ഇനി യൂട്യൂബ്, FB, വീഡിയോസ് പഴയ TVയിലും കാണാം How to use anycast in old model TV from Amazon.com

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ •

  • @hameedorbit
    @hameedorbit  4 роки тому +33

    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    ua-cam.com/users/OrbitTips
    താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.

  • @SanjuTechy
    @SanjuTechy 6 років тому +56

    Nice

  • @Light-sc5dy
    @Light-sc5dy 4 роки тому +4

    ഇത്തരം അറിവുകൾ എന്തു മാത്രം സന്തോഷ മാണെന്നറിയുക ബിഗ് സല്യൂട്ട് ഹമീദ് ബിഗ് സല്യൂട്ട്

  • @anugrahkumar3060
    @anugrahkumar3060 4 роки тому

    Chetta ee pazaya podi adicha electronic circuit board clean cheyyunnathu egana ennu parajutharumo
    Petrol aano thinner aano nallathu clean cheyyan

  • @nandu686
    @nandu686 6 років тому +2

    ഞാൻ ഇതിന്റെ വീഡിയോ നോക്കി നടക്കയെരുന്നു ഇതിന്റെ വീഡിയോ ഇട്ടത് കൊണ്ട് വളരെ ഉപകാരം അയ്‌ thanks chetta

  • @haridasg6694
    @haridasg6694 5 років тому

    ഹമീദിന്റെ വീഡിയോ മുഴുവനും കാണുക. എന്റെ 19 വർഷം പഴക്കമുള്ള BPL 25" tv ഇന്ന് പുതിയ ഒരു tv ആയി. ഞാൻ anycast ന് പകരം Amazon fire tv stick ഉപയോഗിക്കുന്നൂ. മലയാളം ചാനലുകൾ ഫ്രീ ആയി കാണാം. Thanks Hameed.

  • @6111rafi
    @6111rafi 6 років тому +1

    sir .computer monitor Lcd hdmi cabe kitumo combuter lcd moniter tv aki use cheyananu

    • @hameedorbit
      @hameedorbit  6 років тому

      HDMI TO VGA കൺവെർട്ടർ കിട്ടും. 380/-

    • @6111rafi
      @6111rafi 6 років тому

      Hameed Orbit nighalude shopil undho

  • @jomoljins4497
    @jomoljins4497 3 роки тому +1

    LG Computer monittaril VGA femail port ആണ് ഉള്ളത് ഇതിലേക്ക് connect ചയ്യാനുള്ള connector ന്റെ പേര് എന്താണ് . Any cast, chrome cast ഇവ ഒന്നു തന്നെ ആണോ

  • @തുവ്വാനൂർക്കാരൻ

    ഓപ്പോ f17 LG yude 24 inch hdmi port ulla tv yil connect aavo

  • @sjohn1728
    @sjohn1728 4 роки тому +1

    Ente phone realme XT ithil ninnu cast cheythu tv kanan pattumo? Tv Panasonic LCD. HDMI Port undu. Njan entha vangentathu? Hameed please reply

  • @rithyoos
    @rithyoos 4 роки тому +2

    hdmi to RF converter undo?

  • @movieemotionalscenes5221
    @movieemotionalscenes5221 5 років тому +1

    *Lcd t v ആണ് പ്ക്ഷ് ചുമരിൽ വച്ചത് കാരണം hdmi port ല്‌ conect ചെയ്യാൻ പറ്റുന്നില്ല അത് കൊണ്ട് av to hdmi converter ഉപയോഗിച്ചാൽ anycast conect ചെയ്യാൻ സാധിക്കുമോ?*

  • @chanduramgopalakrishnan8765
    @chanduramgopalakrishnan8765 4 роки тому

    Hi nice video, how to know if the Infinix hot 8 phone is mhl compatible? Pls let us know thank you

