🌍 H96 Max TV Box Buy Here:bit.ly/2wtXKYe 🌍 Download Banggood APP to get extra 10%OFF:banggood.app.link/0TjHEYSOLP ▬▬▬▬▬▬▬▬▬▬▬▬▬♥ ഫേസ്ബുക്ക് : facebook.com/RatheeshRMenon ഇന്‍സ്റ്റാഗ്രാം : instagram.com/ratheeshrme... ▬▬▬▬▬▬▬▬▬▬▬▬▬♥
രതീഷ് ചേട്ട ഒരു സംശയം. അത് ഈ വീഡിയോ യെ പറ്റിയല്ല.' നമ്മുടെ മൊബൈലിൽ ഉള്ള വീഡിയോസും ഫോട്ടോസും ഡിലീറ്റ് ചെയ്തതിനു ശേഷം പിന്നെ മൊബൈൽ ബാക്അപ് ആൻറ് റീസെറ്റ് ചെയ്തു. പിന്നീട് പഴയ വീഡിയോയും ഫോട്ടോസും കബൂട്ടറിൽ കണക്ട് ചെയ്താൽ വീണ്ടും തിരിച്ചു കിട്ടുമോ? അങ്ങനെ ആയാൽ ഒരു കാരണവശാലും കിട്ടാതിരിക്കാൻ എന്താ മാർഗ്ഗം.
Ratheesh bhai i bought a anycast hdmi.dongle fr my samsung led tv. But when connected through wifi my phone showing connected without internet . Y so? Can u suggest any idea fr screen sharing pls,or.else i have to give it back
ratheesh bhaiii >>>> nte set top box ill HDMI out illa >>> njan oru AV to HDMI converter use cheythal pore ?? >>> eathu brand converter aanu purchase cheyyendath?? >>> ath Amazonil & Flip kartil Kittumo??
Chetta 1 doubt , need help ... Njan use cheyyunath 5.1 7.1 speakers aanu , ath connect cheythirikunath Denon av recieverilum aa reciever sony bluray playerilekk hdmi vazhi aanu connect cheythirikunath , pendrive sony playeril kuthi aanu videos kanunath ... Problem ella videosum play aakilla sony bluray playeril ... So ariyan ullath sony player maati ee android tv box recieverilekku hdmi vazhi connect cheyyan pattumo ...? 5.1 , 7.1 , dts okke hdmi vazhi reciever ithil connect cheythal play aakumo .... ? Please reply
Hdmi out illatha TV yil puthiya DVD bluray player connect cheyyuvan sadikkumo?puthiya dvd hdmi anu. athu karanam pendrive polum work cheyyunilla displayil dvd menu vannal mathrame pendrivum work agayuloo.please help me
Chettai oru sahayam ente moniter oru tv aaayi use cheyyan enthokke vazhi undu paranju tharavo plssssss AOC milky white 18.5 moniter Pendrive use cheyyan pattumo ethenkilum device upayogichu
പഴയ ലാപ്ടോപ് എൽ സി ഡി മോണിറ്റർ എങ്ങനെ TV ആക്കാം എന്ന് ചെയ്ത് കാണിക്കുമോ ? പലർക്കും ഉപകാരമാകും കാരണം പഴയ ഒഴിവാക്കിയ പല ലാപ്ടോപ്പും പല വീടുകളിലും ഉണ്ടാകും
മറുപടി പ്രതീക്ഷിക്കുന്നില്ല പക്ഷേ ഇത് എങ്ങനെ ടിവിയും ബോക്സുമായി കണക്ട് ചെയ്യുന്നു എന്ന് പറഞ്ഞില്ല നെറ്റ് വഴി ആണ് എങ്കിൽ അത് എങ്ങനെ എന്ന് വ്യക്തമാക്കാം ആയിരുന്നു
ചേട്ടാ ഞാൻ ഒരു led tv മേടിച്ചു. ഡിഷ് ബോക്സിൽ നിന്നും വീഡിയോ, ഓഡിയോ കൊടുത്തിരിക്കുന്നത് yellow, White,red code wire ആണ്. TV HDMI PORT ഉള്ളതാണ്. എനിക്ക് Hd clarity കിട്ടാൻ Hd cabel connect ചെയ്യണോ?pls reply
എന്റെ വീട്ടിൽ SONY LED 2012 model ആണ് ഉള്ളത്. അതിൽ എങ്ങനെ കണക്ട് ചെയ്യാം. ഈ വീഡിയോ 2019 ആണല്ലോ, 2020 ൽ പുതിയ device വന്നു കാണുമല്ലോ, അതും കൂടെ പറയാമോ. വീട്ടിൽ ഏഷ്യാനെറ് വൈഫൈ ഉപയോഗിക്കുന്നു, അത് കണക്ട് ചെയ്യാൻ പറ്റുമോ.
