ഇനി കേബിളും DTH ഉം ഇല്ലാതെ TV ചാനലുകൾ കാണാം. How to convert normal TV into SMART TV

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 951

  • @hameedorbit
    @hameedorbit  4 роки тому +45

    ആൻഡ്രോയ്ഡ് 4K TV ബോക്സുകളുടെ ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    buy links..
    wa.me/p/3402040483221452/918891209120
    MXQ 4K 1GB + 8GB TV BOX
    1. amzn.to/3fopO5C
    2. amzn.to/3hvBxBZ
    3. amzn.to/3yfUP4m
    MXQ 4K 2GB + 16GB TV BOX
    1. amzn.to/3tWqWTd
    Keyboard
    1. amzn.to/3hwfVTD
    2. amzn.to/2UKhXpB (wireless)
    mouse
    1. amzn.to/37AiX4C
    2. amzn.to/2S3o1e8
    (wireless)
    HDMI to VGA Converter for monitor
    1. amzn.to/2YgGrcl
    Screen mirroring app link
    play.google.com/store/apps/details?id=com.soomapps.screenmirroring

    • @muhammedhisham6244
      @muhammedhisham6244 4 роки тому +2

      Sir.. ഞാൻ ഒരു incubator ഉണ്ടാക്കുന്നുണ്ട് അപ്പോൾ അതിൽ കറന്റ് പോകുമ്പോൾ automatic ആയി battirikk വർക്ക്ചെയ്യുന്ന ഒരു സിസ്റ്റം എങ്ങനെയാണ് ഉണ്ടാക്കുന്നത്

    • @nasuae
      @nasuae 4 роки тому +1

      എനിക്ക് ഒന്ന് അയച്ചു തരുമോ ക്യാഷ് അകൗണ്ടിൽ ഇട്ടു തരാം

    • @vaigaspets3864
      @vaigaspets3864 4 роки тому

      വില എത്രയാ

    • @mansoorm3299
      @mansoorm3299 4 роки тому

      നിങ്ങളുടെ കടയിൽ ഉണ്ടോ

    • @v4vj601
      @v4vj601 4 роки тому +1

      ഇതിന്റെ വില എത്രയാണ്?

  • @shinemathew1427
    @shinemathew1427 4 роки тому +227

    പല ആൻഡ്രോയ്‌ഡ് Tv Box റിവ്യൂവും കണ്ടിട്ടുണ്ട്. ഇതുപോലെ ലളിതമായും വിശദമായും ഏതൊരാൾക്കും മനസ്സിലാകന്ന വിധത്തിൽ ആരും വിവരണം നൽകിയിട്ടില്ല, ഇതിന് താങ്കൾക്ക് വളരെ നന്ദി !

    • @hameedorbit
      @hameedorbit  4 роки тому +12

      Welcome.

    • @hyderalihyderali6255
      @hyderalihyderali6255 3 роки тому

      @@hameedorbit വില ഒന്നു പറയുക

    • @sreemarari1899
      @sreemarari1899 3 роки тому +1

      ഇതിൻ്റെ വില എന്താണ് എന്ന് പറയാമോ?

    • @sajidk9759
      @sajidk9759 3 роки тому

      @@hameedorbit price please

    • @alexdevasia3601
      @alexdevasia3601 3 роки тому +1

      @@hameedorbit oru doubt സൗണ്ട് ഉം brightness um മൊബൈലിൽ ഉള്ള അത്രേ ഉണ്ടവുള്ളോ

  • @venuwoodbridge3388
    @venuwoodbridge3388 4 роки тому +16

    ഏതൊരു സാധാരണക്കാരനും വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന താങ്കൾക്ക് വളരെ നന്ദി...❤❤

  • @sivakumarb9749
    @sivakumarb9749 4 роки тому +17

    സംസാരിക്കുന്നതു എന്താണെന്ന് വ്യക്തമായി കേള്‍ക്കാനാവാത്ത വിധത്തില്‍ അനാവശ്യമായ, വളരെ അധികം വെറുപ്പിക്കുന്ന background music ഒന്നും ഉപയോഗിക്കാതെ ഇത്ര നന്നായിട്ടുള്ള ഒരു വീഡിയോ ചെയ്തതിന് വളരെ അഭിനന്ദനങ്ങള്‍. ഇപ്പോഴത്തെ newgen ഫ്രീക്കന്‍ videomakers താങ്കളുടെ ഈ വീഡിയോയില്‍ നിന്നും പലതും കണ്ടു പഠിക്കേണ്ടതായി ഉണ്ട്. Thank you bro. Keep it up. Expecting more such useful, simple videos from you.