  • @lalsonlalby9958
    @lalsonlalby9958 3 роки тому +1

    ഈ ഡിവൈസ് എൽസിഡി ടിവിയിൽ കണക്ട് ചെയ്യാൻ പറ്റുമോ

  • @ullasfrancis5565
    @ullasfrancis5565 3 роки тому +1

    My samsung phone a10s is not able to connect any cast how to connect any cast please tell

  • @reddevil3085
    @reddevil3085 3 роки тому

    Lg old model tvyil kaanan pattumo.. Reply

  • @alexkv1567
    @alexkv1567 5 років тому +1

    ഞാൻ hdmi യും anycast ഉം ഉപയോഗിച്ച് crt tv യിൽ connect ചെയ്തു video play ആവുന്നുണ്ട് പക്ഷെ audio sound work ആവുന്നില്ല എനിക്കെന്താ ചെയ്യണ്ടതെന്നറിയില്ല please ഒന്ന് help ചെയ്യാമോ ഞാൻ redmi note 4 ആണ് use ചെയ്യുന്നത്

  • @hariwelldone2313
    @hariwelldone2313 4 роки тому

    Ithu mhl support cheyyatha phoneil upayogikkanulla metjod ano

  • @revichakiar1
    @revichakiar1 6 років тому +5

    Hello sir..
    Can I connect my LED TV to my 5.1 pc speakers??

  • @abdulgafoorb.v3152
    @abdulgafoorb.v3152 4 роки тому +1

    ഫോണിലെ സെറ്റിംഗ് സ് എവിടെയാണെന്ന് പറയാമൊ MHL Cable Support ചെയ്യാത്ത ഫോണിൽ പകരം APP ഉണ്ടൊ

  • @MadTechMalayalam
    @MadTechMalayalam 6 років тому

    HDMI converter hd video alle play cheyan pattuvollallo

    • @MadTechMalayalam
      @MadTechMalayalam 6 років тому

      Appol hd sadharna tvyil support cheyumo

    • @hameedorbit
      @hameedorbit  6 років тому

      അല്ല, എല്ലാം പറ്റും.

  • @hameedorbit
    @hameedorbit  6 років тому +9

    ഇന്റർനെറ്റ് വേണ്ട, ഫോണിനെ TV ആക്കാം.
    ua-cam.com/video/1i-C-0mmLgU/v-deo.html
    ഫോണിലേതെല്ലാം കേബിൾ വഴി ഏതു TVയിലും കാണാം.
    ua-cam.com/video/UQG7fHDdO8U/v-deo.html

    • @mikdhadmikku
      @mikdhadmikku 6 років тому

      Tv യിൽ ഡിസ്പ്ലേ ഫോൺ സ്‌ക്രീൻ വരുന്നില്ല

    • @venugopalkn1890
      @venugopalkn1890 5 років тому

      Hameed Orbit is

    • @cyrusmp8844
      @cyrusmp8844 5 років тому

      ആലപ്പുഴയിൽ എവിടേയ് നിന്നും വാങ്ങാൻ സാധിക്കും

    • @yelyemtec1403
      @yelyemtec1403 5 років тому

      Ella phonum kayyillallo

    • @Vysak534
      @Vysak534 5 років тому

      Hameed Orbit

  • @bibinbenny3540
    @bibinbenny3540 2 роки тому

    Usb port illatha dvdiyil ussb conect cheyyan vello vazhiyum undo

  • @aminuabdulrahiman3002
    @aminuabdulrahiman3002 4 роки тому

    Njagal use cheaunnu
    Very best anu

  • @jinujoy1623
    @jinujoy1623 3 роки тому +1

    ഞാനും വാങ്ങി പക്ഷെ ഉപയോഗിച്ചപ്പോൾ വീഡിയോ scratch ആയതു പോലെ സ്റ്റക്കായിട്ട് നില്കുന്നു ഇതിനു എന്തെങ്കിലും ചെയ്യാൻ പറ്റുമോ മറുപടി തരണമേ plz

  • @sasikumarv1954
    @sasikumarv1954 4 роки тому +2

    Redmi 7 pro l ith work cheyumo?

