How To Connect Anycast Device To HDTV മൊബൈലിൽ ഉള്ളതെല്ലാം wifi വഴി ഇനി TV യിൽ കാണാം

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @SasiNk-r8m
    @SasiNk-r8m 26 днів тому +2

    എൻറെ വീട്ടിലെ led ടിവിയിലെ usb port ൽ 5V എന്നു കൂടാതെ 0.5 A എന്നും കാണിക്കുന്നുണ്ട്. അതുകൊണ്ട് ഈ anycast ൽ ഉള്ള usb port ഉമായി എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ?

  • @SinumonPJ
    @SinumonPJ 4 місяці тому +3

    ഞാൻ മേടിച്ചു connect ആ കുന്നില്ല Redmi not 11 എന്ത് ചെയ്യണം

  • @sasiayodya295
    @sasiayodya295 Місяць тому +2

    എല്ലാ ടീവിയിലെയും hdmi port ന് ഒരേ വലുപ്പമായിരിക്കുമോ
    അതല്ലെങ്കിൽ tv യിലുള്ള hdmi port ന്റെ വലുപ്പത്തിനനുസരിച്ചുള്ള anycast device ആണോ വാങ്ങേണ്ടത്?
    Please Replay

  • @rajeeshroyal7183
    @rajeeshroyal7183 10 місяців тому +1

    Wifi /hotspot.???

  • @aswinvj4909
    @aswinvj4909 3 роки тому +2

    Car lcd sterioyil connect cheyyan pattumo

  • @shafisibi2000
    @shafisibi2000 Рік тому

    Macha oru nalla brand link tharo

  • @TheANSARIPA
    @TheANSARIPA 4 роки тому +2

    റൂമിൽ wifi അണ് ഉപയോഗിക്കുന്നത് അപ്പൊൾ അനെക്യാസ്റും wifi connection in ore timil work cheyummo

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      wifi router... ആണോ യൂസ് ചെയ്യുന്നത്?

  • @sunilsundaresanpillai8157
    @sunilsundaresanpillai8157 7 місяців тому

    Hotstar kanuvan enthu cheyyum,?

  • @shafeequek433
    @shafeequek433 4 роки тому +1

    How to buy&price

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      വീഡിയോയുടെ description ബോക്സിൽ നോക്കൂ.. ബ്രോ.... 370 രൂപയുടെ ഉണ്ട്

  • @ajitht305
    @ajitht305 3 роки тому +1

    Halo bro ingane upayogikunnath kond tv valla kuzhappavum undo

  • @sajithsj8612
    @sajithsj8612 4 роки тому +2

    Anchoring pora bro

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      ഞാൻ ഇത് നിറുത്തിയതായിരുന്നു... but ഇനി വീണ്ടും തുടങ്ങാൻ ശ്രമിക്കുകയാണ് ഭായ്..... ഇനി ഉള്ള വീഡിയോയിൽ മ്യൂസിക് മാത്രം ആകാൻ തീരുമാനിച്ചു... എനിക്ക് തന്നെ അറിയാം ഭായ്... എന്റെ സംസാരത്തിനു ഗാഭീര്യം ഇല്ല എന്ന്... തങ്ങളുടെ കമെന്റ്സിനു നന്ദി ഭായ്

    • @jijothomas3641
      @jijothomas3641 4 роки тому

      സാധാരണക്കാരന് മനസ്സിലാവാൻ ഇങ്ങനെയാണ് സംസാരിക്കേണ്ടത്. എനിക്കിഷ്ടപെട്ടു..

  • @muhammedbasheer35
    @muhammedbasheer35 4 роки тому +1

    Ente phone samsung j7 prime aanu athil conect aavumo
    Tv haier chrome cast aanu but mirror casting efective aakunnilla athukond ith use cheythal karyamundo

    • @hitechpravasi3755
      @hitechpravasi3755  4 роки тому +1

      എല്ലാ android മൊബൈലും വർക്ക്‌ ആവും ഭായ് ... അഥവാ.. താങ്കളുടെ മൊബൈലിൽ screen mirroring ഓ screensharing ഓ ഇല്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്നും screen mirroring app കിട്ടും... പിന്നെ tv യിൽ HDMI ഉള്ളതല്ലേ.. പിന്നെ എന്താണ് കുഴപ്പം... കണക്റ്റ് ആവും.. ഭായ്....
      *വിഡിയോകൾ ഇഷ്ട്ടപെട്ടു എങ്കിൽ*... എന്റെ ചാനൽ ഒന്ന് subscribe ചെയ്‌തു സപ്പോർട്ട് ചെയ്യണേ.... thank you 🌹