  • @umeshumeshpk5583
    @umeshumeshpk5583 4 роки тому +80

    bro. ഏതൊരു സാധാരണ ആളുകൾക്കും വളരെ വ്യക്തമായി മനസ്സിലാകുന്ന വിധത്തിൽ വളരെ ലളിതമായിട്ടാണ് താങ്കളുടെ അവതരണം.👏👏👏. ഇതിന്റെ വില എത്രയാണ്

  • @vasum.c.3059
    @vasum.c.3059 4 роки тому +19

    ഇതെല്ലാം വ്യക്തമായി പറഞ്ഞുകൊണ്ട് വിശദമായി കാണിച്ചു തന്നതു എപ്പോഴെങ്കിലും ഉപകരപ്പെടുമെന്നു വിചാരിക്കുന്നു.സൂപ്പർ.

  • @rajivpadiyoor6087
    @rajivpadiyoor6087 4 роки тому +2

    എല്ലാവർക്കും എളുപ്പം മനസ്സിലാക്കാവുന്ന രീതിയിൽ വളരെ ലളിതമായി കാര്യങ്ങൾ കാണിച്ചുതന്ന താങ്കൾക്ക് നന്ദി

  • @musthafapandiyath949
    @musthafapandiyath949 4 роки тому +10

    ഇത്രയും അറിവുകൾ പറഞ്ഞു തരുന്ന ഹമീദ് ഭായ് ക്ക് ഒരു big salute.....

  • @edusteps7185
    @edusteps7185 3 роки тому +2

    Super, ഇത്രയും ഐഡിയസ് ഉള്ള ബ്രോ എന്താ famous ആകാത്തത്,
    നല്ല അറിവും അവതരണവും, ഒരു പാട് നന്ദി പുതിയ വിവരം njangalilek എത്തിച്ചതിന്

  • @sabukp3303
    @sabukp3303 4 роки тому +13

    ഓരോന്നിന്റെയും വിലകൂടി അപ്പൊ തന്നെ പറയുവാണേൽ ഉപകാരം ആയിരുന്നു.. ലിങ്ക് കേറി നോക്കേണ്ടല്ലോ

  • @prachodc5821
    @prachodc5821 3 роки тому +1

    നിങ്ങള"് സൂപ്പറാ ".പുതിയ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിൽ. പ്രത്യേകിച്ച് മൊബൈൽ TVയുമായികണക്ട് ചെയ്യുന്ന വീഡിയോ വളരെ ഉപകാരപ്രദമാകുന്നുണ്ട്. കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു👍

  • @WinTechMalayalam
    @WinTechMalayalam 4 роки тому +8

    അവസരോചിതവും ഉപകാരപ്രദവുമായ വീഡിയോ
    സംഗതി സൂപ്പറാ

  • @mvsundareswaran5038
    @mvsundareswaran5038 4 роки тому

    പരിപാടി കൊള്ളാമല്ലോ ഞാനും ഒന്ന് പ്രയോഗിച്ചു നോക്കാം.കാലം മാറുമ്പോൾ കാറ്റിൽ നിന്നും മോണിറ്റർ illàthe മോണിറ്റർ സ്ക്രീൻ കണ്ടേക്കാം .എന്തായാലും കിടിലൻ. പരിപാടി തന്നെ റഷീദ് സാറേ thanks.

  • @ashwinraj_m_r
    @ashwinraj_m_r 2 роки тому +1

    Hlo,
    എന്റെ led tv യുടെ audio output work ആകുന്നില്ല. അപ്പൊ എനിക്ക് ഈ tv ബോക്സ് ൽ സിനിമ play ചെയ്താൽ ഓഡിയോ ഔട്ട് എടുത്ത് ഹോം തിയേറ്റർ ൽ കണക്ട് ചെയ്യാമോ

  • @shameerpkabeer
    @shameerpkabeer 4 роки тому +25

    പറ്റുമെങ്കിൽ ടീവി ബോക്സിന്റെ റേറ്റ് കൂടി പറയുവാന്നെങ്കിൽ നല്ലതായിരിക്കും

    • @musthafaparakkal3114
      @musthafaparakkal3114 3 роки тому

      ആമസോണിൽ ആണ്... Fixed റേറ്റ് ആയിരിക്കില്ല....😊

  • @akashc5068
    @akashc5068 4 роки тому +2

    Bro njan വാങ്ങി Thanks 😘💕
    CRTV യിൽ AA USE ചെയ്യുന്നത് നല്ല USEFULL AA💪💪👍👍

    • @arjunmuthattil5244
      @arjunmuthattil5244 4 роки тому

      Etha mediche same ano

    • @sharun1469
      @sharun1469 4 роки тому

      Eth version aan vangiyath

    • @Lubina410
      @Lubina410 4 роки тому

      എത്രയാ പ്രെെസ്സ് ?