@@amalpr2687 bhaii ningalud e veettil lcd tv enklm aano..allenklm pattum.WiFi allenkl mobile data connection undo ...ningalude smartphone screen mirroring pattum...enkl ningal Screenbeam mini 2 screen mirroring device vangi vaikku...phonil ഉപയോഗിക്കുന്നത് എന്തും സ്ക്രീനിൽ കാണാം...pubg അല്ല ഏത് game ആയാലും...
bro ഇത് mobile ഉം ആയ് connect ചെയ്യാൻ എന്താണ് ചെയ്യേണ്ട ത്,,, mobile ൽ wify hotspot ഓൺ ചെയ്താൽ മാത്രം മതിയോ,,, അതോ wify adaptor ഈ box ൽ insert ചെയ്യണോ ,,,?
ഞാന്‍ തിരക്കിനിടയില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് പാടുപെടുംബോ എളുപ്പത്തില്‍ വന്നു ആര്‍ക്കും മനസ്സിലാവാത്ത മംഗ്ലീഷുമായ് വരുന്നവരോട് എനിക്ക് നല്ല ദേഷ്യം തോന്നും
@@RatheeshrmenonOfficial ആർക്കും മനസ്സിലാകാത്ത എന്ന് വിശേഷിപ്പിക്കാൻ നിങ്ങള്ക് കഴിയില്ല നിങ്ങള്ക് അറിയില്ല എന്ന് പറയൂ കൊഞ്ച് കുട്ടിക്ക് വരെ അതെല്ലാം വായിക്കാൻ കഴിയും താങ്കൾക്ക് ദേഷ്യ പെടാൻ മാത്രം ഒന്നും മംഗ്ലീഷിൽ ഇല്ല എന്നാ ന്നെനിക് തോന്നുന്നത് കാരണം ഇല്ലുപത്തിൽ കര്യങ്ങൾ നടക്കാൻ വേണ്ടിയാണ് നമ്മുടെ technology അതു പോലെ തന്നെ യാണ് ഭാഷയും ഇതിൽ നിങ്ങളോട് എനിക്ക് യാധോരു ദേഷ്യവും ഇല്ല എന്റെ അഭിപ്രായം പറഞ്ഞത് മാത്രമാണ്
ഹ ഹ തംബ് നെയില്‍ അത്ര ഭഗിയാക്കാനൊന്നും പറ്റുന്ന ഒരു ഫോട്ടോ ആയിരുന്നില്ല അത്.പിക്സല്‍ കുറച്ചിട്ട് ആണു ഫോട്ടൊ എടുത്തത്.പിന്നെ നമ്മള്‍ എന്തൊക്കെ ഭംഗിയാക്കിയാലും നിങ്ങള്‍ക്ക് കുറ്റം കണ്ടെത്താന്‍ എന്തെങ്കിലും ബാക്കി വയ്ക്കണ്ടേ ഭായ്
@@RatheeshrmenonOfficial കുറ്റം പറഞ്ഞത് അല്ല ചേട്ടായി...തമാശ രൂപേണ പറഞ്ഞത് ആണ്...പഴയ crt ടിവി ഇല്ലാത്തത് കൊണ്ട് ആണല്ലേ ഫോട്ടോഷോപ്പ് ചെയ്യേണ്ടി വന്നത്...ഇനി vcr പോലെ crt ടിവിയും ഓർമയാകും...
അതു കാണിക്കേണ്ട ആവശ്യമില്ല ഭായ്.കാരണം സെറ്റിങ്ങ്സ് സെലക്റ്റ് ചെയ്താല്‍ നമ്മുടെ മോബൈലിലെ അതേ മെനു തന്നെ വലുതായി കാണിക്കുന്നു എന്നേയുള്ളൂ.ആകെ മാറ്റം സിം ഇല്ല അതിന്റെ സെറ്റിങ്ങ്സ് കാണില്ല എന്നത് മാത്രം.ബാക്കിയൊക്കെ മൊബൈലിലെ അതേപോലെ തന്നെയാണു
ഹായ് ചേട്ടാ എനിയ്ക്ക് ഈ Smart box വാങ്ങണമെന്നുണ്ട്. ഈ box over heat ആകുന്നുണ്ടോ. എങ്ങനെയുണ്ട് ഇതിന്റെ പെർഫോ മെൻസ് ഇതാണോ Amazon box ആണോ നല്ലത് please Replay Me
ഒരുപാട് നാളുകൾ ആയി ഞാൻ തിരക്കി നടന്ന ഒരു ഐറ്റം ആണ്... താങ്ക്സ് രതീഷ് ചേട്ടാ.