  • @alavialmanas8453
    @alavialmanas8453 2 роки тому +1

    Lcd പറ്റുമോ

  • @kannanasokan3089
    @kannanasokan3089 4 роки тому +1

    connect chayunnatin best app yathanullath old android connect cheythu kanikku

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      play.google.com/store/apps/details?id=com.microapps.screenmirroring

  • @ammuraju8743
    @ammuraju8743 4 роки тому +2

    HDMI port ellel nth cheyyum...usb port matrame ullu

    • @hitechpravasi3755
      @hitechpravasi3755  4 роки тому +1

      HDMI to AV converter വാങ്ങാൻ കിട്ടും.... അത് വാങ്ങിയാൽ പഴയ TV യിലും എല്ലാം യൂസ് ചെയ്യാം.... Terabyte TV-out Cable MINI HDMI2AV HD Video Converter
      dl.flipkart.com/dl/terabyte-tv-out-cable-mini-hdmi2av-hd-video-converter/p/itm3779bf337defb?pid=SELFK65XUAH2CBXV&cmpid=product.share.pp ഈ ലിങ്കിൽ നോക്കൂ

  • @nasuae
    @nasuae 5 років тому +1

    Nokia 5.1 plusine support aakumo?

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      ആകും... എല്ലാ മൊബൈലിലും സപ്പോർട്ട് ആകും

  • @parve708
    @parve708 4 роки тому +1

    Bro. connect ayal engane disconnect cheyyan pattuga

    • @hitechpravasi3755
      @hitechpravasi3755  4 роки тому +1

      മൊബൈലിലെ wifi ഓഫ്‌ ചെയ്‌താൽ അത് disconnecte ആവും bro...

    • @parve708
      @parve708 4 роки тому +1

      1time ethra phone connect cheyyan pattum

    • @parve708
      @parve708 4 роки тому +1

      Whatsapp number plz

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      @@parve708 ഒരു മൊബൈൽ.. bro...

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      @@parve708 0097332381067 (bahrain)

  • @rbabu210
    @rbabu210 3 роки тому +2

    നമ്മുടെ മൊബൈൽ കാണാൻ പറ്റുന്ന amazon prime വീഡിയോ സിനിമകൾ tv യിൽ കാണാൻ പറ്റുമോ

    • @hitechpravasi3755
      @hitechpravasi3755  3 роки тому

      മൊബൈലിൽ ഉള്ളതെല്ലാം tv യിൽ കാണും ബ്രോ.....

  • @binuv3194
    @binuv3194 4 роки тому +1

    Sadha datta cable mathiyoooo

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      Dongle ഇപ്പോ മിക്കവാറും ഷോപ്പുകളിൽ കിട്ടുന്നുണ്ട് ഭായ്.... ഡാറ്റാ കേബിളിൽ നടക്കില്ല

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      Wifi Display Dongle, Wireless HDMI Dongle, 1080P Airplay Dongle Digital AV to HDMI Connector for iOS/Android/Samsung/iPhone/iPad, Support DLNA/Airplay Mirror/Miracast/ Ezcast (Support Upgrade) www.amazon.com/dp/B079DBFP85/ref=cm_sw_r_cp_apa_i_G.pOCbR1867G2
      1100 indian rupees

  • @kichuvlogs1512
    @kichuvlogs1512 8 місяців тому

    Ithu കണക്ട് ചെയുമ്പോൾ സ്റ്റേബൈലിസർ ഊരിവെക്കണോ

  • @tips8574
    @tips8574 5 років тому +1

    How much ,

    • @hitechpravasi3755
      @hitechpravasi3755  5 років тому +1

      Wifi Display Dongle, Wireless HDMI Dongle, 1080P Airplay Dongle Digital AV to HDMI Connector for iOS/Android/Samsung/iPhone/iPad, Support DLNA/Airplay Mirror/Miracast/ Ezcast (Support Upgrade) www.amazon.com/dp/B079DBFP85/ref=cm_sw_r_cp_apa_i_G.pOCbR1867G2
      1100 indian rupees

    • @babukadavi4024
      @babukadavi4024 4 роки тому +1

      സാംസൺ 3 D സ്മാർട്ട് Tv യാണ് മൊബൈൽ റെഡ് മി NoTE 4 ഇതിൽ കണക്റ്റ് ആ കുമോ? M HL കേമ്പിൾ കണക്റ്റ് ആ കുന്നില്ല. എനികാസ്റ്റ് ശരിയാകുമോ ?

