ഇത് ചാർജ് ചെയ്യാൻ കരണ്ട് വേണ്ടേ ഇത് എത്ര ദിവസം നിൽക്കും എന്നാണ് പറഞ്ഞത് പറയുമ്പോൾ മനുഷ്യനെ പറ്റിക്കാതെ രീതിയിൽ പറയുക 400-500 കൊടുത്താൽ നല്ല കമ്പനി ബൾബുകൾ കിട്ടും അത് വാങ്ങി ഉപയോഗിക്കുക പറ്റിക്ക പെടാതെ ഇരിക്കുക
ഇൻവെർട്ടർ വെളിച്ചം കിട്ടാൻ മാത്രം അല്ല കേട്ടോ ഇൻവെർട്ടർ വാങ്ങാതെ ഇത് വാങ്ങി ഇട്ടാൽ. ഫാൻ. ടീവി. ഫ്രിഡ്ജ് എല്ലാം വർക് ചെയ്യുമോ ഇൻവെർട്ടർ ആവിശ്യം ഇൻവെർട്ടർ തന്നെ വേണം കേട്ടോ
ബൾബ് തിരെ കത്തിക്കാതിരുന്നാൽ എത്ര മണിക്കൂർ ബാക്കപ്പ് കിട്ടും - ബായ് - ശിയാണ് ഇത് ചില്ലറ കളിയല്ലല്ലോ - മുങ്ങി കുളിക്കരുത് ചെവിയിലേക്ക് വെള്ളം പോയാൽ തലച്ചോറ് ഒലിച് വരും ശ്രദ്ധിക്കണം - ഇതു പോലത്തെ ഐറ്റം ഇനിയും വല്ലതുമുണ്ടോ?
മാറുന്ന കാലത്തിനും ടെക്നോളജി ക്കും അനുസരിച്ച് അപ്ഡേറ്റ് ആകാത്തവർക്ക് ഇങ്ങനെ പലതും തോന്നും. അതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. ആദ്യം വീഡിയോ മുഴുവൻ കണ്ട് ഇതിൻറെ വർക്കിംഗ് എങ്കിലും പഠിക്കാൻ ശ്രമിക്കൂ..
താങ്കൾ ഇതിൽ ഏത് കമ്പനിയുടെ പ്രതിനിധി ആണ്? ഇതിൽ ഒരു കമ്പനിയുടെയും പ്രോഡക്ടുകളെ ഒന്നും കുറ്റപ്പെടുത്തിയിട്ടില്ല, ഓരോന്നിനെയും ടെക്നോളജി മാറ്റങ്ങളാണ് പറയുന്നത്. ആദ്യം വീഡിയോ മുഴുവൻ കാണുക..
അല്ല ബ്രോ എന്താണ് നിൻറെ വില അല്ല മോനേ ഇത് കിട്ടാൻ എന്ത് വഴിയുണ്ട് ഈ ബൾബിന് പരസ്യം ഒരു മാസം മുമ്പേ ഞാൻ കണ്ടതാണ് അന്ന് ഞാൻ ഇതിൽ പറഞ്ഞ ഒരു വിവരവും അറിയുന്നില്ലല്ലോ
ഇത്ര എല്ലാം മൊഞ്ചാക്കി പറഞ്ഞ താങ്കൾക്ക് ഇതിൻ്റെ വിലയും കൂടി പറയുന്നതിൻ എന്താണ് ട്ടിസ്റ്റ്' പിന്നെ ബൾബിന് മാത്രമായി ഓൺ ഓഫ് സ്വിച്ച് ഇല്ലാത്തത് ഒരു കുറവ് തന്നെയാണ് '
ഈ ബാറ്ററി വെച്ച് ദിവസങ്ങളോളം ഫാൻ കൂടി കറക്കുന്ന മാജിക് കൂടി ഒന്ന് പറയണം boss
വിലയെത്ര? ബാറ്ററി വില എത്ര? എത്ര കാലം നിലനിൽക്കും? അവസാനം ഇൻവെർട്ടർ വെക്കുന്നതിനേക്കാൾ ചിലവ് വരുമോ? അതെല്ലാം അറിയണം.