Bro nallathaano
അച്ചടി ഭാഷ
Ethrayanu vila
@@oe1850 🙄
@@kkjamsheer942 Magic Box 1200 rs aayi.
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള നല്ല അവതരണം
ഇതു പോലെ ഒരു സാധനം ആണ് ഞാൻ എത്രയും നാൾ തിരഞ്ഞു കൊണ്ടഇരുന്നത്, നന്ദി ഉണ്ട് ചേട്ടാ
കിട്ടിയോ
🌍 H96 Max TV Box Buy Here:bit.ly/2wtXKYe 🌍 Download Banggood APP to get extra 10%OFF:banggood.app.link/0TjHEYSOLP ▬▬▬▬▬▬▬▬▬▬▬▬▬♥ ഫേസ്ബുക്ക് : facebook.com/RatheeshRMenon ഇന്‍സ്റ്റാഗ്രാം : instagram.com/ratheeshrme... ▬▬▬▬▬▬▬▬▬▬▬▬▬♥
രതീഷ് ചേട്ട ഒരു സംശയം. അത് ഈ വീഡിയോ യെ പറ്റിയല്ല.' നമ്മുടെ മൊബൈലിൽ ഉള്ള വീഡിയോസും ഫോട്ടോസും ഡിലീറ്റ് ചെയ്തതിനു ശേഷം പിന്നെ മൊബൈൽ ബാക്അപ് ആൻറ് റീസെറ്റ് ചെയ്തു. പിന്നീട് പഴയ വീഡിയോയും ഫോട്ടോസും കബൂട്ടറിൽ കണക്ട് ചെയ്താൽ വീണ്ടും തിരിച്ചു കിട്ടുമോ? അങ്ങനെ ആയാൽ ഒരു കാരണവശാലും കിട്ടാതിരിക്കാൻ എന്താ മാർഗ്ഗം.
ഇതിൽ സ്ക്രീൻ മിററിങ് ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ടോ?? 🤔🤔🤔
ഫയല്‍ ഷ്രെഡ്ഡര്‍ ഉപയോഗിച്ച് ചെയ്തില്ലെങ്കില്‍ പ്രൊഫഷണലുകള്‍ക്ക് റിക്കവര്‍ ചെയ്ത് എടുക്കാനാകും
Bijin V. K
ഇല്ല.ആന്‍ഡ്രോയ്ഡ് ഇതില്‍ തന്നെ ഉള്ളപ്പോ അതിന്റെ ആവശ്യം ഇല്ലല്ലോ
@@RatheeshrmenonOfficial അത് എങ്ങനെ എന്ന് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ?
മലയാളികൾക്ക് മലയാളത്തിൽ
തന്നെ എഴുതാൻ കഴിയണം
താങ്കളുടെ അഭിപ്രായം 100%
ശരിയാണ്.
500k pravorukarde സ്വന്തം രതീഷേട്ടന് അഭിനന്ദനങ്ങൾ
ഇത് വഴി മൊബൈൽ സ്ക്രീൻ ടിവിയിലേക്ക് mirror ചെയ്യിക്കാൻ കഴിയുമോ?
Yes
Athinu mhl cable veanam
Additional sound connection how it's working
പരുപാടി കൊള്ളാലോ ഇനി പഴയ tv പൊടി തട്ടി എടുക്കണം.
Good info
😀😀😀
സുഹൃത്ത് താൻ കളുടെ കോമഡി എനിക്ക് വളരെ ഇഷ്ട്ടമായി
Ne arrada
@@allvideoraheempp1102 🤣🤣🤣🤣
മമ്മൂട്ടി ആണേ sorrydaa
@@allvideoraheempp1102 🤣🤣
Ratheesh bhai i bought a anycast hdmi.dongle fr my samsung led tv. But when connected through wifi my phone showing connected without internet . Y so? Can u suggest any idea fr screen sharing pls,or.else i have to give it back
Chettaaaa iPhone videos recovery mob app undo undenkil onnu paranju thataavo plzzzzzzzzssss
ratheesh bhaiii >>>> nte set top box ill HDMI out illa >>> njan oru AV to HDMI converter use cheythal pore ?? >>> eathu brand converter aanu purchase cheyyendath?? >>> ath Amazonil & Flip kartil Kittumo??
what is the difference H96 Max TV Box and Mi Box and Which is best ?