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      ഇപ്പോ ഇറങ്ങുന്ന മിക്ക TV കളിലും സ്ക്രീൻ ഷെയറിങ്ങും മറ്റും ഒക്കെ ഉണ്ട്.... ആദ്യം tv യിലെ സെറ്റിങ്സിലും മറ്റും ഒന്ന് ചെക്ക് ചെയ്യൂ bro... എന്നിട്ട് വാങ്ങിയാൽ മതി

  • @manojthomas9533
    @manojthomas9533 5 років тому +1

    Cable kananmengil any cast remove cheyyano

    • @hitechpravasi3755
      @hitechpravasi3755  5 років тому

      റിമൂവ് ചെയ്യേണ്ട ആവശ്യം ഇല്ല

  • @movieemotionalscenes5221
    @movieemotionalscenes5221 5 років тому +2

    *Dlna കോൺകറ്റ് അവുന്നുണ്ട് പക്ഷേ you toube ഉപയോഗിക്കാൻ എന്ത് ചെയ്യണം lava അണ് ഫോൺ. ,ഫോണിലുള്ളത് കാണാൻ പറ്റുന്നുണ്ട്*

    • @hitechpravasi3755
      @hitechpravasi3755  5 років тому +1

      പ്ലേ സ്റ്റോറിൽ പോയിട്ട്.. screen mirroring ഡൌൺലോഡ് ചെയ്യൂ എന്നിട്ട് കണക്ട് ചെയ്ത് നൊക്കൂ... play.google.com/store/apps/details?id=screenmirroring.abdelm.com.screenmirroring

    • @vibi5915
      @vibi5915 5 років тому +1

      Car lcd യിൽ ഇത് ഉപയോഗിക്കാൻ കഴിയുമോ

    • @movieemotionalscenes5221
      @movieemotionalscenes5221 5 років тому +1

      vibeesh Nivya ,HDMI പോർട്ട് ഉള്ള ഏത് device ലും പറ്റും

    • @vibi5915
      @vibi5915 5 років тому +1

      @@movieemotionalscenes5221 HDMI PORT ഇല്ല USB PORT മാത്രം ഉള്ളു

  • @indian2975
    @indian2975 4 роки тому +2

    Bro, ഇത് എത്ര distance വരെ കിട്ടും...

    • @hitechpravasi3755
      @hitechpravasi3755  4 роки тому +3

      Bro... ഇത് ഞാൻ ഒരു 6 മീറ്റർ ദൂരം ഇരുന്നുകൊണ്ട് ആണ് യൂസ് ചെയ്യുന്നത്... അതിലും കൂടുതൽ ദൂരം കിട്ടും

  • @Ansar-n1f
    @Ansar-n1f 9 місяців тому

    Vila.ethra

  • @YouTubeകുട്ടൻ
    @YouTubeകുട്ടൻ 4 роки тому +2

    Bro flipkart link undo
    Redmi phones il work avumo

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      എല്ലാ ആൻഡ്രോയ്ഡ് ഫോണിലും വർക്ക്‌ ആവും ബ്രോ..... indiamartil വില കുറവാണ്..... ഫ്ലിപ്പ്കാർട്ടിൽ കിട്ടും link ഇതാണ് ROYAL MOBILES dongle Media Streaming Device
      dl.flipkart.com/dl/royal-mobiles-dongle-media-streaming-device/p/itm1d3736b92f1bd?pid=SELFZ3Y4FFQHCJZC&cmpid=product.share.pp

  • @gireeshkm4269
    @gireeshkm4269 3 роки тому +1

    Tv da porkil kuthiyekanna sanathintta name anthann ... Flip ell kitoow

    • @hitechpravasi3755
      @hitechpravasi3755  3 роки тому

      കിട്ടും.... ഈ ലിങ്കിൽ പോയി നോക്കൂ dl.flipkart.com/dl/odile-dongle-airplay-media-streaming-device/p/itmc58e52752202e?pid=SELFGQUF2ZBBRS9G&cmpid=product.share.pp&_refId=PP.e6a8c70a-18b0-4410-885b-0f95d320079d.SELFGQUF2ZBBRS9G&_appId=com.whatsapp.w4b

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Рік тому +1

    നെറ്റ് ആവശ്യം ഉണ്ടോ?