  • @sathyansathyansathyansathy675
    @sathyansathyansathyansathy675 4 роки тому +4

    സാധാ tv il zee kerala hotstar എന്നിവയിലെ സീരിലിലെ സൗണ്ട് മാത്രമേ കേൾക്കുന്നുള്ളു പിക്ചർ കാണാൻ എന്താ ചെയ്ക പ്ലസ് reply me

    • @Prajinrock
      @Prajinrock 3 роки тому

      Cable connect cheythirikunnathil mistake undakam.. vere oru TV/Monitor il work cheyunundo ennu check cheythu noku..

  • @Rctoonerabura
    @Rctoonerabura 4 роки тому +1

    Hameedkka amazonil 750$ കിട്ടുന്ന hd1080 p action ക്യാമറ നല്ലതാണോ plees replay

  • @Spierdalaj_69
    @Spierdalaj_69 6 років тому +1

    Ikka ee wireless charger undakaan enameled copper wireum pinne oru 2n2222a transistorum vech saadhikkumo

    • @hameedorbit
      @hameedorbit  6 років тому

      നോക്കാം ബ്രോ.

  • @safeersafeer7568
    @safeersafeer7568 3 роки тому

    Old computer Il ok ano

  • @ajiththokkot887
    @ajiththokkot887 6 місяців тому

    ഇങ്ങനെ കണക്ട് ചെയ്താൽ സൗണ്ട് നമുക്ക് TV യില് ആണോ കിട്ടുക
    Mobile ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്താൽ ഹോം തീയേറ്റർ ആയി കണക്ട് ചെയ്തത് ഉപയോഗിക്കാൻ പറ്റുമോ
    വീഡിയോ പ്രൊജക്ടറിലും ഓഡിയോ ഫോൺ ബ്ലൂടൂത്ത് വഴി ഹോം തീയേറ്ററിലും ചെയ്യാൻ പറ്റുമോ

  • @drbalamurali
    @drbalamurali 6 років тому

    Good, ഉപകാരപ്രദം, ഇനിയും പ്രതീക്ഷിക്കുന്നു.

  • @ashrafri6287
    @ashrafri6287 3 роки тому

    Lcd tv aayitt connect cheyyan patto??

  • @abdulkadhirpa617
    @abdulkadhirpa617 4 роки тому

    Enycast(1000 R.S) ഞാൻ വാങ്ങി പക്ഷെ വർക്കാകുന്നില്ല.എന്റെ ഫോൺ galaxy G2 Pro ആണ്.hdmi പോർട്ടുള്ള foxin display (computer display) ആണ് ഉപയോഗിക്കുന്നത്. കണക്ടാകുന്നുണ്ട് morror ആകുന്നില്ല.എന്താണ് പരിഹാരം

  • @srdhruvzz5574
    @srdhruvzz5574 3 роки тому

    Converter nerittu kodukkan pattumo plz rpy njan vangichu pakshe settavunnilla plz replay brosss

  • @RiDer-oh5gq
    @RiDer-oh5gq 6 років тому

    Nyyz video
    Etu work cheyyan WiFi network weeno

    • @hameedorbit
      @hameedorbit  6 років тому +1

      ഹോട്ട്സ്പോട്ട് വേണ്ട. വൈഫൈ ഓണക്കിയാൽ മാത്രം മതി.