Mi box is best
ഈ വീഡിയോയിലെ ഡിവൈസ് വളരെ ഉപകാരyദമാണ്. ഷെയർ ചെയ്തതിന് നന്ദി.
Endamo ratheesh chettan vere level..😘
Njan research chaythukondirikkunna ittome good aim sooper
ഹലോ രതീഷ് ഏട്ടാ മൊബൈലിൽ നിന്ന് പഴയ ടിവിയിലേക്ക് കണക്ഷൻ കൊടുക്കുന്ന കേബിൾ ഏതാണെന്ന് ഒന്നു പറയാമോ
Liju Devasia HML cable
@@shamsukoraden hml അല്ല MHL.. മൊബൈൽ host link. Athu. Hdmi. ത്രൂ aanu.. old tvil illa
AV CODE FOR RECIEVER TO TV ORDINARY: LED:HD:CODE TO CONNECT TO TV:RECIEVER OR ANY!!!
Chetta 1 doubt , need help ...
Njan use cheyyunath 5.1 7.1 speakers aanu , ath connect cheythirikunath Denon av recieverilum aa reciever sony bluray playerilekk hdmi vazhi aanu connect cheythirikunath , pendrive sony playeril kuthi aanu videos kanunath ... Problem ella videosum play aakilla sony bluray playeril ... So ariyan ullath sony player maati ee android tv box recieverilekku hdmi vazhi connect cheyyan pattumo ...? 5.1 , 7.1 , dts okke hdmi vazhi reciever ithil connect cheythal play aakumo .... ?
Please reply
Mobile ൽ നിന്നും Live Program TV യിൽ കാണാൻ കഴിയുമോ? Pls .explain
Yes
ചെട്ടാ ചെട്ടന്റെ ഫോൺ നമ്പർ ഒന്ന് തരുമോ...
Thanks
ഭായ് ,mi stick കംപ്യൂട്ടർ nte hdmi പോർട്ടിൽ പ്രവർത്തിക്കുമോ
Which adapter I have to select ? AU / EU / UK / US ? which one is good quality and correct 3 pin ?
Hdmi out illatha TV yil puthiya DVD bluray player connect cheyyuvan sadikkumo?puthiya dvd hdmi anu. athu karanam pendrive polum work cheyyunilla displayil dvd menu vannal mathrame pendrivum work agayuloo.please help me
പ്ലഗ് ഏത് വേണം എന്ന് ചോദിക്കുന്നു. LED ടീവി ആണ് കൂടെ മൂന്നു നാലു ഓപ്ഷനും ഉണ്ട്. ഏതാണ് സെലക്ട് ചെയേണ്ടത്. എന്നു പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
Chettai oru sahayam ente moniter oru tv aaayi use cheyyan enthokke vazhi undu paranju tharavo plssssss
AOC milky white 18.5 moniter
Pendrive use cheyyan pattumo ethenkilum device upayogichu
Ithil mobile net wifi വഴി connect ചെയ്യാൻ പറ്റുമോ
Yes ,mobilil WiFi hotspot On aakki connect cheyyam, allenkil MiFi device (JioFi poleyulla) vaangi SIM data kond wifi aakkam.
Rateesh bai $amsung a20 anycast ചെയ്യാൻ പറ്റുമോ
പഴയ ലാപ്ടോപ് എൽ സി ഡി മോണിറ്റർ എങ്ങനെ TV ആക്കാം എന്ന് ചെയ്ത് കാണിക്കുമോ ? പലർക്കും ഉപകാരമാകും കാരണം പഴയ ഒഴിവാക്കിയ പല ലാപ്ടോപ്പും പല വീടുകളിലും ഉണ്ടാകും
That's very simple
എനിക്കും വേണം ബാറ്ററി
ബാറ്ററി,ഹാർഡ് ഡിസ് ക്, ഡിസ്ക്......... തുടങ്ങിയവ ഉപയോഗിച്ചു
പക്ഷേ സ്ക്രീൻ reuse ചെയ്യാൻ കുറച്ച് കൂടെ മനസ്സിലാക്കാൻ ഉണ്ട്
എനിക്കും അത് ഒന്ന് അറിയണം
tips why you want that crap ?!