😂
Maid in China
🙂
😂😂
Njan vaangi 2 piece.piece rate 210.Good product
Video idumpol product inte price paranjukoode?
ഇൻവർട്ടർ ഉപയോഗിക്കുന്നവർക്ക് കറൻ്റ് ബില്ല് കൂടും
മറ്റ് ആവശ്യങ്ങൾ ഇല്ലാത്തവർക്ക് ഇത് പോലത്തത് ഉപയോഗിക്കുന്നതാണ് നല്ലത്
ഇത് അപ്പടി വിശ്വസിക്കേണ്ട. ഒരെണ്ണം വാങ്ങി നോക്കിയിട്ട് മതി.🤔😱🤗
ഇൻവർട്ടർ ഉണ്ടെങ്കിൽ ഫാനും മിക്സിയും. ബൾബും വർക്ക് ചെയ്യും... കൂടി പോയാൽ 4 മണിക്കൂർ കത്തും ഈ ബൾബ്.. പിന്നെ അടുപ്പിൽ ഇട്ടാൽ കത്തും പത്ത് മിനിട്ട്😂😂😂😂
Fanum mixi yum bulb um work cheyunna inverter inu price ethrayanu sir
Cost please
വില പറഞ്ഞില്ല
കറന്റ് പോയാൽ മാസങ്ങളോളം എങ്ങിനെയാണ് ചാർജ് നിൽക്കുന്നത്
😂😂ഓൺ ആക്കാതിരുന്നാൽ 😜മതി 😄😄😄മാസങ്ങളോളം ചാർജ് കുറയില്ല 😂
ഒന്ന് ഒന്നര തള്ളു 😂
2200mah രണ്ട് ബാറ്ററി 300 രൂപ കൊടുക്കണം പിന്നെ എൽഇഡി ബൾബ് 150 രൂപ പിന്നെ അതിൻറെ കവർ 60 എല്ലാം കൂടി 510 രൂപ
Super item
ഞാൻ വാങ്ങി കുഴപ്പമില്ല price 290❤
എന്താണ് വില
ഇത് എങ്ങനെ ഓർഡർ ചെയ്യുന്നത്
വില അറിയാൻ കണിയാനെ വിളിക്കണം
Tv ilum ee battery aano idandath chetta
അതിനുള്ള ബാറ്ററി വേറെ വരുന്നുണ്ട് ചേട്ടാ
How many watts?
അതിൻ്റെ വിലകൂടി അറിയിക്കണമായിരുന്നു.
ഫാൻ ആണ് വേണ്ടത്...
Ihinu 390 kodukkanam
madein kunnamkulam
No garranty
Charging സമയം കത്താത്തതുണ്ടോ? അതായത് കറണ്ടില്ലാത്തപ്പോൾ മാത്രം കത്തണം ?
Very good system. How much does it cost?
Price paranjila
നോക്കാം ☺️
Super.ietam.how.many.price.this.
Price ethra
ഇതിന്റെ വില എത്രയാ സഹോദരാ...
അതും കൂടി പറയാമായിരുന്നില്ലേ
വാട്ട്സ്ആപ്പ് ചെയ്താൽ എല്ലാ ഡീറ്റെയിൽസും കിട്ടും
യൂട്യൂബ് നാപ്റ്റോ❤😅🎉
ഇതു പോലെ വേറേ കമ്പനികൾ ഇറക്കി വില കുറയുമ്പോൾ ഇതിന്റെ വില പറഞ്ഞാൻ മതി.