  • @anilkrmv
    @anilkrmv 4 роки тому +5

    Did you test the video conferencing apps like, Teams, Google meet, Zoom, can we connect a webcam, any idea about a compatible webcam that works in this?

  • @niyasthazhekode9896
    @niyasthazhekode9896 4 роки тому +2

    നല്ല അവതരണം, ഉപകാരപ്രദമായ അറിവുകൾ, നന്ദി

  • @sumeeshvadakkevaliyaparamb2880
    @sumeeshvadakkevaliyaparamb2880 4 роки тому +6

    ഞാൻ വാങ്ങിച്ചു പക്ഷേ എനിക്ക് മിറർ കാസ്റ്റ് ചെയ്യാൻ പറ്റുന്നില്ല .
    ഫോണിൽ hotspot ഓണക്കിയാണ് ഉപയോഗിച്ച്.,

  • @ratheeshmukkam7612
    @ratheeshmukkam7612 4 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ ലളിതമായ മികവുറ്റ അവതരണം.
    Thanks..

  • @ganeshmadhan1290
    @ganeshmadhan1290 4 роки тому +3

    Tv യും ഫോണും തമ്മിൽ കണക്ട് ചെയ്യാൻ ഇന്റർനെറ്റ് ആവശ്യമാണോ.? അതോ നെറ്റില്ലാതെ വെറുതെ wifi ഓൺ ചെയ്താൽ മതിയോ..?

  • @mahmoodhaji4306
    @mahmoodhaji4306 3 роки тому

    സെൽ ഫോണുകളുടെ വിപുലമായ ഉപയോഗങ്ങൾ അറിയാത്ത ഒരുപാട് ആളുകളുണ്ട്. അവർക്ക് വേണ്ടി തുടർച്ചയായി സെൽഫോൺ ഉപയോഗങ്ങളും ആവശ്യങ്ങളും മനസ്സിലാക്കിത്തരുന്ന ഒരു ബ്ലോഗ് ആരംഭിച്ചാൽ വളരെ നന്നായിരുന്നു.അല്ലെങ്കിൽ മറ്റുള്ള ആളുകളോട് പറഞ്ഞു ചെയ്യിച്ചാൽ വളരെ ഉപകാരമായിരിക്കും. ധാരാളം സബ്സ്‌ക്രബുകൾ ലഭിക്കും.

  • @jashi786
    @jashi786 4 роки тому +29

    സംഗതി സൂപ്പർ .ഹമീദ്ക്ക ആ ടിവി എവിടുന്നാണ് വാങ്ങിയത് എന്താ വില

    • @hameedorbit
      @hameedorbit  4 роки тому +3

      ua-cam.com/video/mx0iMW2ADzE/v-deo.html

    • @jashi786
      @jashi786 4 роки тому +1

      @@hameedorbit thanks

    • @5251pi
      @5251pi 4 роки тому

      656

    • @sharafuvaram
      @sharafuvaram 4 роки тому

      നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ??

    • @ramshadk6716
      @ramshadk6716 4 роки тому

      Cost paranjila

  • @nazarpindia
    @nazarpindia 4 роки тому

    ഹായ് .താങ്കൾ നല്ല ഗുണമുള്ള വീഡിയോകൾ ആണ് .യൂട്യൂബിൽഇടുന്നത്.താങ്ക്യൂ

  • @anwaranwar8602
    @anwaranwar8602 4 роки тому +3

    Ee boxinte rate ethrayaa (1+8GB)

  • @manafbilalbilal2233
    @manafbilalbilal2233 3 роки тому +1

    Hameed ഒന്നും app ഉവായിച്ചിട്ടുള്ളെ tv usb connector ഉണ്ടാകും ഓ plzz reply

  • @geneshpn
    @geneshpn 4 роки тому +13

    Av input കൊടുത്താൽ output hdmi and vga ഇവ രണ്ടും കിട്ടുന്ന board കിട്ടുമോ

  • @AbdulSalam-vq8zd
    @AbdulSalam-vq8zd 4 роки тому +2

    Ikka GPS Tracker for Bike,making video expect cheyyunundu... (Not a readymade product)... Video cheythal orupad perk useful anu..

  • @vadapav8434
    @vadapav8434 4 роки тому +4

    Good review. Thank you.

  • @JOHNTHOMBRA
    @JOHNTHOMBRA 4 роки тому

    What is the purpose of this box ? Without the internet or cable or dish ? Your description about this is very good .