എന്റെ airtel 4 g dongle.. Android tv l conncect ചെയ്യാൻ പറ്റുമോ??? Pls reply
ഈ ബോക്സിനു കറന്റ് സപ്ലൈ എങ്ങനാ കൊടുക്കുന്നത്
Powe adapter athinte cable enniva athinte kude unde.
വളരെ ഉപകാരപ്രദമായ വീഡിയോ. Thank you Chetta....
I have no internet connection in home... but i have mobile wifi hot spot... this box work with wifi connection?
വൈ ഫൈ സൗകര്യം ഉണ്ട്.അതിലേക്ക് ഹോട്ട്സ്പോട്ടില്‍ നിന്നും കണക്റ്റ് ചെയ്ത് ഉപയോഗിക്കാം
Well you descption presentation welldone language deffection abou t said Manglish not a real language
Malayalam or English author not have
LED TV യുടെ പാനൽ ബോർഡ് (സ്ക്രീൻ ) പോയാൽ നന്നാക്കൻപറ്റുമോ
Yes
can we use wifi in it my computer does not have a malayalam keyboard please replay me for this english comment
Ethil namukk mobile connect chythu audio video okke play chyan pattumo???
Android phone WiFi vazhi computer lcd yilekk connect aakumo.(as anycast device)
മറുപടി പ്രതീക്ഷിക്കുന്നില്ല പക്ഷേ ഇത് എങ്ങനെ ടിവിയും ബോക്സുമായി കണക്ട് ചെയ്യുന്നു എന്ന് പറഞ്ഞില്ല നെറ്റ് വഴി ആണ് എങ്കിൽ അത് എങ്ങനെ എന്ന് വ്യക്തമാക്കാം ആയിരുന്നു
3.55
തീർച്ച ആയും അറിയേണ്ട കാര്യം തന്നെ ആണ്.
Aa mini cable vazhi Anu .. video onnude kaanu
Can you explain about an android portable projector. Also the price?
Thank you for the informaton
WiFi net connect cheyyan പറ്റുമോ..?!!
Subtitles please!!!
computer monitor ithupole cheyyan sadikumo.?
നമ്മുടെ മൊബൈലിൽ സൂക്ഷിച്ചിട്ടുള്ള സിനിമകളും വീഡിയോ സോങ്ങ്സും ബ്ലൂടൂത്ത് വഴി ഈ ഡിവൈസ് മായി ലിങ്ക് ചെയ്ത് tv യിൽ കാണാൻ സാധിക്കുമോ ചേട്ടാ... ??
Yes
@@itsmetorque അതായത് ഏത് സ്മാർട്ട് ഫോണുമായി സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റുമോ?
ചേട്ടാ ഈ വീഡിയോ എഡിറ്റിംഗ് അപ്പുകളായ kinemaster ഒക്കെ ഇൻസ്റ്റാൾ ചെയ്യാനും ഉപയോഗിക്കാനും പറ്റുമോ
Valare valare vaikipoyi ee video . Ee CRT ippol antique ayi , kanan polum kitiila
Super bro so simple 👍👍👍
Buy Amazon fire box. Best one available inmarket
ഇത് old TV yil use cheyan pattumo
Dear Ratheesh, I am having LED TV, can I see Jio TV using this?. Please reply.
ചേട്ടന്റെ പഴയ ഒരു വീഡിയോ കണ്ടു
(scichion V88 )
ഞാൻ അതു വാങ്ങിച്ചു മൂന്ന് ആഴ്ച ആയപ്പോൾ അത് പണിമുടക്കി
അത് ഒന്ന് റെഡി ആക്കാൻ വല്ല മാർഗ്ഗവുമുണ്ടോ
എന്റെ കയ്യിലും ഉണ്ട് ഒന്ന്.
Reply
Chetta ithilu pendrive koduthal monitoril kanikuo movies oke
ഇതിൻെറ internet ഏതോകെക രിതിയിൽ connect ചെയാം?
Through Ethernet cable or wifi
ഇത് HDMI ഉല്ലാത്ത പഴയ മോഡൽ എൽ സി ഡി കംപ്യൂട്ടർ മോണിറ്ററിലേക്ക് എങ്ങനെ കണക്ട് ചെയ്യും?