Indo brand ല്‍ ഉള്ള LED bulb ബാറ്ററിയൗടെ ഉള്
ഇത് ചാർജ് ചെയ്യാൻ കരണ്ട് വേണ്ടേ ഇത് എത്ര ദിവസം നിൽക്കും എന്നാണ് പറഞ്ഞത് പറയുമ്പോൾ മനുഷ്യനെ പറ്റിക്കാതെ രീതിയിൽ പറയുക 400-500 കൊടുത്താൽ നല്ല കമ്പനി ബൾബുകൾ കിട്ടും അത് വാങ്ങി ഉപയോഗിക്കുക പറ്റിക്ക പെടാതെ ഇരിക്കുക
നായയെ ഓടിക്കാനുള്ള Sensor ബസ ർ Bulb ഓണാക്കിയിട്ട് വീട്ടിലുള്ളവർക്ക് ഉറങ്ങാനും പറ്റുന്നില്ല,നായയും ഓടുന്നില്ല., നായർക്ക് ഉറങ്ങാനും പറ്റുന്നില്ല
ഇൻവെർട്ടർ വെളിച്ചം കിട്ടാൻ മാത്രം അല്ല കേട്ടോ ഇൻവെർട്ടർ വാങ്ങാതെ ഇത് വാങ്ങി ഇട്ടാൽ. ഫാൻ. ടീവി. ഫ്രിഡ്ജ് എല്ലാം വർക് ചെയ്യുമോ ഇൻവെർട്ടർ ആവിശ്യം ഇൻവെർട്ടർ തന്നെ വേണം കേട്ടോ
Pwer bank ippo, ellarum use cheyundu...apo.oru usb connecting led light vangichal problem solved
460 rs
ഇബുൽബ് റേറ്സ് എത്രയാണ് വിലയും gyartandiyl
👍
ലുമെൻസ് എത്രയാണെന്ന് പറയുന്നില്ല വില പറയുന്നില്ല വറന്റി പറയുന്നില്ല കമ്പനി മേൽവിലാസം പറയുന്നില്ല
ആദ്യം വീഡിയോ മുഴുവൻ കാണുക. കൂടുതൽ ഡീറ്റെയിൽസ് അറിയാൻ വാട്സ്ആപ്പ് നമ്പറും തന്നിട്ടുണ്ട്..
വീഡിയോ മുഴുവൻ കാണുക....
അതാണ് 😜
China Product aanu. Appol Enthu Warrenty.....
Etraya cost?.
ബൾബ് തിരെ കത്തിക്കാതിരുന്നാൽ എത്ര മണിക്കൂർ ബാക്കപ്പ് കിട്ടും - ബായ് - ശിയാണ് ഇത് ചില്ലറ കളിയല്ലല്ലോ - മുങ്ങി കുളിക്കരുത് ചെവിയിലേക്ക് വെള്ളം പോയാൽ തലച്ചോറ് ഒലിച് വരും ശ്രദ്ധിക്കണം - ഇതു പോലത്തെ ഐറ്റം ഇനിയും വല്ലതുമുണ്ടോ?
മാറുന്ന കാലത്തിനും ടെക്നോളജി ക്കും അനുസരിച്ച് അപ്ഡേറ്റ് ആകാത്തവർക്ക് ഇങ്ങനെ പലതും തോന്നും. അതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. ആദ്യം വീഡിയോ മുഴുവൻ കണ്ട് ഇതിൻറെ വർക്കിംഗ് എങ്കിലും പഠിക്കാൻ ശ്രമിക്കൂ..
🔥🔥🔥
ഞാൻ വാങ്ങി കുഴപ്പമില്ല price 290
How much is the cost
👍❤❤
വില കേട്ടാൽ ഞെട്ടും അതാവും പറയാത്തത്
പൊട്ടിത്തെറിക്കുമോ
കറന്റില്ലാത്തപ്പോൾ ഇത് എങ്ങിനെയാണ് കത്തുന്നത് എന്ന് വിശദീകരിയ്ക്കുമോ കറന്റ് ഇല്ലാത്തപ്പോൾ സ്ഥിച്ച് ഓഫ് ചെയ്യണമോ ഓൺ ചെയ്യണമോ
വീഡിയോ മുഴുവൻ കാണുക എല്ലാം അതിൽ വിശദീകരിക്കുന്നുണ്ട്
I want day night sensore wall light.kplease send a pic.and its value.
Please whatsapp
എന്തെ പൈസ പറയാതിരുന്നത്.