  • @samuelappu4813
    @samuelappu4813 3 роки тому +4

    ഇത് സാധാരണ tv ill connect ചെയ്യാൻ പറ്റുമോ

  • @solomoncheruvathoor
    @solomoncheruvathoor 4 роки тому

    അടിപൊളി വിശദീകരണം. നല്ല ഉപകാരപ്രദമായ വീഡിയോ.

  • @dipinkd172
    @dipinkd172 4 роки тому +10

    ഇപ്പോഴത്തെ പുതിയൊരു setup ഇല്ലേ computer display രണ്ടായി ഉപയോഗിക്കുന്നത് മൾട്ടി ഡിസ്പ്ലേ എന്നും പറയും

    • @dipinkd172
      @dipinkd172 4 роки тому +2

      അതൊന്നും ചെയ്യാമോ

    • @dipinkd172
      @dipinkd172 4 роки тому +2

      യൂട്യൂബിൽ കുറെ നോക്കി പക്ഷേ എല്ലാം ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ ആണ് മലയാളത്തിൽ ഒറ്റ വീഡിയോ പോലുമില്ല

    • @dipinkd172
      @dipinkd172 4 роки тому +1

      പുതിയ ചാനലിൽ എന്താ സംസാരിക്കാത്തത്

    • @hameedorbit
      @hameedorbit  4 роки тому +2

      വീഡിയോ ചെയ്യാൻ ശ്രമിക്കാം ബ്രോ.

    • @rajeevnadanakala1239
      @rajeevnadanakala1239 3 роки тому

      എന്ത് വിലയാ..

  • @SMW2023
    @SMW2023 6 місяців тому

    My android tv box Max h96 4g. 32 getting reboot repeatedly and not starting. Processor is rockchip. How can I rectify it? Plz give me a solution

  • @prakashkv6671
    @prakashkv6671 4 роки тому +3

    കാസ്റ്റിൽ കണക്റ്റ് ചെയ്യുംബോൾ ഓഡിയോ ക്ലിയറാകുന്നില്ല, അതെന്താ?

  • @shynumathew9135
    @shynumathew9135 3 роки тому

    Automatic school bell system ഉണ്ടാക്കാൻ പറ്റുമോ?

  • @muhammedmidhulaj7655
    @muhammedmidhulaj7655 4 роки тому +3

    CPU Ee boxil connect cheyyte old(crt) TV yill connect cheyyan pettumoooo??

  • @DancewithPratheep
    @DancewithPratheep 4 роки тому +1

    Bro ningalude avadharanam ishttapettu. video randamathu kaanenda aavisham illa oru thavana kandal thanne ellam nalla vekthamyi manasilakum...laptop undu ennalum pala video kandittu ithu vaanganamennu udayirunnu pakshe oru intrest thoniyilla pakshe ipol thangalude e video kandapol orannam vaangam ennu karuthi....

  • @usmansrambikkal7753
    @usmansrambikkal7753 4 роки тому +8

    ഇത് എല്ലാ tv ക്കും പറ്റുമോ? എത്രയാ ഇതിന്റ വില

    • @hameedorbit
      @hameedorbit  4 роки тому +1

      പറ്റും, വ്യത്യസ്ത മോഡലുകളുടെ വില അറിയാൻ വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷനിലുള്ള ലിങ്ക് നോക്കുക.

  • @talatheefvt
    @talatheefvt 2 роки тому

    Fan ragulator bord എങ്ങിനെയാണ് നിർമാണ video ചെയ്യാമോ, അസസമ്പിളി ബോർഡുകൾ മാർക്കറ്റിൽ ലഭ്യമാണോ

  • @sebastianmichael4842
    @sebastianmichael4842 3 роки тому +8

    4GB RAM ഉം32GB ROM ഉള്ള boxന് എന്ത് വിലയാകും.

  • @sreejeshsree4086
    @sreejeshsree4086 3 роки тому +1

    Phone network issues pariharikkan pattunnathine kurich oru video.cheyyamo.

    • @sreejeshsree4086
      @sreejeshsree4086 3 роки тому +1

      Nigalude video's thadasamillathe kannan vendiyann.entha vagich vekkendath.

  • @nasuae
    @nasuae 4 роки тому +6

    കുറെ കാലം ആയി ഇതു തിരഞ്ഞു നടത്തം തുടങ്ങീട്ട്, ഒരിക്കൽ ഓർഡർ കൊടുത്തിട്ട് കിട്ടിയത് ബ്ലുടൂത് അഡാപ്‌റ്റർ ആയിരുന്നു, റിട്ടേൺ കൊടുത്തു, അതുപോലെ പണി തരുമോ ആമസോൺ?
    വാങ്ങിച്ചോട്ടെ?