    • @RiDer-oh5gq
      @RiDer-oh5gq 6 років тому

      Phonile WiFi etil connect cheytaal matiyaavum alle

    • @hameedorbit
      @hameedorbit  6 років тому +1

      @@RiDer-oh5gq yes

  • @sha30576
    @sha30576 3 роки тому

    വിവോ v7plus ഫോണിൽ കിട്ടുമോ എന്താ വില

  • @sasidharanc2281
    @sasidharanc2281 4 роки тому

    Chetta, Ithinu net aavasyamundo

  • @jijoos09
    @jijoos09 5 років тому

    Aa sadanam vedikkathe TV yil kanan Patto mashe

  • @UnniKrishnan-ic7up
    @UnniKrishnan-ic7up 6 років тому

    Polichu bro iniyum
    ith *Polathe Videos* pratheekshikkunnu

  • @GoldenEagle4444
    @GoldenEagle4444 4 роки тому +1

    Bro ithu original product ala, google anycast anu orginal vila kuduthalanu

  • @abhinaveey
    @abhinaveey 4 роки тому

    Bro ithu Google meet ,zoom ivyil wark akumo

  • @narashimanchelvan1971
    @narashimanchelvan1971 4 роки тому

    Very useful video for me thanks for u r video I am expecting some more 🙏👍

  • @SpyGod_MR
    @SpyGod_MR 6 років тому

    Adipoli video...ellaarum kaanan aagrahicha video malayalathil...malayalathil njaan vere channel il onnum ithu kandilla

  • @sreevisakhvidyadharan
    @sreevisakhvidyadharan 4 роки тому

    Bro aapol modom il nu same time il wifi use chiyan pattumo???

  • @tharamol7301
    @tharamol7301 4 роки тому +2

    Sony LCD TV yil oppo A3 S connect cheyyan pattumo? Pls reply

  • @sudheerpappachan
    @sudheerpappachan 4 роки тому

    Samsung j7 mhl cables support cheyyumo

  • @munshide6306
    @munshide6306 4 роки тому +1

    പഴയ tv kanat cheyyan venda sasan evidunn kitum

    • @munshide6306
      @munshide6306 4 роки тому +1

      ഉത്തരം വേഗം തരുമോ

  • @santhoshkumarm6379
    @santhoshkumarm6379 4 роки тому

    Vivo Y21L phone il support cheyumo

  • @kochivlogskv2928
    @kochivlogskv2928 4 роки тому +12

    Sound കിട്ടുമോ?

  • @anaschmkanas4053
    @anaschmkanas4053 4 роки тому

    Bro super congrats

  • @choonda9168
    @choonda9168 5 років тому +1

    ഇത് iphone il സപ്പോർട്ട് ചെയ്യുമോ

  • @alkhaibermedia3708
    @alkhaibermedia3708 6 років тому

    Sun direct setupbox-ലെ USB ൽ കണക്ട് ചെയ്യാമോ.?

  • @sumag5884
    @sumag5884 4 роки тому

    Smart tv yill ethe metrd mathiyo

  • @amaljith908
    @amaljith908 4 роки тому +1

    Vivo connect to sony tv

  • @sister_ties
    @sister_ties 6 років тому +7

    മൊബൈലിൽ നിന്ന് Live ആയിട്ട് Projector അല്ലെങ്കിൽTV യിലോ കാണാൻ മാർഗമുണ്ടോ?

    • @hameedorbit
      @hameedorbit  6 років тому +2

      ഇത് ലൈവ് തന്നെയാണ് ബ്രദർ.

  • @arunlal5328
    @arunlal5328 5 років тому

    Whether sound of video can share Through the device

  • @5STARSFAMILY555
    @5STARSFAMILY555 4 роки тому

    ഇത് കാറിൽ ഉപയോഗിക്കാൻ പറ്റുമോ

  • @vjchannel9271
    @vjchannel9271 6 років тому

    Hloooo..ithil lcd monitr use cheyyan sadhikoo

  • @aman3092
    @aman3092 4 роки тому

    Old tv yil connect cheyyan ulla HDMI converter(white box) ee devicinte koode thanne kittumo?