വാട്സാപ്പിൽ ഓരോ ദിവസത്തെയും ഓഫർ പ്രൈസ് കിട്ടും അതുകൊണ്ടാണ്
ഈ ബൾബിന്റെ പൈസ എത്രയാണെന്ന് അറിയിക്കണം
കാശ് കളയേണ്ടാ
കറന്റ് ഇല്ലങ്കിൽ എങ്ങിനെ ചാർജ് ചെയ്യും
ഇതിൻ്റെ വിലയും മറ്റും പറഞ്ഞില്ല
Ithinte rate koodi parayamo
Priceparayamo
കുറച്ചു പവർ കൂടിയത് ആക്കാൻ ആകുമോ, 12w ന്റെ ഉണ്ട് പക്ഷെ കറന്റ് പോയ അത്ര ലൈറ്റ് കിട്ടുന്നില്ല
Please whatsapp
Sorry. Info brand battery യോടെ ഉള്ളത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാര്‍ക്ഖറ്റിലുണ്ട്.
ഇതിന് ഒരു റിമോട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ
വില കേട്ടാൽ ആർക്കും മുതൽ വേണ്ടിവരില്ല . അതുകൊണ്ട് എന്നെ കൊന്നാലും വില ഞാൻ പറയത്തില്ല
ആവശ്യക്കാർ വാട്സാപ്പിൽ വന്നു ചോദിക്കുന്നുണ്ട്. അവർക്ക് ഓരോ ദിവസത്തെയും ഓഫർ പ്രൈസും കിട്ടുന്നുണ്ട്. അത്രയേ ഉള്ളൂ കാര്യം
KAMMY SPEECH 😂😂😂😂😂😂
വേറെ കമ്പനിയുടെ ബൾബിന്റെ പോരായ്മ കാണിച്ചു അതിനെ കുറ്റപ്പെടുത്തി പറഞ്ഞാൽ ജയിലിൽ പോകേണ്ട അവസ്ഥയുണ്ടാകും സൂക്ഷിക്കുക
താങ്കൾ ഇതിൽ ഏത് കമ്പനിയുടെ പ്രതിനിധി ആണ്? ഇതിൽ ഒരു കമ്പനിയുടെയും പ്രോഡക്ടുകളെ ഒന്നും കുറ്റപ്പെടുത്തിയിട്ടില്ല, ഓരോന്നിനെയും ടെക്നോളജി മാറ്റങ്ങളാണ് പറയുന്നത്. ആദ്യം വീഡിയോ മുഴുവൻ കാണുക..
Vilaparayaan entha pattille
800 രൂപ ഇത്തിരി കൂടുതൽ അല്ലേ bro
ഇത് എമർജൻസി ബൾബ് അല്ലെ
vila paranjilla parayuo.
ഈ ബൾബിന് എത്രയാണ് വില.
എവിടെ നിന്ന കിട്ടുന്ന ത്
വീഡിയോ മുഴുവൻ കാണുക
This is ok for lights in only. This is not a alternative arrangement for inverter. How you will work the TV and FAN.
മാക്സിമം300 rs വാറന്റി ഉള്ളതാണെങ്കിൽ ,അത്ര ക്വാളിറ്റിയെ ഫീൽ ചെയ്യുന്നുള്ളൂ
വില
ബ്രോ ? ഇതിന്റെ വില ഒന്ന് പറയും എന്നിട്ട് വാങ്ങാം ? ok
❤❤❤
HALF. BRO. POTTAN SPEECH
How much price
വാട്ട്സ്ആപ്പ് ചെയ്താൽ ഇപ്പോഴത്തെ ഓഫർ പ്രൈസ് അറിയാം
സാധാ ഫോൾഡറിൽ ഫിറ്റ് ചെയ്താൽ പകലിലും ബൾബ് കത്തി നിൽക്കൂലേ
Switch on aanenkil Kathum , sadarana holder il randu wire connect cheythu short aaki koduthaal mathi , AC Supply illathe.
1:37 ഇതിന്റവിലഎത്റഎവിെകിടും 7:15
Price endha parayathe😂...?