    • @hameedorbit
      @hameedorbit  4 роки тому

      ഓണ്ലൈനിലും കടകളിലും കിട്ടും ബ്രോ.

    • @kilarsha7719
      @kilarsha7719 4 роки тому +2

      നല്ല കമ്പനി ഏതാണ്. എത്ര വില വരും

  • @sainukujippa5420
    @sainukujippa5420 4 роки тому

    Very good. വളരെവൃക്തമായി ലളിതമായ വിവരണം

  • @akashc5068
    @akashc5068 4 роки тому +5

    Bro. 1 GB യും 2GB യും തമ്മിൽ വിലയിൽ ചെറിയ വെത്യാസം അല്ലെ ഉള്ളൂ.?? 2 Gb യുടെ വാങ്ങുന്നത് അല്ലെ നല്ലത് 😜

  • @arshidhamsa
    @arshidhamsa 7 місяців тому

    Mi 4k tv stick ൽ വർക്ക് ചെയ്യുന്ന മലയാളം ചാനൽ കിട്ടുന്ന ഒരു TV App പറയാമോ ഇക്ക കുവൈറ്റിൽ വർക്കാകുന്നത്

  • @sisilpetergaza325
    @sisilpetergaza325 3 роки тому +4

    ഇതിൻ്റെ വില പറയാൻ വെറെ വീഡിയോ
    ചെയ്യുമായിരിക്കും

  • @sanjithkumar9119
    @sanjithkumar9119 4 роки тому +3

    ഹായ് ചേട്ടാ നല്ല വീഡിയോ താങ്ക്സ്..

  • @fathima7533
    @fathima7533 2 роки тому

    hammed broo pinne yenganeyannu ithille storage nte avisham youtb kanunbole adhu store avoo

  • @MrRATTAR
    @MrRATTAR 4 роки тому

    Njnum ithu polathe oru tv box use chyunund. pakshe kurach performance koodiyatha. athu njn ipo currently games kalkaanaanu use chyunath. PUBG , ASPHALT okke nalla adipoli aayi work chyunund. game controller vechu. athinte oru review njn chythitund.

  • @basilsaju_94
    @basilsaju_94 Рік тому

    Njanippo 1 kollam ayi oremnam upayoghikkunnude nice.

  • @rohithrobin3501
    @rohithrobin3501 4 роки тому +2

    Please give a link in your description

    • @hameedorbit
      @hameedorbit  4 роки тому +1

      ഇട്ടിട്ടുണ്ട് ബ്രോ.

  • @malayashabirshabir435
    @malayashabirshabir435 4 роки тому +1

    ഞാൻ വാങ്ങിച്ചു സൂപ്പർ ആണുട്ടോ ഞാൻ 2gb+16gb വാങ്ങിയത്.മൗസ് വാങ്ങിച്ചു. ഫിറ്റ് ചെയ്തു ഞാനും ഫാമിലി യും ഹാപ്പി.. സൂപ്പർ ക്ലാരിറ്റി
    പിള്ളേർ ഫോൺ കൊടുക്കേണ്ട...
    പിന്നെ ക്യാമറ, canectt ചെയ്യാൻ പറ്റുമോ.. എന്നിട്ട് വാങ്ങിക്കാലോ എന്ന് വെച്ചാണ്.
    പിന്നെ എക്‌സാണ്ടർ പറ്റുന്നില്ല..

    • @Shijubaby12
      @Shijubaby12 4 роки тому

      മോഡല്‍ ഏതാണ് വാങ്ങിയെ ? എത്രയാണ് വില ...? 8129040581

    • @malayashabirshabir435
      @malayashabirshabir435 4 роки тому

      @@Shijubaby12 എനിക്ക് 2300 ന് കിട്ടി...

  • @adilpp1656
    @adilpp1656 3 роки тому

    Bro ethil bluetooth speaker or bluetooth headset engage set cheyyam. Please reply

  • @kukukuku3121
    @kukukuku3121 3 роки тому

    പഴയ ടി വി (onida oxygen 200)
    യിൽ വർക്ക് ചെയ്യുമോ
    പിന്നെ ആൻഡ്രോയിഡ് ഫോൺ നേരിട്ട് ഇതിൽ ( Box) ൽ ക ണക്ട് ചെയ്യാൻ പറ്റുമോ