  • @gireeshgopal7261
    @gireeshgopal7261 5 років тому +8

    Mr. ഹമീദ്, ഞാൻ ഇത് വാങ്ങി കണക്ട് ചെയ്തു. പക്ഷേ 1മിനിറ്റ് കഴിയുമ്പോൾ കളർ പാറ്റേണുകൾ മാത്രമായി നോ സിഗ്നൽ എന്ന് കാണിക്കുന്നു. ഫോണിൽ കട്ടാകുന്നില്ല. ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ

    • @hameedorbit
      @hameedorbit  5 років тому +2

      9447773782 whatsapp only

    • @krishnaphotosvideos9742
      @krishnaphotosvideos9742 5 років тому +1

      എനിക്ക് ഇങ്ങനെ തന്നെയാണ് സംദവിച്ചത് വെറുതെ ഈ വീഡിയോ കണ്ടു ഈ സാധനം വാങ്ങി പൈസ പോയി

    • @pavisvloge
      @pavisvloge 5 років тому

      ഒലക്ക ഈ മണ്ണാങ്കട്ട ഞാനും വാങ്ങി പക്ഷേ 5 മിനിട്ട് കിട്ടും പിന്നെ സ്റ്റിൽ ആയി നിൽക്കും ഒരനക്കവുമില്ല റിസെറ്റ് ചെയ്ത് മടുക്കുബോൾ ഇട്ടേച്ചു പോകും
      വെറുതേ പണം കളയാൻ ഓരോ കുന്തം

    • @shanuzzvlog2827
      @shanuzzvlog2827 4 роки тому

      @@hameedorbit എനി കാസ്റ്റ് എത്ര ചെയ്തിട്ടും റെഡിയാവുന്നില്ല ഒന്നു വന്നു ശരിയാക്കിത്തരുമോ പ്ലീസ്

  • @niginvj9487
    @niginvj9487 6 років тому

    Chetta apol.vedyo TV yil kanupol mob on ayi thanne erikumo

  • @fiyanym
    @fiyanym 6 років тому +5

    Otg cable il hdmi koduthal work aavumo

  • @hishamn8121
    @hishamn8121 3 роки тому

    Hlo etraya paisa sathanathenh

  • @prineeshck4148
    @prineeshck4148 4 роки тому

    Sadha tv connect cheyyyumpol TV ill koodi സൗണ്ട് കേൾക്കുമോ sir

  • @muneermunna9084
    @muneermunna9084 6 років тому

    Ete phone xperia l1 anu ithu projectoril workakumo

    • @hameedorbit
      @hameedorbit  6 років тому

      Yes

    • @Haseenpc
      @Haseenpc 6 років тому

      +Hameed Orbit njan. ithu vangichu.but Lenovo k6 poweril screen mirroring kanunnilla. ithil saadhyamaavunna oru screen mirroring app paranju thraamo?

    • @muneermunna9084
      @muneermunna9084 6 років тому

      @@Haseenpc mirroring 360 sender enna app eduthal mathi

  • @akkuvlogs3305
    @akkuvlogs3305 5 років тому

    USB seaport avunna phone ilum pattumo

  • @binujohn925
    @binujohn925 5 років тому

    Phonele camara eduthal kanan pattumo

  • @abhisimpletips5033
    @abhisimpletips5033 5 років тому +1

    എങ്ങിനെയാണ് Smart TV യിൽ WiFi കണക്ഷൻ കൊടുക്കുക

  • @paulson1368
    @paulson1368 4 роки тому

    Good video.This video is very useful

  • @joyammajoy5817
    @joyammajoy5817 4 роки тому

    ഇക്ക ഞാൻ anycast മേടിച്ചു tv യിൽ support ഉം ആണ് but എന്റെ ഫോണിലെ videos ഒന്നും tv യിൽ കാണുന്നില്ല. എന്റെ ഫോൺ samsung j4plus ആണ്. ഒന്ന് help ചെയ്യുമോ please. ഫോണും, device ഉം connected ആണ്. But അറിയില്ല.