ഇതിന്റെ വീല എത്ര
അല്ല ബ്രോ എന്താണ് നിൻറെ വില അല്ല മോനേ ഇത് കിട്ടാൻ എന്ത് വഴിയുണ്ട് ഈ ബൾബിന് പരസ്യം ഒരു മാസം മുമ്പേ ഞാൻ കണ്ടതാണ് അന്ന് ഞാൻ ഇതിൽ പറഞ്ഞ ഒരു വിവരവും അറിയുന്നില്ലല്ലോ
ഇത്ര എല്ലാം മൊഞ്ചാക്കി പറഞ്ഞ താങ്കൾക്ക് ഇതിൻ്റെ വിലയും കൂടി പറയുന്നതിൻ എന്താണ് ട്ടിസ്റ്റ്' പിന്നെ ബൾബിന് മാത്രമായി ഓൺ ഓഫ് സ്വിച്ച് ഇല്ലാത്തത് ഒരു കുറവ് തന്നെയാണ് '
ഇതെവിടെക്കിട്ടും?
150 W ....,🤔😲
ഇതിലെ ബാറ്ററിക്ക് എത്ര വിലയുണ്ട്
ഈ പുൽബിൽ കറൻ്റ് store ചെയ്തു vaykenddu. അതി നുള്ള കറൻ്റ് കെഎസ്ഇബി യില് നിന്നും എടുക്കേണ്ടെ. അപ്പോള് ഇരട്ടി കാശ് വരും.
പൈസ എത്ര 2 pic
Hameed center fresh
ഓരോ റൂമിലോട്ട് കയറുമ്പോൾ വെട്ടം കിട്ടാൻ തലയിൽ വച്ചു കെട്ടി വയ്ക്കണം ആയിരിക്കും അല്ലെ...ഇൻവെർട്ടർ ഒക്കെ out ആകുമല്ലോ അപ്പോൾ...
ഓരോ റൂമിലും ഓരോന്ന് ഉപയോഗിക്കാൻ പറ്റും ബ്രദർ
Vila.parayu.changayi
Ithintey vila yetra aanu. Ithu yevidey kittum. Athu. Koody parayanam.
കാറ്റിന് എന്ത് ചെയ്യും?
അതിൻറെ വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട്
പറഞ്ഞു പറഞ്ഞു പറഞ്ഞ് ഹി
വില ഒന്ന് പറഞ്ഞു തരുമോ
വാട്ട്സ്ആപ്പ് ചെയ്താൽ മതി ഇപ്പോഴത്തെ ഓഫർ പ്രൈസ് അറിയാം
തള്ള് ബ്രോ... ഫാൻ മാത്രമല്ല,, മോട്ടറുകൂടി ഓടുന്നത് കാണിക്ക്.....
Vila Paranjilla.. Ethu Productum Parijayapeduthumbol Appro. Vila koody Parayanam.
ഇതിന്റെ വില എത്ര
Warranty undo
ഞാൻ വാങ്ങി കുഴപ്പമില്ല price 290
2 y waranty
നീ ആരാ 🤔@@sherifsherif8143
Eto light മാത്രം പോരല്ലോ ഫാൻ വേണ്ടേ
Rs plz
വാട്ട്സ്ആപ്പ് ചെയ്താൽ എല്ലാ ഡീറ്റെയിൽസും അറിയാം
ചാർജ് ചെയ്യാൻ കറണ്ട് വേണം🤪
5 എണ്ണം വേണമല്ലോ
Rs 290 ആണോ
ഇത് എവിടെ കിട്ടും
വീഡിയോ മുഴുവൻ കാണുക
ചേട്ട എനിക്ക് 1 വേണമായിരുന്നു. എത്ര വില.
Price athra
This thing is used when electricity is not there, then how can we change the other batteries if electricity is not there?? 😂😂.
ഓ... പിന്നെ
ഇങ്ങനെ വായിട്ടലക്കണോ ?
നിൻ്റെ വായ കൊണ്ടല്ലല്ലോ...
ഇതിൻ്റെ വില പറഞ്ഞില്ലല്ലോ..
Please whatsapp
അത് കൊന്നാലും പറയൂല😂😂😅😊
@@hameedorbitholsale ആയിട്ട് തരുമോ?🤔🤔🤔
@@dreamworldmydreamland4848തരാം പക്ഷേ വില രീറ്റൈൽ ആ
വില പറഞ്ഞാൽ നിന്റെ നാക്കുളുക്കി പോകുമോ?😡
വാണിയമ്പലം ഏത് റൂട്ടിലാണ്
ലൊക്കേഷൻ ഡിസ്ക്രിപ്ഷനിൽ ഉണ്ട്.