  • @amjadjithu9487
    @amjadjithu9487 3 роки тому

    Screen mirroring support aakunnila. Enth cheyyum. Paranju tharamo

  • @itsmejs7715
    @itsmejs7715 3 роки тому +1

    Chata pazhaya old reper home theater change into amplifier

  • @Anshad_mahin
    @Anshad_mahin 2 роки тому

    Hameed. എന്റെ കയ്യിൽ ഒരു ചെറിയ കരോക്കെ സിസ്റ്റം , ഒരു ക്രിയേറ്റീവ് കംപ്യൂട്ടർ സ്പീക്കർ, ഒരു സബ് വൂഫർ ബോക്സും ഉണ്ട്(4 ohms).
    Karoke system ത്തിന് ഒരു ഓക്സ് ഇൻ പോർട്ട് ഉണ്ട്..
    ക്രിയേറ്റീവിന് ഒരു 3.5 mm ജാക്ക് ഉണ്ട്.
    ഈ കരോക്കെ സിസ്റ്റത്തിൽ നിന്ന് , ക്രിയേറ്റിവിലോട്ടും, സബ് വൂഫർ ബോക്സിലേക്കും കണക്ഷൻ കൊടുത്തു ഉപയോഗിക്കാൻ പറ്റുമോ.. അത് ഒന്ന് പറഞ്ഞ് തരുമോ

  • @sss9532
    @sss9532 Рік тому

    Ella channelum kittillallo, youtubilulla channels mathramalle kitto?

  • @അനീശൻ
    @അനീശൻ Рік тому

    Samsung mobile ൽ smart view icon , touch ചെയ്താൽ miracast ൽ screen mirroring ചെയ്യാം.

  • @narayananm7119
    @narayananm7119 3 роки тому

    ഇന്റർനെറ്റ്‌ ഉപയോഗിച്ചു Pay chanel tv യിൽ കാണാൻ പറ്റുമോ

  • @davoodmankara1974
    @davoodmankara1974 4 роки тому

    ഞാൻ ir സെൻസർ ഉപയോഗിച്ച് ഒരു ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷിൻ ഉണ്ടായേക്കിയിരുന്നു അതിൽ റിലേ മൊഡ്യൂൾ ഉണ്ട്, ഇടക്ക് സെൻസർ വർക്ക്‌ ചെയ്യുന്നില്ല പക്ഷെ റിലേ ഓൺ ആയി സാനിറ്റൈസർ വർക്ക്‌ ചെയ്തുകൊണ്ടിരിക്കുന്നു എന്താണിതിന് കാരണം ഒന്ന് പറഞ്ഞു തരുമോ?

  • @shajicherthala7000
    @shajicherthala7000 4 роки тому

    വളരെ ഉപകാരപ്രതമായ വീഡിയോ ആയിരുന്നു. ഇന്നിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ലിങ്ക് ഇടാതെ ഇതിന്റെ വില കൂടി അതുമത്രമായിരുന്നു വിഡിയോയിലുള്ള ഒരു കുറവ് പറയാമായിരുന്നു

    • @hameedorbit
      @hameedorbit  4 роки тому

      വ്യത്യസ്ത മോഡലുകളുടെ വില അറിയാൻ വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷനിലുള്ള ലിങ്ക് നോക്കുക.

  • @varunkrishnanbs1543
    @varunkrishnanbs1543 3 роки тому

    വളരെ മികച്ച അവതരണം ബ്രൊ

  • @raveendranpannat133
    @raveendranpannat133 3 роки тому

    Please give price range and where it is available.

  • @sanucreations9036
    @sanucreations9036 3 роки тому

    sir oru solder shariyakunna video onnu vidumo

  • @nanduts8213
    @nanduts8213 10 місяців тому

    Memory card ettal video support chayumo

  • @sivaramakrishnaniyer1310
    @sivaramakrishnaniyer1310 4 роки тому

    ഞാൻ andoiid tv MXQ Pro 4k വാങ്ങി. You ട്യൂബിൽ കണ്ടത് പോലെ പ്രവർത്തിച്ചു തുടങ്ങി. അതോടൊപ്പം ഒരു quantum usb camera വാങ്ങി. പക്ഷെ installation പറ്റുന്നില്ല. TV കാണാം, cast ചെയ്യാം, Gmail and other mails പൂർണമായി work ചെയ്യുന്നില്ല. Camera എങ്ങിനെ instal ചെയ്യാം എന്ന് ഒന്ന് പറയുമോ?. ഇതിൽ Windows 10 load ചെയ്യാൻ പറ്റുമോ?