  • @koyakuttyk5840
    @koyakuttyk5840 3 роки тому

    ഓപ്റ്റിക്കൽ കേബിൾ നെറ്റ് wi fi
    ഷൂട്ടാകുമോ

  • @amaljos9148
    @amaljos9148 5 років тому

    Phone redmi alle

  • @rajaneacharathrajaneachara5427
    @rajaneacharathrajaneachara5427 5 років тому +1

    Bro ith LED TV kannan pattumo?
    Ella phonilum pattumo?
    Plz reply?

  • @nandhuraj1337
    @nandhuraj1337 5 років тому +3

    Bro HDMI cable മാത്രം മതില്ലേ

    • @samsheercoorg6654
      @samsheercoorg6654 5 років тому +1

      njan edukandu saadanam vaangi .ad work cheiyyunnilla

  • @rageshjaison4618
    @rageshjaison4618 6 років тому

    Bro... njan e sambhavam connect cheythu wifi vach. But net ON aakan patanila. UA-cam video kanan.
    Nta phoneill display sharing ela. Oru app vachanu connect cheythath. T.v yill mob screen alam vanu... pic videos alam. But net on cheyano youtube video kananoo patunilaa.

    • @hameedorbit
      @hameedorbit  6 років тому

      ഏത് ആപ്പ് ആണ് ഉപയോഗിച്ചത്?

    • @rageshjaison4618
      @rageshjaison4618 6 років тому

      Airpincast

    • @rageshjaison4618
      @rageshjaison4618 6 років тому

      All connect app download cheythu pic video k tvyill kanan patunude. Mobil screen athupola thana t.v yill kanan kazhiyunila.

  • @movieemotionalscenes5221
    @movieemotionalscenes5221 5 років тому

    *Dlna കോൺകറ്റ് അവുന്നുണ്ട് പക്ഷേ you toube ഉപയോഗിക്കാൻ എന്ത് ചെയ്യണം lava അണ് ഫോൺ. ,ഫോണിലുള്ളത് കാണാൻ പറ്റുന്നുണ്ട്*

  • @yuberqueen
    @yuberqueen 4 роки тому

    പാനല് കംപ്ലയിന്റ് ആയ led ടിവിയുടെ ബോർഡ്‌ ഇൽ നിന്ന് അനലോഗ് വീഡിയോ ഔട്ട്‌ എടുക്കാൻ എന്ധെങ്കിലും ഐഡിയ ഉണ്ടോ??

  • @topstylehomepaintingservices
    @topstylehomepaintingservices 5 років тому

    നിങ്ങൾ എത്ര മനോഹരമായിട്ടാണ് വീഡിയോ ചെയ്യുന്നത് ആൻഡ് ടിപ്സ് ഒന്നു പറഞ്ഞുതരാമോ ഏത് ആപ്ലിക്കേഷൻ ആണ് ഉപയോഗിക്കുന്നത്

  • @shafeekm0734
    @shafeekm0734 4 роки тому +1

    വീഡിയോ ക്കൊപ്പം ഓഡിയോ കേൾക്കാൻ പറ്റുമോ??

  • @shibinmozad
    @shibinmozad 6 років тому

    സൂപ്പർ ആയിട്ടുണ്ട് ഹമീദിക്കാ .

    • @hameedorbit
      @hameedorbit  6 років тому

      താങ്ക്സ് ബ്രോ.

  • @lorancedthekkoodan
    @lorancedthekkoodan 5 років тому

    How much price and plz send link

    • @hameedorbit
      @hameedorbit  5 років тому

      ലിങ്ക് വിഡിയോയുടെ താഴെയുണ്ട്.

  • @samsheercoorg6654
    @samsheercoorg6654 5 років тому

    onn edine kurich parayo hdmi cabel av2mini yannadumaai connect cheidu tv varunnillallo

  • @excitementfilms5903
    @excitementfilms5903 6 років тому

    Anycastil wireum kitumo

    • @hameedorbit
      @hameedorbit  6 років тому

      ഇതിലേക്ക് പവർ കൊടുക്കാനുള്ള usb കേബിൾ ഉണ്ടാകും.

