ്ടാവില്ല...ഏങ്കിലും അവർക്കു ഇന്ന് ബൈബിൾ വായിക്കുന്നവരേക്കാൾ, പഠിക്കുന്നവരേക്കാൾ യേശുവിനെ അറിയാമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.കാരണം ഇത്രയെല്ലാം യേശുവിനെ പഠിച്ചിട്ടും വ്യാഖ്യാനിച്ചിട്ടും യേശുവിനു വേണ്ടി മരിക്കാനുള്ള തീക്ഷണതയിലേക്കു ഇന്ന് അധികമാരും വരാത്തത് തന്നെ. വചന വ്യാഖ്യാനങ്ങളിൽ കുടുങ്ങി കിടക്കാതെ യേശു എന്ന ദൈവത്തെ ആത്മാവിനുള്ളിൽ അനുഭവിക്കുന്നവരാവാൻ എല്ലാവർക്കും സാധിക്കട്ടെ...
വിശുദ്ധരെയും രക്തസാക്ഷികളെയും കുറിച്ചുള്ള ദൈവ വചനം ഇതാ.. വെളിപാട് 6:9-11
" അവന്‍ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോള്‍: ദൈവവചനം നിമിത്തവും തങ്ങള്‍ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന്‍ യാഗപീഠത്തിങ്കീഴില്‍ കണ്ടു; വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില്‍ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര്‍ ഉറക്കെ നിലവിളിച്ചു. അപ്പോള്‍ അവരില്‍ ഓരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാര്‍ക്കേണം എന്നു അവര്‍ക്കും അരുളപ്പാടുണ്ടായി."
ഇതിൽ വ്യക്തമായി പറയുന്നു വിശുദ്ധരുടെ ആത്മാക്കൾ ദൈവത്തോട് നിലവിളിക്കുന്നു എന്ന്. ദൈവത്തോട് സംസാരിക്കാൻ വിശുദ്ധർക് സാധിക്കും എന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ.അതുകൊണ്ടു തന്നെ ഞങ്ങൾ കത്തോലിക്കർ വിശുദ്ധർ ഞങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ മുമ്പിൽ പ്രാർത്ഥിക്കും എന്ന് വിശ്വസിക്കുന്നു. യേശു പറഞ്ഞ ധനവാന്റെയും ലാസറിന്റെയും കഥയിൽ തന്നെ ധനവാൻ അബ്രാഹത്തോടു സംസാരിക്കുന്നുണ്ടല്ലോ.തന്റെ സഹോദരന്മാർ എങ്കിലും രക്ഷപ്പെടണം എന്നുള്ളത് കൊണ്ട് ലാസറിനെ അവരുടെ പക്കലേക്കു അയക്കാൻ ധനവാൻ അബ്രാഹത്തോടു അപേക്ഷിക്കുന്നു.ധനവാൻ ഒരു നീതിമാനായല്ല ബൈബിളിലിൽ പറയുന്നത്.ആ ധനവാനുപോലും സംസാരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ യേശുവിനു വേണ്ടി ജീവൻ ബലികഴിച്ച ആത്മാക്കൾക്കു എത്രയധികമായി ദൈവത്തോട് സംസാരിക്കാൻ സാധിക്കും ..
വചനം വളച്ചൊടിച്ചും മറച്ചു വെച്ചും വ്യാഖ്യാനിക്കുന്നവരിൽ നിന്നും എല്ലാവർക്കും എത്രയും വേഗം രക്ഷപെടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Great
God bless
Thanks God bless your family
@@sibithomas8252 🙏🙏🙏
@@aamiyoutubechannel8330 🙏🙏🙏
ചെറുപ്പത്തിൽ ഞാൻ ആദ്യoകേട്ട പുന്യാളൻറെ പേര്. ഒരുപാട് നന്ദി ഈ വീഡിയോ ഷെയർ ചെയ്തതിനു.