  • @JeesJoy
    @JeesJoy 2 роки тому

    Voice feature use cheyyan pattumo

  • @andrewjoseph2812
    @andrewjoseph2812 3 роки тому

    👌👌ഞാനൊരു X96mini tv box വാങ്ങി hdmi to vga connector വഴി സാധാരണ computer മോണിറ്ററിൽ connect ചെയ്തിട്ട് അത് work ചെയ്യുന്നില്ല.എന്നാൽ hd മോണിറ്ററിൽ work ചെയ്യുന്നുണ്ട്.ഇത് സാധാരണ മോണിറ്ററിൽ work ചെയ്യാൻ എന്തു ചെയ്യണം ?

  • @anoopas4929
    @anoopas4929 2 роки тому

    Set top box എങ്ങനെയാണ് ഇതിൽ connect ചെയ്യുന്നത്

  • @KL-dc8yp
    @KL-dc8yp 2 роки тому

    Bro serial led lightinu വെട്ടം കുറഞ്ഞു കാത്തുന്നത് എന്ത് കൊണ്ടാണെന്നു ഒന്ന് പറയുവോ plizzz

  • @silverstar1045
    @silverstar1045 2 роки тому

    MXQ-4K I'll wireless headset connect akumo

  • @unnia5490
    @unnia5490 3 роки тому

    വലിയ ഉപകാരപ്രദമായ വീഡിയോ 👍👍

  • @blacknight6913
    @blacknight6913 2 роки тому

    Mxqpro ente kayil und old monitor connect cheyumbol out of frequency ennan kanikunne solution parayamo

  • @Follow_Your_Dream
    @Follow_Your_Dream 4 роки тому

    ഇതിൽ web camera കണക്ട് ചെയ്ത് വീഡിയോ ചാറ്റ് ചെയ്യാൻ സാധിക്കുമോ????

  • @nazikl6077
    @nazikl6077 3 роки тому

    Sir ningale vedioyil kanicha tv edhane

  • @muhammedmusthafa9337
    @muhammedmusthafa9337 4 роки тому

    Mobile range/signal booster device നെ കുറിച്ച് അറിയുമെങ്കിൽ വിശദീകരിക്കാമോ??. WiFi signalഅല്ല ഉദ്ദേശിച്ചത്.മൊബൈൽ റേൻജ് കുറവുള്ള ഏരിയക്ക് വേണ്ടി.

  • @basheern1237
    @basheern1237 3 роки тому +1

    Printer use cheyyan pattumo

  • @shintopj4625
    @shintopj4625 4 роки тому

    എന്റെ കയ്യിൽ സ്മാർട്ട് tv ഉണ്ട് പക്ഷെ അതിൽ screen mirar ഇല്ല അതിനു പറ്റിയ app ഉണ്ടോ tv യിൽ wifi ഉണ്ട് നമുക്ക് നേരിട്ടു play സ്റ്റോറിൽ നിന്ന് app download ചെയ്‌തു ഉപയോഗിക്കാൻ പറ്റുമോ

  • @BAVA194
    @BAVA194 4 роки тому +1

    വളരെ ഉപകാര പ്രദമായ വീഡിയോ. 💓💓

  • @sreesankar.k.subhash4416
    @sreesankar.k.subhash4416 2 роки тому

    Automatic voltage stabilizer repairing video edamo

  • @uppuppantethattikoot3650
    @uppuppantethattikoot3650 4 роки тому

    നമ്മൾ കേടുവന്ന ലാപ്ടോപ്പ് ബാറ്ററി ആണല്ലോ പവർ ബാങ്ക് ഉണ്ടാക്കാൻ യൂസ് ചെയുന്നത്.അപ്പൊ അതിന്റെ സെല്ലിന് ബാക്കപ്പ് കിട്ടോ? അതിന്റെ എല്ലാ സെല്ലും നല്ലതാകോ?
    ഞാൻ ഒരു ലാപ്‌ടോപ്പിന്റെ ബാറ്റെർയിൽ നിന്ന് സെൽ എടുത്തു. അതിന്റെ എല്ലാ സെല്ലും 3.7V ണ്ട്.അതിനൊക്കെ ബാക്കപ്പ് കിട്ടുമോ?