അതിനു HDMI - To - VGA കൺവർട്ടർ വാങ്ങേണ്ടിവരും
@@RatheeshrmenonOfficial Thanks ❤
ഇത് ഗ്യാരണ്ടി ഉള്ള product ആണോ? ഇത് shope കളില്‍ ലഭ്യമാണോ?
hi ratheesh bhai,can u tell me how to connect this box with Android smartphone ,for using keyboard.can u tell me which app use for this ?thx..
ഇത് ഉപയോഗിച്ച് PUBG MOBILE കളിക്കാൻ പറ്റുമോ ?? പ്ലീസ് റിപ്ലൈ തരു
Pattum, oru gyro sensor olla keyboard with touchpad venam .athu bannged goods ill kittum
@@shaiz_em7748 ജോയ്‌സ്‌റ്റിക് ഉപയോഗിക്കാൻ പറ്റുവോ
Hi sir... i have toshiba led tv 40” (model # 40L2400EE) no any audio out put option, how to conect home theatre plz help
Through HDMI?
Ashith Anand
Hdmi port input only right ?
@@Ashiagk HDMI Arc ..(audio return functionality) try it Arc option is only available for 1 HDMI port...and 2nd hdmi port have input function only
Ashith Anand
Only 1 hdmi arc there
If free plz call # 9902163289
@@Ashiagk check videos for more information..
ഇന്റർനെറ്റ് എങ്ങനെ ആണ് കണക്ട് ആക്കുന്നത് ?
വൈ ഫൈയും ലാനും ഉണ്ട്
Okeaa
കമ്പ്യൂട്ടർ സ്ക്രീൻ വെച്ച് വലതും ചെയ്യാൻ കഴിയുമോ ...
@@RatheeshrmenonOfficial wifi connect engane cheyyum
Ethine engane aalkare pattikene eppo alle 4k screen vannathe pinne egane pazha kaalathe TVle 4k video work cheyyene .
ഈ box flipkart ൽ ഉണ്ടോ?
എത്ര രൂപയാകും
ഹലോ ഫ്ലിപ്കാർടിൽ ഇങ്ങനെ ടൈപ്പ് ചെയ്താൽ മതി h96 max android tv box അപ്പോൾ കിട്ടും ഇതിന്റെ വില്ല 4502 രൂപ
ithu cheythu nokki but tv yil work cheyyunnillla enthu cheyyum chettto
(samsung nte pazhe tv aanu ) enthayirikkum work cheyyathe
please replay
*ഈ സിസ്റ്റം നാട്ടിൽ മറ്റേതെങ്കിലും ഷോറൂമിൽ നിന്ന് വാങ്ങാൻ കഴിയുമോ എനിക്ക് താങ്കളുടെ നമ്പർ ഒന്ന് തരാമോ*
ഇത്തരം ഡിവൈസ് amzn.to/2xvkyqQ ആമസോണിലും ലഭിക്കും.പക്ഷേ സ്പെക് കുറവായിരിക്കും
ithu enganeya vangan kazhiyuka enikkithu venam
can we connect netsetter also..?
ചേട്ടാ ഞാൻ ഒരു led tv മേടിച്ചു. ഡിഷ് ബോക്സിൽ നിന്നും വീഡിയോ, ഓഡിയോ കൊടുത്തിരിക്കുന്നത് yellow, White,red code wire ആണ്. TV HDMI PORT ഉള്ളതാണ്. എനിക്ക് Hd clarity കിട്ടാൻ Hd cabel connect ചെയ്യണോ?pls reply
ഇനി പഴയ ഒരു ടീവി വാങ്ങണം😃
എന്റെ വീട്ടിൽ SONY LED 2012 model ആണ് ഉള്ളത്. അതിൽ എങ്ങനെ കണക്ട് ചെയ്യാം. ഈ വീഡിയോ 2019 ആണല്ലോ, 2020 ൽ പുതിയ device വന്നു കാണുമല്ലോ, അതും കൂടെ പറയാമോ. വീട്ടിൽ ഏഷ്യാനെറ് വൈഫൈ ഉപയോഗിക്കുന്നു, അത് കണക്ട് ചെയ്യാൻ പറ്റുമോ.
ഇതിൽ pubg കളിക്കാൻ പറ്റുമോ ചേട്ടാ..കളിക്കാൻ പറ്റുമെങ്കിൽ joy stick ഉപയോഗിച്ചാണോ കളിക്കുന്നെ.......