Thanks God bless your family
Thank you very much🙏🙏🙏
Thanks God bless your family
Thank u brother Saint will bless u and family pls dear Ghee Varghesey pls bless and pray for curing of our all skin allergies 🙏🙏🙏🌹🌹🌹
Thank u sooo much 🙏
St GeeVarghese pls pray for us dear brother Saint bless us🙏
My favourite saint 🎉🎉🎉
Praying that one day can visit all divine places with my dear ones🙏🙏🙏
Thank you verymuch...God bless you...very happy kanan sadechadel...
Thanks God bless your family, please share my video,subscribe
St. George pray for us🙏
Bro,
Thank you so much for uploading this video. God bless you..
വിളിച്ചാൽ വിളികേൾക്കുന്ന അരുവിത്തുറ വല്യച്ഛൻ 🙏
ആ ചങ്ങല കണ്ടപ്പോൾ മലാത്ത ഒരൂ ഫീൽ thank bro
Thanks God bless your family
Thank you universe thank you God and thank you anjals ❤❤❤
ഞാൻ ഗീവർഗീസ് പുണ്ണിയാളന്റെ അടിമ anu🙏🙏 കാത്തുകൊള്ളണമേ
പുണ്യാളൻ ഞങ്ങള്കായ് പ്രാർത്ഥിക്കണേ 👏
God bless your family, please share my video and subscribe
St George pray for me amen
May God bless you abundantly
St. George, Pray for me. Help me get rid of my sickness
Mrs Lissy Thomas Praise the Lord
Thanks God bless your family
Ente sahadhaye enne anugrahikkename..
ഗീവർഗീസ് സഹദാ ജീവിച്ചിരുന്നതിന് തെളിവ് പോലും ഇല്ലെന്ന് പറയുന്നവരുണ്ട്..... അങ്ങനെ പറഞ്ഞു വഴിതെറ്റിക്കുന്ന അവരുടെ മുന്നിൽ ഈ വീഡിയോ അനുഗ്രഹം ആകട്ടെ.....
Thanks God bless you family
Sathyam
Parishudha..Geevarughese Sahadha njagalkku veendi .Appeekshikkeenamee
ഉണ്ടെങ്കിൽ തന്നെ മനുഷ്യർക്ക് എന്ത് കാര്യം. അയാളുടെ പേരിൽ പണം ഉണ്ടാക്കുന്ന ശരിയല്ലാത്ത ബൈബിൾ ചവിട്ടിമെതിക്കുന്ന പന്നകൾക്ക് എന്തെങ്കിലും മെച്ചം ഉണ്ടാകമായിരിക്കും
thanks to God. parishudha Geevarghese s ahada njagalkku veedi appeekshikeenamee...
ഗീവർഗീസ് പുണ്യാളാ എന്നെ അനുഗ്രഹിക്കേണമേ
God bless your family
Thanks brother
Thanks.brother
എനിക്ക് ഒന്ന് കാണാൻ പോകാൻ സാമ്പത്തികം ഇല്ല അല്ലെ ഞാനും പോയേനെ
Kaanan dhaivam anugrahikum . God bless you
God with u ... Sure .... U will go....
Ithetha place
Where is this place??
ZX ZX z ZX MN m MN. Ss az ZX z ZX
Saint Ghee Varghese pray for us and bless us visudhikku vendy veera Charamam varicha punyavane njan vanangunnu
🙏
Thanks God bless your family
Thank you it was a great blessing.
Thanks God bless you family
Thanks God bless you family
Pls brother when utake changala, nothing will happen, umeditate upon Jesus, only Jesus can save us
വിശുദ്ധ ഗീവര്ഗീസ് സഹദായെ ഞങ്ങൾക്കുവേണ്ടി apekshikaname
God bless your family
Amen St george
Geevargheesu punyalanta video kanan sadhichadinu eshoku orayiram nanni
Thanks, God bless your family, please share my video, subscribe
Thank you brother
Thanks for the vedio achacha....✨
🔥👏
Ente ettavum priyapetta visudhananu Ghee Varghese njan Jerusalemil poyittund evide varano kanano pattiyilla sankadamund ini kanan pattumo aavo 🙏😪
ഗീവർഗീസ് പുണ്യാളൻ ആമേൻ
God bless your family please share my video, subscribe.