  • @ckrbabu
    @ckrbabu 3 роки тому

    Helo very intrest
    How to conect live tv program

  • @thedeviloctopus5687
    @thedeviloctopus5687 2 роки тому

    Led tv ollavarkalle pattu,,,,, pazhaya model tvyil pattillalo

  • @ansafsanshidsvlog2358
    @ansafsanshidsvlog2358 3 роки тому

    Web cam,mic ഇവ കണക്ട് ചെയ്യാൻ കഴിയുമോ

  • @mycreations8054
    @mycreations8054 2 роки тому

    Pls give the remote control on off switch link

  • @ajmalkareem5425
    @ajmalkareem5425 4 роки тому

    Mobile data share cheithaal net speed undaavo

  • @fhameen
    @fhameen 4 роки тому

    Hdmi2vga പോലെ തന്നെ തിരിച്ചു vga2hdmi ചെയ്തു കൂടെ? (Lap vga2hdmi TV ) അത് പോലെ Lapusb 2hdmi TV convert കേബിൾ വർക്ക്‌ ആകുമോ? (USB2HDMI )

  • @Choicebazar
    @Choicebazar 4 роки тому +1

    Mobile WiFi koodathe extra WiFi connection aavashyam undo.. Screen mirroring upayogakkaan

  • @akhil9357
    @akhil9357 4 роки тому

    Halo chetta oru dout clear cheythu tharo. Enikku oru drill michain undakkanam ente avashyam enthennal enikku oru 8mm varunna multiwood round shapil ullathu a drillarinte centeril vechu karakki enikku Sanpaper vechu toy bussinte okk pole shape cheythedukkana. Appo athu valare sughamayi cheyyan pattunna oru dc moter paranju tharumo athinte vilayum plees repaly....

    • @hameedorbit
      @hameedorbit  4 роки тому

      775 dc motor 12v നല്ല പവർ കിട്ടും. വില ഏകദേശം 200+ ഉണ്ടാകും.

    • @akhil9357
      @akhil9357 4 роки тому

      @@hameedorbit athu 12v dc adappteril koduthal work cheyyille. Pinne athupayogichal njan paranja karyam cheyyan pattille. Enikku miniature businte okke tyre undakkana multtiwood vech. multtiwood round shape il cut cheythu moter drillinte centeril vechu karakki paper pidichedukkan pattille chetta please repaly in full details..

  • @SathianAppanadath
    @SathianAppanadath 4 роки тому

    എങ്ങനെ ആണ്‌ ഈ boxinte storage / RAM കപ്പാസിറ്റി ചെക്ക് ചെയ്യുന്നത്. ഇതിൽ സ്റ്റിക്കർ ഒന്നും പതിച്ചിട്ടില്ല.. Model Mx Q - 4K.. ബോക്സ്‌ ഓൺ ആയി വരുവാൻ ഒത്തിരി സമയം എടുക്കുന്നു.

  • @arunc.h679
    @arunc.h679 3 роки тому

    Bro mhl cable alle കുറച്ചു കൂടി നല്ലത് ചെറിയ നെറ്റ് മതി ഇല്ലേ

  • @silverstar1045
    @silverstar1045 2 роки тому

    Led moniter I'll connect cheyamo

  • @anilkumarvp9397
    @anilkumarvp9397 3 роки тому

    Redmi note 4 il support cheyyumo

  • @taurobull7
    @taurobull7 4 роки тому +2

    Very good broth. You always comes with useful information and devices. Can you suggest any signal boosting devices for home use as we have very poor Bsnl and idea connection.

    • @hameedorbit
      @hameedorbit  4 роки тому

      സിഗ്നൽ ബൂസ്റ്ററിന്റെ വീഡിയോ ഉടനെ ചെയ്യാൻ ശ്രമിക്കാം ബ്രോ.

    • @taurobull7
      @taurobull7 4 роки тому

      Thanks.will wait for it.

  • @9846995999
    @9846995999 3 роки тому

    Can we install Tata Sky app?

  • @vipinvijayan9647
    @vipinvijayan9647 3 роки тому

    Tv remort work cheyyunnilla tv yude prob aanu bro entha cheyyan pattuka

  • @mohammedrashids244
    @mohammedrashids244 2 роки тому

    Ithil pendrive worke cheyyoaa?

  • @manojkallarikkattu3203
    @manojkallarikkattu3203 3 роки тому

    .കറണ്ട് പോകുമ്പോൾ ചുരുങ്ങിയത് ഒരു 3 മണിക്കൂർ എങ്കിലും പ്രവർത്തിക്കാൻ ചുരുങ്ങിയ ചെലവിൽ ഒരു ഇൻവേർട്ടർ എങ്ങനെ ചെയാം ഒന്ന് പറഞ്ഞു തരാമോ ...3 മണിക്കൂർ എന്നത് 2 ആയാലും മതി (ടോട്ടൽ 100 വാട്ട്)..അതും അല്ലെങ്കിൽ പവർ കട്ട് ആകുന്ന സമയത്തു മാത്രം ഓണ് ആകുന്ന ഏതെങ്കിലും ബൾബ് ഉണ്ടെങ്കിൽ SUGGEST ചെയ്യാമോ..മറുപടി തരുമല്ലോ