  • @തൂലികതൂലിക
    @തൂലികതൂലിക 4 роки тому +1

    എന്റെ ഫോൺoppoA3s ആണ് സപ്പോർട്ട് ചെയ്യുമോ? എവിടെ കിട്ടും

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      എല്ലാ മൊബൈലിലും സപ്പോർട്ട് ചെയ്യും..... ഓൺലൈനിൽ കിട്ടും.... ചില മൊബൈൽ & ഇലക്ട്രോണിക് ഷോപ്പിലും കിട്ടും

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      Wifi Display Dongle, Wireless HDMI Dongle, 1080P Airplay Dongle Digital AV to HDMI Connector for iOS/Android/Samsung/iPhone/iPad, Support DLNA/Airplay Mirror/Miracast/ Ezcast (Support Upgrade) www.amazon.com/dp/B079DBFP85/ref=cm_sw_r_cp_apa_i_G.pOCbR1867G2
      1100 indian rupees

  • @jijothomas3641
    @jijothomas3641 4 роки тому +1

    എന്റെ ഫോൺ Samsung a10 ആണ്. ഇതിൽ smart view ഉണ്ട്. അതിലൂടെ ടീവിയിൽ കാണാൻ കഴിയില്ലേ..ഞാൻ കുറച്ചു നാളായി ഇതിന്റെ പിറകേയാണ്. എന്റെ ഫോണിൽ വർക്കാവില്ലേ മച്ചാനെ...pls reply

    • @SusobhVlogs4
      @SusobhVlogs4 3 роки тому +1

      വർക്ക്‌ ആവും. ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്. വന്നു നോക്കാം

    • @hitechpravasi3755
      @hitechpravasi3755  3 роки тому

      💪

  • @vishnupriya6384
    @vishnupriya6384 4 роки тому +1

    Njan connect cheythu tv display l miracast ,air play mode vannu pinne enta phone Samsung a51 ane ,but connect akanilla, please help me anyone

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      മൊബൈലിൽ സ്ക്രീൻ sharing ഒന്നും ചെയ്യൂ... മൊബൈൽ ഇല്ലെങ്കിൽ.. പ്ലെയ്സ്റ്റോറിൽ കിട്ടും.. സ്ക്രീൻ മിറോറിങ് അത്‌ ഡൌൺലോഡ് ചെയ്തു.. on റെഡി ആവും

  • @Antony_Sunil
    @Antony_Sunil 3 роки тому +3

    Thank u bro.... for ur description about the switch in any cast device for changing airplay and miracast.

  • @vaigachivlogs
    @vaigachivlogs 2 роки тому

    ഇത് വർക് ചെയ്യുന്നതിന് TV യിലും Blue tooth ഉള്ളത് വേണ്ടെ..?

  • @jdehwsfgaah4123
    @jdehwsfgaah4123 5 років тому +2

    Ithin net avishyamundo

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      നെറ്റ് ആവശ്യം ഇല്ല ഭായ്... tv യിൽ കണക്ട് ആവാൻ നെറ്റ് ആവശ്യം ഇല്ല.. but.. youtube.മറ്റു നെറ്റവർക്ക് സംബന്ധമായ വല്ലതും കാണണമെങ്കിൽ... മൊബൈലിൽ നെറ്റ് ആവശ്യം ആണ്...