പാറ്റുമായിരിക്കണം ഞാൻ ഒരു വട്ടം നോക്കി but nadanilla
@@amalpr2687 bhaii ningalud e veettil lcd tv enklm aano..allenklm pattum.WiFi allenkl mobile data connection undo ...ningalude smartphone screen mirroring pattum...enkl ningal Screenbeam mini 2 screen mirroring device vangi vaikku...phonil ഉപയോഗിക്കുന്നത് എന്തും സ്ക്രീനിൽ കാണാം...pubg അല്ല ഏത് game ആയാലും...
@@amalpr2687 not possible , even I tried. Touch points are not working. Even rooted it. but never worked. Angry birds works fine
@@3oranges4 bro enthe vtil LED TV aanu athil engina Pubg kalikkaaan pattuva enikkonnu paranju tharumo 9567906757 ithil Oru msg ayakkuvo
bro ഇത് mobile ഉം ആയ് connect ചെയ്യാൻ എന്താണ് ചെയ്യേണ്ട ത്,,, mobile ൽ wify hotspot ഓൺ ചെയ്താൽ മാത്രം മതിയോ,,, അതോ wify adaptor ഈ box ൽ insert ചെയ്യണോ ,,,?
Manglish ariyillew
Athe Nammal Lap upayogikkunnavar enthu cheyyum
Ithil crome cast connet cheyth use cheyyan patto
Bangood വെബ് സൈറ്റിൽ സുരക്ഷിതം ആണോ
സേഫ് ആണു
Cuatom duty adakande varuo?
ഹായ് രതിഷ്ബായ് നമസ്കാരം ഈ ഡിവൈസ് ഒരു ആൻഡ്രോയ്ഡ് (റെഡ്മിനോട്ട് 4 ) ഫോണുമായി സ്ക്രീൻ ഷെയർ ചെയ്യാൻ സാധിക്കുമോ?
മംഗ്ലീഷ് റിപ്ലെ തരില്ല അതു വളരെ നന്നായി
ഞാന്‍ തിരക്കിനിടയില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് പാടുപെടുംബോ എളുപ്പത്തില്‍ വന്നു ആര്‍ക്കും മനസ്സിലാവാത്ത മംഗ്ലീഷുമായ് വരുന്നവരോട് എനിക്ക് നല്ല ദേഷ്യം തോന്നും
@@RatheeshrmenonOfficial ആർക്കും മനസ്സിലാകാത്ത എന്ന് വിശേഷിപ്പിക്കാൻ നിങ്ങള്ക് കഴിയില്ല നിങ്ങള്ക് അറിയില്ല എന്ന് പറയൂ കൊഞ്ച് കുട്ടിക്ക് വരെ അതെല്ലാം വായിക്കാൻ കഴിയും താങ്കൾക്ക് ദേഷ്യ പെടാൻ മാത്രം ഒന്നും മംഗ്ലീഷിൽ ഇല്ല എന്നാ ന്നെനിക് തോന്നുന്നത് കാരണം ഇല്ലുപത്തിൽ കര്യങ്ങൾ നടക്കാൻ വേണ്ടിയാണ് നമ്മുടെ technology അതു പോലെ തന്നെ യാണ് ഭാഷയും
ഇതിൽ നിങ്ങളോട് എനിക്ക് യാധോരു ദേഷ്യവും ഇല്ല എന്റെ അഭിപ്രായം പറഞ്ഞത് മാത്രമാണ്
Ite 2022 vile work cheyyumo.
Thumbnail നൂറു വർഷം പുറകോട്ട് പോയല്ലോ...ഫോട്ടോഷോപ്പ് ദുരന്തം😂
ഹ ഹ തംബ് നെയില്‍ അത്ര ഭഗിയാക്കാനൊന്നും പറ്റുന്ന ഒരു ഫോട്ടോ ആയിരുന്നില്ല അത്.പിക്സല്‍ കുറച്ചിട്ട് ആണു ഫോട്ടൊ എടുത്തത്.പിന്നെ നമ്മള്‍ എന്തൊക്കെ ഭംഗിയാക്കിയാലും നിങ്ങള്‍ക്ക് കുറ്റം കണ്ടെത്താന്‍ എന്തെങ്കിലും ബാക്കി വയ്ക്കണ്ടേ ഭായ്
@@RatheeshrmenonOfficial കുറ്റം പറഞ്ഞത് അല്ല ചേട്ടായി...തമാശ രൂപേണ പറഞ്ഞത് ആണ്...പഴയ crt ടിവി ഇല്ലാത്തത് കൊണ്ട് ആണല്ലേ ഫോട്ടോഷോപ്പ് ചെയ്യേണ്ടി വന്നത്...ഇനി vcr പോലെ crt ടിവിയും ഓർമയാകും...