Thank you 🙏🙏🙏🙏
God bless your family, please share my video and subscribe
സഹദായുടെ തീരുന്നാൾ ആശംസകൾ❤️
Thanks God bless your family , please share my video subscribe
Ge varghese punyala ente manasile ipolathe agraham sadhichu tharaname
കാണാൻ കഴിഞ്ഞതിൽ സന്തോഷം
താങ്ക്സ്
St. Geevarghese prray for us.
God bless you 🙏
Thanks, God bless your family, please share my video and subscribe.
St. ജോർജ് pray for my family 🙏🙏🙏🙏🙏❤❤❤❤
ഗോഡ് ബ്ലെസ് യു
നമ്മൾ ഇന്ന് നമ്മുടെ വീടുകളിലും പള്ളികളിലും കാണുന്ന പുണ്യാളന്റെ ഛായ ചിത്രം വെള്ളക്കുതിര കാല് പൊക്കി നിക്കുന്ന പച്ച ഉടുപ്പ് ഇട്ട് ചുവന്ന പടച്ചട്ട പാറി നിക്കുന്ന ആ ചിത്രം അത് വരച്ചത് ആരാണെന്നു ആർക്കെങ്കിലും അറിയുമോ ❤ ഏതൊക്കെ ഛായ ചിത്രം വന്നാലും പുണ്യാളന്റെ മുഖം മനസ്സിൽ വരുന്നത് ആ ചിത്രം ആണ് ❤
ആമേൻ.. .....
Adipoli ayidundu
Thanks God bless you family
എൻ്റെ പുണ്യാളാ രക്ഷിക്കേണമേ
God bless your family, please share my video and subscribe
Amen 🙏🌹
Amen prisethalord enikku vendi prathekkaney myhelth nogood then uric acid & triglyceride udu then liverfatty then kindystone please for prying amen
Thanks God bless your family
Super my dear it is really great video god bless yoy
Thanks God bless your family
Hallelujah hosanna
Thanks God bless your family
❤❤🙏🙏🙏🙏🙏🙏🙏🙏❤❤ആമേൻ
Thanks, God bless your family, please share my video,subscribe
St georgene valare adikam veswasamane enekke cherupathil prathyakshanayittutte e vedeo kandathil santhoshikkunnu
Thanks, God bless your family, please share my video,subscribe.
St Georgebwas buried between Lebanon and Syria the tomb was shattered by OttomanTurks The relics saved by Orthodox bishops
Place
ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് പക്ഷേ അവതരണം കുറച്ചുകൂടി നന്നാക്കാം എന്ന് തോന്നുന്നു പ്രിയപ്പെട്ട സഹോദരങ്ങളെ എന്നുള്ള വാക്ക് ആവർത്തിച്ചു കേൾക്കുന്നതിൽ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
Thanks God bless you family
Hallelujah amen
God bless your family, please share my video and, subscribe
🙏🙏👌👌
Amen and god bless you.
St.George Pray for me
Eth aeth countryil aanu,thaankalude avatharanam kurach koode nannakanam annu oru request und
ഇത് പലസ്റ്റിനയിൽ എവിടെയാണ്.ഞാൻ പലപ്രാവശ്യം ഇസ്രയെലിൽ പോയിട്ടുണ്ട്.
Jerusalem ,Lod place
Thnkzz brother..
Ok, God bless your family. please share my video and,subscribe.
❤❤❤❤
How and why he has been killed
Monea. Onnu prarthikkkada. Nigalkku. Okkea. Nearittu rithokkea. Kanan. Baaayam undu. Thank god
Camera quality is very poor
Ameen
Iam too shocked when hear this incident..........