    • @rijoyraju
      @rijoyraju 4 роки тому +1

      Hi Tech Malayalees
      UA-cam play cheyan net Venda

    • @rijoyraju
      @rijoyraju 4 роки тому +1

      Hi Tech Malayalees
      UA-cam play cheyan net Venda

    • @rijoyraju
      @rijoyraju 4 роки тому +1

      Hi Tech Malayalees
      UA-cam play cheyan net Venda

  • @TheANSARIPA
    @TheANSARIPA 4 роки тому +1

    Anycast wifi vashi connect ചെയ്തു kashinjal പെന്നെ wifi connection ഉപയോഗിക്കാൻ പറ്റുമോ

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      Anycasti ലേക്ക് കണക്റ്റ് ചെയ്ത മൊബൈലിൽ നിന്നും മറ്റു മൊബൈലിലൊട്ടു wifi യൂസ് ചെയ്യാൻ പറ്റും ഭായ്...

  • @ajithkumarta
    @ajithkumarta 4 роки тому +3

    സുഹൃത്തേ.....ഇതിൽ zoom class mirror ആകുമോ..? ഒന്ന് ചെക്ക് ചെയ്തു പറഞ്ഞാൽ വലിയ ഉപകാരം ആകും. കൊച്ചിന്റെ ഓൺലൈൻ ക്ലാസ്സ് ടിവി യിൽ കണക്ട് ചെയ്യാൻ ഒരെണ്ണം വാങ്ങിച്ചാൽ കൊള്ളാമെന്നുണ്ട്..pls

    • @hitechpravasi3755
      @hitechpravasi3755  4 роки тому +4

      മൊബൈലിൽ നിങ്ങൾ കണക്റ്റ് ചെയ്യുന്നതെല്ലാം tv സ്‌ക്രീനിൽ കാണാം... imo കാൾ & വാട്സ്ആപ്പ് വീഡിയോ കാൾ എല്ലാം ഞാൻ കണക്റ്റ് ചെയ്തു സംസാരിക്കാറുണ്ട്... zoom ക്ലാസ്സും കണക്റ്റ് ആകും ഭായ്....

    • @ajithkumarta
      @ajithkumarta 4 роки тому +1

      @@hitechpravasi3755 Thanks bro... You tube ile orupaadu tech chanalsil chidichu . Aarum reply polum thannilla... Thanks...

    • @hitechpravasi3755
      @hitechpravasi3755  4 роки тому +2

      ഇതിപ്പോൾ മിക്ക ഷോപ്പുകളിലും ഉണ്ട്... ഫ്ലിപ്കാർട്ടിൽ ഉണ്ട്.. ഒന്ന് ചെക്ക് ചെയ്ത് നോക്കു... അതാകുമ്പോൾ വീട്ടിൽ എത്തിയിട്ട് പൈസ കൊടുത്താൽ മതി... ഒരെണ്ണത്തിന്റ ലിങ്ക് ഇട്ട് തരാം...KEMIPRO Hdmi Wireless Media Stream Dongle for Android Mini PC and TV (Black) Media Streaming Device
      dl.flipkart.com/dl/kemipro-hdmi-wireless-media-stream-dongle-android-mini-pc-tv-black-streaming-device/p/itmfdgugkrh826ww?pid=SELFDGZ67KAQSSAA&cmpid=product.share.pp

  • @rahulradhakrishnan9794
    @rahulradhakrishnan9794 4 роки тому +1

    Wifi connection vere vendallo, mobilil wifi chumma enable cheythal mathiyo

    • @hitechpravasi3755
      @hitechpravasi3755  4 роки тому +1

      വേണ്ട ബ്രോ... മൊബൈലിലെ സ്ക്രീൻ mirroring ഓണ് ആകുമ്പോൾ wifi ഓട്ടോമാറ്റിക് ആയി on ആവും.... dongle ന് വേറെ നെറ്റിന്റെ ആവശ്യം ഇല്ല 👍

  • @nazartna8
    @nazartna8 4 роки тому +1

    ഇത് പ്രോജെക്ടറിൽ വർക്ക് ചെയ്യുമോ

    • @hitechpravasi3755
      @hitechpravasi3755  4 роки тому +1

      ഞാൻ ചെക്ക് ചെയ്ത് നോകിയിട്ടില്ല ഭായ്... ഇത് പ്രോജെക്ടറിൽ കണക്റ്റ് ആവാൻ സാധ്യത ഉണ്ട്.... എന്തായാലും താങ്കൾ പറഞ്ഞപ്പോൾ ആണ്.. അതിനെ കുറിച്ച് ആലോചിച്ചത്... ഞാൻ എന്തായാലും ചെക്ക് ചെയ്യും.. എന്നിട്ട് ഞാൻ മറുപടി തരാം.... താങ്ക്സ് ഭായ്

  • @mujeebrahmant8834
    @mujeebrahmant8834 4 роки тому +1

    Cleare കുറവല്ലേ..?