@@Shajis_informations chetta Ratheesh chettan pazhaya TV ye yengine android TV aakam enna kaanikunadh, thumbnail ula TV thanne..
നന്ദി 🙏🙏 👍👍👍
ഒരു കാര്യം വിട്ട് പോയീ രതീഷേട്ടാ..നെറ്റ് കണക്റ്റ് ചെയ്യുന്ന വിധം പറഞ്ഞില്ല...
വൈ ഫൈയും ലാനും ഉണ്ട് ,വൈ ഫൈ ആണെളുപ്പം എന്നു പറയുന്നുണ്ടല്ലോ
@@RatheeshrmenonOfficial എങ്ങനെയാണു വൈഫൈ കണക്ട് ചെയുന്നത്
അതും കൂടി കാണിക്കാൻ ഉള്ളതായിരുന്നു...
അതു കാണിക്കേണ്ട ആവശ്യമില്ല ഭായ്.കാരണം സെറ്റിങ്ങ്സ് സെലക്റ്റ് ചെയ്താല്‍ നമ്മുടെ മോബൈലിലെ അതേ മെനു തന്നെ വലുതായി കാണിക്കുന്നു എന്നേയുള്ളൂ.ആകെ മാറ്റം സിം ഇല്ല അതിന്റെ സെറ്റിങ്ങ്സ് കാണില്ല എന്നത് മാത്രം.ബാക്കിയൊക്കെ മൊബൈലിലെ അതേപോലെ തന്നെയാണു
Shajeer....hotspot vazhi conect cheyyam
What' is htpc and KODI? Please share a video?
1st
Ithil soundbar connect cheyan pattuumo
Whether this devise will work with
Mobile data. Please advise
HD ready TV kku ithinte aavasyamundo?
Cheta H96max+ jio fiberil id connect chetan patumo i mean internet
Mobile phone screen mirroring work ചെയ്യുമോ
android tv nallathano comblind varumo ate tv yanu vagikan nallat rhathsh eta
Chetta ith india lote delevery illan kanikkunu enth cheyyum vere enthankilum app ondoplease
Can we use this device for mobile screen mirroring too?
LCD Monitor connect ചെയ്യാൻ പറ്റുമോ VGA connect port ആണ് ഉള്ളത് HDMI ഇല്ല ഇത് പോലെ ഉള്ള Divice ഉണ്ടോ VGA connect ചെയ്യാൻ കഴിയുന്നത്
ഇതിൽ sundirect, setop box കണക്ട് ചെയ്യാൻ കഴിയുമോ അതോ അവ ടിവി യുമായി നേരിട്ട് കണക്ട് ചെയ്യണമോ
മൊബൈലുമായി കണക്റ്റ്ചെയ്ത് ഉപയോകിക്കാൻ പറ്റുമോ (Samsung J7 core)
computer os mattiyappol adyam undayirunna chila photos nashttapettu ath recover cheyyan pattumo
Hi,
Can you share the link of latest model for crt tv?
Old link device is not available
ചേട്ടാ ഞാൻ 32 600 D മേ > ഡൽ sony Smart TV വാങ്ങി വി ഡിയൊ കൊൾ ചെയ്യാൻ കഴിയുമെ> മറുപടി തരാമൊ എന്ന് കലേഷ് Dubai ൽ നിന്ന്
Sir,How to mirror my Samsung m30s phone through airtel xstream set of box , to sony bravia lcd tv, explain in malayalam
Car stereo L 4k video and MP4. Mp5. Audio And cheyyuvan pattumo
വിശദമായി പറഞ്ഞ് തന്നതിൽ നന്ദി
Which is the best 40 inch led tv
Shall we connect this device into a led tv which is not a smart tv
ഹായ് ചേട്ടാ എനിയ്ക്ക് ഈ Smart box വാങ്ങണമെന്നുണ്ട്. ഈ box over heat ആകുന്നുണ്ടോ. എങ്ങനെയുണ്ട് ഇതിന്റെ പെർഫോ മെൻസ് ഇതാണോ Amazon box ആണോ നല്ലത് please Replay Me
Multi screening ഉള്ള ടാബ് suggest ചെയ്യാമോ?
Hi ratheesh bai.. MK PRO RECIEVER Nte oru review idamo
Hdmi cable use cheythu mobile engine smart tv yil connect cheyyam?