  • @EXPATLIVE-uk7bo
    @EXPATLIVE-uk7bo 4 роки тому

    വീട്ടിലെ വൈഫൈ ഇല്ലെങ്കിൽ എന്ത് ചെയ്യും. വൈഫൈ എന്ന് ഉദ്ദേശിച്ചത് വീട്ടിലെ ഇന്റർനെറ്റ് ഉള്ള വൈഫൈ ആണോ, അതാ ഉപകരണത്തിൽ നിന്ന് വരുന്ന വൈഫൈ ആണോ, o

  • @ലാസർഎളേപ്പൻ-ധ7ഴ

    പൊളിയാണ് കേട്ടാ....

    • @hameedorbit
      @hameedorbit  6 років тому

      താങ്ക്സ് ബ്രോ.

  • @rejimathew8234
    @rejimathew8234 4 роки тому

    Redmi Note 7S phonil ithu cheyamo?

    • @sarathchandrancr5865
      @sarathchandrancr5865 4 роки тому

      എനിക്കും ഇതേ സംശയം ഉണ്ട്

  • @mechanical9103
    @mechanical9103 4 роки тому

    വൈഫൈ ക്യാമറ tv ആയി കണക്ട് ചെയ്യാൻ പറ്റോ

  • @shamsudheenmanushmsu2157
    @shamsudheenmanushmsu2157 4 роки тому

    ഈ വീഡിയോയിൽ പറഞ്ഞ എല്ലാം ചൈതു പക്ഷെ wifi ഓണാക്കീട്ട് Sattingsil പോയപ്പോൾ. More. എന്ന് കാണാൻ കഴിഞ്ഞില്ല. എന്ത് ചെയ്യാം

  • @dixonmarcel5985
    @dixonmarcel5985 4 роки тому

    Good Idea Bro...

  • @topstylehomepaintingservices
    @topstylehomepaintingservices 5 років тому

    ഈ വീഡിയോ സൂപ്പറായിട്ടുണ്ട്

  • @majibilu3650
    @majibilu3650 4 роки тому

    ഓരേ ടൈമിൽ wifi ഇന്റർനെറ്റ്‌ ഫോണിൽ പറ്റുമോ

  • @anandhu5184
    @anandhu5184 6 років тому

    Projector WiFi support illa phone vazhi connect cheyan kazhiyumo

  • @withlife6505
    @withlife6505 5 років тому

    Lenovo 6600+ support cheyyumo ? Price

  • @honeylal5091
    @honeylal5091 6 років тому

    how can i connect my samsung J7 6 toLED tv....???not smart view option at my phone

    • @hameedorbit
      @hameedorbit  6 років тому

      Install 'all connect' app from play store

  • @print742
    @print742 6 років тому

    IR blaster kittan vazhiyundo??

    • @hameedorbit
      @hameedorbit  6 років тому

      നമുക്ക് ചെയ്യാം ബ്രോ

    • @print742
      @print742 6 років тому

      @@hameedorbit ഒരു വീഡിയോ ഇടാമോ

  • @sureshas690
    @sureshas690 3 роки тому

    google meet പോലുള്ള പരിപാടി പഴയTv യിൽ കാണാൻ പറ്റുമോ bro?

  • @AjithKumar-it9kh
    @AjithKumar-it9kh 3 роки тому

    വാങ്ങാനുള്ള സെെറ്റ്/ലിങ്ക് പറയാമോ..

  • @shajishaji4836
    @shajishaji4836 5 років тому

    വൈ ഫൈ ഇല്ലാതെ മൊബൈലിലെ ഡൌൺ ലോഡിങ് വീഡിയോ led tv ഇൽ കാണാൻ ഈ സിസ്റ്റം വഴി പറ്റുമോ

  • @lijohnsebastian1491
    @lijohnsebastian1491 5 років тому

    What is made in