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      ക്ലിയർ കുറവൊന്നും ഇല്ല.. ബ്രോ.. tv യിൽ ഫുൾ സ്‌ക്രീനിൽ നല്ല ക്ലിയർ ആയിട്ട് കാണാൻ സാധിക്കും...

    • @mujeebrahmant8834
      @mujeebrahmant8834 4 роки тому +1

      @@hitechpravasi3755 ok

  • @mytechiemalayalam8112
    @mytechiemalayalam8112 4 роки тому +2

    Bro ഇത് നല്ല സാധനം ആണോ....

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      അതെ.. ബ്രോ... നല്ല ഉപകാരപ്രദമായ സാധനമാണ്....

  • @RahulRahul-ew4dq
    @RahulRahul-ew4dq 4 роки тому +1

    Bro ഈദ് എതൃ രൂപ ആയി

    • @hitechpravasi3755
      @hitechpravasi3755  3 роки тому

      ഞാൻ ഗൾഫിൽ നിന്നും വാങ്ങിയതാണ്... നാട്ടിൽ ഓൺലൈനിൽ കിട്ടും... ഡിസ്ക്രിപ്ഷൻ ബോക്സ്‌ നോക്കൂ.. അതിൽ ഉണ്ട് അതിന്റ ലിങ്ക്

  • @amazingworld8947
    @amazingworld8947 3 роки тому +1

    Worthful

  • @mr.cobaco344
    @mr.cobaco344 4 роки тому +1

    Hi

  • @vishnuas2
    @vishnuas2 4 роки тому +1

    ഇത് മൊബൈൽ wifi thanne വേണോ?? അതോ modem wifi ഉള്ളത് പറ്റില്ലേ??

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      പറ്റും... പാസ്സ്‌വേർഡ്‌ ഇല്ലാതെ ആക്കിയാൽ മതി

  • @shanilkallada1983
    @shanilkallada1983 2 роки тому

    Vivaranam sariyalla

  • @afzalafsu5631
    @afzalafsu5631 4 роки тому +1

    ഇങ്ങനെ ചെയ്യുമ്പോൾ സൗണ്ട് മൊബൈലിൽ അല്ലേ കിട്ടുള്ളു ടീവിയിൽ കിട്ടുമോ.

    • @hitechpravasi3755
      @hitechpravasi3755  4 роки тому

      സൗണ്ട് tv യിൽ ആണ് വരിക.... സിനിമയും മറ്റു വീഡിയോകളും എല്ലാം നല്ല സൗണ്ടിൽ tv യിൽ കാണാം... volume മൊബൈലിലും പിന്നെ tv യിലും കണ്ട്രോൾ ചെയ്യാം

    • @binduachuthan5630
      @binduachuthan5630 3 роки тому

      ഇങ്ങനെ ചെയ്യുമ്പോ ടീവിയിൽ സൗണ്ട് കിട്ടുന്നില്ല ഇമേജ് മാത്രേ കാണുന്നുള്ളൂ

  • @gamingstar1926
    @gamingstar1926 3 роки тому +2

    എനിക്ക് ഇപ്പോൾ താങ്കളുടെ വീഡിയോ TV കാണാം

    • @hitechpravasi3755
      @hitechpravasi3755  3 роки тому

      👍👍😃😃😃

    • @vivek9318
      @vivek9318 3 роки тому +1

      @@hitechpravasi3755 Bro screen casting application vach chayan patto

    • @hitechpravasi3755
      @hitechpravasi3755  3 роки тому

      Yes... play സ്റ്റോറിൽ ഉണ്ട്

  • @vishnuas2
    @vishnuas2 4 роки тому

    ഇത് മൊബൈൽ wifi thanne വേണോ?? അതോ modem wifi ഉള്ളത് പറ്റില്ലേ??

  • @vishnuas2
    @vishnuas2 4 роки тому

    ഇത് മൊബൈൽ wifi thanne വേണോ?? അതോ modem wifi ഉള്ളത് പറ്റില്ലേ??